രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് ഗിവര്‍ഗ്ഗീസ് മാര്‍ തിയോഡോഷ്യസ്|Geevarghese MarTheodosius

  Рет қаралды 23,225

asianetnews

asianetnews

Күн бұрын

#asianetnews #MalayalamLiveNews
Interview with Geevarghese Mar Theodosius
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 193
@rajukundara3308
@rajukundara3308 3 жыл бұрын
22ആം മാർത്തോമാ നീണാൾ വാഴട്ടെ.. മലങ്കര മാർത്തോമാ ശ്ലൈഹിക സിംഹാസനം നീണാൾ വാഴട്ടെ
@alexjoykutty5595
@alexjoykutty5595 4 жыл бұрын
All the very best to the new Shepherd of the Malankara Mar Thoma Syrian Church, may the church reach new heights 💖💐🌸. Thirumeni has answered every question honestly. ✌
@real-man-true-nature
@real-man-true-nature 4 жыл бұрын
വിവാദമുണ്ടാക്കാൻ സാധ്യതമായ വർത്തമാനങ്ങൾ ഇട്ട് വാർത്തകൾ ഉണ്ടാക്കുക... കാഴ്ചക്കാരെ വർദ്ധിപ്പിക്കുക... ഞാൻ ടി.വിയിൽ ക്ലിപ്പിംഗുകൾ കണ്ടിരുന്നു... എന്തൊരു നാണംകെട്ട മാധ്യമ പ്രവർത്തനമാണ്... ഒരു വികസര രാജ്യത്ത് ആരാണ് അത്രമേൽ സുരക്ഷിതരായിരിക്കുക.... ആ ഒരു പോരായ്മ മാത്രമല്ലെയുള്ളൂ... ഭൂരിപക്ഷത്തിനുള്ള എല്ലാ സുരക്ഷയും നിയമപരമായി നോക്കിയാൽ അതിലേറെ ന്യൂനപക്ഷങ്ങൾക്കുണ്ട്... എത്രയൊ ന്യൂനപക്ഷ സഹോദരങ്ങൾ ഇന്ത്യയിലപ്പാടെ സഞ്ചരിക്കുകയും ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്നു.... ഇവനൊക്കെ വാർത്തയുണ്ടാക്കാൻ ജാതിയും മതവും കലർത്തി ചോദ്യം ഉണ്ടാക്കും... പോയി ചത്തൂടെ നിനക്കൊക്കെ... ഞങ്ങൾ മനസമാധാനത്തോടെ ജീവിക്കട്ടെ....
@asharafpp6307
@asharafpp6307 4 жыл бұрын
അതാണല്ലോ ആടിന്റെ ഇറച്ചി വീട്ടിൽ സൂക്ഷിച്ചതിന്ന് പശുവിന്റെ ഇറച്ചി എന്നും പറഞ്ഞു കൊന്നു തള്ളിയത്...അതാണല്ലോ ഗുജറാത്ത് ഉണ്ടായത് അതാണല്ലോ മുംബൈ കലാപം ഉണ്ടായത് അതാണല്ലോ ബാബറി മസ്ജിദ് തകർത്തത് ..താടി വെച്ച തൊപ്പി ഇട്ട എത്ര പേര് ദിവസവും ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നു എന്ന് വല്ല ധാരണയും സംഗികളായ നിനക്കൊന്നും ഉണ്ടാവില്ല.. പക്ഷെ നീ പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും കിട്ടാൻ കൊതിക്കുന്ന ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഒരു ആവിയാണ്..നാളെ നേരം വെളുക്കുപ്പോൾ ന്യൂനപക്ഷങ്ങളുടെ മേലെ എന്താണ് ഭരണകൂടം പീഡനം നടത്താൻ തീരുമാനിച്ചത് എന്നുള്ള ആവലാതിയാണ് ന്യൂനപക്ഷങ്ങൾക്ക്..
@mariammakoshy3965
@mariammakoshy3965 4 жыл бұрын
Minorites are safe in India. It's unfortunate that such irresponsible statements are made. India is as safer as any Western democracy and Christians have religious freedom here. Never faced religious perscution and will not also.... hope Church leaders make sensible statements when it comes to religious freedom
@thomassimon8477
@thomassimon8477 4 жыл бұрын
It is a constitutional right.
@vimalandrew2008
@vimalandrew2008 3 жыл бұрын
അതെ വളരെ ശരിയാണ്. കെ പി യോഹന്നാന്റെ സ്ഥാപനങ്ങളിൽ റൈഡ് നടത്തി. എന്നാൽ അതുപോലൊന്നു ആണ്ടിൽ 3000 കോടി രൂപ വരവുള്ള വള്ളിക്കാവിലെ മാതാ അമൃതാന്ദമയി അമ്മയുടെ സ്ഥാപനങ്ങളിൽ ഒന്ന് നടത്തി കാണിക്കാമോ.
@sissygeorge5219
@sissygeorge5219 4 жыл бұрын
Thirumeni, we are proud of you. Your stand is well appreciated. George p korah Ernakulam
@jomonabraham2556
@jomonabraham2556 3 жыл бұрын
This is a very good bishop, Helped so many poor people.His life fully dedicated to the service of Orphans, Transgenders, AIDS Patients, Cancer patients. As a Metropolitan he can do wonderful things in the world.
@alexjoykutty5595
@alexjoykutty5595 4 жыл бұрын
Shame on Asianet News for just giving a controversial title for more views. There are many important things which he said which could have been given as title but the way Asianet News has given this title, shows their mentality.
@jointv6282
@jointv6282 4 жыл бұрын
കേരളത്തിൽ അങ്ങനെ ഒരു പ്രശ്നവും ഇല്ല നിങ്ങള് പറഞു ഉണ്ടാക്‌തിരുനാൾ മതി
@puttoos
@puttoos 4 жыл бұрын
The new metropolitan is knowledgeable and have a broader world view. Hope he can influence the community to his thinking
@royvarughese8218
@royvarughese8218 4 жыл бұрын
Is asianet didn't get any other caption for this interview..? entallam nalla caringal parnju... Asia net.purposly making contrevercy.. to get more viewers.
@cupofjoe3633
@cupofjoe3633 3 жыл бұрын
Intelligent answers
@saposapien7320
@saposapien7320 4 жыл бұрын
ശരിയാണ് റോബിൻ സുരക്ഷിതനാണ്, ഫ്രാങ്കോയ്ക്ക് സുരക്ഷാ പ്രശ്നങ്ങളുണ്ട്, നമുക്കൊന്നിച്ച് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണ०, അവരു० നിങ്ങൾക്കിടയിൽ ന്യൂനപക്ഷമാണല്ലൊ, അതൊ ഭൂരിപക്ഷമൊ!!!???
@anuptena
@anuptena 4 жыл бұрын
@ Asianet. His Lordship has dealt on a wide variety of topics. However it is astonishing that you are highlighting only one point which can be made controversial as the title of the video
@vtthomas6839
@vtthomas6839 3 жыл бұрын
That's a very Bold and Pragmatic approach. Congratulations to Mar Thoma Shaba Metropolitan.
@bharathakumarkm7549
@bharathakumarkm7549 4 жыл бұрын
ഏഷ്യാനെറ്റിൻ്റെ ഉടായിപ്പുകൾ നിർത്താറായില്ലെ. ഒരു കുഞ്ഞാടിൻ്റെ കൈയിൽ നിന്നും 15 കോടി കള്ളപ്പണം പിടിച്ചത് നിങ്ങൾക്കു് എന്തുകൊണ്ടു് ഒരു പ്രധാന വാർത്തയല്ലാതായി? എന്തുകൊണ്ട് അതിൽ ഒരു അന്തി ചർച്ചയുണ്ടായില്ല?
@MalankaraMedia
@MalankaraMedia 4 жыл бұрын
Aa aalumayi sabhakk oru bandhavumilla
@bharathakumarkm7549
@bharathakumarkm7549 4 жыл бұрын
@@MalankaraMedia വിശ്വാസികളെ വിറ്റു കാശുണ്ടാക്കുന്നവർ!
@MalankaraMedia
@MalankaraMedia 4 жыл бұрын
@@bharathakumarkm7549 താങ്കൾ അങ്ങനെ ഉള്ളവരുടെ അടുത്ത പോയിട്ടുള്ളൂ..
@bharathakumarkm7549
@bharathakumarkm7549 4 жыл бұрын
@@MalankaraMedia തെറ്റിദ്ധാരണ വേണ്ട സഭയേയല്ല, വിശ്വാസികളെ ചൂഷണം ചെയ്യുന്ന യോഹന്നാൻമാരെയാണ് ഉദ്ദേശിച്ചത്
@robirobin1003
@robirobin1003 4 жыл бұрын
Neeyokke. sthala vilpana nafathumbol. Vila kurachalle kaaniqkunnathu. Athu tax vettippalle
@rajukundara3308
@rajukundara3308 3 жыл бұрын
എബ്രഹാം മാർത്തോമാ തിരുമേനിയെ പോലെ പ്രാർത്ഥനയിലും ഉപവാസത്തിലും മലങ്കര മാർത്തോമാ സുറിയാനി സഭയെ നയിക്കാൻ ദൈവം തമ്പുരാൻ കൃപ ചെയ്യും..ഒരു പുതിയ യുഗം സഭയിൽ തുടങ്ങട്ടെ
@idiculajacob7882
@idiculajacob7882 4 жыл бұрын
ഞങ്ങളുടെ മെലധ്യക്ഷൻ BMW വിൽ നടക്കുന്നതിൽ ആർക്കാണ് നഷ്ടം? അദ്ദേഹം സൈക്കിളിൽ പോകണം എന്നാണോ interviewer ആഗ്രഹിക്കുന്നത്?
@alexanderkmuthalali8248
@alexanderkmuthalali8248 4 жыл бұрын
യേശുക്രിസ്തുവിനെ കുടുക്കുവാൻ ഇത്തരത്തിൽ മുൻവിധിയോടെ ചോദ്യങ്ങൾ ചോദിച്ചവർക്കു പോലും ഈ അവതാരകനേക്കാൾ മൂല്യബോധമുണ്ടായിരുന്നു ...!!!
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
നമ്മുക്കൊരു innova crysta പൊരെ
@mathewjoseph4021
@mathewjoseph4021 4 жыл бұрын
Yas
@jayanparameswaran9011
@jayanparameswaran9011 4 жыл бұрын
എല്ലാവരെയും മതം മാറ്റിയാൽ സുരക്ഷിതരാവും...
@binilanehem5763
@binilanehem5763 4 жыл бұрын
Athinte oru aavashyavum kaanunillaaaa
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
@Ashik Sekhar നിർബന്ധിതമായി മതപരിവർത്തനം നടത്തുന്നുണ്ടെങ്കിൽ തെറ്റാണു... അല്ലെങ്കിൽ ഒരു പാർട്ടിക്കാരൻ മറ്റൊരു പാർട്ടിയിൽ ചേർന്നെന്നു കൂട്ടിയാൽ മതി..എല്ലാം വയറ്റിൽ പെഴപ്പല്ലേ!
@wayanadanwayanadu7163
@wayanadanwayanadu7163 3 жыл бұрын
@@binilanehem5763 മതം മാറ്റാൻ ഇങ്ങു വാ
@binilanehem5763
@binilanehem5763 3 жыл бұрын
@@wayanadanwayanadu7163 njnn athinu verunillallooo🧐🧐
@shiju6444
@shiju6444 3 жыл бұрын
Thirumeni...you should be A Simple...Don't use High luxurious vehicles. Bcz...Jesus never used Luxury...
@vishnuunnips4483
@vishnuunnips4483 4 жыл бұрын
What asianet
@rejuthomas6280
@rejuthomas6280 4 жыл бұрын
Fridge theepeti yude vila mathre ullu...bmw il yathra cheythal vegathil um sugichum etham...bmw samanamayi kitiyathanu...eniku verum moonu car mathre undayitullu...
@sarammageorge197
@sarammageorge197 4 жыл бұрын
🙏
@joshypappan8533
@joshypappan8533 4 жыл бұрын
For getting viewers unnecessary title don't give.
@thomaschacko7492
@thomaschacko7492 4 жыл бұрын
സമശീർഷരെയാണ് 'താങ്കള്‍' എന്ന് സംബോധന ചെയ്യുക എന്ന് ചോദ്യകർത്താവിന് അറിയാത്തതാണോ? തിരുമേനിയെ അങ്ങനെ സംബോധന ചൈയ്തത് വളരെ അരോചകമായി...
@georgekurien5018
@georgekurien5018 4 жыл бұрын
It is the best way of addressing one who is respected.
@varghesepjparackal5534
@varghesepjparackal5534 3 жыл бұрын
എനിക്കും അത് തോന്നി
@alexanderkmuthalali8248
@alexanderkmuthalali8248 3 жыл бұрын
@@georgekurien5018 അതാണ് അവതാരകന് അറിവ് മാത്രമേ ഉള്ളൂ എന്നും വിവേകമില്ലായെന്നും പറഞ്ഞത് ......
@mhpparambath
@mhpparambath 4 жыл бұрын
ന്യുനപക്ഷങ്ങളെ ഇവിടെ ആരെങ്കിലും നുള്ളി തിന്നുന്നുണ്ടോ എന്തോ... മോഡി വന്നത് മുതൽ കേൾക്കുന്നതാണ്....
@josethomas3213
@josethomas3213 4 жыл бұрын
കറക്റ്റ്
@humanistkerala
@humanistkerala 4 жыл бұрын
നുള്ളി തിന്നുന്നില്ല പക്ഷേ സുരക്ഷിതർ അല്ല.......നാഗാലാൻഡ് ലെ കന്യാസ്ത്രീകളെ കത്തിച്ചത്.,ബീഫ് ന്റെ പേരിൽ ആള്കാരെ തല്ലിക്കൊല്ലുന്നത്, ജയ് ശ്രീരാം വിലിച്ചില്ലേൽ അക്രമം ഇതൊക്കെ ആണ് യുഎൻ റിപ്പോർട്ടിൽ അടക്കം ഇന്ത്യയിലെ മത സ്വാതന്ത്രം വളരെ താഴ്ന്ന നിലയിൽ ആണെന്ന് വരുന്നത്
@peaceandtruth371
@peaceandtruth371 4 жыл бұрын
@@humanistkerala അതൊന്നുമല്ല....വിദേശ ഫണ്ട് മുടങ്ങി...നക്കാൻ കിട്ടുന്നില്ല....മതം വളരുന്നില്ല... 2014ൽ മോദി വരുന്നതിനു മുൻപും ഇവിടെ ക്രിസ്ത്യനും മുസ്ലീമും ഹിന്ദുവും ഒകെ കുറെ അനുഭവിച്ചിട്ടുണ്ട്..... ബിജെപി ഉണ്ടാകുന്നതിനു മുൻപേ ഇവിടെ തീവ്രവാദം നടന്നിട്ടുമുണ്ട്..... അപ്പൊ പ്രശ്നം മോദി അല്ല..
@varghesemathew9212
@varghesemathew9212 4 жыл бұрын
Modi vannathinu shashem Anne itharem karyangalke poorna swathendriyathodu chaiyan ulla dhairyam vanne 2016 goa yill oru deepil vechu oru temple inte opposite bike nirthi phone vilichu enna oruthen പേര് ചോദിച്ചു christhyani ane ennu mansilakki Ampalathinte munpil vandi nirthiyathine. Enna konde ampalathinte munpil. ഏത്തം idiyipichittane vitte ente koode oru hindu friend undarunnu. Avane ithonnum anubhavikenda vanilla
@peaceandtruth371
@peaceandtruth371 4 жыл бұрын
@@varghesemathew9212 അതിന് മോദി എന്ത് ചെയ്തു.....അങ്ങനത്തെ പുഴുക്കൾ എല്ലാത്തിലും ഉണ്ട്...
@valsalanvarghese7279
@valsalanvarghese7279 4 жыл бұрын
മെത്രാപ്പോലിത്തന്മാരെ ബിഷപ്പ് /തിരുമേനി എന്ന് സംബോധന ചെയ്യുന്നത് അല്ലേ ഉചിതം സന്യസിമാരെ സ്വാമിജി എന്നും താങ്കൾ എന്നുള്ളത് സാധാരണ വാക്കു്
@TheIvnil
@TheIvnil 4 жыл бұрын
Valsalan varghese methra politha okke. Vishvasikke. Oru interview ne pokumbol orikkalum oru interviewer opposite alle sir ennu allel dominant positionil nirthilla. They want them to answer there questions honestly. Different strategies work for different people. Chilapol chrisostem thirumaniye ane interview chaiyunnathe Engil interviewer nigal paranja pole arikkum vilikkuka
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
ബഹുമാനം ചോദിച്ചു വാങ്ങരുത്
@georgekurien5018
@georgekurien5018 4 жыл бұрын
There was a bishop in Malankara Sabha. His Grace didn't like being called Thirumeni. He used to oppose that addressing. While interviewed his grace might not have thought of addressing as it had hurted you.
@harekrishna234
@harekrishna234 3 жыл бұрын
Yes, Asianet always disrespect most persons.
@hariprasad.pplathanathu5325
@hariprasad.pplathanathu5325 4 жыл бұрын
ഒരു പാവം കോടീശ്വരൻ ആയ ഇടയൻ!...... ന്യുനപക്ഷമാണല്ലോ! ആർഭാടം തീരെയില്ലല്ലോ!
@binilanehem5763
@binilanehem5763 4 жыл бұрын
Thaanaanoo kodeshwaran aakkiyeee
@binilanehem5763
@binilanehem5763 4 жыл бұрын
@Ashik Sekhar aahaaa athu kollallooo
@binilanehem5763
@binilanehem5763 4 жыл бұрын
@Ashik Sekhar vellakkaronnum allaa koodeshwaran aakkiyee marthoma sabhayude charitram onnu vaayichu nokkiyaal manasilaakumm ippoo ee sabha etrayenkilum uyarnnathinte karyangal kore perude praathanayude okke bhalathilaa ee sabha innu ee nilayil ethiyathuu allathe vellakkarum karuthakkaaronnum allaaa
@binilanehem5763
@binilanehem5763 4 жыл бұрын
@Ashik Sekhar athinitra chirikkan nthu irikkunnee
@nehemiahabrahampanicker26
@nehemiahabrahampanicker26 4 жыл бұрын
@Ashik Sekhar karyangal ariyillel ath swantham pithavinte keezhil irunn padichitt baa mone.. Athillayma YouTubil parasyapeduthathe
@vijupt8486
@vijupt8486 3 жыл бұрын
ഇവരുടെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ആതുരസേവക്കും ന്യൂനപക്ഷം എന്നു പറഞ്ഞു ഭൂരിപക്ഷത്തിന്റെ നികുതിപ്പണത്തിൽ നിന്നു വാങ്ങുന്ന 'ഗ്രാന്റും മാറ്റാനുകൂല്യങ്ങളും ? പോരാത്തതിന് നിയമന ങ്ങൾക്കു കോഴയും, എന്നിട്ട് പറയും സേവനമെന്നു
@georgekurien5018
@georgekurien5018 4 жыл бұрын
There is only one Church in Malankara with a Constitution. In a constitutionally established Church formation of another Church is not possible as per the law of land. However it is a closed chapter.
@likesharesubscribe7008
@likesharesubscribe7008 3 жыл бұрын
താങ്കൾ പറ ഏതാണെന്ന്?
@thomassimon8477
@thomassimon8477 4 жыл бұрын
The person who took the interview on behalf of Asianet News needs further training. This is not how one addresses a Metropolitan designate.
@rejixavier8613
@rejixavier8613 3 жыл бұрын
Yes, he seems to be unaware and ignorant. He should address him as "Thirumeni" or even "Pithave".
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 4 жыл бұрын
വനിതാ പൂജാരിമാരെ അല്ലെങ്കിൽ ട്രാന്സ്ജെന്ഡേഴ്സ് പൂജാരിമാരെ സർക്കാർ അധികാരം ഉള്ള ദേവസ്വംബോർഡിലെ ക്ഷേത്രങ്ങളിൽ നിയമിച്ചു കാണിച്ചിട്ട് പോരേ മാർത്തോമായോട് ചോദിക്കുന്നത്?
@jamesmammen396
@jamesmammen396 2 жыл бұрын
വനിതകളെ മസ്ജിദിൽ കേറ്റിയിട്ട്, വനിതകളെ കക്കൂസ് കുപ്പായത്തിൽ നിന്നും ഇറക്കിയിട്ട് പോരെ വനിതാ മതിൽ കെട്ടുന്നത്.
@sholmes_ttyy
@sholmes_ttyy 4 жыл бұрын
matte 14 crore oru vaidhikante bag nn engand pokkiya new enthiye?
@SreeN-i9x
@SreeN-i9x 4 жыл бұрын
കള്ള പണം പൊക്കി തുടങ്ങി അതാ ഇപ്പോൾ പ്രശ്നം...പണി എടുത്തു ജീവിക്കു....
@binilanehem5763
@binilanehem5763 4 жыл бұрын
Nthaa valla pani kodukkaan usheshikkunnundooo
@robirobin1003
@robirobin1003 4 жыл бұрын
@@mervinva NINGAL RANDU PERUM KOODIYAANO KAAN POYATHU
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
സഭയിലെ സ്ഥാപനങ്ങൾ ഇവരുടെ അധ്വാനത്തിന്റെയും ബൗധികതയുടെയും ഫലമായാണ്
@zoomkl9136
@zoomkl9136 4 жыл бұрын
Paniyeduthu thinnu
@loveyou1853
@loveyou1853 4 жыл бұрын
നീയാണോ തിന്നാൻ കൊടുക്കുന്നെ ഇപ്പോൾ
@binilanehem5763
@binilanehem5763 4 жыл бұрын
Pani kodukkan valla udhesham indoooo
@krishnanunnib
@krishnanunnib 4 жыл бұрын
Raid nte karyam onum paranjilaaaa
@TheIvnil
@TheIvnil 4 жыл бұрын
Krishnan Unni B Paranjello ketille
@princezachariaphilip
@princezachariaphilip 3 жыл бұрын
മത്തി കുട്ടയുമായി നടന്ന സുധാമണിയെ റെയ്ഡ് ചെയ്യാൻ ധൈര്യയുമുണ്ടോ ?
@sony9300
@sony9300 4 жыл бұрын
വളരെ പക്വം ആയ ചിന്തയും ഉത്തരവും... തിരുമേനിക്ക് എല്ലാവിധ ആശംസകളും...
@georgesusancheriyan1912
@georgesusancheriyan1912 4 жыл бұрын
Courts judgements are they real justice?
@TheIvnil
@TheIvnil 4 жыл бұрын
George, Susan Cheriyan Not always but civic society works on the framework of law and Oder in the country. And democratic countries has options to change laws.
@takmedia9265
@takmedia9265 4 жыл бұрын
Interview cheyyunna person conclude chyth parayunna vachakam sheryaanno...!!??
@haseenaps2595
@haseenaps2595 4 жыл бұрын
Wat is his name
@daisybabu5175
@daisybabu5175 2 жыл бұрын
Prayn eluppam annu evarude kuttu pannakkarn mar vere illa ivrude oru paisa kodukkuvo
@harekrishna234
@harekrishna234 3 жыл бұрын
Eth pottananu ee anchor. Oru vivaravumilla.
@jijosaji5390
@jijosaji5390 3 жыл бұрын
Sree narayana guru darshanagalill Doctorate ullaa oru Christian vaidikan anne adheham, video kanda udane comment box oru hate speech nulla place akan vendii odiii nadakunavareyoke enth parayan anne, yy this comment boxes are used for hate Speeches.... So irritating.. give. Respect & take it, as like every person every ideology shall have to be respected...
@subashnair880
@subashnair880 4 жыл бұрын
എന്താടോ മാർത്തോമ സഭ ഇത്രത്തോളം വിദ്യാഭ്യാസത്തിനും, സംസ്കാര ഉന്നമനവും കൊടുത്തത്??സ്വയം തള്ളി മരിക്കാൻ ആണോ വാർത്താ ചാനലുകളൾ.
@thephoenix9819
@thephoenix9819 4 жыл бұрын
എന്റെ മോനെ ഒരു വിവരം ഇല്ലാതെ ചുമ്മാ ആക്കല്ലേ. ആദ്യം പോയി ക്രൈസ്തവരുടെ contribution പോയി പഠിച്ച് നോക്ക്. ചരിത്രം ചരിത്രം ആണെടോ
@loveyou1853
@loveyou1853 4 жыл бұрын
പോടാ poyi... chaavu
@binilanehem5763
@binilanehem5763 4 жыл бұрын
@Ashwin Kumar s thallaan thaanaano koode poyeee
@binilanehem5763
@binilanehem5763 4 жыл бұрын
Nthu kandaalum satyaavashtha nthaannu ariyaathe athine kuttam parayaan aghu nadakkuva oronokkee
@binilanehem5763
@binilanehem5763 4 жыл бұрын
Satyaavashtha nthaannu polum ariyaathe veruthe kidannanghu oronokke parayuvaa
@lpkgfrfssdgjk
@lpkgfrfssdgjk 4 жыл бұрын
തിരുമേനി പാക്കിസ്ഥാൻ ലോട്ട് പോകുക
@binilanehem5763
@binilanehem5763 4 жыл бұрын
Nthaaa koode pokunnooo?
@philiposejohn3457
@philiposejohn3457 4 жыл бұрын
?
@josethomas3213
@josethomas3213 4 жыл бұрын
എല്ലാം കള്ളൻമാർ, എല്ലാവർക്കും പണം വേണം
@binilanehem5763
@binilanehem5763 4 жыл бұрын
Korachu kodukkunnundoooo
@josethomas3213
@josethomas3213 4 жыл бұрын
@@binilanehem5763 ഓക്കേ, എല്ലാ സഭയും ബിസിനസ് ചെയുന്നു, പ്രേഷിത പ്രവർത്തനം ഇല്ല
@binilanehem5763
@binilanehem5763 4 жыл бұрын
@@josethomas3213 ella sabhakalilum avar paise medikkunnundaakamm btt avar athupole mattullavare sahaayikkunnund nthaayalum oru marthomakkari enna nilayil njnn kandu verunnathum athaaa
@binilanehem5763
@binilanehem5763 4 жыл бұрын
@@josethomas3213 paise medikkunund ennum paranjuu ellareyum kallanmaar ennu parayaruthh elladethum indaakum nallathum cheethayum aaya aalkkar annum paranjuu oru samoohathe mothavum kallanmar nu paranju ashepikkaruthuu
@josethomas3213
@josethomas3213 4 жыл бұрын
@@binilanehem5763 ആരും ഒരു സഭയും യേശു വിനെ കാണുന്നില്ല
@indianda_
@indianda_ 4 жыл бұрын
പശ്ചാത്തലം പഞ്ചനക്ഷത്ര ഹോട്ടലിനെയും വെല്ലുമല്ലോ.പാവപ്പെട്ടവന്റെ നാഥന്റെ മധ്യസ്ഥതയിൽ രാജകീയ ജീവിതങ്ങൾ..........അതിശയം...അത്ഭുതം അതുല്യം..........ലോകത്തിലെ ഏത് രാജ്യത്തുള്ള ന്യുനപക്ഷങ്ങളെക്കാൾ സ്വാതന്ത്ര്യവും ഉയർച്ചയും അവകാശങ്ങളും ഇന്ത്യയിലെ ന്യുനപക്ഷങ്ങൾക്കുണ്ട്.അതാണ് ഈ ഭാരതം.പക്ഷേ നെറികേട് പറയരുത്. നോക്കൂ ഇദ്ദേഹം എന്തുമാത്രം പക്ഷവാദി ആണെന്ന്. പിണറായിവിജയൻ എന്നുപറയുന്നിടത്തു ഉമ്മൻ‌ചാണ്ടി സാർ(സ്വന്തം ആളല്ലേ ).രണ്ട് പേരും മുഖ്യ മന്ത്രിയല്ലേ എല്ലാപേരും അറിയണം ഇതൊക്കെ. ഇതൊക്കെ മാത്രമേ ഇവരിൽ നിന്നും പ്രതീക്ഷിക്കാവൂ.
@robirobin1003
@robirobin1003 4 жыл бұрын
Trissur sir, kannur sir ,pinarayi sir, sthalangal upayogichu aarum. Sir ennu parayuoma saho
@indianda_
@indianda_ 4 жыл бұрын
@@robirobin1003 യ്യാക്ക് പയങ്കര പുത്തിയാ സഹോയ.ഞാൻ പിണറായിവിജയൻ എന്നാ പറഞ്ഞത് തിരി മേനിയിൽ വിശ്വസ്ഥനായ കുഞ്ഞാടെ.....
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
ഇതിലും വലുതല്ലേ നമ്മുടെ നാട്ടിൽ പലരുടെയും വീടുകൾ...ഈ പശ്ചാത്തലത്തിൽ കൊള്ളാവുന്ന ഒരു സ്ക്കൂളിലെ pricipal room ന്റെ ആഡംബരമല്ലേയുള്ളൂ
@NetworkGulf
@NetworkGulf 4 жыл бұрын
ഒരു സാധാരണ വീടിന്റെ പശ്ചാത്തലം
@indianda_
@indianda_ 4 жыл бұрын
@@susanthomas6940 Even Jesus never owned any thing but in his name many owned many.....
@HariHari-sq8uv
@HariHari-sq8uv 4 жыл бұрын
മനുഷ്യനു വേണ്ടി ഒന്നും പറയാൻ നാവ്പൊന്തുകയില്ല. സഭക്കു വേണ്ടി തൊലിക്കാൻ പുതിയ നേതാവ് എത്തിയിരിക്കുന്നു.
@TheIvnil
@TheIvnil 4 жыл бұрын
Hari Hari nigal interview mothem kendo transgender’s inte issue ne pattiyum. Reservation ne pattiyum paranje ketto
@sonalmaroli9030
@sonalmaroli9030 4 жыл бұрын
Athe keralathil hindukkal ippo minority aanu
@TheIvnil
@TheIvnil 4 жыл бұрын
Kollam ini school thurannu teacher post Vilkamello.
@robirobin1003
@robirobin1003 4 жыл бұрын
Neeyokke aanju pidikkadai vardhiqkum
@sonalmaroli9030
@sonalmaroli9030 4 жыл бұрын
@Imran Khan yes u said correct.Hindus always follow rules and laws of a country where they live.ivattaklkku enthu family planning.nammal randu namukku randu.nalum ketty nanooru makkalum.alavalathikal
@avirachacko8181
@avirachacko8181 4 жыл бұрын
Sabhamalimasapedanamenna nirbandhabudhi thankalude vakkukalilunde? Enthanu athu? Thirumeniyude nilapadukalill vekthathakal illa
@ansid8
@ansid8 4 жыл бұрын
സഭ മലീമസപ്പെടരുതെന്ന നിർബന്ധബുദ്ധീ. ശ്രദ്ധിച്ച് കേൾക്കു
@avirachacko8181
@avirachacko8181 4 жыл бұрын
@@ansid8 sredhichu kelkku
@athul3318
@athul3318 4 жыл бұрын
👍
@BENZENE6K
@BENZENE6K 4 жыл бұрын
How did he lost his beard??
@BENZENE6K
@BENZENE6K 3 жыл бұрын
@@bijuachen8621 hey man I asked politely. How's it related to manners in anyways? I wanted to know. Because metropolitans usually have long beards. Especially syrin church metropolitans.
@rajanip8972
@rajanip8972 4 жыл бұрын
😂😂😂😂Ningalkku evide nilkkunnathil ellenggil achan indiayil ninnu poykolu
@loveyou1853
@loveyou1853 4 жыл бұрын
ഓഹോ.... നീയാണോ... പറഞ്ഞു വിടുന്ന ആളു.... ഇവിടെ സുരക്ഷ ഉണ്ടാക്കാൻ നമുക്ക് അറിയാം.... മോഡിയുടെ മൂട് താങ്ങുന്നവനാ നീ എന്ന് മനസിലായി. ഇതു കേരളമാ.... പിണറായിയും... ഉമ്മൻചാണ്ടിയും ഭരിക്കുന്ന കേരളം
@TheIvnil
@TheIvnil 4 жыл бұрын
Eda Kochane. Indragandhi ye padichitilla pinna modi ye
@loveyou1853
@loveyou1853 4 жыл бұрын
@@TheIvnil ആരെങ്കിലും പേടിക്കണം കേട്ടോ ...
@TheIvnil
@TheIvnil 4 жыл бұрын
Love You Indian constitution ingane ulladatholem Kalem arem padikenda Juhanon Mar Thoma pedichilla pinna ippo
@loveyou1853
@loveyou1853 4 жыл бұрын
@@TheIvnil അത് kalakki
@rajanip8972
@rajanip8972 4 жыл бұрын
Udaypukal eppol nadakkathathu kondayrikkum ..surakhshithar allathathu
@loveyou1853
@loveyou1853 4 жыл бұрын
അതെ... മോദിയുടെ ഉടായിപ്പു മാത്രമേ ഇപ്പോൾ ഇന്ത്യ യിൽ നടക്കു.. അല്ലേ
@varghesepjparackal5534
@varghesepjparackal5534 3 жыл бұрын
താങ്കൾ എന്ന് അഭിസംബോധന ചെയ്തത് ശരിയായില്ല.......
@Cosmologist722
@Cosmologist722 4 жыл бұрын
Very good interview Very good interviewer.
@cosmicboy8275
@cosmicboy8275 4 жыл бұрын
Kure koddikal poyile...appo angane thonum
@criticmaster178
@criticmaster178 4 жыл бұрын
Eppozhum eppozhum angane aavatte!!!!