രാഹുല്‍ മൗനം വെടിഞ്ഞു; ഇവിഎം അട്ടിമറി, പണമൊഴുക്കല്‍ എന്നിവയുടെ അടിവേരുകള്‍ പുറത്തുവരും RAHUL GANDHI

  Рет қаралды 178,998

NavaKerala News

NavaKerala News

Күн бұрын

നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ വരാന്‍ പോകുന്ന വന്‍ പോരാട്ടത്തിന്റെ തുടക്കമെന്ന് വിലയിരുത്തല്‍. ഇവിഎം അട്ടിമറി, കോടികള്‍ ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കല്‍, മറ്റ് വ്യാജപ്രചാരണങ്ങള്‍ തുടങ്ങിയവയാണ് ബിജെപിയെ വിജയിപ്പിച്ചതെന്ന് സാധൂകരിക്കുന്നതിനുള്ള തെളിവുകള്‍ കോണ്‍ഗ്രസിന് ലഭിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. രാജ്യത്താകമാനം ബൂത്തുകളില്‍ നിന്ന് കണക്കുകള്‍ ശേഖരിക്കുന്നതിനൊപ്പമാണ് ആത്മവിശ്വാസത്തോടെയുള്ള രാഹുലിന്റെ വാക്കുകള്‍. 27000 കോടി രൂപ ബിജെപി തെരഞ്ഞെടുപ്പിന് ചെലവിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കുപുറമേ ഇതിന്മേല്‍ സമഗ്രമായ അന്വേഷണവും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.
For more news updates...... click on below links........
• LATEST NEWS UPDATES
NAVAKERALA NEWS TV : -
/ @navakeralanews
OUR HIT VIDEOS - ABOVE 35K VIEWS : -
• OUR HIT VIDEOS - ABOVE...
SOFT STORIES : -
• Playlist
PUBLIC OPINIONS, REACTIONS, RESPONCES : -
• PUBLIC OPINIONS, REACT...
WEBSITE : -
FACE BOOK : -
/ navakeralanews
#Rahul_Gandhi#Rahul_Gandhi_Wayanad_Rally#Modi#Bjp#Congress#Navakerala_News_Tv#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam#
#Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#KZbinLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam#

Пікірлер: 278
@joydaniel6271
@joydaniel6271 5 жыл бұрын
തീർച്ചയായും ശരിയായ തെളിവുകൾ ലഭിക്കാൻ വേണ്ടിയാണ് Mr. RahulGhandi മിണ്ടാതെയിരിക്കുന്നതെന്നു ഏത് പൊട്ടനും അറിയാം. കള്ളത്തരങ്ങൾ പുറത്തുവരണം 👍👍
@AyanAyan-dp3wy
@AyanAyan-dp3wy 5 жыл бұрын
Joy Daniel കൊണ്ടു വന്ന തെളിവ് ഒക്കെ എവിടെ.
@kmohan100
@kmohan100 5 жыл бұрын
Ithuvare kittiya thelivukal ellam evide edive kondupoyi olippichirikkuka aanu
@കൊറോണസംഘി
@കൊറോണസംഘി 5 жыл бұрын
@@kmohan100 എത്രയോ തെളിവുകൾ ജനങ്ങൾക്കുവേണ്ടി മീഡിയകൾ തെളിവ് സഹിതം സംരക്ഷണം ചെയ്തിട്ടുണ്ട് ഇവിഎം തട്ടിപ്പിലൂടെ അധികാരം കൈക്കലാക്കിയത് ചില്ലറ കളിയൊന്നുമല്ല ഇവിഎം തട്ടിപ്പ് നടത്തിയതും പോരാ അതിനു വേണ്ടി വാദിക്കുന്ന ചാണക സംഘികളെ നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും വലിയ രാജ്യദ്രോഹി തീവ്രവാദികൾ
@mkb5911
@mkb5911 5 жыл бұрын
Onnu podai Italian madhamayude moodu thaangikale.
@naseemajaffarnj9726
@naseemajaffarnj9726 5 жыл бұрын
Joy Daniel
@shameersha2414
@shameersha2414 5 жыл бұрын
സത്യം വിജയിക്കട്ടൊ
@kmd4957
@kmd4957 5 жыл бұрын
ഇപ്പോഴത്തെ വിജയം ആരും അംഗീകരിക്കുന്നില്ല ബിജെപി പ്രവർത്തകർക്ക് പോലും സംശയമാണ്
@AyanAyan-dp3wy
@AyanAyan-dp3wy 5 жыл бұрын
Majeed Kottilungal കേരളത്തിൽ മാത്രം.
@jayakrishna3655
@jayakrishna3655 5 жыл бұрын
Ningluda rahul gandi central bharanam kittano engil North Indians hindukal total ellathavanam nanamilalallo
@mkb5911
@mkb5911 5 жыл бұрын
Podai kurupottiyittu kaaryamilla
@krishnakumarcr7169
@krishnakumarcr7169 5 жыл бұрын
വോട്ടർമാർക്കും, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും (പ്രതിപക്ഷ പാർട്ടികളുടേത് ഉൾപ്പെടെ ആർക്കും) സംശയമില്ലാത്തിടത്തോളം ആരെല്ലാം തന്നെ സംശയിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല.
@sajsebastian7787
@sajsebastian7787 5 жыл бұрын
കേരള സങ്കി കുഞ്ഞുങ്ങൾ അമ്പരന്നു ഇരിക്കുന്നു
@kuttankuttan4
@kuttankuttan4 5 жыл бұрын
രാഹുൽ ജനങ്ങൾ കൂടെ ഉണ്ട് ഈ തട്ടിപ്പ് പുറത്തു കൊണ്ട് വരൂ
@jobinajollythomas3459
@jobinajollythomas3459 5 жыл бұрын
Kramakedukal undakil Athu Purathu konduvaranam.
@thanseemkabeer8216
@thanseemkabeer8216 5 жыл бұрын
Very very good Congress & Rahul G
@rasheedwayanad3847
@rasheedwayanad3847 5 жыл бұрын
തെളിവുകൾ കൊണ്ടുവന്നാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.കുറഞ്ഞത് ഒരു റീപോളിംഗ് എങ്കിലും...?
@haneefak2702
@haneefak2702 5 жыл бұрын
സത്യം ജയിക്കട്ടെ,,
@binumakkar2497
@binumakkar2497 5 жыл бұрын
യു പി യിൽ ലക്ഷങ്ങൾ കൊടുത്തിരിക്കുന്നു എന്നുള്ള അഭിപ്രായങ്ങൾ പരിശോധിക്കണം
@AbdulAzeez-pl9cn
@AbdulAzeez-pl9cn 5 жыл бұрын
E V M തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ കോൺഗ്രസിനും, പ്രതിപക്ഷത്തിനും സാധിക്കുമോ.
@karlosefernades3917
@karlosefernades3917 5 жыл бұрын
Adutha electionil sramichal nadakkum
@MuhammedAli-cg9cc
@MuhammedAli-cg9cc 5 жыл бұрын
"ഈ കുളിമുറിയിൽ എല്ലാവരും നഗന രാണ് " അതുകൊണ്ട് തന്നെ ഇവിടെ ആരും ഒന്നും ചെയ്യാനും പോണില്ല്യാ
@user-sk4ct6qq8u
@user-sk4ct6qq8u 5 жыл бұрын
കള്ളവും ചതിയും സാശ്വതമല്ല ഏതുവമ്പനായാലും വീഴും
@salammethalamethala2421
@salammethalamethala2421 5 жыл бұрын
സത്യം പുറത്ത് വരും അന്ന് ഇന്ത്യൻ കരുത്ത് കാണാൻ പോകുകയാണ് ഈ കളളന്മാരും കൊലപാതകി'കളും
@radhikanairvlogs..327
@radhikanairvlogs..327 5 жыл бұрын
Go ahead courageously.we support u and democracy
@koyakoy3016
@koyakoy3016 5 жыл бұрын
വെറും പറച്ചിലിൽ മാത്രം ഒതുക്കരുത്. കാരൃങ്ങൾ യഥാവിധി മുന്നോട്ടു നീങ്ങട്ടെ... ഇന്ത്യൻ ജനതയിൽ 99%വും കൂടെയുണ്ടാവും..!!!7
@krishnakumarcr7169
@krishnakumarcr7169 5 жыл бұрын
വോട്ടു ചെയ്ത ഇന്ത്യൻ ജനത കൂടെയുണ്ടാവുകയില്ല.Koya Koy
@lalkrishna1836
@lalkrishna1836 5 жыл бұрын
അടുത്ത തിരഞ്ഞെടുപ്പ് വരെ ഇങ്ങനെ ഒക്കെ പറഞ്ഞ് നടക്കാം ✨😀✨ അല്ലാതെ ഒന്നും നടക്കാൻ പോകുന്നില്ല...
@ഉനൈസ്സി.എച്ച്
@ഉനൈസ്സി.എച്ച് 5 жыл бұрын
രാഹുൽ അട്ടിമറിയിൽ പരാതി നൽകിയാൽ മാത്രമേ ഞാൻ വിശ്വസിക്കൂ...
@serineserinity5665
@serineserinity5665 5 жыл бұрын
Athayaal cheyillla
@hakkimmuhammad6735
@hakkimmuhammad6735 5 жыл бұрын
സത്യം ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും
@keralacocktail3050
@keralacocktail3050 5 жыл бұрын
തോൽവി മെഷീൻ തന്നെ
@abdularshad8893
@abdularshad8893 5 жыл бұрын
ജനം രാഹുലിനൊപ്പം , വോട്ടിംങ് മിഷിൻ മോഡിക്കൊപ്പം , തീർച്ചയായും കാതിരിക്കുക രാഹുൽ രാജ്യത്തിന്റെ കാവൽക്കാരനാവും തീർച്ച
@lonewolf-ji5eb
@lonewolf-ji5eb 5 жыл бұрын
ഈ ജന്മത്തെ കാര്യമാണോ സുഹൃത്തേ . 😀😀😀
@smileena9600
@smileena9600 5 жыл бұрын
വേണ്ട സമയത്ത് വാ തുറക്കണം.
@basheerbasheer1092
@basheerbasheer1092 5 жыл бұрын
തീർച്ചയായും രാഹുൽ ഗാന്ധി ഒരു പക്കയോടെ ഈരാജൃം ഭരിക്കാനുനും എല്ലാ വരെയും ഒരിച്ച് മുന്നോട്ടു പോകാൻ രാഹുൽജിക്ക് മാത്രമേ കഴിയൂ
@karlosefernades3917
@karlosefernades3917 5 жыл бұрын
Evan pottan ayathu kondanu engane sambavichathu
@ahemmedkunjukoya2381
@ahemmedkunjukoya2381 6 ай бұрын
ഈ വാർത്ത വന്നിട്ട് നാല് വര്ഷം കഴിഞ്ഞു ഇതുവരെ ഇവരെ പിടികൂടി വേണ്ട നടപടികൾ എടുക്കാത്തതെന്താ
@sarathyvsgoku
@sarathyvsgoku 5 жыл бұрын
vishamam......
@mugeebuzhunnan1277
@mugeebuzhunnan1277 5 жыл бұрын
ഇന്ത്യയിൽ ജനാധിപത്യരീതിയിലുള്ള ഇലക്ഷൻ നടന്നിട്ടില്ല
@kadeejasaleem8753
@kadeejasaleem8753 5 жыл бұрын
ഞങ്ങൾ ഉണ്ട്.... ജനങ്ങൾ ഉണ്ട് അസത്യം താൽക്കാലിക വിജയം
@shahabdeennaseer4372
@shahabdeennaseer4372 5 жыл бұрын
Good Rahulganthi
@rasheednelliyil3761
@rasheednelliyil3761 5 жыл бұрын
രാഹുൽ ഗാന്ധിയുടെ ഇപ്പോഴുത്തെ തീരുമാനം വളരേ നല്ല കാര്യം'ഇത്രയും വലിയ അട്ടിമറി നടത്തി 2014ലും 2019 ലുംബിജെപി അധികാരത്തിൽ കയറി ഇന്ത്യയിലെ മുഴുവൻ ജനങ്ങളേയും വി ഡ്ഡികളാക്കി -എത്രയും വേഗം തന്നെ നടപടി എടുക്കണം. ഇതിന്റെ കാര്യമായ പ്രശ്നം വോട്ടെണ്ണൽ ദിവസം തന്നെ വിജയം പ്രഖ്യാപിച്ചത് എല്ലാം പരിശോധിച്ചതിന് ശേഷം പ്രഖ്യാപിച്ചാൽ മതിയായിരുന്നു
@masoodmasoo1430
@masoodmasoo1430 5 жыл бұрын
Evm അട്ടിമറി പുറത്ത് വരണം സത്യം ജയിക്കണം
@ismailahamedkabeerkabeer1583
@ismailahamedkabeerkabeer1583 5 жыл бұрын
വളരെ നല്ലത്
@madhusoodananunniyattil9421
@madhusoodananunniyattil9421 9 ай бұрын
Biggest joke of the century!! Next foolish argument!!
@shalook1199
@shalook1199 5 жыл бұрын
എന്റെ അഭിപ്രായം. കോഗ്രസ് പാർട്ടി ഒരു സമാന ഇലക്ഷന് നടത്തട്ടെ. Balattil.
@vijivr6353
@vijivr6353 5 жыл бұрын
Don't keep silent. Please react against EVM scam. Save India...
@serineserinity5665
@serineserinity5665 5 жыл бұрын
India is finished ...no more secularism only peculiarism Hindu peculiarism.. if minor ities have done mistake they must pay for it..I must say Hindus are the most tolerant religion by all means but now they are misleaded by this evil party and yes the Isis plus Christina minor useless group who are dying Ty p convert ppl.. preach the word not to insult,.. Christ taught something else n something else is been fed into fishermen s brain. now ppl c humans based on their religion.. Rahul is not strong enough to fight these BJP mafias.. it's a joke now voting..
@afsalcochin6160
@afsalcochin6160 8 ай бұрын
എന്തെക്കെ പറഞ്ഞാലും ഇലക്ഷൻ കമിഷനെ ഒതുക്കാതെ ഒന്നും നടക്കില്ല പ്രതിപക്ഷം ഒന്നടങ്കം പ്രക്ഷോപം നടത്തണം എന്നാലേ ബിജെപിയെ ഒതുക്കാൻ പറ്റുകയുള്ളു
@sandeeptm1501
@sandeeptm1501 5 жыл бұрын
അത് കറക്റ്റ്.. ഇവിടെ 19 സീറ്റ് കിട്ടിയപ്പഴേ തോന്നി EVM.. അട്ടിമറി നടന്നെന്ന്.. ഹ ഹാ.. പിന്നെ ഈ വോട്ടർമാർക്ക് എന്തെങ്ങിലും കിട്ടിയാൽ ആർക്കാ ഇത്ര ചൊറിച്ചിൽ.. ജയിക്കുന്നവന്മാർക്ക് ജീവിതകാലം മുഴുവൻ പെൻഷനും അവന്റെയെക്ക് ജീവിതത്തിൽ കാണാത്ത ശമ്പളവും.. അതുകൂടാതെ കാശ് വരുന്നത് എവിടുന്നെക്കെ ആണെന്ന് അവർക്കുപോലുമറിയില്ല.. വോട്ടർമാർക്ക് വില ഉണ്ടന്ന് അവൻമ്മാർ മനസ്സിലാക്കട്ടെ
@apostles4072
@apostles4072 5 жыл бұрын
Yes
@riyasrayan233
@riyasrayan233 5 жыл бұрын
കൊതിപ്പിക്കല്ലെ ചേട്ടാ ഇത്‌ വല്ലതും നടക്കൊ
@alikurikkal4416
@alikurikkal4416 7 ай бұрын
👍👌👌👌
@mithun.k.kvishnu6184
@mithun.k.kvishnu6184 5 жыл бұрын
ആദ്യം സ്വന്തം കണക്ക് നോക്ക് രാഹുൽ ജി
@mohananpk3923
@mohananpk3923 5 жыл бұрын
ആറിയ കഞ്ഞി പഴം കഞ്ഞി കേരളത്തിലെ കോൺഗ്രസ് കാർ ഇതുവരെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ലായെന്നു കാണുക രാഹുൽ ഇപ്പോൾ കേരളത്തിലെ MP മാത്രം ഇതന്വേഷിച്ചു കണ്ടെത്തുമ്പോഴേക്കും കോൺഗ്രസ് MLA മാരും MP മാരുo മറ്റു പാർട്ടിയിൽ ചെക്കേറിയിരിക്കും
@vijaybalan2459
@vijaybalan2459 5 жыл бұрын
Kazhutha kamam karanhu theerkkuka ennoru chollundallo. 😁😂😆😇😅
@ursulinedharamjaiharh1013
@ursulinedharamjaiharh1013 5 жыл бұрын
How can they
@ഞാൻഒരുമലയാളി-ദ8വ
@ഞാൻഒരുമലയാളി-ദ8വ 5 жыл бұрын
All my support Congress Rahul Gandhi jil
@geethak6076
@geethak6076 3 ай бұрын
What about agastha westland 600crores??
@sajithvenmanethsomanath7733
@sajithvenmanethsomanath7733 5 жыл бұрын
അടുത്ത രണ്ട് സംസ്ഥാനങ്ങളിൽ ഉടൻ തിരഞ്ഞടുപ്പ് ഉണ്ട് അവിടെ പ്രവർത്തിക്കുക ജനങ്ങളെ ഒപ്പം നിർത്തുക വയസ്സൻ പടയെ ഒഴിവാക്കുക ഉദാ. കൂടെ ഒരു മോട്ടി ലാൽ വോറെ എപ്പഴും കാണാം വയസ് 80 ന് മുകളിൽ വരും പോസ്റ്റ് ട്രഷറർ.കോൺഗ്രസ്സ് തന്നെ അല്ലേ Ev M ഇവിടെ കൊണ്ട് വന്നത് ,പിന്നെ എന്തിനാ അതിനെ വിമർശിക്കുന്നത് . അമേഠിയിൽ തോൽക്കും എന്ന് മനസ്സിലായത് കൊണ്ട് വയനാട്ടിൽ എത്തി.അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ടി പ്രവർത്തിക്കുക , ഈ പറച്ചിൽ പറയാൻ ഇവിടെ വരെ വരേണ്ടായിരുന്നു AICC ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയാൽ പോരെ. കേരളത്തിൽ 19 സീറ്റ് കോൺഗ്രസ്സ് കാര് സ്വപ്നം കണ്ടത് കൂടി അല്ല. അങ്ങനെ ആയിരുന്നു എങ്കിൽ ഇപ്പോൾ വാല് ആയി നടക്കുന്ന KC ആലപ്പുഴ വേണ്ടാന്ന് വെയ്ക്കുമായിരുന്നോ, അതോ ഇവിടെ EVM കോൺഗ്രസ്സിന് വേണ്ടി ഉണ്ടാക്കിയോ. പിന്നെ ഇങ്ങന്നെ ഉള്ള വാർത്തകൾ തൊണ്ട തൊടാതെ വിഴുങ്ങി പറയുമ്പോൾ ഒന്ന് നിർത്തി നിർത്തി പറഞ്ഞാൽ പറയുന്നത് ശരിയാണോ എന്ന് ബോധ്യമാകും അവതാരകാ.
@malayalipravasi4541
@malayalipravasi4541 5 жыл бұрын
അവർക്ക് ഒന്നും അറിയില്ല നിങ്ങൾ ചാനെലുകാർ എന്തോകെയോ വിളിച്ചു പറയുന്നു
@archanasolutions2181
@archanasolutions2181 5 жыл бұрын
Support
@krishnakumarcr7169
@krishnakumarcr7169 5 жыл бұрын
അമിത മോഡി വിരോധവും, രാഹുൽ ഭക്തിയും പ്രകടിപ്പിക്കുന്ന ഒരു മീഡിയയുടെ രോദനം. BJP നേടിയ വിജയത്തെക്കുറിച്ച് മാത്രം ആശങ്കപ്പെടാതെ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്ന സീറ്റുകളിലെ മുഴുവൻ പ്രതിനിധികളും ബാലറ്റ് പേപ്പർ ഉപയോഗിച്ച് തങ്ങളുടെ മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് രാജി വച്ച് മാതൃകയാവട്ടെ. എന്നിട്ട് EVM തട്ടിപ്പിനെക്കുറിച്ച് പ്രസംഗിക്കുക. പ്രസംഗമല്ല പ്രവൃത്തിയാണ് വേണ്ടത്.
@RahulRaj-et9qm
@RahulRaj-et9qm 5 жыл бұрын
Pwoli😻😻
@shamnasana4640
@shamnasana4640 5 жыл бұрын
Sathyam purathu varatte...
@shabeerali5632
@shabeerali5632 5 жыл бұрын
Evm thattippu kolla sangathe parlamentil ninnum irakkividuka jai hind
@muraleedharanks3232
@muraleedharanks3232 5 жыл бұрын
He has been bringing, many times this type bombs.
@babyvarghese5466
@babyvarghese5466 5 жыл бұрын
Fekoo fraud
@sulijadevivk9323
@sulijadevivk9323 5 жыл бұрын
കിട്ടാത്ത മുന്തിരി പുളിക്കും
@sreenathsl5395
@sreenathsl5395 5 жыл бұрын
എങ്കിൽആദ്യം രാജസ്ഥാൻ മധ്യപ്രദേശ് കർണാടക നിയമസഭകൾ പിരിച്ചു വിട്ട് ബാലറ്റിൽ തിരഞ്ഞെടുപ്പ് നടത്തട്ടെ ആദ്യം അതിനുള്ള ആർജവം കാണിക്കു പോൺഗ്രസ്സ് അതും EVM വഴി അല്ലെ തിരഞ്ഞെടുപ്പ് നടന്നത്
@madhusoodananunniyattil9421
@madhusoodananunniyattil9421 9 ай бұрын
CID from ITALY! 😇
@ismailahamedkabeerkabeer1583
@ismailahamedkabeerkabeer1583 5 жыл бұрын
വിജയത്തിന് മാധുരു Oഇല്ല
@jayakumaravarma
@jayakumaravarma 5 жыл бұрын
ചുമ്മാ
@vidhyadharantgvidhyan7682
@vidhyadharantgvidhyan7682 5 жыл бұрын
പല nal കക്കു ബോൾ ആലോചിക്കാം നമുക്ക് വരും ഇതു പോലെ ഒരു പണി
@shajahanc9529
@shajahanc9529 5 жыл бұрын
സത്യമില്ലാത്തവർ, എങ്ങിനെയാണ് സത്യത്തിന്റെ വഴിയിൽ വിജയിക്കുന്നത്?
@soujathabootty4101
@soujathabootty4101 5 жыл бұрын
കുതന്ത്ര തന്ത്ര മന്ത്ര വിജയം മോഡി കോർപ്പറേറ്റ വിജയം
@bijubiju7281
@bijubiju7281 5 жыл бұрын
നരച്ചാലും kashiyilla
@عبدالقادر-ق8ب
@عبدالقادر-ق8ب 5 жыл бұрын
കേരളത്തിൽ .u.d.f.വിജയം .e.v.m.അട്ടിമറി .ആണ്
@mathunnyjose4467
@mathunnyjose4467 5 жыл бұрын
എന്തൂ വന്നാലും, ഒരൂ ചൂക്കും ഇനിയും നടക്കില്ല . എന്തൂ ആയാലൂം വരണ്ടത് മോഡി തന്നെ PM. അടുത്ത പ്രാവശ്യം കോണ്‍ഗ്രസ്സിനൂ തരാം. ഇത് തന്നയാണ് ലോകത്ത് എല്ലാം നടക്കുന്നത്.
@anish-antony
@anish-antony 5 жыл бұрын
News reader thaadi onnu shape cheythal nannayirunnu...ippo kandit pediyavunnallo
@bijujacob4604
@bijujacob4604 5 жыл бұрын
Ban Automatic EVM.....
@sunnykuriakose2993
@sunnykuriakose2993 5 жыл бұрын
Let us bring out EVM tampering,please bring all opposition together and arrange a protest to bring back ballet and a re election
@munneriritty1296
@munneriritty1296 5 жыл бұрын
Gooood
@jacobpoulose5276
@jacobpoulose5276 5 жыл бұрын
Bjp is secure from Pakistan extremists except corporate ... if congress become a power full stronger opposition bjp will insist to do a great reign...but unfortunately mostly party leaders are want reign for to do corruption...this is curse of India..😭😌
@khalide3967
@khalide3967 5 жыл бұрын
Evidevannu yenthum parayam.Avide chennal Modi ennukettal muttidikkum.Everkonnum oru chukkum cheyyan pattilla.Koodeyulla palarum BJP yude ottukarum,chathiyanmarumanu.
@ayishajumaanahkalathinghal3350
@ayishajumaanahkalathinghal3350 5 жыл бұрын
Marunaaadan chaanal and nava kerala channel is same management, one is supportibg bip, this one supporting, congress, this one business trick...publick only something
@gouriganga8070
@gouriganga8070 5 жыл бұрын
Keralakku Congress nethakkanmar BJP ye kurichu oru prasthavanayum nadathathilla
@anindiancitizen4526
@anindiancitizen4526 5 жыл бұрын
കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾക്ക് ബി ജെ പി യെ ഭയമാണ്. അടുത്ത നിയമസഭാ ഭരണം കോൺഗ്രസ്സിന്റെ ഊഴമാണ് . അവർ ഭരണത്തിൽ കയറിയാൽ തൊഗാഡിയായുടെ കേസ് പിൻവലിച്ച പോലെ ശബരിമല വിഷയത്തിൽ കേസ് എടുത്തവരെയെല്ലാം വെറുതെ വിടും. സംശയമില്ല. കണ്ടിരുന്നു കാണാം
@keralaplus786
@keralaplus786 5 жыл бұрын
Election commission waste commission.
@lansnik9822
@lansnik9822 5 жыл бұрын
കൽപ്പറ്റയിലെ റിത്വക് റോഷൻ നീ തന്നടാ വ്വേ!
@JAFARPERUVALLUR132
@JAFARPERUVALLUR132 5 жыл бұрын
മോഡിയെ കാണാൻ ആളില്ല.... 😥😥😥 എല്ലാവരും രാഹുലിനെ കാണാൻ പോയി... 🤣🤣
@rameeskeelath1994
@rameeskeelath1994 5 жыл бұрын
haha
@subodhgopi2557
@subodhgopi2557 5 жыл бұрын
Shame on you modi you are a big question mark '?' for the India as a country.
@siddhiksiddhik1677
@siddhiksiddhik1677 5 жыл бұрын
Cheanni thalayea sookshikkuka
@aswinp81
@aswinp81 5 жыл бұрын
Vallathum nadakummmi!!
@ktfaisalktfaisalktktfaisalktfa
@ktfaisalktfaisalktktfaisalktfa 8 ай бұрын
EVM TOY
@muhammedmuhammed.m7098
@muhammedmuhammed.m7098 5 жыл бұрын
അങ്ങനെയാണ ഗിൽ ഈ ലോഗം മു ഴു വ നും. രാ ഹു ലിന്റെ ക്കൂ ട ഉണ്ടാ വും
@pokkirimon7825
@pokkirimon7825 5 жыл бұрын
അയ്യാളുടെ കയ്യിൽ ഒന്നും ഇല്ലെടോ, കയ്യിലെ വര കാണിച്ചിട്ട് കാര്യമില്ല. ആദ്യം തെളിവ് പുറത്ത് വിടട്ടെ.. കഷ്ടം. കോൺഗ്രസിന്റെ ഒരു അവസ്ഥ.
@ktharidass7495
@ktharidass7495 5 жыл бұрын
Anukoola message ittavar ithrakku athappathichallo bhagavane. Rahulinde kazhuki vellam kudikku. Athramathram athappathichittund.
@starkid3639
@starkid3639 5 жыл бұрын
Maybe impossible because CBI, election commissioner,RBI ex.under control by bjb( Modi ji)
@RahulRaj-et9qm
@RahulRaj-et9qm 5 жыл бұрын
🙄hayoo athokke independent anuu mone...
@mollysoman3350
@mollysoman3350 6 ай бұрын
എസ്
@ashkar_5262
@ashkar_5262 5 жыл бұрын
കുറെ കാലമായല്ലോ മാഷേ പറയുന്നു...വെറുതെ ലുങ്കി ന്യൂസ്‌ വിടുന്നതാണോ
@sajimathew7798
@sajimathew7798 5 жыл бұрын
Good.satyam purathu konduvaran daivam sahayikkan te.
@serineserinity5665
@serineserinity5665 5 жыл бұрын
Arum sahayikilla
@georgemathew2018
@georgemathew2018 5 жыл бұрын
Re election ballot paper venam
@tomjoseph7526
@tomjoseph7526 5 жыл бұрын
He is our king
@nikilv9301
@nikilv9301 5 жыл бұрын
Kuru potti thudangiyo.. paavam enthaa cheyyaaa. Thottal thottennu sammathikkanam
@abraham2466
@abraham2466 5 жыл бұрын
ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല.. ഇനി 5 വർഷം കഴിഞു നോക്കാം... കണക്കു നോക്കി തീരുമ്പോൾ 2024 വീണ്ടും ബിജെപി അധികാരത്തിൽ വരും.. അനേരവും കണക്കു എടുക്കണം 😃
@aahahaha2774
@aahahaha2774 5 жыл бұрын
ആദ്യം അവൻ അവന്റെ നാട്ടിൽ തോറ്റതിന്റെ കാരണം കണ്ട് പിടിക്കട്ടെ, വയനാട്ടിൽ ജയിച്ച് പ്രധാനമന്ത്രിയായി തിരിച്ച് വരുമെന്ന് പറഞ്ഞത് വാക്ക് പാലിച്ചു, ,പ്രധാനമന്ത്രിയുമായി, തിരിച്ച് വന്നു വയനാട്ടിൽ, പ്രധാനമന്ത്രി ഗുരുവായൂരും സ്വപ്നം കണ്ടവൻ വയനാട്ടിലും😁😁😁😀
@mujeebrahman8589
@mujeebrahman8589 5 жыл бұрын
സത്യമേവാ ജയതേ,???
@ansil762
@ansil762 5 жыл бұрын
Sathyam maraneeki purathuvarum EVM go back we want ballot election
@sajeevpadmanabhapanicker5343
@sajeevpadmanabhapanicker5343 5 жыл бұрын
Every body knows the Election Commissioner was not only impartial but partial to BJP also. Opposition is ineffective. So people of India is in Darkness.It proves Mr. Rahul Gandhi is ineffective. He is a childish one.
@Suminmallappally
@Suminmallappally 5 жыл бұрын
rahul gandhi 😍
@AbdulAzeez-on3qd
@AbdulAzeez-on3qd 5 жыл бұрын
Logakhallamaranu. B. J. P. Yanapartti
@ameensaleem9507
@ameensaleem9507 5 жыл бұрын
With out evm.bjp.zero
@laiolavarghese8450
@laiolavarghese8450 5 жыл бұрын
5 varsham edukkum ithu theliyukkaan appozhekkum adutha election veendum avar jayichittundaavum
@kunhamumadhur4912
@kunhamumadhur4912 7 ай бұрын
EVM.ADDIMARI
@kuttykkmd
@kuttykkmd 5 жыл бұрын
എബടെ
@shankarkurup7444
@shankarkurup7444 5 жыл бұрын
Don't give too much importance to Rahulji speech. No serious evidence is there for evm manipulation. There are 16 or so opposition parties and nine have been able to pinpoint any wrong doing. As to giving cash to influence voters come up with credible evidence. Making allegations is not a substitute for gaining organisational reach grassroots work and planning. Think of regrouping and come up with constructive criticism in parliment.
@nihasbabup
@nihasbabup 5 жыл бұрын
Ente ponnu bai...thallonnu nirtho??chumma thalli thalli cheyyunna joli yod 1%polum kooru kaanikaathe janagale pattikunna vartha kodukaathirikaan mansakshiyod akkilum mappu paray
@georgevarghese2735
@georgevarghese2735 5 жыл бұрын
Rahul aadiam sakthiyayi munnottu varika jenangal pinnilundu
@عبدالقادر-ق8ب
@عبدالقادر-ق8ب 5 жыл бұрын
100/'.കേരളത്തിൽ .l.d.f.തോറ്റത് .e.v.m.അട്ടിമറി .annu
@sayyadsharuk8125
@sayyadsharuk8125 5 жыл бұрын
🙄
@nncreationsn3613
@nncreationsn3613 5 жыл бұрын
Swantham adiveru poyi enni ullathum povanada
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 29 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,3 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 143 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1,3 МЛН
KSFE ജീവനക്കാരന്റെ ചതി
19:45
NavaKerala News
Рет қаралды 21 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 29 МЛН