*സീറോ മലബാർ സഭയുടെ ആസ്ഥാനം കുഞ്ഞുങ്ങളെ കൊല്ലുന്ന അറവുശാലയോ?.* *JOMON ARAKUZHA*

  Рет қаралды 4,458

MTNS MEDIA-Mar Thoma Nasrani Sangham

MTNS MEDIA-Mar Thoma Nasrani Sangham

Күн бұрын

Пікірлер: 54
@seekeroftruth3150
@seekeroftruth3150 3 ай бұрын
വീണ്ടും സമവായ ചർച്ച നടത്തി മാർപാപ്പയേയും സിനഡുതീരുമാനത്തേയും അവഹേളിച്ചു അട്ടിമറിക്കാൻമാത്രമുള്ള വിവരമെ തട്ടിൽപിതാവിനുള്ളോ എന്തിനാണു വിമതരുടെ ഭീക്ഷണിക്കുമുൻപിൽ ചർച്ച ചർച്ച ഇതുപോലൊരു വേഷംകെട്ടല്ലെ സിറിൾപിതാവു പങ്കെടുത്ത സിനഡിനുശേഷം അതു അട്ടിമറിക്കാൻ 9 മെത്രാൻ ചർച്ചകാരെ വിമതരുടെ പ്രേതാലയത്തിൽ വിട്ടു അവരേയും നശിപ്പിച്ചു വിശ്വാസികൾക്കു വല്ലാതെ ചൊറിഞ്ഞുകേറുന്നുണ്ടേ അതോർത്താൽ സമവായമൊക്കെ മാറ്റിവച്ചു നടപടിയിലേക്കു കടന്നേപറ്റു.
@varghesechamakkala123
@varghesechamakkala123 3 ай бұрын
അപ്പോ നാളെയും തേങ്ങ ഉടക്കുന്നില്ല..അല്ലേ...😂😂😂😂
@abeninan4017
@abeninan4017 2 ай бұрын
O Ennu
@joicysebastian8083
@joicysebastian8083 3 ай бұрын
സമവായ ചർച്ചകൾ മാർ പ്പാപ്പയെ പരസ്യം ആയി ധിക്കരീ ക്കൽ ആണ്.
@daitho9856
@daitho9856 3 ай бұрын
👍👍👍👍 അതിനു തുനിഞ്ഞാൽ മാർ തട്ടിലിനു തന്നെ പണികിട്ടും ഉറപ്പ്.
@abeninan4017
@abeninan4017 3 ай бұрын
The pope said what.
@kuriankaruthedom5089
@kuriankaruthedom5089 3 ай бұрын
ഇനിയും ശിക്ഷണ നടപടികൾ സ്വീകരിക്കാതെ പോയാൽ ഒരിക്കലും ഒന്നും നടക്കുകയില്ല. തിരുമാനങ്ങൾ ശക്തമാക്കുക, അനുസരിക്കാത്തവർക്ക് ശിക്ഷണ നടപടികൾ നടത്തുക
@kuriankaruthedom5089
@kuriankaruthedom5089 3 ай бұрын
തീരുമാനം എടുക്കാൻ കഴിവില്ലാത്തവർ സ്ഥാനത്തു നിന്നും വിരമിക്കുക
@varghesechamakkala123
@varghesechamakkala123 3 ай бұрын
ഇനി ഓഗസ്റ്റ് 18... പിന്നെ സെപ്റ്റംബർ 8, പിന്നെ ഡിസംബർ 25... അയ്യോ..അത് കഴിഞ്ഞാൽ പിന്നെ ഈ വർഷം നല്ലൊരു ദിവസം ഇല്ലല്ലോ... സാരമില്ല... ഇനിയും വർഷങ്ങൾ ഒരുപാട് ഉണ്ടല്ലോ...🤭🤭🤭🤭🤭🤭🤭😜😜😜😜🤣🤣🤣🤣🤣🤣🤣
@reneyjacob6194
@reneyjacob6194 3 ай бұрын
അനുസരണ ഇല്ലാത്ത കുഞ്ഞുങ്ങളെ എന്ത് ചെയ്യണം.. ഒന്നേ ഉള്ളെങ്കിലും ഉലക്കക്കു അടിക്കണം എന്നല്ലേ പഴമൊഴി 🤣
@susammac210
@susammac210 3 ай бұрын
ഒരു പിതാവിന്റെ അനുസരണക്കേടും വരുത്തിവച്ച വിന
@abeninan4017
@abeninan4017 3 ай бұрын
All started by the 2nd Vatican council. Look at the church in North America ,especially Canada.
@ancythomas8965
@ancythomas8965 3 ай бұрын
കുഞ്ഞുങ്ങളെഅമ്മ യുടെ ഉദര ത്തിൽ വച്ച് തുടക്കത്തിലേ തട്ടി കളഞ്ഞോ ളാൻ പറഞ്ഞവരോടാണോ ഉപ ദേ ശം... ആരാന്റെ അമ്മ യ്ക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ശേ ലാണ്.. ഇവിടുത്തെ അമ്മ മാർക്ക് മുഴു വൻ പ്രാന്ത് പിടിച്ചാലും അവർക്ക് ഒരു ചുക്കുമില്ല... ഞാൻ എന്തെ ങ്കിലും എഴുതിയാൽ കൂടിപ്പോകും... എഴുതിയെന്ന് ഓർത്തുകൊള്ളുക അത്ര മാത്രം നിങ്ങൾ വെറുക്കപ്പെട്ടു സിനഡ് പിതാക്കന്മാരെ
@mathewjoseph9797
@mathewjoseph9797 3 ай бұрын
🙏🙏🙏 Absolutely you are correct
@binittajames7881
@binittajames7881 3 ай бұрын
നീട്ടി നീട്ടി വെച്ച് സ്വയം അപഹാസ്യരാക്കുന്ന തട്ടിലും കുട്ടരും. ഇവർ എല്ലാവരും ഇരുട്ടിൽ കിടന്നു തപ്പി കളിക്കുന്നു. ഇവിടെ അനുസരണം വിശ്വാസിക്ക് മാത്രം.
@mathewputhenveliyil6304
@mathewputhenveliyil6304 3 ай бұрын
എന്റെ ജോമോൻ ഇത് ആരോട് പറയാൻ
@MrHabitat007
@MrHabitat007 3 ай бұрын
Well said Jomon..
@lathalazar5283
@lathalazar5283 2 ай бұрын
Very correct.
@Alien_mallu
@Alien_mallu 2 ай бұрын
ഇത്രയും കാലം മെത്രാൻ മാരെ അനുസരിക്കണ൦ എന്നായിരുന്നു നിങ്ങളുടെ വിമ്മിഷ്ടം... 😅😅😅
@kuruvilajoseph7483
@kuruvilajoseph7483 3 ай бұрын
മാർപ്പാപ്പാ പുറപ്പെടുവിച്ച കൽപ്പനയ്ക്കും വീഡിയോ സന്ദേശത്തിനും പുല്ലു വില കൽപിച്ച് സഭയെ ഒറ്റിയ തട്ടിൽ യൂദാസിന് അഭിവാദ്യങ്ങൾ !
@JohnPaul-hg2yg
@JohnPaul-hg2yg 3 ай бұрын
Gobackthattel, gobackputhur, gobakpampane
@JohnPaul-hg2yg
@JohnPaul-hg2yg 3 ай бұрын
Kallanmaruday, rajavaya,. Ekm. Matharanmargoback, mudaden& tem, goback
@SJ78526
@SJ78526 3 ай бұрын
Very excellent presentation dear jomon brother 👌👌👌👌
@daitho9856
@daitho9856 3 ай бұрын
Congratulations Mr.Jomon Arakkuzha 🎉💔👏👏👏👏👏 ആശങ്കപ്പെടാതെ പ്രതീക്ഷ വച്ചു പുലർത്താം. എളുപ്പം അഴിക്കേണ്ടിയിരുന്ന കെട്ട്, നൈപുണിയുടെ കുറവുകൊണ്ടു മുറുകിപ്പോയി ! അതൊരു കുറ്റമാണോ എന്നു ചോദിച്ചാൽ അല്ല. ഇനിയെങ്കിലും സൂഷ്മത കൈവിടാതിരിക്കട്ടെ.
@gkmv31
@gkmv31 2 ай бұрын
Do you think through Syromalabarcommunity only can see God, forget all this nonsense . God is very to any one who believes in him with honest heart. Syromalabar is a thattippu company , money play big game. Stop get out and start new Syromalabar or + Syromalabar.
@AlbertAntony-s5j
@AlbertAntony-s5j 3 ай бұрын
ഓഗസ്റ് 19🤣🤣🤣🤣🤣 ജൂലൈ 3 കഴിഞ്ഞു 🤣🤣🤣🤣🤣🤭🤭
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 ай бұрын
The Eucharistic Celebration is the greatest generosity of God. So as children of the Eucharistic God let us be generous to be the Children of the Eucharistic Lord. Congratulations to this presentation.
@maryantony1873
@maryantony1873 3 ай бұрын
മോനെ നീ സഭയെ നശിപ്പിക്കാന്‍ തീരുമാനിച്ചു അല്ലേ. കാത്തിരിക്കുന്നത് തീ നരകം. നാശവും
@AlbertAntony-s5j
@AlbertAntony-s5j 3 ай бұрын
ആരെക്കുഴ ജാരസന്തത്തി 🤣🤣🤣🤣
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 ай бұрын
Excellent prophetic presentation.
@Godbless9244
@Godbless9244 3 ай бұрын
👏👏👏👏
@johnjoseph1080
@johnjoseph1080 3 ай бұрын
താങ്കൾ വാ പൊളിക്കുന്നതു - നിറുത്തു ഒന്നും സംഭവിക്കില്ല - എറണാകുളത്തു് ഒന്നും സംഭവിക്കില്ല
@josemathew-mi6tm
@josemathew-mi6tm 3 ай бұрын
Those who occupy high positions should act decisively otherwise the place of Thattil bishop will be in the dustbin.
@varghesechamakkala123
@varghesechamakkala123 3 ай бұрын
അങ്ങിനെ പൂർണ ജനാഭി മുഖ കുർബാന വീണ്ടും നിയമാനുസൃതം ആയി...എനിക്ക് വയ്യ ചിരിക്കാൻ ..😂😂😂😂😂😂😂😂😂😂😂
@leelammakandarappallil4660
@leelammakandarappallil4660 3 ай бұрын
There are so many OB and Gyne specialists in Kerala . Why complaining about it ?? The parents have the choice to go to any medical facility and get a second or third consultation . Then take care of it , instead complaining about it . This is a family issue , take care of the baby and child now . Don't wait any more..
@AlbertAntony-s5j
@AlbertAntony-s5j 3 ай бұрын
ജാര സന്തതികൾ നിലനിൽക്കില്ല 🤣🤣🤣🤣🤣🤭
@thomasjoseph1832
@thomasjoseph1832 3 ай бұрын
You people should think in deep why the Pop is not takeing a decision himself instead of giveing orders to the Synod .If the answer is the Synod ha independet the the question is why the Pop terminate the Arch Bishops without the consent of the Holy Synod of St Thomas Church .
@theotokosnotredame2880
@theotokosnotredame2880 3 ай бұрын
കുറച്ചു ഓവർ ആയി പോയില്ലേ? നേരെ കാര്യം അങ്ങ് പറഞ്ഞാൽ പോരെ? ഉപമിക്കാൻ മാത്രം ഉള്ള കാര്യം ഉണ്ടോ?
@josephmathew6511
@josephmathew6511 3 ай бұрын
Don't think he has overdone it. Rather, it has been a very effective way of making the point. And it is an important point, because it concerns the identity and therefore the very future of Syro Malabar Church. All because the Synod is just a collection of Bishops and not a mature body that can guide the faithful !
@subashkeelath3735
@subashkeelath3735 3 ай бұрын
കുഞ്ഞിനെ ജീവനോടെ വേണമെങ്കിൽ ജോമോനെ, ശാസ്ത്രീയമായ അറിവുള്ളവർ തമ്മിൽ അർത്ഥവത്തായ സംഭാഷണങ്ങളിലൂടെ അമ്മയ്ക്കും കുഞ്ഞിനും പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തെടുക്കാനാവും'.അതിന് പക്ഷെ മറ്റുള്ളവരെ കേൾക്കാനും സമവായത്തിലെത്താനുമുള്ള മനസ്സ് വേണം. പിടിവാശി മൂലം കുഞ്ഞു മരണപ്പെടാൻ ഇടയാക്കാതിരിക്കാനുള്ള വിവേകം MTNS കാർക്ക് ഉണ്ടാകില്ലെങ്കിലും ബഹു. സിനഡു പിതാക്കൻമാർക്ക് ഉണ്ടായാൽ കുഞ്ഞിനും തള്ളയ്ക്കും നല്ലത്. എല്ലാത്തിനും വെളിവ് വരട്ടെ😂🙏
@nobishaju8514
@nobishaju8514 3 ай бұрын
😂
@nobishaju8514
@nobishaju8514 3 ай бұрын
😢😢
@മാതാവിന്റെകുഞ്ഞുസ്
@മാതാവിന്റെകുഞ്ഞുസ് 3 ай бұрын
ഒരു കാര്യവും ഇല്ല.. ചുമ്മാ സ്വയം പരിഹാസർ ആകാം അല്ലാതെ.
@varghesechamakkala123
@varghesechamakkala123 3 ай бұрын
ഇനി അടുത്തത് ഓഗസ്റ്റ് 18...😂😂😂😂😂😂😂 അതുവരെ ജോമോൻ വീഡിയോ ഇറക്കി കൊണ്ടിരിക്കും ...
@varghesechamakkala123
@varghesechamakkala123 3 ай бұрын
എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤നട്ടെല്ലുള്ള അതിരൂപത❤❤❤❤❤ അഭിമാനം❤❤❤❤
@varghesechamakkala123
@varghesechamakkala123 3 ай бұрын
ജൂലായ് മൂന്നിനും അതിനു ശേഷവും എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജാനഭി മുഖ കുർബാന അർപ്പിക്കും... ❤❤❤❤❤❤❤❤❤❤❤
@Alien_mallu
@Alien_mallu 2 ай бұрын
ജനാഭിമുഖ കുർബാന🎉🎉🎉🎉🎉 അതുമാത്ര൦ മതി. 🎉😅😅😅
@sajimontj
@sajimontj 3 ай бұрын
Onnu podday
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
ആ പരിപ്പ് ഇവിടെ വേകില്ല !!!
8:37
MTNS MEDIA-Mar Thoma Nasrani Sangham
Рет қаралды 4,1 М.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН