രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോര് നടക്കുന്ന മണ്ഡലം; തൃശ്ശൂരിൽ ആരാകും ജേതാവ്? | Thrissur

  Рет қаралды 250,820

asianetnews

asianetnews

Ай бұрын

രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോര് നടക്കുന്ന മണ്ഡലം; തൃശ്ശൂരിൽ ആരാകും ജേതാവ്?
#arakumjedhavu #loksabhaelection2024 #ldf #udf #nda #election2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 841
@vkp3864
@vkp3864 Ай бұрын
Ground report.Suresh Gopi jayikkum.Ennoru Thrissurukkaaran ❤
@matthewroy437
@matthewroy437 Ай бұрын
Ennittu aa panchayath ground vazhi vazhi kovi 10 round odum 😂😂😂
@sachindastsmaths2070
@sachindastsmaths2070 Ай бұрын
Sg❤🎉
@sarathvs2504
@sarathvs2504 Ай бұрын
@@matthewroy437 allada metro konduvarum...karuvannur kallanmaar jayilil aakum
@sarathsrt
@sarathsrt Ай бұрын
എങ്കിൽ കേരള വികസനം ആരംഭിക്കും
@varghesepjparackal5534
@varghesepjparackal5534 Ай бұрын
എൻെറ സഹോദര , എന്ത് ഗ്രൗണ്ട് റിപ്പോർട്ട് ഉണ്ടായാലും ബിജെപി താമര ചിഹ്നത്തിൽ ജയിക്കില്ല , കാരണം തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ ഹൈന്ദവ വോട്ടോളം പ്രസക്തമാണ് ക്രൈസ്തവ വോട്ടുകളും, അതൊരിക്കലും താമര ചിഹ്നത്തിൽ വീഴില്ല, ബിജെപി ജയിക്കും എന്നൊരു തോന്നൽ വന്നാൽ ആ വോട്ട് ഏകീകരിക്കപ്പെടും
@RamdasDevan-sl5pv
@RamdasDevan-sl5pv Ай бұрын
ബോംബിനെ പറ്റി മിണ്ടരുത്,,,, കരിവണ്ണൂരിനെ പറ്റിയും മിണ്ടരുത്
@welkinmedia4813
@welkinmedia4813 Ай бұрын
😂
@issacpaul8240
@issacpaul8240 Ай бұрын
Rafeel അഴിമതി bond അഴിമതി മണിപ്പൂർ കലാപം ladak കലാപം bjp 😂😂
@RMN224
@RMN224 Ай бұрын
@RamdasDevan-sl5pv ബോംബോ, പിന്നെ കോപ്പ്, അത് ഞങ്ങളുടെ രക്ഷാപ്രവർത്തനം ആയിരുന്നു 😂 .
@Ashna1245
@Ashna1245 Ай бұрын
Athe😂😂😂
@ameesh8617
@ameesh8617 Ай бұрын
Kodakara.. Manipur okke??
@ajayanpk9736
@ajayanpk9736 Ай бұрын
തൃശൂർ കുന്നംകുളം റോഡ് പണി പൂർത്തിയാക്കുവാൻ എത്ര കാലം കാത്തിരിക്കണം. S G യെ വിജയിപ്പിച്ചു ഇരുമുന്നണികളുടെയും കരണം പുകക്കണം.
@Raghuvaran_0011
@Raghuvaran_0011 Ай бұрын
തൃശൂരുകാർ തലയിൽ ചാണക്കം അല്ല.. ഫുൾ Educated people … Feke ഡിഗ്രി മോദിയുടെ ആൾക്കാർ അല്ല..
@matthewroy437
@matthewroy437 Ай бұрын
Ivde India raajyame ilandayi.. appozha avante road …
@therockkumbans6224
@therockkumbans6224 Ай бұрын
No Chankam for Kerala
@sujithsuji-wc8rw
@sujithsuji-wc8rw Ай бұрын
ഓ തൃശ്ശൂർ കുന്നംകുളം നമ്മുടെ റൂട്ട് ഓർമിപ്പിക്കല്ലേ
@prashanthprashanth5765
@prashanthprashanth5765 Ай бұрын
@@matthewroy437 ilandaya indial alle ne epo jeevikune.. Atho Pakistanil ano? 🙄
@NivedsWorld
@NivedsWorld Ай бұрын
വോട്ട് പഴക്കാതെ ഇരിക്കുക.... വികസനത്തിന്‌ വേണ്ടി... നാടിനു വേണ്ടി നമ്മുടെ കുട്ടികളുടെ ഭാവിക്കു വേണ്ടി വോട്ട് ചെയ്യുക 🙏 Suresh Gopi ♥️♥️♥️ തൃശ്ശൂർ ഇപ്രാവശ്യം തെറ്റ് തിരുത്തും 🙏
@sksk8963
@sksk8963 Ай бұрын
Bhaviyil petrolin 200 Rs aaki tharam….athan ji yude urappa (15 lakh kidhar he ji)
@NivedsWorld
@NivedsWorld Ай бұрын
@@sksk8963 സഹോദരാ തീർച്ചയായും ഭാവിയിൽ പെട്രോളിന് 200 ആകും... പെട്രോളിന് മാത്രമല്ല മിക്കവാറും സാധനങ്ങൾക്കും വില കൂടും.... ചിലപ്പോൾ വാഹനങ്ങൾ മിക്കതും ഇലക്ട്രിക് ആകും അതുപോലെ നമ്മുടെ വരുമാനവും കൂടും..... പിന്നെ 15 ലക്ഷം നിങ്ങൾക്ക് ഹിന്ദി അറിയാത്തതു കൊണ്ടു ആണ്.... അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല.... നിങ്ങൾക്ക് നല്ലത് വരട്ടെ...... ബിജെപി ക്കു വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു 🙏
@competitorscorner5564
@competitorscorner5564 Ай бұрын
Cpm ഭരിച്ചാല 200ആകും 100rs cess ​@@sksk8963
@user-ye3st6ro7b
@user-ye3st6ro7b Ай бұрын
😂😂
@rahulj8012
@rahulj8012 Ай бұрын
മതത്തിന് വേണ്ടി എന്ന് കുട്ടി ചേർക്ക് അവിടെ പോയി ഇരുന്നു ചെയുന്ന എല്ല അക്രമങ്ങൾക്കും കുരിതിക്കും കൈ അടിക്കാൻ അല്ല ആൾ വേണ്ടത് അത് എതിർക്കാൻ ആണ്
@adarshvanil6696
@adarshvanil6696 Ай бұрын
രാഷ്ട്രീയം നോക്കാതെ വികസനത്തിനായി SG🔥🔥🔥
@m.ramachandrannair6145
@m.ramachandrannair6145 Ай бұрын
രാഷ്ട്മാണ് വേണ്ടത് രാഷ്ട്രീയമല്ല നാട് നന്നാവണം
@JasimMooyikal-fk3nr
@JasimMooyikal-fk3nr Ай бұрын
Suresh tholkkannam
@prajeshrj
@prajeshrj Ай бұрын
Suresh Gopi athikaayan
@BR-vu8wx
@BR-vu8wx Ай бұрын
അതെ, അതിന് Kമുരളീധരൻ ജയിക്കണം
@user-rr6fz9sj6l
@user-rr6fz9sj6l Ай бұрын
എസ് ജി ❤❤❤❤❤🎉🎉🎉🎉
@jithukuttappu107
@jithukuttappu107 Ай бұрын
Sg
@bibinshorts1607
@bibinshorts1607 Ай бұрын
ത്യശ്ശൂരെ നിങ്ങൾ മാരിചിന്തില്ലകിൽ ,, നമ്മുടേ നാശം നിങ്ങളിടുടെ ,, SG ജയിക്കണം
@Raghuvaran_0011
@Raghuvaran_0011 Ай бұрын
തൃശൂരുകാർ തലയിൽ ചാണക്കം അല്ല.. ഫുൾ Educated people … Feke ഡിഗ്രി മോദിയുടെ ആൾക്കാർ അല്ല..
@matthewroy437
@matthewroy437 Ай бұрын
Ennittu … ini adutha comedy paray
@user-ye3st6ro7b
@user-ye3st6ro7b Ай бұрын
ഒരിക്കലും ജയിക്കില്ല പ്രതീക്ഷിച്ചു വെറുതെ കാത്തിരിക്കേണ്ട
@Raghuvaran_0011
@Raghuvaran_0011 Ай бұрын
Especially , തൃശൂർ ചാണകത്തിൽ ചവിട്ടില്ല …
@mtsmts8218
@mtsmts8218 Ай бұрын
👹
@sreejithk5607
@sreejithk5607 Ай бұрын
ഭാരത മാതാവ് വിജയിക്കട്ടെ❤❤❤
@niyashussain490
@niyashussain490 Ай бұрын
Electionu nikkunnundoo മാതാവ്????
@Parethan
@Parethan Ай бұрын
Mathav electionil nikkunnundo. Gathiked
@rex2459
@rex2459 Ай бұрын
Bharath ammaayi kki jai
@trueteller960
@trueteller960 Ай бұрын
അതാരാ പുതിയ സ്ഥാനാർഥി?
@RAMYARAMYA-fl6cq
@RAMYARAMYA-fl6cq Ай бұрын
@prasanthkumaral3512
@prasanthkumaral3512 Ай бұрын
തൃശൂർ കാരെ ഇനിയെങ്കിലും ഈ മന്ത് മാറ്റി വെക്കൽ അവസാനിപ്പിക്കണം
@Guns359
@Guns359 Ай бұрын
എന്നിട്ട് വലിയൊരു മന്തു എടുത്തു തലയിൽ വക്കണം എന്നാണോ ....
@rahulj8012
@rahulj8012 Ай бұрын
ഗോപി ആണോ
@BR-vu8wx
@BR-vu8wx Ай бұрын
ഗോപി മന്തിനെനങ്ങൾ ജയിപ്പിക്കില്ല
@Ianayc
@Ianayc Ай бұрын
Allelum malayalikal madanmara. Veruthe rashtriyam mathram nookkum
@Guns359
@Guns359 Ай бұрын
@@Ianayc അതേ .. മലയാളിക്ക് വിവരവും വ്യദ്യാഭ്യാസവും ഉണ്ട് ... അതിന്റെ കോണവും ഉണ്ടെന്നു കൂട്ടിക്കോ .... ഇതു ഊപ്പി അല്ല .. ഊപ്പി ആക്കുകയും വേണ്ടാ ...
@sonicdigital1450
@sonicdigital1450 Ай бұрын
Sg Central Minister, he must win
@rachelconstantinemathew2695
@rachelconstantinemathew2695 Ай бұрын
Thorium urappu
@matthewroy437
@matthewroy437 Ай бұрын
8 nilayil pottum
@blastingarena5609
@blastingarena5609 Ай бұрын
​​@@matthewroy437sg thanne jayikkum that's the ground reality here; from Thrissur ✌️
@matthewroy437
@matthewroy437 Ай бұрын
@@blastingarena5609 UVva nokkiyirunno
@blastingarena5609
@blastingarena5609 Ай бұрын
@@matthewroy437 yes June 4 aavaan nokki irikkunnu Ivide thanne kaanane😅
@sethulakshmi8170
@sethulakshmi8170 Ай бұрын
നാടിന്റെ വികസനം വേണമെങ്കിൽ വോട്ട് ഫോർ SG❤
@user-cg7dx3gv5k
@user-cg7dx3gv5k Ай бұрын
Thoorio
@nideeshc2291
@nideeshc2291 Ай бұрын
Sg win cheyum❤❤❤❤
@hussanpayyanadan5775
@hussanpayyanadan5775 Ай бұрын
​@@nideeshc2291sg ഓടേണ്ടി വരും
@PSethumadhavan-he5rq
@PSethumadhavan-he5rq Ай бұрын
മനുഷ്യനിലും ഭക്ഷണത്തിലും വിസർജ്യത്തിലും രാഷ്ട്രീയം കാണുന്ന ബിജെപി തൃശ്ശൂരിൽ വേണ്ട
@user-fn6dx9ob3h
@user-fn6dx9ob3h Ай бұрын
കൈവന്ന ഭാഗ്യം തട്ടി കളയരുത് ത്രിശൂരെ.. വോട്ട് SG ക്ക് 💐
@David-js4ib
@David-js4ib Ай бұрын
ബിജെപി ക്ക്‌ കേരളത്തിൽ വോട്ടില്ല
@Tricolour1947
@Tricolour1947 Ай бұрын
ചെമ്പ് ഗോപി 😂😂😂😂
@chirikandant8356
@chirikandant8356 Ай бұрын
​@@David-js4ibകേരളത്തിൽ ഞമ്മള് ജോസഫ് ന്റെ കൈവെട്ടും.. ന്നിട്ട് മണിപ്പൂർ ഓർത്തു കരയും.. പാവാ ഞമ്മള് 😂
@anumolanu1998
@anumolanu1998 Ай бұрын
SG@THRISSUR 💞💯
@Tricolour1947
@Tricolour1947 Ай бұрын
@@anumolanu1998 Long Live Sovereign Socialist Secular Democratic Republic of India 🇮🇳
@anumolanu1998
@anumolanu1998 Ай бұрын
Vote for SG 🧡💜💖👍💞💯%
@ajayajaykrisha4956
@ajayajaykrisha4956 Ай бұрын
SG❤️❤️❤️❤️
@aswinrkr2809
@aswinrkr2809 Ай бұрын
SG❤️❤️❤️
@mtsmts8218
@mtsmts8218 Ай бұрын
👹
@syamkumar3960
@syamkumar3960 Ай бұрын
SG ❤
@Flywheel777
@Flywheel777 Ай бұрын
❤SG🎉🎉
@user-tu8mg7yl9m
@user-tu8mg7yl9m Ай бұрын
ഇന്ന് cpo നാളെ നമ്മൾ Lgs Ld ലിസ്റ്റിൽ ഉള്ളവർ . ആരും ആരെയും കാണാതെ പോകരുത് . Psc എക്സാം എഴുതുന്നവരുടെ കൂടെ നിന്ന് 20 ലക്ഷം വരുന്ന psc ഉദ്യോഗാർത്ഥികളും കുടുംബങ്ങളും ഈ സർക്കാരിന് എതിരെ പ്രതിഷേധിക്കണം എന്നാണ് എന്റെ അഭിപ്രായം . നമ്മുടെ രാഷ്ട്രീയം ഏതുമാവട്ടെ നമ്മുടെ വോട്ടിന്റെ ബലം എന്താണെന്നു കാണിച്ചു കൊടുക്കണം ഇത്‌ ഒരു അപേക്ഷ ആണ് . 🙏🙏 Save Cpo
@josephmethanath3490
@josephmethanath3490 Ай бұрын
നിങ്ങൾ ഏതുതരം വിലയിരുത്തലുകൾ നടത്തിയാലും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വലിയൊരു ഘടകം കഴിഞ്ഞുപോയ കൊറോണ ദുരന്തം പണിയില്ലാതെ ചൊറിയും കുത്തി വീട്ടിലിരുന്നാലും പട്ടിണിയും പരിവട്ടവും ആയിരുന്നെങ്കിലും നെറ്റ് യഥേഷ്ടം ലഭ്യമായിരുന്നു കഞ്ഞിക്ക് വകയില്ലാത്ത യൂട്യൂബും ഫേസ്ബുക്കും ഉപയോഗിക്കാൻ തുടങ്ങി മുഖ്യധാര ദൃശ്യമാധ്യമ ചാനലുകളും പത്രങ്ങളും വിളമ്പിത്തന്നു വിഭവങ്ങൾ മാത്രം കഴിച്ച് ശീലിച്ച മലയാളി ഗ്രഹണി പിടിച്ചവന് ചക്കക്കൂട്ടാൻ കണ്ടതുപോലെ ആയി സോഷ്യൽ മീഡിയ ഉപയോഗം മുഖ്യധാര മാധ്യമങ്ങളെ മാറ്റിനിർത്തി ദൈവം ആദം ഹവ്വ നന്മ തിന്മകൾ തിരിച്ചറിയുന്ന മരത്തിൽ നിന്ന് ഭക്ഷണം കഴിക്കരുതെന്ന് പക്ഷേ അവർ അത് കഴിച്ചു ലോകത്തിൻറെ നന്മതിന്മകൾ തിരിച്ചറിയാൻ തുടങ്ങി പൊതുവേ വിദ്യാഭ്യാസനിലവാരം കൂടുതലുള്ള തെക്കേ ഇന്ത്യക്കാർ സോഷ്യൽ മീഡിയ എന്ന പഴം കഴിച്ചു ഖുർആൻ പഠിച്ചു അല്ലെങ്കിൽ പഠിപ്പിച്ചു ബൈബിൾ പഠിച്ചു ഗീത പഠിച്ചു കമ്മ്യൂണിസ്റ്റിനെ യും കോൺഗ്രസിനെയും ബിജെപിയെയും പഠിച്ചു വർത്തമാനകാലത്ത് നിന്ന് ഭൂതകാലത്തിലേക്ക് നോക്കുമ്പോൾ ഭാവി ബിജെപിക്ക്
@sreedharannambiar8468
@sreedharannambiar8468 Ай бұрын
ആദം കഴിച്ചില്ല🙏Houwwa kazhichuuu വിലക്കപ്പെട്ട കനി😃എന്നാണ് nchangalokkey പഠിച്ചത്
@babukaravaloor1166
@babukaravaloor1166 Ай бұрын
നിനക്ക് വിവരം ഇല്ലാതായിപ്പോയി അതാരുടെ കുറ്റം
@sreedharannambiar8468
@sreedharannambiar8468 Ай бұрын
@@babukaravaloor1166 ennodanow?????
@radhikasunil9280
@radhikasunil9280 Ай бұрын
🎉🎉🎉🎉
@narayanankrishnan-pc5bj
@narayanankrishnan-pc5bj Ай бұрын
SG❤❤❤
@user-zj7bj3rc6f
@user-zj7bj3rc6f Ай бұрын
ഇനിയും ഇടതു സ്ഥാനർത്ഥികളെ ജയിപ്പിച്ചു വിടുന്നത് ബുദ്ധിശൂന്യത ആണ്
@jcb7789
@jcb7789 Ай бұрын
SG🧡BJP🧡
@JasminMk-lu2hf
@JasminMk-lu2hf Ай бұрын
ഈ തവണ SG ജയിക്കണം 🧡🧡🧡
@Smithak-jr8ro
@Smithak-jr8ro Ай бұрын
Sg thanna aduthe thrissur kannuvakunna nagaramavum 🙏🙏
@byt8000
@byt8000 Ай бұрын
ജനങ്ങളുടെ പണം കയ്യിട്ടുവരില്ല എന്നുറപ്പുള്ള SG ക്കിരിക്കട്ടെ... ഓരോ വോട്ടും 🥰
@unnivk99
@unnivk99 Ай бұрын
അതികായൻ എന്ന പദ പ്രയോഗം കിങ്ങിണിക്കുട്ടൻ ബിൻ കരുണാകരനെ കൂടി ഉദ്ദേശിച്ചാണെങ്കിൽ വേണ്ട....
@praveenpv7479
@praveenpv7479 Ай бұрын
Sg 1 sunil 2 churali 3
@matthewroy437
@matthewroy437 Ай бұрын
UVva … 😂
@kurukshetrawar6680
@kurukshetrawar6680 Ай бұрын
കഷ്ടം! 😂😂😂
@matthewroy437
@matthewroy437 Ай бұрын
@@kurukshetrawar6680 Parama kashtam 😂😂
@rahmanabdul1151
@rahmanabdul1151 Ай бұрын
3 2 1 ezhty vacho thrissurkaaran
@anandhselvan173
@anandhselvan173 Ай бұрын
BJP ❤
@rajeshkr9703
@rajeshkr9703 Ай бұрын
SG❤️👍
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 Ай бұрын
Thrisoor need Suresh Gopi and he will win the election at Thrisoor definitely.
@satheeshadhu7212
@satheeshadhu7212 Ай бұрын
Sureshttan 👍👍👍
@jimmychazhoor548
@jimmychazhoor548 Ай бұрын
SG ജയിക്കും
@user-dp9ke3oq4f
@user-dp9ke3oq4f Ай бұрын
ജനാധിപത്യം നിലനിർത്താൻ വോട്ടു ഉപയോഗപ്പെടുത്തുക.. 👍
@premamenon7927
@premamenon7927 Ай бұрын
SGThanne
@rajibnair12345
@rajibnair12345 Ай бұрын
SG ജയിച്ചാൽ ജനാധിപത്യം നിൽക്കും 😊
@sachindastsmaths2070
@sachindastsmaths2070 Ай бұрын
Sure 😊 sg❤
@ajithlalls
@ajithlalls Ай бұрын
മാടമ്പി ജയിച്ചാൽ ജനാധിപത്യം ചവറ്റുകൊട്ടയിൽ
@sumisunil5663
@sumisunil5663 Ай бұрын
മുരളീധരൻ 💙💙💙💙
@bgeverything1804
@bgeverything1804 Ай бұрын
SG😍
@midhunlals213
@midhunlals213 Ай бұрын
Full support to sg
@mollyjerin3431
@mollyjerin3431 Ай бұрын
Murali❤
@krishnadas-jv8kf
@krishnadas-jv8kf Ай бұрын
SG ❤❤❤
@ManojKumar-tn8qi
@ManojKumar-tn8qi Ай бұрын
രാജ്യം നിലനിൽക്കണമെങ്കിൽ കോൺഗ്സിനൊപ്പം ❤️❤️❤️
@habeebvengarahabeeb8450
@habeebvengarahabeeb8450 Ай бұрын
എത്രയോ വട്ടം വീണ ഒരുത്തനെങ്ങനെ കരുത്തനാവും പ്രത്യേകിച്ച് മന്ത്രിയായി മൽസരിച്ച് തോറ്റ് ചരിത്രം സൃഷ്ടിച്ചവൻ 😂😂😂
@prashanthprashanth5765
@prashanthprashanth5765 Ай бұрын
Pennu kachavadakaranum.. Pillare panniyavanum.. Kolla adiche jeevichavanum mahonnathan avunna lokam alle.. Anthum sambavikam 🙄😀😁
@siddiquek9951
@siddiquek9951 Ай бұрын
മുരളീധരൻ
@muradkerala4621
@muradkerala4621 Ай бұрын
സുനിചേട്ടൻ വരും ഇപ്രാവശ്യം തൃശൂർൽ
@ProudIndian1652
@ProudIndian1652 Ай бұрын
SG🧡
@IrfaanMadawala
@IrfaanMadawala Ай бұрын
Sg
@Lonewarrior001
@Lonewarrior001 Ай бұрын
സുരേഷേട്ടൻ ❤️❤️ പാവങ്ങളെ കണ്ടറിഞ്ഞു സഹായിക്കാൻ മനസുള്ള വ്യക്തി. കരുവന്നൂർ കൊള്ളയടിച്ചപ്പോ മൗനം പാലിച സുനിലോ. ഇസ്ലാമിക പ്രീണനവും, ഹമാസ് അനുകൂല പ്രാസ്ഥാവനയും ആയി നടക്കുന്ന മുരളിയോ. നിലപ്പാടില്ലാത്ത ഖാൻ ഗ്രെസ്സോ അല്ല വേണ്ടത്
@radhikasunil9280
@radhikasunil9280 Ай бұрын
SG❤❤❤❤❤
@prasannakumari3233
@prasannakumari3233 Ай бұрын
SG ❤❤❤❤
@ar.maneeshmahendran6099
@ar.maneeshmahendran6099 Ай бұрын
v s സുനിൽകുമാർ 🥰🥰❤
@lijeshalamkode4536
@lijeshalamkode4536 Ай бұрын
മുരളീധരൻ❤
@johngeorge8772
@johngeorge8772 Ай бұрын
KM 💪ഇത്തവണ തൃശൂർ കിരീടം സ്വന്തമാക്കിയിരിക്കും 💪
@geteducated9123
@geteducated9123 Ай бұрын
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും വികസനം പൂർത്തിയാക്കി വന്നിരിക്കുന്നു കിങ്ങിണി മുരളി തൃശൂരിൽ ... ഇനി ഇത്തിരി വികസനം തൃശ്ശൂരിലും
@arunt.k1443
@arunt.k1443 Ай бұрын
കര കമ്പി 😐
@sarathsrt
@sarathsrt Ай бұрын
എന്തിന് സഹോദരാ വികസനം വേണം
@pranavv9455
@pranavv9455 Ай бұрын
പല പാർട്ടിയിൽ ചാടി നടന്ന കിഴങ്ങൻ
@sreejitht265
@sreejitht265 Ай бұрын
SG❤
@shajititus2698
@shajititus2698 Ай бұрын
Suresh gopi
@vargheseedathiruthikaran9244
@vargheseedathiruthikaran9244 Ай бұрын
If win Murali, it will be useful to him only for his MP benefits, it will not be useful to Thrissur people. Can't do anything at centre 😮😮. People are changed, previous performance is not valid for new elections😮😮😮
@Pap1111
@Pap1111 Ай бұрын
As a person who live in thrissur we won’t vote for him
@jayankk6056
@jayankk6056 Ай бұрын
SG must win in thrissur ,In currrent scenario SG have most support than all other canditates in thrissur
@vasudevan5801
@vasudevan5801 Ай бұрын
Sureshgopi🧡🧡🧡🧡
@tomyfrancis6930
@tomyfrancis6930 Ай бұрын
Sunil kumar🎉🎉🎉❤❤❤
@THAIVLOGS66
@THAIVLOGS66 Ай бұрын
നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍K മുരളീധരൻ 🔥💥🎉
@blueberry7689
@blueberry7689 Ай бұрын
അങ്ങേര് ജയിച്ചാൽ udf കാർക്ക് പുളകം കൊള്ളാമെന്നല്ലാതെ ഒരു വികസനവും ഉണ്ടാകില്ല
@babugeorgegeorge1416
@babugeorgegeorge1416 Ай бұрын
😊😊
@geteducated9123
@geteducated9123 Ай бұрын
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും വികസനം പൂർത്തിയാക്കി വന്നിരിക്കുന്നു കിങ്ങിണി മുരളി... ഇനി ഇത്തിരി വികസനം തൃശ്ശൂരിലും
@johngeorge8772
@johngeorge8772 Ай бұрын
KM💪ജയിക്കണം
@sarathsrt
@sarathsrt Ай бұрын
എന്തിന്
@santhoshps3487
@santhoshps3487 Ай бұрын
SG will win
@flareind1154
@flareind1154 Ай бұрын
Win SG👍👍❤️
@VintageKuwait
@VintageKuwait Ай бұрын
Murali❤ vote for Murali chettan
@jaganradhakrishnan5230
@jaganradhakrishnan5230 Ай бұрын
Podo
@jacobkuruvilla7699
@jacobkuruvilla7699 Ай бұрын
My vote for bjp
@VintageKuwait
@VintageKuwait Ай бұрын
My vote for congress
@VintageKuwait
@VintageKuwait Ай бұрын
@@jacobkuruvilla7699 viditham kaanikkalle machane
@IrfaanMadawala
@IrfaanMadawala Ай бұрын
❤sg
@reshmaraju3483
@reshmaraju3483 Ай бұрын
SG 🔥
@arun5994
@arun5994 Ай бұрын
പാവങ്ങളുടെ സുനിയേട്ടൻ
@NeymarJr-vy7mi
@NeymarJr-vy7mi Ай бұрын
തൃശ്ശൂരിൽ സുനിൽകുമാർ ❤❤
@ananthuvasudevan7440
@ananthuvasudevan7440 Ай бұрын
മുരളിധരന് ഇപ്പോൾ Over Conference ആണ്..
@CAGeorge-oh7fn
@CAGeorge-oh7fn Ай бұрын
SG SG SG SG...for nadinte nanma
@prasadkvprasadkv6384
@prasadkvprasadkv6384 Ай бұрын
സുനിൽ കുമാർ ❤️❤️❤️
@rayanrashidrayan8869
@rayanrashidrayan8869 Ай бұрын
Udf
@sree3270
@sree3270 Ай бұрын
ഉണ്ട
@ranjithranju8218
@ranjithranju8218 Ай бұрын
Sg❤
@firdous.ck.padinjarathazha7916
@firdous.ck.padinjarathazha7916 Ай бұрын
Murali
@SreejithaSreekumaran
@SreejithaSreekumaran Ай бұрын
SG 👑
@RajeevpNil
@RajeevpNil Ай бұрын
SG win cheyium
@santhoshn995
@santhoshn995 Ай бұрын
SG ജയിക്കും 👍എന്നാൽ തൃശ്ശൂരിന് ഗുണം
@mangosmedia5959
@mangosmedia5959 Ай бұрын
SG🥰🥰🥰😂
@user-ti8bg2tu4z
@user-ti8bg2tu4z Ай бұрын
Sg❤❤❤❤❤❤❤❤❤❤
@basheerkv2845
@basheerkv2845 Ай бұрын
മുരളീധരൻ.. വിജയിക്കും...
@ameshchelat2002
@ameshchelat2002 Ай бұрын
Suresh gopi❤❤❤
@ritvikraj6390
@ritvikraj6390 Ай бұрын
SG🧡🧡
@KK-wx3fl
@KK-wx3fl Ай бұрын
My family is cpm supporters. All decided to vote to suresh Gopi . No use to vote for others as nda will come in central
@IshaqueIshaque-jm8zq
@IshaqueIshaque-jm8zq Ай бұрын
K മുരളീധരൻ ❤
@ar.maneeshmahendran6099
@ar.maneeshmahendran6099 Ай бұрын
സുനിൽകുമാർ 🥰🥰❤
@BinuIJK
@BinuIJK Ай бұрын
Mairanu😂
@ar.maneeshmahendran6099
@ar.maneeshmahendran6099 Ай бұрын
@@BinuIJK nice to meet you 🤣
@pranavv9455
@pranavv9455 Ай бұрын
ഒന്ന് പോയി ആഞ്ഞു മുക്ക്
@pranavv9455
@pranavv9455 Ай бұрын
​@@BinuIJKalla pinne....😂
@varughesedaniel3210
@varughesedaniel3210 Ай бұрын
Vote for sunilkumar
@sree3270
@sree3270 Ай бұрын
ഇല്ല.
@mukeshmohan010
@mukeshmohan010 Ай бұрын
No never.. Only sg
@VishnuredIndian
@VishnuredIndian Ай бұрын
Kerala mp sg 🔥💪
@sivadasanMONI
@sivadasanMONI Ай бұрын
SG SIR💪💪💪❤️❤️
@aswinchacko6503
@aswinchacko6503 Ай бұрын
K muraleedharan
@vinuaravind1727
@vinuaravind1727 Ай бұрын
വോട്ട് പിഴക്കാതെ ബിജെപി ക്ക് കുത്തു തൃശ്ശൂരുകരെ 🇮🇳 👍🏻
@Raghuvaran_0011
@Raghuvaran_0011 Ай бұрын
തൃശൂരുകാർ തലയിൽ ചാണക്കം അല്ല.. ഫുൾ Educated people … Feke ഡിഗ്രി മോദിയുടെ ആൾക്കാർ അല്ല..
@matthewroy437
@matthewroy437 Ай бұрын
Chirippikathe onnu pode 😂
@user-tc4uj4bx7w
@user-tc4uj4bx7w Ай бұрын
😂😂
@bijupl3178
@bijupl3178 Ай бұрын
😂😂😂🤣🤣
@Jonjones-dl6kz
@Jonjones-dl6kz Ай бұрын
Jayipichirikum❤ Sg
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 Ай бұрын
കമെന്റ് ബോക്സിൽ ബിജെപി ജയിക്കും.. വോട്ട് എണ്ണുമ്പോൾ പൂജ്യേപി മാറ്റമില്ലാതെ തുടരും 😂
@sree3270
@sree3270 Ай бұрын
Indi total =0000
@sheelats4697
@sheelats4697 Ай бұрын
Yes
@SureshTk-jh8lo
@SureshTk-jh8lo Ай бұрын
Sg❤❤❤❤❤
@CAGeorge-oh7fn
@CAGeorge-oh7fn Ай бұрын
Suresh gopi is requirement of kerala.....kalla karivannur and hamez pottum
@user-gi1dx2yf5u
@user-gi1dx2yf5u Ай бұрын
Muraleedharan❤❤❤❤
@prasadkvprasadkv6384
@prasadkvprasadkv6384 Ай бұрын
തൃശ്ശൂരിന്റെ ചങ്ക് ❤️ സുനിയേട്ടൻ
@BaluBalu-dj9on
@BaluBalu-dj9on Ай бұрын
തൃശ്ശൂരിൽ മുരളി ഏന്നോ ജയിച്ചു കഴിഞ്ഞു ഇനി മത്സരം രണ്ടാം സ്ഥാനത്തേക്ക് മാത്രം
@Eagleview12
@Eagleview12 Ай бұрын
എന്റെ വോട്ട് SG യ്ക്ക്❤
@yadhumohan9059
@yadhumohan9059 Ай бұрын
SG🧡🔥
@ARUNRAJ-xr6df
@ARUNRAJ-xr6df Ай бұрын
SG❤️
@jesus069
@jesus069 Ай бұрын
Karuvannoor
@melina9479
@melina9479 Ай бұрын
PG... എതിരാളിയുടെ മടയിൽ ചെന്ന് വീഴ്ത്തിയ കരുത്തൻ... മുരളീധരൻ ❤️❤️❤️
@rakeshjohn4585
@rakeshjohn4585 Ай бұрын
K Murali 💙💙💙
@praveenprakash1879
@praveenprakash1879 Ай бұрын
Suresh Gopi central cabinet minister ❤❤❤❤🎉🎉🎉
@sureshpv229
@sureshpv229 Ай бұрын
കച്ചവട ത്തിന്റെ തമ്പുരാൻ മാരാണ് തൃശ്ശൂർ കാർ ഉജാല കല്യാൺ ഗുഡ്‌നൈറ്റ് ജോയ് ജോസ് ആലുക്കാസ് ശോഭ ഡെവലപ്പേഴ്‌സ് ലുലു ഗ്രൂപ്പ് വി ഗാർഡ് മണപ്പുറം തുടങ്ങി നിരവധി അന്താരാഷ്ട്ര ബിസിനെസ്സ് കാരുടെ തലസ്ഥാനം . ഞങ്ങള് മണ്ടന്മാരല്ല . ഞങ്ങൾക്ക് കേന്ദ്ര മന്ത്രിയെ മതി SG❤
@user-ud5tg6wi5x
@user-ud5tg6wi5x 5 сағат бұрын
SG👍👑1 25000//Yess👑
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 72 МЛН
ОДИН ДОМА #shorts
00:34
Паша Осадчий
Рет қаралды 6 МЛН
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 538 М.
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 67 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 72 МЛН