No video

രാഹുലിൻ്റെ പ്രചാരണങ്ങൾക്ക് മറുപടിയുണ്ടോ?! | MEDIA MALAYALAM | MM TALKS | RAMACHANDRAN | VADYAR SUNIL

  Рет қаралды 18,535

Media Malayalam

Media Malayalam

Күн бұрын

രാഹുലിനു മുന്നിൽ മോദി തളരുന്നോ? #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 190
@raghutk9186
@raghutk9186 Ай бұрын
എനിക്ക് തോന്നുന്നത് മഹാത്മാഗാന്ധിയുടെ "അഹിംസ "മുദ്രാവാക്യം BJP എറ്റെടുത്തോ എന്നാണ്. കുറച്ച് കാലങ്ങളായി ഒരു അഴകൊഴമ്പൻ നയമാണ് സർക്കാരിൻ്റേത്. ഒരു ചെകിടത്ത് അടി കിട്ടിയാൽ രണ്ടാം മറ്റേ ചെകിടും കാണിച്ചു കൊടുക്കുന്ന ഈ നാണം കെട്ട നയം മാറ്റി ഒരു ചെകിടത്ത് അടി കിട്ടിയാൽ രണ്ടു ചെകിടത്തും തിരിച്ചു കൊടുക്കാൻ കഴിയുന്ന ഒരു നട്ടെല്ലുള്ള മോദിയെയാണ് ജനം പ്രതീക്ഷയോടെ നോക്കുന്നത്. സബ് കാ വികാസ് നമുക്ക് വേണ്ട ഒപ്പം നിൽക്കുന്നവരെ കൈവിടരുത്. കൂടുതൽ ആളുകളെ പാർട്ടി യിൽ എത്തിക്കുന്നതിനിടയിൽ കൂടെ ഇത്രയും കാലം നിന്നവരെ വഴിയിലുപേക്ഷിക്കരുത്..
@rijuhdas1
@rijuhdas1 Ай бұрын
Overconfidence arunnu electionu munne…enik thonnunnu BJP oru plan ready akkuka ayirikkum….shakthamayi thirich verum ennu pratheeshikkunm
@roy2060
@roy2060 Ай бұрын
നേതൃത്വത്തിന് ശക്തി കുറയുമെന്ന് കണ്ടാൽ അണികൾ സ്വയം ശക്തി പ്രാപിക്കും
@RAMESH1975-KR
@RAMESH1975-KR Ай бұрын
സത്യമാണ്. ബിജെപി യുടെ നേതാക്കൾ അത് ബൂത്തുതലം മുതൽ കേന്ദ്ര നേതൃത്വം വരെ അഹങ്കാരം കൊണ്ട് തള്ളുകയാണ്. മറ്റുള്ള പാർട്ടികളിൽ നിന്ന് വരുന്ന അണ്ടനെയും അടകോടനെയും പിടിച്ചു ജില്ലാ നേതാവ് ആക്കുന്നു. എന്തിനാണ് ഇങ്ങനെ ഉള്ള കോമാളിത്തരങ്ങൾ ബിജെപി കാണിക്കുന്നത്? ബിജെപി യിലേക്ക് മറ്റു പാർട്ടികളിൽ വരുന്ന നേതാക്കളെ വെറും പ്രവർത്തകർ ആക്കി നിർത്തുക. അവരുടെ പ്രവർത്തനം നോക്കിയിട്ട് മിനിമം 1 വർഷം കഴിഞ്ഞു മാത്രമേ അവർക്ക് സ്ഥാനമാനങ്ങൾ കൊടുക്കാവൂ. അല്ലാതെ വരുന്നവനെ പിടിച്ചു പിറ്റേദിവസം സംസ്ഥാന അധ്യക്ഷൻ ആക്കുന്നത് അല്ല വേണ്ടത്. അങ്ങനെ ആകുമ്പോൾ ഒന്നോർക്കണം അവൻ നേതാവാകുമ്പോൾ തളരുന്നത് അണികൾ ആണ്. അതുകൊണ്ട് പാർട്ടി നശിച്ചു. അങ്ങനെ ആണ് ബിജെപി ക്ക് ഇപ്രാവശ്യം സീറ്റ് കുറയാൻ ഉള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. പിന്നെ ബിജെപി നേതൃത്വം കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചില്ല. എന്തെങ്കിലും ആവശ്യങ്ങൾക്കായി ബിജെപി ഓഫീസിൽ എത്തുന്ന പഴയ പ്രവർത്തകരെ തരം താഴ്ത്തി കാണിക്കുന്നത് നേതാക്കളുടെ ഒരു പ്രവർത്തി ആണ്. പണ്ട് സംഘടനക്ക് വേണ്ടി അടികൊണ്ടവർ വെളിയിലും ഇന്നലെ വരെ സ്വയംസേവകരെ അടിച്ചോടിച്ചവർക്ക് പൂമാലയും. ആ ഒരു രീതി മാറ്റിയാൽ ബിജെപി കേരളത്തിൽ രക്ഷപ്പെടും. ഭാരതമൊട്ടാകെ ഇത് തന്നെ ആണ് അവസ്‌ഥ
@saneeshsanu1380
@saneeshsanu1380 Ай бұрын
സുനിലിനോടൊപ്പം ഇക്കാര്യത്തിൽ ഞാനും.👍
@kunjalimarakar6035
@kunjalimarakar6035 Ай бұрын
നൻമയുടെ മനസുകളിൽ മോദി ജിയും തിൻമയുടെ മനസുകളിൽ മറ്റേയാളും തിളങ്ങുന്നു.
@ravindrangopalan
@ravindrangopalan Ай бұрын
ഭരണഘടനാ ആഘോഷം നടത്തിയിട്ടു എന്ത് കാര്യം രാഹുലിനെതിരെ പ്രവർത്തിക്കണം
@bhatsundares9637
@bhatsundares9637 Ай бұрын
ഇ൯ഡിയുടെ ദുഷ്പ്രചരാത്തിനെതിരെ ഒന്നും ചെയ്തില്ല.കാരണം അമിത വിശ്വാസം.ഈപോക്കു കണ്ടപ്പോൾ തന്നെ ഞീ൯ കമന്റിട്ടിരുന്നു, ഇതു ഇ൯ഡ്യ ഷൈനിംഗ് പോലേയാകുമെന്ന്.
@harinarayananns8573
@harinarayananns8573 Ай бұрын
ഇത് കൊണ്ടൊന്നും ഒരു കാര്യവും ഇല്ല. ശക്തമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല. എല്ലാവരും നിരാശനാണ്
@user-ww7wt2iw4b
@user-ww7wt2iw4b Ай бұрын
ഇത്.ശരിയായനിരീക്ഷണം.ഞാനുംഇങനേആലോചിചതാ.നിങളുംപറഞു
@yesiamindian7830
@yesiamindian7830 Ай бұрын
ബിജെപി സർക്കാർ ഭരണഘടനക്ക് എതിരാണ് ഭരണഘടന അട്ടിമറിക്കും എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷേ ബിജെപി അതിനെതിരെ പ്രതിരോധിക്കുന്നില്ല മിണ്ടുന്നില്ല.
@ajithlome
@ajithlome Ай бұрын
BJP mp mar thanne allae ithadyam paranjathu... avar swayam kuzhicha kuzhiyil veenu
@pappanmohan636
@pappanmohan636 Ай бұрын
നമുക്ക് അല്പം കാത്തിരിക്കാം. മോദിജിയെ,, അറിയാവുന്നവക് athu മനസിലാകും. 🚩🚩
@nithulradhakrishnan4633
@nithulradhakrishnan4633 Ай бұрын
അംബാനി യുടെ മകന്റെ കല്യാണത്തിന് മോഡി പോയി രാഹുൽ ണെ ക്ഷണിച്ചിട്ടും പോയില്ല അതിന് പകരം മുംബയിൽ തന്നെ ഉള്ള ഏതൊ സാധാരണ ചായക്കടയിൽ പോയി ചായ കുടിക്കുന്ന ചിത്രങ്ങൾ വ്യാപകമായി അത് നൽകുന്ന ഒരു സന്ദേശം മോഡി പണക്കാരുടെ കൂടെ രാഹുൽ സാധാരണക്കാരുടെ കൂടെ പതുക്കെ നിശബ്ദമായ ആ സന്ദേശം ജനങ്ങളിൽ എത്തുന്നു 5 വർഷം ബാക്കിഉണ്ട് ഇതേ രീതിയിൽ പോയാൽ രാഹുൽ ന്റെ ജനപ്രീതി അത് ഊഹിക്കാൻ പോലും കഴിയാത്ത രീതിയിൽ ഉയർന്നിരിക്കും പഴയ രാഹുൽ അല്ല ഏതോ മികച്ച ഒരു അഡ്വസർ അദ്ദേഹതിന് ഉണ്ട്
@balagopalp4u70
@balagopalp4u70 Ай бұрын
Hmm
@mohgopan1132
@mohgopan1132 Ай бұрын
പാവങ്ങളുടെ കൂടെ ആണെങ്കിൽ പപ്പു സ്വന്തം മമ്മി അടിച്ചുമാറ്റി കൊണ്ടുപോയ കോടാനുകോടികൾ തിരികെ കൊണ്ടു വന്നു പട്ടിണിപ്പാവങ്ങൾക്ക് തിരിച്ചു നൽകണം.
@Wrrt-tr7fz
@Wrrt-tr7fz Ай бұрын
എന്ധെങ്കിലും പറയല്ലേ ​@@mohgopan1132
@drsameershereef1
@drsameershereef1 Ай бұрын
​@@mohgopan1132പത്ത് വർഷം ഭരിച്ചിട്ടും മോഡിക്ക് അത് തിരിച്ച് പിടിക്കാൻ കഴിഞ്ഞില്ല എങ്കിൽ മോഡി ഒന്നുകിൽ തികഞ്ഞ പരാജയം ആണ് അല്ലെങ്കിൽ അതൊക്കെ വ്യാജ ആരോപണങ്ങൾ ആണ് സോണിയ ഗാന്ധിയും മകളും മകനും പേര കുട്ടികളും ഒക്കെ നമ്മുടെ മുന്നിൽ ആണ് ജീവിക്കുന്നത്.... അവർ എന്ത് ആർഭാടം ആണ് കാണിക്കുന്നത് ? അത്രയും കാശ് ഒക്കെ ഉണ്ടെങ്കിൽ അതും കൊണ്ട് ഇറ്റലിയിൽ പോയി സുഖം ആയി ജീവിക്കാം... 4500 km നടന്ന് ഭാരത് യാത്ര നടത്തേണ്ട കാര്യം ഉണ്ടോ 4500 പോയിട്ട് 45 km നടക്കാൻ നമുക്ക് പറ്റുമോ ?
@IBNair9
@IBNair9 Ай бұрын
ആറെസ്സ്സ്സ് മിക്കവാറും വേറൊരു നേത്റുനിര കൊണ്ടുവരും. എല്ലാക്കാലത്തും മോഡിയേ മുന്നില് നി൪ത്തി ജയിക്കാനാവില്ല.
@mohgopan1132
@mohgopan1132 Ай бұрын
ഒരുലക്ഷംരൂപ ബാങ്ക് അക്കൗണ്ടിൽ വർഷംതോറും കൊടുക്കുമെന്ന് പറഞ്ഞ പ്രചരണമാണ് വനിതാ വോട്ടർമാരെ ഏറ്റവും സ്വാധീനിച്ചത്. ബാക്കി പ്രചരണങ്ങൾ എല്ലാം സാധാരണ സ്വാധീനം മാത്രമേ സൃഷ്ടിച്ചിട്ടു ള്ളൂ. വരുംകാല അസംബ്ലി തെരഞ്ഞെടുപ്പുകളിലും ഈ പ്രചരണങ്ങൾ തന്നെ അഴിമതി മുന്നണി തുടരും. കേന്ദ്രത്തിൽ എങ്ങാനും ഭരണം കിട്ടിയാൽ കള്ളനോട്ട് അടിച്ചു വരെ ഈ രാജ്യദ്രോഹികൾ ഒരുലക്ഷം രൂപ വാഗ്ദാനം നിറവേറ്റി എന്നും വരാം. രാജ്യം തകർന്നാലും ഭരണം വേണം. അതാണ് ലക്ഷ്യം.
@VenugopalA.P
@VenugopalA.P Ай бұрын
10 കൊല്ലം മുമ്പ് മോഡി പറഞ്ഞ 15 ലക്ഷം Rs ഇത് വരെ കിട്ടിയില്ലാ ?
@gop1962
@gop1962 Ай бұрын
​@@VenugopalA.P He never told like this
@12ton12
@12ton12 Ай бұрын
​@@VenugopalA.P prayam kurach aayle kaarnore ... schoolil poya bhuddhi engilum kaanichoode..moopar paranjath onn thaan manasilakiyath vere onn ..😂😂
@shylantg4623
@shylantg4623 Ай бұрын
ഹിന്ദി അറിയാത്തവൻ ​പപ്പു കൊടുക്കുമെന്ന് പറഞ്ഞത് കൊടുക്കാതിരിക്കാൻ മോദി പറഞ്ഞുവെന്നു പറഞ്ഞ നുണകൊണ്ട് തടഞ്ഞുനിർത്താൻ തടഞ്ഞുനിർത്താൻ നോക്കേണ്ട അന്തസ്സ് എന്നൊന്നുണ്ടെങ്കിൽ പപ്പും പപ്പുവിന്റെ പാർട്ടിയും അത് കൊടുത്തിട്ട് വീരവാതം പറ
@mohgopan1132
@mohgopan1132 Ай бұрын
@@VenugopalA.P കേരളത്തിൽ ഇരിക്കുന്ന കുറേ മരമണ്ടൻ കോൺഗ്രസുകാർ മാത്രമേ അത് കേട്ടതായി പറയുന്നുള്ളൂ. അത് ശരിക്കും കേട്ടിരുന്നെങ്കിൽ ഇവന്മാരെല്ലാം മോഡിയുടെ പുറകെ തന്നെ പോയി വോട്ട് ചെയ്തേനെ ഒരു ലക്ഷത്തിന് പുറകെ ഇപ്പോൾ പോയതുപോലെ. 😊😊😊
@pradeepr618
@pradeepr618 Ай бұрын
പപ്പു കള്ളങ്ങൾ കൊണ്ട് ഒരു സാമ്രാജ്യം പണിയാം എന്നാണ് കരുതുന്നത് ഒരു പരിധി വരെ ആ കള്ളങ്ങൾ വിജയിച്ചതിന്റെ ഫലമാണ് പ്രതിപക്ഷ സഖ്യത്തിന് 232 സീറ്റ് കിട്ടാൻ കാരണം രാജ്യത്തെ തകർക്കുന്ന ഇത്തരം കള്ളങ്ങളെ എത്രനാൾ കണ്ടില്ല എന്ന് നടിക്കും ഭരണകർത്താക്കൾ രാജ്യസ്നേഹികളായ ഓരോ ഭാരതീയരും വിഷമത്തിലാണ് നരേന്ദ്രമോദി കുറച്ചു കൂടി ഹിന്ദു സമൂഹത്തിന്റെ വിഷമങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണം കൂടുതൽ സമാധാനകാംക്ഷിയും സഹിഷ്ണുത വാദിയുമായാൽ അത് രാജ്യത്തിന് ഗുണം ചെയ്യുകയില്ല കളകൾ മുളയിലെ നുള്ളി കളയണം അല്ലെങ്കിൽ അത് കൃഷിയെ മൊത്തത്തിൽ ബാധിക്കും
@shailajat998
@shailajat998 Ай бұрын
👍👍👍
@esnamboothiripad2195
@esnamboothiripad2195 Ай бұрын
അല്ലെങ്കിലും കഴിഞ്ഞ 10 വർഷമായി തന്നെ കൗണ്ടർ പ്രോപ്പഗാൻ്റയിൽ BJPപുറകിലാണ്. പറഞ്ഞവർ പറയട്ടെ നമ്മൾ നമ്മുടെ പോളിസിയുമായി മുമ്പോട്ടു പോവും സിറ്റിസൻ ബില്ലിൽ മുസ്ലീങ്ങളെ മുഴുവൻ പുറത്താക്കും എന്ന് പ്രതിപക്ഷം പറഞ്ഞപ്പോഴും അതങ്ങനെ അല്ല എന്ന് പറഞ്ഞ് സത്യം BJP വേണ്ടവണ്ണം ജനങ്ങൾക്കു മനസ്സിലാവത്ത ക്ക വണ്ണം പറഞ്ഞില്ല ഇപ്പോഴാണ് ജനങ്ങൾക്ക് സത്യം മനസ്സിലായി തുടണിയത്
@oldisgold1977
@oldisgold1977 Ай бұрын
നൂറു ശതമാനം. ശരിയാണ്. 👍
@pushpanair7979
@pushpanair7979 Ай бұрын
Ente modijii🙏
@samarth4054
@samarth4054 Ай бұрын
ഒരു ലക്ഷം പണം..ആ കേസ് എവിടെ😂
@roy2060
@roy2060 Ай бұрын
രാഹുൽ മിന്നുന്നത് പി ആർ വർക്കിൽ മോദി മിന്നുന്നത് സ്വന്തം വർക്കിൽ
@lathikagopidasmenon9488
@lathikagopidasmenon9488 Ай бұрын
സമാധാന മതേതർ സബ്കാ സാത്ത് ഒരിക്കലും ഇല്ല. ഇനി ഉണ്ടാവാനും പോകുന്നില്ല. അതുകൊണ്ട് മോദി സർക്കാർ ദേശീയർക്ക് ഒപ്പം ആണ് ഉണ്ടാവേണ്ടത്.
@user-uj8xh6nz9f
@user-uj8xh6nz9f Ай бұрын
അല്ല എനിക്ക് മനസിലാകാത്ത കൊണ്ടു ചോദിക്കുവാണ്.... രാജ്യം വികസിപ്പിച്ചു ഉന്നതിയിൽ എത്തിച്ചിട്ട് മുസ്ലിംസിന് കൈമാറാൻ ആണോ മോദിയുടെ ഉദ്ദേശം? രാജ്യവിരുദ്ധരുടെ വ്യാജ നരേറ്റീവ് കൾ പൊളിച്ചടുക്കുന്ന കാര്യത്തിൽ ബിജെപി വൻ പരാജയമാണ്.... പ്രതിപക്ഷം ഒരേ കള്ളം പലവട്ടം പറഞ്ഞു, ജനങ്ങളുടെ മനസ്സിൽ അവരുടെ നരേറ്റിവ് ഉറപ്പിക്കുന്നതിൽ വിജയിക്കുന്ന സാഹചര്യത്തിൽ ബിജെപി രാജ്യത്തിന് കൊണ്ടുവരുന്ന മാറ്റങ്ങളും വിപ്ലവകരമായ തീരുമാനങ്ങൾ പോലും സാധാരണ ജനങ്ങൾക്കിടയിൽ ചർച്ച ആവുന്നില്ല... സ്വന്തമായി നരേറ്റിവുകൾ സൃഷ്ടിക്കുന്ന കാര്യത്തിലും പരാജയം... സത്യസന്ധമായ കാര്യങ്ങൾ യഥാക്രമം ജനങ്ങളിലേക്ക് എത്തിക്കുവാൻ അടിത്തട്ടിൽ അണികളുടെ അഭാവം കാണാനുണ്ട്... സഹിഷ്ണുത ആണോ ആർഎസ്എസിന്റെ മുദ്രാവാക്യം എന്ന് ഇപ്പോൾ സംശയം തോന്നുന്നു 😑 ജനസംഖ്യ നിയന്ത്രണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഇപ്പോൾ എടുക്കാൻ സാധിച്ചില്ലെങ്കിൽ ഇനിയങ്ങോട്ട് ബിജെപി അധികാരത്തിൽ വരുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യം പോലും വരുന്നില്ല.... 10 വർഷം തുടർച്ചയായി അധികാരം കിട്ടിയിട്ടും ഹിന്ദു വേട്ട അവസാനിപ്പിക്കുവാൻ സാധിച്ചില്ലല്ലോ എന്നോർക്കുമ്പോൾ ആണ്... ഭാരതത്തിൻറെ ആത്മാവായ ഹിന്ദു ഇല്ലെങ്കിൽ പിന്നെ ഈ രാജ്യം നിലനിൽക്കില്ല.... രാജ്യവിരുദ്ധർ നടത്തുന്ന ഇസ്ലാമിക പ്രീണനം കണ്ടു ഭയന്നാണ് ഒരു രാഷ്ട്രീയ ചിന്താഗതിയും ഇല്ലാതിരുന്ന എന്നെപ്പോലുള്ളവരെ ഈ പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചത്.... മറ്റു രാജ്യങ്ങളെ പോലെയല്ല... ഭാരതത്തിന് പുറത്തുനിന്നല്ല.. അകത്താണ് ശത്രുക്കൾ! ശുദ്ധീകരണം ആരംഭിക്കേണ്ടത് അകത്തുനിന്ന് തന്നെയാണ്....
@shailajat998
@shailajat998 Ай бұрын
Thankalude abiprayathod poornamayum yojikkunnu. 👍👍👍
@anilkumarpotty9572
@anilkumarpotty9572 Ай бұрын
നിങ്ങൾ പറയുന്ന വിഷയങ്ങൾ ഇവിടെ നിർദ്ദേശം വച്ചാൽ പോരാ... അവിടെ ദൽഹിയിൽ അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കണം
@oldisgold1977
@oldisgold1977 Ай бұрын
അതെ അതാണ് വേണ്ടത്. അവിടെ ഇരിക്കുന്നവർ മര മണ്ടന്മാരാണെന്നു തോന്നുന്നു. കഷ്ടം 🫤
@shailajat998
@shailajat998 Ай бұрын
Sure. Athanu vendath. ❤
@vsn2024
@vsn2024 Ай бұрын
EMI 2 ശതമാനത്തിലധികം കൂടി. നുപുർശർമ്മയെ ഒറ്റപ്പെടുത്തി, പെട്രോൾ വില കുറക്കുമെന്ന് ഒന്നിലേറെ തവണ പറഞ്ഞു 'പക്ഷേ കുറച്ചില്ല. അഗ്നിവീർ പദ്ധതിയിൽ പുറത്താകന്നവർക്ക് പാരാമിലിട്ടറിയിൽ സംവരണം ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ജോലി നിയമനമില്ല. കാർഷിക നിയമം ഇന്ത്യയിൽ മുഴുവൻ ചർച്ചക്ക് വിടണം .സംസ്ഥാനാടിസ്ഥാനത്തിൽ നടപ്പാക്കണം'. ശരാശരിക്കാരിയായ ധനകാര്യ മന്ത്രിയെ മാറ്റണം. ബി.ജെ പി ക്കായി ദേശീയ താല്പര്യം നില നിർത്തി പ്രവർത്തിക്കുന്ന സൈബർ പോരാളികളെ തിരിഞ്ഞു നോക്കില്ല
@mohgopan1132
@mohgopan1132 Ай бұрын
ധനമന്ത്രിയെ മാറ്റണം എന്ന് പറയുന്നതിനോട് യോജിക്കാൻ പറ്റില്ല. അവരുടെ നയങ്ങളാണ് ഇപ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ യുടെ വളർച്ച നിരക്ക് ആറു ശതമാനത്തിൽ അധികം സ്ഥിരമായി നിൽക്കാൻ സഹായിച്ചിട്ടുള്ളത്. ഫ്രീ, ബീ സ് വാരിക്കോരി നൽകുന്ന നയം അവർക്കില്ല. രാജ്യത്തിൻറെ സമ്പത്ത് സ്ഥിതി ശക്തിയാർജ്ജിക്കണം എന്ന നയമാണ് അവർക്കുള്ളത്.
@mohgopan1132
@mohgopan1132 Ай бұрын
@@vsn2024 Where is the reply? മു ക്കിയോ?
@kcvdevan-qs9zw
@kcvdevan-qs9zw Ай бұрын
ബിജെപി സ്വന്തം അണികളെ പോലും തിരിഞ്ഞു നോക്കില്ല എന്തങ്കിലും ആവശ്യം വന്നാൽ മറ്റു പാർട്ടിക്കാരെ സമീപിക്കണം 35 വയസ്സ് കഴിഞ്ഞാലും ഒരു രൂപ പോലും കയ്യിൽ ഉണ്ടാകില്ല
@gop1962
@gop1962 Ай бұрын
I am fully agree with you Now action is required. Our FM is very miserly lady and not bothered about people misery. All cornic capitalist have taxed more or encourage to fund more on social development scheme.What Ambani is doing great injustices to poor and he should adopt some philanthropically activities significant way.
@idealtradecentrecochin1704
@idealtradecentrecochin1704 Ай бұрын
പത്തുകൊല്ലമായി ഒരാളും ബോംബ് പൊട്ടി ചാവാതെ അദ്ദേഹം കാത്തില്ലേ. അതിനുള്ള നന്ദി ആയിരിക്കും അദ്ദേഹത്തിന് ഭൂരിപക്ഷം കുറച്ചു കൊടുത്തത്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
മൂന്നാമത് അധികാരത്തിൽ വരാൻതന്നെ പ്രയാസമാണ് ജനാതിപത്യത്തിൽ
@user-uj8xh6nz9f
@user-uj8xh6nz9f Ай бұрын
ഘടാഘട്ടും, ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന ആറ്റം ബോംബും പരണത്ത് വെച്ചിരിക്കുന്നു. കഷ്ടം
@vijayakrishnanp5536
@vijayakrishnanp5536 Ай бұрын
ഈവക തരികിടയൊന്നും പറയാതെ unemployment ഇന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യൂ... അല്ലെങ്കിൽ നിലം തൊടില്ല..
@rajupanicker708
@rajupanicker708 Ай бұрын
സുനിൽ ജീ കള്ളം എത്ര നാൾ പിടിച്ചു നിൽക്കും ,പഷെ ഞങ്ങളുടെ വിഷമം എന്തു കൊണ്ടു ബിജെപി കൗണ്ടർ ചെയ്യുന്നില്ല ?
@krishnakumarim1640
@krishnakumarim1640 Ай бұрын
One thing is sure...false propaganda is getting popularity and spreading fast ...Rahul will continue to do that with the help of Soros money power...Other leaders in INDI alliance will not be so sharp, because they are not foolish as Rahul...This guy will say anything if he gets an applause. So, BJP has to explain well and convince.
@tatwamasi1403
@tatwamasi1403 Ай бұрын
When a wrong story is narrated as correct story, wrong story becomes correct story and the people will believe it.
@pushpanair7979
@pushpanair7979 Ай бұрын
Sir valare sathyamanu parayunnade
@BEJOYTHOMAS9832
@BEJOYTHOMAS9832 Ай бұрын
Jai modiji🔥🔥🔥❤️❤️❤️❤️❤️❤️
@AK-nu5hw
@AK-nu5hw Ай бұрын
നിഷ്പക്ഷമായി പറഞ്ഞാൽ മോദിപ്രഭാവം ഒന്നുമില്ല. ഒരു കേജ്രിവാളിനേയും രണ്ട് മൂന്ന് നേതാക്കൻമാരേയും തെരഞ്ഞുപിടിച്ച് ജയിലിലാക്കിയതല്ലാതെ രാഹുൽ ഗണ്ഡികുടുംബത്തേയോ പിണറായി...... മമത .. സ്റ്റാലിൻ തുടങ്ങിയ ആനക്കള്ളൻമാരെ തൊട്ടത് പോലുമില്ല. .. ജനങ്ങൾക്ക് അയാളിൽ വിശ്വാസ്യത പൂർണ്ണമായും ഇല്ലാതായി. പാർലമെൻ്റിൽ പ്രതിപക്ഷം ശരിക്കും സിംഹഗർജ്ജനം ആയി. ഭരണപക്ഷം പൂച്ചയെ കണ്ട എലി പോലെ ആയിരുന്നു. ശരിക്കും ബി.ജെ.പി ഭയങ്കര പേടിയിൽ തന്നെയാണ്
@lunkitimes3258
@lunkitimes3258 Ай бұрын
400 സീറ്റ് കിട്ടിയാൽ ഭരണഘടന മാറ്റുമെന്ന് പറഞ്ഞ MP മാരെ കുറിച്ച് എന്താ പറയാത്തത്, ജനങ്ങൾക്ക് പ്രഭാവമല്ല വേണ്ടത്, വിശപ്പ് തീർക്കാൻ എന്തെങ്കിലുമാ,, ',,
@radhakrishnapillai6034
@radhakrishnapillai6034 Ай бұрын
കഴിഞ്ഞ 49 വർഷം ആഘോഷിക്കാതെ ഇപ്പോൾ ആഗ്രഹിക്കുന്നത് അതിന്റ ഗൂഡ ഉദ്ദേശം എന്താണന്നു ജനത്തിന് മനസിലാകും
@jacdomain
@jacdomain Ай бұрын
What Suni Sir is saying is absolutely correct. Modiji and the BJP should change. People voted for Modi due to Hinduthua and not to be secular. Now we have hope only in Yogi, it is time to change leadership.
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
ഓഹൊ ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം മോഡി ആഘോഷിക്കാൻ തുടങ്ങിയാൽ ഇന്ത്യഅഭിമുഖീകരിക്കുന്ന മുഴുവൻ പ്രശ്നങ്ങളും അവസാനിക്കും. പാചകവാതക വില കുറയും പെട്രോൾ ഡീസൽ വില കുറയും മോഡി സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കോറേറ്റുകൾ തിരിച്ച് ഇന്ത്യക്ക് നൽകും എല്ലാവിധ ആൾക്കൂട്ട കൊലപാതകങ്ങളും നിൽക്കും 20 വർഷം മോഡി പിറകിലേക്ക് കൊണ്ടുപോയ രാജ്യം 40 വർഷം മുന്നിലേക്ക് സഞ്ചരിക്കും
@sarathlaltg3982
@sarathlaltg3982 Ай бұрын
നിങ്ങൾ വിഷമിക്കണ്ട , മുൻകൂട്ടി പ്രക്യാപിച്ച 100 ദിന കർമ്മപരിപാടി മുൻകൂട്ടി തയ്യാറാക്കിയതാണ് , അത് എല്ലാം തീർത്തതിന് ശേഷം കാണാം. 🔤 കാണാൻ പോകുന്ന പൂരം പറഞ്ഞ് അറിയിക്കണോ.. '
@GiriVV-nx1yx
@GiriVV-nx1yx Ай бұрын
കൂട്ടകരച്ചിൽ.സ്വയം അശ്വസിക് മാമന്മാരെ. 😄😄😄😄😄😄😄.
@satishnarekkat613
@satishnarekkat613 Ай бұрын
Action veranda samayathu varum Anna !!!
@sivalokanathanvelappan7920
@sivalokanathanvelappan7920 Ай бұрын
മനോരമയും ഭഗവത്ഗീതയും വെച്ചാൽ തീർന്നു പോകുന്നത് ഏതാണ്?
@Wrrt-tr7fz
@Wrrt-tr7fz Ай бұрын
എനിക്ക് തോന്നുന്നു.... രാഹുൽ മുന്നിൽ ആണെന്ന്. അവസാനം. അംബാനി കല്യാണം
@balagopalp4u70
@balagopalp4u70 Ай бұрын
Wait ചെയ്യൂ
@riderkeshu
@riderkeshu Ай бұрын
സുഹൃത്തേ ഇനി wait ചെയ്യാനില്ല.... മോദി പിണമായ നാറിയെ വരെ protect ചെയ്യുകയാണ്.... മദാമ്മേ മോനേം ഒന്നും ചെയ്യില്ല... കോടതി തമ്പ്രന്മാർ രാജ്യത്തിന്റെ ശത്രുക്കളോടൊപ്പ. മാണ്.....
@user-vh3xk8zf8t
@user-vh3xk8zf8t Ай бұрын
go ahead agressive
@user-pe4el5yw5r
@user-pe4el5yw5r Ай бұрын
രാഹുൽ മിന്നും . വിദ്യാസമ്പന്നൻ ആണ്. മോതി മിന്ന് ന്നതല്ലാം പൊന്നെല്ല
@radhamanikn3993
@radhamanikn3993 Ай бұрын
പച്ചകള്ളം പറഞ്ഞ നേടാൻ പറ്റുമോ എന്ന് രാഹുൽ നോക്കി BJP ആ സമയം മൗനപ്രതവും എടുത്തു അവിടെയാണ് രാഹുലിൻ്റെ trial വിജയിച്ചത് രാഹുലിനും സോണിയാക്കും എതിരായി എന്തെല്ലാം സത്യമായ തെറ്റുകൾ ഉണ്ട് അതിനും മൗനപ്രതം ചെയ്യണ്ടത് ചെയ്യണ്ട സമയത്ത് ചെയ്യണംകിട്ടുന്നതു വാങ്ങാൻ ഒത്തിരി പേരുണ്ട് എൻ്റെ രാജ്യം എന്ന് അഭിമാനം കൊണ്ടുന്നവർക്കായി പോലും നിലകൊള്ളണം സബ്കായും കാണില്ലന്ന u നുണപ്രചരണം കണ്ടല്ലേ
@TtDt2008
@TtDt2008 Ай бұрын
Media Malayalam, നിങ്ങൾ ഈ comment കാണും എന്ന് പ്രതീക്ഷിക്കുന്നു. Election ന് മുന്നേ വരെ Isaac ന്റെ പിറകെ ആയിരുന്നു ED. ഇപ്പൊ അതിനെ കുറിച്ച് കമാ എന്നൊരക്ഷരം മിണ്ടുന്നില്ല ED. ഇറ്റലിയില്‍ നിന്ന് എന്തൊക്കെയോ മറിച്ച് കൊണ്ട്‌ വന്നു എന്ന് തള്ളി, അത് ഇപ്പൊ അങ്ങേരുടെ കക്ഷത്തിന്റെ അടിയില്‍ ആണെന്ന് തോന്നുന്നു. നിങ്ങള്‍ക്ക് എന്തേലും ചെയ്യാൻ കഴിയുമോ?
@user-pe4el5yw5r
@user-pe4el5yw5r Ай бұрын
നരേന്ദ്ര മോതി. ഭരിക്കുന്നത്. കോർപ്പറേറ്റ്കൾക്ക് വേണ്ടി എന്ന് ജനങ്ങൾക്ക് തോന്ന്ന്ന് .
@user-oz3br3tk8h
@user-oz3br3tk8h Ай бұрын
Correct BJP ക്കു ഈ നുണ ഫാക്ടറി നേരിടാൻ കഴിഞ്ഞില്ല അത് വലിയ പരാജയം BJP പറ്റി
@tatwamasi1403
@tatwamasi1403 Ай бұрын
Thinking that anyway Modiji will win, some supporters didn't come to polling booths.
@aneesk3734
@aneesk3734 Ай бұрын
എന്ത് പറഞ്ഞിട്ടും കാര്യമില്ല ഇനി രാഹുൽ കാലമാണ്......
@AmericanDiary01
@AmericanDiary01 Ай бұрын
Evide 😂😂😂
@prasanthp.k7641
@prasanthp.k7641 Ай бұрын
കോൺഗ്രസിന്റെ അഴിമതി അക്കമിട്ടു നിരത്തി അമിത്ഷാ.... ബിജെപി അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ തുറുങ്കിലടക്കും എന്ന് പ്രതീക്ഷിക്കാം.
@nithinthenkara834
@nithinthenkara834 Ай бұрын
നിങ്ങളൊന്ന് സബൂറ ആവു . ഒരു മാസമായിട്ടല്ലേ ഉള്ളൂ ഇനിയും സമയം കിടക്കല്ലേ
@oldisgold1977
@oldisgold1977 Ай бұрын
എന്തിനു മൊത്തം ഹിന്ദുക്കൽ ഇല്ലാത്തക്കുന്നത് വരെയോ.?? 😔🫤
@venuraghavan8306
@venuraghavan8306 Ай бұрын
സർ ഷേമ പ്രവർത്തി എന്നു നടക്കും
@rengamanianujam4743
@rengamanianujam4743 Ай бұрын
The present regime of Modi is failing from the expectations of the people who voted for him. He is loosing his image before the public day. I think he may step down from the PM post very soon.
@saseendranp3063
@saseendranp3063 Ай бұрын
Yes.... Some thing is wrong somewhere
@vishnum2930
@vishnum2930 Ай бұрын
ഭരണഘടന ഒന്നും അല്ല ബിജെപിയെ തോൽപിച്ചത്. അഹിംസ പ്രകടനം ആണ്. ബിജെപി അഹിംസ പാർട്ടി അല്ല. ആക്കാൻ നോക്കിയാൽ തോൽക്കും. ഭരണ ഘടന മറ്റേണ്ടി വന്നാൽ മാറും എന്ന് പറഞ്ഞു വേണം പ്രവർത്തിക്കാൻ.
@DK_Lonewolf
@DK_Lonewolf Ай бұрын
Sunil chetta nammal agrahikkunna counter nadathiyal athinte consequences engane handle engane cheyyum ennu koodi paryaanam
@mohandaspillai5283
@mohandaspillai5283 Ай бұрын
Where is Pappu now, in India or UK?
@rajupanicker708
@rajupanicker708 Ай бұрын
പിന്നെ വേറെ ഒരു മറുവശം പപ്പു ദേശദ്രോഹികളുടെ കളി ബിജെപി മനസിൽ ആക്കാൻ താമസിച്ചു , സുനിൽ ജി പപ്പു വിന്റെ IT സെൽ ഫേക്ക് ന്യൂസ് ഫാക്ടറിയിൽ പല ഫാഷയിൽ പോസ്റ്റ് ചെയ്യൂന്നവർ 1000 പേർ ,അതു FB പോസ്റ്റ് നോക്കിയാൽ മനസിൽ ആകും ,
@KarthikeyanSreedharan1951
@KarthikeyanSreedharan1951 Ай бұрын
ഞാൻ പൂർണ്ണമായും സുനിലിനോട് യോജിക്കുന്നു. ബി.ജെ.പി-യെ ഷണ്ഡത്വം ബാധിച്ചുവെന്നു തോന്നുന്നു. പാർട്ടിയുടെ പ്രൊപഗണ്ട വിഭാഗം നിർജ്ജീവം. ഒരു ആരോപണം വരുമ്പോൾ അതിനുള്ള മറുപടിയും എതിർവാദവും ഉടൻതന്നെ അവതരിപ്പിക്കാൻ ബി.ജെ.പി മിനക്കെടുന്നില്ല. ഇത് ദൗർബല്യംതന്നെ. ജാതി സെൻസസ്, ഒരു ലക്ഷം രൂപ സൗജന്യം, ഭരണഘടന തകർക്കൽ, ഏകാധിപത്യം, വെറുപ്പിൻ്റെ ചന്ത, ഫാഷിസം എന്നീ വിഷയങ്ങളിലൊന്നും ബി.ജെ.പി ഉചിതമായി പ്രതികരിച്ചിട്ടില്ല. ഒരു സാധാരണക്കാരനു തോന്നുന്ന പ്രതിഷേധം പോലും അവരിൽനിന്ന് ഉണ്ടായില്ല. നിരാശപ്പെടുത്തുന്ന സ്വഭാവമാണിത്. ബി.ജെ.പി പരാജയത്തിലേക്ക് സ്വയം കാലെടുത്തു വയ്ക്കുകയാണോ?
@abdulrafeeque9517
@abdulrafeeque9517 Ай бұрын
ഒന്നാം മോഡി സർക്കാർ വന്നപ്പോൾ App പാർട്ടി വന്നപ്പോൾ 144സീറ്റ് പോയി 50 ഒതുങ്ങി
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
എന്നാൽ ഇന്ത്യ ക്കു മമതയെ കൂട്ടി 😘👌😍😂😂ഭരിച്ചൂടെ 😘👌😍???
@jayakumarn9357
@jayakumarn9357 Ай бұрын
ഈ രാജ്യത്തു ഒരു ഭരണഘടന ഉണ്ട് എന്നു അറിയാത്തവരാണോ ഇവിടുത്തെ ജനങ്ങൾ. അതു അനുസരിച് പ്രവർത്തിക്കുകയാണ് സർക്കാരിന്റെ പണി. അതു സർക്കാർ ഇത്ര ആഘോഷിക്കാൻ എന്തിരിക്കുന്നു.പക്ഷെ ഭരനഘറ്റന എന്താണ് ഉദ്ദേശസിക്കൂന്നത് എന്നു മോദിക്കും ബി ജ പി ക്കും മനസ്സിലായിട്ടില്ല.അതു കോൺഗ്രസ്സ്‌കർ ഉയര്തിപ്പിടിച്ചപ്പോൾ ,,ശരി ,അതൊന്നു പഠിക്കാം എന്നു വിചാരിച്ചു.ഒരു കൊല്ലക്കാലംചുരുങിയതു. അതു കഴിഞ്ഞു വേറെ വിഷയം തരപ്പെദുമൊ എന്ന് നോക്കാം.വേണമെങ്കിൽ മോദി ഈ ഉത്തരം പറയുന്ന സാറിനെ ഉപദേശകനായി വക്കും
@vishnushanbhogue7882
@vishnushanbhogue7882 Ай бұрын
Correct, seminars etc. in town nd cities wont make any change. BJP workers do interacting with ground level workers,.
@jaseelajasi7208
@jaseelajasi7208 Ай бұрын
നിങ്ങൾ ഇവിടെ ഇരുന്നു കരഞ്ഞിട്ട് കാര്യമില്ല എല്ലാം കൈവിട്ട് പോയി ആദ്യമത്രവസ്ഥ പറഞ്ഞു നടന്നിട്ടൊന്നും കാര്യമില്ല
@pathrosethomas1944
@pathrosethomas1944 Ай бұрын
When are Raghul rising up as sun others became nothing
@unnikrishnanprabakar463
@unnikrishnanprabakar463 Ай бұрын
മോദിയുടെ ബി ജെ പി യുടെയും അസത്യപ്രചാരണം ജനം കനത്ത തിരിച്ചടി തുടങ്ങി കഴിച്ചു
@harigovind1361
@harigovind1361 Ай бұрын
Yes. The image of Modi has lowered while the image idiot Rahul Gandhi increased and BJP doesn't counteract the propaganda of congress party, large number of middle class , youth, peasants, artisans,weavers , carpenters, blacksmiths, Street vendors, goldsmith's etc etc were dissatisfied with the performance of Modi Govt and that too reflects in the election.
@AmericanDiary01
@AmericanDiary01 Ай бұрын
Modi is not interested in governance now I feel like he is tired and less interested in the drama around him. Probably the age and spiritual inclination. BJP need a new leader Yogi would be great
@unnikrishnannair6518
@unnikrishnannair6518 Ай бұрын
എന്തായി: ഇറ്റലി .... കുംഭകോണം ?ഫ് റിഡ് ജിൽ കേറ്റി യോ?'' 'ഭരണഘടന പൊക്കിപ്പിടിച്ച് അഭ്യാസം ഇവിടെ ആരും ഇഷ്ടപ്പെടുന്നില്ല: ഇനിയെങ്കിലും സീറ്റ് വർദ്ധിപ്പിക്കാൻ ഉള്ള പരിപാടി നോക്ക്
@gop1962
@gop1962 Ай бұрын
BJP is over confident about Ram temple
@laalthanksforuploadingthis7619
@laalthanksforuploadingthis7619 Ай бұрын
In Kerala the BJP leaders are active only at the time of Election. The NDA is not strong when comparing INDI. GOOD OR BAD Pappu is achieving wide popularity. The NDA should work hard from grass root level.The base of NDA is becoming weak slowly.
@jacobabraham6132
@jacobabraham6132 Ай бұрын
Congress 75 varsha aakhosham natathum….Savaranam. save cheyyuka. Athinulla fight.dinam.
@dhanyajayarajan7917
@dhanyajayarajan7917 Ай бұрын
സുനിൽ ബിജെപി എല്ലാം കൗണ്ടർ ചെയുണ്ട് .ഇല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുത് pls i m respecting your channel
@veeraraghavan499
@veeraraghavan499 Ай бұрын
B j p is good party
@AnilKunjukunju-op2zc
@AnilKunjukunju-op2zc Ай бұрын
പ ഛകള്ളം ഏറ്റു ഇവർ അത് തിരുത്തണം
@999vsvs
@999vsvs Ай бұрын
ഈ പപ്പു ഗണ്ഡി ഇനി വേണോ?
@jyothynair2768
@jyothynair2768 Ай бұрын
Kupracharanam nadathunna kallakkottangal , avare pidichakathittukkode
@swethajayaraj7403
@swethajayaraj7403 Ай бұрын
ശരിയായ വീക്ഷണം
@user-rs5zf3wg5k
@user-rs5zf3wg5k Ай бұрын
രാമചന്ദ്രൻ സർ അപവാദങ്ങളും അസത്യങ്ങളും വരുമ്പോൾ അതിനെ കൗണ്ടർ ചെയ്യാൻ ബിജെപി യിൽ ഒരു സംവിധാനം.ഇത്രയും വലിയ ഒരു പാർട്ടി ക്കെ അതു കഴിയില്ലെ.ചുരുങ്ങിയ പക്ഷം ഒരു വക്താവെംകിലും.സുഷമ സ്വരാജ് മുൻപ് പാർട്ടി യുടെ വക്താവായിരുന്നു.
@shijukgeorge6178
@shijukgeorge6178 Ай бұрын
ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്ത് രസം 🤣🤣🤣
@rameshramachandran6807
@rameshramachandran6807 Ай бұрын
Modi eppol inactive ayi 10 kollam kazhiyumbol onnu slow ayi .... naturally opposition ll take milage..ayal real fascist akanam
@munnasmunnapallivalappil7473
@munnasmunnapallivalappil7473 Ай бұрын
ഒരു തലയും വാലും ഇല്ലാത്ത ചർച്ച .😤
@mkasim8563
@mkasim8563 Ай бұрын
ചക്ക് എന്ന് ചോദിച്ചപ്പോൾ കൊക്ക് എന്ന് പറയുന്ന വല്യച്ഛൻ
@pradeepputhumana5782
@pradeepputhumana5782 Ай бұрын
Yes ഈ കടൽ കിഴവന്മാരുടെ വിചാരം ഇവരാണ് സർവ വിജ്ഞാനകോശം എന്നാണ്😂😂, വേറെ ഒന്നുണ്ട് tgm.
@harindranathk300
@harindranathk300 Ай бұрын
Mr Sunil you were wonderful in this video. When you talk to TG on rss you should stop his bull shit of waxing eloquent on rss which had prostrated before indira feroz, slighted Sikhs, voted for rajiv, sponsored rahul s jodo yatra
@jacobabraham6132
@jacobabraham6132 Ай бұрын
Sunny Leona ne kondu BJP ORU movie edukkanam.
@aravindpullelil3631
@aravindpullelil3631 Ай бұрын
കാക്കപ്പൊന്നിന് തിളക്കം കൂടും...
@jacobabraham6132
@jacobabraham6132 Ай бұрын
75 varsham kondatum……2026. INIA kku janam vote cheyyum………Exibition natathuka tholkam.
@parameswarantk2634
@parameswarantk2634 Ай бұрын
മതോക്രസിയും കാസ്റ്റോക്രസിയും വാഴുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്ത് ഡെമോക്രസി.?
@parameswarantk2634
@parameswarantk2634 Ай бұрын
രാഹുൽ ഗാന്ധിക്ക് അനർഹമായ ഹൈപ് കൊടുക്കാൻ തയ്യാറായി അതിന് പാകത്തിന് വീഡിയോ ഇറക്കാൻ കുറെ ആളുകൾ ഉണ്ട്. അംബാനിയുടെ മകൻ്റെ കല്യാണത്തിന് രാഗാ പോകാതിരുന്നത് വാഴ്ത്തുന്ന വീഡീയോ യൂ ട്രൂബിൽ കണ്ടു. ആൾക്കൂട്ടത്തിൽ തനിക്ക് കിട്ടുന്ന പരിഗണന കുറഞ്ഞ് പോയെങ്കിലോ എന്ന പേടിമൂലമായീരിക്കും അദ്ദേഹം പോകാതിരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
@johnytn13
@johnytn13 Ай бұрын
അടിസ്ഥാന സൗകര്യ വികസനം എല്ലാം കൊള്ളാം.. മൊത്തം ഹിന്ദു ജന സംഖ്യ യുടെ പകുതിയിൽ അധികം ദുരിത കയത്തിൽ ആണ്.. ഇതുനു സത്വര പരിഹാരം വേണം. ഇവരുടെ വികസനം ആണ് പ്രധാനം...
@abdullabinhameed
@abdullabinhameed Ай бұрын
ഇവരുടെ കരച്ചിൽ കേൾക്കാൻ നല്ല രസമാണ്😅😅😅
@rajasekharankp9096
@rajasekharankp9096 Ай бұрын
കൊടുംകാറ്റിലും മലകൾ കുലുങ്ങുമോ ?
@pradeepputhumana5782
@pradeepputhumana5782 Ай бұрын
ഉരുൾ പൊട്ടും.😂😂.
@kasmiabdulla360
@kasmiabdulla360 Ай бұрын
ഇന്നലെ അംബാനിയുടെ കല്യാണത്തിന് പോയി മൂക്കറ്റം തിന്ന് ഏബോക്കം ഇട്ട് വന്നത് ആരാണ്
@tatwamasi1403
@tatwamasi1403 Ай бұрын
ഒരു വിധം എല്ലാ രാഷ്ട്രീയ നേതാക്കന്മാരുമുണ്ടായിരുന്നു മമത, ഷരത് പവാർ മോദി മുതലായവർ
@rajeev.ppalakkote6149
@rajeev.ppalakkote6149 Ай бұрын
Propaganda war ൽ bjp പുറകിൽ പോയിട്ടുണ്ട്.... Congress toolkit നന്നായി പ്രയോഗിക്കുന്നുണ്ട് 🤔🤔🤔🤔🤔🤔
@ayyappans8013
@ayyappans8013 Ай бұрын
Sr ചന്ദ്രനെ നോക്കി നായ കുരച്ചാൽ എന്താണ് സംഭവിക്കുക..... അങ്ങനെ തന്നെ
@NoName1k56
@NoName1k56 Ай бұрын
💯. Percent. Sathyam BJP. Failed to. COUNTER. Pappu. Congee. Propagandas
@abdulshaheer9795
@abdulshaheer9795 Ай бұрын
North India Rahul sweekaryatha nedi
@sheeba3996
@sheeba3996 Ай бұрын
Rah vincy yude pauratwam theliyanam parliamentil irunna kookkunna evane purathakkan ulla ella margavum nokkendathanu allengil evan Bharadathe thulachu kalayum
@MLakshmi-u1n
@MLakshmi-u1n Ай бұрын
Zeroman Saddhham hussein...!!
@fishart254
@fishart254 Ай бұрын
Modi Budda is done 😂😂😂😂
@jyothynair2768
@jyothynair2768 Ай бұрын
Thanikkum sorosscash thannuvo
@jyothilakshmipiravom4549
@jyothilakshmipiravom4549 Ай бұрын
BJP kaar mounathilaanu, enganepoyaal next time thathyva. Social media il ullavar maathram prethikarikkunnu, gramangalilekku erangi prevarthikkunnilla.
@mjvarghes
@mjvarghes Ай бұрын
ഇണ്ടി മുന്നണി ഇന്ത്യയെ വഴിക്കാക്കും
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 16 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 16 МЛН