രാഹുലിനെ കുടുക്കാൻ നോക്കിയ ചോദ്യത്തിനുള്ള കട്ട മറുപടി|rahulramayanam

  Рет қаралды 1,765,175

PaithrukaTv പൈതൃക ടിവി

PaithrukaTv പൈതൃക ടിവി

Күн бұрын

ദൈവം നിന്റെ ഉള്ളിൽ ആണെകിൽ പിന്നെ എന്തിനാ ക്ഷേത്രത്തിൽ പോകുന്നത്
For any Copyright related issues contact us @bharathabhumionline@gmail.com
Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
#PaithrukaTv#temple#RAHULVEDIORAMAYANAM

Пікірлер: 2 600
@ambujammadhu6959
@ambujammadhu6959 Жыл бұрын
മോന്റെ പ്രഭാഷണം എത്ര കേട്ടാലും മതി ആവില്ല. ഈ പ്രായത്തിൽ തന്നെ ഇത്ര അറീവ്‌ എല്ലാ ഐശ്വര്യവും ആരോഗ്യവും ഉണ്ടാവട്ടെ വലിയ ജ്ഞാനി ആവട്ടെ. 🙏🙏🙏🙏
@anusv-un6ru
@anusv-un6ru Жыл бұрын
❤️❤️❤️ഞാൻ മുസ്ലിം😍😍 കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടിയാണ്. ഈ വീഡിയോ കണ്ടപ്പോ വല്ലാത്ത സന്തോഷം തോന്നി. ഞങ്ങടെ മതത്തിൽ ഒരിക്കലും കാണാൻ പറ്റില്ല ഇത്ര ചെറിയ പ്രായത്തിൽ വേദങ്ങൾ പഠിച്ച ഒരു കുട്ടി..മോന്റെ രക്ഷിതാക്കൾ ഭാഗ്യമുള്ളവർ ആണ് 💕💕💕💕💕💕💕💕💕💕💕💕
@moideenwelder2904
@moideenwelder2904 Жыл бұрын
അപ്പോ ഈ ഭൂമിയിലൊന്നു അല്ല താത്താ ദീനിയ കാര്യങ്ങളിൽ വല്ല ബോധവും ഉണ്ടെങ്കിലല്ലെ വലിയവർ വിഷം കുത്തികയറ്റിയിലങ്കിൽ കുഞ്ഞു മനസ്സ് ശുദ്ധമാണ് ഏതു മതമായാലും
@Shanavas7496
@Shanavas7496 Жыл бұрын
ഇപ്പോൾ മനസ്സിലായി നീ മുസ്ലിം ആണന്നു
@anusv-un6ru
@anusv-un6ru Жыл бұрын
@@gazalstore-ye4ns ഉസ്താദിനു പീഡനം നടത്താൻ. 😆അല്ലാതെ പിനെന്തിനാ കാക്കാ 😆
@anusv-un6ru
@anusv-un6ru Жыл бұрын
@@moideenwelder2904 മദ്രസയിലെ വിഷം കുത്തൽ അനുഭവിച്ചു മദ്രസയിൽ പഠനം നിർത്തിയ ഒരാളാണ് ഞാൻ.അവിടെഅന്യ മതങ്ങളെ വെറുക്കാൻ അല്ലാതെ അവിടെ എന്താണ് പഠിപ്പിക്കുന്നത്. അങ്ങനെയൊന്നും ഹിന്ദു മതത്തിലോ ക്രിസ്തു മതത്തിലോ കാണുന്നില്ലല്ലോ
@shafisj2002
@shafisj2002 Жыл бұрын
താങ്കൾ ഏത് നാട്ട് കാരനാണ്? മുസ് ലിo കൾ 5 വയസിൽ കുട്ടികളെ മദ്റസയിൽ ചേർത്ത് മതം പഠിപ്പിക്കുന്നു/ ഇപ്പോൾ മദ്റസകളിലും Pre ക്ലാസുകൾ ഉണ്ട്!
@renukadevi9360
@renukadevi9360 Жыл бұрын
പരമമായ ഈശ്വരന്റെ അനുഗ്രഹം ലഭിച്ച കുഞ്ഞാണിത്. മോന്റെ വാക്കുകൾ ഈ ലോകത്തിന്റെ നന്മക്കു ഉപകരിക്കാൻ ആ വിശ്വ ചൈതന്യം അനുഗ്രഹിക്കട്ടെ. 🌹🌹🌹🌹🌹🌹🌹🌹🙏
@MuhammadashrafkpMuhammed-cm7sl
@MuhammadashrafkpMuhammed-cm7sl Жыл бұрын
അൽഹംദുലില്ലാഹ് സത്യം പര ബ്രമം.. തുടക്കവും ഒടുക്കവും ഇല്ലാത്ത ശക്തി.. മോൻഒടുക്കം വരെ നേരായ പാതയിൽ യാത്രി കൻ ആവാൻ ദൈവത്തിന്റെ അനുകൂല തീരുമാനം ഉണ്ടാവട്ടെ... എല്ലാകുട്ടികളും ഇതുപോലെ വേദം പഠിച്ചാൽ ഇന്ന് മനുഷ്യ ത്വം നിലനിൽക്കും... അൽഹംദുലില്ലാഹ് (ദൈവത്തിനു നന്ദി...)🙏
@jayapalg8152
@jayapalg8152 Жыл бұрын
ഒരിക്കലും കാണാപ്പാടം പഠിച്ച് പറയുകയല്ല ഇത്. ശരിക്കും ഉൾക്കൊണ്ട് , ആത്മാവിൽ നിന്ന് വന്ന വാക്കുകൾ. ഗംഭീര പ്രഭാഷണം.🙏❤️
@apexelff6679
@apexelff6679 4 жыл бұрын
ഞാൻ മുസ്ലീം ആണ് എന്നിട്ട് പോലും ഞാൻ ഈ കുട്ടിയുടെ പ്രഭാഷണo കേട്ടു. നല്ല മോൻ . ആ മതാപിതാക്ക ൾ ഭാഗ്യവർമ്മാർ . നാമം എപ്പോഴും നാവിൽ ജ്യപിക്കുന്നവന്റെ മനസ്സിൽ വിദ്വേഷം വെറുപ്പ് . പരദൂഷണo. ആർത്തി പണത്തോട് .ദൈവത്തിന് ആർത്തി വേണ്ടി ആവശ്യങ്ങൾക്ക് വേണ്ടി സ്ഥാനമാനങ്ങൾക്ക്മാത്രം പ്രാർത്ഥിക്കൽ . സമാധാനത്തിനു . ആത്മശാന്തിക്കും വേണ്ടി പ്രാർത്ഥിക്കൽ .മോൻ പറഞ്ഞത് കറക്ട് ആണ് . ഇത് തന്നെയാണ് ഖുറാ ഹാൻ പറയുന്നത്. നാവിൽ എപ്പോഴും ദിക്കർ ചൊല്ലുന്നവന്റെ മനസ്സ് ദൈവത്തിന് മുമ്പിൽ അർപ്പിക്കും. കുട്ടിയെ പോലെ ഇനിവളരുന്ന കുട്ടികളു. വേദ പാഠം പഠിക്കണം. ദൈവത്തെ അറിയണം. പരസ്പ്രം സഹോദരങ്ങളു. സൃഹൃത്ത്ക്കളും തമ്മിൽ കൊല്ലില്ല. പോരടിക്കില്ല. നന്നായി വരട്ടെ . നീ നല്ല മനുഷ്യനായി തീരട്ടെ
@betadecay8923
@betadecay8923 4 жыл бұрын
മനസിലാക്കുന്നവർ ചുരുക്കം , നന്നായി വരട്ടെ 👌
@noufalp5272
@noufalp5272 3 жыл бұрын
ഞാൻ മുഴുവൻ കേട്ട് ... നന്നായിട്ടുണ്ട് ... നല്ല ഭക്തൻ പോരിനും കലഹത്തിന്‌നും പോകില്ല ...ഭാവിയുള്ള പ്രഭാഷകൻ
@anithakk8375
@anithakk8375 3 жыл бұрын
Sariyanu
@jayeshlj9413
@jayeshlj9413 3 жыл бұрын
I am not a hindu,muslim or Christian..........l am trying to live like a human ..............
@Prajeesh1990
@Prajeesh1990 3 жыл бұрын
ഓ മതേതരത്വം... ഞാൻ manusyananennu എല്ലാവരും എന്നാണോ പറയാൻ പഠിക്കുക
@nirmalak1875
@nirmalak1875 Жыл бұрын
പൂർവ ജന്മ ജ്ഞാനം.. ഈ കുട്ടിയുടെ അച്ഛൻ അമ്മ, പൂർവികർ punyatmakkalan, ഭഗവാൻ ഇനിയും അയുഷ്,ആരോഗ്യ സുഖo അനുഗ്രഹിക്കട്ടെ..🙏
@cbnaircbnair9050
@cbnaircbnair9050 Жыл бұрын
Sure. Continuity of his last life. (janmam). We Hindus must believe in rebirth.
@joyp.a9362
@joyp.a9362 Жыл бұрын
ഇതാണ് ജ്ഞാനം. ശരിയായ പ്രാർത്ഥന. ദൈവം കൂടെ ഉണ്ടാകും.🙏🙏🙏🙏🙏👍
@rafeekpadoor4035
@rafeekpadoor4035 2 жыл бұрын
വീഡിയോ skip ചെയ്യാതെ കാണണം എങ്കിൽ അത് അവതരിപ്പിക്കുന്ന വ്യക്തിയുടെ കഴിവാണ്. വളരേ നല്ല രീതിയിൽ മറ്റുള്ളവർക്ക് മനസ്സിലാവുന്ന തരത്തിൽ തന്നെ ഈ മോൻ അവതരിപ്പിക്കുന്നു. എല്ലാ വിധ ഐശ്വര്യങ്ങളും മോൻക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤️❤️❤️
@ShowkathAAS
@ShowkathAAS Жыл бұрын
കൃത്യമായി വ്യക്തതയോടെ മനസ്സിലാക്കാവുന്ന രീതിയിൽ സംസാരിച്ചു. ശുദ്ധമായ മനസ്സിന്റെ പ്രകാശമുണ്ട് ഈ കുട്ടിക്ക് . പ്രായമല്ല ബുദ്ധിയുടെ മാനദണ്ഡം എന്ന് മനസ്സിലാക്കാൻ ഇതു മതി . ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ എന്നാശംസിക്കുന്നു.🌷
@anuk1403
@anuk1403 2 жыл бұрын
മിടുക്കൻ... 🙏🙏🙏. ഈ ചെറുപ്രായത്തിൽ തന്നെ ഇത്രയും അറിവും, അത് പറഞ്ഞു പ്രതിഫലിപ്പിക്കാനുള്ള ധൈര്യവും... വല്ലാത്ത അതിശയോക്തി തന്നെ...
@bijugopi5873
@bijugopi5873 4 жыл бұрын
ഇനിയുള്ള കാലത്തേയ്ക്ക് സനാതനധർമ്മം പകർന്നു നൽകാൻ നിയോഗിക്കപ്പെട്ട മഹത് വൃക്തി തന്നെ രാഹുൽ
@mohanpriya9343
@mohanpriya9343 4 жыл бұрын
vallere seriyanu
@Spiritualp
@Spiritualp 4 жыл бұрын
*ആരെയാണ് ഒരു പ്രവാചകൻ എന്ന് വിളിക്കേണ്ടത്??* *എന്തിനെക്കുറിച്ചുള്ള അറിവാണ് ഒരു പ്രവാചകന് ഉണ്ടായിരിക്കേണ്ടത്??* *പ്രവാചകന്മാർ ജനനവും മരണവും ഉള്ള സാധാരണ മനുഷ്യർ തന്നെയല്ലേ??* *ദൈവത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രവാചകന്മാർ* *"ദൈവത്തെ" എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ??* *അങ്ങിനെ ഒരിക്കലും കാണപ്പെടാത്ത "ദൈവം" സംസാരിക്കുന്നത് കേട്ടു എന്നു പറയുന്നത് ശുദ്ധ മണ്ടത്തരം അല്ലേ???* *ആകാശത്ത് എന്തെല്ലാമോ ശബ്ദങ്ങൾ കേട്ടിട്ട് അത് "ദൈവം" സംസാരിക്കുന്നത് ആണെന്ന് പറയുന്ന പ്രവാചകന്മാർ അടിസ്ഥാനപരമായി നുണയല്ലേ പറയുന്നത്??* 🤔🙄🤔🙆‍♂️🙆‍♀️😃😂 .
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
@@Spiritualp ദൈവം ഉണ്ട് എന്ന് താങ്കളോട് പിന്നെ ആരാണ് പറഞ്ഞത് ദൈവകൽപനകൾ എന്തല്ലാമാണ് എങ്ങനെ ആരിൽ നിന്നും ബോധ്യപെട്ടു - ? അവർ ദൈവത്തിനെ കണ്ടിട്ടാണോ പറയുന്നത്?
@Spiritualp
@Spiritualp 4 жыл бұрын
@@sameerkaliyadan6355 *"ദൈവം" ഉണ്ട് എന്നതിന് ആർക്കും സ്വയം ബോധ്യപ്പെടാവുന്ന "രഹസ്യമായ" ഒരു തെളിവുണ്ട്!* *ഈ രഹസ്യമായ തെളിവ് ബോധ്യപ്പെടുന്നവന് ദൈവകല്പന എന്താണെന്ന് സ്വയം ബോധ്യപ്പെടുകയും ചെയ്യും!* *യഥാർത്ഥത്തിൽ ദൈവകൽപന എന്നു പറയുന്നത് "ഒന്നു" മാത്രമേയുള്ളൂ, അതായത് ദൈവത്തിൽ മാത്രം വിശ്വസിക്കുക!* *ലോകാരംഭം മുതൽ "ദൈവത്തെ" ഒരുവനും ഒരിക്കലും കണ്ടിട്ടില്ല ഇത് സത്യവുമാണ്!* 🤔🙄😃😂😳 Your Ref: > { ദൈവം ഉണ്ട് എന്ന് താങ്കളോട് പിന്നെ ആരാണ് പറഞ്ഞത് ദൈവകൽപനകൾ എന്തല്ലാമാണ് എങ്ങനെ ആരിൽ നിന്നും ബോധ്യപെട്ടു - ? അവർ ദൈവത്തിനെ കണ്ടിട്ടാണോ പറയുന്നത്? < ] .
@msbabu8449
@msbabu8449 4 жыл бұрын
@@Spiritualp ദൈവം ഉണ്ട് എന്ന് താങ്കൽകും ബോധ്യമില്ല
@raijogmattapallil7512
@raijogmattapallil7512 3 жыл бұрын
ഇത് ഏതു മതസ്ഥന്നും സ്വീകാര്യമായ താണ്...... ലാഭേച്ച ഇല്ലാതെ പ്രാർത്ഥന....സമദാനവും സന്തോഷവും താനെ വന്നു ചേരും
@jasmindiaries1426
@jasmindiaries1426 2 жыл бұрын
മാഷാ അല്ലാഹ്.. 😊ഇത്രയേറെ അറിവ്.. ഈ കുഞ്ഞ് പ്രായത്തിൽ.. ഇത് ഒരിക്കലും കാണാപാഠം പഠിച്ചതല്ല.. വളരെ വ്യക്തമായി മനസ്സിലാക്കി.. അത് പകർന്നു കൊടുക്കുന്നു.. 👍🏻👍🏻👍🏻 വിശ്വാസം എന്നത്.. അവനവന്റെ സമാധാനത്തിനും. മറ്റ് മനുഷ്യരെ സ്നേഹിക്കാനും ബഹുമാനിക്കാനും ഒക്കെ ഉത്തകുന്നതാകണം..💜
@thalapathykotta6893
@thalapathykotta6893 Жыл бұрын
ആമേൻ
@johnlucas568
@johnlucas568 Жыл бұрын
ithu scienceil undarnel avn inn evide ethiyenee
@ramsunreman279
@ramsunreman279 3 жыл бұрын
അതിശയം. ഈ പ്രഭാഷണം കേട്ടപ്പോൾ മനം കുളിർത്തു. ഓം നാരായണ
@perfect981
@perfect981 2 жыл бұрын
വലിയ മനം കുളിക്കുന്നൊന്നും ഇല്ല ചുമ്മാ പറഞ്ഞോളുവാ😏😏😏
@sijukoshy953
@sijukoshy953 3 жыл бұрын
വിദ്യ എന്ന രണ്ടു അക്ഷര കൊണ്ട് ലോകം നേടൂ മോനെ . മോനെ പോലെ ഉള്ളവർ ലോകത്തിന് അഭിമാനം. ഞാൻ എപ്പോഴും കേൾക്കാറുണ്ട് മോന്റെ പ്രബോധനം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@shahanazbabu9488
@shahanazbabu9488 3 жыл бұрын
മികച്ച പഠനം , ജ്ഞാനം, പ്രകാശനം , നന്മയുണ്ടാകട്ടെ രാഹുൽ , വേദോപനിഷത്തുകളെയും ഇതിഹാസ കൃതികളിലെയും നന്മയും ധർമ ചിന്തയും ഭാവി ജീവതത്തിൽ പ്രകാശം പരത്തട്ടെ
@mahamaya65
@mahamaya65 3 жыл бұрын
നമ്മുടെ ജീവിതത്തിലും
@thusharasuresh908
@thusharasuresh908 Жыл бұрын
മോനെ നമിക്കുന്നു
@gopalakrishnan8629
@gopalakrishnan8629 4 жыл бұрын
മോനെ നിന്നെ ഞാൻ നാമീ ക്കു ന്നു എന്നാൽ ലോക ജനമനസ്സിൽ തിളങ്ങി നിൽക്കട്ട. എല്ലാവരും ഒന്നായി ക്കാണാൻ കഴിയട്ടെ നിനക്ക് നല്ലത് വരട്ടെ
@jineshkv579
@jineshkv579 4 жыл бұрын
kzbin.info/www/bejne/Y5DHmohtm5qeaNE
@artistartist201
@artistartist201 4 жыл бұрын
ഈ ഊളൻ പറയുന്നത് ബുദ്ധിയുള്ളവർ അംഗീകരിക്കില്ല
@sreenivasapai4719
@sreenivasapai4719 4 жыл бұрын
@@artistartist201 ok
@raghu1186
@raghu1186 3 жыл бұрын
ഒരു ഹിന്ദു മുസ്ലിം ആകുമ്പോൾ അതുവരെ വിഗ്രഹത്തെ വണങ്ങിയ അവൻ. അതു ഹറാം ആണ്. സൗദിയിലെ കറുത്ത കല്ല് ഹലാൽ ആയതു കൊണ്ട് അതിനെ വണങ്ങുന്നു. ഹിന്ദു ശ്രീകോവിലിൽ പ്രദക്ഷിണം വക്കുന്നത് ഹറാം ആയി മാറുന്നു. സൗദിയിൽ ഉള്ള കഅബയെ പ്രദക്ഷിണം വക്കുന്നത് ഹലാൽ ആണ് സാഫാ, മാർവാ എന്ന മലയെ ചുറ്റുന്നത് ഹലാൽ ആണ്. മെക്കയിലെ കൽപ്രദിമ സാത്താൻ ആണ്. ഗംഗയിലൊ പമ്പയിലോ മുങ്ങുന്ന ഹിന്ദു മക്കയിൽ ചോരപ്പുഴ യിൽ മുങ്ങുന്നു. ശവം കണ്ടാൽ കുളിക്കുന്ന ഹിന്ദു ശവത്തെ ഭോഗിച്ചാൽ കുളിക്കേണ്ട എന്നു പഠിക്കുന്നു. മൃഗങ്ങളെ പുറകിലൂടെയോ യോനിയി ലൂടെയോ ലൈഗി കമായി ബന്ധ പെട്ടാലും കുളിക്കേണ്ട തില്ല എന്നു പഠിക്കുന്നു (book of Imam shafie.. book of purity chapter of washing ) നമ്മൾ പുറമേ കാണുന്നത് എല്ലാം വിഗ്രഹം രൂപം അല്ലേ? കണ്ണടക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്. ഒരുപടമോ വിഗ്രഹമോ മാത്രം. ശാശ്ത്രം പറയുന്നത് ഒരു സത്യം മാത്രംമെ ഒള്ളു, ഊർജ്ജം. നമ്മൾ കാണുന്നതും അനുഭവിക്കുന്നതും എല്ലാം അതിന്റ വിവിധ രൂപങ്ങൾ മാത്രം. ഊർജം വിളക്കായി കാണുമ്പോൾ പെന്തക്കോസ്തുകാരനും മുസ്ലിമും ഭയക്കുന്നു. അതു തന്നെ അടുപ്പിൽ ആഹാരം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.ഊർജം വിഗ്രഹം ആകുമ്പോൾ ഭയക്കുന്നു. അതുതന്നെ കാറ്റായി ഫാനിലൂടെ ആസ്വദിക്കുന്നു .മനസ്സിൽ എങ്കിലും വിഗ്രഹം ഇല്ലാതെ ആർക്കും ദൈവത്തെ പ്രാവിക്കാൻ പറ്റില്ല.ഈ സത്യം അറിഞ്ഞഋഷികൾ ആണ് വിഗ്രഹആരാധന ഉണ്ടാക്കിയത്. ഹിന്ദുക്കളുടെ ആരാധന ഒഴിച്ചെ ഉള്ള ആരാധന സ്വാതന്ത്ര്യം നിഷേധവും യുക്തി രഹിതവും ആണ്. ഹിന്ദുവിനെ മാത്രം 3 നെയും ഭയക്കേണ്ട. മുസ്ലിങ്ങൾ മെക്കായിൽ അല്ലാഹുവിനെ കണ്ടിട്ടാണോ, അതോ കഅബ കല്ല് കണ്ടു ചുംബിച്ചെ വലംവച്ചെ അല്ലേ വരുന്നത്? ശ്രിട്ടാവ് ആണോ കഅബ അതോ സ്രിട്ടി ആണോ?
@aamir8630
@aamir8630 3 жыл бұрын
@@artistartist201 ഭയങ്കര ബുദ്ധിമാൻ ആണ് നീ, ഇപ്പൊൾ എവിടെ ആണ്
@abulhassan9932
@abulhassan9932 Жыл бұрын
ഞാൻ ഒരു മുസ്ലമാണ് ഞങ്ങളുടെ മതത്തിൽ വലിയ ആളുകൾക്കു് പോലും ഇത്ര ആത്മീയത പറയാൻ അറിയില്ല മാതാപിതാക്കൾ ഭാഗ്യം ഉള്ളവർ തന്നെ
@faisalperinthalmanna8060
@faisalperinthalmanna8060 Жыл бұрын
മുസ്ലിംസിൽ ഇത്രയും ആത്മീയത പറയാൻ അറിയുന്ന ആളുകൾ ഇല്ല എന്നോ വെറും ലൈക്കിന് വേണ്ടി
@Markestreskothi17
@Markestreskothi17 8 ай бұрын
​@@faisalperinthalmanna8060 spirituality എന്നത് വേറെ ഒരു തലം ആണ്. അത് സെമിറ്റിക് മതങ്ങളിൽ കാണാൻ കഴിയില്ല.
@josephstalin2543
@josephstalin2543 8 ай бұрын
Then who is Zakir Naik 😂
@abdulkaderav2158
@abdulkaderav2158 3 жыл бұрын
വേദങ്ങളെ പറ്റി പഠിച്ചവർ സമാധാനം ആഗ്രഹിക്കുന്നവരാണ് സൗഹാർദം മാത്രമേ ആവരുടെ കയിൽ ഉണ്ടാകു ആ കൊച്ചുമോന്ന് ദൈവം ആരോഗ്യത്തോടു കൂടിയ ദീർഘായുസ്സ് നൽകട്ടെ
@keerthanaej7025
@keerthanaej7025 3 жыл бұрын
മോനെ ദൈവം നല്ല ആരോഗ്യവും ദീർഘാ യു സും നൽകട്ടെ വിശ്വപ്രസിദ്ധനാകട്ടെ
@vyshakhp8802
@vyshakhp8802 Жыл бұрын
തെറ്റു.. വേദം പഠിച്ചു ബ്രാഹ്മണൻ ആയി ജീവിക്കുന്നവർ നല്ലവർ ആയിരിക്കും.. വേദം പഠിച്ച അസുരൻ അയി ജീവിക്കുന്നവർ നല്ലവർ അല്ല.. ഉദാഹരണം രാവണൻ...അസുരനിൽ mixed സ്വഭാവം ഉണ്ടാവും.
@arunb9679
@arunb9679 4 жыл бұрын
ഈ കഴിവുള്ള കുട്ടിയെ ആത്മീയ കാര്യങ്ങളിൽ മാത്രം ഒതുങ്ങാതെ ശാസ്ത്ര കാര്യങ്ങളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുകയാണങ്കിൽ ഇന്ത്യ ക്കു നല്ലൊരു ശാസ്ത്രജ്ഞനെ കിട്ടിയേനേ
@kumarkvijay886
@kumarkvijay886 4 жыл бұрын
ഇവിടെ ഈ അവസരത്തിൽ മനുഷ്യന് ആത്മീയത അത്യാവശ്യം... ലോകത്തിലെ പല പ്രമുഖ ശാസ്ത്രജ്ഞൻമാർക്കു പോലും ഭഗവദ് ഗീതയുടെ മഹാസന്ദേശങ്ങൾ പ്രചോദനമായിട്ടുണ്ട്.
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ 3 жыл бұрын
അവന്റെ കിരണം തേങ്ങാ കൊല.
@nair3269
@nair3269 3 жыл бұрын
@@കുമ്പിടിസ്വാമികൾ പട്ടി നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്നും പശുവിന്നകിട്ടിൽ നിന്നും ....എന്നൊക്കെ പറഞ്ഞത് നിന്റെ അപ്പൂപ്പന്മാരെ കണ്ടിട്ടാണെന്നു തോന്നുന്നു. നീ എന്തിന്നു ഈ ഗ്രൂപ്പിൽ കയറി? വേറെ പല ഗ്രൂപ്പിലും കയറി വൃത്തികെട്ട കമന്റ് ഇടുന്നുണ്ടല്ലോ? പോക്കറ്റ് നിറച്ച് കിട്ടുന്നുണ്ടാകുമല്ലോ. വഴി മാറി നടക്ക്. ഇത്, നിന്നെപ്പോലെ യുള്ളവർക്കല്ല.
@leebichel1910
@leebichel1910 3 жыл бұрын
ഈ പൊട്ടൻ കൂതിച്ചെറുക്കന്‌ ബുദ്ധിയുണ്ട്‌ ,പക്ഷെ വിവരമില്ലല്ലോ..
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ 3 жыл бұрын
@@nair3269നിനക്ക് പോക്കറ്റ് നറച്ചു കിട്ടുന്നത് എന്തിനാണെന്ന് എനിക്ക് അറിയാം.
@LPNair
@LPNair 3 жыл бұрын
നല്ല ഒന്നാന്തരം പ്രഭാഷണം, സനാതന ധർമ്മത്തെ പറ്റി ഇനിയും കൂടുതൽപഠിച്ച് അത് മറ്റുള്ളവരിൽ എത്തിക്കാൻ ഈശ്വരാനുഗ്രഹം ഈ കുട്ടിക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. KNP
@sivanakalur5290
@sivanakalur5290 4 жыл бұрын
ദൈവാനുഗ്രഹം ആവോളം കിട്ടിയ ആത്മാവാണ് ഈ കുട്ടി...ഹൈന്ദവ സമൂഹത്തെ ഉത്ബോധിപ്പിക്കാൻ ദൈവമയച്ച സുകൃതം.
@babithababy349
@babithababy349 3 жыл бұрын
ലോകത്തിന് മുഴുവൻ എന്ന് പറയൂ സുഹൃത്തേ. ബുദ്ധിയുള്ളവർ അറിവ് നേടാനും അറിവ് പകരാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രം ഇത്രയും പുരോഗമിച്ച അതുകൊണ്ട് മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ ഇരുന്ന് കൊണ്ട് നിങ്ങൾ ഈ പ്രഭാഷണം കണ്ട് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നു. ഒരു 25 വർഷം മുമ്പായിരുന്നെങ്കിൽ ഇങ്ങനെ ഒരു പ്രഭാഷണം നടന്ന കാര്യം നിങ്ങൾ അറിയുമായിരുന്നോ.
@truelover4205
@truelover4205 3 жыл бұрын
@@babithababy349 ആരോട് പറയാൻ
@thampikumarvt4302
@thampikumarvt4302 Жыл бұрын
അതി സങ്കീർണ്ണമായ അദ്വൈത സിദ്ധാന്തത്തെ ആധാരമാക്കി ഇത്രയും ആഴത്തിൽ വിശകലനം നടത്തിയ ഈ ബാലൻ നാളെ ലോകത്തിന് പ്രകാശമാവും.!!🙏🙏🙏🙏🙏
@miniatureworld2174
@miniatureworld2174 Жыл бұрын
പ്രകാശം അല്ല പ്രകാശൻ ആവും ഒരു ബോർഡും തൂക്കും കുക്കുടനന്ദ സ്വാമികൾ കാണാൻ കുറേ മണ്ടൻമാരും എത്തും
@thampikumarvt4302
@thampikumarvt4302 Жыл бұрын
@@miniatureworld2174 താടി വച്ച, മീശവടിച്ച , തലേക്കെട്ട സമാധാനം പരത്തുന്നവരാണെങ്കിൽ !? പോഖ്ഹോ പീഡനവീരൻ എന്ന ബോർഡാവും കഴുത്തിൽ തൂക്കുക !!
@deepthisoman4484
@deepthisoman4484 8 ай бұрын
Eatha evan....
@publicreactioninstagram1318
@publicreactioninstagram1318 2 жыл бұрын
Mashaalla. എല്ലാം മതങ്ങളെ സ്നേഹിക്കാൻ ആണ് എന്നെ പഠിപ്പിച്ചത് 🙏.❤️❤️
@thalapathykotta6893
@thalapathykotta6893 Жыл бұрын
ഞാൻ ഹിന്ദു ആ എനിക്ക് മുസ്ലിം മതം ഒരുപാട് ഇഷ്ടം aaaa ആമേൻ
@sureshkumar-mq2sw
@sureshkumar-mq2sw Жыл бұрын
?
@rashiisspace7492
@rashiisspace7492 Жыл бұрын
😍💞🤍💕
@faijasfaijasizzaemi310
@faijasfaijasizzaemi310 Жыл бұрын
@@thalapathykotta6893 thank you bro
@sanjayvr5052
@sanjayvr5052 Жыл бұрын
മതങ്ങളെ അല്ല മനുഷ്യനെ സ്നേഹിക്കണം🙂
@nile4043
@nile4043 4 жыл бұрын
രാഹുൽ ഒരു വരദാനമാണ്. ,ഇവന് ജന്മം കൊടുത്ത മാതാപിതാക്കൾ അനുഗ്രഹിക്കപ്പെട്ടവരും അഭിമാനിക്കപ്പെടണ്ട വരുമാണ്. നന്മ വരട്ടെ.
@raghu1186
@raghu1186 3 жыл бұрын
ഒരു ഹിന്ദു മുസ്ലിം ആകുമ്പോൾ അതുവരെ വിഗ്രഹത്തെ വണങ്ങിയ അവൻ. അതു ഹറാം ആണ്. സൗദിയിലെ കറുത്ത കല്ല് ഹലാൽ ആയതു കൊണ്ട് അതിനെ വണങ്ങുന്നു. ഹിന്ദു ശ്രീകോവിലിൽ പ്രദക്ഷിണം വക്കുന്നത് ഹറാം ആയി മാറുന്നു. സൗദിയിൽ ഉള്ള കഅബയെ പ്രദക്ഷിണം വക്കുന്നത് ഹലാൽ ആണ് സാഫാ, മാർവാ എന്ന മലയെ ചുറ്റുന്നത് ഹലാൽ ആണ്. മെക്കയിലെ കൽപ്രദിമ സാത്താൻ ആണ്. ഗംഗയിലൊ പമ്പയിലോ മുങ്ങുന്ന ഹിന്ദു മക്കയിൽ ചോരപ്പുഴ യിൽ മുങ്ങുന്നു. ശവം കണ്ടാൽ കുളിക്കുന്ന ഹിന്ദു ശവത്തെ ഭോഗിച്ചാൽ കുളിക്കേണ്ട എന്നു പഠിക്കുന്നു. മൃഗങ്ങളെ പുറകിലൂടെയോ യോനിയി ലൂടെയോ ലൈഗി കമായി ബന്ധ പെട്ടാലും കുളിക്കേണ്ട തില്ല എന്നു പഠിക്കുന്നു (book of Imam shafie.. book of purity chapter of washing ) നമ്മൾ പുറമേ കാണുന്നത് എല്ലാം വിഗ്രഹം രൂപം അല്ലേ? കണ്ണടക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്. ഒരുപടമോ വിഗ്രഹമോ മാത്രം. ശാശ്ത്രം പറയുന്നത് ഒരു സത്യം മാത്രംമെ ഒള്ളു, ഊർജ്ജം. നമ്മൾ കാണുന്നതും അനുഭവിക്കുന്നതും എല്ലാം അതിന്റ വിവിധ രൂപങ്ങൾ മാത്രം. ഊർജം വിളക്കായി കാണുമ്പോൾ പെന്തക്കോസ്തുകാരനും മുസ്ലിമും ഭയക്കുന്നു. അതു തന്നെ അടുപ്പിൽ ആഹാരം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.ഊർജം വിഗ്രഹം ആകുമ്പോൾ ഭയക്കുന്നു. അതുതന്നെ കാറ്റായി ഫാനിലൂടെ ആസ്വദിക്കുന്നു .മനസ്സിൽ എങ്കിലും വിഗ്രഹം ഇല്ലാതെ ആർക്കും ദൈവത്തെ പ്രാവിക്കാൻ പറ്റില്ല.ഈ സത്യം അറിഞ്ഞഋഷികൾ ആണ് വിഗ്രഹആരാധന ഉണ്ടാക്കിയത്. ഹിന്ദുക്കളുടെ ആരാധന ഒഴിച്ചെ ഉള്ള ആരാധന സ്വാതന്ത്ര്യം നിഷേധവും യുക്തി രഹിതവും ആണ്. ഹിന്ദുവിനെ മാത്രം 3 നെയും ഭയക്കേണ്ട. മുസ്ലിങ്ങൾ മെക്കായിൽ അല്ലാഹുവിനെ കണ്ടിട്ടാണോ, അതോ കഅബ കല്ല് കണ്ടു ചുംബിച്ചെ വലംവച്ചെ അല്ലേ വരുന്നത്? ശ്രിട്ടാവ് ആണോ കഅബ അതോ സ്രിട്ടി ആണോ?
@bharathmedia7210
@bharathmedia7210 3 жыл бұрын
@@raghu1186 poda kilava
@ashikhaneefa4636
@ashikhaneefa4636 3 жыл бұрын
@@raghu1186 ഹിന്ദു മുസ്ലിം ആകുന്നു പ്രക്രിയ പറഞ്ഞു. മുസ്ലിം ഹിന്ദു ആകുമ്പോൾ കിട്ടുന്നത് തുലുക്കൻ എന്നുള്ള വിളിയും മാറ്റി നിർത്തലും ഒക്കെയാണ്
@majeednazimudeen2800
@majeednazimudeen2800 4 жыл бұрын
Great speech and good information my salute young genius
@Edamone333
@Edamone333 3 жыл бұрын
മാഷാ അല്ലഹ് നല്ല അറിവുള്ള മോൻ
@remeshr7887
@remeshr7887 3 жыл бұрын
അറിവ് അഗ്നി പോലെ ജ്വലിക്കും എന്നു മനസ്സിലാക്കി തരുന്ന പ്രഭാഷണം 🙏😍👌
@truelover4205
@truelover4205 3 жыл бұрын
എന്ത് അറിവ്
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 2 жыл бұрын
@@truelover4205 Watch the video. You can understand what is GOD.
@poorneshgopi7215
@poorneshgopi7215 2 жыл бұрын
Kashtam
@noushadnoushad3087
@noushadnoushad3087 Жыл бұрын
NICE, GOD BLESS YOU.
@preejithu7480
@preejithu7480 Жыл бұрын
@@truelover4205 spirituality(athmeyatha)
@Jayarajdreams
@Jayarajdreams Жыл бұрын
ശരിക്കും അത്ഭുതം ആണ് ഈ ചെറിയ പ്രായത്തില്‍ ഇത്രയും കാര്യങ്ങള്‍ പക്വതയോടെ പറഞ്ഞു കൊടുക്കുന്നു . അറിവിന്‌ പ്രായമില്ല എന്നതിന് തെളിവാണ് , സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ് അദ്വൈത വേദാന്തം .അത്യധികം സൂക്ഷ്മ ദൃഷ്ടി ഉള്ളവര്‍ക്ക് മാത്രം മനസ്സിലാകുന്ന കാര്യമാണ് ഞാന്‍ ഈശ്വരന്‍ ആണ് എന്ന സത്യം .അല്ലാത്തവര്‍ക്ക് ഇത് മനസ്സിലാക്കുക ചിന്തിക്കാന്‍ പോലും സാധിക്കില്ല
@timesofKLtimesofKL
@timesofKLtimesofKL 3 жыл бұрын
കാണുമ്പോ നിഷ്കളങ്കൻ വാക്കുകൾക് നല്ല കാംബിര്യം വ്യക്തമായ അറിവ് രാമായണം പൂർണ അറിവിൽ നല്ല ഭാവിയുണ്ട് ആശംസകൾ 👍👍👍👍👍
@mahamaya65
@mahamaya65 3 жыл бұрын
അറിവിൽ അല്ല.. അത് പ്രായോഗികം ആക്കുന്നതിലാണ് കാര്യം,.എല്ലാവർക്കും അതിനു കഴിയട്ടെ
@sreekumarsk6070
@sreekumarsk6070 4 жыл бұрын
വലിയ വാക്കുകൾ നല്ല അറിവുകൾ. ദൈവം അനുഗ്രഹിക്കട്ടെ....
@axiomservice
@axiomservice 4 жыл бұрын
Ee daivathodu koronaye pidichu vidan parayuu bro.
@sreenivasapai4719
@sreenivasapai4719 4 жыл бұрын
@@axiomservice Budhi bhayamkaram
@Sree2j
@Sree2j 4 жыл бұрын
@@axiomservice ഹിഹിഹി ആദ്യം video കാണു എന്നിട്ട് കുത്തിതിരിപ്പ് ഉണ്ടക്കു.. നാം തന്നെ ആണ്‌ ദൈവം എന്നാണ് പറയുന്നത് അല്ലെ ആ നാരായന്റെ അംശംങ്ങൾ ആണ്‌ നല്ല എല്ലാം അപ്പോൾ ആദ്യം nammal ശക്തരായി.. വിവേകത്തോടെ പ്രവർത്തിച്ചാൽ കോറോണ അല്ല അതുപോലെ ഉള്ള ഒരു കഷ്ടംതകളും വരില്ല
@sameeshcheruvalath7838
@sameeshcheruvalath7838 3 жыл бұрын
@@Sree2j നാം തന്നെയാണ് ദൈവമെങ്കിൽ അമ്പലത്തിൽ പോയി വിഗ്രഹത്തെ പ്രാർത്ഥിക്കാതെ കണ്ണാടിയുടെ മുന്നിൽ പോയി പ്രാർത്ഥിച്ചാൽ പോരെ
@samtalks3971
@samtalks3971 3 жыл бұрын
@@sameeshcheruvalath7838 athukondanallo sree narayana guru Kannadi prathishta nadathiyathu...
@safeeravellampali6240
@safeeravellampali6240 3 жыл бұрын
മുസ്ലിംങ്ങളും ക്രിസ്ത്യാനികളും വേദ പഠനങ്ങൾ അവരുടെ കുട്ടികൾക്ക് നിർബന്ധമാക്കിയ പോലെ എല്ലാ ഹിന്ദുക്കളും മക്കളെ വേദ പഠനത്തിന് വിടണം... എല്ലാവരും പരബ്രഹ്മത്തെ അനുഭവിക്കട്ടെ.. പരമമായ അറിവുകൾ നേടട്ടെ... അല്പജ്ഞാനമാണ് അപകടം.. രാഹുൽ😍പെരുത്തിഷ്ടം..
@rajeeshptrajeesh1003
@rajeeshptrajeesh1003 2 жыл бұрын
Yes yes thanks
@nimishatk5046
@nimishatk5046 2 жыл бұрын
വളരെ നല്ല സന്ദേശം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍
@htoks
@htoks 3 жыл бұрын
ഈ പ്രായത്തിൽ അഗാധമായി ഓരോ വിഷയത്തിലും സംസാരിക്കുന്ന കഴിവ് അംഗീകരിക്കുന്നു ..മതങ്ങളിലെ നന്മകളെ ഉൾകൊള്ളാൻ ആഹ്വനം ചെയ്യാൻ ഉപകരിക്കുന്ന രീതിയിലേക്ക് ഉയരട്ടെ ഈ കുട്ടിയുടെ പഠനങ്ങളും ചിന്തകളും ..ശാസ്ത്ര ബോധം മാത്രമല്ല മനുഷ്യനാവശ്യം ..നല്ല ചിന്തകളും നന്മകളും കൂടിയാണ് ..വിശ്വാസങ്ങൾ ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ ..മനസിന് ശാന്തിയും സമാധാനവും ഉണ്ടായാൽ മതി ..
@manoharisathyan7743
@manoharisathyan7743 2 жыл бұрын
മോനേ ഈ പ്രായത്തിൽ മോൻ ഇത്രയും പഠിച്ചു ഞങ്ങൾക്ക് പറഞ്ഞു തരുന്നു സന്തോഷം
@daretodream7204
@daretodream7204 2 жыл бұрын
നമിച്ചു 🙏🙏. ഒപ്പം ഈ ചെറിയ ശരീരം കൊണ്ട് ഇത്രെയേറെ ഊർജസ്വലനായി സ്പഷ്ടമായി അറിവ് പകർന്നു തന്ന കുഞ്ഞനുജനോട് ഒത്തിരി നന്ദി, സ്നേഹം 🤗🤗🤗
@sathishkumar2390
@sathishkumar2390 4 жыл бұрын
Excellent knowledge... GOD bless my brother...
@raghu1186
@raghu1186 3 жыл бұрын
ഒരു ഹിന്ദു മുസ്ലിം ആകുമ്പോൾ അതുവരെ വിഗ്രഹത്തെ വണങ്ങിയ അവൻ. അതു ഹറാം ആണ്. സൗദിയിലെ കറുത്ത കല്ല് ഹലാൽ ആയതു കൊണ്ട് അതിനെ വണങ്ങുന്നു. ഹിന്ദു ശ്രീകോവിലിൽ പ്രദക്ഷിണം വക്കുന്നത് ഹറാം ആയി മാറുന്നു. സൗദിയിൽ ഉള്ള കഅബയെ പ്രദക്ഷിണം വക്കുന്നത് ഹലാൽ ആണ് സാഫാ, മാർവാ എന്ന മലയെ ചുറ്റുന്നത് ഹലാൽ ആണ്. മെക്കയിലെ കൽപ്രദിമ സാത്താൻ ആണ്. ഗംഗയിലൊ പമ്പയിലോ മുങ്ങുന്ന ഹിന്ദു മക്കയിൽ ചോരപ്പുഴ യിൽ മുങ്ങുന്നു. ശവം കണ്ടാൽ കുളിക്കുന്ന ഹിന്ദു ശവത്തെ ഭോഗിച്ചാൽ കുളിക്കേണ്ട എന്നു പഠിക്കുന്നു. മൃഗങ്ങളെ പുറകിലൂടെയോ യോനിയി ലൂടെയോ ലൈഗി കമായി ബന്ധ പെട്ടാലും കുളിക്കേണ്ട തില്ല എന്നു പഠിക്കുന്നു (book of Imam shafie.. book of purity chapter of washing ) നമ്മൾ പുറമേ കാണുന്നത് എല്ലാം വിഗ്രഹം രൂപം അല്ലേ? കണ്ണടക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്. ഒരുപടമോ വിഗ്രഹമോ മാത്രം. ശാശ്ത്രം പറയുന്നത് ഒരു സത്യം മാത്രംമെ ഒള്ളു, ഊർജ്ജം. നമ്മൾ കാണുന്നതും അനുഭവിക്കുന്നതും എല്ലാം അതിന്റ വിവിധ രൂപങ്ങൾ മാത്രം. ഊർജം വിളക്കായി കാണുമ്പോൾ പെന്തക്കോസ്തുകാരനും മുസ്ലിമും ഭയക്കുന്നു. അതു തന്നെ അടുപ്പിൽ ആഹാരം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.ഊർജം വിഗ്രഹം ആകുമ്പോൾ ഭയക്കുന്നു. അതുതന്നെ കാറ്റായി ഫാനിലൂടെ ആസ്വദിക്കുന്നു .മനസ്സിൽ എങ്കിലും വിഗ്രഹം ഇല്ലാതെ ആർക്കും ദൈവത്തെ പ്രാവിക്കാൻ പറ്റില്ല.ഈ സത്യം അറിഞ്ഞഋഷികൾ ആണ് വിഗ്രഹആരാധന ഉണ്ടാക്കിയത്. ഹിന്ദുക്കളുടെ ആരാധന ഒഴിച്ചെ ഉള്ള ആരാധന സ്വാതന്ത്ര്യം നിഷേധവും യുക്തി രഹിതവും ആണ്. ഹിന്ദുവിനെ മാത്രം 3 നെയും ഭയക്കേണ്ട. മുസ്ലിങ്ങൾ മെക്കായിൽ അല്ലാഹുവിനെ കണ്ടിട്ടാണോ, അതോ കഅബ കല്ല് കണ്ടു ചുംബിച്ചെ വലംവച്ചെ അല്ലേ വരുന്നത്? ശ്രിട്ടാവ് ആണോ കഅബ അതോ സ്രിട്ടി ആണോ?
@sirajudheenkh2042
@sirajudheenkh2042 3 жыл бұрын
@@raghu11861) മുസ്ലിമുകൾ ka'aba യിലെ കല്ലിനെ വണങ്ങുന്നുവെന്ന് സഹോദരനോട് ആരാ പറഞ്ഞെ? 2) ഇമാം ഷാഫി യുടെ ഉദ്ധരണി ഏത് bookil എത്രമത് പേജ് ഇൽ എന്ന് കൂടി പറയുക...
@junaidc3720
@junaidc3720 3 жыл бұрын
@@raghu1186 Islam IL alluhuvine maathrame vanangaarullu.wrong to nformation
@akhilmrakhilmr5379
@akhilmrakhilmr5379 2 жыл бұрын
@@raghu1186 g y v s bY
@akhilmrakhilmr5379
@akhilmrakhilmr5379 2 жыл бұрын
@@sirajudheenkh2042 z s
@ajeeshp.a3331
@ajeeshp.a3331 3 жыл бұрын
ഇത്രേം ഗ്രാസ്‌പിങ് കപ്പാസിറ്റി ഉള്ള ഈ കുട്ടിയെ ശാസ്ത്ര മേഖലയിലേക്ക് തിരിച്ചാൽ സമൂഹത്തിനു വല്ല ഗുണവും ലഭിക്കും. ഇത് കൊണ്ട് എന്ത്‌ ഗുണം ലോകത്തിനും മനുഷ്യർക്കും
@jishnudraco
@jishnudraco 3 жыл бұрын
കമ്മ്യൂണിസം കൊണ്ട് ഒരു ഗുണം പോലും ഉണ്ടാകാതിരുന്നിട്ടും സഖാക്കന്മാർ ഇവിടെ പുട്ട് അടിച്ചു ജീവിക്കുന്നില്ലേ.. അവരേക്കാളും ഗുണം ഇതിനുണ്ട്...
@akkuakku6367
@akkuakku6367 3 жыл бұрын
@@jishnudraco antha വിശ്വാസം ഇരുട്ട് ഉണ്ടാക്കുന്നു
@rabeenpk742
@rabeenpk742 3 жыл бұрын
@@jishnudraco ഇതിനെക്കൊണ്ട് എന്ത് ഗുണം ആണെന്ന് പറ 😂... പിന്നെ കമ്മ്യൂണിസം കൊണ്ട് പ്രയോജനം ഇല്ല എന്നൊന്നും പറഞ്ഞേക്കരുത് 🙏, ഇന്നത്തെ നേതാക്കന്മാർ ആ ആശയത്തിൽ നിന്ന് വ്യതിജലിച്ചു പോവുന്നു
@Divakaran-andimukku-
@Divakaran-andimukku- 3 жыл бұрын
@@jishnudracoshasthram kondu oru gunavum illannano parayunnathu 😃
@abimp9593
@abimp9593 3 жыл бұрын
@@jishnudracoനമ്മൾ ഇന്ന് ഇവിടെ ഇരുന്ന് ഇങ്ങനെ കമൻറ് ഇടുന്നത് മതം, വേദം പോലെയുള്ള ഒന്നും തന്ന അധികാരം കൊണ്ട് അല്ല.മറിച്ച് അംബേദ്കർ ,നെഹ്റു പോലെ ഉള്ള വിദ്യാസമ്പന്നർ ഭരണഘടന എഴുതിയത് കൊണ്ട് ആണ്.
@RajaKumar-oc4yj
@RajaKumar-oc4yj 2 жыл бұрын
ഈശ്വരവിശ്വാസം വേണമെന്നില്ല അന്വരെ ദ്രോഹിക്കാതെ പണമുണ്ടാക്കി ജീവിത സുഖങ്ങൾ അനുഭവിക്കണം
@nizaredamon4021
@nizaredamon4021 3 жыл бұрын
ആരെയും പിടിച്ചു ഇരുത്തുന്ന കഴിവ്. വ്യക്തമായ സംസാരം
@shan.c.mshan.c.m9787
@shan.c.mshan.c.m9787 4 жыл бұрын
തന്നെ തന്നെ കാണുകയും അറിയുകയും. ചെയ്യുക. അതാണ്‌. യാഥാര്‍ത്ഥ...ഈശ്വര പൂജ...... ശ്രീനാരായണ ഗുരു.....
@rajeshmcbrothers8560
@rajeshmcbrothers8560 3 жыл бұрын
Correct
@joseph62944
@joseph62944 3 жыл бұрын
അങ്ങനെ പറഞ്ഞ ഗുരു എന്തിനാണ് കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയത്?
@nithin5192
@nithin5192 3 жыл бұрын
@@joseph62944 kannadi pratishtta for tatvamasi and other prathista against aittam tottukoodaima
@joseph62944
@joseph62944 3 жыл бұрын
@@nithin5192 എന്താണ് തത് + ത്വം + അസി?
@umgposter
@umgposter 3 жыл бұрын
@fantastic vision വീഡിയോ പൂർണ്ണമായും കാണാതെയാണ് കമന്റിടുന്നത് !!! അല്ലേ !!
@joseph62944
@joseph62944 3 жыл бұрын
മതങ്ങളും ക്ഷേത്രങ്ങളും പള്ളികളും വിശ്വാസങ്ങളും ആചാര അനുഷ്ടാനങ്ങളും എല്ലാം പുരോഹിതർക്കും പൂജാരിമാർക്കും ജീവിക്കാൻ വേണ്ടിയുള്ള നല്ലൊരു മാർഗം ആണ് എന്ന് കമല സുരയ്യ അഭിപ്രായപ്പെട്ടിട്ടുണ്ട്.
@sethumadhavank8029
@sethumadhavank8029 3 жыл бұрын
🙏🙏🙏വളരെ നല്ല സന്ദേശം, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@joseph62944
@joseph62944 3 жыл бұрын
ഏതു ഭഗവാൻ? യേശു ആണോ?
@jayamidhila1481
@jayamidhila1481 3 жыл бұрын
എത്ര മനോഹരമായും ലളിതമായും ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് .........അപാര പാണ്ഡിത്യമുള്ള മോനെ നമിക്കുന്നു🙏🙏🙏
@sameeshcheruvalath7838
@sameeshcheruvalath7838 3 жыл бұрын
ചേച്ചി എന്റെ ഉള്ളിലുള്ള ചൈതന്യം എന്ന് വെച്ചാൽ എന്താണ്
@preejithu7480
@preejithu7480 Жыл бұрын
@@sameeshcheruvalath7838 energy 🔥🔥
@CaptainSankarji
@CaptainSankarji Жыл бұрын
പ്രായത്തിൽ കവിഞ്ഞ നല്ല അറിവ് ഉള്ള മിടുക്കൻ 🙏വിശ്വാസം, അറിവ് അത് എല്ലാവർക്കും ഉണ്ടാകാൻ ഇടയില്ല 🙏പക്ഷേ ഈശ്വരൻ എന്ന സത്യം അതൊരു പരമാർത്ഥം ആണ് 🙏
@harikaranad8033
@harikaranad8033 4 жыл бұрын
ഈ പ്രായത്തിൽ തന്നെ ആത്മീയ കാര്യങ്ങളിലുള്ള ആഴത്തിലുള്ള അറിവ് ശരിക്കുമൊരു ദൈവാനുഗ്രഹം തന്നെയാണ് 🙏
@binuthilakan3047
@binuthilakan3047 4 жыл бұрын
Thanaks
@illiasibrahim58
@illiasibrahim58 3 жыл бұрын
Perfect and clear. Same thoughts in all relegion.
@LIGHTMEDIA
@LIGHTMEDIA 3 жыл бұрын
which religion or which god is true...plz tell...because other people are fools...
@cksanthoshkumar7790
@cksanthoshkumar7790 3 жыл бұрын
@@LIGHTMEDIA ഉള്ളിലുള്ള ഏകനായ പ്രപഞ്ചശക്തിയെ വിളക്കിയെടുക്കാൻ നിങ്ങളുടെ ജന്മ സമയം അനുസരിച്ച് ഏതു മാർഗ്ഗമാണോ ഉചിതം അതു സ്വീകരിക്ക.
@deva.p7174
@deva.p7174 4 жыл бұрын
മോനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ഈ ചെറുപ്പ ത്തിൽ ഇത്രയും അറിവ് നേടുന്നത് ഈശ്വര ൻ തന്ന ഭാഗ്യം ആണ്
@mahamaya65
@mahamaya65 3 жыл бұрын
എല്ലാവർക്കും ആ അറിവ് ഉണ്ട്..അകക്കണ്ണ് തുറന്ന് നോക്കിയാൽ മതി
@deepakmonmon1188
@deepakmonmon1188 3 жыл бұрын
🥰ഇങ്ങനെയുള്ള മക്കള്ളെയാണ് നാടിനാവശ്യം😍. ഭഗവാൻ അനുഗ്രഹിക്കട്ടെ 💖🤗
@euler2718e
@euler2718e 3 жыл бұрын
Eni ulla oru 25 years kond ee naadine ee makkal nannakkumo illayo enn namukk nokkam... Ancient people should live in ancient times....
@libinthomas777
@libinthomas777 3 жыл бұрын
ദയവായി ഈ കൊച്ചിനെ വർഗീയവാദിയായി മാറ്റരുത് ഇവിടുത്തെ ദുഷിച്ച സമൂഹം.. ഞയാനം ഉള്ളവനായി valaratte🙏
@babuks2886
@babuks2886 3 жыл бұрын
ഈ അറിവുകളാണ് എല്ലാ ഭാരതീയർക്കും വേണ്ടത്. എന്നാലേ നമ്മുടെ നാട് എന്തിനു വേണ്ടി നിലനിൽക്കുന്നു, നില നിൽക്കണം എന്ന് തൊട്ടറിയാൻ കഴിയൂ. ലോകത്തിനെഒന്നിപ്പിക്കാൻഭാരതീയ തത്ത്വചിന്തകൾക്കാകും. അതിനെ അടുത്തറിയുമ്പോൾ കിട്ടുന്ന സായൂജ്യം വിവരണാതീതമാണ്. ആത്മീയതയിൽ മതമില്ല. അത് സാർവലൗകികമാണ്.
@jprakash7245
@jprakash7245 3 жыл бұрын
പക്ഷേ ബീഫ് കഴിയ്ക്കുന്നവനെ ഞങ്ങ തല്ലി കൊല്ലും, കോടാലിക്ക് വെട്ടി പച്ചക്ക് കത്തിക്കും... അത്രേയുള്ളൂ. 😏🤮
@ar4619
@ar4619 3 жыл бұрын
Aarum maattanda kaariyam illa... Ee pokku poya aayikkolum
@poorneshgopi7215
@poorneshgopi7215 2 жыл бұрын
@@babuks2886 vivaram NA theettam
@sureshsureshkumar9952
@sureshsureshkumar9952 2 жыл бұрын
ഈ പറയുന്ന ആൾ വർഗീയ വാതി അല്ലല്ലോ അല്ലെ ഇത് ഭാരതമാണ് തനിക്കു ഈ കുട്ടിയുടെ കാലുകഴുകി കുടിക്കാനുള്ള യോഗ്യതയുണ്ടോ??
@misbahstudio437
@misbahstudio437 3 жыл бұрын
മതങ്ങൾ ഒക്കെ എവിടെ ഒക്കെ സമം തൊന്നിക്കുന്നുണ്ട്. എൻ്റെ മതത്തിൽ ഇതൊക്കെ തന്നെ ആണ് പറയുന്നത്. എല്ലാം ആരുടെ ഒക്കെ ഇഷ്ടതിൽ വ്യതി ജലിച്ചതാണ് എന്ന് മനസ്സിലാക്കുന്നു. രാഹുൽ സങ്കികൾക് കൂടി ക്ലാസ്സ് കൊടുക്കൂ. അവരും മനുഷ്യർ ആവുട്ടെ. Best of luck ❤️❤️❤️
@suryam2916
@suryam2916 3 жыл бұрын
Ooro mathagrandangalum interpret cheythathile thettanu inn naam kaanunna vargeeyath
@BEEINGS
@BEEINGS 3 жыл бұрын
His speech contains a great information, and gives a amazing relief , God bless you Rahul
@amaljithachu4925
@amaljithachu4925 3 жыл бұрын
പെട്രോളിന് വില കുറയാൻ ഞാൻ ഏതു ദൈവത്തിനോട് പ്രാർത്ഥിക്കണം ഏതു മന്ത്രം ജപിക്കണം
@arunkakkanad8467
@arunkakkanad8467 3 жыл бұрын
നിന്റെ തന്തയോട് ചോദിക്കൂ.. ആ കുട്ടിയ്ക്ക് അത്രയല്ലേ പ്രായം ഉളളൂ 😂
@remiraj2718
@remiraj2718 Жыл бұрын
എന്റെ പൊന്നുമോനെ നമിച്ചു.. 🙏🙏🙏ഇത്ര ചെറുപ്രായത്തിൽ ഇത്രയും ജ്ഞാനം..നിന്റെ മാതാപിതാക്കൾ സുകൃതം ചെയ്യ്തവരാണ് കുഞ്ഞേ ..
@VigilsukumarLibero
@VigilsukumarLibero 2 жыл бұрын
എത്ര അറിവ് ഉള്ള കൊച്ചു മോൻ പുണ്യം ചെയ്ത ജന്മം പുണ്യം ചെയ്ത മാതാ പിതാക്കൾ ക്കെ ഇങ്ങനെ ഒരു മകനെ ലഭിക്കു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🌷
@sandas4685
@sandas4685 4 жыл бұрын
അബ്ദുൽ കലാമിനെ പോലെ വലിയ ശാസ്ത്രജ്ഞനാകാനുള്ള എല്ലാ കഴിവുകളും ജന്മനാ ലഭിച്ച കുട്ടിയാണിവൻ അതിലേക്കു തിരിച്ചുവിട്ടാൽ ലോകത്തിനു നന്മചെയ്യാൻ കഴിയുന്ന ഒരുപാട് കണ്ടുപിടുത്തങ്ങളും കാര്യങ്ങളും ചെയ്യാൻ കഴിയും അത് ഇല്ലായ്മചെയ്തു കളയരുതേ എന്ന് അവന്റെ മാതാപിതാക്കളോടും ദൈവത്തോടും അപേക്ഷിക്കുന്നു
@sree4607
@sree4607 4 жыл бұрын
ഈ കുട്ടിയുടെ ജന്മ നിയോഗം ഇതാണ് അല്ലെങ്കിൽ ഈ പ്രായത്തിൽ ഇതുപോലെ വേദ പാണ്‌ഡിത്യം ലഭിക്കില്ല
@essembeeputhayam9348
@essembeeputhayam9348 4 жыл бұрын
അന്ധവിശ്വാസം ഒരു ലഹരിയാണ് അതിൽ ചെറുപ്പത്തിലേതന്നെ പെട്ടുപോയാൽ പിന്നെ ഒരു തിരിച്ചു പോകില്ല
@satheeshkumar6865
@satheeshkumar6865 4 жыл бұрын
@@essembeeputhayam9348 antham commies?
@sreenivasapai4719
@sreenivasapai4719 4 жыл бұрын
@@essembeeputhayam9348 atheast oru antha viswasi Alle ???‽
@bijugopi5873
@bijugopi5873 4 жыл бұрын
അവന് അവന്റെ വഴിയേ വളരട്ടെ, അവന്റെ മാതാപിതാക്കൾ ചെയ്ത കർമ്മഫലമാണ് ആ കുട്ടി. നിങ്ങൾ കലാമിനെപ്പോലെ ഒന്നിനെ സൃഷ്ടിച്ചു വളർത്തിയെടുക്കൂ
@mullanazrudheenfa4978
@mullanazrudheenfa4978 4 жыл бұрын
നല്ല അറിവുള്ള കുട്ടി
@sajithsajith2657
@sajithsajith2657 Жыл бұрын
പ്രിയ കുട്ടി നമ്മുടെ കർമമാണ് ഭക്തി. സത്യം ത്യാഗം ദയ സ്നേഹം ഇതാണ് bhakthi
@itz.measwanth
@itz.measwanth Жыл бұрын
ഇവൻ ശരിക്കും ദൈവം ആണോ അതോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇവൻ്റെ വാക്കുകൾ ഈശ്വര 🙏🙏🙏 ഇവൻ മറ്റോരു സ്ഥലത്ത് എത്തിപെട്ടാൽ ഭാഗ്യമാണ്
@saliniajayan3412
@saliniajayan3412 Жыл бұрын
ഏതോ പുണ്യ ആത്മാവിന്റെ പുനർജ്ജന്മം ആണ് ഈ കുട്ടി ആ മാതാ പിതാക്കൾ അതിലും പുണ്യം ചെയ്തവർ 🙏🙏🙏
@nasarbinansar451
@nasarbinansar451 3 жыл бұрын
മോന് ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ....❤️
@mahamaya65
@mahamaya65 3 жыл бұрын
😅
@vijayanap6391
@vijayanap6391 4 жыл бұрын
ഈ കുഞ്ഞിന്റെ പ്രഭാഷണം കേട്ടിരുന്നാൽമാത്രം അത്ഭുതത്തോടെ കേട്ടിരുന്നാൽപോര. അത് ശരിയായ രീതിയിൽ ഉൾക്കൊള്ളാനും ശ്രമിച്ചാൽ നല്ലത് !!
@satheeshanmp6252
@satheeshanmp6252 4 жыл бұрын
തെളിവുകൾ അപ്രസക്തം. ഏതു ഗ്രന്ഥമായാലും ഇന്നത്തെ കാലത്ത് ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരിക്കും.
@Spiritualp
@Spiritualp 4 жыл бұрын
*ആരെയാണ് ഒരു പ്രവാചകൻ എന്ന് വിളിക്കേണ്ടത്??* *എന്തിനെക്കുറിച്ചുള്ള അറിവാണ് ഒരു പ്രവാചകന് ഉണ്ടായിരിക്കേണ്ടത്??* *പ്രവാചകന്മാർ ജനനവും മരണവും ഉള്ള സാധാരണ മനുഷ്യർ തന്നെയല്ലേ??* *ദൈവത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രവാചകന്മാർ* *"ദൈവത്തെ" എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ??* *അങ്ങിനെ ഒരിക്കലും കാണപ്പെടാത്ത "ദൈവം" സംസാരിക്കുന്നത് കേട്ടു എന്നു പറയുന്നത് ശുദ്ധ മണ്ടത്തരം അല്ലേ???* *ആകാശത്ത് എന്തെല്ലാമോ ശബ്ദങ്ങൾ കേട്ടിട്ട് അത് "ദൈവം" സംസാരിക്കുന്നത് ആണെന്ന് പറയുന്ന പ്രവാചകന്മാർ അടിസ്ഥാനപരമായി നുണയല്ലേ പറയുന്നത്??* 🤔🙄🤔🙆‍♂️🙆‍♀️😃😂 .
@anilk.a3539
@anilk.a3539 4 жыл бұрын
ജനിച്ചു വീഴുമ്പോൾ തന്നെ മതം അടിച്ചു വയിലോഴിച്ചാൽ ഇതൊക്കെ നിസ്സാരം...
@prasannalohi9173
@prasannalohi9173 4 жыл бұрын
Mone nannayittundu.narayanan ninne kakkatte
@bheemasenan1998
@bheemasenan1998 3 жыл бұрын
പ്രവാചകർ പറഞ്ഞത് ഒന്ന്. പക്ഷെ സാധാരണക്കാരായ നമ്മൾ തെറ്റ് ധരിച്ച്, ഭിന്നിച്ചു. ഇതു കണ്ട മുസ്ലിം സഹോദരൻമാരെ നമ്മൾ എല്ലാം ഒന്നാണെടോ...😌
@afzuuu__mk
@afzuuu__mk 3 жыл бұрын
അതെ അത് തന്നെ ആണ് ഖുറാനിൽ പറയുന്നതും.. But ചിലർ അത് വഴി തിരിച്ചു വിടുന്നു എന്ന് മാത്രം. ❤️
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 2 жыл бұрын
@@afzuuu__mk No. Every one says there is only one god. But Hinduism says there is only GOD.
@SathiNair-k7p
@SathiNair-k7p 7 ай бұрын
They would excel bothh in Science & spirituality. Spirituality clears mind. Clear mind canstore maximum knowledge. 🎉
@Sunitha-lm9gf
@Sunitha-lm9gf 8 ай бұрын
ദൈവത്തിന്റെ അനുഗ്രഹം എന്നു൦ ഉണ്ടാകട്ടെ ❤❤❤🙏🙏🙏
@faisalnoushiba3088
@faisalnoushiba3088 3 жыл бұрын
നല്ല പ്രഭാഷണം. ദൈവം അനുഗ്രഹിക്കട്ടെ
@abhinav4449
@abhinav4449 3 жыл бұрын
മനുഷ്യർ ഉണ്ടാക്കിയതാണ് ദൈവത്തെ .. ഇത് ഇപ്പോഴും മനസിലാവാത്തവർ ഉണ്ട് 🤦‍♂️
@mahamaya65
@mahamaya65 3 жыл бұрын
😅😅😅
@sajithsajith2958
@sajithsajith2958 3 жыл бұрын
Appo ee manushyane undakiyathu aaraaanuuuu
@abhinav4449
@abhinav4449 3 жыл бұрын
@@sajithsajith2958 manusushyane enthaayalum ദൈവം undaakkiyathalla
@jayeshkasaragod
@jayeshkasaragod 3 жыл бұрын
👌👌👌
@jayeshkasaragod
@jayeshkasaragod 3 жыл бұрын
god is a delusion.no one created the universe. no heaven.and no afterlife either.fictions😏
@deepapramod2747
@deepapramod2747 3 жыл бұрын
He is obviously the rebirth of some great Yogi. A boy of his age can never ever byheart this level of knowledge. He is God sent.. His parents are blessed.
@shivanandapai3780
@shivanandapai3780 3 жыл бұрын
Yes, the expert can see his past life (out of that one expert is Shri Balakrishna Guruji of Bangalore)
@deepapramod2747
@deepapramod2747 3 жыл бұрын
@@shivanandapai3780 ok
@Shankar65637
@Shankar65637 Жыл бұрын
Correct
@sojansoman8872
@sojansoman8872 2 жыл бұрын
നല്ല അവതരണം😍 നല്ല കഴിവ് ഉള്ള കുട്ടി..😍 കലാഹരണപെട്ട യുക്തി രഹിതമായ വേദകളിലും രാമായണം മഹാഭാരതം പോലുള്ള കഥകളിലും മാത്രം ഒതുക്കി നിർത്തി അവന്റെ കഴിവുകൾ നശിപ്പിക്കരുത്... 😔
@ajithnair283
@ajithnair283 Жыл бұрын
രാമായണ മഹാഭാരത കഥകൾ പരമസത്യത്തെ കഥാരൂപത്തിൽ പ്രതിഷ്ടിച്ചു ജനങ്ങളെ പരമസത്യത്തോട് അടുപ്പിക്കാനാണ്. എല്ലാവർക്കും നേരിട്ടു ഉപനിഷത്തിലും മറ്റും എത്തി നോക്കാൻ പ്രയാസമാണ്. കഥാരൂപം കാലങ്ങളോളം നിലനിൽക്കും. വാത്മീകി രാമായണം ഒരിക്കൽ മുഴുവൻ വായിച്ചാൽ അതിശയിക്കും എന്തിനെയും.. അതിലെ എല്ലാം. നമുക്ക് നമ്മുടെ പൂർവികരോട് നന്ദിയുള്ളവരായി തുടരാം. അധിനിവേശം കൊണ്ടുണ്ടായ ഇടക്കാലത്തുള്ള ദുഃഖകരമായ കാര്യങ്ങൾ മറക്കാം. നിലത്തുനിന്ന് മുകളിലേക്കു നോക്കാം. പിറന്ന നാടിനോട് നന്ദി പറയുക. 🙏
@radhakrishnann7667
@radhakrishnann7667 Жыл бұрын
Very good
@anoopjoseph1438
@anoopjoseph1438 2 жыл бұрын
ദൈവത്തിൻ്റെ അനുഗ്രഹം ലഭിച്ച മോൻ....
@krishnapriyakrishnankutty652
@krishnapriyakrishnankutty652 3 жыл бұрын
What a talented boy....namikkunnu👏👏🙏🙏
@soumyakr5153
@soumyakr5153 3 жыл бұрын
ഈ മോന്റെ ഏഴയൽപകത്തു വരാത്തവർ നെഗറ്റീവ് comments ഇട്ടു പോകുന്നത്. ഓരോരുത്തർക്കും അവരവരുടേതായ വിശ്വാസങ്ങൾ ഉണ്ട്. അതുകൊണ്ട് വണ്ണിച്ചില്ലേലും നിന്നികരുത്.. മോനു ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 😘
@parthankandangath6791
@parthankandangath6791 4 жыл бұрын
ഇങ്ങനെ പറയാൻ കഴിയുന്നത് തന്നെ ഈശ്വര അനുഗ്രഹം കൊണ്ട്. എന്നും നല്ലത് വരട്ടെ
@choicemy2849
@choicemy2849 3 жыл бұрын
ഇങ്ങനെ കുട്ടികൾ പഠിച്ചു ഇറങ്ങി വരണം,,, അങ്ങനെ മാത്രമേ നമ്മുടെ വിശ്വാസത്തിന്റെ പൊരുൾ മറ്റുള്ളവർ അറിയുകയുള്ളു, മൂഢ വിശ്വാസം തകർന്നടിയുകയുള്ളു 👍👍👍❤️❤️❤️🙏🙏🙏🌹🌹🌹
@bookbos6081
@bookbos6081 Жыл бұрын
👍👍
@soumyasr7562
@soumyasr7562 8 ай бұрын
Good what you are teaching is very correct and clear.it will not hurt or degrade any religion. Every body is doing same.but without knowing the meaning what we are doing.good God blessyou
@zachariahscaria4264
@zachariahscaria4264 3 жыл бұрын
കൊള്ളോമല്ലോ " കുട്ടി ശഗഘ് രാ ," ഭാവിയിൽ ഒരു ശഗ്‌രാചാര്യരെ ലഭിക്കട്ടെയെന്ന്‌ ആശംസിക്കുന്നു "
@nikunjvihari9770
@nikunjvihari9770 4 жыл бұрын
This young genius is capable of doing what Adishankara and Swami Vivekanand did in the past!
@raghigirish8266
@raghigirish8266 3 жыл бұрын
God bless u an ur family 🌸👍good information an speech
@rajankamachy1954
@rajankamachy1954 8 ай бұрын
അത്യപൂർവ്വ ജൻമം..!!! ഈശ്വരോ നമിക്കുന്നു...🙏
@ikoosmidiya6078
@ikoosmidiya6078 2 жыл бұрын
ജാതിയോ മതമോ നോക്കിയില്ല ഞാൻ ഈ മോന്റെ പ്രഭാക്ഷണം കേട്ടിരുന്നു പോയി ഒരു അറിവും ചെറുത്‌ അല്ല മോന്റെ മനസ്സിൽ ദൈവസാനിദ്യം നിറഞ്ഞു നില്കുന്നു ഇനിയും ഒരു പാട് അറിവ് പഠിക്കാനും അത് മറ്റുള്ളവറിലേക്കു പകർന്നു നൽകാനും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🙏🙏🙏🙏🙏
@vlook5972
@vlook5972 3 жыл бұрын
ക്ഷേത്രങ്ങളിൽ ഉള്ള വിഗ്രഹങ്ങൾ ദൈവത്തിൻ്റെ പ്രതിബിംബം അല്ല അത് ദൈവം തന്നെ ആണ് എന്ന് പണ്ട് കാലത്ത് ബ്രാഹ്മണൻമാർ പറഞ്ഞ് ഉണ്ടാക്കി. ആ ദൈവത്തെ controll ചെയ്യാൻ കഴിയുന്നത് ഞങ്ങൾക്ക് ആണ് എന്നും അവർ പറഞ്ഞു ഉണ്ടാക്കി. സ്വാഭാവികമായി അവർ ദൈവം കഴിഞ്ഞാൽ അടുത്ത position ൽ എത്തി. സ്വർഗം കിട്ടാൻ വേണ്ടി രാജാക്കന്മാർ അവർക്ക് ഗ്രാമങ്ങൾ പതിച്ചു കൊടുത്ത് അവരെ ഭൂ പ്രഭുക്കൾ ആക്കി ( അഗ്രഹാര ) ഇപ്പോഴും ആ മേൽക്കോയ്മ തുടരുന്നു. ഇവിടെ കേരളത്തിൽ വത്യസ്ഥമായ ഒരു കാര്യം കൂടെ നടന്നു. ഈഴവനായ നാണു ആശാൻ ഒരു പുഴ യില് മുങ്ങി ഒരു കല്ലെടുത്ത് അതിൻ്റെ കരയിൽ പ്രതിഷ്ടിച്ചു. പ്രതിഷ്ഠ ചെയ്യാൻ ഈഴവന് എന്ത് അവകാശം എന്ന് ചോദ്യം ചെയ്യാൻ വന്ന ബ്രാഹ്മണരോട് ഇത് ഈഴവൻ്റെ ശിവൻ ആണ് എന്ന് പറഞ്ഞു മടക്കി അയച്ചു. തുടർന്ന് അദ്ദേഹം ഒരുപാട് പ്രതിഷ്ഠ നടത്തി. കുറച്ച് കാലം കഴിഞ്ഞപ്പോൾ വിഗ്രഹങ്ങൾക്ക് പകരം സത്യം ധർമ്മം തുടങ്ങിയ വാക്കുകൾ എഴുതിയ ഫലകങ്ങൾ പ്രതിഷ്ടിച്ചു തുടങ്ങി.. ഇനി ഇത്തരം ആശയങ്ങളെ ആണ് പൂജിക്കേണ്ടത് എന്ന് പറഞ്ഞു.. അതും കഴിഞ്ഞ് കാലങ്ങൾ കഴിഞ്ഞ് അദ്ദേഹം പിന്നെ കണ്ണാടി പ്രതിഷ്ഠിക്കാൻ തുടങ്ങി.. അവനവൻ തന്നെയാണ് ഈശ്വരൻ എന്ന് പറഞ്ഞു.. അതും കഴിഞ്ഞ് അദ്ദേഹം ഒരു പ്രസ്താവന നടത്തി.. നാം ഇനിമേൽ ക്ഷേത്രങ്ങൾ സ്ഥാപിക്കുക ഇല്ല. പ്രതീക്ഷ്ഠ നടത്തില്ല. ഇനി നമുക്ക് ക്ഷേത്രങ്ങൾ വേണ്ട. പകരം വിദ്യാലയങ്ങൾ ആണ് വേണ്ടത്. വിദ്യ കൊണ്ട് പ്രബുദ്ധരാവുക. - അന്ധവിശ്വാസങ്ങളിൽ നിന്ന് ഒരു ജനതയെ പടിപടിയായി ഉയർത്തിയ ശ്രീനാരായണ ഗുരുദേവൻ്റെ നാട് ആണ് മോനെ ഇത്.. ആചാരങ്ങളുടെ ഇരുണ്ട കാലത്തേക്ക് മടങ്ങി പോവാൻ ഞങൾ തയ്യാറല്ല... 🔥
@revathym3659
@revathym3659 3 жыл бұрын
Ingnae oru cmnt kandathil santhoshm😊😊
@nishannichu6463
@nishannichu6463 3 жыл бұрын
എല്ലാ കാര്യത്തെ പറ്റിയും വ്യക്തമായി പറഞ്ഞു തരുന്നു...👌👌👌👍
@bluewhale6723
@bluewhale6723 Жыл бұрын
Llllll0
@safucku8861
@safucku8861 3 жыл бұрын
മോനേ നീ ലോകത്തിന് ഒരു മുതൽകൂട്ടാവട്ടെ
@sivadasanvk7414
@sivadasanvk7414 Жыл бұрын
ഞാൻ ഈ ചെറിയ കുട്ടിയുടെ വലിയ അറിവിനെ നമിക്കുന്നു. God bless u and your parents enough and more. Hare Krishna.🙏
@legolas...
@legolas... 3 жыл бұрын
ഇന്ദ്രിയങ്ങൾ അഞ്ചാണെന്നു ആരാ പറഞ്ഞേ, pressure sensor in skin, posture sensor inside internal ear ,heat sensors inside skin, അങ്ങനെ അങ്ങനെ ഒട്ടനവധി ഇന്ദ്രിയങ്ങൾ നമ്മൾക്ക് ഉണ്ട്,പണ്ട് അതൊന്നും കണ്ടുപിടിക്കാൻ പറ്റിയില്ല എന്നു വച്ചു ഇപ്പഴും പഞ്ചേന്ദ്രിയങ്ങൾ എന്ന് പറയരുത്,
@suryasurya-lo7ps
@suryasurya-lo7ps 4 жыл бұрын
നമസ്തേ. അത്യുഗ്രൻ.
@ajithsoman6458
@ajithsoman6458 3 жыл бұрын
ആ കാലുകളിൽ സ്രാഷ്ട്ടാകം നമസ്കരിക്കു....🚩🙏
@antonyjoji9831
@antonyjoji9831 3 жыл бұрын
😂😂😂😂😂
@Paul-qb9wo
@Paul-qb9wo Жыл бұрын
@@antonyjoji9831 🤣
@zod7894
@zod7894 Жыл бұрын
Aysheri
@ajithsoman6458
@ajithsoman6458 Жыл бұрын
@@Paul-qb9wo😡
@user-bc1fi1dm1o
@user-bc1fi1dm1o 3 жыл бұрын
നല്ലപോലെ സംസാരിക്കാൻ കഴിവുള്ള കുട്ടിയാണ് ഒരു കാര്യത്തെ കേൾക്കുന്ന ആൾക്ക് നന്നായി മനസ്സിൽ ആക്കികൊടുക്കാൻ ഉള്ള കഴിവുമുണ്ട്. പക്ഷെ മതപരമായ കാര്യങ്ങൾ മാത്രം ആയി പോയി 😢😢😢😢 ഞാനും ഒരു ഹിന്ദു ആണ് കേട്ടുകഥകളുടെ കൂമ്പരം ആണ് ഹിന്ദു മതം. ഒരു കഥ തന്നെ പല രീതികൾ. നേർച്ച കൊടുത്താൽ സഹായിക്കുന്ന ദൈവങ്ങൾ. എണ്ണിയാൽ ഒതുങ്ങാത്ത ദൈവങ്ങളുടെ ലിസ്റ്റ് ആണ് ഹിന്ദു മതം. ഈ ലോകത്തു മനുഷ്യൻ ഉണ്ടാക്കിയത് അണ് മതങ്ങൾ ഒകെ.. ഈ ലോകത്തു ജീവിക്കാൻ വേണ്ടത് പണവും നമ്മളെ സ്നേഹിക്കുന്നവരുമാണ്. മതങ്ങൾ അല്ല.
@12999
@12999 3 жыл бұрын
U r correct
@muhammedmuhassin5167
@muhammedmuhassin5167 3 жыл бұрын
ഈ ചെക്കൻ നന്നായി പഠിക്കും പത്തിൽ മുഴുവൻ A+ ആയിരുന്നു
@johnsonpj5708
@johnsonpj5708 3 жыл бұрын
@@muhammedmuhassin5167 mark medichathukondonnum oru karyuvumilla.avante ullil matham mathreme ullu.athe avan paadu.vidya padippikenda manassil visham keriyalulla avastha.
@sudharmama4978
@sudharmama4978 8 ай бұрын
ഒരു പൂർവജന്മ സുകൃതം തന്നെയാണ് കുഞ്ഞേ. ഈ അറിവുകൾ എന്നും പകർന്നു നൽകി ഈ സമൂഹത്തെ ശ്രെഷ്ഠമായ ഒരു തലത്തിലെത്തിക്കു 👌🌹🙏👍🎈🎈🎈
@prasannaprasanna968
@prasannaprasanna968 Жыл бұрын
ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.... 🙏
@gracevarghese7717
@gracevarghese7717 3 жыл бұрын
Our children should listen this message. God bless you.
@radhakrishnannair8320
@radhakrishnannair8320 3 жыл бұрын
YOU ARE EXCELLENT DEAR. GOD BLESS YOU.
@kalathilrajakrishnan9642
@kalathilrajakrishnan9642 4 жыл бұрын
Super May God bless you !
@nishanthmenakath8993
@nishanthmenakath8993 2 жыл бұрын
ഇത്രയും അറിവോ മോനെ 🙏അതും ഈ ചെറിയ പ്രായത്തിൽ 🙏നമിച്ചു 🙏🙏🙏🙏
@sanjaykumarcs566
@sanjaykumarcs566 2 жыл бұрын
Good 🥰🥰🥰 ശശികല ഈ മോനിന്റെ പ്രസംഗം ഒന്ന് കേൾക്കണം
@anilanand5931
@anilanand5931 4 жыл бұрын
ഈശ്വരൻ മോനെ അനുഗ്രഹിക്കട്ടെ.... നല്ല പ്രഭാഷണം
@gamingwithponnus6254
@gamingwithponnus6254 3 жыл бұрын
👍👍👍👍യഥാർത്ഥ മതപ്രഭാ ഷാണണം വർഗ്ഗീയ വിഷം തുപ്പുന്നതല്ല മതപ്രഭാഷണം ❤❤❤❤
@devanpattarathodi7196
@devanpattarathodi7196 3 жыл бұрын
Extra ordinary, A big salute
@merlinroy8712
@merlinroy8712 3 жыл бұрын
ഈശ്വരൻ മോനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@ambikarajmohan3761
@ambikarajmohan3761 Жыл бұрын
വളരെ ഉപകാരപ്പെടുന്ന പ്രഭാഷണം . എത്ര ചെറിയ കുട്ടി എന്തുമാത്രം അറിവ്.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 19 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 51 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 19 МЛН