അതുകൊണ്ട് നീ ഇതിൽ നിന്നും മുൻമാറണം .... പിന്മാറണം എന്ന് അല്ലേ ... മുന്നേ മാറിയാൽ അത്രേം നല്ലത് അല്ലേ .... 🤣🤣🤣🤣🤣
@MeenuMTK6 ай бұрын
ഇത് ഞങ്ങൾ വിഡിയോയിൽ കേട്ടിരുന്നു
@ranjumolranju59016 ай бұрын
😂😂😂
@tonythomas23332 ай бұрын
Pwoli
@user-sn5pj8lf9g2 ай бұрын
@@MeenuMTK അത് കൊണ്ട് അത് കമ്മെൻ്റിൽ ഇടാൻ പാടില്ലേ ....😏
@shereefkutty83294 ай бұрын
നീ ഈ കത്തി കൊണ്ട് last cut ചെയ്ത plum cake അല്ലേ da.😂😂
@jintumjoy71946 ай бұрын
Introvert എന്നാൽ സ്ത്രീകളെ കണ്ടാൽ പേടിക്കുമെന്ന് അല്ല. അവർക്ക് പ്രിത്യേകിച്ച് അങ്ങനെ പേടി ഒന്നും ഇല്ലാ. ഒരു ഗ്രൂപ്പിൽ പെട്ടാലും ഒറ്റക്ക് ആയിരിക്കും അധികം സംസാരിക്കില്ല. ഒറ്റക്കായാലും അവർക്ക് നോ problem മറ്റുള്ളവരെക്കാൾ അവർ അവരുടെ കമ്പനി തന്നെ ആണ് enjoy ചെയ്യുന്നേ