രാജ്യസഭയിൽ മോദിയുടെ ആറാട്ട് | ABC MALAYALAM | ABC CHAT

  Рет қаралды 61,733

ABC Malayalam News

ABC Malayalam News

Күн бұрын

രാജ്യസഭയിലും മോദി കസറി
എണ്ണിയെണ്ണി മറുപടി
ഇറങ്ങിയോടി പപ്പുവിന്റെ പട
#rajyasabha #modi #rahulgandhi #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 250
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.... മോദി പറയാത്തത് അല്ല... മീഡിയ അതു cover ചെയ്യാറില്ല....നിങ്ങളെ പോലെ ചുരുക്കം ചിലർ മാത്രം പറയും.
@sathinair2743
@sathinair2743 3 ай бұрын
ഇന്ദിര ബീവി യുടെ കാലത്താണ് മണിപ്പൂരിൽ ഒരു സ്ത്രീ 20 വർഷം govt ന് എതിരായി നിരാഹാരം കിടന്നത് , മൂക്കിലൂടെ tube ഘടിപ്പിച്ചു കിടന്നത് ഇപ്പോഴും ഓർക്കുന്നു , പപ്പു മർക്കടൻ അതൊക്കെ മറന്നു ,
@brc8659
@brc8659 3 ай бұрын
പപ്പു അല്ല മറന്നത്, അയാള്‍ക്കും അയാളുടെ പാർട്ടിക്കും വോട്ട് ചെയ്തവരാണ്, കുറെയൊക്കെ ചിന്തിക്കുന്നതിന് കഴിവില്ലാത്തവർ കാണും, പക്ഷെ എല്ലാവരും അങ്ങനെയല്ലല്ലോ ?
@lathikagopidasmenon9488
@lathikagopidasmenon9488 3 ай бұрын
ഇപ്പോൾ മണിപ്പൂരിൽ നടക്കുന്ന കലാപത്തിന് പുറകിൽ അവർക്ക് ഉള്ള പങ്ക് അന്വേഷിക്കണം. സൈന്യത്തെ പിൻ വലിച്ചതോടെ സമരം മതിയാക്കി നേരെ എത്തിയത് കേരളത്തിൽ pfi, sdpi, മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ആയിരുന്നു. ഇന്റലിജെൻസ് റിപ്പോർട്ട്‌ പ്രകാരം മണിപ്പൂരിലേക്ക് മടങ്ങിയവൾ പെട്ടെന്ന് ഒരു വിദേശീയേ കെട്ടി വിദേശത്തേക്ക് പോയി. ഇറോം ശർമ്മിളയുടെ ആവിശ്യം സ്വതന്ത്ര മണിപ്പൂർ ആയിരുന്നു.
@satheesankrishnan4831
@satheesankrishnan4831 3 ай бұрын
ഇവനോട് ഇന്ത്യയുടെ ചരിത്രത്തെ പറ്റി ഡിബേറ്റ് വരാൻ ആരെങ്കിലും വെല്ലു വിളിക്കണം..summith paathra പോലുള്ളവർ... പപ്പുവിന് ഇന്ത്യയുടെ എന്ത് ചരിത്രമാണ് അറിയുക?? Iddiat
@purushothamankani3655
@purushothamankani3655 3 ай бұрын
​@@brc8659 കേരളത്തിൽ 90% പേരും അങ്ങനാണ്, അല്ലെങ്കിൽ വൻ ഭൂരിപക്ഷത്തോടെ 18 പേർ എങ്ങനെ ജയിച്ചുവന്നു, LS എലെക്ഷനിൽ, അതും കേന്ദ്രത്തിൽ ബിജെപി സർക്കാരാണ് ജയിച്ചുവരാൻ പോകുന്നതെന്ന് പൂർണബോധ്യം ഉണ്ടായിരുന്നിട്ടും.. ആലപ്പുഴ കണ്ടില്ലേ, പ്രചാരണത്തിന്റെ മിക്ക ഘട്ടങ്ങളിലും udf പിന്നിലാരുന്നു , nda ആരുന്നു മുന്നിൽ.. udf ജയിക്കാനുള്ള സാധ്യത വളരെ കുറവാണ്, അഥവാ ജയിച്ചാലും 5000 ത്തിന് താഴെയെ ഭൂരിപക്ഷം ഉണ്ടാവൂ എന്ന് പറഞ്ഞിടത്തെ ഭൂരിപക്ഷം എത്രാണെന്നോ, 70000 😊..ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു..😊
@sathinair2743
@sathinair2743 3 ай бұрын
@@satheesankrishnan4831 മാതൃരാജ്യം ഇറ്റലി പിതൃ രാജ്യം ഇറാൻ , എന്തിന് വല്ലവന്റേയും രാജ്യത്തിന്റെ ചരിത്രം പഠിക്കുന്നു , ഉദര നിമിത്തം ബഹുവിധ വേഷം ,
@muraleedharanr4022
@muraleedharanr4022 3 ай бұрын
നമ്മടെ പാര്‍ ല മെന്ടിലും നിയമസഭയിലും ഒരു അംഗം സംസാരിക്കുമ്പോള്‍ തടസപ്പെടുത്തുന്നത് നിരോധി ക്കണം. സഭ അധ്യക്ഷന്‍ നിയമം മൂലം നിയന്ത്രണം വരുത്തണം . ഭരണ കക്ഷി പ്രതിപക്ഷ ഭേദമെന്ന്യേ മാന്ന്യത പുലര്‍ത്തണം .വാല്‍ക് ഔട്ട്‌ നടത്തുന്നെങ്ങില്‍ വാല്‍ക് ഇന്‍ കൂടി നിയന്ദ്രിക്കണം. പിന്നെ പരിണിത പ്രജ്ഞരായ അംഗങ്ങള്‍ ഇത് മനസിലാക്കി സ്വയം വോട്ടര്‍മാരോട് നീതി പുലര്‍ത്തണം.നാടിനു വേണ്ട മാന്യത കല്പിച്ചുനാണക്കേട്‌ ഒഴിവാക്കണം.
@SreeragSinger-nj4dv
@SreeragSinger-nj4dv 3 ай бұрын
úh🤣
@kalabhavanviswam739
@kalabhavanviswam739 3 ай бұрын
Yes
@mujeeburrahman1517
@mujeeburrahman1517 3 ай бұрын
മുരളീധരൻ ആർ, അതിനു ഇത് രാജ ഭരണമാണോ സുഹൃത്തേ, ബധിര കർണങ്ങൾ കേൾക്കാൻ ചിലപ്പോൾ ബഹളം വേണ്ടി വരും,
@VinodKumar-hw1qq
@VinodKumar-hw1qq 3 ай бұрын
പാർലമെൻ്റിൻ്റെ വിലയിടിക്കുകയാണ് പപ്പുവും സംഘവും.
@rajithanbrchandroth4043
@rajithanbrchandroth4043 3 ай бұрын
Pappu nine chette mondhimonhi naya😂😂Congress bharikkumbol bjp entha cheythath😁😡
@bhargaviamma7273
@bhargaviamma7273 3 ай бұрын
ഒറ്റ വാചകത്തിൽ സത്യം പറയാല്ലോ...... പൊട്ടൻ പപ്പൂന് പ്രാക്ടിക്കൽ പൊളിറ്റിക്സ് പട്ടായയിലാ.....😮😅
@mujeeburrahman1517
@mujeeburrahman1517 3 ай бұрын
ഭാർഗവിയമ്മക്ക് പ്രാക്റ്റിക്കൽ പൊളിറ്റിക്സ് നല്ല വശമാണല്ലോ,
@bhargaviamma7273
@bhargaviamma7273 3 ай бұрын
@@mujeeburrahman1517 സ്വയം സേവകരാണ് ഈ മഹാരാജ്യത്തിന്റെ ജനത.... അത്യാവശ്യം പൊളിറ്റിക്സ് ഉണ്ടാവല്ലോ. 'എന്നാൽ വികൃതികൾ എത്തി അവർ പഴകിയ വികൃതമായ പുതിയ കാര്യങ്ങൾ പ്രാക്ടീസ് ചെയ്യുന്നതിനെ അനുവദിക്കുമെന്നു് ഇനി കരുതേണ്ടതില്ല ..... മനസ്സിലായോ.
@sanalkumarpn3723
@sanalkumarpn3723 3 ай бұрын
വേണുഗോപാലിനും, കൊടിക്കുന്നിലിനും ഒന്നും ഹിന്ദിയും അറിയില്ല ഇംഗ്ലീഷും അറിയില്ല😂 പപ്പുവിന് ഭാഷ അറിയാം പക്ഷെ തലക്കകത്ത് ഒന്നും ഇല്ല. സാം പിത്രോദയെ പോലെ ഉള്ളവർ പഠിപ്പിക്കുന്നത് പറയുന്നു അത്രമാത്രം. സ്വന്തമായി ബുദ്ധി ഇല്ല.
@lakshmiamma7506
@lakshmiamma7506 3 ай бұрын
വേണുഗോപാൽ ഭേദം അല്ലേ, ഭാഷയിൽ?
@meerasaji8765
@meerasaji8765 3 ай бұрын
അതുകൊണ്ടാണ് വാരാണസിയിലും വയനാട്ടിലും വൻഭൂരിഭക്ഷത്തോടെ ജയിച്ചത്...ബുദ്ധികൂടിയവർ വാരാണസിയിൽ കഷ്ടിച്ചു കടന്നുകൂടി.
@rajaaramam275
@rajaaramam275 3 ай бұрын
😂😂😂🎉
@bhargaviamma7273
@bhargaviamma7273 3 ай бұрын
പപ്പു പെട്ടത് പ്രതിപക്ഷ നേതാവായപ്പോൾ തന്നെയാവും.....😅 😅😅അപ്പപ്പോൾ ആരും അറിയാതെ"എവിടേക്കോ " ഓടി മറയാൻ പറ്റില്ല😅😅😅😊
@gowarigowari4771
@gowarigowari4771 3 ай бұрын
1947 മുതലെങ്കിലുമുള്ള മണിപ്പൂരിൽ നടന്ന സംഭവ വികാസങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് വിശദീകരിച്ചു ഒരു വീഡിയോ ചെയ്യാമോ. 🙏
@Ashokkumar-kq8ps
@Ashokkumar-kq8ps 3 ай бұрын
അതെയതു ചെയ്യാൻ എബിസിക്ക് രാമചന്ദ്രൻ സാറിനെയും രാധാകൃഷ്ണൻ സാറിനെയും കൂടി ഉൾപ്പെടുത്തി ഒരു വിപുലമായ ചർച്ച വേണം. 🙏🏿🇮🇳
@Chakkochi168
@Chakkochi168 3 ай бұрын
ബാബറിൻ്റെ കൊച്ചുമോൻ?.😂
@ramesanks8902
@ramesanks8902 3 ай бұрын
പാർലമെന്റിൽ ബഹളം വെക്കാൻ അണികളെ പറഞ്ഞു വിടുന്നതാണോ, വലിയ പ്രകടനം..
@chandrannair4035
@chandrannair4035 3 ай бұрын
പൊട്ടൻ പപ്പു
@balachandranramakrishnan1421
@balachandranramakrishnan1421 3 ай бұрын
Pappu Khan would be a disaster for Khangress. No doubt.😂
@ullasm1342
@ullasm1342 3 ай бұрын
Pappu ennum pappu 🤣✴️😂
@akhilkrishna4887
@akhilkrishna4887 3 ай бұрын
ബാല ബുദ്ധികാരണം കുബുദ്ധികൾക്കു കുരുപൊട്ടി 😂
@HasnaAbubekar
@HasnaAbubekar 3 ай бұрын
പൊട്ടും. കാരണം പപ്പൂന് വിവരമില്ല
@PradeepKumar-jx5qb
@PradeepKumar-jx5qb 3 ай бұрын
മന്ദബുദ്ധി എന്നാ വിളിച്ചെതെന്നു ചിലർ പറയുന്നു. ശരിയാണോ മാമൻ പറ പപ്പുമോനു ഒന്നും പിടിയില്ല.😀😀😀😀😀
@lathikagopidasmenon9488
@lathikagopidasmenon9488 3 ай бұрын
നീറ്റ് പരീക്ഷ അട്ടിമറിക്ക് പുറകിലും പപ്പു തന്നെ ആയിരിക്കും.
@HasnaAbubekar
@HasnaAbubekar 3 ай бұрын
ആർക്കറിയാം? താങ്കൾക്കറിയാമോ?
@archanasom6052
@archanasom6052 3 ай бұрын
Kalitheetta kumbakonam nadathiya aalkkaranenna kettae..
@meerasaji8765
@meerasaji8765 3 ай бұрын
ആണോ 😂
@brc8659
@brc8659 3 ай бұрын
എത്ര അർത്തവത്തായ നിരീക്ഷണം, മമതയെ വളരെ മുന്നേ തന്നെ പിരിച്ചുവിട്ട് ജയിലിൽ അടച്ചിരുന്നു എങ്കിൽ എത്രയോ പാവങ്ങളുടെ ജീവൻ രക്ഷിക്കാന്‍ കഴിയുമായിരുന്നു, മാത്രമല്ല ബിജെപി അവിടെ അധികാരത്തില്‍ പോലും വരുമായിരുന്നു. ഇനി എങ്കിലും മുന്‍പിന്‍ നോക്കാതെ തീരുമാനം എടുത്താല്‍ നല്ലത് 🤔
@bhargaviamma7273
@bhargaviamma7273 3 ай бұрын
സത്യം !😮
@muraleedharanr4022
@muraleedharanr4022 3 ай бұрын
ഗോവിന്ദ എസ എഫ് ഐ യെ പ്പറ്റി ഒന്നും പറയല്ലേ. കര്‍ണപുട വിസ്ഫോടനം ഫലം
@mohananv3311
@mohananv3311 3 ай бұрын
അടുത്ത അഞ്ച് കൊല്ലം ഇന കളികൾ കോൺഗ്രസ് കളിക്കും. BJP ബില്ലുകൾ പാസ്സാക്കി എടുക്കുക.
@sheethalagopalakrishnan3735
@sheethalagopalakrishnan3735 3 ай бұрын
ഇയാളൊക്കെ നമ്മുടെ ലക്ഷങ്ങൾ വാങ്ങി പോക്കറ്റിൽ ഇട്ടിട്ടാണ് രാജ്യത്തെ ഇങ്ങനെ അപമാനിക്കുന്നത് 😡😡😡
@rajagopalanm4536
@rajagopalanm4536 3 ай бұрын
Kodikal
@rajithanbrchandroth4043
@rajithanbrchandroth4043 3 ай бұрын
​@@rajagopalanm4536aaru mongiyalle😂😂
@rajeendrannair5632
@rajeendrannair5632 3 ай бұрын
കോൺഗ്രസ്‌ നേതാക്കൾക്ക് വോട്ടു ചെയ്‌ത വോട്ടർമാർ കാണട്ടെ, ഇവർക്ക് സഭകളിൽ കൂവാനും പിന്നെ സഭ ബഹിഷ്കരിക്കാനും അല്ലാതെ എന്തിനു കൊള്ളാം 😀😀
@sajeeshkumar2624
@sajeeshkumar2624 3 ай бұрын
☘️🇮🇳 വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳
@sujithpillai1554
@sujithpillai1554 3 ай бұрын
മലയാള മാധ്യമങ്ങൾ ഇപ്പോഴും മോശം പറയുന്നു. ഏഷ്യാനെറ്റ്‌, മനോരമ, മാതൃഭൂമി, Reporter chanel ഒക്കെ. കഷ്ടം അവരൊക്കെ.
@sindhudilip174
@sindhudilip174 3 ай бұрын
തോറ്റുപോയി എന്ന് ആപപ്പു പൊട്ടനോട് ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കു
@lathikagopidasmenon9488
@lathikagopidasmenon9488 3 ай бұрын
കോൺഗ്രസ്സിന് കിട്ടിയ മാർക്ക് കേരളത്തിൽ നിന്ന് 18.ബാക്കിഎല്ലാം സംവരണം മാർക്ക് ആയി മറ്റുള്ളവർ ദാനം നൽകിയതല്ലേ
@chandranvn4709
@chandranvn4709 3 ай бұрын
Maathalabhoomi, Manjarama. Maama Paper Vaayana Nirthi.ini Tishyu Paper Vaanghanam.
@Universal260
@Universal260 3 ай бұрын
Sir Rahul Gandhi has grown but not his brain. Once Modi said, Rahul Gandhi is Amul Baby.
@JayaprasadKochumon
@JayaprasadKochumon 3 ай бұрын
ജോർജ് സൊറസ് എഴുതി കൊടുത്തതു പപ്പു വായിച്ചു കഴിഞ്ഞു ഇനി വേറെ എഴുതി കൊടുത്താൽ വായിക്കുന്നതായിരിക്കിൻ
@ushakumar3536
@ushakumar3536 3 ай бұрын
Pl dont compare knowledgeable modiji n his allies with hooligans like rahul n his allies....
@balachandranm.b3888
@balachandranm.b3888 3 ай бұрын
രണ്ട് പേർക്കും 🙏നമസ്തെ🙏
@ThomasbabykuttyOmenthomas
@ThomasbabykuttyOmenthomas 3 ай бұрын
Rahul is failed politician.
@GirijaMavullakandy
@GirijaMavullakandy 3 ай бұрын
65 വർഷങ്ങളോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് ഇന്ത്യയിലെ ഭരണത്തിൽ അവലംഭിച്ച ചില നയങ്ങൾ ഇന്ത്യയെ പിന്നോട്ടടിക്കുകയായിരുന്നു. രാഹുലിനു പറഞ്ഞതല്ല രാഷ്ട്രീയം . ഇയാൾക്കു പറ്റിയ പണി ടൂർ അടിക്കുകയെന്നതു മാത്രം.
@kunjumonkk1550
@kunjumonkk1550 3 ай бұрын
ഇറ്റലി കല്ല ഇൻഡ്യ എന്ന് പപ്പ് ആദ്യം മനസിലാക്കണം അവിടുത്തെ ക്യാപ് സൂൾ ഇവിടെ ദഹിക്കാല്ല
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
ചിരാഗ് പാസ്വാൻ , bansuri swaraj ഒക്കെ കുടുംബങ്ങളിൽ നിന്നും തന്നെ അല്ലെ?
@lakshmiamma7506
@lakshmiamma7506 3 ай бұрын
അതേ, പക്ഷെ, അവരുടെ മെറിറ്റ് കൊണ്ട് കയറിയവർ.
@harris566
@harris566 3 ай бұрын
കുടുംബം dynasty . Rahul dynasty ആണ്????
@vsn2024
@vsn2024 3 ай бұрын
ബംഗാളിൽ രാഷ്ട്രപതി ഭരണം നടപ്പാക്കിയേ പറ്റൂ!
@vgn3590
@vgn3590 3 ай бұрын
India has no future with congress party.
@Deepa-jb7ri
@Deepa-jb7ri 3 ай бұрын
എത്ര നിന്നാലും ലെവന് വിവരം തൊട്ടു തീണ്ടീട്ടുണ്ടോ 😂😂😂😂😂പപ്പു എന്തായാലും പപ്പു തന്നെ
@BijuSasidaran-d5u
@BijuSasidaran-d5u 3 ай бұрын
അടുത്ത കേരള നിയമ സഭയിൽ. ഇങ്ങനെ പോകുന്നു വെങ്ങിൽ... കേരളത്തിൽ. ബിജെപി. സിപിഎം കുട്ടു കേട്ട്. കേരളം. ഭരിക്കും
@PradeepKumar-ll4id
@PradeepKumar-ll4id 3 ай бұрын
Videsha sakkthikalal niiyanthrikkunna BALAN...🙏
@balachandranramakrishnan1421
@balachandranramakrishnan1421 3 ай бұрын
" Marubhoomi " is an advertising agent for Pappu Khan at the behest of George Soros. 😂 Malayalis ( Hindus ) should abandon this news media. 😂
@satheesankrishnan4831
@satheesankrishnan4831 3 ай бұрын
അടുത്ത ലോക്സഭ ഇലക്ഷന് 25 സീറ്റ് പോലും കിട്ടാത്ത രൂപത്തിൽ ആയിരിക്കണം ബിജെപിയുടെ കരുനീക്കങ്ങൾ... പ്രവർത്തികൾ... വോട്ട് ബാങ്കിന് കേന്ദ്രീകരിച്ച് മാത്രം പണിയെടുക്കുക... അറ്റമില്ലാത്ത വരെ വിശ്വസിക്കാതിരിക്കുക...
@purushothamankani3655
@purushothamankani3655 3 ай бұрын
ചേട്ടൻ ഈ എഴുതീരിക്കുന്നത് കണ്ടിട്ട് ചിരിവരുന്നു.. ചേട്ടാ, ബിജെപി നേതൃത്വത്തിലെ ഒര് വലിയ ശതമാനം ഉന്നത നേതാക്കൾക്കും എലെക്ഷൻ winning strategy രൂപപ്പെടുത്തേണ്ടത് എങ്ങനെയെന്ന് ഇതുവരെ അറിയില്ല എന്നതാണ് സത്യം.. up നോക്കു, ബിജെപി അധികാരത്തിൽ എത്തിയാൽ സംവരണം എടുത്തുകളയും എന്ന പ്രചരണം നടത്തീട്ട്, അതിന്റെ പൊളിറ്റിക്കൽ impact മനസ്സിലാക്കാൻ ഏത് നേതാവിന് കഴിഞ്ഞു, ഇന്ത്യ ഒട്ടാകെ ആ കള്ളപ്രചരണത്തിൽ ബിജെപി ക്ക് നഷ്ടമായത് 20 കോടിയോളം votters നെ ആണെന്ന് കേൾക്കുന്നു.. ഇതൊക്കെ ഏറെക്കുറെ പരസ്യമായ പ്രചരണങ്ങൾ ആയിരുന്നു.. പ്രതിരോധിക്കാൻ പറ്റിയോ.. caa നടപ്പാക്കി ന്യുനപക്ഷങ്ങളെ ഇന്ത്യയിൽ നിന്ന് ഓടിക്കുമെന്ന് പ്രചരിപ്പിച്ചു, ഏതെങ്കിലും, ബിജെപി യുടെ ഉത്തരവാദപ്പെട്ട ഒര് നേതാവ് ഇന്നുവരെ വാ തുറന്നിട്ടുണ്ടോ, ചേട്ടാ.. ഒര് കുടുംബത്തിൽ 1 ലക്ഷം രൂപ തരുമെന്ന് ബോണ്ട്‌ ഒപ്പിട്ട് കൊടുത്തു പ്രചരണം നടത്തീട്, എലെക്ഷൻ സമയത്ത് ഏതെങ്കിലും ബിജെപി നേതാവ്, ഇത്ര പ്രമാദമായ impact ഉണ്ടാകാവുന്ന, വോട്ട് ചോർച്ച സംഭവിക്കാവുന്ന വിഷയമായിട്ടും, ഇന്ത്യ യിലെ ഏതെങ്കിലും ബിജെപി നേതാക്കൾ അറിഞ്ഞോ, പ്രതിരോധിച്ചോ.. നോർത്ത് ഇന്ത്യ യിൽ എലെക്ഷൻ സമയത്ത് കടുത്ത ചൂട് ആയിരുന്നു, ഏതെങ്കിലും ബിജെപി നേതാവ് വോട്ടേഴ്‌സ് നെ ബൂത്തിൽ എത്തിക്കാൻ എന്തെങ്കിലും നടപടി എടുത്തിരുന്നോ, ഇല്ല, പക്ഷെ മറ്റേക്കൂട്ടർ അവരുടെ വോട്ടേഴ്‌സ് നെ ബൂത്തിൽ എത്തിച്ച് വോട്ട് ചെയ്യിപ്പിച്ചു, ജയിച്ചു.. അടുത്ത പ്രാവശ്യം 50 സീറ്റ്‌ ബിജെപിക്ക് കിട്ടുമെങ്കിൽ ഭാഗ്യം.. ഞാനും ബിജെപി
@Pandurang-b8r
@Pandurang-b8r 3 ай бұрын
സേട്ടൻ പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്‌.. ഇണ്ടി ഗണ്ടി കടിപിടിമുന്നണി കൊള്ളസംഘം വീണ്ടും അധികാരത്തിൽ വന്നാലുള്ള അപകടം തിരിച്ചറിഞ്ഞ രാജ്യത്തോട് കൂറുള്ള നശിച്ചുകാണാൻ ആഗ്രഹിക്കാത്ത ഒരു ഭൂരിപക്ഷ സമൂഹം കൃത്യമായി ബി ജെപിയുടെ കൂടെ നിന്ന് ഭരണത്തുടർച്ച ഉറപ്പാക്കി..😂😂😂
@purushothamankani3655
@purushothamankani3655 3 ай бұрын
@@Pandurang-b8r ചേട്ടാ, നോക്കിക്കോ ചേട്ടൻ പറഞ്ഞവരെ കൃത്യമായി അവർ തെറ്റിച്ചിരിക്കും, അതിനുള്ള strategy അവർ കണ്ടെത്തും, പ്രതിരോധിക്കാൻ ബിജെപി നേതൃത്വം അത് വല്ലോം അറിഞ്ഞിട്ടുവേണ്ടേ.. എലെക്ഷനിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകളും, strategy യുമൊക്കെ രൂപപ്പെടുത്തി എടുത്ത് ഓരോ state ലും എത്തിക്കേണ്ടതും അത് കൃത്യമായി follow up നടത്തേണ്ടതും സെൻട്രൽ പാർട്ടി chief ഉം കൂട്ടരുമാണ്..ക്രിയാൽമകമായി ചെറിയ തോതിൽ പോലും സെൻട്രൽ പാർട്ടി നേതൃത്വം പ്രവർത്തിച്ചില്ല എന്നത് ചേട്ടൻ ഒന്നുകൂടൊന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും.. ബിജെപി അടിമുടി മാറ്റം വരുത്തി കൊറേ ചുക്കും ചുണ്ണാമ്പും അറിഞ്ഞൂടാത്ത പഴങ്ങളെ എടുത്ത് ദൂരെ എറിഞ്ഞില്ലേൽ, പാർട്ടി അടുത്ത എലെക്ഷനിൽ വെള്ളം കുടിക്കും..ഇക്കഴിഞ്ഞ എലെക്ഷനിൽ ഒക്കെ കൈവിട്ട കളിയാണ് നേതൃത്വം കാണിച്ചത്.. ഏതോ കൊറേ രാജ്യസ്നേഹികൾ രക്ഷിച്ചു, അങ്ങനെ 240 ൽ കൊണ്ടെത്തിച്ചു എന്ന് ചേട്ടൻ പറഞ്ഞത് ശരിതന്നെയാണ്.. 😊
@Jkvp534
@Jkvp534 3 ай бұрын
അതെ ഗ്രൗണ്ട് level il പ്രവർത്തിക്കാഞ്ഞതിൻ്റെ പ്രശ്നങ്ങൾ ഇത്തവണ തിരിച്ചടിച്ചു..
@Pandurang-b8r
@Pandurang-b8r 3 ай бұрын
അധികാരത്തിനു വേണ്ടി നടപ്പാക്കാൻ കഴിയാത്ത കപടവാഗ്ദാനങ്ങൾ അല്ലേൽ കാലങ്ങളായി മറ്റു പാർട്ടികൾ അനുവർത്തിക്കുന്ന രാജ്യത്തെ ജനതയെ അലസരാക്കുന്ന വികസനത്തെ മുരടിപ്പിക്കുന്ന കൂടുതൽ നികുതിഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന freebies സംസ്‌കാരം ബിജെപിയും പിന്തുടരണം എന്നാണോ..😂😂
@sujithpillai1554
@sujithpillai1554 3 ай бұрын
മലയാള മാധ്യമങ്ങൾ ഇപ്പോഴും മോശം പറയുന്നു. ഏഷ്യാനെറ്റ്‌, മനോരമ, മാതൃഭൂമി, Reporter chanel ഒക്കെ. കഷ്ടം അവരൊക്കെ.
@User-xl3je
@User-xl3je 3 ай бұрын
Don't see those channels. See Janam TV. News 18 is also ok, not as bad as Vesianet, Sudubhumi, Manjarama, ....
@shajibhuvanadas7108
@shajibhuvanadas7108 3 ай бұрын
While ruling Congress party in 1984, what happened in Bhopal. What favour did the Congress party for the COE of the company. What the Congress did for the poor people in the Bhopal gas tragedy . Very poor compensation. Don't forget the past things.
@JayachandranTn-z3w
@JayachandranTn-z3w 3 ай бұрын
മമതയുടെ അഹന്ത അവസാനിപ്പിക്കെയേണ്ട സമയം കഴിഞ്ഞു
@krishnakumar.kkumar5351
@krishnakumar.kkumar5351 3 ай бұрын
സഭ ബെഹിഷ്കരിക്കുക ആണ് ഇവന്മാരുടെ main പരിപാടി..
@KARUNAKARANNAIR-k8m
@KARUNAKARANNAIR-k8m 3 ай бұрын
ചിന്തനീയമായ വിഷയമാണ് ചർച്ച ചെയ്തത്. ബിജെപി യുടെ ഭാവിയെക്കുറിച്ച് ഇപ്പോൾ ആശങ്ക തോന്നുന്നു.
@rishalcp2352
@rishalcp2352 3 ай бұрын
Rahulgondy alpatwam kanikkunnu
@leelamani3758
@leelamani3758 3 ай бұрын
In case RG become the PM of India what will be the fate of this great country.
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 3 ай бұрын
ഇവർ പ്രതിപക്ഷം വേണ്ടതു ഒരിക്കലും ചെയ്യാൻ അറിയാത്തവർ ആണ്.... ബഹളം വെക്കാൻ മാത്രം അറിയും, അത്രെ ഉള്ളൂ...
@ushakumar3536
@ushakumar3536 3 ай бұрын
Balak budhi kaanikkaan ulla sthalam alla parliament.... Rajyathinde shemathinu vendi pravarthikkaan aanu ivane okke angottu vittathu.... Allathe koovi thenditharam kaanikkaan alla....
@viswanathanpillai1949
@viswanathanpillai1949 3 ай бұрын
രാഹുൽജി ബിജെപി യുടെ ഭാഗ്യം ആണ്, അയാൾ പറയുന്നത് എല്ലാം ബിജെപി ക്ക് അനുകൂലം ആകും അയാൾ സ്വയം കുഴി കുത്തി അതിൽ വ വീഴും
@meerasaji8765
@meerasaji8765 3 ай бұрын
നിങ്ങൾ രണ്ടുപേരും വളരെ ബുദ്ധിമാന്മാർ ആണല്ലോ.... നിങ്ങൾ അവിടെ പോയാൽ പൊളിക്കും 😂
@BasheerCv-u3n
@BasheerCv-u3n 3 ай бұрын
പ്രാക്ടിക്കൽ അല്ല നരേന്ദ്രൻറ്റിയറി പ്രാക്ടീസ് വേണം 😂
@ganesanp1391
@ganesanp1391 3 ай бұрын
പ്രതിപക്ഷം മിണ്ടാൻ പാടില്ലന്നാണോ
@shajithomas3416
@shajithomas3416 3 ай бұрын
താടിക്ക് കളിയാക്കാൻ മാത്രമേ അറിയൂ ചോദ്യങ്ങൾക്കല്ല മറുപടി
@anilgopalan1
@anilgopalan1 3 ай бұрын
പേനകത്തി എന്നു പറഞ്ഞാൽ ആ കുട്ടിബുദ്ധി പേനകതിയും കൊണ്ടുവരും
@mujeeburrahman1517
@mujeeburrahman1517 3 ай бұрын
SalilaR, എന്റെ മാതൃ ഭാഷ ഹിന്ദിയാണ്,,
@MalaThiv-b8q
@MalaThiv-b8q 3 ай бұрын
Pappu
@reshmis8058
@reshmis8058 3 ай бұрын
Bangaline. Kurich chindikendiyirikkunnu
@venugopalkp7816
@venugopalkp7816 3 ай бұрын
P
@venugopalkp7816
@venugopalkp7816 3 ай бұрын
P
@anithagokul3050
@anithagokul3050 3 ай бұрын
Pappu nu oru nethavakan kazhiyilla. Politics ariyatha pottan.
@bhargaviamma7273
@bhargaviamma7273 3 ай бұрын
6 മാസം കഴിയട്ടെ..... ഇപ്പോൾ പപ്പുവിനെ പ്രതിപക്ഷനേതാവാക്കി പൂട്ടിയിരിക്കുവാണല്ലോ.... പട്ടായയില് പോവാതാവുമ്പോൾ ഭ്രാന്താവും പപ്പൂന്.... പേപ്പട്ടിയെ വെല്ലന്ന ഭാവം പുറത്തുകാട്ടും അന്നു ആരേലും തല്ലിക്കൊല്ലും എന്നു് ....... ആരെങ്കിലും പറഞ്ഞാൽ നോം മൗനിയാവും...😅😅😅😅😅
@mohankumarg8283
@mohankumarg8283 2 ай бұрын
മുല്ല മോദി ആയതാണ് ഈ പ്രാവശ്യം തോൽ‌വിയിലേക്ക് അടുത്തത്..
@anidolls6013
@anidolls6013 3 ай бұрын
They should take strong action
@MalaThiv-b8q
@MalaThiv-b8q 3 ай бұрын
Pappu Pottman 3:24
@sudarsanangurukripa7370
@sudarsanangurukripa7370 3 ай бұрын
🇮🇳 ജയ് ഭാരത്
@palaniacharyt9676
@palaniacharyt9676 3 ай бұрын
പാവം പയ്യന് രാഷ്ട്രീയം അറിയില്ല.
@muraleedharankelath3249
@muraleedharankelath3249 2 ай бұрын
ബാലക്ക് ബുദ്ധിയുടെ മുന്നിൽ ഉത്തരം കിട്ടാതെ വിയർക്കുകയായിരുന്നല്ലോ വൃദ്ധ ബുദ്ധി.ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്ന ഒരു പ്രധാനമന്ത്രി.
@deepakr9005
@deepakr9005 3 ай бұрын
@manchmaria7007
@manchmaria7007 3 ай бұрын
ഇവന്റെ അസുഖം എല്ലാവർക്കും മനസ്സിലാകും .. ഭാരതത്തെ ഒറ്റിക്കൊടുത്തു കയ്യിട്ടുവാരണം അതുതന്നെ.
@ushaanil8809
@ushaanil8809 3 ай бұрын
മോദി നല്ലപോലെ വിയർത്തല്ലേ....സൂക്ഷിച്ചോ
@SivarajanSivarajankc-hh7ev
@SivarajanSivarajankc-hh7ev 3 ай бұрын
ബംഗാൾ സർക്കാരിനെ പിരിച്ചുവിടണം.
@srikumarhariharan9990
@srikumarhariharan9990 2 ай бұрын
How come some who have also a British Passport is allowed to be an MP in India? How come the Indian Govt do not disqualify such people?
@srikumarhariharan9990
@srikumarhariharan9990 2 ай бұрын
How can Maimuna Begum suddenly become something else?
@DineshJohnKoyya
@DineshJohnKoyya 3 ай бұрын
ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മോദി.. ഇതാണ് "കസറൽ" എങ്കിൽ.. അടുത്ത തവണ ജനം BJP യുടെ ഫ്യൂസ് മൊത്തത്തിലൂരും. 😂
@sureshkumarsankar5800
@sureshkumarsankar5800 3 ай бұрын
മമതക്കു കൂച്ചു വിലങ്ങു ഇടേണ്ട സമയം കഴിഞ്ഞു
@gopakumarn2786
@gopakumarn2786 3 ай бұрын
എന്ത് എവിടെ എങ്ങനെ പറയണമെന്ന് പറയണമെന്ന് കൃത്യമായി അദ്ദേഹത്തിനറിയാം.പക്ഷെ അത് ജനത്തിന് മനസ്സിലാകുന്നില്ല എന്നതാണ് വാസ്തവം.അതുകൊണ്ടല്ലേ 400+ എന്ന് പറഞ്ഞ്നടന്നത് ജനം 272--ആക്കി നൽകിയത്.പിന്നെ അവിടായാലും ഇവിടായാലും കുഴപ്പമില്ല എന്ന് വിചാരിക്കുന്ന ചിലരുണ്ടായത്കൊണ്ട് സ്ഥാനം പോയില്ല.
@2004dsp
@2004dsp 3 ай бұрын
രാഹുൽ PM ആയെങ്കിൽ എന്തായേനെ...
@viswambharannair5476
@viswambharannair5476 3 ай бұрын
ബംഗാളിൽ കേന്ദ്ര ഇടപെടൽ ആവശ്യമാണ്. കോടതികൾ ഗവണ്മെന്റ് നടപടി കളെ തടസ്സപ്പെടുത്തുന്നു. ഗവണ്മെന്റ് ഇന്റെ എല്ലാ നല്ല നടപടികളെയും കോടതികൾ തടസ്സപ്പെടുത്തുന്നു. ജാമ്യം ചോദിക്കാതെ തന്നെ കേജിരിവൽ നു ജാമ്യം കൊടുത്തു.. അഴിമടികാരൻ ചിഡംബരത്തിനും ജാമ്യം കൊടുത്തു.
@shashikalanspeaks2798
@shashikalanspeaks2798 3 ай бұрын
മമ്ത ബാനർജീ യുടെ ബോയ് ഫ്രണ്ട് ആണ് മോഡി അത് കൊണ്ട് മമ്തക്കെതിരെ മോഡി ഒരു മൈരും ചെയ്യില്ല
@rakeshjohn4585
@rakeshjohn4585 3 ай бұрын
ലെ മോഡി :- എനിക്ക് ഓടാനുള്ള കണ്ടം റെഡി ആയോ 😂😂😂
@mohankumar-ce3nl
@mohankumar-ce3nl 3 ай бұрын
JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI MODIJI
@rajarajakaimal701
@rajarajakaimal701 3 ай бұрын
20 വർഷം കോൺഗ്രസ്സ് ഭരണ കാലത്ത് നിരാഹാരം അനുഷ്ഠിച്ച മണിപ്പൂരിലെ ഇറോം ശർമിളയുടെ മറന്നു കൊണ്ടാണ് രാഹുലും കോൺഗ്രസും മണിപ്പൂർ വിഷയത്തെ പറ്റി പറഞ്ഞുകൊണ്ട് ഛർദിക്കുന്നത്.
@jayakumark9027
@jayakumark9027 3 ай бұрын
ബംഗളിലെ സർക്കാരിനെ പിരിച്ചു വിടേണ്ടിയിരുന്നു. അതു ചെയ്യാതിരുന്നതുകൊണ്ടാണ് ബജെപി ക്ക് തിരിച്ചടി കിട്ടിയത്. സന്തേഷ് ഘാലി മാത്രം മതി ബംഗാളിനെ പിരിച്ചു വിടാൻ. പിരിച്ചുവിട്ട് ആറുമാസം രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചാൽ തീരാവുന്നതേയുള്ളു. അഴിമതിക്കാരെ അകത്തിടണം.
@b2bspy503
@b2bspy503 3 ай бұрын
പപ്പുവിന്റെ പട അല്ല ടിപ്പുവിന്റെ പട
@muraleedharankelath3249
@muraleedharankelath3249 2 ай бұрын
ഇങ്ങിനെയൊന്നുമല്ലല്ലോ സംഭവിച്ചത്. രാഹുലിൻ്റെ ഉന്നയിച്ച ഓരോ പ്രശ്നങ്ങൾക്കും ഉത്തരമില്ലാതെ ഇരുന്നു വിയർക്കുകയായിരുന്നല്ലോ ബോഡ് മോഡി. നിങ്ങൾ രാഹുലിൻ്റെയും മോഡിയുടെയും മുഴുവൻ സ്പീച്ച് കേട്ടിട്ടാണോ ഈ പറയുന്നത്. വായ തുറന്നാൽ നുണയല്ലാതെ മറ്റൊന്നും പറയാനില്ല. ഏറ്റവും വൃത്തികെട്ട ചാലൽ ABC Malayalam.
@ArchanaGopi-g3m
@ArchanaGopi-g3m 3 ай бұрын
രാക്ഷ്ട്രീയ മായി എത്രവിയോജിപ്പ് ഉണ്ടായാലും രാഹുൽഗാന്ധിയെ "pappu"എന്നൊക്കെ സംബോധന ചെയുന്ന വൃത്തികെട്ട രാക്ഷ്ട്രീയ സംസ്കാരം എവിടുന്ന് കിട്ടി അല്ലയോ കോൺഗ്രസ്‌ ന് തക്ക രീതിയിൽ പ്രതിരോധിക്കാൻ വേണ്ടിയാണു അങ്ങോട്ട്‌ അയച്ചത് അതുമറക്കരുത് കാരണം നെഹ്‌റു കുടുംബത്തെ സ്നേഹിക്കുന്നുണ്ട്
@ratheeshk7143
@ratheeshk7143 3 ай бұрын
BAALABUDDI YUDE JALPANANGAL ALGERALA MAMA MADYAMANGALKE AAGOSHAM
@mujeeburrahman1517
@mujeeburrahman1517 3 ай бұрын
എവിടെയാണ് മോദി എണ്ണിയേണ്ണി മറുപടി പറഞ്ഞത് തത്വമയിയെ, മറുപടിക്ക് പകരം ശിശു ബുദ്ധി പഴയ സിനിമ കഥയല്ലേ പറഞ്ഞത്,
@k_anoop_91
@k_anoop_91 3 ай бұрын
ഈ പൊട്ടനോടൊക്കെ പിന്നെ എന്ത് പറയണ്ടേ😂
@SureshBabu-ed2gx
@SureshBabu-ed2gx 3 ай бұрын
പിന്നേ മറുപടി കേൾക്കാൻ നിൽക്കാതെ ഇറങ്ങി പോയി
@mujeeburrahman1517
@mujeeburrahman1517 3 ай бұрын
​@@SureshBabu-ed2gxമറുപടിയല്ല നുണകൾ ആണ് മോദി പറഞ്ഞത്,
@Pandurang-b8r
@Pandurang-b8r 3 ай бұрын
@@mujeeburrahman1517 പപ്പു ആഗ്രഹിക്കുന്ന മറുപടി കൊടുക്കാൻ മദാമ്മയുടെ അടിമ ഗാർഗേ ഉണ്ടല്ലോ..😂😂😂
@salilar.a5651
@salilar.a5651 3 ай бұрын
​@@mujeeburrahman1517താങ്കൾക് ഹിന്ദി അറിയത്തോണ്ടാണ് 🙄🙄
@premkumarnayak1162
@premkumarnayak1162 3 ай бұрын
99 mark out of 543. Second largest party Congress. 240 out of 543 is the First largest party BJP. Who is the winner?
@rajgopal2667
@rajgopal2667 3 ай бұрын
Sir, If PM rolls out the account of injustice meted out to Indian citizens by Congress Party mainly, the opposition cannot resist such situation. They may resort to violence when these unscrupulous lot cannot bear the brunt of their on deeds. Just wait for a few weeks more, you will witness terribly surprising scenes.
@mayak.m9956
@mayak.m9956 3 ай бұрын
❤❤❤modigi ki jai
@shobhamenen2254
@shobhamenen2254 3 ай бұрын
I don't understand what hard work rahul gandhi has done. From his talk what i felt was that there is no substance to his talk. He has not done work to understand what the lok sabha is about. He has made a fool of himself and just insulted the hindus. He is a soros guy...is very evident....this is not good for Bharat.
@snehabiju8145
@snehabiju8145 3 ай бұрын
പപ്പുവിനെ ഇന്നലെ പഞ്ഞിക്കിട്ടു
@pradeepavp9788
@pradeepavp9788 3 ай бұрын
Big salute to our real leaders...
@ramadas.n610
@ramadas.n610 3 ай бұрын
പിന്നെ വെറുതെയിരുന്ന് ചൊറി
@SasiNair-le9zx
@SasiNair-le9zx 3 ай бұрын
അപ്പോൾ ഇനി വെളുത്തുതുടുത്ത വേശ്യ.കളെ കിട്ടില്ല എന്ന് അർത്ഥം 🙏🙏
@rajagopalanv5401
@rajagopalanv5401 2 ай бұрын
Kerala papers newes thalipulle
@prakashanpillai7487
@prakashanpillai7487 3 ай бұрын
Modi is the only Modiji.
@SasikumarSasidharannair
@SasikumarSasidharannair 2 ай бұрын
GOOD MORNING JAIII HIND 🙏🙏🚩😂🚩
@thomas7802
@thomas7802 3 ай бұрын
Why telling lie
@BennyKurian-ko4tu
@BennyKurian-ko4tu 3 ай бұрын
മോദീ തീർന്നു...
@prafaprafa4521
@prafaprafa4521 2 ай бұрын
🎉🎉🎉🎉👍👍👍🙏🙏❤️🌹🌹🇮🇳🇮🇳🇮🇳🇮🇳
@asoksajan3633
@asoksajan3633 3 ай бұрын
👍🏻👍🏻👍🏻
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН