No video

ശ്രീജിത് പണിക്കര്‍-സുരേന്ദ്രന്‍; ഒരു സഹമന്ത്രിയുടെ പേരിലെ പൊട്ടിത്തെറികളിങ്ങനെ |SREEJITH PANIKKER

  Рет қаралды 94,640

newsathouse

newsathouse

Күн бұрын

#sreejithpanicker
ഫക്രുദ്ദീന്‍ അലി, ശ്രീജിത് പണിക്കര്‍; സുരേഷ്‌ഗോപി നിരീക്ഷകരുടെ വിധിയിങ്ങനെ

Пікірлер: 326
@sanoojachuth7628
@sanoojachuth7628 2 ай бұрын
ഫക്കു ആദ്യം വന്നത് ഇടത് നിരീക്ഷകനായിട്ടാണ് പിന്നീടാണ് മുസങ്കി ആയി മാറുന്നത്.
@sameershameer984
@sameershameer984 2 ай бұрын
😂
@aparnaaparna375
@aparnaaparna375 2 ай бұрын
അദ്ദേഹം പറയുന്നത് വസ്തുതകളെ അടിസ്ഥാനമാക്കിയാണ്.
@sanoojachuth7628
@sanoojachuth7628 2 ай бұрын
@@aparnaaparna375 വസ്തുതയുടെ ഒന്നും അടിസ്ഥാനത്തിലല്ല ഒന്നുകിൽ പണം കിട്ടിയിട്ടുണ്ട് അല്ലെങ്കിൽ അവനെ ബ്ലാക്ക്മെയിൽ ചെയ്യാവുന്ന എന്തെങ്കിലും കുഴപ്പം സങ്കികൾക്ക് കിട്ടിയിട്ടുണ്ടാകും. പറഞ്ഞ് കൊണ്ടിരുന്നത് മാറ്റി പറയാൻ ഒരു മടിയുമില്ലാത്തവൻ. ഇത്തരക്കാരെയാണ് സ്വന്തം പിതാവിനെ പോലും മാറ്റി പറയുന്നവർ എന്ന് സമൂഹം വിളിക്കുന്നത്.
@mohananmohanan5107
@mohananmohanan5107 2 ай бұрын
​@@aparnaaparna375നിനക്ക് മാത്രമാണ് മനസിലായത്..... ഭയങ്കര ബുദ്ധി....
@user-ut3ng7km5g
@user-ut3ng7km5g 2 ай бұрын
മുസങ്കി😂😂😂😂
@horrer2009
@horrer2009 2 ай бұрын
വീഡിയോ റീപ്ളേ ചെയ്തു കണ്ടവർക്ക്, മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ആരാണെന്നു മനസിലായിക്കാണുമെന്നു കരുതുന്നു !😎
@Usr-i1t
@Usr-i1t 2 ай бұрын
😅😅😅😅
@BinyaminAbdul
@BinyaminAbdul 2 ай бұрын
😂😂😂
@kannursafari2652
@kannursafari2652 2 ай бұрын
കള്ളപ്പണിക്ക൪ക്ക് ശരിക്ക് കൊണ്ടു ആദ്യമായി സുരേന്ദ്രനോട് ബഹുമാനം തോന്നി
@ashishpurakkat316
@ashishpurakkat316 2 ай бұрын
A
@aparnaaparna375
@aparnaaparna375 2 ай бұрын
പണിക്കർ തിരിച്ചു കൊടുത്തത് അറിഞ്ഞില്ലേ
@savetalibanbismayam7291
@savetalibanbismayam7291 2 ай бұрын
😅😅😅
@sheejabeegam2310
@sheejabeegam2310 2 ай бұрын
പക്കാ ഫ്രോഡ്.. ശ്രീജിത്ത്‌.. 😡😡😡സുരേന്ദ്രൻ.. അത്ര. കുഴപ്പമില്ല
@dasknair
@dasknair 2 ай бұрын
ഇതിൽ ശ്രീ സുരേന്ദ്രനു വേണ്ടി വാദിക്കുന്നത് മുഴുവൻ സുഡാപ്പികളോ അന്തങ്ങളോ ആണെന്നു കാണാം... ഉദ്ദേശ്യം വ്യക്തം.. തമ്മിലടിപ്പിക്കുക... ചോര കുടിച്ചു വീർക്കുക. നടക്കൂല മമ്മദോളികളേ... സ്വപ്നം കണ്ട് എന്താണ് വേണ്ടതെങ്കിൽ അതു ചെയ്ത് സായൂജ്യമടയാം എന്നു മാത്രം നേരം വെളുത്തു ....
@SiniGopalan
@SiniGopalan 2 ай бұрын
പോലും എന്ന് mediaone പറഞ്ഞില്ലല്ലോ, ഇയാൾക്ക് മന്ത്രിസ്ഥാനം കിട്ടാത്തത് കൊണ്ട് പ്രശ്നായീന്നാ തോന്നണേ
@user-ut3ng7km5g
@user-ut3ng7km5g 2 ай бұрын
Exactly ഗോപിക്ക് വട്ടാണ്
@MacPac-mj4zc
@MacPac-mj4zc 2 ай бұрын
Covi annan thanne paranjathu thirichu chodichu ksyarkkunnu.. 😂😂
@saleemkps3080
@saleemkps3080 2 ай бұрын
ചോദ്യങ്ങളെ പേടിക്കുന്നു
@Quantum_Mythos
@Quantum_Mythos 2 ай бұрын
"സഹമന്ത്രി സ്ഥാനം മാത്രം ആണ് കിട്ടുന്നത്" എന്നാണ് ചോദിക്കുന്നത്.
@shameerthekkan743
@shameerthekkan743 2 ай бұрын
ഫക്രുദ്ദീൻ അലിക്ക് ഇട്ടുകൊടുത്ത വെള്ളികാശ് തീർന്നാൽ രാമസിംഹന്റെ പാത പിന്തുടരും ….!! 😂😂😂
@PkmuhammedBasheerkkd
@PkmuhammedBasheerkkd 2 ай бұрын
സുരേഷ് ഗോപിയല്ലേ "പോലും " എന്ന വാക്ക് ഉപയോഗിച്ചത് മാധ്യമ പ്രവർത്തകനല്ലല്ലോ
@rajanvabraham627
@rajanvabraham627 2 ай бұрын
കള്ളപ്പണക്കാരനായ വ്യക്തി തന്നെ കള്ള പ്പണിക്കർ എന്ന് പറഞ്ഞത് പണിക്കാരന് ഇഷ്ടപ്പെട്ടില്ല.
@MacPac-mj4zc
@MacPac-mj4zc 2 ай бұрын
😂😂😂
@salimcarpet9930
@salimcarpet9930 2 ай бұрын
പോലും എന്ന് പറഞ്ഞത് ഗോപി ആണ് എന്നിട്ടും പുള്ളി ആണ് കയർക്കുന്നത്
@Indianocean324
@Indianocean324 2 ай бұрын
മാത്രം പോലും ആയിപ്പോയി...😌
@deenjoseph2500
@deenjoseph2500 2 ай бұрын
ssudu
@aparnaaparna375
@aparnaaparna375 2 ай бұрын
ജനങ്ങൾ യഥാർത്ഥ ബൈറ്റ് കാണുന്നുണ്ട്. ലേഖകന്റ് വാക്കുകൾ ശരിക്കും കേൾക്കുന്നില്ല എങ്കിലും മനസ്സിലാകും. ഇക്കാ പറഞ്ഞോളൂ, ജനങ്ങൾ മനസ്സിലാകുന്നുണ്ട്.
@aparnaaparna375
@aparnaaparna375 2 ай бұрын
പ്രിയ അവതാരകാ അങ്ങയുടെ ലക്ഷ്യം മനസ്സിലാകുന്നുണ്ട്, സത്യം മനസ്സിലാകുന്ന ജനങ്ങൾ ഇവിടെ ഉണ്ടെന്ന് മനസ്സിലാക്കൂ. അങ്ങയുടെ സുരേഷ് ഗോപിയോട് ഉള്ള വിരോധവും മനസ്സിലാകുന്നുണ്ട്. സുരേഷ് ഗോപി ആദ്യം തൊട്ടേ പറയുന്നത് മന്ത്രി സ്ഥാനം വേണ്ടെന്നാണ് - കോൺട്രാക്ട് ലംഘിച്ചതിനു നിങ്ങൾ പിഴയടക്കുമോ? നിർമ്മാതാവിനോട് സമാധാനം പറയുമോ? ഒരല്പം ലജ്ജ സാറിനും നല്ലതാണ്. അതോ അതൊന്നും നിങ്ങൾക്ക് പ്രശ്നം അല്ലേ? അങ്ങയുടെ നേതാക്കളെപ്പോലെ? ഏതായാലും നടക്കട്ടെ - തല്ക്കാലം അങ്ങയുടെ ചാനൽ കാണുക തന്നെ ചെയ്യും, സഹികെട്ടാൽ - അസത്യം കൂടിയാൽ unsuscribe ചെയ്യാം.
@mohananmohanan5107
@mohananmohanan5107 2 ай бұрын
​@@aparnaaparna375അവതാരകൻ ഇക്ക ആണെന്ന് നീ മാത്രമാണ് കണ്ടത്.... സമ്മതിച്ചിരിക്കുന്നു...
@abdulrahiman2333
@abdulrahiman2333 2 ай бұрын
കള്ള പണിക്കർ😂😂😂എന്നാലും എന്റെ സുരേന്ദ്ര
@user-jz9xv9tr1u
@user-jz9xv9tr1u 2 ай бұрын
സുരേന്ദ്രൻ ആക്രി നിരീക്ഷകർ എന്ന് പറഞ്ഞത് നമ്മുടെ ചങ്കരൻ നിരീക്ഷകൻ അറിഞ്ഞോ ആവോ........
@roshank9369
@roshank9369 2 ай бұрын
തൃശൂർകാർക്ക് ഒരു അബദ്ധം പറ്റി എന്ന് വിചാരിച്ചാൽ മതി. തിരുത്താൻ ഇനിയും 5 വർഷം ഉണ്ട് 😅
@hamsatk9757
@hamsatk9757 2 ай бұрын
അല്ല ചെമ്പേ മാപ്ര ആണല്ലോ എന്നല്ലേ ചോദിച്ചത് ആ വാക്ക് എങ്ങനേയാണ് .പോലും. എന്ന് ആകുന്നത് ഷിറ്റ്
@sebastianmm3418
@sebastianmm3418 2 ай бұрын
ഈ പണിക്കർക്കെതിരെയുള്ള സുരേന്ദ്രന്റെ പരിഹാസവും, പണിക്കരുടെ മറുപടിയായി സോഷ്യൽ മീഡിയയിൽ കണ്ടതൊക്കെ സത്യത്തിൽ ഉള്ളതായിരുന്നോ. ഇവമ്മാർക്കിപ്പം കൂടെയുള്ളവരെയും തിരിച്ചറിയാതായോ.
@ashokanerambally7544
@ashokanerambally7544 2 ай бұрын
ശ്രീജിത്ത് ഒരു ആട്ടിൻ തോളിട്ട ചെന്നായ് ആണ്. ഇദ്ദേഹം രാഷ്ട്രിയ നിരീക്ഷകൻ. അല്ല...ബിജെപിയുടെ കുഴലോത്തുകാരൻ
@pkvnair602
@pkvnair602 2 ай бұрын
ഉഗ്രൻ അവതരണം 🎉
@SKK-ih2gx
@SKK-ih2gx 2 ай бұрын
ഫക്രുദ്ദീൻ ഇടത് സഹയാത്രികൻ ആയിരുന്നല്ലോ. സഹയാത്ര ചെയ്തു ചെയ്തു സങ്കിയായി മാറിയല്ലേ!!
@sunnyjacob1716
@sunnyjacob1716 2 ай бұрын
ഏഷ്യാനെറ്റ് പോയപ്പോൾ പുള്ളി ബിജെപി അനുഭൂതിയായി അല്ലെങ്കിൽ ഏഷ്യാനെറ്റിൽ നിൽക്കാൻ പറ്റാതെ വരും
@shirasmohammed3901
@shirasmohammed3901 2 ай бұрын
ഇവനെ ഇടത് നിരീക്ഷകൻ ആക്കി അവതരിപ്പിച്ചത് ഈ മാമ മാധ്യമ കൂട്ടി കൊടുക്കൽ വിദഗ്ധ ർ തന്നെ ആണ്😂 അവർ തന്നെ ചാണക നിരക്ഷകനും ആക്കി... അതിലൊന്നും ഇടത് പക്ഷ തിന് ഒരു പങ്കും ഇല്ല 😂
@Usr-i1t
@Usr-i1t 2 ай бұрын
അതിനും മുമ്പ് മുസ്ലിങ്ങേല അമ്മാവൻ ആയിരുന്നു
@shirasmohammed3901
@shirasmohammed3901 2 ай бұрын
@@Usr-i1t അതെന്ത് അമ്മാവൻ,😃😃😃!!!?
@saleemkps3080
@saleemkps3080 2 ай бұрын
ഇടത് മൂത്താൽ ചിലപ്പോൾ...........
@bechuputhenpurakkal1359
@bechuputhenpurakkal1359 2 ай бұрын
Excellent 👍
@Rajmohan-nh4ic
@Rajmohan-nh4ic 2 ай бұрын
പണിക്കർടെ ഒരു വാക്ക് പ്രേത്യേകം ശ്രദ്ധിക്കണം "തിരഞ്ഞെടുപ്പ് കാലത്തെ കുഴൽ പ്പണം ".
@Usr-i1t
@Usr-i1t 2 ай бұрын
😂😂😂
@rajeshrajan3124
@rajeshrajan3124 2 ай бұрын
BJP യ്ക്ക് വേണ്ടിയാണ് പണി എടുക്കുന്നത് എന്ന് നിരീക്ഷകൻ അങ്ങ് സമ്മതിച്ചത് എതായാലും നന്നായി . സുരേഷ്ജിക്ക് എതായാലും നിരാശയില്ല എന്ന് വരുത്താൻ നിരീക്ഷൻ നന്നായി ശ്രമിച്ചു
@omkar2735
@omkar2735 2 ай бұрын
Pakru
@noushadmc9298
@noushadmc9298 2 ай бұрын
ഫക്രു ആദ്യം ഇടതു നിരീക്ഷണം കുറച്ചു കാലമായി ചാണക നിരീക്ഷണം. നല്ല പേയ്‌മെന്റ് കിട്ടുന്നുണ്ട് എന്നാ കേട്ടത്.
@omkar2735
@omkar2735 2 ай бұрын
Packru
@SureshKumar-jr9gw
@SureshKumar-jr9gw 2 ай бұрын
പക്രു പറയുന്ന പോലെ SG അത്ര തിരക്കുള്ള ആളാണെങ്കിൽ എന്തിന് മത്സരിക്കാൻ തയ്യാറായി? തൃശ്ശൂരെനിക്കു വേണം എന്നു പറഞ്ഞ SG, കയ്യിൽ കിട്ടിയപ്പോൾ വേണ്ട എന്നു പറയുന്നത് തൃശ്ശൂർക്കാരോടു ചെയ്യുന്ന അനീതിയാണ് 😮
@moideent9227
@moideent9227 2 ай бұрын
നിങ്ങൾ ഇന്ത്യ വികസിപ്പിച്ച് വികസിപ്പിച്ച് പട്ടിണിയിൽ ഇന്ത്യയുടെ സ്ഥാനം വളരെ ഉയർന്നു കിട്ടി.
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 2 ай бұрын
പൂട വെച്ച നായരുള്ളപ്പോൾ പണിക്കർ ഈഴവരെ പിന്തുണക്കുമോ 😄
@afzalafsu5631
@afzalafsu5631 2 ай бұрын
ആരാധകരെ ശാന്തരാകുവിൻ. വിചാരിച്ചപോലെ ഒന്നും കിട്ടിയില്ല. നമ്മൾ മൂഞ്ചി 🤣🤣🤣
@lawrenceka2419
@lawrenceka2419 2 ай бұрын
ഓരോരുത്തർക്കു അർഹതപ്പെട്ടതല്ലേ കിട്ടുകയുള്ളു....... അതു പുള്ളിക്ക് കിട്ടി. എല്ലാവരും തൃശൂർക്കാരവില്ലല്ലോ......😂😂😂
@newsathouse5338
@newsathouse5338 2 ай бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@ashokanerambally7544
@ashokanerambally7544 2 ай бұрын
ഫക്രുവും പണിക്കറും...വയറ്റിപിഴപ്പിന്.channel ചർച്ചയിൽ വന്നിരിക്കുന്നവർ.. അവരുടെ.രാഷ്ട്രീയം എന്താണെന്ന് അറിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം മാധ്യമങ്ങൾ ഇനിയെങ്കിലും ഇവരെ രാഷ്ട്രിയ നിരീക്ഷകൻ എന്ന് പറയരുത്. സംഘി വക്താവ് എന്ന് വിളിക്കുന്നതാണ് നല്ലത്
@varghesemd567
@varghesemd567 2 ай бұрын
പക്രു പറഞ്ഞതെല്ലാം തെറ്റി
@Ahammedkabeer-yk7fn
@Ahammedkabeer-yk7fn 2 ай бұрын
പക്രു രോമസിംഹത്തിന്റെ ഗതി വരുമോ
@prajeethakuriakose6127
@prajeethakuriakose6127 2 ай бұрын
ഒരു ഗുണവും ഇല്ലാതെ ഇത്രയും കാലം പാർട്ടിയെ നയിച്ച വേറൊരു നേതാവ് കാണില്ല.. പിന്നെ ആ ആക്രി ആ പേര് ആപ്റ്റാണ്..
@haneefamohammed2819
@haneefamohammed2819 2 ай бұрын
നിരക്ഷരർ എന്നാവുമോ !😮
@almarfamarine
@almarfamarine 2 ай бұрын
ഫക്രുദീൻ അലിയുടെ കാര്യത്തിൽ ഒരു തിരുത്തുണ്ട് അയാൾ ആദ്യം പിണറായി ഭക്തനായാണ് വന്നത്,ഒപ്പം കാന്തപുരം മുസ്‌ലിയാർ ഭക്തനും .. പിന്നീടാണ് ക്രമേണ മോഡി ഭക്തനായി വിനു വി ജോണിന്റെ ടീമിലെ കോറസ് ഗായകനാവുന്നത്
@naushadabdulrahim695
@naushadabdulrahim695 2 ай бұрын
കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ അവസ്ഥ.. എന്തായാലും ത്രിശൂരിലെ കോൺഗ്രസ് കാരെ പറഞ്ഞാൽ മതി അവരല്ലേ ഈ അവസ്ഥ ക്ക് കാരണം
@munnakallai6257
@munnakallai6257 2 ай бұрын
ഉള്ളി സുര ചെറിയ ഉള്ളി അല്ലല്ലോ വലിയ ഉള്ളി അല്ലെ 🤔
@rafisalalah1425
@rafisalalah1425 2 ай бұрын
ഈ കളി പുറത്തിരുന്ന് കാണാം 😂
@jacobjohn949
@jacobjohn949 2 ай бұрын
പക്രു ഈ തെരഞ്ഞെടുപ്പിൽ കുറെ നീരീക്ഷണവും സർവ്വേകളുംനടത്തിയിട്ടുണ്ട്. കോമഡി പടം ഒന്നും കാണാൻ ഇല്ലെങ്കിൽ അതൊക്കെ ഒന്ന് rewind ചെയ്തു കാണണം. അത്രയ്ക്ക് കോമഡിയാണ് ടിയാന്റെ നീരീക്ഷണങ്ങൾ 😂
@latheefkpc
@latheefkpc 2 ай бұрын
അയാൾ ശോഭ സുരേന്ദ്രനെ വർണിക്കുന്നത് കണ്ടാൽ... അദ്ദേഹം അവളെ കല്യാണം കഴിക്കാൻ പോവാണ് കരുതും 🤣🤣🤣 സലാ... ഹറാമി
@knbhaskaran8103
@knbhaskaran8103 2 ай бұрын
കളിസുരേഷിനോടൊ?
@vijukuruvilla9324
@vijukuruvilla9324 2 ай бұрын
ഇവിടുത്തെ സംഘികൾ ഹിന്ദി ന്യൂസ്‌ കാണാറില്ല അതു കാണുന്നവർക്കു സകലതും മനസിലാകും
@Suhail_ashraf
@Suhail_ashraf 2 ай бұрын
AN. രാധാകൃഷ്ണൻ പറഞ്ഞതിൽ ഒരു സത്യമുണ്ട്. കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും കേരളത്തിനെതിരാണ്. ഇടത് ഭരണമായത് കൊണ്ട് ഏത് വിധേനയും കേരളത്തെ ഇകഴ്ത്തി കാണിക്കാനാണിവർ ശ്രമിക്കുന്നത്. സർക്കാർ ചെയ്യുന്ന ഒരു നല്ല കാര്യവും റിപ്പോർട്ട് ചെയ്യില്ല കേരളത്തിന് കിട്ടുന്ന ബഹുമതികൾ മറച്ചുവെക്കുകയും ചെയ്യും എന്ന് മാത്രമല്ല അതിനെ മോശമായി മാത്രം ചിത്രീകരിക്കുകയുമാണ് ഇത്തരക്കാരുടെ പണി, ഭരണമികവ് ജനങ്ങളിലേക്കെത്താതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട് ഇടത് വിരുദ്ധ മാധ്യമങ്ങൾ. ഇല്ലാത്ത വ്യാജ ആരോപണങ്ങൾ സത്യമല്ല എന്നറിഞ്ഞിട്ടും വളരെ പ്രാധാന്യത്തോടെ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കും. ഇതാണിവിടത്തെ മാധ്യമങ്ങളുടെ രീതി -
@rahmathullabrahmathullab3568
@rahmathullabrahmathullab3568 2 ай бұрын
❤❤❤ onnum parayanilla bro polichu... Really... 🎉🎉🎉🎉🎉
@sakeer-ll9ot
@sakeer-ll9ot 2 ай бұрын
ഫുക്രു കാപട്യക്കാരനാണ്. ഇപ്പോൾ BJP ക്കായി ന്യായികരണ തൊഴിലാളി. നേരത്തെ ബുദ്ധിജീവിയായി CPMന് വേണ്ടി.
@omkar2735
@omkar2735 2 ай бұрын
Packru
@vijiraviravi7711
@vijiraviravi7711 2 ай бұрын
അഭിനന്ദനങ്ങൾ
@telbinu
@telbinu 2 ай бұрын
കേരളത്തിലെ ദയനീയ പരാജയത്തെ കുറിച്ച് വിലയിരുത്താൻ പേടി ഉണ്ട് അല്ലേ അതില്ലാത്തതു കൊണ്ടാണല്ലോ രാവണന്റെ പോസ്റ്റിൽ പോയി സ്നേഹം പ്രകടിപ്പിച്ച് ആശ തീർത്തത്. നിങ്ങൾ ഒരു മാധ്യമ സിമ്മം തന്നെ മധു 🙏
@aneesh_sukumaran
@aneesh_sukumaran 2 ай бұрын
അരി വാങ്ങിക്കണ്ടേ ചേട്ടാ. കേരളത്തിൽ ഏത് മാധ്യമപ്രവർത്തകനാണ് സത്യത്തിന്റെ കൂടെ നിൽക്കുന്നത് എല്ലാവർക്കും രാഷ്ട്രീയം ഉണ്ട് അതിന്റെ കൂടെ അവർ നിൽക്കു. അതല്ലേ നമ്മൾ ഇവരോട് ചോദിക്കുന്നത് വേറെ വല്ല പണിക്കും പൊയ്ക്കൂടേ എന്ന്😂😂😂
@sheejabeegam2310
@sheejabeegam2310 2 ай бұрын
എന്തു.. ദയനീയ.. പരാജയം... ലോകസഭ.. Electionn.. കോൺഗ്രസ്സ്.. ആണ്. ജയിച്ചു.. വരുന്നത്.. പണ്ട്. മുതൽക്കേ.. എന്നിട്ട്. കോൺഗ്രസ്സ്.. മുഴുവൻ.. സീറ്റ്. കേന്ദ്രത്തിൽ... പിടിച്ചോ...... മോദി. മുഴുവൻ. സീറ്റ്.. പിടിച്ചോ... 🤔🤔. എന്നാൽ.. കേരളം.. 99സീറ്റിൽ.. ഇടതു. പക്ഷം. ഭരിച്ചു.. കൊണ്ടിരിക്കുന്നു.. ശെരിയല്ലേ... കേന്ദ്രത്തിൽ.. ഇപ്പോൾ.. പല്ലി.. പാറ്റ.. ഉറുമ്പ്.. ചിതൽ അണലി.. ഒക്കെ കൂട്ടുപിടിച്ച് ഒരു ഭരണം..മോദി..ഇട്ടോണ്ട്.. വീഴുമോ.. 🤔🤔🤔 കാത്തിരുന്നു. കാണാം.... 🥹🥹
@shirasmohammed3901
@shirasmohammed3901 2 ай бұрын
അപ്പോ കേരളത്തിൽ പരാജയപ്പെട്ടത് മാമ മാധ്യമ ങ്ങളു ആണോ😂😂
@abhilashps474
@abhilashps474 2 ай бұрын
We expect it from KV Madhu.. ഇലക്ഷൻ വിജയപരാജയങ്ങളെക്കുറിച്ച് ഒരു നിഷ്പക്ഷ നിരീക്ഷണം...
@jcubeentertainers
@jcubeentertainers 2 ай бұрын
Fauk _rudin Ali,,,super observation 👌
@sathianathankundu4072
@sathianathankundu4072 2 ай бұрын
ഫക്രുദ്ദീന് എന്തെങ്കിലും കിട്ടണം. നദ്‌വിയുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു.
@chappanthottam
@chappanthottam 2 ай бұрын
S.ഗോപിക്കും അസഹിഷ്ണുത ഉണ്ട്... തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യം വന്നാൽ കാണാം ആ മുഖ ഭാവം... അല്ലെങ്കിൽ നല്ല രസത്തിൽ പത്രക്കാരോട് സംസാരിക്കും
@radhu5400
@radhu5400 2 ай бұрын
നേയൊക്കെ കുളിപ്പിച്ച് വെളുപ്പിച്ച് ലെഫ്റ്റൻമാർ ഈവിധം ആയി. ദയവായി തുടരൂ. മറ്റൊരു പോരാളി ഷാജി ആവട്ടെ..ലാലാ സലാമാ...
@charliethejoker007
@charliethejoker007 2 ай бұрын
ഇതാണോ ഈ 'റ്റൂറാത്തവൻ റ്റൂറുമ്പോ റ്റീറ്റംകൊണ്ടാറാട്ട്' എന്നു പറയുന്നത് 🤣
@rajanck7872
@rajanck7872 2 ай бұрын
ഇവൻ്റെയൊക്കെ സിനിമ ഇപ്പോഴും കാണുന്നവരെ എന്താണ് പറയേണ്ടത്.
@mujeebrahman2254
@mujeebrahman2254 Ай бұрын
ഫക്രുവും ജയശങ്കറും ഒരേ ഐറ്റം നിരീക്ഷകരാണ്😊 ആദ്യം ഇടത് നിരീശകരായിരുന്നു...... പിന്നീട് കേന്ദ്രത്തിൽ BJP ഭരണത്തിൽ വന്നപ്പോൾ ആരണ്ടു പേരും BJP നിരീക്ഷകരായി.😊
@muralidr5964
@muralidr5964 2 ай бұрын
നമ്മൾക്ക് അമ്മോച്ചനും മരുമകനും പറയുന്നത് കേട്ടാൽ മതി ഒരു തർക്കവുമില്ല ഇരുന്ന് മെഴുകുക ആണല്ലോ തോറ്റു നാറയിട്ടും
@krishnaprasadkrishnaprasad1046
@krishnaprasadkrishnaprasad1046 2 ай бұрын
തൃശ്ശൂർ ജില്ലയിലെ സുരേഷ് ഗോപിസ്റ്റ് കൾക്ക് കിട്ടേണ്ടത് കിട്ടി. എനിക്ക് അത് മതി.....😂😂😂😂
@gamingwithaslam5593
@gamingwithaslam5593 2 ай бұрын
ഈ ഫക്രുദീൻ അലി അഹമ്മദിനൊക്കെ നക്കാപിച്ച എത്ര കിട്ടി എന്ന് അറിയണം
@mathewjohn8386
@mathewjohn8386 2 ай бұрын
❤️
@yoosafkavil1648
@yoosafkavil1648 2 ай бұрын
👍🏼🌹🌹
@pushkarang9596
@pushkarang9596 2 ай бұрын
സഹ + സഹ = കാബിനറ്റ് എന്നാക്കി 30 - മാസം വീതം രണ്ടു പേർക്കും കൊടുക്കാമായിരുന്നു - ബഹുമാനപ്പെട്ട ജോർജ്ജ് കുര്യൻ സാറിൻ്റെ വികസന കാര്യത്തിൽ സംസ്ഥാനവുമായി സഹകരിക്കും എന്നുള്ള അഭിപ്രായം സ്വാഗതാർഹമായാണ് എന്നെ പോലുള്ളവർ കാണുന്നത് അഭിനന്ദനങ്ങൾ
@krishkichulechu
@krishkichulechu 2 ай бұрын
സുരേഷ് ഗോപി വന്ന വഴി മറക്കാതിരുന്നാൽ മതി. ബിജെപിയുടെ ലേബലിലാണ് സുരേഷ് ഗോപി മത്സരിച്ചത്. പിന്നെ തെതൃത്വത്തെ തള്ളി ഞാനാണ് എല്ലാം എന്ന് തുടങ്ങിയാൽ പിന്നെ ഒന്നും പറയാനില്ല.
@savetalibanbismayam7291
@savetalibanbismayam7291 2 ай бұрын
Yes
@malamakkavu
@malamakkavu 2 ай бұрын
"സഹമന്ത്രിസ്ഥാനം അത് പോലും വേണ്ട" എന്ന് പറഞ്ഞത് സുരേഷ്ഗോപി. അപ്പോ ഭരണഘടനയെ ഇകഴ്ത്തിയത് സുരേഷ്ഗോപിയല്ലെ
@cksreedevi8277
@cksreedevi8277 2 ай бұрын
😂😂😂
@savithriravi3038
@savithriravi3038 2 ай бұрын
നല്ല ഉപദേശം നല്ല അഭിപ്രായം
@bees8107
@bees8107 2 ай бұрын
ഉള്ളിയും വാഴയും ഈ നാട്ടിൽ എപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് സുരേഷ് അണ്ണൻ ഓർക്കേണ്ടതായിരുന്നു
@Veenahimagiri
@Veenahimagiri 2 ай бұрын
...very intresting....kanan🤗😃 ...
@SulaimanSuli-mn3fp
@SulaimanSuli-mn3fp 2 ай бұрын
മാദ്ധ്യമപ്രവർത്തകരൊക്കെ BJP നേതാക്കളോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയത് കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. ഇത്ര പെട്ടെന്ന് ഇങ്ങിനെയൊരു മാറ്റം 😅
@shinybinu6154
@shinybinu6154 2 ай бұрын
Munpum chodhikarund athalle trollermarude..😅😅
@radhakrishnankm6581
@radhakrishnankm6581 2 ай бұрын
പാഴായി പോകുന്ന രോദനം
@BinyaminAbdul
@BinyaminAbdul 2 ай бұрын
പോലും എന്ന് അവിടെ ചോദിച്ചിട്ടില്ല മന്ത്രിസ്ഥാനം മാത്രം എന്നാണ് പറഞ്ഞത് പക്ഷേ എനിക്ക് പ്രധാനമന്ത്രി ക്യാബിനറ്റ് മന്ത്രി ഇതൊന്നും കിട്ടിയില്ലെങ്കിലും മന്ത്രിസ്ഥാനം "പോലും "തന്നില്ലല്ലോ എന്ന ഖേദം സ്വന്തം മനസ്സിൽ മുഴുകിക്കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ പറയാത്തത് കേൾക്കുക സ്വാഭാവികം 😂
@sudhitcsudhitc9803
@sudhitcsudhitc9803 2 ай бұрын
എന്ന് കമ്മിക്കുട്ടൻ
@rasheedrzfjj7412
@rasheedrzfjj7412 2 ай бұрын
ഇത് കാണുമ്പോൾ മനസ്സിലൊരു കുളിര്...🤭
@user-rn6kt6qj7m
@user-rn6kt6qj7m 2 ай бұрын
ശ്രീജിത്ത്‌ പണിക്കർ കു പകരം ശ്രീജിത്ത്‌ പണിക്കർ മാത്രം 🙏
@user-gx8vp6rr5t
@user-gx8vp6rr5t 2 ай бұрын
Koppa
@shirasmohammed3901
@shirasmohammed3901 2 ай бұрын
അതെയതെ... 😂😂😂😂 ഇതുപോലെ ഒന്ന് വേറെ ഉണ്ടാവില്ല... അത്രയ്ക്ക് ചെറ്റ.... സംഘി ആണെന്ന് പറയാൻ അപമാനം ഉള്ള സംഘി😂😂😂😂
@nylekumar4617
@nylekumar4617 2 ай бұрын
വേറെ വല്ല പണിയും എടുത്ത് ജീവിച്ചൂടെ മാപ്രേ
@rahulritzz
@rahulritzz 2 ай бұрын
തമ്പ് നൈൽ കൊറച്ച് കൂടി നന്നാക്കികൂടെ 🙂
@shinithshinith891
@shinithshinith891 2 ай бұрын
ശർക്കരയുള്ളിടത്ത് ഈച്ചയും പാറ്റയും ഉറുമ്പും എല്ലാം ഒന്നിച്ചു വരും..ഭരണം കോൺഗ്രസ്സിനായാൽ ' ഇതേ ജീവികൾ അങ്ങോട്ട് പോകും.
@sadanandanmk2367
@sadanandanmk2367 2 ай бұрын
ഇവന് കണ്ടവാനം കാശ് കിട്ടി എന്ന് കരുതാം . ഒരു കൂട്ടുകാരന്‍ മുഖേന എന്ന് കരുതിക്കോ
@chandranmenon4399
@chandranmenon4399 2 ай бұрын
എന്തൊരു വാർത്ത !!! നാണമില്ലേ ഇങ്ങനെ അടിച്ചുവിടാൻ.
@sulaiman.c.k5861
@sulaiman.c.k5861 2 ай бұрын
ഫക്രു ഹിറ്റ്ലർ അനുകൂലിയാണ്
@babueledath3441
@babueledath3441 2 ай бұрын
രാഷ്ട്രീയ പ്രവര്‍ത്തകനായതു കൊണ്ടുമാത്രം കുടുംബം രക്ഷപ്പെട്ട ഒരാളാണ് ഉള്ളി സുര
@praveenmdkm
@praveenmdkm 2 ай бұрын
ഫക്രുദ്ദീൻ അലി സ്വയം വിറ്റതാണോ
@muralinair6738
@muralinair6738 2 ай бұрын
Ali is Right 👍
@AnilkumarC-op4ft
@AnilkumarC-op4ft 2 ай бұрын
'എനക്ക് കിട്ടിയത് സഹമന്ത്രി' newsanthosh താങ്ങും കൊള്ളാം, തനിഗുണം
@jahnwizlmbru131
@jahnwizlmbru131 2 ай бұрын
Last ഭാഗം പൊളിച്ചു 😂🎉
@sarunsasidharan8429
@sarunsasidharan8429 2 ай бұрын
ഫക്രു പാർട്ടി പിന്തുണയിൽ എൻ എസ് എസ് കോളേജിൽ കയറിയ വ്യക്തിയാണ്. ഇപ്പോൾ പാർട്ടി ക്ക് ഇങ്ങനെ നിലപാട് ഉള്ളവരെയാണ് താത്പര്യം
@sivasankaranp37
@sivasankaranp37 2 ай бұрын
താൻ ആൽക്കുത്താക്കി സുഖിക്കു 😃
@alibavam
@alibavam 2 ай бұрын
പക്രു പ്രാക്ടീസ് മുസ്ലിം ആണ് 😂 പാവം
@arunkp8120
@arunkp8120 2 ай бұрын
അലിഭായ് കാശ് കിട്ടിയ ഇനി തുടർന്നും ഇതൊക്കെ ചെയ്യണം പാവം സുരേദ്രൻ
@baburasheed5751
@baburasheed5751 2 ай бұрын
ഈ നിരീച്ചകളെ മലയാള മീഡിയക്കാർ കണ്ടം വഴി ഓടിക്കണം... പ്ലീസ്...
@naseebki956
@naseebki956 2 ай бұрын
ഈ പക്രു എപ്പോളും വെള്ളം അടിച്ചാണോ സംസാരിക്കുന്നത്. ഇവന്റെ യോഗ്യത എന്താ...
@shahinabeevis5779
@shahinabeevis5779 2 ай бұрын
അയാൾ jnu product ആണ് കോളേജ് അദ്ധ്യാപകൻ ആണ്
@robinjermiah5392
@robinjermiah5392 2 ай бұрын
അംഗനവാടി അദ്ധ്യാപകൻ 😅😂
@user-ut3ng7km5g
@user-ut3ng7km5g 2 ай бұрын
മുസങ്കി. അതാണ് യോഗ്യത
@NomadicLife81
@NomadicLife81 2 ай бұрын
എന്തൊരു ചൊറിച്ചൽ 😂😂
@ShakeerNaseema
@ShakeerNaseema 2 ай бұрын
SURESH.KOZHIYUDE.VIJAYATHINAYI.UDF...KADINAMAYI.PREVARTHICHU..THAKYU.🎉🎉🎉😮😮😮😮😮😮
@m3vlogsmmm756
@m3vlogsmmm756 2 ай бұрын
നമ്മൾ ഇതിലില്ല നമ്മൾ കണ്ടാൽമതി
@user-xm1rv7rx4m
@user-xm1rv7rx4m 2 ай бұрын
ആ ഇങ്ങിനെയൊക്കെ പറഞ്ഞു ആശ്വസിക്കാം, തത്കാലം.
@jafernanoth7503
@jafernanoth7503 2 ай бұрын
ഫക്ക് മോനു പൈസ കിട്ടുന്നുണ്ട്
@jayafarckwayanad9184
@jayafarckwayanad9184 2 ай бұрын
ഈ ആഴ്ച്ചയിലെ TV റേറ്റിങ് അറിയാൻ ഒരു കൗതുകം....
@Monstermax2024
@Monstermax2024 2 ай бұрын
Sreejith konakkar😂
@brindaramesh1024
@brindaramesh1024 2 ай бұрын
വിറക് വെട്ടി,വെള്ളംകൊറി നിൽക്കാൻ എനിക്ക് സൗകര്യം ഇല്ലെന്ന് സുരേഷ് ഗോപി
@user-tg8nu3oo2k
@user-tg8nu3oo2k 2 ай бұрын
തന്നെ പോലുള്ള ചാനെലുകാർ ഇതിക്കണ്ണികളാണ് സ്വന്തമായി ഒരു കഴിവും ഇല്ലാതെ, സ്വന്തം നിലക്ക് കാര്യങ്ങൾ കാണാതെ മറ്റുള്ളവരുടെ മുതുകിൽ കയറി അവരറിയാതെ ഉള്ള ഈ പ്രയാണം അതിനൊരു പേരും മാധ്യമ വിശകലനം കഷ്ടം.
@NoushadNoushad-rv5bn
@NoushadNoushad-rv5bn 2 ай бұрын
പണിക്കർ സത്യമേ പറയൂ .👍
@abbasecp
@abbasecp 2 ай бұрын
പക്രു 😂😂😂😂
@user-qh8qq7ns7g
@user-qh8qq7ns7g 2 ай бұрын
👍👍👍
@mithuns52
@mithuns52 2 ай бұрын
Correct sequence 😂😂😂
@saalihill9316
@saalihill9316 2 ай бұрын
ആക്രിദ്ദീ ൻ
@user-nm1mr5td1h
@user-nm1mr5td1h 2 ай бұрын
ഇതൊക്കെ താങ്കളുടെ അഭിപ്രായം
@mujeebsha9148
@mujeebsha9148 2 ай бұрын
ഞാൻ തന്റെ യും ലല്ലു വിന്റെ യും ചിത്രം വിജിത്രം മുടങ്ങാതെ കാണുന്നുണ്ട യിരുന്നു ഏഷ്യാനെറ്റ്‌ നിന്നും നിങ്ങൾ പോയപ്പോൾ ഞാൻ ഏഷ്യാനെറ്റ്‌ തന്നെ കാണൽ നിറുത്തി 👍🏻
@sheejabeegam2310
@sheejabeegam2310 2 ай бұрын
👍👍👍❤
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН