ശമ്പളത്തിന് പുറമെ തിന്നും കുടിച്ചും ചവച്ചും തീർത്ത പണം കോളറിനു കുത്തിപ്പിടിച്ചു വാങ്ങണമായിരുന്നു. ഓരോ പാഴ് ജന്മങ്ങൾ..
@kumarvarod800418 күн бұрын
RSS അനുഭാവി പോയി, ഇനി RSS ഗവർണർ വരുന്നു
@YasarMoyikkal18 күн бұрын
വരുന്നത് പോകുന്നതിലും വലുതാണ്
@ajaikumarks789518 күн бұрын
Valuthu varatte...cheruthakki vidam.
@vijuvareed913618 күн бұрын
കളിയെടുക്കാൻ നിന്നാൽ കളി പഠിപ്പിച്ച് വിടും അത്രേയുള്ളൂ
@arathysooraj68318 күн бұрын
അങ്ങനെയുള്ളവരാണ് കേരളത്തിന് ആവിശ്യം 👍🏻👍🏻👍🏻👍🏻
@madhusudhanan528718 күн бұрын
ഇനി പുലി പോയി വരുന്നത് പുപ്പുലി ഒർജിനൽ ആർ എസ് എസ്
@ajaikumarks789518 күн бұрын
Udachu vidum
@arjithkamal17 күн бұрын
അയിന് 😂😂😂😂
@gokulkrishna316217 күн бұрын
അതെ നിന്റ സാമാനം ഉടച്ചു വിടും....
@rajendranrahendran943713 күн бұрын
എടപ്പാളിൽ ഓടിയത് പോലെ ഓടും😂😂
@gokulamohan124218 күн бұрын
ടാറ്റ പറഞ്ഞവർക് വരുന്ന ആളെ പറ്റി നല്ല നിശ്ചയം ഇല്ലാ ന്ന് തോന്നുന്നു
@rishanleo397818 күн бұрын
Eatha Ayaal 🙄😂
@ajaikumarks789518 күн бұрын
Kerala thil alley varunnathu? Vilachil eduthak, Vari udachu vidum
@ajaikumarks789518 күн бұрын
Vilachil eduthal vari udachu vidum ennu ariyam pullilku
@ajalk.v12518 күн бұрын
@@gokulamohan1242 varunnath Kerala thilek anennum,chaanaka sanghikalude bhalathil oru kaliyum nadakkillennum nalla nishchayamund
@santhoshc751317 күн бұрын
കേരളമാണല്ലോ ഇതി ഭീകരത 1975 അതിജീവിച്ചു
@SreejithKS-ur9zz18 күн бұрын
അത് ടാറ്റാ കൊടുത്തതല്ല, പോകേണ്ട പോകേണ്ട എന്ന് പറഞ്ഞതാ 😂
@kirangeorge638318 күн бұрын
അങ്ങനെ ഒരു മാരണം ഒഴിഞ്ഞു.
@Why-r7m18 күн бұрын
അത് പൊളിച്ചു 😂😂
@MigdadMigdad-r3t18 күн бұрын
ഒരു പാഴ് ചെലവ് പോയി അത്ര ഉള്ളു
@vishakhh367618 күн бұрын
അല്ലാതെ തന്നെ മന്ത്രിമാർ പാഴ്ചിലവ് ആണ് ഉണ്ടാകുന്നത് അതിനു പുറമേ ഇത് അങ്ങനെ അല്ലെ ഉദ്ദേശിക്കുന്നത്
@nunnikrishnannair997518 күн бұрын
മൻമോഹൻ സിംഗ് മരിച്ചില്ലെങ്കിലും യാത്ര അയപ്പ് കൊടുക്കില്ലായിരുന്നു. ട്വന്റി ഫോർ അത് മനപ്പൂർവം മറക്കുന്നു
@ajaikumarks789518 күн бұрын
Funding...upakara-smarana
@കണ്ഠംരുസ്വാമി18 күн бұрын
Sfi യുടെ ആ മനസ്സ് കാണാതെ പോകരുത്.. എബിവിപി ക്കാരോ rss കരോ ടാറ്റാ നൽകാൻ വന്നില്ല.. പാവം sfi ക്കാർ എല്ലാം മറന്നു ടാറ്റാ പറയാൻ വന്നു...
@rainbow-cc1us18 күн бұрын
കേരളത്തിൽ രണ്ടു മാസത്തിൽ കൂടുതൽ ജോലിചെയ്യുന്ന വിദ്യാഭ്യാസം കുറഞ്ഞ അതിഥി തൊഴിലാളികൾ പോലും നമ്മുടെ ബഹുമാനപ്പെട്ട കേരള ഗവർണറെക്കാൾ നന്നായി മലയാളം പറയും
@vishakhh367618 күн бұрын
അത് ശരിയാണ് പക്ഷെ മലയാളിക്ക് മലയാളം മാത്രമേ അറിയൂ വേറെ ഒന്നും അറിയില്ല മലയാളം മാത്രം അറിഞ്ഞിട്ട് ഒരു കാര്യവും ഇല്ല 14 ജില്ല കൊണ്ട് ഒന്നും കിട്ടാൻ പോകുന്നില്ല കേരളത്തിൽ ഉള്ള കൂടുതലും വിദേശത്ത് ജോലി ചെയ്യുന്നു അവിടെ അവർ മലയാളം അല്ല പറയുന്നേ
ഇദ്ദേഹം കേരളത്തിനു നൽകിയ ഒരു നല്ല കാര്യം അറിയാൻ ആഗ്രഹിക്കുന്നു. കമന്റ് ഇടുന്നവർ വസ്തുനിഷ്ടമായി എഴുതുക. ഇദ്ദേഹത്തിന്റെ സംഭാവന അറിയാൻ ആഗ്രഹമുള്ളത് കൊണ്ട് പറയുകയാണ്
@സിദ്ദിഖ്202418 күн бұрын
ബിഗ് 0
@sijilt914018 күн бұрын
Very good
@habeebashilu515618 күн бұрын
അങ്ങനെ ഒരു മാരണം പോയിക്കിട്ടി
@anuraj529518 күн бұрын
Che p m funda😂
@vishakhh367618 күн бұрын
ഇനി താങ്കൾക്ക് പിൻവാതിൽ വഴി ജോലിക്ക് കേറാം അല്ലെ
@murlimenon789218 күн бұрын
God bless him
@Baby-kq8zx16 күн бұрын
കേരളത്തിൽ എല്ലാവരും ശരിയാക്കിത്തരാൻ ആണോ പറഞ്ഞത് പോയ വഴിക്ക് പോകാൻ നോക്ക് മോനെ
ഇനി കേരളം മാത്രമേ ടാറ്റ നൽകാനുള്ളൂ, പിന്നെ എവിടെപ്പോയി ടാറ്റ വാങ്ങിക്കും.....
@kunjambukunjambu705118 күн бұрын
മാപ്രകൾക്കു വല്ലാത്ത വിഷമം 😂😂
@sivarajansivaprasadsivapra537418 күн бұрын
👍
@Rajesh.Ranjan17 күн бұрын
SFI- Your dal will not cook here....😎
@VsbbGsggq18 күн бұрын
Sfi എല്ലായിടത്തും ഉണ്ടല്ലോ അധികാരം ഉള്ളത് കൊണ്ട് സമരവും പ്രതിഷേധമൊന്നും ചെയ്യാൻ കഴിയാത്തതിൽ ബോറടിക്കുണ്ടെന്ന് തോന്നുന്നു 😂😂😂
@santhoshc751317 күн бұрын
വേണ്ട😢
@Anas-r7d18 күн бұрын
SFI❤️❤️❤️❤️❤️
@boscosimon282818 күн бұрын
Ksu ഒളിവിൽ 😂😂
@bhaskarangopalan477715 күн бұрын
I like you too much sir God bless you sir bye
@muhammedrafeeq-ub1en18 күн бұрын
പോയി കിട്ടി
@ummermoidu256816 күн бұрын
കടൽ കിഴവനെ യാത്ര യാക്കാൻ കൊങ്ങി കളും വന്നില്ലേ
@Thomascrumlin18 күн бұрын
👋👋
@rajendranm.k526918 күн бұрын
ഒരു ബന്ധവും വേണ്ട... ഒന്ന് പോയി തന്നാൽ മതി....
@moosamoosavvm65418 күн бұрын
Valiyam baram poyikitti😂😂
@babunm176518 күн бұрын
Madan,ARIF, keralam,SABAllm,JANAN, Keralam
@pvmuralidharan802718 күн бұрын
ഒന്നിനെയും പേടിക്കാതെ എല്ലാം നേരിട്ട് തിരിച്ച് പോയി അവിടെ യാണ് ചങ്കുറ്റം എന്ന് പറയുനത് പിന്നെ പലതിനെ പറ്റി അറിയാൻ കഴിഞു എന്ന് മെടിച്ച പൈസ യുടെ ജോലി ചെയിതു അതും നല്ലത് പോലെ
@maniyangattilraveendran479818 күн бұрын
Sfi and cpm will face the consequences
@arathysooraj68318 күн бұрын
ജനങ്ങളെ അറിയുന്ന ഗവർണർ അറീഫ് മു ഖമ്മദ് ഖാ ൻ 👍🏻👍🏻👍🏻
മലയാളം അറിയുന്നത് കൊണ്ടാണല്ലോ ഇന്നും ചിലർ എഴുതി വായിച്ചു പ്രസംഗിക്കുന്നത് 😂
@vinodhankp48318 күн бұрын
Paraginu chilavukurayum😂
@حكيمخان-ل8ع18 күн бұрын
Pandaradghi onnu poyi kitty ini plice e karalatil agivinadam vararutU
@AbdulMajeed-jd3px18 күн бұрын
Parama cheytayayrunu
@AbdulNasar-vn2qv18 күн бұрын
Keralam nannaye
@clem34613 күн бұрын
Iyale ishttamalla padaviyude vila ariyathavan pokkotte
@rajendrant282418 күн бұрын
കോമഡി ഖാൻ😂😂😂😂😂
@MadhuNair-z2b15 күн бұрын
എത്ത പൈ ടാറ്റ... ക്കി ക്കി ക്കി
@alshafkaipady214716 күн бұрын
🤣🤣🤣🤣🤣🤣p
@OliyilShamsudheen-xj5by18 күн бұрын
കേരളാ സർക്കാരിനെ മറിച്ചിടാൻ കുറെ പരിശ്രമിച്ചു... നടന്നില്ല...😂😂😂😂
@vishakhh367618 күн бұрын
14ജില്ല അല്ലെ ഉള്ളു എന്ത് മറിച്ച് ഇടാൻ രാജ്യം കയ്യിൽ ഇല്ലാലോ ആകപ്പാടെ ഒരു കേരളം മാത്രം എന്ത് കാണിക്കാം കടം തരണം എങ്കിൽ കേന്ദ്ര സർക്കാർ കനിയണം അല്ലാതെ വല്ലതും ഉണ്ടോ