ശാസ്താംകോട്ടക്കാരുടെ അഹങ്കാരം ആയിരുന്നു ❤❤പ്രിയ ബാനർജിയ്ക്ക് ആദരാഞ്ജലികൾ 😔😔😔
@scorebladderscorebladder57503 жыл бұрын
Enikku jeevan aanu😭😭
@athulvfc60563 жыл бұрын
😓😢
@ranid7743 жыл бұрын
@@athulvfc6056 parayan vakkukalilla
@christydaniblessen15163 жыл бұрын
സത്യം 🥺🥺🥺🥺
@adithyanshibukrishna24933 жыл бұрын
❤
@alockpjames60953 жыл бұрын
കലാഭവൻ മണി ചേട്ടന്റെ വേർപാട് പോലതന്നെ പ്രിയ ബാനർജി ചേട്ടന്റെ വേർപാടും മനസ്സിൽ കനൽ ആയി ഞങ്ങളുടെ മനസുളകിൽ എരിഞ്ഞു നിക്കുന്നു പ്രിയ കലാകാരന് ശതകൊടി പ്രണാമം 😥🌹🌹🙏🙏😭
@babumrjyo2 жыл бұрын
നികത്താൻ കഴിയാത്ത നഷ്ടം.... മലയാളികൾ ഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും ജീവനോടെ ഉണ്ടാവും ഈ ഭൂമിയിൽ ❤❤❤❤❤❤
@suryaraju59635 жыл бұрын
ബാനർജിയണ്ണന്റെ ശബ്ദം 👌👌ഒരു രക്ഷയുമില്ല
@yadhuff7094 жыл бұрын
Mm
@chandraraj54643 жыл бұрын
അണ്ണന്റെ ഒരു stage show എനിക്ക് നേരിട്ട് കാണണമെന്ന് ഉണ്ടാരുന്നു.... എന്റെ ഒരു വലിയ ആഗ്രഹം ആരുന്നു.... പക്ഷെ.... ഇനി നടക്കില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ എന്തോ വലിയ ഒരു നഷ്ട്ടം സംഭവിച്ചപോലെ...... ഇന്ന് രാവിലെ സത്യത്തിൽ ആ വാർത്ത കേട്ട് ഞാൻ ഞെട്ടി പോയി..... ബാനർജി... ഇനി ഇല്ല..... എന്നാലോജിക്കുമ്പോൾ പൊന്നണ്ണാ...... 😭😭🙏🙏🙏🙏എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം..... ഞാൻ ഇന്നേവരെ അണ്ണനെ അടുത്ത് അങ്ങനെ കണ്ടിട്ടില്ല.... പക്ഷെ ഇന്ന് നേരിട്ട് അടുത്ത് കാണാൻ പറ്റി.... പക്ഷെ കണ്ടപ്പോൾ....ഒന്ന് ജീവനോടെ കാണാൻ പറ്റില്ലല്ലോ അണ്ണാ.... 😭😭😭😭😭😭😭😭😭😭😭
@anishkumara95755 жыл бұрын
എവിടെ നമ്മുടെ drums ന്റെ ആളെവിടെ എന്ന് നോക്കുമ്പോഴേക്കും ആ കൊട്ട് വന്നു 3:18മുതൽ.... big fan maaaannnn.... എല്ലാം ഇഷ്ടമാണ് but drums.... ആ ചേട്ടൻ വേറെ ലെവൽ ആണ്.... 😍😍😍😍😍
@JobyMavelikara5 жыл бұрын
Rajaneesh Pandalam! ഒരു രക്ഷയുമില്ല!!, 🥁
@sreejiths5024 жыл бұрын
ഞാനും അതാണ് നോക്കിയേ...
@anishkumara95754 жыл бұрын
@@JobyMavelikara ആ പാട്ടിന്റെ ആത്മാവിനെ ആ കൊട്ടിൽ നില നിർത്തിയിരിക്കുന്നതിൽ ഒരു വലിയ പങ്കാണ് അദ്ദേഹം വഹിക്കുന്നത്... അതാണ് ഒരിക്കലും നമുക്ക് ഈ മിക്സിങ് കേട്ട് മടുക്കാത്തത്...സൂപ്പർബ്..Teams.. all the best... എന്നെങ്കിലും കാണാം എന്ന പ്രതീക്ഷയോടെ... 💐💐💐💐💐
@S_SOO_RAJ3 жыл бұрын
നമ്മുടെ നാട്ടുകാരൻ ആണ്.. രജനീഷ് അണ്ണൻ😍🔥🔥🔥
@tpvinodtpv2 жыл бұрын
നാടൻ പാട്ട് കലയുടെ.. വലിയ നഷ്ടം 🙏.. പ്രിയ കലാകാരനു പ്രണാമം 🙏🌹🌹🌹
@thanalnilamburofficial7 ай бұрын
പ്രിയ ബാനർജിക്ക് വിട.. പല പാട്ടുകളും ഞാൻ പാടാറുണ്ട് സ്റ്റേജിൽ ❤️❤️❤️🌹🌹🌹
@BellsofMinds213 жыл бұрын
പ്രിയ കലാകാരാ 😭😭😭😭😭പ്രണാമം ബാനർജി 🙏🙏🙏🙏
@ayyappanr22234 жыл бұрын
Proud to be a ശാസ്താംകോട്ടക്കാരൻ 😘
@gireeshkumar84343 жыл бұрын
നിങ്ങളും . മണി ചേട്ടനും . ഞങ്ങളുടെ . ഉള്ളിൽ . കാണും . പ്രീയ . ഗായകാ