രാഹുലിനെ അവർ കൊല്ലുമോ..? വൻ സുരക്ഷാഭീഷണി |Rahul Gandhi| The Journalist

  Рет қаралды 106,137

The Journalist

The Journalist

Күн бұрын

രാഹുലിനെ ഏതുനിമിഷവും
അവർ അപായപ്പെടുത്തും..!
സുരക്ഷ കൂട്ടിയില്ലെങ്കിൽ
എന്തും സംഭവിക്കാം...
നിർണായക വിവരങ്ങൾ....
Join The Journalist Whatsapp Group
chat.whatsapp....
#thejournalist #thejournalistlive #thejournalistmalayalam #thejournalistnewschannel #thejournalistlivenews #thejournalistchannel #thejournalistvideos #thejournalistlivemalayalam #yedunarayanan #rahulgandhi #indiaalliance #up #hatras #utharpradesh #spgsecurity

Пікірлер: 358
@saleenak4326
@saleenak4326 3 ай бұрын
രാഹുൽജിക്ക് എന്നും എപ്പോഴും ദൈവത്തിന്റെ കാവൽ ഉണ്ടാകട്ടെ... 🤲🤲🤲 Jai Rahulji 🤍🤍🤍 💪💪💪👌👌👌👍👍👍🔥🔥🔥
@smaelsukumaran3088
@smaelsukumaran3088 2 ай бұрын
Let Almighty God or Allah may bless and protect him for ever and ever.
@NazeerAR-lv7wo
@NazeerAR-lv7wo 2 ай бұрын
😊​@@smaelsukumaran3088
@shameeramina
@shameeramina 3 ай бұрын
പ്രപഞ്ച ശക്തിയുടെ കൈകളിലാണ് രാഹുൽ ജി ❤❤❤❤❤❤
@AaminaAami-xb1yp
@AaminaAami-xb1yp 2 ай бұрын
രാഹുൽ ജിക്ക് എപ്പോഴും ദൈവത്തിൻറെ സഹായം ഉണ്ടായിരിക്കട്ടെ ദീർഘായുസ്സ് കൊടുക്കണേ നാഥാ
@abdullapv855
@abdullapv855 2 ай бұрын
ആമീൻ
@love_India
@love_India 3 ай бұрын
രാഹുൽ ഗാന്ധിയുടെ ❤️ സുരക്ഷ ഉറപ്പ് വരുത്തുക..
@arung6272
@arung6272 3 ай бұрын
രാഹുൽ ഗാന്ധിക്ക് ട P.G. സുരക്ഷ ഒരുക്കണം അത്യവശ്യം ആയി കൊടുക്കണം
@spectacles.
@spectacles. 2 ай бұрын
Yes
@safeerak0077
@safeerak0077 2 ай бұрын
@@spectacles. കൊടുത്തേ തീരു,അല്ലെങ്കിൽ പ്രധാനമന്ത്രിയും തന്റെ പ്രത്യേക സുരക്ഷാ വലയം ഒഴിവാക്കണം.
@ElizabethSunil-qf4eh
@ElizabethSunil-qf4eh 3 ай бұрын
ദൈവം സൂക്ഷിക്കും ഒന്നും നടക്കില്ല രാഹുൽ ഗാന്ധി തൊടില്ല 🙏
@shamibabu1488
@shamibabu1488 3 ай бұрын
രാഹുൽജിക്ക് Z കാറ്റഗറി Securitty കൊടുക്കണം❤❤❤
@mohammedshareef3840
@mohammedshareef3840 2 ай бұрын
Security thanneaa paambb aavomoo..
@rajeshpnair1527
@rajeshpnair1527 2 ай бұрын
Z+ already und
@muhammedhaneef5683
@muhammedhaneef5683 2 ай бұрын
രാഹുൽ ആളുകളുടെ ഇടയിലേക്ക് അതികം പോകണ്ട രാഹുൽ ഗാന്ധിയെ ഞങ്ങൾക്ക് വേണം❤❤❤
@kunhiseedi3600
@kunhiseedi3600 3 ай бұрын
അദ്ദേഹത്തെ അള്ളാഹുവിൻ്റെ കാവൽ നൽക്കട്ടെ ആമീൻ....
@musthafaan9844
@musthafaan9844 2 ай бұрын
ആമീൻ🤲
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
ആമീൻ 😭😭😭😭😭😭
@spectacles.
@spectacles. 2 ай бұрын
ആമീൻ
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 3 ай бұрын
ചതിക്കില്ല എന്നു പറയാൻ കഴിയില്ല. പ്രധാനമന്ത്രി സുരക്ഷ ഏർപെടുത്തുമോ? പാർട്ടി അണികൾ അദ്ദേഹത്തിന് സുരക്ഷ ഒരുക്കണം.
@abdulnazar6136
@abdulnazar6136 2 ай бұрын
രാഹുൽജി..... താങ്കളിൽ ആണ് ഇന്ത്യയിലെ ജനകോടികളുടെ പ്രതീക്ഷ....സ്വയം സൂക്ഷിക്കുക... അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ 🤲🤲🤲
@spectacles.
@spectacles. 2 ай бұрын
Yes
@thamanaiqbal8893
@thamanaiqbal8893 3 ай бұрын
അല്ലാഹു കാത്തുരക്ഷിക്കട്ടെ രാഹുൽ
@tomvp3653
@tomvp3653 3 ай бұрын
രാഹുൽജി ക്ക് ദൈവം സുരക്ഷ ഒരുക്കിയിട്ടുണ്ട്
@jchengot
@jchengot 3 ай бұрын
We all need to pray foe RG
@mohammedmannarkadmohammed9207
@mohammedmannarkadmohammed9207 2 ай бұрын
രാഹുൽ ജി നല്ലപോലെ സൂക്ഷിക്കണം. കാരണം നിങ്ങൾ മറ്റുചിലരുടെ കണ്ണിലെ കരടാണ്. ആ കരട് എടുത്ത് മാറ്റൽ അവരുടെ ആവശ്യവുമാണ്. രാഹുൽ ജീ താങ്കൾ സൂക്ഷിച്ചേ പറ്റൂ. രാജ്യത്തെ ബഹുഭൂരിപക്ഷം സർവ്വ മത വിശ്വാസികൾക്കും താങ്കളെ വേണം.
@AbdullaCH-pg9bk
@AbdullaCH-pg9bk 3 ай бұрын
നിർബദ്ധമായും സംരക്ഷണം വർദ്ധിപ്പിക്കണം
@abdulazeeze2549
@abdulazeeze2549 3 ай бұрын
സുരക്ഷ പാർട്ടി ഗൗരവത്തിൽ കാണണം
@Junaid-n1k
@Junaid-n1k 3 ай бұрын
ഇന്ത്യ മുന്നണി ഭരണത്തിൽ അരികെ ഉണ്ട്
@sreejamundot7092
@sreejamundot7092 2 ай бұрын
സുരക്ഷ വേണം. ആരിൽ നിന്നും ഒന്നും വാങ്ങരുത്. തിന്നരുത്. രാഹുൽജി സൂക്ഷിക്കണം
@JamshadJamshi-l6e
@JamshadJamshi-l6e 2 ай бұрын
രാഹുൽ ഗാന്ധിക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲 രാഹുൽജിക്ക് എസ് പി ജി സുരക്ഷ ഒരിക്കൽ അത്യാവശ്യമാണ്
@aleyammajohn3736
@aleyammajohn3736 3 ай бұрын
Daivame, രാഹുലിനെ samrekshikkane🙏🏻
@nafeesathmKabeer
@nafeesathmKabeer 3 ай бұрын
മോഡിയുടെ പോലെ തന്നെ സുരക്ഷ കൊടുക്കണം
@sasirb5449
@sasirb5449 3 ай бұрын
രാഹുൽജിക് പാർട്ടി പ്രവർത്തകരുടെ സുരക്ഷ കൂടി വേണം. ഇല്ലെങ്കിൽ ആളുകളുടെ ഇടയിലേക്ക് പോകുന്നത് അപകടം ഉണ്ടാക്കിയേക്കാം. ഗാന്ധിജിയെ കൊന്നവർക്കു ഒരു ചാവേർ സങ്കി ക്കു ക്ഷാമമില്ല. ഇന്ത്യക്കു ഇനി രാഹുൽജിയിലാണ് പ്രതീക്ഷ. വളരെ ജാഗ്രത വേണം.
@rojamaroli5500
@rojamaroli5500 3 ай бұрын
Athe
@dsmmedia7857
@dsmmedia7857 3 ай бұрын
തിർച്ചയായും ഗൗരവമായി കാണേണ്ട വിഷയമാണിത് .......
@razaktk5159
@razaktk5159 2 ай бұрын
വളരെ ശ്രദ്ധിക്കണം 🙏🏼
@ramlakoya7027
@ramlakoya7027 2 ай бұрын
അച്ഛൻറെയും അച്ഛഅമ്മയുടെയും അനുഭവം വരാതിരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@michusadi5531
@michusadi5531 2 ай бұрын
അങ്ങനെഎങ്കിൽ മോഡിയേം കൂട്ടരേം പാകിസ്ഥാനിലേക്ക് ഓടിക്യണം.
@ashokankemmangaya9296
@ashokankemmangaya9296 3 ай бұрын
R G ❤❤
@alliflower7283
@alliflower7283 3 ай бұрын
ദൈവം രാഹൂൽജിയെ സൂക്ഷിക്കട്ടേ. രാജ്യത്തേയും ്് ജനത്തേയും രക്ഷിക്കട്ടേ
@noushadpkcheriyaman112
@noushadpkcheriyaman112 3 ай бұрын
ദൈവത്തിന്റെ കാവൽ ഉണ്ടാവും ഉണ്ടാവട്ടെ🤲🏻
@ayshanizmiya
@ayshanizmiya 3 ай бұрын
Aameen
@mssaithalvi2533
@mssaithalvi2533 2 ай бұрын
രാഹുൽ ജിക്ക് വേണ്ടി ഞാനും കുടുംബവും പ്രാർത്ഥിക്കും ദൈവം നമ്മുടെ പക്ഷത്തുണ്ടാകും
@abdulrahimm7092
@abdulrahimm7092 3 ай бұрын
തീയിൽ കുരുത്തത് വെയിലത്തു വാടില്ല
@MAbdulKarim-pf5gl
@MAbdulKarim-pf5gl 2 ай бұрын
Jaijai Rashulji
@tckalamkodu-kk4wu
@tckalamkodu-kk4wu 3 ай бұрын
രാഹുൽ ഗാന്തി ❤️
@mohammedbasheer3658
@mohammedbasheer3658 3 ай бұрын
രാഹുൽഗാന്ധി വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.കേരളത്തിൽ സഞ്ചരിക്കുന്നത് പോലെ നോർത്തിന്തൃയിൽ ആവർത്തിക്കാതിരിക്കുന്നതാണ് നല്ലത്...
@Noushad-sr2gh
@Noushad-sr2gh 2 ай бұрын
ശക്തമായ സുരക്ഷവേണം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിപോകുന്നത് അപകടമാണ്. കോൺഗ്രസ്സ് നേതാക്കൾ വിവേഗത്തോടെ രാഹുലിന്റെ ഇനിയുള്ള യാത്രകളും,മീറ്റിങ്ങുകളും നിയത്രികണം. ഒരുപാളിച്ചയും വരുവാൻ പാടുള്ളതല്ല.
@ashraflubu
@ashraflubu 3 ай бұрын
ഞങ്ങളുടെ നേതാവിന്ന് ❤❤❤❤❤
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
തമ്പുരാനേ രാഹുൽജിക്ക് ❤️❤️❤️❤️❤️❤️❤️❤️ നിന്റെ കാവലും രക്ഷയും ഫുൾ സംരക്ഷണവും നൽകണേ നാഥാ 🤲🤲
@fyzelfyzel3682
@fyzelfyzel3682 3 ай бұрын
അന്യായത്തിനെതിരെ പോരാടുക എന്ന രാഹുൽജി ഉയർത്തിപ്പിടിച്ച സന്ദേശത്തെ ഒരിക്കലും തകർക്കാനാവില്ല
@sudheerkhan3877
@sudheerkhan3877 3 ай бұрын
RaGa❤
@moosakoya6043
@moosakoya6043 3 ай бұрын
രാഹുൽജിക്ക് പ്രത്യേക സുരക്ഷ ഒരുക്കിയേ പറ്റൂ,. ആ കുടുംബത്തിനല്ലാതെ ഇവിടെ മറ്റാർക്കാണ് ഭീഷണി ഉള്ളത്. എല്ലാ സാധാരണക്കാരുടെയും മനസ്സിൽ രാഹുൽജി യുടെ സുരക്ഷയിൽ ആകാംഷ ഉണ്ട്. കേന്ദ്ര സർക്കാരിൽ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണം
@achamarajan4209
@achamarajan4209 3 ай бұрын
അവർ എന്തും ചെയ്‌യും അവരുടെ തടസ്സം ആണ് രാഹുൽ തീർച്ചയായും spg സുരക്ഷ കൊടുക്കണം
@georgemathew7976
@georgemathew7976 2 ай бұрын
രാഹുൽ പ്രിയങ്ക ഇവർക്കു കൂടുതൽ സുരക്ഷ kodukanam🖤
@musthafaan9844
@musthafaan9844 2 ай бұрын
ദൈവം കാക്കരട്ട🙏🤲 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവരട്ട
@achamarajan4209
@achamarajan4209 3 ай бұрын
സ്വന്തം പിതാവ് രക്തസാക്ഷി ആയത് ഓർത്തു എങ്കിലും വളരെ സൂക്ഷിക്കേണം
@mollysoman3350
@mollysoman3350 3 ай бұрын
God bless yourahul g🎉🎉🎉
@josejohn7324
@josejohn7324 3 ай бұрын
Prayers🙏🙏🙏
@alikannoor8930
@alikannoor8930 3 ай бұрын
രാഹുൽ ഗാന്ധിക്ക് അല്ലാഹു ദീർഗായുസ് നൽകട്ടെ.. ആമീൻ യാറബ്ബൽ ആലമീൻ
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
ആമീൻ 🤲
@MohammedAli-fy3ni
@MohammedAli-fy3ni 3 ай бұрын
രാഹുൽജിക് പാർട്ടി സുരക്ഷ ഒരുക്കണം
@shababahamed7955
@shababahamed7955 3 ай бұрын
Good bless.rahulji
@jalaludheenjalaludheen5780
@jalaludheenjalaludheen5780 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ❤ രാഹുഹിൽജിക്ക് 😮ദൈവത്തിൻറെ കാവലുണ്ടാകും❤
@samuelnithyanandan5062
@samuelnithyanandan5062 3 ай бұрын
May our Almighty God protect our Rahul from all dangers especially frrom the enemies!!!!
@asharafn.a3139
@asharafn.a3139 3 ай бұрын
കൊല്ലാൻ മടിക്കാത്തവരാണ് സംരക്ഷണം കൂട്ടണം.
@abdulrazackk9227
@abdulrazackk9227 3 ай бұрын
എനിക്ക് പേടി ഉണ്ട്
@jameelamuhammedkunju5942
@jameelamuhammedkunju5942 3 ай бұрын
ആമീൻ
@cheriyanjoseph9642
@cheriyanjoseph9642 3 ай бұрын
ആ കിളവൻ കൊന്നു തിന്നാനും മടിക്കില്ല.
@RasheedRasheed-dd6ls
@RasheedRasheed-dd6ls 3 ай бұрын
അതെ സൂക്ഷിക്കണം രാജാഭരണംനടത്തണം പിന്നെ വമ്പൻമാരുടെ ഇടപാടും
@aneesabeevi3409
@aneesabeevi3409 3 ай бұрын
രാഹുൽജി 🌹.
@nafeesathmKabeer
@nafeesathmKabeer 3 ай бұрын
ഒന്നും പറ്റില്ല 🤲🤲🤲🤲🤲🤲
@SulaikhaNalakathKalarikkal
@SulaikhaNalakathKalarikkal 2 ай бұрын
രാഹുൽഗാന്ധിയെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
റബ്ബേ ❤️❤️❤️❤️ നീ കാത്ത് രക്ഷിക്കണേ ഞങ്ങളുടെ മുത്ത് രാഹുൽജിയേ
@Junaid-n1k
@Junaid-n1k 3 ай бұрын
Pm ന് ഉള്ള സെക്യൂരിറ്റി രാഹുലിന് വേണം രാഹുൽ ധീരൻ ആണ് അബ്ദുൽ നാസർ മഅദനിയെ പോലെ മനുഷ്യനെ പേടിക്കില്ല
@indian-o5f
@indian-o5f 2 ай бұрын
അപ്പോ രാഹുൽ സുഡാപ്പി ആണെന്ന് പറയുന്നു
@shamsushamsu3352
@shamsushamsu3352 2 ай бұрын
തനിക്ക്‌ വട്ടാണോ രാഹുൽ ഗാന്ധിയെ മദനിയോട് ഉപമിക്കാൻ.
@muhammedalit3043
@muhammedalit3043 2 ай бұрын
രാഹുൽജിക്ക് വേണ്ടി കോൺഗ്രസ് ഉടൻ സുരക്ഷ സൃഷ്ടിക്കണം ഒരു നിമിഷം പോലും വൈകരുത്
@hashimhashim7449
@hashimhashim7449 2 ай бұрын
രാഹുൽ ഗാന്ധിയെ ഈ രാജ്യത്തിന് ആവശ്യമാണ് ആവശ്യമുള്ള ഫുൾ സെക്യൂരിറ്റി തന്നെ കൊടുക്കണംRaga 🔥🔥🔥🔥🔥❤️❤️❤️
@MuhammedHidayuthulla
@MuhammedHidayuthulla 3 ай бұрын
അള്ളാഹുവിന്റെ സുരക്ഷയുണ്ട്🌹
@User.1-1
@User.1-1 3 ай бұрын
ഭരണത്തിൻ്റെറ ആനൂകൂല്ല്യം അനുഭവികുന്നവർ അത് നഷ്ട്ടപെടുമ്പോൾ അത് അവർക്ക് അസ്വസ്ഥതയുണ്ടാക്കും രാഹുൽഗാന്ധിക്ക് സുരക്ഷകൊടുത്തതിൽ ദുരുഹതയുണ്ട് .പാർട്ടിയുടെ സുരക്ഷ പാർട്ടി രാഹുൽഗാന്ധിക്ക് ഏർപെടുത്തണം .യഥാർത്ഥ രാജ്യസ്നേഹികൾ ആരാണെന്ന് ഇന്ത്യയിലെ ജനം തിരിച്ചറിയാൻ പോകുന്നകാലം വീദൂരമല്ല
@ramlakoya7027
@ramlakoya7027 2 ай бұрын
അച്ഛനെയും അച്ഛമ്മയുടെ യും അനുഭവം വരാതിരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@surendrank3936
@surendrank3936 3 ай бұрын
Give him S p g protection
@alenjoseph610
@alenjoseph610 2 ай бұрын
Please God protect Rahulji❤️😇.. The man of peace and Love❤️❤️❤️❤️❤️❤️
@thankachanvkm7416
@thankachanvkm7416 3 ай бұрын
Amitu palathum cheyyum
@MrManukks
@MrManukks 3 ай бұрын
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
@PadmaKv-h6s
@PadmaKv-h6s 3 ай бұрын
Rahul spg protaction for you so much
@ayshanizmiya
@ayshanizmiya 3 ай бұрын
God bless rahul....❤❤❤
@francisthekkiniyath5842
@francisthekkiniyath5842 2 ай бұрын
Rahul Gandhi has to be given highest tight security immediately.
@BestoneRifu
@BestoneRifu 3 ай бұрын
ആരെയും വെല്ലും വിളിച്ചിട്ടില്ല
@fomio1792
@fomio1792 3 ай бұрын
Rahul need SPG protection..same Narendhra modi... Congress leaders should inform to the government and tell in parliment...without compromise.
@Gods1447
@Gods1447 3 ай бұрын
RG❤🥰🔥
@olivianair2284
@olivianair2284 2 ай бұрын
Yes, need to be alert.
@marykuttydas1734
@marykuttydas1734 3 ай бұрын
Correct, be careful while going here and there
@mohammedbasheer3658
@mohammedbasheer3658 3 ай бұрын
👍🌷👌
@risujeji8385
@risujeji8385 3 ай бұрын
❤❤❤
@MoyiKp
@MoyiKp 2 ай бұрын
"സ്വന്തമായി ഒരു വാഹനം പോലുമില്ലാത്ത സാധാരണക്കാരന്റെ ആസ്തി മാത്രമുള്ള പ്രഗത്ഭനായ നമ്മുടെ പ്രതിപക്ഷ നേതാവായ പാ ർലിമെന്ററിയാൻ.. Moyi cdy ❤❤
@mariammajacob2644
@mariammajacob2644 3 ай бұрын
സത്യം അമ്മുമ്മയെയും പിതാവിനെയും കൊന്നവർ ഇരുളിൽ മറഞ്ഞിരിക്കുന്നു.മറ്റുള്ളവരെ കൊന്നുടുക്കുന്നവർ ഓർക്കുക നീയും ഒരുനാൾ മരിക്കും.
@thankachanvkm7416
@thankachanvkm7416 3 ай бұрын
Shoo nakkikal palathum cheyyum
@indian-o5f
@indian-o5f 2 ай бұрын
എന്നു മതാമ്മയുടെ ആസനം നക്കി അടിമ
@Rose-qx4lh
@Rose-qx4lh 3 ай бұрын
We love Rahulji, his security should be tightened, and from HM is not safe too. We look forward for Rahulji's safety.
@tuttoosworld145
@tuttoosworld145 3 ай бұрын
God will protect him better than security
@sulaimanmukalel7593
@sulaimanmukalel7593 3 ай бұрын
Opposition leader is equivalent to PM. He is entitled to to get SPG protection otherwise modi should avoid his SPG protection.
@jabbarmarangattu2998
@jabbarmarangattu2998 2 ай бұрын
അല്ലാഹുഅക്‌ബർ ❤️❤️
@snehasnd1930
@snehasnd1930 2 ай бұрын
Good leader and a good human being.God protect him. Prayers😊
@hideseekdovey96
@hideseekdovey96 3 ай бұрын
@kmd4957
@kmd4957 2 ай бұрын
രാഹുൽജി ഞങ്ങളുടെ പ്രതീക്ഷ ദൈവം കാത്ത് രക്ഷിക്കട്ടെ
@User207an
@User207an 2 ай бұрын
രാഹുൽജി 🇮🇳🇮🇳🇮🇳💪💪💪
@rosygeorge105
@rosygeorge105 2 ай бұрын
Almighty God will be with Rahul Ji and His angels will protect him from all dangerous situations.. Prayers🙏
@aneesha.k5061
@aneesha.k5061 3 ай бұрын
സൂക്ഷിക്കണം, വിദേശ ചാര സംഘടനകൾക്ക് കരാർ കൊടുത്തോ എന്നറിയില്ല.
@thahiramusthafa3294
@thahiramusthafa3294 2 ай бұрын
Ameeen....❤
@shihabmeenadu9015
@shihabmeenadu9015 2 ай бұрын
യദു വിന്റെ നിരീക്ഷണം വളരെ ശെരി.. സുരക്ഷ വർദ്ധി പ്പിക്കാൻ സമയം കഴിഞ്ഞു
@Syamalatha-rk3yw
@Syamalatha-rk3yw 2 ай бұрын
ഒരാപത്തും വരില്ല.... അദ്ദേഹത്തിനൊപ്പം ഈശ്വരൻ കുടെയുണ്ട്.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jaisammageorge5791
@jaisammageorge5791 2 ай бұрын
രാഹുൽഗാന്ധി ❤️❤️❤️🙏🏻🙏🏻🙏🏻
@valsakjoseph3952
@valsakjoseph3952 3 ай бұрын
The protection of the Almighty be with him.May our Blessed Mother cover him with her maternal mantel and keep him free from all danger.
@mathew7645
@mathew7645 3 ай бұрын
🎉🎉
@rojamaroli5500
@rojamaroli5500 3 ай бұрын
Kaathu kollane Daivame🙏
@MaryDasi-xy2xl
@MaryDasi-xy2xl 2 ай бұрын
രാഹുലിനെ ഏതു നിമിഷവും അവര് അപ്യപ്പെടുത്തും. സുരക്ഷ കൂട്ടണം. ഓരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിയട്ടും മതിയായില്ലേ. ഇത്രയും ദുഃഖഭാരം ഹൃദയത്തിൽ ചുമന്നിട്ടാണ് സന്തോഷത്തോടെ ഇന്ത്യയിലെ ജെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെന്നത് ആ ചെറുപ്പക്കാരന്റെ നെഹ്‌റു ഫാമിലിയുലെ അവസാനത്തെ ആണ് തരിക്കസിയ് പ്രാർത്ഥിക്കുന്നു ഇന്ത്യ യുടെ ശബ്ദമാണ് ആ യുവാവ്.. I
@MaryDasi-xy2xl
@MaryDasi-xy2xl 2 ай бұрын
രാഹുലിന്റെ ജീവന് എന്തു സംഭവിച്ചാലും ഉത്തരവാദി നരേന്ദ്ര മോദിയും കുട്യാളിയും മാത്രം
@Abdulmajeed-q2g
@Abdulmajeed-q2g 2 ай бұрын
Your news very interesting
@SibyKandankary-nq9sr
@SibyKandankary-nq9sr 2 ай бұрын
രാഹുൽ ഗാന്ധിയുടെ സുരക്ഷ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ കൈകളിൽ ഭദ്രമായിരിക്കും എന്ന് ആശംസിക്കുന്നു. ദൈവം കാത്തു രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉🙏🙏🙏
@prabhachristaphor3463
@prabhachristaphor3463 3 ай бұрын
Sukshikkunnathu nallathannu
@fahika
@fahika 2 ай бұрын
എനിക്ക് തോന്നിയിരുന്നു രാഹുൽ ജിയെ ആരെങ്കിലും അപായപ്പെടുത്തുമെന്ന് അല്ലാഹു രാഹുൽജിയുടെ കാത്തുരക്ഷിക്കട്ടെ❤❤❤
@minijohnson6015
@minijohnson6015 2 ай бұрын
May God protect your son❤
@Najeebkc123Najeeb-fo1kv
@Najeebkc123Najeeb-fo1kv 3 ай бұрын
എന്ത് സംഭവിച്ചാലും പിടിച്ചതിലും വലുത് മടയിൽ ഉണ്ട്
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН