രാഹുലിന്റെ സ്നേഹത്തണലിൽ ലക്ഷ്മി ! | Ennum Sammatham

  Рет қаралды 480,235

Mazhavil Manorama

Mazhavil Manorama

Күн бұрын

#EnnumSammatham #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
രാഹുൽ - ലക്ഷ്മി ബന്ധം കൂടുതൽ ദൃഢമാകുമ്പോൾ
Full episode link : bit.ly/3OVWQtq
Ennum Sammatham || Mon - Sat @ 7 pm || Mazhavil Manorama || manoramaMAX
#EnnumSammatham #MazhavilSerial #MazhavilManorama #manoramaMAX #Viralcuts
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 119
@sunithashyam4147
@sunithashyam4147 2 жыл бұрын
ഇവർ ശെരിക്കും കല്യാണം കഴിക്കാൻ പോകുന്നവർ ആണ് അതുകൊണ്ട് കുറച്ചൂടെ freedom ആയി close ആയി അഭിനയിക്കുന്നു അതിലെന്താ കുഴപ്പം ❤️
@alluallus2768
@alluallus2768 2 жыл бұрын
ഒരു രക്ഷയും ഇല്ല. പൊളി രാഹുൽ ❤❤
@niyakkuttysvlog676
@niyakkuttysvlog676 2 жыл бұрын
ആത്മാർഥമായി സ്നേഹിച്ച പുരുഷനെ അത്ര പെട്ടെന്നൊന്നും ഒരു പെണ്ണിനും മറക്കാൻ കഴിയില്ല... അത് ഉൾക്കൊണ്ട് കഥയെ മുന്നോട്ട് നയിച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ 💐
@majirank808
@majirank808 2 жыл бұрын
Atra ok snhichalum thali ketiya husne kalm valuth aano kamukan oru pennine kayuthil thali ketiyal athin mahatham manasilaaki monnott povnm allthey kamukne orth irikova alla vendth
@niyakkuttysvlog676
@niyakkuttysvlog676 2 жыл бұрын
@@majirank808 താലിയുടെ മഹത്വം ഉൾക്കൊണ്ടാലും മനുഷ്യന്റെ മനസ് എന്നൊന്നില്ലേ.. അത് പുതിയ ഒരാളെ ഉൾകൊള്ളാനും സ്നേഹിക്കാനും സമയം എടുക്കും.. അത് നന്നായി അവതരിപ്പിക്കാൻ ഈ സീരിയലിനു കഴിഞ്ഞു. അല്ലാതെ താലി കഴുത്തിൽ വീഴുന്ന പാടെ പഴയതെല്ലാം തുടച്ചു മാറ്റി പുതിയ ലക്ഷ്മിയായ്‌ നായിക മാറിയാൽ പിന്നേ അവളുടെ ക്യാരക്ടർ പോയില്ലേ.. അത് ഉൾക്കൊണ്ട്‌ ഈ കഥയെ മുന്നോട്ട് കൊണ്ട് പോകണം 👍🏻
@majirank808
@majirank808 2 жыл бұрын
@@niyakkuttysvlog676 veena padey aval mariyillallo aa time l ok rahul nannayi anubavichitund avl avana mind polum cheynnilla epo oru barydey kadama aan aval cheynnth
@niyakkuttysvlog676
@niyakkuttysvlog676 2 жыл бұрын
@@majirank808 അത് തന്നെയാണ് ഞാനും പറഞ്ഞത്.. ലക്ഷ്മിയുടെ ക്യാരക്റ്ററിനെ വളരെ നന്നായി നമ്മളിലേക്ക് എത്തിക്കാൻ ഈ ടീമിന് കഴിഞ്ഞു
@miss_nameless9165
@miss_nameless9165 2 жыл бұрын
ഇവരുടെ റൊമാൻസ് കാണാൻ നല്ല രസമുണ്ട്...❤️ ചില കഥകളിലെ കലിപ്പൻ-കാന്താരി റൊമൻസിനെക്കാളും എന്തുകൊണ്ടും നല്ലത് ഇതാണ്.പിന്നെ ലച്ചുവിനെ പലരും "തേപ്പുകാരി" എന്നൊക്കെ പറയുന്നുണ്ട്.ലക്ഷ്‌മി-രാഹുൽ വിവാഹം നടക്കാനുള്ള സാഹചര്യവും പിന്നീട് അതിനനുസരിച്ച് ലച്ചു പൊരുത്തപ്പെടുന്നതും വ്യക്തമായി തന്നെ ഇതിൽ കാണിച്ചിട്ടുണ്ട്.കല്യാണം കഴിഞ്ഞിട്ടും രാഹുലിനെ ഇട്ട് ലച്ചു മിഥുന്റെ കൂടെ പോകുന്നത് കാണിച്ചാലും ഇപ്പൊ കുറ്റം പറയുന്ന പലരും അതിനെ എതിർക്കുവാനും വരും.കാരണം അങ്ങനെ കാണിക്കുന്നത് logically ഒട്ടും നന്നാവില്ല.അതുകൊണ്ട് നോവൽ പോലെ കഥ പോകുമ്പോൾ രാഹുൽ-ലച്ചു റൊമാൻസ് എല്ലാം അനിവാര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കുക.ഇനി ഒരുപാട് സംഭവങ്ങൾ വരാൻ കിടക്കുന്നുണ്ട്.എന്തായാലും മിഥുന്റെ കഥാപാത്രത്തിന് അർഹിക്കുന്ന നീതി തന്നെ ലഭിക്കും. സീരിയൽ നന്നായി തന്നെ മുന്നോട്ടു പോകട്ടെ💯
@ayishaathaloor2853
@ayishaathaloor2853 2 жыл бұрын
😍അടി പൊളി സീൻ😍 💖ലച്ചു രാഹുൽ💖 പൊളിച്ച് 👌🏻👌🏻👍🏻👍🏻
@shamilashameer1545
@shamilashameer1545 2 жыл бұрын
ഇങ്ങനെ ആവണം ഭാര്യ ഒരാളെ സ്നേഹിച്ചു എന്നുവെച്ചു കല്യാണം കഴിഞ്ഞ അതുൾക്കൊള്ളാനും പറ്റണം 👍🏻പിന്നെ ഭർത്താവവിനെ സ്നേഹിച്ചുകഴിയുക അല്ലാതെ എല്ലാം വേണമെന്ന് വാശിപിടിക്കാൻ പാടില്ല 😊
@merinmanoj5169
@merinmanoj5169 2 жыл бұрын
Sathyam.. Iniyum ith manasilaakatha orupad fans ippozhum negative parayunath 🙂
@rafihworld707
@rafihworld707 2 жыл бұрын
Jjj Jjj
@shanibaumair5760
@shanibaumair5760 2 жыл бұрын
True
@meenushibu5828
@meenushibu5828 2 жыл бұрын
Rahule appazhekilum.chirichukandalo samadhanamayi ini adichupolicho lechu swmthamayile.🥰🥰❤️❤️❤️😍😍😍
@sujasuja4744
@sujasuja4744 2 жыл бұрын
ഇങ്ങനെ വേണം റിയൽ ഫാമിലിയിലും ഇങ്ങനെ വേണം. നല്ല ഒരു റൊമാൻസ് kandu
@munaviracs9454
@munaviracs9454 2 жыл бұрын
ഇങ്ങനെ അവണം ഭാര്യയും ഭർത്താവും. കല്ലിയാണതിന് മുന്നേ രണ്ടും നല്ല റൊമാൻസ 🌹🌹❤️❤️
@swalihashahanas8994
@swalihashahanas8994 2 жыл бұрын
പൊളി scene ❤️❤️💞💞
@rameezabanu9563
@rameezabanu9563 2 жыл бұрын
Super jodi Rahul & Lakshmi...❤️❤️❤️
@anjanaanjanaarush5359
@anjanaanjanaarush5359 2 жыл бұрын
കല്യാണത്തിന് മുബൈ രണ്ടാളും റൊമാൻസ് തുടങ്ങി ❤️❤️❤️❤️
@anjususanabraham4077
@anjususanabraham4077 Жыл бұрын
അവർക്ക് കിട്ടിയ ചാൻസ് ഉപയോഗിക്കണ്ടേ 🤪🤪🤪
@ckgaming3814
@ckgaming3814 2 жыл бұрын
Evari radaalum ഇതു pole thanne munnotte pone please poli episod😻🥰❤️
@fameenakbarnimmu2379
@fameenakbarnimmu2379 2 жыл бұрын
Rahul-Lakshmi combination aanu matching. Rahul-Lakshmi onnichal madhi.
@hisham_x2
@hisham_x2 2 жыл бұрын
Ithinde full episode idathe
@bency29
@bency29 2 жыл бұрын
Adipoli iniyum ithupole poli scenes vnm
@meenushibu5828
@meenushibu5828 2 жыл бұрын
Rahul lehu kalakkiiii 🥰🥰🥰🥰🥰😍😘😘😍❤️❤️❤️❤️❤️
@kochumonjoshi3346
@kochumonjoshi3346 2 жыл бұрын
💞💞 സൂപ്പർ 💞💞 രാഹുൽ ❤ലച്ചു
@valsaalexander1605
@valsaalexander1605 2 жыл бұрын
Really a very good looking couple. Made for each other. Wishing them a very happy married life
@rameezabanu9563
@rameezabanu9563 2 жыл бұрын
My favourite jodi❤️❤️❤️
@rithubabu6961
@rithubabu6961 2 жыл бұрын
Poli👍👍
@aswathyanoop735
@aswathyanoop735 2 жыл бұрын
സൂപ്പർ jodi😘😘😘❤❤❤🥰🥰🥰
@aadhityamanjuEntewifeManju
@aadhityamanjuEntewifeManju 2 жыл бұрын
SUPER 💖💖 Rahul 😍 Lakshmi
@roslanicj6074
@roslanicj6074 2 жыл бұрын
Super jodi❤️
@riswanaar9591
@riswanaar9591 2 жыл бұрын
Last midhunodu lechu oru karyam parayunnund...ee lifil midhunettane alland vere areyum snehikillanu..maranam vare midhune mathrame hridayathil sthanam ullu ennu...ennitu eppol engane kanumbol oru vishamam
@sudhapillai1128
@sudhapillai1128 2 жыл бұрын
Rahul ishtam ❤️
@ismailkolavayil9508
@ismailkolavayil9508 2 жыл бұрын
Mrginu mnbu thanne snhehikkunavarude koode full time ivarude bagyammalle🤩
@nibinbiju2224
@nibinbiju2224 2 жыл бұрын
Adi poli ❤️👍
@joicejohn7742
@joicejohn7742 2 жыл бұрын
Midhun nie ethonnum kandu vishamikkenda...😜 It will pass 🥰...
@dhanyadas9098
@dhanyadas9098 2 жыл бұрын
Igna venam kurch adiyum pinkm oka venam nkile oru rasallu nammuda ശിവജ്ഞലിയ pole 🥰
@muhammedhamdan8611
@muhammedhamdan8611 2 жыл бұрын
Kollam
@merinmanoj5169
@merinmanoj5169 2 жыл бұрын
Negative comments kandillalo enn ippo orthathe ollu.. Appozhekum vannu😂.. " bore " " over " enna comments. നോവലിലും ലക്ഷ്മി എല്ലാം മറന്നു മിഥുനെ പോലെ തന്നെ രാഹുലിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.സീരിയൽ കാണിക്കുമ്പോൾ കുറച്ചുകൂടെ നല്ല രീതിയിൽ അവർ കാണിക്കുന്വുള്ളു.ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ ആ റൊമാൻസ് കാണിക്കേണ്ടത്.. ഇതൊക്കെ എങ്ങനെയാ ഓവർ ആകുന്നത്.. മറ്റുള്ള സീരിയലസ് ചളവാക്കി കാണിക്കുന്നതിലും ഭേദം ഇതാണ് നിങ്ങൾക്ക് ഇവരുടെ റൊമാൻസ് ഇവരുടെ കാര്യങ്ങൾ ഒന്നും ഇഷ്ടപ്പെടുന്നെങ്കിൽ കാണണ്ട. വെറുതെ കമന്റ് ബോക്സിൽ വന്ന് കൊളവാക്കാതെ...ഇത് കാണുന്ന ഒരുപാട് പ്രേക്ഷകർ വേറെയുണ്ട്.
@athu2895
@athu2895 2 жыл бұрын
Comment box il aark venelum comment idam..mithun lechu combo ithilum super aayirunu
@merinmanoj5169
@merinmanoj5169 2 жыл бұрын
@@athu2895 comments aark venelum idam.. Negatives parayunath kelkumbo entho pole thonnum.. Midhun - lachu combo pwoliyallen njn paranjitilla.. But ellathinum negative comments parayunnavoradan njn parajath
@athu2895
@athu2895 2 жыл бұрын
@@merinmanoj5169 novel vayicha aalkarde view il nnu nokiyal lechu rahul romance venam nnulla comments apol -ve alle? Novel ishtamaya aarkum lechu mithun orumikanm nne thonnullu merin..ath avareyum kuttam parayan pattillalo
@rajanisivahari4366
@rajanisivahari4366 2 жыл бұрын
എന്നോട് പറ ഐ ലവ് യു ന്ന് 😄😄
@sulfathck3341
@sulfathck3341 2 жыл бұрын
Negative comnt parayunnavare puchikkunnavarodu, rahulne ishtamallanthondallaa midhunenna Nala manushanodulla Ishta kooduthal konda.episode adhyam mutual kanunna ethoralkkum manassilavum midhun lechu enthayirunnu ennu. Ipol Lakshmi rahulne kaie vidan thayyaralla rahulinte snehathinu munnil athu kazhiyukayumilla athu shariyanu.but Kunju Nal muthal snehichu nadannathalle midhune..bakkiyullavar parayunnathu kettu oru vakku polum parayathe aa snehathinu munnil kannadachille. Aa sthana5hekku Rahul vannappol athinu kazhiyunnumilla. Pinne kadha alle athinte ozhukkinu angu neengatte
@aswathimr4364
@aswathimr4364 Жыл бұрын
Love you Aswathi chechi rahul eatta othiri istham aaanu😘❤️❤️😘😘❤️❤️😘😘❤️❤️❤️
@jamshi1253
@jamshi1253 2 жыл бұрын
Super😍😍
@shajithariyas4642
@shajithariyas4642 2 жыл бұрын
Poli ❤😍😍rahul❤ lakshmi😍😍
@riswanaichu8408
@riswanaichu8408 2 жыл бұрын
ഇത് പൊളിച്ചു 🥰🥰🥰
@abhilashajay1978
@abhilashajay1978 Жыл бұрын
My favourite serial ❤❤❤❤😂😂😂
@ramseerashii7240
@ramseerashii7240 2 жыл бұрын
Full episode itumo
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ഈ സീൻ കണ്ടപ്പോൾ വിചാരിച്ചതാണ് പൊങ്കാല ഉറപ്പ് ആയിരിക്കും എന്ന്.🤷പക്ഷേ ആരും ഒന്നും പറയുന്നില്ലലോ.നോവലിൽ ലക്ഷ്മി രാഹുലിനെ ശരിക്കും എല്ലാം മറന്ന് സ്നേഹിക്കുന്നുണ്ട്.അതാണ് ഇതിൽ കാണിക്കുന്നത്.സീരിയൽ ആകൂമ്പോൾ കുറച്ചു കുടൂതൽ കാണിക്കും.
@greeshmasurendran7254
@greeshmasurendran7254 2 жыл бұрын
സമയം ഉണ്ട് പൊങ്കാലക്ക്....!
@pearly8580
@pearly8580 2 жыл бұрын
Sathyam 😂💖
@ismailisma5043
@ismailisma5043 2 жыл бұрын
ലക്ഷ്മിയും രാഹുലും പിരി യോ
@vijivengad9108
@vijivengad9108 2 жыл бұрын
@@ismailisma5043 novelil rahul marikkunnund
@ismailisma5043
@ismailisma5043 2 жыл бұрын
ഈ നോവലിന്റെ പേര് എന്താണ്
@neethukrishnan1449
@neethukrishnan1449 2 жыл бұрын
Orale snahichitta matoralda kooda happy ai geevikan pattuo pranayathinonnum vilailla
@reshmarevathy3767
@reshmarevathy3767 Жыл бұрын
❤️❤️❤️
@neethurahul1667
@neethurahul1667 2 жыл бұрын
Adipoli
@arshanaarshu8356
@arshanaarshu8356 2 жыл бұрын
Midhun
@saranyasasi9677
@saranyasasi9677 2 жыл бұрын
മിഥുൻ ❤️
@deepthiratheesh7383
@deepthiratheesh7383 2 жыл бұрын
Good
@anjanaratheesh3233
@anjanaratheesh3233 2 жыл бұрын
🥰super
@adhiladii7608
@adhiladii7608 2 жыл бұрын
Ee novalinte name endhaan
@shylajasethu8811
@shylajasethu8811 2 жыл бұрын
Over bore ennu paryatha......Nalla rithiyail pokana athu aanu vendthu
@jaimonjayan661
@jaimonjayan661 2 жыл бұрын
ലക്ഷ്മിക്ക് എങ്ങനെ ഇതുപോലെ മാറാൻ കഴിയുന്നു. പാവം മിഥുൻ.
@greentree5824
@greentree5824 2 жыл бұрын
Dusthaaa
@jaimonjayan661
@jaimonjayan661 2 жыл бұрын
@@greentree5824 ഇതാണ് പെണ്ണ് വിശ്വസിക്കാൻ കൊള്ളാത്ത വർഗം. ഒരു ആണിനെ സ്നേഹിച്ചട്ട് ഒരു ഉളുപ്പും ഇല്ലാതെ മറ്റൊരാളെ ഇഷ്ടപെടുന്നു.
@pearly8580
@pearly8580 2 жыл бұрын
@@jaimonjayan661 Apol ee kettiyawan aanalle 😂awante life koode konjattayakano.athoo ee paperilokr kanumbole bharthavine konnit irangiponoo, atho chavano enth solution ahn thanik parayanullathj..or karyam thaan Penn enna vargathin ketathr irikunnatha nallath ketto 🤣
@krishnarnair1307
@krishnarnair1307 2 жыл бұрын
@@pearly8580 👌👌👌
@sreeshamadhavan
@sreeshamadhavan 2 жыл бұрын
Rahul Lachu.....
@aryadhanraj3795
@aryadhanraj3795 2 жыл бұрын
Ee sneham ethilum nannayi koddupokan kaziyatte
@smithamadhu8622
@smithamadhu8622 2 жыл бұрын
ഇവൾക്ക് എങ്ങനെ ഇങ്ങനെ മാറാൻ കഴിയുന്നു.
@kajolevineesh1507
@kajolevineesh1507 2 жыл бұрын
Because Rahul love lechu pure after marriage husband is important to every girl not past life thing about at and spoiling her life
@jaimonjayan661
@jaimonjayan661 2 жыл бұрын
മിഥുന്റെ സ്‌നേഹം മനസിലാക്കാൻ അവൾക്ക് അറിയില്ല.
@kajolevineesh1507
@kajolevineesh1507 2 жыл бұрын
@@jaimonjayan661 illa for what Midhune why she want understand she is a married girl so she want understand her husband only not any another man
@snehapaulose
@snehapaulose 2 жыл бұрын
Ithintte backi ini eppazha
@fathimafathi875
@fathimafathi875 2 жыл бұрын
99
@jumnanoushad6364
@jumnanoushad6364 2 жыл бұрын
❤🥰😍
@babya9407
@babya9407 2 жыл бұрын
Thisserialisverybad,,
@Rinsha9867
@Rinsha9867 2 жыл бұрын
Crct
@muhsinahashim8791
@muhsinahashim8791 2 жыл бұрын
Ee novalnte perenthaa
@beautylifebook
@beautylifebook 2 жыл бұрын
ഇനി ഒരു ജന്മ൦ കൂടി
@muhsinahashim8791
@muhsinahashim8791 2 жыл бұрын
Mm
@athu2895
@athu2895 2 жыл бұрын
Aye painkili, kashtam..chali
@ayishasaleem4013
@ayishasaleem4013 2 жыл бұрын
മിഥുൻ ആണ് nallathu
@saranyasasi9677
@saranyasasi9677 2 жыл бұрын
Yes ❤️
@aparnamg8982
@aparnamg8982 2 жыл бұрын
No
@aswinipmanoj308
@aswinipmanoj308 Жыл бұрын
No
@shefnahashim7828
@shefnahashim7828 2 жыл бұрын
Over acting.....
@sulaikhasubu5830
@sulaikhasubu5830 Жыл бұрын
💞💞💞💞💞💞💞💞🎊🎊🎊🎊🎊🎊🎊🥳🥳🥳🥳🥳🥳🥳
@aneeshbabu4507
@aneeshbabu4507 2 жыл бұрын
Bor very bor
@Ajwamom
@Ajwamom 2 жыл бұрын
ഓവർ 🙄
@ckgaming3814
@ckgaming3814 2 жыл бұрын
Adipolii❤️🥰
@avanthisworldphoenix9901
@avanthisworldphoenix9901 2 жыл бұрын
Super❤️❤️
@achuammu1995
@achuammu1995 2 жыл бұрын
Poli 💗💗
@aswathi_930
@aswathi_930 7 ай бұрын
❤️❤️❤️
@fathima6491
@fathima6491 2 жыл бұрын
Super❤️❤️❤️❤️
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Ozy Talkies
Рет қаралды 59 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН