ബാനർജി വേറെ ലെവൽ ആണ്. അന്ദേഹത്തിന്റെ ഫാൻസ് ഒന്ന് നീലം മുക്കിക്കെ 🤟
@rohith.m44133 жыл бұрын
😔😔🌹 dead ai 😭
@legilegi25223 жыл бұрын
പോയില്ലേ 😔😔😔
@രാവണൻരാവണൻ-വ8ങ3 жыл бұрын
@@legilegi2522 mm
@akahayam54113 жыл бұрын
Marichu
@ravanan96953 жыл бұрын
Rip🌹🌹🌹
@sagarallu64285 жыл бұрын
ബാനർജി അണ്ണൻ വേറെ ലവൽ.... മുത്താണ് 😍😍😍😍😍😍😍😘😘😘😘😘😘
@PIXNPIXELZ3 жыл бұрын
പ്രിയപ്പെട്ട ബാനർജി നമ്മെ വിട്ടുപോയിട്ട് അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ ഇവിടെ എത്തിയിട്ടുള്ളവർ ഉണ്ടൊ ❤️
@Deva-vy1hp3 жыл бұрын
Mm
@pradeeshpradeesh49273 жыл бұрын
Yes
@VishnuSMohan-vt1cy3 жыл бұрын
RIP. God taken away.
@sukanyasudev89393 жыл бұрын
😭😭😭
@ambadism3063 жыл бұрын
Yes
@visakhvijayan47253 жыл бұрын
ഒരിക്കലും മറക്കാത്ത ഓർമകളും ആയി ബാനർജി എന്നും എല്ലാരിലും ഉണ്ടാവും ❤️❤️❤️😓
@praveenkuttuz6143 жыл бұрын
ഒരുപിടി നാടൻപാട്ടുകൾ സമ്മാനിച്ച ഞങ്ങളുടെ ബാനർജി ചേട്ടന് ആദരാഞ്ജലികൾ😔🌹🌹🌹
@jayanc2c4 жыл бұрын
ആ ഡ്രം അടിക്കുന്ന പയ്യന് കൊടുത്തേ ഒരു ലൈക്ക്👍
@syamkrishnan50932 жыл бұрын
രജനീഷ്..
@vipinkuttanvipinkuttan3532 Жыл бұрын
Sathyam njanum athu nokkki kure vattam
@raghulanjali3405 жыл бұрын
ബാനർജിയെ കാണാൻ വേണ്ടി ഈ എപ്പിസോഡ് കണ്ടവർ ലൈക് അടി ❤
@abhilashpc99905 жыл бұрын
ഞാനും
@ridewithhuxxy5 жыл бұрын
💪🔥
@vickysunil87955 жыл бұрын
സൂപ്പർ അണ്ണാ
@maneshmr52205 жыл бұрын
😉✌️😍😉
@rejithas11555 жыл бұрын
സത്യം
@ajishkumars49435 жыл бұрын
കനൽ പാട്ടുകൂട്ടം ❤️😍 ബാനർജി അണ്ണൻ😍❤️
@ashikanilkumar93813 жыл бұрын
പ്രിയപ്പെട്ട കലാകാരൻ ബാനർജി അണ്ണന് ആദരാഞ്ജലികൾ 🌹🌹🌹🌹 ഒരിക്കലും മായില്ല ഇ കലാ പ്രതിഭ
@vinod.v36553 жыл бұрын
ആദരാഞ്ജലികൾ 😢
@sajithakuttappan7343 жыл бұрын
Orikkalum marakkilla voice thalam super kidu baanarji chettan kiduuuuuuuuuuui superrr
@SreeSree-uu2nq3 жыл бұрын
ബാനർജി മരിച്ചതിനു ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ
@binduranikarunakaran73753 жыл бұрын
🙏🙏
@jayalekha85583 жыл бұрын
Undallo
@vinod.v36553 жыл бұрын
Yes😔😢😢😢😢😢
@blackcurtainanddeadactor59033 жыл бұрын
ഓർമകളിൽ മരണം, അതാണ് മരണം, നല്ല ഓർമകളിൽ namaskarikkunnu
@sumashyachinnu69383 жыл бұрын
Yes
@acs81085 жыл бұрын
ബാനർജി അണ്ണന്റെ സൗണ്ടിനു എന്ത് പറ്റി 😑😑 എന്താണേലും പൊളിച്ചു 😍😍😘
@rajthattarmusicdirector3 жыл бұрын
അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ കൊഴപ്പമല്ല. അവിടുത്തെ സൗണ്ട് പ്രൊഡക്ഷന്റെ പ്രോബ്ലം ആണ്. സൗണ്ട് പ്രൊഡക്ഷൻ ടീമിനെ കുറ്റം പറയാനും പറ്റില്ല. Bcoz ഒരു പാട്ട് പ്രോഗ്രാമിന് വേണ്ടി എത്ര time എടുത്തിട്ടാണ് പ്രൊഡക്ഷൻ സെറ്റ് ആകുന്നതെന്ന് എനിക്ക് നല്ലോണം അറിയാം. അങ്ങനെയുള്ളിടത്ത് ഒരുപാട്ടിന് വേണ്ടി അവര് സൗണ്ട് ചെക്ക് ചെയ്ത് time കളയില്ല. അതും ഒരു tv ഷോ ആയതോണ്ട് അവർക്ക് time ഒരുപാട് കളയാൻ പറ്റില്ല. അതുകൊണ്ട് തന്നെ ബേസിക് ആയിട്ടൊള്ള effects അത്യാവശ്യം സെറ്റ് ആക്കീട്ട് ബാക്കി പ്രോഗ്രാം നടക്കുമ്പോ ഓരോന്നായി സെറ്റ് ആക്കും. അതിന് ഒരു ഉദാഹരണം പറയാം.. ഈ പാട്ടിൽ തന്നെ ബേസ് ഗിറ്റാർ വായിക്കുന്നത് ശ്രദ്ധിക്കുക. ആദ്യം വോളിയം ഔട്ട് തീരെ ഇല്ല. പതിയെ ആണ് സെറ്റ് ആയി വന്നത്.
അരങ്ങൊഴിഞ്ഞു ആ നാടൻ പാട്ടുകൾ ഇനികേൾക്കാൻ നേരിട്ടു കേൾക്കാൻ സാധിക്കില്ല 😔😔 ആദരാഞ്ജലികൾ....നാടൻപാട്ടിന്റെ രാജകുമാരന് വിട.😥❤️
@arunjithchengannur54023 жыл бұрын
പ്രീയ ബാനർജീ ചേട്ടാ താങ്കൾ ജീവിക്കും ഈ ഓർമകളിലൂടെ...
@preethiprasanth7345 жыл бұрын
ബാനർജി ഫാൻ 👍👍😍😍😍😍
@jessyrejireji71745 жыл бұрын
Bhayankara ishtAm onnu neril kanan ishtam
@kukkidikukku34355 жыл бұрын
ഇതിൽ എനിക്ക് കുടി ചോരണം
@vishnukallara19575 жыл бұрын
Super poli
@vishnukallara19575 жыл бұрын
Super
@kukkidikukku34355 жыл бұрын
സൂപ്പർ.
@ജ്വലിക്കുംനക്ഷത്രം5 жыл бұрын
സലീമേട്ടൻ ഫാൻസ് ഇവിടെ എവിടെയെങ്കിലും കറങ്ങി നടക്കുന്നുണ്ടെങ്കിൽ ഈ പാവത്തിന് ഒരു ലൈക് അടിച്ചിട്ട് പോണെ പ്ലീസ്💪💪😍
@eldopaul16334 жыл бұрын
Mmmm.... adichitund.. .. poko.....
@sudhakaran10963 жыл бұрын
Ok
@ramyarajesh96053 жыл бұрын
ഇല്ല.... ഞാൻ തരില്ല...
@arunkm14594 жыл бұрын
ബാനർജി അണ്ണനും, ബാൻഡ് അടി ബ്രോ യും ഒരു രക്ഷയും ഇല്ല..
@Maheshs663 жыл бұрын
ബാനർജി അണ്ണന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അതുല്യ പ്രതിഭ
@sreejithpillai53323 жыл бұрын
ഞങ്ങൾ കൊല്ലം ശാസ്താംകോട്ടക്കാരുടെ അഭിമാനം കനൽ banarji❤️❤️നല്ലൊരു കലാകാരൻ .നാടൻപാട്ട്..ദൃശ്യാവിഷ്ക്കര കലാരൂപത്തിൽ തന്റേതായിട്ടുള്ള കയ്യൊപ്പ് പതിപ്പിച്ചു ജനങ്ങളുടെ മനസിൽ എന്നും കുടികൊള്ളും 💞🙏😓😓
@jineshkaruvarakundu48315 жыл бұрын
ബാനർജിയുടെ പാട്ട് കേൾക്കാൻ ഒരു വേറെ മൂടാണ്
@JobyMavelikara5 жыл бұрын
ബാനർജി അണ്ണൻസ് പൊളിക്കൽ 10:01
@anandhusandeep4473 жыл бұрын
enikkariyaam aarengilum bith idumenn. athukond video eduth nere comment box aan nokkiyath🙃
Salim ചേട്ടന്റെ സ്ഥാനത്ത് മണി ചേട്ടൻ ആയിരുന്നു എങ്കിൽ അദ്ദേഹം ഒരു ഡാൻസ് ചെയ്യും ആയിരുന്നു....കൂടെ വന്നു നിന്നു പാടും ആയിരുന്നു....😓😓😓
@sreemalsree67043 жыл бұрын
Sad akkale machaane
@jeevanks89453 жыл бұрын
പുറകിൽ ഡ്രമ്സ് play cheytha chettan poli❤❤❤
@vishnuprasad60355 жыл бұрын
`പിച്ചകപ്പൂ കൊണ്ടു തരാമേ´.... Wow... Super……………
@princypeter12693 жыл бұрын
ബാനർജിക് പ്രണാമം 🌹🌹കലയുടെ ലോകത്ത് ബാനർജി ഇനി ഓർമ 🙏🏼🌹
@unnikrishnankp58433 жыл бұрын
ഒരു നല്ല നാടൻ പാട്ടുകാരൻ ആയിരുന്നു ദൈവം ആയുസ്റ്റ് കൊടുത്തില്ല .... - ആദരാഞ്ജലികൾ സഹോദരാ.'' '
@aruarun2402 жыл бұрын
ആൾക് എന്താ പറ്റിയെ
@vinodk38603 жыл бұрын
ഒന്നുകൂടി എടുത്തുകണ്ടു ബാനർജി ചേട്ടനെ കാണാൻ ♥️♥️♥️മനസ്സിൽ മായാതെ എന്നും ഉണ്ടാകും ♥️♥️♥️♥️
@praveenpady62713 жыл бұрын
ബാനർജിയുടെ മരണം വിശ്വസിക്കാൻ പറ്റുന്നില്ല.. മലയാളത്തിന് തീരാനഷ്ടം തന്നെയാണ്... ആദരാഞ്ജലികൾ
@KrishnaKumar-xq6lz5 жыл бұрын
ഇത്രേം നാൾ എവിടാരുന്നു മുത്തേ? 🤔😌വോയിസ് അടിപൊളി, ഒരു രക്ഷയും ഇല്ല !!💔💔💔💔👌👌👌🙏🙏🙏
@world-mp4oe4 жыл бұрын
ബാനർജി അണ്ണൻ 20 കൊല്ലം ആയിട്ട് ഈ ഫീഡിൽ ഉണ്ട് ❤️
@lathikaprakashprakash48893 жыл бұрын
Ethrem valiya nadanpattukarane ariyille
@sujithsuji60535 жыл бұрын
Banerjide song kandapol e episodu kandu.... negaleyum negalude pattineyum oru snehikkunu njn.. suprr banerjiiii
@athirasivan2773 жыл бұрын
ബാനർജി നിങ്ങൾ മരിക്കുന്നില്ല ജീവിക്കുന്നു മലയാളികളുടെ ചുണ്ടുകളിൽ അങ് പാടിയ ഓരോ പാട്ടുകളിലുടെ 🌹❤️❤️
@achusafricanmallu10572 жыл бұрын
ഡ്രം ഒരു രക്ഷയും ഇല്ലാട്ടോ... പൊളിച്ചു അടക്കി മുത്തേ 🔥🔥🔥🔥🔥🔥🔥
@vyshakhthd84423 жыл бұрын
പാട്ട് കൊണ്ട് അങ്ങ് തീർത്ത മായാലോകം ഒരിക്കലും മായാതിരിക്കട്ടെ😓🌹🌹 പ്രണാമം നമ്മുടെ ബാനർജി ചേട്ടന് 🌹
@anjanayanappu396510 ай бұрын
ബാനർജി എന്ന് അതുല്യകലാകാരന്റെ നാട്ടുകാരനായത്തിൽ അഭിമാനിക്കുന്നു❤️💕..... പ്രണാമം ബാനർജി 💔🥺
@kishorek38435 жыл бұрын
ഹേയ് എന്ന് വെക്കുന്നത് കിടു ആണ്
@appuskunjuz27295 жыл бұрын
sathyam. .. first heyyy oru rekshayilla. ..aa chechide expression.
@arunchelsea5 жыл бұрын
Yes...Yes....Kidu
@praveens28985 жыл бұрын
അതാണ് എനിക്ക് ഏറ്റവും ഇഷ്ടം
@abhinraj574 жыл бұрын
Sathyam
@gireeshjinu62674 жыл бұрын
@@praveens2898 enikkum
@jithubjithinz5 жыл бұрын
Banarji അണ്ണൻ ടീം....കിടു
@pranavat2004 жыл бұрын
Drums അടിക്കുന്ന ബ്രോ നോ രക്ഷ 😍😍
@ayyappanr22233 жыл бұрын
രജനീഷ് പന്തളം ❤😘
@aneeshkrishna99603 жыл бұрын
I miss u banargi 🌹🌹😂
@zcefx8461 Жыл бұрын
Rajaneesh pandalam💥
@രാജേഷ്കാവ്5 жыл бұрын
Drummer 😍 നാടൻ പാട്ടിൽ ഒതുങ്ങി പോകേണ്ട ആളല്ല 😍
@abhilashksuresh92785 жыл бұрын
രജനീഷ് അണ്ണൻ പൊളിയാണ്
@vinodvipin8035 жыл бұрын
ബാനർജി ഫാൻ ഫ്രം പാലക്കാട്
@ShivaKrishna-bi9qs4 жыл бұрын
I'm a Telugu Person But when I listen the Song, i''ll Get some unknown Energy, thnx Cheeta ❤🙏
@vigneshbalachandran76464 жыл бұрын
This is a folk song about lord krishna 😊
@Pപ്രകാശൻ3 жыл бұрын
Search Ps banerji nadanpattu
@ShivaKrishna-bi9qs3 жыл бұрын
@@Pപ്രകാശൻ Thanks Cheta ❤🙏
@shinojkumarp67833 жыл бұрын
Thanks from. Kerela
@ShivaKrishna-bi9qs3 жыл бұрын
@@shinojkumarp6783 Thanks Chetta ❤🙏
@abhilashpothencode74084 жыл бұрын
ബാനർജിയെ ഒക്കെ അറിയില്ല എന്ന് താങ്കൾ ഒരു കലാകാരൻ അല്ലെ സലിം കുമാർ ഇത്രയും പ്രീശസ്തമായ നാടൻ പാട്ടുകൾ കേട്ടിട്ടുണ്ടെങ്കിൽ അത് ആരാണെന്നു കാണാൻ എങ്കിലും ശ്രെമിക്കണമായിരുന്നു
@akhilashkariman63863 жыл бұрын
നാടൻ പാട്ടിന്റെ മാന്ത്രിക ശബ്ദത്തിന് വിട 😢🌹🌹🌹
@anilkvkvanil49813 жыл бұрын
പ്രിയ കലാകാരൻ ബാനർജിയ്ക്കു പ്രണാമം 🌹🌹🌹🙏🙏🙏
@patriclewis20045 жыл бұрын
Drummer 😍
@jobikala3 жыл бұрын
നാടിന്റെ പച്ചയായ കലാകാരൻ.🥰 അദ്ദേഹം തന്റെ നാടൻ പാട്ടിലൂടെ എന്നെന്നും ജീവിക്കും. 🌹🌹🔥🔥🥰🥰
@subashk3603 жыл бұрын
ബാനർജി 1994-95 കാലഘട്ടം ശാസ്താംകോട്ടDB. കോളേജിൽ എൻ്റെ സമകാലിക നായി പഠിച്ചതോർമ്മയുണ്ട്.
@moblogwithreshmi53953 жыл бұрын
മരണ വാർത്ത കേട്ടപ്പോൾ ഒന്നു കൂടി കേൾക്കാൻ വന്നു. ആദരാജ്ഞലികൾ
@sarathvsasi42313 жыл бұрын
ബാനർജി അണ്ണൻ വേറെ ലെവൽ ആണ് ഈ ട്രൂപ്പിലെ എല്ലാവരും നല്ല കഴിവുള്ളവർ ആണ്, ഡ്രസ്സ് കോഡ് അതിലും തകർപ്പൻ താങ്ക്സ് ബാനർജി അണ്ണാ
@bidhunviswambharan95953 жыл бұрын
ബാനർജി അണ്ണന് ആദരാഞ്ജലികൾ. മറക്കില്ല കലാലോകം
@hariashok73355 жыл бұрын
കനൽ ഇഷ്ടം
@jackjhons86865 жыл бұрын
പാട്ട് എഴുതിയവൻ മാസ്സ് ബാനർജി അണ്ണൻ മരണമാസ്
@world-mp4oe4 жыл бұрын
അച്യുതൻ കൊച്ചു മുകിൽ വർണ്ണന ൻ... എഴുത്തു പാട്ട്. അല്ല ബ്രോ പാടിയും പറഞ്ഞുതന്ന പാട്ട് ആണ് ......
@colorhouse23493 жыл бұрын
നിങ്ങളുടെ പാട്ടുകൾ കാലങ്ങളോളം ഓർമ്മിക്കപ്പെടും, ആദരാഞ്ജലികൾ ബാനർജി ചേട്ടാ
@Anuattuvasseril5 жыл бұрын
സലീമേട്ടൻ പറഞ്ഞത് പോലെ തന്നെയാണ് സംഭവം ഞാനും ആദ്യമായാണ് ബാലാജി എന്നയാളെ കാണുന്നതും പാട്ട് കേൾക്കുന്നതും .. മനോഹരമായി പാടി .
@vipink50134 жыл бұрын
Banarji Anu...Balaji ala
@anjanayanappu396510 ай бұрын
ബാനർജി ❤️🥺
@jubyraju39273 жыл бұрын
ഒറ്റക്കിരിപ്പവളേ പതംപറഞ്ഞൊച്ചവെക്കാതിരിയോ.... ഒറ്റക്കു തന്നെയല്ലേ വരുവതും പോവതും നമ്മളെന്നും.... 😭😭😭😭😭😭😭😭 കലയുടെ ലോകത്ത് നിന്നും ഓർമയിലേക്ക് ചേക്കേറിയ കൂടപിറപ്പിന് പ്രണാമം🌹🌹🌹
@vinodvipin8035 жыл бұрын
ബാനർജി ഫാൻസിനു ലൈക് അടിക്കാനുള്ള കമന്റ്
@nothingisimpossible313 жыл бұрын
Oru rakshem ella .....what a feel💞💞💞 banarji sir.e oru song mathe ningal aalukalude manasil jeevikkan
@kattapa_22793 жыл бұрын
എന്തൊരു പവർ ആണല്ലേ ഈ പട്ടിനോക്കെ.... 👌. ബാനർജി ചേട്ടൻ മരിച്ചുപോയി എന്ന് വിശ്വസിക്കാൻ പറ്റണില്ല.... 😔😔😔... ആദരാഞ്ജലികൾ
@ajayaghoshcb91175 жыл бұрын
Oru nadinta abhimanam annu banarji chettan ❤️👍💪great
@ayyappanr22235 жыл бұрын
ശാസ്താംകോട്ട
@jithinramesan3942 жыл бұрын
ഒരു നാടിന്റെ മാത്രം അല്ല കേരളക്കരയുടെ അഭിമാണ് ഈ നാടൻപാട്ടിന്റെ രാജകുമാരൻ !!!! ബാനർജി ചേട്ടന് ശതകോടി പ്രണാമം🌹🌹🌹
@ffkentertainments26559 ай бұрын
അനുഗ്രഹീത ശബ്ദത്തിനുടമകളായ നാടൻപാട്ടു കലാകാരന്മാർ... കലാഭവൻ മണി, വിനോദ് നെല്ലായി, ബാനർജി ❤️