ഇന്ത്യയുടെ ഹൃദയത്തിലേറിയ രാഹുൽ ഗാന്ധി | Rahul Gandhi | Lok Sabha Elections 2024 | Congress| Pendulum

  Рет қаралды 320,048

Manorama Online

Manorama Online

Күн бұрын

Пікірлер: 602
@shafeqDxB
@shafeqDxB 7 ай бұрын
രാഹുൽ ഗാന്ധിയെ ഇത്രയും കാലം ഞാൻ മനസിലാകാത്തപോയതിൽ ഞാൻ വിഷമിക്കുന്നു.. ഇഷ്ട്ടം ആണ് ഇപ്പോൾ ഒരുപാട് ❤
@sofiyac3966
@sofiyac3966 7 ай бұрын
Rahul ♥️♥️🇮🇳🇮🇳🇮🇳... മതേതര ഇന്ത്യ തിരിച്ചു തന്നതിന് താങ്കൾക്ക് നന്ദി.
@mariyammaliyakkal9719
@mariyammaliyakkal9719 7 ай бұрын
രാഹുലും ദ്രുവ് രാട്ടിയും
@annievarghese6
@annievarghese6 4 ай бұрын
യേശുവേ ഈ മനുഷ്യനെ ദുഷ്ട ശത്രുക്കൾ ആക്രമിക്കാതെ കാവലായിരിക്കണമേ ❤🎉
@Paathu322
@Paathu322 7 ай бұрын
ഈ മനുഷ്യൻ ഇന്ത്യൻ ജനതക്ക് വേണ്ടി നനഞ മഴയും വെയിലും വെറുതെ ആയില്ല 🔥🔥🔥🙏🙏
@beenajosephjoseph1640
@beenajosephjoseph1640 7 ай бұрын
വിഷ്ണു താങ്ക്യൂ മോനെ ഒരുപാട്പേരുടെ മനസ്സിലുള്ള കാര്യങ്ങളാണ് മോന്റെ അവതരണത്തിലൂടെ പുറത്തു വന്നത് ഇതാണ് യഥാർത്ഥ മനുഷ്യൻ ഒരുപാട് ഒരുപാട് ദുഃഖം ഉള്ളിലൊതുക്കി നമ്മോടൊപ്പം നടക്കുന്ന ഈ കാരുണ്യത്തെ കാണാതെ പോയാൽ അത് ഇന്ത്യയുടെ തീരാ നഷ്ട്ടമായിരിക്കും തീർച്ച. നമ്മുടെ സ്വന്തം രാഹുൽ ജി ♥️❤️♥️😍😍👏👏🤝🤝🤝🇳🇪
@yoosufyoosufkotathara2463
@yoosufyoosufkotathara2463 7 ай бұрын
കമന്റ് വാഴിച്ചു കരഞ്ഞു
@The_PhiRaien
@The_PhiRaien 7 ай бұрын
@@yoosufyoosufkotathara2463 bot spotted
@seethak6109
@seethak6109 7 ай бұрын
വളരെ ട്രാജഡി അനുഭവിച്ച കുടുംബം. ഈ ശബ്ദം ഇന്ത്യ രാജ്യത്തിന്റെ അഭിമാനം ആയി ഒരു പാട് വർഷം കേൾക്കേണം ജയ് Rahul gandi 🫲🫲
@rajan3338
@rajan3338 6 ай бұрын
❤❤❤❤❤🎉🎉🎉
@ShahanaShanu-nv9cn
@ShahanaShanu-nv9cn 7 ай бұрын
വെയിലിൽആയാലും മഴയിൽ ആയാലും സാദാരണനക്കാരന്റെ കൂടെ ഇറങ്ങി നടക്കുന്ന ഒരേ ഒരു നേതാവ്, മറ്റു നേതാക്കൾ flightലും luxury car കളിൽ നിന്ന് കൈവീശികാണിക്കുമ്പോൾ കാരുണ്ണയത്തിന്റെ ഈ മാലാഖ അവരെ നെഞ്ചോട് ചേർത്ത് കൈ പിടിച്ചു നടക്കുന്നു. ഏതൊരു നേതാവിനാ ഇതിന് കഴിയുന്നത്. ഒരു രാജകുമാരനെ പോലെ ജീവിക്കാൻ കഴിയുന്ന ഇദ്ദേഹത്തിന് ഇതിന്റെ ആവിശ്യം ഉണ്ടോ. എന്നാൽ ഇദ്ദേഹം ജീവിക്കുന്നത് ഈ ഇന്ത്യയിലെ ജനങ്ങളുടെ നീതിക്ക് വേണ്ടിയാണ്. A big salute to the leader of this country❤
@ahmedcheloo.rgoodmessage5446
@ahmedcheloo.rgoodmessage5446 7 ай бұрын
രാഹുൽ ഗാന്ധിക്കായി, വോട്ട് ചോദിച് നടന്നതിൽ, ബൂത്ത് ഏജൻറ്റയി ഇരുന്നതിൽ ഞാൻ അഭിമാനിക്കുന്നു ഒരു പാട് സന്തോഷവും ഉണ്ട്, സർവ്വ ശക്തൻ. അദ്ദേഹത്തിന് ദീർ ഘായുസും ആരോഗ്യവും നൽകുകയും,, ഇന്ത്യയിലെ വർഗ്ഗീയ നപുഠ സകങ്ങളേ തൂത്തെറിയാൻ, സഹായിക്കുകയും ചെയ്യട്ടേ, എന്ന് പ്രാർത്തി ക്കുന്നു. അഗ്രഹിക്കുന്നു. 🌹🌹🌹
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
❤🎉
@ansadbinabdulmajeed5792
@ansadbinabdulmajeed5792 7 ай бұрын
ഞാനും എൻ്റെ ബൂത്തിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി 5 ൽ കൂടുതൽ തവണ ഓരോ വീട്ടിലും വോട്ടഭ്യർഥനയായുമെത്തി. ബൂത്ത് ഏജൻ്റായും പ്രവർത്തിച്ചു.❤
@user-gi3jq8sq5u
@user-gi3jq8sq5u 7 ай бұрын
നീ ബൂത്തിൽ ഇരുന്ന അഭിമാനിച്ച മതി
@The_PhiRaien
@The_PhiRaien 7 ай бұрын
@@user-gi3jq8sq5u bot spotted
@rejisd8811
@rejisd8811 7 ай бұрын
Even BJP ppl pray for Rahul long time. Such a fool person.
@mangosaladtreat4681
@mangosaladtreat4681 7 ай бұрын
സത്യസന്ധമായ വിശകലനം ... രാഹുലിനെ നന്നായി വിലയിരുത്തി! രാഹുലും പ്രിയങ്കയും അവരുടെ അമ്മയും.. സത്യത്തിൽ രാജ്യം കണ്ടതും കേട്ടതുമായ ഏറ്റവും വലിയ ദുരന്തങ്ങളിലൂടെ കടന്നുവന്നർ... അഗ്നിപരീക്ഷയിലൂടെ ജ്വലിപ്പിച്ചെടുത്ത ജീവിതങ്ങൾ... മരണവും വേർപാടും അനുഭവിച്ചറിയാം അത് മനുഷ്യരിൽ ഉണ്ടാക്കുന്ന വൈകാരിക അസ്വസ്തതകൾ ... അതൊക്കെ തരണം ചെയ്ത് ആ കുടുംബം ഇന്ത്യ എന്ന ബൃഹ്ത് കുടുബത്തിനായി പോരാടുന്നു..അവരെ സ്നേഹിക്കുന്നവർ ധാരാളം പേർ ഉണ്ട്... ഇന്ത്യയുടെ വൈവിധ്യത്തെ ചേർത്തുപിടിച്ച് സ്നേഹവും സമാശ്വാസവും ജനത്തിനു പങ്കിട്ട് ഊർജ്ജസ്വലനായ് രാഹുൽ പ്രധാനമന്ത്രി പദത്തിലെത്താൻ ഞാനും ആഗ്രഹിക്കുന്നു...👌🏽💙💝💙💕💙💖💙💗💙💞💙💓💙🇮🇳🇮🇳🕊️🕊️🕊️🕊️🕊️🕊️🕊️🪔🙏👍🏽✍🏽
@RoffixIndia
@RoffixIndia 7 ай бұрын
Super presentation കണ്ണ് നിറഞ്ഞു പോയി
@sherin6119
@sherin6119 7 ай бұрын
അയാൾക് നഷ്ടം മാത്രം നേരിടേണ്ടി വന്നിട്ടും അയാൾ നമുക്ക് വേണ്ടി പോരാടി, അല്ല പോരാടികൊണ്ടിരിക്കുന്നു.... രാഹുൽ, നിങ്ങൾ ജയിക്കുന്ന ദിവസത്തിനായ് ഞങ്ങൾ കാത്തിരിക്കുന്നു.
@rejisd8811
@rejisd8811 7 ай бұрын
Kaathi kaathu erikku. Jesusnete kolayalikale
@sheenatom9587
@sheenatom9587 6 ай бұрын
Yes yes yes yes ❤❤❤
@moideenkunhi7696
@moideenkunhi7696 6 ай бұрын
തീർച്ചയായും സാദാരണക്കാരനെ മനസ്സിലാക്കിയ നേതാവ്
@rajan3338
@rajan3338 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏💋💋💋💋💋💋💋💋💋💋🫀💕❤️🌝🌞😻
@ravikumarnr8016
@ravikumarnr8016 7 ай бұрын
Nalla അവതരണം. രാഹുൽജി ❤
@hussainfaizy4293
@hussainfaizy4293 7 ай бұрын
കേട്ടിട്ട് കരഞ്ഞു പോയി. അല്ലാഹുവേ ഈ മനുഷ്യൻ ഇന്ത്യ മഹാ രാജ്യത്തെ സേവിക്കാൻ തൗഫീഖ് നൽകണേ
@AmizzzworldAmi
@AmizzzworldAmi 7 ай бұрын
Aameen😊
@SabidabiPP
@SabidabiPP 7 ай бұрын
Aameen
@Bushara.Rafeek
@Bushara.Rafeek 7 ай бұрын
Aameen
@ramlabasheer8867
@ramlabasheer8867 6 ай бұрын
Ameen
@sinanmanathumangalam9957
@sinanmanathumangalam9957 6 ай бұрын
ആമീൻ
@moosaroyal4675
@moosaroyal4675 7 ай бұрын
എന്റെ പ്രിയപ്പെട്ട രാഹുൽജി❤❤
@firosekhan4372
@firosekhan4372 7 ай бұрын
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ജയ് രാഹുൽ ജി. ❤
@nakshatracollection2029
@nakshatracollection2029 7 ай бұрын
അന്നും ഇന്നും എന്നും മതേതര ഇന്ത്യയുടെ രാജകുമാരനൊപ്പം.... എന്നും ഹൃദയത്തിൽ ഉണ്ടാകും 😍😍😍😍
@rejeenaxavier342
@rejeenaxavier342 7 ай бұрын
രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള ഹൃദയസ്പർശിയായ അവതരണം വളരെയേറെ നന്ദി
@rajan3338
@rajan3338 6 ай бұрын
❤❤❤🎉🎉
@mereyalexander4836
@mereyalexander4836 7 ай бұрын
ഹോ എന്തു നല്ല വിവരണം . ഇതാണ് പുതിയ ഇന്ത്യുടെ ശക്തി . രാഹുൽജി സത്യത്തിൽ നെഹ്‌റുജിയുടെ പുനർജെന്മം.. നന്ദി ഇത്രും ചുടാർന്ന മെസ്സേജ് വീഡിയോ.നന്ദിനന്ദി ജയ്‌ ഹിന്ദ് ജയ്‌ രാഹുൽജി
@AbdulJaleel-uy9on
@AbdulJaleel-uy9on 7 ай бұрын
എനിക്ക് രാഹുൽഗാന്ധിയെ ഭയങ്കര ഇഷ്ടം ആണ് നല്ല മനുഷ്യൻ നല്ല നേതാവ്
@mariyammaliyakkal9719
@mariyammaliyakkal9719 7 ай бұрын
വലിയ ഇഷ്ടം എന്നേ പറയാവൂ.. ഭയമുള്ളതല്ല ഇഷ്ടം
@The_PhiRaien
@The_PhiRaien 7 ай бұрын
@@mariyammaliyakkal9719 ayinu nee etha
@jainibrm1
@jainibrm1 7 ай бұрын
​@@mariyammaliyakkal9719 മോഡിയെ ഭയന്നുള്ള ഇഷ്ടമായിരിക്കും 😂😂 മോഡി ഇപ്പോൾ മെഴുകുന്നു 😂😂
@kavyaelangovan1748
@kavyaelangovan1748 7 ай бұрын
Enikum❤
@mariyammaliyakkal9719
@mariyammaliyakkal9719 7 ай бұрын
@@jainibrm1🤣
@sasiv.n.9334
@sasiv.n.9334 7 ай бұрын
ഈ മനുഷ്യൻ ഒരു നാൾ ഇന്ത്യയെ നയിക്കും. അതിന് വേണ്ടിയാണ് രാജ്യം കാത്തിരിക്കുന്നത്. Love you രാഹുൽ ❤❤❤😘😘😘
@ramlabasheer8867
@ramlabasheer8867 6 ай бұрын
👍🏻yes
@mariyaok7834
@mariyaok7834 6 ай бұрын
@peethambarankn1283
@peethambarankn1283 6 ай бұрын
Ee paranari yude party india bharichu mudichittu iniyum Evan poda
@abdulgafoorv9522
@abdulgafoorv9522 7 ай бұрын
രാഹുൽജി 🧡🤍💚 ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീക്ഷ ❤️
@Paathu322
@Paathu322 7 ай бұрын
വിദ്യാഭ്യാസവും , വിവരവും ഉള്ള ഒരാൾ Indian prime minister ആയി കാണാൻ ആഗ്രഹമുണ്ട് ✌RAGA🔥
@gsnair129
@gsnair129 6 ай бұрын
Malayalikale ppole maramandanmare ee lokathu kanilla prabhudhar viddikalanu methante cheruppu nakkikal um
@Isha6413-x8b
@Isha6413-x8b 7 ай бұрын
ഒരേ ഒരു രാഹുൽ എന്റെ രാഹുൽ ജി അഭിവാദ്യങ്ങൾ നിങ്ങളെ ഇനിയും ഇന്ത്യക്ക് ആവശ്യമുണ്ട് കളിയാക്കുന്നവർ കളിയാക്കി കൊണ്ടെ ഇരിക്കും,കരുത്തോടെ മുന്നോട്ടു ജയ് ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ്
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
@CROSS-JC
@CROSS-JC 7 ай бұрын
Want Rahul Gandhi to become our PRIME MINISTER ❤❤❤
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
❤🎉
@jincyjoseph7448
@jincyjoseph7448 7 ай бұрын
👌👌👌👌👌🔥🔥🔥🔥രാഹുൽ ജി 🔥🔥🔥🔥🔥🔥രാഹുൽ ജി 🙏🙏🙏🔥🔥
@Guruji-x7c
@Guruji-x7c 7 ай бұрын
ചിലപ്പോൾ ഒരു ഇളം കാറ്റ് മാത്രം മതി തലയുയർത്തി നിൽക്കുന്ന ഏത് മഹാമേരു വും വീഴാൻ. ഒരുദുഃഖ പുത്രൻ രാഹുൽ മുത്തശ്ശി ഇന്ദിരയുടെ വെടിയുണ്ടകൾ തറച്ചുള്ള മരണം. അഛൻ രാജീവിന്റെ ചിതറിത്തെറിച്ച ശരീരം... അതെ അവൻ ഒരു സിംഹമായ് അടരാടും ഇന്ത്യയ്ക്കായ്
@surendrana9595
@surendrana9595 7 ай бұрын
ആ കുടുംബം ഇന്ത്യ ക്കു വേണ്ടി ജീവിക്കു ന്ന വരാണ് 🙏👍
@jainkkunjappy7277
@jainkkunjappy7277 7 ай бұрын
രാഹുൽ ഗാന്ധി ❤❤❤🌹🌹🌹
@AmbikaThattil
@AmbikaThattil 7 ай бұрын
Dear Rahul Gandhi, you are a star ⭐ of our country. Congratulations dear❤ for your courage and standing for truth. Above all amazing hard work. We all admire you Rahul.❤
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
❤🎉
@akhi492
@akhi492 7 ай бұрын
വിയർപ്പ് തുന്നിയിട്ട കുപ്പായം ❤
@isnexgaming6728
@isnexgaming6728 7 ай бұрын
@autofocus211
@autofocus211 6 ай бұрын
Exactly ❤
@tejijoy8984
@tejijoy8984 7 ай бұрын
⏳വീണിടത്തു നിന്നു൦ എഴുന്നേറ്റു അപമാനഭാര൦ സഹിച്ച് ഇന്ത്യയിലെ ഞാനുൾപ്പെടെയുള്ള സാധാരണക്കാർക്കു വേണ്ടി സംസാരിച്ച് ആശയറ്റുപോയ കോൺഗ്രസ്സിനെ സ്നേഹിക്കുന്ന ഒരു പാട് മനുഷ്യരുടെ പ്രതീക്ഷകളു൦ ചുമലിലേറ്റി തളരാതെ പോരാടിയ രാഹുൽ ഗാന്ധി തന്നെ ഈ തിരഞ്ഞെടുപ്പിന്റെ Man of the Match🔥കന്യാകുമാരി മുതൽ ജമ്മുകശ്മീർ വരെ ആ മനുഷ്യൻ നടന്നു കയറിയത് ഇന്ത്യയുടെ ഹൃദയത്തിലേക്കാണ് 52 ൽ നിന്നും ഏകദേശം ഇരട്ടിയോളം സീറ്റുകൾ 100 🔥✌🏻പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല🥺More power to You Rahul Gandhi❤Our Brother- Rahul Bhayya😍💪🏻😘
@BalaKrishnan-hg1vk
@BalaKrishnan-hg1vk 6 ай бұрын
രാഹുൽ ഗാന്ധി ❤
@indian7479
@indian7479 7 ай бұрын
രാഹുൽ 🔥🔥❤️🇮🇳
@shebamathew6703
@shebamathew6703 7 ай бұрын
സത്യം
@NAVASTHOTTAKKAD
@NAVASTHOTTAKKAD 7 ай бұрын
ഇന്ത്യയിൽ ഒരേഒരു നേതാവ് വിശ്വസികാം അത് രാഹുൽ ഗാന്ധി മാത്രമാണ്
@zainabmaryam7542
@zainabmaryam7542 7 ай бұрын
ഇന്ത്യയുടെ രാഹുൽ രാഹുലിന്റെ ഇന്ത്യ
@satyamevajayate-english9075
@satyamevajayate-english9075 7 ай бұрын
സൂപ്പർ അവതരണം ❤
@moideenwelder2904
@moideenwelder2904 7 ай бұрын
ഈ മനുഷ്യനെ ഇന്ത്യൻ്റെ നായകനായി കാവൽകാരനായി കാണാൻ ആഗ്രഹിക്കന്നവർ എന്നെ പോലെ ആരോക്കെ?
@user-gi3jq8sq5u
@user-gi3jq8sq5u 7 ай бұрын
ആരുമില്ല പൊട്ടൻ, ഇന്നലെ തന്നെ ഓഹരിയുടെ കാര്യത്തിൽ പറഞ്ഞത് തെറ്റ്
@shellyks1279
@shellyks1279 7 ай бұрын
Vargeeyatha kondu nadakatha eallavarum rahul ghandi varan agrahikunnu
@centinorbuilderskeralacons7853
@centinorbuilderskeralacons7853 7 ай бұрын
ഉണ്ട
@osnit_in
@osnit_in 7 ай бұрын
Edo potta. India afganisthan aavum. Edo India safe and security is important. Nakkapicha kittan pottane pidichu pradhana manthri aakkan nokkunnathokke enthinaannu arim. Pakshe athu nadakkan pokunilla. Pok poyi aksaichin poyi. Congress vannal malaapuram kozhikod okke veroru rajyam aavum.
@osnit_in
@osnit_in 7 ай бұрын
Enthu karuthanna? Ethu pottane polum pidichu wayanad nirthiya chumma jayichu povum. Yesterday press meetil Rahul hesitated to reply to press. Tried to escape questions. Kharge refused to take mike and gave a kick with his elbow. Thats it. Hes not mature enough to handle PM post. Hes feels power only when people are around with scripted speech notes. 😅😅😅😅
@Sheeba123-yu8is
@Sheeba123-yu8is 7 ай бұрын
രാഹുൽ ഗാന്ധി 🥰🥰🥰
@AB-lg6gz
@AB-lg6gz 7 ай бұрын
RAHULJI IS THE REAL LEADER. ❤❤💯💯👏🏼👏🏼💪🏽💪🏽💪🏽💪🏽
@AboobackerSidhick-i4k
@AboobackerSidhick-i4k 7 ай бұрын
പാവങ്ങളുടെ 💪🏻പട നായകൻ
@Shajikumaran-b5m
@Shajikumaran-b5m 7 ай бұрын
ഹീറോ ❤️
@shkumarkumar2630
@shkumarkumar2630 7 ай бұрын
We want Rahulji ❤💕❤️❤️❤️❤️
@madridsta_since93
@madridsta_since93 7 ай бұрын
രോമാഞ്ചം 🥰
@jollychacko3600
@jollychacko3600 7 ай бұрын
ഞങ്ങൾ പറയാനുദ്ദേശിച്ച കാര്യം തന്നെ ' ഒരു തീക്കനലായി എല്ലാവരുണയും മനസ്സിൽ ആളികത്തട്ടെ
@dewdrops8081
@dewdrops8081 7 ай бұрын
നല്ല അവതരണം 👍🌹🌹
@aleeshyaannajossy
@aleeshyaannajossy 7 ай бұрын
രാഹുൽ ❤❤❤❤❤❤❤❤
@anoopm.k7909
@anoopm.k7909 7 ай бұрын
Raga 💙🔥🔥
@VijayaKumar-pd9xn
@VijayaKumar-pd9xn 7 ай бұрын
ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് രാഹുൽജി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
A person who actually supposed to be the most deserving candidate to sit on the PM’s Chair, ❤🎉❤🎉
@familyhealthcare8907
@familyhealthcare8907 7 ай бұрын
DHRUV RATHEE ALSO A HERO... ❤️
@nusrayoosuf8882
@nusrayoosuf8882 7 ай бұрын
Rahul, Gandhi super.Gandhi.സന്മനസുള്ള.Gandhi.super.super.super.
@Kavya.Joseph
@Kavya.Joseph 7 ай бұрын
Well Described Story of Rahul Gandhi...❣️
@thomastj6724
@thomastj6724 7 ай бұрын
We want Rahul Gandhi to become THE PRIME MINISTER OF INDIA , he is educated, compassionate and calm person -" the most eligible one to be our Prime Minister."
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
❤🎉❤🎉
@bindhuv3150
@bindhuv3150 7 ай бұрын
രാഹുൽ ഗാന്ധി ❤❤❤❤
@cm_here
@cm_here 7 ай бұрын
RaGa❤
@javasat7467
@javasat7467 7 ай бұрын
പ്രേതിക്ഷ രാഹുൽ മാത്രം 🔥🔥🔥
@sr.elsykuriankurian842
@sr.elsykuriankurian842 7 ай бұрын
Rahul Gandhi is great man
@hamzaka1359
@hamzaka1359 7 ай бұрын
The most talent most hondsome and most educated politician the throne of gandhi family the legacy of indian politics
@Queenbeach-n8h
@Queenbeach-n8h 7 ай бұрын
His father was more handsome.,Rahul is handsome too and what a heart he has. I’m a BJP but thinking to change as he can rule everyone taking us all along. Equality is what Vajpaiji showed us. My party failed.
@minialex4507
@minialex4507 7 ай бұрын
രാഹുല്‍ ജീ ❤❤❤
@MhammedMufassil-ov4eb
@MhammedMufassil-ov4eb 7 ай бұрын
Raahulji♥️♥️♥️♥️🎉🎉👍🏻👍🏻
@ashrafashraf566
@ashrafashraf566 7 ай бұрын
കഴിഞ്ഞ 2 വർഷം ആയിട്ട് എന്റെ wats ap prfl എന്റെ യൊ എന്റെ കുടുംബത്തിലെ ആരുടെയോ അല്ല..... അതിലപ്പുറം ഒരാളെ ഞാൻ സ്നേഹിക്കുന്നു...... My ഹീറോ..... ഇന്ത്യയുടെ രാജകുമാരൻ........ Only one RAAAGAAAA♥️♥️
@moideenkunhi7696
@moideenkunhi7696 6 ай бұрын
നാളെത്തെ നല്ല ഇന്ത്യക്കു വെണ്ടി രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുക ജൈഹിന്ദ് ❤ n
@gauthamprem8833
@gauthamprem8833 7 ай бұрын
This is the family who lost their loved ones for the nation.........❤❤.
@ayishaayisha7073
@ayishaayisha7073 7 ай бұрын
Rahulgandi🙋‍♀️🙋‍♀️🙋‍♀️
@Irshadismail96
@Irshadismail96 7 ай бұрын
Rg🔥🔥
@TheJohn2272
@TheJohn2272 7 ай бұрын
Rahul Gandhi ❤❤❤
@sunnyjoseph6550
@sunnyjoseph6550 7 ай бұрын
Very good ❤❤❤Rahul
@babithak1342
@babithak1342 7 ай бұрын
RahulGandhi my hero❤❤❤❤
@tob601
@tob601 7 ай бұрын
Rahul ji ❤❤❤❤
@Bonnyricky-xx4ey
@Bonnyricky-xx4ey 7 ай бұрын
The LORD And SAVIOUR JESUS CHRI ST Will Bless And Care For You Dear Rahul Gandhi...
@shihabkargal4454
@shihabkargal4454 7 ай бұрын
Real Hiro Rahul Gandhi ❤️❤️❤️💕
@MohammedashazAchushamsi
@MohammedashazAchushamsi 7 ай бұрын
Super explanation
@abdurahiman6702
@abdurahiman6702 6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.ഒരു നാൾ രാഹുൽ രാജ്യം ഭരിക്കും. ലോകം അന്ന് സന്തോഷത്താൽ കണ്ണീർ പൊഴിക്കും. കാത്തിരിക്കുക 👍
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 7 ай бұрын
YA ALLAH BLESS RAHUL GHANDHI PLEASE PLEASE PLEASE ❤
@jayakumark8360
@jayakumark8360 7 ай бұрын
Good news❤ Jai rahulji❤❤❤❤❤
@MuhammedSafad-yc8tv
@MuhammedSafad-yc8tv 7 ай бұрын
RAGA❤❤❤
@srmolypeter6942
@srmolypeter6942 7 ай бұрын
Rahul jii ki....jayy
@ajithaml1371
@ajithaml1371 7 ай бұрын
Rahulji love u❤❤❤❤❤❤❤❤
@bindhujames9137
@bindhujames9137 7 ай бұрын
I want to see him as our leader. He is educated, has a tender heart for ordinary people, unselfish and serving people without expecting any personal benefit in return. He is great!
@shanmd4930
@shanmd4930 7 ай бұрын
ഇന്ത്യയുടെ രാഹുൽ ❤️
@rousicalicut2393
@rousicalicut2393 7 ай бұрын
V മുത്തശ്ശിക്കും അച്ചനും സംഭവിച്ച പോലെ മകനേ നിനക്ക് സംഭവിക്കരുതേ എന്നാണ് പ്രാർതന രാഹുൽ താങ്കളുടെ തലമുറ നിലനിൽക്കണമെങ്കിൽ താങ്കൾക്ക് ഒരു കുടുംബമുണ്ടാകണം മോനേ👏👏
@shibutg4605
@shibutg4605 7 ай бұрын
അച്ഛന് സംഭവിച്ചത് ഒരു നാൾ തനിക്കും സംഭവിക്കുമോ എന്ന പേടികൊണ്ടായിരിക്കാം ചിലപ്പോൾ കുടുംബം വേണ്ട എന്ന് വെച്ച് രാജ്യത്തിന് വേണ്ടി ജീവിക്കുന്നത്
@autofocus211
@autofocus211 6 ай бұрын
രാഹുലിന് വേണ്ടി വേണമെങ്കിൽ ജീവൻ നൽകാൻ എന്നെ പോലെ ലക്ഷക്കണക്കിന് ചെറുപ്പക്കാർ ഉണ്ട് ഇന്ത്യൻ മണ്ണിൽ ❤ ആത്മാർത്ഥമായി പറയുന്നതാണ്,
@historyfromarchivestolimel8662
@historyfromarchivestolimel8662 6 ай бұрын
Modi won't allow anyone to touch Rahul. Rahul is the only reason narendra modi is prime minister of india for the third time. He is bjp's greatest asset. Three times he helped Modi to win general election by being the foolish leader of the largest opposition party.
@shylasuresh3679
@shylasuresh3679 7 ай бұрын
ഇഷ്ടം രാഹുൽജി ❤️
@shonashonaa1398
@shonashonaa1398 7 ай бұрын
RG ❤❤❤
@AshrafKm-kg9oi
@AshrafKm-kg9oi 6 ай бұрын
സഹോദര അവതരണം wonder ful keepit up
@Paathu322
@Paathu322 7 ай бұрын
thank you vishnu ….🙏🏼🙏🏼🙏🏼
@manjumathew2680
@manjumathew2680 7 ай бұрын
Well presentation 👏
@rifashahsad3556
@rifashahsad3556 7 ай бұрын
Goosebumps ❤
@careerprayan188
@careerprayan188 7 ай бұрын
Kalakki❤
@NihadNihad-h2e
@NihadNihad-h2e 6 ай бұрын
എന്റെ വോട്ട് രാഗക്ക് നൽകാൻ കഴിഞ്ഞതിൽ ഞാൻ വളരെ വളരെ അഭിമാനിക്കുന്നു ഇനി ഗാന്ധികുടുംബത്തിന്റെ പെൺ കരുത്ത് പ്രിയങ്ക ഗാന്ധിക്ക് വോട്ട് കുത്താൻ എന്റെ ചൂണ്ടു വിരൽ ദിനമെന്നുന്നു 💯💯✔️👍
@avanthikamanoj2675
@avanthikamanoj2675 7 ай бұрын
Real hero
@shanfathima-x6d
@shanfathima-x6d 7 ай бұрын
Well explained dea
@mollysoman3350
@mollysoman3350 7 ай бұрын
Super🎉🎉🎉🎉rahul g❤❤❤
@vihankappil6820
@vihankappil6820 7 ай бұрын
ഞാൻ മാർക്കിസ്റ്റ് പാർട്ടി ആണ് ലവ് rahul❤️❤️❤️❤️❤️❤️❤️🥰❤️👌👌👌👌👌❤️❤️❤️❤️❤️❤️❤️രാഹുൽ
@saiuuu-fz7tg
@saiuuu-fz7tg 7 ай бұрын
🎉RAGA❤
@shajimadathil6498
@shajimadathil6498 6 ай бұрын
രാഹുൽജി യെ ഹൃദയത്തോട് എന്നും ചേർത്തു വയ്ക്കാൻ കോടി ക്കണക്കിന് ജനങ്ങൾ ഉണ്ടാവും. സത്യം സത്യം, സത്യം.
@melvin_aryans
@melvin_aryans 6 ай бұрын
രാ ഗാ ❤
@babushobhasb-sc9hj
@babushobhasb-sc9hj 7 ай бұрын
Good presentation
@shonashonaa1398
@shonashonaa1398 7 ай бұрын
Hero ❤❤❤
@alphonsaschool8799
@alphonsaschool8799 7 ай бұрын
Super presentation 🎉
@vaish289
@vaish289 6 ай бұрын
Kannu nanayippicha avatharanam ❤️🔥 Rahul Gandhi is unstoppable
@girijaakshara5938
@girijaakshara5938 6 ай бұрын
എന്റെ രാഹുൽ ഗാന്ധിക്കു കോടാനു കോടി നന്ദി ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@KuttapiKuttan
@KuttapiKuttan 6 ай бұрын
രാഹുൽഗാന്ധി മുത്താണ് ഭായ് ❤️❤️❤️
@JOJOUNCLEBLOGS
@JOJOUNCLEBLOGS 6 ай бұрын
Beautiful. Rahul Gandhi Zindabad 🙏🔥🙏
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19