👍👍എന്താണ് പറയേണ്ടത് എന്ന് അറിയില്ല, മോന്റെ പ്രഭാഷണം കേൾക്കുന്നത് തന്നെ പുണ്യ മായി കരുതുന്നു, എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@RenithaRenitha-f2rАй бұрын
🙏🙏🙏🙏🙏🙏🙏
@joshyjose1625Ай бұрын
ഈ മോൻ നിങ്ങൾ പതീക്ഷിക്കുന്ന ഒരു ലെവലിലുമല്ലവരികഅവൻ യഥാർത്ഥ ദൈവപുത്രനായി നമ്മുടെ അജ്ഞരായ ജനങ്ങൾക്ക് സത്യദൈവത്തിന്നേ കൊടുക്കും തീർച്ച
@teslamyhero85815 жыл бұрын
രാഹുൽ ഭാരതത്തിന്റെ മറ്റൊരു വിവേകാനന്ദൻ ആയി മാറട്ടെ എന്ന് പ്രാർഥിക്കുന്നു. ആയുരാരോഗ്യ സൗഖ്യം
@beenakhadar63585 жыл бұрын
വളരെ നല്ല ആശംസ
@nijoeapenpanicker675 жыл бұрын
ഉവ്വ
@tomsgeorge425 жыл бұрын
ഓർക്കുക .കേരളം ഭ്രാന്ത്ലയമെന്ന് പറഞ്ഞ. ആ വിവേകാന്തൻ അല്ലെ .. ചിലര്ടേയാത്ര ,അങ്ങോട്ട് ആണല്ലോ .???? അപ്പോൾ നിങ്ങൾ ഭ്രാന്തലയത്തിലെ ആര് ആയി .????
@palmtree86074 жыл бұрын
വിവേകാനന്ദനെ ഉപമിക്കാൻ വരട്ടെ. വിവേകാനന്ദൻ യുക്തിവാദിയായ ആചാര്യൻ ആയിരുന്നു. വിധിയിൽ ഒന്നും വിശ്വസിച്ചിരുന്നില്ല.
@rrassociates87113 жыл бұрын
@@beenakhadar6358 എന്താ ഇത്താ ഇഷ്ടപെട്ടില്ലേ?
@saniyavlogsnowooncreations96784 жыл бұрын
ഇത്രയും ഭാഷ ജ്ഞാനമുള്ള ഒരു കുട്ടിയെ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല...ഇതുപോലത്തെ കുട്ടികളാണ് ഈ തലമുറയുടെ നഷ്ടം 🙏🙏🙏
@sajusj68364 жыл бұрын
ആരു പറഞ്ഞു ഒരാളെ ഉള്ളെന്നു കിനാരത്തുമ്പിയെ ഈ ഞാൻ വർണിച്ചിരിക്കുന്നത് നോക്കു വിഷയം: കിന്നാരത്തുമ്പികൾ മനുഷ്യജീവിതത്തെ ധാർമികമായി എങ്ങനെ സ്വാധീനിക്കുന്നു. എന്താണ് കിന്നാരത്തുമ്പികൾ എന്ന സിനിമ നമ്മോട് പറയുന്നത് അത് ഇത് കേവലം ഒരു സാഹിത്യകലാസൃഷ്ടി മാത്രമല്ല. ആന്തരിക ദര്ശനംകൂടിയാണ്. തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ എന്ന വാക്കുകളുടെ ധാർമികത നമുക്ക് മനസ്സിലാക്കണമെങ്കിൽ കേവലമായ അറിവ് മാത്രം മതിയാകില്ല എന്നാണ് നാം മനസിലാക്കേണ്ടത്. ഈ സിനിമ കാണുന്നവർ രണ്ടുതരത്തിലുള്ളവരാണ് , ഒന്ന് സിനിമയിൽ വിശ്വാസമുള്ളവർ രണ്ട് അവിശ്വാസികളായ കാഴ്ച്ചക്കാർ ഇതിൽ അവിശ്വാസികൾ എങ്ങനെയാണ് സിനിമ കാണുന്നത്. കാണുമ്പോൾ തന്നെ അവർക്ക് വെടിപൊട്ടുകയാണ്. ഈകഥയിൽ ചില ഘട്ടങ്ങളുണ്ട്, ഘട്ടങ്ങളിലൂടെയുള്ള ജ്ഞാനവും ധാർമികതയുമുണ്ടിതിൽ. അതിലൂടെ പോകുമ്പോൾ മാത്രമേ ഓരോ ഭക്തനും ആത്മീയ ജ്ഞാനത്തിന്റെ അന്തസത്ത നുകരാൻ സാധിക്കുകയുള്ളൂ. അതിൽ ഒന്നാമത്തെ ഘട്ടം , സിനിമയെ കഥയിലൂടെ കാണുക എന്നതാണ്. മനുഷ്യജന്മം ഒരു വസ്ത്രം പോലെ ആണ് അത് ഊരിക്കളഞ്ഞാൽ അതിനുള്ളിൽ ഒരു സുന്ദരമായ ആത്മാവുണ്ട് എന്ന സത്യം കാണിച്ചുതരികയാണ് നമുക്ക്സിനിമ. രണ്ടാമത്തെ ഘട്ടം, തത്വങ്ങൾ രണ്ടും രണ്ടുകൈയും കൊണ്ടു പതുക്കെ മൃദുവായി മുറുകെപിടിക്കുക എന്നതാണ് പക്ഷെ ഇത് ചെയ്യുമ്പോൾ നാം ഒട്ടും ലോഭം കാണിക്കുവാൻ പാടില്ല ക്ഷമയണിവിടെനിന്ന് ലഭിക്കുന്ന ആദ്യത്തെ ആന്തരിക ജ്ഞാനം. അതു നുകരാതെ അടുത്ത ഘട്ടത്തിലേക്ക് പോകുന്നവൻ പാപിയാണ് എന്നാണ് നാം മനസിലാക്കേണ്ടത്, അടുത്തത് മൂന്നാമത്തെ ഘട്ടം, കഥാപാത്രങ്ങൾ ഇടയിലൂടെ നുഴഞ്ഞുകയറി കുനിഞ്ഞുനോക്കുക എന്നതാണ് ഇവിടെ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽമാത്രമേ ആ ആഴമേറിയ ആത്മീയജ്ഞാനം കൺകുളിർക്കെ കാണുവാൻ സാധിക്കുകയുള്ളു അപ്പോഴേ നമ്മുടെ കണ്ണുകളുടെ ഉൾക്കാഴ്ചയ്ക്ക് പൂർണത വരികയുള്ളൂ. അതു മനസിലാക്കണമെങ്കിൽ മനുഷ്യന് കേവലമായ ജ്ഞാനം മാത്രം പോര പ്രജ്ഞാനമാണിവിടെ വേണ്ടത്. പ്രജ്ഞാനം. കുറച്ചു പദപ്രയോഗങ്ങളും ഭാവനയും കയ്യിലുണ്ടെങ്കിൽ കിന്നാരത്തുമ്പിയെ വരെ അറിവിന്റെ മഹാസഗരംകൊണ്ട് അഭിഷേകം ചെയ്യാം
@legolas...3 жыл бұрын
@@sajusj6836 കിന്നാര തുമ്പിയുടെ എല്ലാ അർദ്ധ തലങ്ങളും നന്നായി വ്യാഖ്യാനം ചെയ്തിരിക്കുന്നു.എന്നാലും ഊരിക്കളഞ്ഞു അതിനുള്ളിൽ കാണുന്ന സുന്ദരമായ ആത്മാവിനെ വേണ്ടുവോളം ആസ്വതിക്കാനായില്ല,അതിനിടയിൽ നമ്മുടെ പിതാവിന്റെ ആഗമനം.... തടസ്സം സൃഷ്ടിച്ചു.തത്വങ്ങളെ മുറുകെ പിടിക്കാനുള്ള സമയം ജഗധീശ്വരൻ തന്നില്ല....സാരമില്ല അനന്തമായ ഈ മായായിൽ വീണ്ടും സ്വഭവനത്തിൽ മനുഷ്യ സാമീപ്യം ഇല്ലാത്ത നേരം വരും ,അന്ന് നാം ഇതിനൊരു ശ്രേഷ്ഠവിധി നൽകാം, നmasthe
@mrjoker13033 жыл бұрын
ഞാനും ഉണ്ട്🤡
@SanthoshNelson0093 жыл бұрын
Chirikan vendi matram ivante video kanuna njan..Ting Ting machante vere Oru version Ann Ivan..ivane Trolliyal kidu life ulla troll kittum 🤭...Evide trollan mar 😄
@gainviewer49363 жыл бұрын
@@sajusj6836 കേമൻ❤️.ഇതുപോലുള്ള കുട്ടികൾ ആണ് ആ കാലത്തിന്റെ നഷ്ട്ടം.
@rajeswarimb7884 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏 സർവം കൃഷ്ണാർപ്പണമസ്തു🙏🙏🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എന്നെന്നും ഈ പൊന്നുമകനിൽ നിറഞ്ഞു നിൽക്കട്ടെ🙏🙏🙏
ഇങ്ങനെ ആകണം പാരായണം നല്ല അവതരണം മോൻ നല്ലൊരു പ്രാസംഗികൻ ആകും തീർച്ച
@madhavikutty76524 жыл бұрын
Clear. Pravachanam. Nallathu varuthatte.
@Nishad-fl8hi3 жыл бұрын
മോന്റെ മലയാളം.....👍👍എന്തൊരു അക്ഷര സ്പുടത...പല ചാനലിലെയും അങ്കേഴ്സ് രാഹുലിനെ കണ്ടു പഠിക്കണം....ഈ മോന്റെ ഗുരുവിനെ നമിക്കുന്നു 👍👍
@ajithsoman64583 жыл бұрын
ഈ ഭാരത ഭൂമിയിൽ (പുണ്യ ഭൂമിൽ) ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.🙏 രാഹുൽ ഇ കലിയുഗത്തിലെ ഒരു നിയോഗം ആണ്
@AbduRahman-rb1ro3 жыл бұрын
🙄🙄😂😂
@jithuudhayasree1723 Жыл бұрын
@@AbduRahman-rb1roentha do
@onlymyideasvidya2208Ай бұрын
@@AbduRahman-rb1ro😏
@RajeshRajesh-mc6qt14 күн бұрын
സത്യം പറഞ്ഞാൽ ഞട്ടിപ്പോയി ഇത്രയും ചെറുപ്രായത്തിൽ ഉള്ള കുട്ടികൾ സ്വയം ഏറ്റെടുക്കാൻ മടിക്കുന്ന ദൈവിക മായ കാഴ്ചപ്പാടിലേക്ക് ഇറങ്ങി ചെന്ന് മനസിലാക്കാനും അതു മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാനും കാണിച്ച ആ വലിയ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
@kmsnair51435 жыл бұрын
ഉച്ചാരണ ശുദ്ധിയുള്ള നല്ല മലയാളം. രാഹുലിനും ഗുരുക്കന്മാർക്കും നന്ദി
Dfgdee Sddrgg I mean what I wrote. Listen the words what rahul says
@sureshmadavan59825 жыл бұрын
പ്രിയ രാഹുലിന് ഒരായിരം അഭിനന്ദനങ്ങൾ.ഭാരതീയന്റെ അഭിമാനപുത്രൻ.
@onlineme28783 жыл бұрын
അതെ
@rajeevedappal19104 жыл бұрын
ഈ കലിയുഗത്തിൽ കലുഷിതമായ ഈ സമയത്ത് ഇതു പ്പോലെയുളള ജന്മങ്ങള്‍ അനിവാര്യം....പൂർവ്വജന്മപുണ്യം.....ആയുരാരോഗ്യസ്ുഖ്യം നേരുന്നു...
@rageshraghavan32254 жыл бұрын
എന്താണ് കലിയുഗം?
@abdurahmanbapputty33933 жыл бұрын
അഭിനന്ദനങ്ങൾ രാഹുൽ 🌹🌹🌹🌹 ഇങ്ങനെ ഒരു നല്ല ഹിന്ദുവായി ജീവിക്കാൻ നാഥൻ തുണക്കട്ടെ സങ്കി ഭീകരതക്കെതിരെയും ശബ്ദിക്കൂ
@jithinpp96992 жыл бұрын
സംഘി ഭീകരതയേക്കാൾ വലുത് സുടാപ്പി ഭീകരത ആണ് കോയ... ഒരു സംഘിയും പൊട്ടി തെറിക്കാൻ പോയിട്ടില്ല... സിറിയയിൽ ആട് മേയ്ക്കാനും പോയിട്ടില്ല
@leelavimal37845 жыл бұрын
ഇവൻ ഈ മോൻ വേദങ്ങൾ രചിച്ച വേദവ്യാസന്റെ ഒരു ജൻമം തന്നെ........ ആ കൊച്ചു തലയിൽ ഭഗവാൻ കൃഷ്ണൻ കൈ മുട്ടി ഇരിക്കുന്നു ഓം കൃഷ്ണ യാ വാസുദേവായ ഹരിയെ പരമാത്മനേ.......
@craftskerala76535 жыл бұрын
ഇതൊക്കെ അവന്റെ അച്ഛൻ ഗീതയും എല്ലാം പഠിപ്പിച്ചത് ആണ്. നിങ്ങളുടെ മക്കളെ പഠിപ്പിച്ചിലിൽ അവർ പഠിക്കുന്നത് മയക്കുമരുന്നും കഞ്ചാവും ആവും
@sreenathankp51905 жыл бұрын
😂
@vcreativemedia90465 жыл бұрын
😂😂
@craftskerala76535 жыл бұрын
@@vcreativemedia9046 ടാ നിന്റെ കൂടെ ഒരു സാത്താൻ ഉണ്ടലോ. നീ ആ vishnu എന്നു മാറ്റി സാത്താൻ എന്നുള്ള പേരിൽ അറിയപ്പെടും മരിക്കുന്നതിനുള്ളിൽ
വളരെ നന്മകൾ നിറഞ്ഞ ഈ കൊച്ചു മനസ്സിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഒപ്പം ഭഗവത് സേവ െചയ്യുവാനായി ദീർഘാരോഗ്യവും പരമേശ്വരൻ നൽകട്ടെ എന്നും ആഗ്രഹിക്കുന്നു.
@ravindradev73205 жыл бұрын
Rahul atigambeeram uthorothra abhivredhirasthu. Hari om
@human-jb3qg3 жыл бұрын
പുണ്യ ജന്മങ്ങൾക്ക് ലഭിക്കുന്ന പൂർവജന്മ സാഫല്യം ആണ് നന്മകളുടെ വിളനിലമായ സർവഞ്ജൻ ആയ നമ്മുടെ മകൻ😆😆
@aswin78743 жыл бұрын
അത് പൊളിച്ചു 😅😅😅😅
@vinodk85243 жыл бұрын
Vipranaasam😂
@ajithasivan940629 күн бұрын
പുണ്യം ചെയ്ത മോൻ 🙏🥰❤️
@nmharindran70333 жыл бұрын
ആർഷ ഭാരതം ഇൗ പുണ്യ ജന്മത്തെ നമിക്കുന്നു ആയുരാരോഗ്യ സൗഖ്യം നേരുന്നു
@omdasos61324 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദിയുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sreejavenu91876 ай бұрын
മോനെ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനയും ഉണ്ടാവും..നന്നായി വരട്ടെ...ഈ കാലകട്ടത്തിൽ ഇതുപോലെ ഉള്ള കുഞ്ഞുങ്ങളെ കിട്ടുക എന്നു വെച്ചാൽ അത് ഒരു ഭാഗ്യമാണ്
@reejavidyasagar38325 жыл бұрын
എന്റെ പൊന്നു കുഞ്ഞേ മോൻ ആരായിരുന്നു കഴിഞ്ഞ ജന്മം? നമിക്കുന്നു.
@ullasKottayam5 жыл бұрын
John brito
@reejavidyasagar38325 жыл бұрын
@@ullasKottayam ഒരിക്കലുമല്ല
@Vipinzindhu5 жыл бұрын
Ninte thantha..
@reejavidyasagar38325 жыл бұрын
@@Vipinzindhu തോന്നുന്നില്ല. കാരണം എന്റെ തന്തക്കു ഇത്രയും അറിവുണ്ടായിരുന്നില്ല. തന്തയില്ലാത്തവരോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല
പൊന്നു മോന് ആയുസ്സും ആരോഗ്യവും ഭഗവാൻ തന്ന് അനുഗ്രഹിക്കട്ടെ.
@remanirnair28823 жыл бұрын
🙏🙏🙏
@sreekuttan522729 күн бұрын
ഈശ്വരൻ അനുഗ്രഹിച്ച് നൽകിയ വരദാനം ആണ് പ്രിയ രാഹുൽ മോനേ നിന്റെ ഈ അറിവും ഈ ജന്മവും... ദൈവത്തിന്റെ കര സ്പർശം പതിഞ്ഞ ഈ പൊന്നു മോന് ഈ ഏട്ടന്റെ ഒരായിരം അഭിനന്ദനങ്ങൾ ❤👌🙏🙏🙏🙏😊😊😭
@muhammedhaseeb63125 жыл бұрын
വളരെ ബുദ്ധിയും വിവരവും കൂടിയ കുട്ടി... all the best
@dharmanym86524 жыл бұрын
ഈ പയ്യൻ ആള് കൊള്ളാമല്ലോ ഭക്ക്തി പ്രഭാഷണമാണങ്കിലും ഇവ നിൽ ഞാൻ ഭാവി സുകുമാർ അഴിക്കോടെന്ന പ്രാസംഗികനെ കാണുന്നു മകനെ ഭക്തിയെക്കുറിച്ച് പറഞ്ഞത് നന്നായി നീ വലിയ നിലയിലെത്തും എല്ലാ ഭാവുകങ്ങളും നേരുന്നു🙋🇮🇳🌸🌼🌹
@HindiChamber3 жыл бұрын
ശ്രദ്ധിച്ചു കേൾക്കു തിരക്കുള്ള ജീവിതത്തിൽ അല്പം സമാധാനം കിട്ടട്ടേ
@indiantiger80245 жыл бұрын
കൊള്ളാം മോനെ നല്ല അവതരണം ആയുരാരോഗ്യം സൗക്യങ്ങൾ നേരുന്നു 🙏🙏
@nishannichu64633 жыл бұрын
വിധി എന്നത് മാറ്റാൻ പറ്റും.. മറ്റുള്ളവർക് ധർമ്മം ചെയ്യാൻ പറഞ്ഞു കൊടുത്താൽ..... നല്ല വാക്കുകൾ 👍
@zanbava113 жыл бұрын
വിധി എന്ന് വിലയിരുത്തുന്നത് നെഗറ്റീവ് ഇൻ സിഡൻറുകൾ ആണ്.. പോസിറ്റീവ് കാര്യങ്ങളെ ഭാഗ്യം എന്നും പറയും....
@nishannichu64633 жыл бұрын
@@zanbava11 👍😊
@ambujammadhu69595 жыл бұрын
രാഹുൽ മോൻ ഒരു വേധ പണ്ഡിതൻ ആണ്. മോന് നല്ലത് മാത്രം ഉണ്ടാവട്ടെ ഭാരതത്തിന്റെ വര ദാനം ആണ്.
@unnikrishnanbob52345 жыл бұрын
രാഹുലിന് എല്ലാ ആശംസകളും നേരുന്നു
@prabha95724 күн бұрын
എന്തു പറയണം എന്ന് വാക്കുകളില്ല മോനെ. ഞാൻ ഒരു നിമിഷം വനിദാസ് elayavoorine ഓർത്തുപോയി, എൻ്റെ പ്രിയഗുരുനാഥനെ❤. മോൻ പഠിക്കുന്ന് അതേ സ്കൂളിൽ അണ് ഞാൻ പഠിച്ചത്. മോനെ പോലെ അറിവുള്ള ഒരുപാട് കുഞ്ഞുങ്ങൾ ജന്മം ഉണ്ടാവട്ടെ. Lots of love and blessings to you.
@sindhuvinod86453 жыл бұрын
ഇതു പോലെഉള ജന്മങ്ങൾ ഈ ഭാരതത്തിൽ ജനിക്കണമെങ്കിൽ പരഭ്രമത്തിന്റെ സൃഷ്ട്ടിയാണ് എന്റെ ദർമം സനാതന ദർമം
സ്വാമി വിവേകാനന്ദനെപ്പോലെയും ശ്രീ ശങ്കാരാ ചാര്യനെപ്പോലെയും സനാതന ധർമ്മത്തെയും ഭാരതീയ സംസ്കാരത്തെയും കുറിച്ച് ഭാരതം മുഴുവൻ ലോകം മുഴുവൻ ഒരു മാറ്റം ഉണ്ടാകാൻ സഹായിക്കട്ടെ
@sreejaks40325 жыл бұрын
സൂപ്പർ ഒരു പാട് ഒരുപാട് നന്ദി ഇങ്ങനെ ഒരു മകനെ തന്ന ദൈവത്തിന്
@sumashijusuma21703 жыл бұрын
👍
@rsivadaskerala67444 жыл бұрын
Great message Thank you Rahul. You are great
@balagopalki3156Ай бұрын
Brilliant Boy. May God Bless Him.
@MyFoodiesByJosna5 жыл бұрын
കേട്ടിരുന്നു പോയി.. നമ്മൾ എല്ലാവരും മനസിലാക്കേണ്ട കുറെ കാര്യങ്ങൾ ആണ് രാഹുൽ മോൻ പറയുന്നത്
@mrmalayali13223 жыл бұрын
ഈ മകനെ മറ്റു ഭാഷ കൾ കൂടി പഠിപ്പിക്കുക.... കേരളം മാത്രം അല്ല... ഭാരതവും ലോകവും അറിയേണ്ടവനാണ്.... സ്വാമി വിവേകാനന്ദന് ഇംഗ്ലീഷ് അറിയാവുന്ന കൊണ്ടല്ലേ ലോകം അറിഞ്ഞത്.... പല ഭാഷകളിൽ പ്രഭാഷണം നടത്താൻ ഈ മകന് കഴിയട്ടെ... അങ്ങനെ സനാദന ധർമ്മത്തിന്റെ ജ്ഞാനം ഈ മകനിലൂടെ ലോകം അറിയട്ടെ ...🙏
@shafeekmks3 жыл бұрын
Rahul മോന്റെ പ്രഭാഷണങ്ങൾക്കു ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി subtitles ഉണ്ടെങ്കിൽ ഒരുപാടുപേർക്ക് കൂടി ഈ അറിവുകൾ ഫലപ്രദമായേനെ.. എല്ലാ ആശംസകളും..
@miniatureworld2174 Жыл бұрын
പിന്നെ ലോകം മുഴുവൻ ഈ പറഞ്ഞ ആടിന്റെയും പശുവിന്റെയും കഥ കേൾക്കാനാണ് നിൽക്കുന്നത് അവർക്ക് വേറെ തിരക്കുണ്ട് കുറേ മണ്ടൻമ്മാരുടെ ഇടയിലേക്ക് ബുദ്ധിയുള്ള ഒരു കുട്ടിയെ അയക്കുക അവന്റെ നല്ല ബുദ്ധിയെ വഴി തിരിച്ചും അന്ധമായ വിശ്വാസവും പുരാണവും കുത്തി കയറ്റുക നാളെ രണ്ട് ഈ ഇവൻ വളർന്നു വന്നാൽ ലോകം അറിയുന്ന ഊള ആയി മാറും ഇവന്റെ വചനങ്ങൾ കേൾക്കാൻ കുറേ മണ്ടന്മ്മാരും ഉണ്ടാവും അതിന്റെ തെളിവാണ് ഈ കമെന്റ് ഇട്ടവർ ഒക്കെ
@krishnannair37263 жыл бұрын
Dear Rahul. You are really great great great. May the Almighty bless you with a long healthy life . Let our Hindus learn lots of wonderful things from you. Though you are an young boy your are wonderful with great knowledge. 🙏👍
ഉപദേശം ഒക്കെ കൊള്ളാം മോനെ പക്ഷെ അവസ്ഥ വരുമ്പോൾ കിളി പറക്കും God bless you
@vysakhraghavan98895 жыл бұрын
😂😂
@vcreativemedia90465 жыл бұрын
😂😂
@arjunphilip4 жыл бұрын
Kiliyee swayam parathi kalichaa mathi ok
@praseedatp4 жыл бұрын
🤣🤣🤣🤦♀️
@mbeditz71662 жыл бұрын
😂🤣👍
@milton20413 жыл бұрын
അവന്റെ ഈ പ്രായത്തിൽ കവിഞ്ഞ അറിവ് അത് ആൽമിയ അറിവ് ആണ് അത് അംഗീകരിക്കുക. ഓരോരുത്തർക്കും വെത്യസ്‌ത കഴിവ് ദൈവാനുഗ്രഹം ആണ് 🙏🙏
@갴4 жыл бұрын
Rahul your parents are blessed to get a son like u u surely can change the word u are gift of God to us
@vishnu44864 жыл бұрын
Ingane Ulla Kuttikale kaanumbol aanu praayathinum, arivinum oru bandhavum illa ennu parayunnadu. 🙏 Ennekkal parayam kuraavanenkilum othiri bahumaanam toonnunnu. All the best my bro
@bindhusuresh3399 Жыл бұрын
ഒത്തിരി ഇഷ്ടമാണ് മകനെ പറയുന്ന നല്ല കാര്യങ്ങൾം
@തുമ്പി-ത1ങ3 жыл бұрын
ആത്മീയതയിൽ ഇത്ര പക്വത 👍
@miniatureworld2174 Жыл бұрын
യഥാർത്ഥ ജീവിതത്തിൽ ഒരു മണ്ടനും
@manjushagknair81525 жыл бұрын
മോനെ നിന്നെക്കുറിച്ചു ഞാൻ എന്താ പറയുക, ഓം നമോ ഭഗവതേ വാസുദേവായ
@SasiKumar-qd9qy3 жыл бұрын
🙏🙏🙏🙏🙏🙏
@praveeshk30833 жыл бұрын
🤣🤣
@nandanapm79793 жыл бұрын
Nalla🤭🤣🤣
@sajusj68364 жыл бұрын
മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവർ ഇന്നത്തെ കാലത്തും ഉണ്ടെന്നതൊരു ഒരത്ഭുദം തന്നെ😲
@jhonsnowsnow94793 жыл бұрын
പൊന്ന് മോനേ നമിച്ചു...😂 നിന്റെ ഈ കഥവായിച്ച അറിവ് കൊണ്ട് ഈ സമൂഹത്തിന് എന്ത് ഗുണം....
@krishnakumarkrishnakumar6068Ай бұрын
നിന്നെ പോലെ ഉള്ള പൊട്ടൻമാർ എന്ത് വായിച്ചിട്ടും കാര്യമില്ല
@aswa91Ай бұрын
Namukku venda answer kittarund
@ambilinair39923 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏
@sobanamohandas1449 Жыл бұрын
Orupaduperk upakarapradamaya video. God bless you Mone🙏🙏
@finuk25293 жыл бұрын
Good bro 💯💯💯 iam muslim. നല്ല അവതരണം
@itsmenvrsil.v92933 жыл бұрын
ഹോ Super ......ഇതാക്കെ കേൾക്കുമ്പോൾ എനിക്ക് എന്നെ തന്നെ എടുത്ത് കാണറ്റിലിടാൻ തോനുന്നു ....
@soumyanv54023 жыл бұрын
😂😂
@sajusj68364 жыл бұрын
പണ്ട് ഈ ഇതിഹാസങ്ങളിൽ നിന്നുള്ള ജ്ഞാനം നേടാൻ സവർണർക്കു മാത്രമേ കഴിയുമായിരുന്നുള്ളു അവരുടെ സംഭവനയായിരുന്നു അയിത്തം,അനാചാരം, ഈ ജ്ഞാനം കൂടിപോയതാണാവോ. യഥാർത്ഥ ജ്ഞാനം നേടണമെങ്കിൽ സങ്കല്പ ലോകം ഉപേക്ഷിച്ചു ഈ കാണുന്ന വിശാലമായ ലോകത്തേയ്ക്ക് കണ്ണും മനസും തുറന്നു നോക്കണം
@muraleedharan54224 жыл бұрын
Proud to be Hindu, the knowledge should be spreaded throughout the world
@sheelanair67533 жыл бұрын
He is a rebirth of some pure soul. Orikkalum ee vayasulla kuttikku ingane parayan sadikilla.
@amalam2095 жыл бұрын
കുഞ്ഞേ എനിക്ക് നിന്നോട് പറയാനുള്ളത്.. നിന്റെ കഴിവുകൾ നീ മുരടിപ്പിക്കരുത്.... വിശ്വാസങ്ങളെ ഒരിക്കലും ചോദ്യം ചെയ്യുകയല്ല... ഏത് മതം ആയാലും വളർന്നു വരുന്ന തലമുറയെ പഠിപ്പിക്കണം പക്ഷെ അത് ഒരു തീവ്ര ചിന്താഗതി ആയി ഉള്ളിൽ കയറിയാൽ അത് വലിയ അപകടമാണ്.. മതത്തിനു വേണ്ടി ചാകാനും കൊല്ലാനും തയ്യാറായ ഒരു തലമുറയെ വാർത്തെടുക്കാൻ അല്ല നമ്മൾ ശ്രെമിക്കേണ്ടത്......... മോനെ നിന്റെ കഴിവ് ഒരു മതത്തിന്റെ ചട്ട കൂട്ടിൽ തളച്ചിടരുത്.. സമൂഹത്തിന്റെ നന്മക്കു വേണ്ടി ഈ രാജ്യത്തിനു ഉപകാരം ഉള്ളത് ചെയ്യൂ.. അതിൽ കൂടി നിന്റെ കഴിവുകളെ കേന്ദ്രികരിക്കു.....
@skunivers19064 жыл бұрын
Tru
@skunivers19064 жыл бұрын
Inganey thinking ulllavarey annu nnamudey logathinnu avishyam support
@vipinkrisnat62054 жыл бұрын
അവൻ ഭാരത സംസക്കാരമാണ് പറയുന്നത് മതത്തിന്റെ കാര്യമല്ല
@jenusworld-t2c4 жыл бұрын
നല്ല നിരീക്ഷണം
@swaroopchirayinkil4 жыл бұрын
Support 🌱
@sasidharank.kkandiyoorkunj55405 жыл бұрын
ആയുർ, ആരോഗ്യ സൗക്യം നേരുന്നു
@remaramachandran3416 Жыл бұрын
Ento monuvinu Ella blessings God bless you
@johngeorge90984 жыл бұрын
വയസിന് ന്നനുസരിച്ച് സംസാരിക്കണം ദേഷ്യം വരും കേൾക്കുമ്പോൾ .പകഷെ നല്ല അറിവ് ടാലന്റ് നല്ല ഞാനം ഉണ്ട് good
@arjunphilip4 жыл бұрын
Ellangil thaan pidichu mookil kettuoo
@anithav.n99082 жыл бұрын
Talent thane annu avane egane valiya alude polle samsarikan preripikunne
@sinysuresh6684Ай бұрын
ദേഷ്യം വരാൻ ബൈബിൾ അല്ല
@kuttumon3984 жыл бұрын
MashaAllah endh ariva ee moon, ella vidha nanmayum undaavattae
നമ്മുടെ ഹിന്ദു ആചാരങ്ങളും വേദങ്ങളും പുരാണങ്ങളും ചെറുപ്പം മുതലേ പഠിപ്പിക്കേണ്ടതിന്റെ ഉത്തമ ഉദാഹരണം. ഓരോ വൃക്തിയും അറിഞിരിക്കേണ്ട കാരൃങ്ങൾ. ഇതൊക്കെ കണ്ടിട്ടെങ്കിലും നമ്മുടെ അമ്പലങ്ങളിൽ ഇതൊക്കെ എല്ലാകുട്ടികൾക്കും പഠിപ്പിക്കാനുള്ള അവസരം ഒരുക്കികൊടുത്തുകൂടെ. കോടിക്കണക്കിന് വരുമാനം കിട്ടുന്ന സ്ഥലങ്ങൾ അല്ലേ . ഇതിനുവേണ്ടി നമ്മൾ തന്നെ മുന്നിട്ടിറങ്ങണം. നമ്മൾ ഒന്നിച്ചു നിൽക്കണം.
@vipinkrisnat62054 жыл бұрын
ഈ മോനെ ഭാരതത്തിന്റെ രണ്ടാമത്തെ വിവേകാനന്ദൻ ആയി പ്രഖ്യാപിക്കേണ്ടിവരും..
@it29083 жыл бұрын
He is the best philosopher that i have ever seen before 👍👍💕💕
@sajeevkumars98205 жыл бұрын
നല്ല വോയിസ് ക്ലാരിറ്റി വോയിസ് മിടുക്കൻ
@priyas63245 жыл бұрын
Ella nanmakalum eeswaran Monu nallathe. 🙏🏻🚩
@priyas63245 жыл бұрын
Monu nalkate.
@thekkootvijayan3 жыл бұрын
You were a great scholar/devotee in your previous birth. Pranams Rahul.
@patriot202365 жыл бұрын
ഇതൊക്കെ കാണുമ്പോൾ പുനർജ്ജന്മം സത്യമെന്ന് ബോധ്യമാകുന്നു.
@sultandfc71714 жыл бұрын
Sure
@ഡിങ്കൻ-god4 жыл бұрын
എന്ത് കാണുമ്പോൾ??
@valsavarghese57993 жыл бұрын
Engane???
@ajmalk65333 жыл бұрын
Enth udayippado
@nandanapm79793 жыл бұрын
😐😐
@sajnak25152 жыл бұрын
ദൈവത്തിൻ്റെ അവതാരം
@vipinvnath40112 жыл бұрын
kop
@dijilkn6534 жыл бұрын
ജ്ഞാനം എന്ന അഗ്നി സർവ്വ കർമ്മങ്ങളെയും ഭസ്മമാക്കുന്നു 💚
@ഗായത്രി4 жыл бұрын
അപ്പോ ജ്ഞാനം നേടുന്നവരു० ആ അഗ്നിയാൽ ഭസ്മമാവേണ്ടേ... അതല്ലേ ശരി
@dijilkn6534 жыл бұрын
ദയവായി വീഡിയോ മനസ്സിരുത്തി കാണൂ 👍
@itsmenvrsil.v92933 жыл бұрын
@@ഗായത്രി ദുരന്തം .....Petrol കുടിച്ച് തീ എടുത്ത് വിഴുങ്ങണം എന്നല്ല
enganeyaan our madathe kurichu prasamgikeendath good speach
@unnikrishnan97754 жыл бұрын
ഓരോ ജില്ലയിലെ ഓരോ സ്കൂളുകളിലും ലും ഓരോ അധ്യായങ്ങൾ പറഞ്ഞുകൊടുക്കാൻ കഴിഞ്ഞെങ്കിൽ വലിയ ഉപകാരമായിരുന്നു
@ഡിങ്കൻ-god4 жыл бұрын
സ്കൂളിൽ മതപഠനം പാടില്ല !! പുതിയ നിയമം വരാൻ പോകുന്നു !!!
@deepaks46433 жыл бұрын
ഹ ഹ ; ഇത് കഴിഞ്ഞ് ബാലമംഗളവും പഠിപ്പിക്കണം
@udayasankarravunniarth20683 жыл бұрын
A great exposition by a young ... what can we call... Divinity .....to make understand in a simple way for one who isn't bounded by desires.
@syp21215 жыл бұрын
Brilliant speech
@Ajcvd Жыл бұрын
സൂപ്പർ ബ്രോ 🥰🥰🥰🙏🙏🙏 god bless 🙏🙏
@aswinhari72863 жыл бұрын
A bright young Brain is spoiled by education of religion
@ajayank2223 жыл бұрын
ശ്രെഷ്ഠ രാമായണത്തിൽ sambukan എന്ന ഒരു കഥാപാത്രം ഉണ്ട് അയാളെ രാമൻ താലയരിഞ്ഞു കൊന്നത് എന്തിനാണ് ആരും ആ കഥ പറഞ്ഞു കേൾക്കാറില്ല അതുപോലെ ഒരുപാട് ഉണ്ട് രാമന്റെ രാമയ്യണത്തിൽ എന്ത് ശ്രെഷ്ട്ടം
@KshethraAthisayangal5 жыл бұрын
കലിയുഗത്തിൽ അധർമ്മം വിളയാടുമ്പോൾ, ധർമ്മ പന്ഥാവിന്റെ ജ്ഞാനസപര്യയിൽ സഞ്ചരിക്കാൻ അവതാര സ്വരൂപങ്ങളുടെ ആവിർഭാവങ്ങൾ ഗമിച്ചു കൊണ്ടേയിരിക്കും...
@geethaa1323Ай бұрын
Super May God bless you dear child 🙏🙏
@somanmenon54295 жыл бұрын
Really smart boy excellent speech
@drsajiksubairkannampillil1931 Жыл бұрын
വിധി ഒരിക്കലും തടയാൻ പറ്റില്ലെങ്കിൽ പിന്നെ നാളെ ഞാൻ ഒരാളെ കൊ ല്ലുന്നതും വിധിയല്ലെ. കാരണം നാളെ ഞാൻ ഒരാളെ കൊല്ലുnnnathum ഗോഡ് നേരത്തെ നിശ്ചയച്ച തല്ലെ
@murugadosss35985 жыл бұрын
God bless you,thanks
@anathakrishnan97003 жыл бұрын
Very good Congratulations 👏
@suji.m36334 жыл бұрын
Ee kuttiya parihasikkunnavark Ee Janmam muzuvan sramichalum Engna randu vakku samsarikan Pattumo
@fameelaayaanayaan83054 жыл бұрын
Suji Suji sheryaaaan bro parajad
@ഡിങ്കൻ-god4 жыл бұрын
എല്ലാവർക്കും ഒരുപോലെ കഴിവുണ്ടാവില്ല !! കുറെയൊക്കെ പരിശീലനം വഴി കിട്ടുന്നതാണ്,, കുറെയൊക്കെ തലമുറ വഴി,, രാഹുൽ വേറൊരു മതത്തിലുള്ള മാതാപിതാക്കളുടെ മകനായിട്ടാണ് ജനിക്കുന്നതെങ്കിൽ ചിലപ്പോ പാതിരിയോ, ഉസ്തതോ ആയിരുന്നേനെ !!! ഇതൊന്നും വലിയ അത്ഭുതം ഒന്നുമല്ല !!!
@sidharthanaramban20615 жыл бұрын
ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. അറിവിന്റെ ഒരു മഹാസാഗരം ഈ മോൻ. ഈ ചാനലിന് ന്റെ എല്ലാ സപ്പോർട്ടും. Sub ചെയ്തിട്ടുണ്ട്. തിരിച്ചും പ്രതീക്ഷിച്ചുകൊള്ളുന്നു.
@sajusj68364 жыл бұрын
വിഷയം: കിന്നാരത്തുമ്പികൾ മനുഷ്യജീവിതത്തെ ധാർമികമായി എങ്ങനെ സ്വാധീനിക്കുന്നു. എന്താണ് കിന്നാരത്തുമ്പികൾ എന്ന സിനിമ നമ്മോട് പറയുന്നത് അത് ഇത് കേവലം ഒരു സാഹിത്യകലാസൃഷ്ടി മാത്രമല്ല. ആന്തരിക ദര്ശനംകൂടിയാണ്. തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ എന്ന വാക്കുകളുടെ ധാർമികത നമുക്ക് മനസ്സിലാക്കണമെങ്കിൽ കേവലമായ അറിവ് മാത്രം മതിയാകില്ല എന്നാണ് നാം മനസിലാക്കേണ്ടത്. ഈ സിനിമ കാണുന്നവർ രണ്ടുതരത്തിലുള്ളവരാണ് , ഒന്ന് സിനിമയിൽ വിശ്വാസമുള്ളവർ രണ്ട് അവിശ്വാസികളായ കാഴ്ച്ചക്കാർ ഇതിൽ അവിശ്വാസികൾ എങ്ങനെയാണ് സിനിമ കാണുന്നത്. കാണുമ്പോൾ തന്നെ അവർക്ക് വെടിപൊട്ടുകയാണ്. ഈകഥയിൽ ചില ഘട്ടങ്ങളുണ്ട്, ഘട്ടങ്ങളിലൂടെയുള്ള ജ്ഞാനവും ധാർമികതയുമുണ്ടിതിൽ. അതിലൂടെ പോകുമ്പോൾ മാത്രമേ ഓരോ ഭക്തനും ആത്മീയ ജ്ഞാനത്തിന്റെ അന്തസത്ത നുകരാൻ സാധിക്കുകയുള്ളൂ. അതിൽ ഒന്നാമത്തെ ഘട്ടം , സിനിമയെ കഥയിലൂടെ കാണുക എന്നതാണ്. മനുഷ്യജന്മം ഒരു വസ്ത്രം പോലെ ആണ് അത് ഊരിക്കളഞ്ഞാൽ അതിനുള്ളിൽ ഒരു സുന്ദരമായ ആത്മാവുണ്ട് എന്ന സത്യം കാണിച്ചുതരികയാണ് നമുക്ക്സിനിമ. രണ്ടാമത്തെ ഘട്ടം, തത്വങ്ങൾ രണ്ടും രണ്ടുകൈയും കൊണ്ടു പതുക്കെ മൃദുവായി മുറുകെപിടിക്കുക എന്നതാണ് പക്ഷെ ഇത് ചെയ്യുമ്പോൾ നാം ഒട്ടും ലോഭം കാണിക്കുവാൻ പാടില്ല ക്ഷമയണിവിടെനിന്ന് ലഭിക്കുന്ന ആദ്യത്തെ ആന്തരിക ജ്ഞാനം. അതു നുകരാതെ അടുത്ത ഘട്ടത്തിലേക്ക് പോകുന്നവൻ പാപിയാണ് എന്നാണ് നാം മനസിലാക്കേണ്ടത്, അടുത്തത് മൂന്നാമത്തെ ഘട്ടം, കഥാപാത്രങ്ങൾ ഇടയിലൂടെ നുഴഞ്ഞുകയറി കുനിഞ്ഞുനോക്കുക എന്നതാണ് ഇവിടെ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽമാത്രമേ ആ ആഴമേറിയ ആത്മീയജ്ഞാനം കൺകുളിർക്കെ കാണുവാൻ സാധിക്കുകയുള്ളു അപ്പോഴേ നമ്മുടെ കണ്ണുകളുടെ ഉൾക്കാഴ്ചയ്ക്ക് പൂർണത വരികയുള്ളൂ. അതു മനസിലാക്കണമെങ്കിൽ മനുഷ്യന് കേവലമായ ജ്ഞാനം മാത്രം പോര പ്രജ്ഞാനമാണിവിടെ വേണ്ടത്. പ്രജ്ഞാനം. കുറച്ചു പദപ്രയോഗങ്ങളും ഭാവനയും കയ്യിലുണ്ടെങ്കിൽ കിന്നാരത്തുമ്പിയെ വരെ അറിവിന്റെ മഹാസഗരംകൊണ്ട് അഭിഷേകം ചെയ്യാം