thumbnail കണ്ട് walking dead ആണെന്ന് കരുതി വന്നതാണ് പക്ഷേ കണ്ടത്തോ എന്റെ favourite zombie series kingdom uff 🔥🔥🔥🔥🔥
@Fourmembersfamily Жыл бұрын
ഞാനും ആ മൂവി ആണെന്ന് കരുതി
@IamNitroNinja Жыл бұрын
@@Fourmembersfamilythat's not a movie that is a series
@anshidabasith4519 Жыл бұрын
Sathyam aa series poli aan "walking dead " kandathil vech eattavum suprr zombi story
@KULLAN_PESSI Жыл бұрын
Njanum
@babukuttan4237 Жыл бұрын
Njanum walking dead anenna vijariche😁
@rajithakv8867 Жыл бұрын
ഈ സീരീസ് അടിപൊളിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു best സോമ്പി സീരിസ്. എക്സ്പ്ലനേഷനിൽ ഒതുങ്ങുന്നതല്ല ഈ സീരിസിന്റെ ഭംഗി 👍
@ishal_noora Жыл бұрын
കഥകളുടെ മായാലോകത്തു നിന്ന് മറ്റൊരു ലോകത്തേക്ക് തന്റെ sub കൂട്ടികൊണ്ട് പോവുന്ന കഥകളുടെ സുൽത്താൻ 💥💥💥💥💥
@raheemkmr1836 Жыл бұрын
കഥകൾ കേൾക്കു കാണു കേട്ടിട്ട് പാറു 😂😂❤❤❤
@Sajuj957 Жыл бұрын
നല്ല അടിപൊളി zombi story Thank u 4 explaining മല്ലു ചേട്ടാ എന്റെ ഈ ലൈക് മല്ലു ചേട്ടന്റെ hard work ന് ഇരിക്കട്ടെ
@Creator_adil Жыл бұрын
Entha ennariyilla ee explanationation kelkkan nalla rasaa😊🤗❤
@Cr7Naseef-lr6vw Жыл бұрын
😍😍
@Hash584 Жыл бұрын
Ashkar techy 144p ☕🥱💯
@Instagramviralreels8 Жыл бұрын
അയ്‌ന് നീയേതാ 😾
@saifuvkp2743 Жыл бұрын
😍
@ashie_ee Жыл бұрын
ഒട്ടും പ്രതിഷേക്കാത്ത video an eth.....❤ഇത് പോലെ ഇനിയും വീഡിയോ ഇട്ടോളി 😅I ❤ u mallu 💥chetta🙂
@nibinjs1926 Жыл бұрын
മല്ലു ചേട്ടൻ 1 million അടിക്കാറായല്ലോ 🎉
@FRQ.lovebeal Жыл бұрын
*കടലാസ്സിൽ മഷി കൊണ്ടെഴുതിയ പ്രണയമാണ് വടയക്ഷി എങ്കിൽ ""ഹൃദയതിൽ രക്തം കൊണ്ടെഴുതിയ മഹാ കാവ്യാമാണ് zombie😘" സോമ്പികളൽ നിറഞ്ഞ ലോകത്ത് രക്തം കൊണ്ടുള്ള ഒരു ജ്യുസ് കടയിൽ ജോലി ചെയ്യണം... പെണ്ണ് കാണാൻ പോകുന്ന എല്ലാവർക്കും ഓരോ സോമ്പി കുഞ് ഫ്രീ 💃🕺*
@achusubin6499 Жыл бұрын
😂,😂
@Avanivisakhan7069 Жыл бұрын
എത്ര മനോഹരമായ വരികൾ 😂😂😂
@iseeyouagain463 Жыл бұрын
Oru ounce chora ....
@foxygaming170 Жыл бұрын
@@Avanivisakhan7069jnan oru zombi aayrunnenkill...
@ffgamer7618 Жыл бұрын
Kidni teching song
@CT.GHOST. Жыл бұрын
Intro : Hersel, Carl, jim ❤️🔥
@_d_e_m_o_n___47 Жыл бұрын
E series njan kandathanu ❤ Poli annu 🔥 Kingdom is my favorite zombie series . ഞാൻ ആദ്യമായി കണ്ട series ithu annu
@AnilKumarBR-n2r Жыл бұрын
Waiting for 1 million voice is Vera level ❤ malluvinte kadakallide aa mayalokath
@aneeshreigns1405 Жыл бұрын
Poli Korean series😍🔥
@midhun331 Жыл бұрын
Mallu explainer 💯🥵🔥
@poojams6469 Жыл бұрын
Oo spr episode next pettanu idane. Waiting....... ❤️😍😍❤️😍😍❤️😍😍❤️❤️😍❤️
@bathool1819 Жыл бұрын
Ethre naalk sheesha oru series 😊
@Vyshnitha_vyshuu__ Жыл бұрын
Njn eth Kore mune oru pravashyam kandathanu but mallu chettande explanation orupad miss cheythathukond njn ethu veedum kananu pine vere oru series um koode ethinde kode cheyan patto plzz....💜💜💜💜💜💜
@AkhilAS-jf9kz Жыл бұрын
Bro ee series already malyalathil mattoru chanalil uploaded ayittondu❤️ Ithu poli series anu😍😍😍
@PCMuhammed_Arif.V.S Жыл бұрын
enni orun 5K youm kudeeeeeeeee 1M avn namala channal poli......................................................................
@Creator_adil Жыл бұрын
Loading to 1M🔥
@JERRINMATHEWUSA Жыл бұрын
MALLU MACAHANE, ADIPOLI KOREAN MOVIE...Iniyum ithupolathe rajakanmarude kalathile cinemakal idane...😍🤩❤👍👍🙏🙏
@ishal_noora Жыл бұрын
ഇന്ന് flowers channel ൽ ghost rider ഉണ്ടായിരുന്നു. അപ്പൊ mallu സേട്ടനെ ഓർമവന്നു 💥💥💥
@harisTrollz Жыл бұрын
All of us are dead korean ഒന്നും ഇതിന്റെ അത്ര ഇല്ല എനിക്ക് തോന്നുന്നേ കൊറിയൻ സോമ്പി സീരിസിൽ പൊളി മൂവി ഇതാണ്... കാണുക തെന്നെ വേണം ❤🚶
@anwarsulaiman1267 Жыл бұрын
ഒരു വർഷം മുമ്പ് കണ്ടത്... പക്ഷേ മല്ലു പറയുമ്പോൾ ആദ്യമായി കാണുന്ന എഫക്ട്
@Army_girl216 Жыл бұрын
അടിപൊളി സോബി story ❤️
@__.4nas._ Жыл бұрын
1st view 1st like athellam irikkatte ee thumbnail evidenn kittiyathaa😅
@Jisliiiya Жыл бұрын
Mallu chettan pwoliyAaaa❤❤❤
@Xxzy6 Жыл бұрын
1 episode monee🤤 thijj🔥
@JubainaJubaina-sv2hr Жыл бұрын
ഹായ് മല്ലു കഥയുടെ മായാ ലോകത്ത് ഞാൻ എത്തി
@ultragamingyt6592 Жыл бұрын
Rajaventa kalathu boost endo😂😂😂
@B_E_N_D_E_R___FF Жыл бұрын
Bro aa sideil ulla logo remove akko allel brightness kurakko 😢 athilekk oru attraction 😅😢❤
@NYTzzDevil Жыл бұрын
Walking dead movieda picture pinne chiness movie😅😅😂
@Garudan323 Жыл бұрын
Bro yellow jackets enne series explanation cheyamo ithu vare arum explain cheyithitilla pls bro big fan anu
@deepthi5174 Жыл бұрын
Njan ethinte series and movie kandatha supara🔥
@vishnu12375 Жыл бұрын
Malayalam subtitles ano English subtitles ano use cheyyunnath
ഇതിപ്പൊ house of dragon ലേ പൊലുണ്ടലോ.....കഥ ഉപദേശകന്റെ മകളെ രാജാവിനെ കൊണ്ട് കെട്ടിക്ക....രാജാവിനെ കിടപ്പിലാക്ക...അതിന്റെ വേറെ version... ഇവിടെ കമൾക്ക് പകരം മകൻ...😁
@vanivelayudhan7934 Жыл бұрын
Njan orikkal prnjirunnu...ee movie explain cheyyumonn...thnk you ikka🥰
@ramzanrashi7809 Жыл бұрын
അടിപൊളി STORY
@mvtech122 Жыл бұрын
My favourite youtuber anu നിങ്ങള് ❤❤❤alle guyzzz😅 like അടി
@abdhulsalam4559 Жыл бұрын
i LOVE iKKA ❤ MALLU
@aminashahala5965 Жыл бұрын
കഥ സൂപ്പർ ❤
@Jasnaharis-z7m Жыл бұрын
Bro fast and furious cheyo
@worldmovies4061 Жыл бұрын
മച്ചാൻ പറയുന്ന ഏത് കഥയാണ് ഗംഭീരം എല്ലാത്തത്
@FINECREATION Жыл бұрын
Road to 1 Million 🔥🔥🔥
@athira-xv1dn Жыл бұрын
Zombie movies eniyum cheyyane
@trialindiachannel4218 Жыл бұрын
Mallu 2 channel vedio ella😢 series complete cheyyo
@Nitins8705 Жыл бұрын
Adutha chovazhcha 1M aakum. Athinu munne aakkanam
@MohammedNihal-p4x Жыл бұрын
Big fan❤
@AnujaSreedevi-lt2zc Жыл бұрын
Edo avidokke.Horlicks um boostum okke kittumo 😂😂😂
@Rahshaa... Жыл бұрын
Thank you mallu chetta 🥰. Nan ith thiravukayirnn. ❤️
@CoLonel566 Жыл бұрын
Part 3 venam
@ff5832 Жыл бұрын
ഇതിന്റെ ഭാഗം പെട്ടന്ന് ഇട്ടു തരു മല്ലു ചേട്ടാ ഓരോ ദിവസം കഴിയുബോൾ ഇതിന്റെ അവസാനം അറിയാൻ ഒള്ള അഗംശ കുടി വരുക anu plz finishing tha story 🙏