ട്രാക്ടർ ട്രെയ്‌ലറിൽ ഒരു കറക്കം |Jelaja Ratheesh | Puthettu Family Vlog |

  Рет қаралды 349,739

Puthettu Family Vlog

Puthettu Family Vlog

Күн бұрын

Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd

Пікірлер: 503
@Imatraveler85
@Imatraveler85 5 ай бұрын
കുഞ്ഞിക്കിളിയുടെ സംസാരവും പെരുമാറ്റവും നല്ല രസമാണ്..🥰 ഒട്ടും പ്രതീക്ഷിക്കാതെ വന്ന വീഡിയോ ആയതുകൊണ്ട് ഒരു പ്രത്യേക നന്ദി പറയാൻ ആഗ്രഹിക്കുന്നു..❤❤
@maheshct2774
@maheshct2774 2 күн бұрын
👍🏻❤
@ashokkumare3407
@ashokkumare3407 5 ай бұрын
"അച്ഛൻ ന്യൂസ് ഒക്കെ കാണാറുണ്ടോ"..? കുഞ്ഞിക്കിളിയുടെ തഗ്ഗ് പൊളിച്ചു...😂😂 വണ്ടി ഏത്ര വലുതായാലും മുത്തിന് വിഷയമേയല്ല.. മുത്തിൻ്റെ കോൺഫിഡൻസ് അപാരം. മുത്തിനൊരു ബിഗ് സല്യൂട്ട്..❤❤
@ranibaburajan823
@ranibaburajan823 5 ай бұрын
ഈ മക്കൾ എല്ലാവരും എത്ര നല്ല മക്കൾ 😘😘😘😘😘ഈ കുഞ്ഞുങ്ങൾ നിങ്ങൾക്കു എന്നും അഭിമാനം ആയിരിക്കും രാജേഷ് ബ്രോ❤❤❤i love ur family❤❤❤ആരും കണ്ണു വയ്ക്കാതിരിക്കട്ടെ🙏🙏🙏🙌🙌🙌🙌🙌🙌
@Neelaambari476
@Neelaambari476 5 ай бұрын
ഇങ്ങനെ ഒരു ഫാമിലി കേരളത്തിൽ കാണില്ല..... സന്തോഷം മാത്രം 🙏🏿
@jithinjith9576
@jithinjith9576 3 ай бұрын
😅
@gireedharanmadhavan9231
@gireedharanmadhavan9231 5 ай бұрын
കുഞ്ഞിക്കിളി, കുഞ്ഞിക്കണ്ണൻ, മുത്ത്‌, പൊന്നു ഭാവി പുത്തെറ്റ് സാരഥികൾ 👍🏼👍🏼👍🏼ok
@akshaykoottakkool3961
@akshaykoottakkool3961 3 ай бұрын
പൊന്നുകുട്ടിയെ മറന്നോ അടുത്ത വർഷം ഹെവി എടുത്ത് ഒരു വരവുണ്ട് കണ്ടോണം അപ്പോ ❤
@mallubuddys8876
@mallubuddys8876 5 ай бұрын
കുഞ്ഞിക്കിളിയുടെ സംസാരം ഒരു രക്ഷയും ഇല്ല അടിപൊളി കുഞ്ഞിക്കിളിയുടെ സംസാരം കേട്ടാൽ അറിയാതെ ചിരിച്ചു പോകും ❤❤
@Imatraveler85
@Imatraveler85 5 ай бұрын
22:26 മുത്ത് ഇറങ്ങിയപ്പോൾ ടയർ നേരെയക്കാൻ പറയണമായിരുന്നു എന്നാണ് എൻറെ അഭിപ്രായം.. നല്ലൊരു ഡ്രൈവറായി വരുമ്പോൾ അതൊക്കെ പ്രത്യേകം ശ്രദ്ധിക്കണം മറ്റുള്ളവർ അത് നോട്ട് ചെയ്യും..❤❤ വണ്ടിയുടെ ടയർ ഇതുപോലെ തിരിച്ചു വച്ചാൽ ബൈക്ക് കാറ് പോലുള്ള വണ്ടികൾക്ക് അപകടസാധ്യത കൂടുതലാണ്..😢😢 ഞാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആയതുകൊണ്ട് ഇത് ഒരു പോസിറ്റീവായി മാത്രം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു..
@thankammathankamma345
@thankammathankamma345 5 ай бұрын
6:39
@nijokongapally4791
@nijokongapally4791 5 ай бұрын
ഭിമായുടെ പരസ്യത്തിൽ ആ പയ്യനെ പോലെ കുഞ്ഞികിളിയെ നിർത്തി പുത്തേട്ടു ട്രാവെൽസ് എന്ന പരസ്യം ഇറക്കണം കുഞ്ഞികിളിക്കു റോയൽറ്റി യും കിട്ടും 🤣👍❤️🥰💯
@monai3759
@monai3759 5 ай бұрын
ട്രയ്ലർ ലോറി ഡ്രൈവിംഗ് കനാലിൽ ചാട്ടം എല്ലാം അടിപൊളി. എല്ലാവർക്കും ആശംസകൾ 💝💝💝. കുഞ്ഞിക്കിളി ആണ് താരം.
@KalyanKumar-kg1fz
@KalyanKumar-kg1fz 5 ай бұрын
രതി ഷെ ഇനി എന്താ പരിപാടി. അടുത്ത ലോഡ് വലതും ആയോ. അടുത്ത യാത്ര എന്നാണ്. എല്ലാവരും കൂടി വീണ്ടും ഒരു യാത്ര വേണം. കാണാൻ കൊതിയാണ്. മനസ്സിന് നല്ല സുഖം തരുന്ന ഒരു കുടുബം 'നിങ്ങൾക്ക് വേണ്ടി പ്രാർത്തിക്കാം ട്ടോ.🙏🙏🙏
@ashharakku9683
@ashharakku9683 13 күн бұрын
⁹you 😊ppppppppppppppppppppppppppppp
@paravoorraman71
@paravoorraman71 5 ай бұрын
കുഞ്ഞി കിളി അടിപൊളി. എല്ലാർക്കും ആശംസകൾ
@bibinbaby2233
@bibinbaby2233 5 ай бұрын
വിഡിയോ കാണുബോൾ വീണ്ടും ലോറി ബിസിനസ് തുടങ്ങിയാലോ എന്ന് തോന്നുന്നു 🥰🥰🥰 പക്ഷേ കാണുന്നത് പോലെ അത്രയും കളർ ആവില്ലല്ലോ അതുകൊണ്ട് ഒരു മടി
@MohammedMusthafajp
@MohammedMusthafajp 5 ай бұрын
തുടങ്ങ ബ്രോ
@bibinbaby2233
@bibinbaby2233 5 ай бұрын
@@MohammedMusthafajp ഉണ്ടായിരുന്നു bro 2018 നിർത്തിയതാണ് ഇപ്പോൾഉള്ളത് എല്ലാം മരം കെയറ്റുന്ന ലോറികൾ ആണ്
@justinbruce4975
@justinbruce4975 5 ай бұрын
കുഞ്ഞിക്കിളി Team ൻ്റെ വെള്ളത്തിൽ ചാട്ടം കൊള്ളാം.ദാമീ കുട്ടി ഒരു നീന്തൽ താരമാകട്ടെ❤❤❤
@justinbruce4975
@justinbruce4975 5 ай бұрын
ഭാവിയിലെ മെയിൻ ഡ്രൈവർ മുത്തിന് ആശംസകൾ❤❤❤❤
@mknair6789
@mknair6789 5 ай бұрын
ഹായ് ട്രെയ്ലർ വണ്ടിയിലെ കൊച്ചു കറക്കം ഗംഭീരമാക്കി: മുത്ത് നന്നായി ഡ്രൈവ് ചെയ്യുന്നു തികച്ചും വിധേയത്തത്തോടെയുള്ള രാജേഷ് ബ്രോയെ കാണുമ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷം : ജ്യേഷ്ഠാനുജന്മാർ ഇങ്ങനെ ആയിരിക്കണം കനാലിലെ കുളിയും മറ്റും ഭംഗിയായി ചിത്രീകരിച്ചു. അച്ഛമ്മയെ കണ്ടപ്പഴേ ഏറെ സന്തോഷം: ഇപ്പഴും രതീഷ് ബ്രോയുടെ Tution ഗംഭീരമാകുന്നു കുഞ്ഞിക്കിളി ആകെ മൊത്തം ടോട്ടൽ ടോപ്പിലായി: ദാമിക്കുട്ടിയും ആഘോഷിച്ചു. വീട്ടിലെത്തിയപ്പോൾ ഉണ്ടായ സംഭാഷണങ്ങൾ വളരെ നന്നായി കാണിച്ചു. ഗുഡ് നൈറ്റ് പുത്തേറ്റ് ഫാമിലി.
@g.girishdevaragam2438
@g.girishdevaragam2438 5 ай бұрын
ഈ എ പ്പിസോഡിലെ താരം കുഞ്ഞിക്കിളി തന്നെ❤ അച്ചമ്മയെ കണ്ടതിലും സന്തോഷം😊
@AnoopKumar-ii1wg
@AnoopKumar-ii1wg 5 ай бұрын
ജോബി,അജീഷ്,ചായി,ആകാശ്,ഉണ്ണിച്ചേട്ടൻ ഇവരുടെ ഒക്കെ വീട്ടിലേയ്ക്ക് ഒരു ഹോം ടൂർ വച്ചാൽ നന്നായിരിക്കും,അവരെ അറിയിക്കാതെ ചെല്ലണം,പ്രാങ്ക് കൊടുക്കുന്നത് പോലെ യഥാർത്ഥ കോലത്തിൽ വീട്ടിൽ ചെന്ന് പൊക്കണം.
@shaliniomana6295
@shaliniomana6295 3 ай бұрын
👍
@hamzakutteeri4775
@hamzakutteeri4775 5 ай бұрын
പുതിയ വണ്ടിക്ക് നല്ല ഒരു ലോങ്ങ്‌ ട്രിപ്പ്‌ കിട്ടട്ടെ, അത് കാണാനായി കാത്തിരിക്കുന്നു
@sintuvarghese5649
@sintuvarghese5649 5 ай бұрын
കുഞ്ഞിക്കിളി അടിപൊളിയാണ് കേട്ടോ സ്കൂൾ തുറക്കുന്നതിന് മുൻപേ യാത്ര പോകണം
@sajeevsaju1173
@sajeevsaju1173 5 ай бұрын
നല്ലൊരു കിടിലൻ ഫുഡ് വ്ലോഗ് ചെയ്യൂ ചേച്ച്യേ ഈ വരുന്ന ദിവസങ്ങളിൽ ട്രിപ്പ് പോകുന്നതിനു മുൻപ് 😍😍
@AjitKumar-ci6re
@AjitKumar-ci6re 5 ай бұрын
Muttu, Oru Midukki kutty! Kunjikilli is cute n rocking, KunjiKannan has a budding Cricketer look alike and Damukutty's no fear for water impressed us indeed. God Bless Puthettu Family
@Rijo2024
@Rijo2024 5 ай бұрын
ഞാൻ ഒരു ഡ്രൈവർ ആണ് നമ്മളെയൊന്നും കൊണ്ടുപോകാൻ ആരും ഇല്ല മുത്തിന്റെ ഒരു ഭാഗ്യം എല്ലാവണ്ടിയും ഓടിക്കാലോ
@justinbruce4975
@justinbruce4975 5 ай бұрын
ഇപ്പോഴാണ് പുതിയ വീഡിയോ കണ്ടത്. എല്ലാവർക്കും ആശംസകൾ
@premlalpk102
@premlalpk102 5 ай бұрын
ആദ്യം ബാറ്റാ കിട്ടിയതല്ലേ കൂടെ വന്ന ചേട്ടന്മാർക് ചെറിയ ട്രീറ്റ്‌. 👍🏻🙏🏻
@sujikumar792
@sujikumar792 5 ай бұрын
പുത്തേട്ട കുടുംബത്തിനു എല്ലാവിധ 'ഐശ്വര്യങ്ങളും നേരുന്നു
@Parunair28
@Parunair28 5 ай бұрын
ദൈവമേ സർവ്വ ഐശ്വര്യങ്ങളും ആയുസ്സും ആരോഗ്യവും ഈ വല്യ ഛന് കൊടുക്കണേ
@jyothishpallippuram3336
@jyothishpallippuram3336 5 ай бұрын
എല്ലാവർക്കും നമസ്കാരം പുതിയ വീഡിയോ വന്നതിൽ വളരെയധികം സന്തോഷം എത്രയും പെട്ടെന്ന് ഈ വണ്ടി ലോഡ് കേറ്റി പോന്നതാണ് കാത്തിരിക്കുന്നു കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞💞
@praveenkumarpai
@praveenkumarpai 5 ай бұрын
കുഞ്ഞിക്കിളി അല്ലേ ടയർ കല്ല് കുത്തി കൊടുത്തത്, പാവം അവൾക്കും കൊടുത്തേക്ക് കുറച്ച് പോക്കറ്റ് മണി !😮😮😮
@venkateshramamurthy1471
@venkateshramamurthy1471 3 ай бұрын
The confidence with which she drives the vehicle at this early age is exemplary. May God bless her with lots of good health and happiness always in her life.
@forever2789
@forever2789 5 ай бұрын
ക്യാമറ മാൻ : വണ്ടി എങ്ങനെ ഉണ്ട് മുത്ത് : കുഴപ്പമില്ല ക്യാമറ മാൻ : പിന്നെന്താ കുഴപ്പം 🤣🤣
@Shibinshaji-p3e
@Shibinshaji-p3e 5 ай бұрын
😂
@puthettufamilyvlog
@puthettufamilyvlog 5 ай бұрын
😂
@anoopvp3255
@anoopvp3255 2 ай бұрын
അച്ഛന് കൊടുത്ത വാക്ക് പ്രവർത്തിയിലൂടെ പാലിക്കുന്ന ക്യാമറമാൻ യുവാക്കൾക്ക് മാതൃകയാണ് 🎉
@rajasekharanpillaivg3617
@rajasekharanpillaivg3617 5 ай бұрын
നല്ല പക്വതയുള്ള ആൾക്കാർ ദൈവം അനുഗ്രഹിക്കട്ടെ
@renganathanpk6607
@renganathanpk6607 5 ай бұрын
ഇന്നത്തെ വീഡിയോ വളരെ നന്നായി. അഭിനന്ദനങ്ങൾ.
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 5 ай бұрын
അടിപൊളി വെക്കേഷൻ ട്രിപ്പ്‌ 👏🏻👏🏻👏🏻👏🏻🌹🙏🏻👍🏻❤️❤️❤️
@sreeranjinib6176
@sreeranjinib6176 5 ай бұрын
❤❤❤❤ കുഞ്ഞിക്കിളി സൂപ്പർ ബ്ലോഗർ ആകും❤
@sajudheensaju1097
@sajudheensaju1097 5 ай бұрын
ട്രൈലെർ head മാത്രം ഓടിക്കുമ്പോൾ നല്ല കുലുക്കം ആയിരിക്കും. അത്പോലെ നല്ല സ്പീഡിൽ പോകുമ്പോൾ പെട്ടന്ന് ബ്രേക്ക്‌ ഇടുമ്പോഴും പുറകിലെ വീൽ നല്ല ചാട്ടം ഉണ്ടായിരിക്കും. Head ൽ tail കൂടി ചേർത്താലേ trailer ഓടിക്കാൻ സുഖം ഉണ്ടാവൂ.. 👍👍
@ashokkumarm7493
@ashokkumarm7493 5 ай бұрын
അപ്രതീക്ഷിതമായി ഒരു എപ്പിസോഡ്. 🌹
@MohamedclMohmedck
@MohamedclMohmedck 5 ай бұрын
കേരളത്തിലെ നല്ല ഒരു ഫാമിലി
@mukeshedathiruthyedathirut473
@mukeshedathiruthyedathirut473 5 ай бұрын
കുഞ്ഞിക്കിളി അച്ഛനെ ട്രോളി 😄... ന്യൂസ്‌ ഒക്കെ കാണുമോ എന്ന് 😄😄😄😄 ഫുൾടൈം ഫേസ്ബുക്കിൽ ആണെന്ന്....❤❤❤❤
@FaseelaBanu-od7ub
@FaseelaBanu-od7ub 5 ай бұрын
കുഞ്ഞിക്കിളിയുടെ സംസാരം സൂപ്പറായിട്ടോ ❤️❤️❤️നിങ്ങളുടെ കുടുംബത്തിന്റെ ഭാവിതലമുറ good
@VINAYAK.VINAYAK.
@VINAYAK.VINAYAK. 5 ай бұрын
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ വീഡിയോ നന്നായിട്ടുണ്ട് സർ, ഗംഭീരം
@m.n.somasekharapillai6468
@m.n.somasekharapillai6468 5 ай бұрын
കുഞ്ഞിക്കിളിയായിരുന്നു ലഖ്നോടിപ്പിലെ താരം. ആടിപ്പിൽ രണ്ടു ജോലിയാണ് കുഞ്ഞിക്കിളി ചെയ്തത്. ടയറിൻ്റെ കല്ലു തട്ടിയതും ഇൻട്രോ പറഞ്ഞതും ഒന്നിനല്ലേ പൈസ ചോദിച്ചുള്ളു. ഞാൻ കുഞ്ഞിക്കിളിയോടൊപ്പമാണ്.
@bijupulichakkul7882
@bijupulichakkul7882 5 ай бұрын
സ്വന്തം വണ്ടിയിൽ പോയി ബാറ്റ കിട്ടുമ്പോളുള്ള ഒരു സുഖം അത് വേറെ തന്നെയാണ്. മഴയത്തു നിന്ന് കഴുകുകയും വേണം 👌👌👌👌
@Ginochanganacherry
@Ginochanganacherry 5 ай бұрын
80 കളിൽ മാഞ്ഞൂരിലുള്ള അമ്മ വീട്ടിൽ വരുമ്പോൾ ഈ കനാലിന്റെ പണി നടക്കുന്നത് കണ്ടിട്ടുണ്ട്
@manojaugustine3794
@manojaugustine3794 5 ай бұрын
ഈ ബ്രോ സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്. നില നിർത്തനെ we love you
@ansarpsainudheen
@ansarpsainudheen 5 ай бұрын
കുത്തേറ്റ് ട്രാവലിന്റെ എല്ലാ ഡ്രൈവർമാർക്കും വേണ്ടി ഒരു ട്രെയിനിങ് നിങ്ങൾ ഒരു ഗിയറിൽ നിന്ന് അടുത്ത ഗിയറിലേക്ക് ഇടുമ്പോൾ വൺ ടു ത്രീ ഫോർ നിർബന്ധമാണ് ❤❤❤❤ 24 വർഷമായിട്ട് ഡ്രൈവർ ഓടിക്കുന്ന ആളാണ് ഞാൻ നിങ്ങൾക്ക് പിന്നെ നാട്ടിൽ ഇടുക്കി ജില്ലക്കാരനാണ് 93 മുതൽ 95 ഹെവി ഉള്ള ആളാണ് ശ്രദ്ധിക്കാൻ പറ്റുമെങ്കിൽ മാത്രം മതി ❤️😄😄
@clintondavis3073
@clintondavis3073 2 ай бұрын
Muthinte fan ayi, drivingile confidence kidu,10 :25 thottu ulla muthinte dialogue 🔥👍
@martinnetto9764
@martinnetto9764 Ай бұрын
..... കൂട്ടായ്മ യായ ജീവിതമാണ് നിങ്ങളുടെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം.... ആ കനാൽ ഭാഗത്ത് വച്ച് ക്യാമറ മാൻ വണ്ടി തിരിച്ചപ്പോൾ മനസ്സിലാക്കാം ഡ്രൈവിങ്ങിൽ താങ്കൾക്ക് എത്രത്തോളം പ്രാവീണ്യം ഉണ്ടെന്ന് ( ചെറിയ വണ്ടി ആയാലും വലിയ വണ്ടി ആയാലും പെർഫെക്റ്റ് ആയിട്ടുള്ളഒരു ഡ്രൈവർ വണ്ടി തിരിക്കുമ്പോൾ റിവേഴ്സ് ഗിയറിൽ തന്നെയായിരിക്കും മറിച്ച് സ്റ്റിയറിങ് ഓടിക്കുന്നത് )
@vijayansajitha5581
@vijayansajitha5581 4 ай бұрын
ലോഡ് ഇല്ലങ്കിൽ കുലുക്കം തന്നെ ഓടിക്കാൻ കുറച്ചു ബുദ്ധിമുട്ട് തന്നെ ആശംസകൾ 👍
@venukuttikara
@venukuttikara 5 ай бұрын
Rajesh Bro: Drive ചെയ്യുമ്പോഴും പിന്നിൽ ഇരിക്കുമ്പോഴും മൊബൈൽ ഷർട്ടിന്റെ പോക്കറ്റിൽ വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്. എല്ലാ വീഡിയോയും കാണാറുണ്ട്, കാണാത്ത ഒരുപാട് സ്ഥലങ്ങൾ കാണിച്ചു തന്നതിനു നന്ദി. നമസ്കാരം. All the best.
@JaxbeRoofingSolutions
@JaxbeRoofingSolutions 2 ай бұрын
എന്താ കാരണം 🤔
@bibingeorge9666
@bibingeorge9666 3 ай бұрын
ഗിരീഷ് ചേട്ടാ രാജേഷ് ചേട്ടാ ജലജ ചേച്ചി ഞാൻ ഒരു പക്കാ Ashok Leyland വണ്ടി ഡ്രൈവറും Ashok Leyland വണ്ടി മാത്രമേ ഓടിക്കൂ എന്ന് ദൃഢമായി നിശ്ചയിമിച്ചിരുന്ന ഒരു വ്യക്തിയാണ് പക്ഷേ നിങ്ങളുടെ വീഡിയോ കണ്ടു വന്നപ്പോൾ Bharat Benz വണ്ടിയോട് ഒരല്പം ഇഷ്ടം കൂടുതലായി ഒരു ട്രിപ്പ് ബോംബെ കൊല്ലം ഒന്ന് ഓടിച്ചാൽ കൊള്ളാം എന്നുണ്ട് അത് നട കൂട്ടുകാരന്റെ വണ്ടി ഞാൻ എടുത്തോണ്ട് പോകും അതാണ് ഇപ്പോൾ സിറ്റുവേഷൻ നിങ്ങളുടെ വീഡിയോ കണ്ടു കണ്ട്
@harikrishnankm2297
@harikrishnankm2297 5 ай бұрын
മുത്ത് മെയിൻ ഡ്രൈവർ aayi👍
@pramodthulsidhalam4680
@pramodthulsidhalam4680 5 ай бұрын
Muthu bhaviyile vagdhanam kunjhikkili pwoliyanu❤❤❤
@KannanAnita2000
@KannanAnita2000 5 ай бұрын
Kunjikili smile is super always sunflower's face super... God bless you...movale ❤️
@armcreation.
@armcreation. 5 ай бұрын
പുതിയ വൈറ്റ് ലോറിയുടെ ഇന്റിക്കേറ്റർ മാത്രം bs6 type ന്റെ DRL വരുന്ന ടൈപ്പ് ആക്കിയാൽ അടിപൊളി ആക്കും
@rameshkarumam792
@rameshkarumam792 5 ай бұрын
എന്ത് കൊണ്ട് Bharath Benz നോട് ഇത്ര ഇഷ്ടം.... Technical support ഉള്ള വണ്ടിയെപ്പറ്റി ചെറു വീഡിയോ പ്രതീക്ഷിക്കുന്നു...
@Clipavoweddingskayamkulam
@Clipavoweddingskayamkulam 5 ай бұрын
മുത്ത് കൊള്ളാല്ലോ 😍😍😍കുഞ്ഞിക്കിളി റോക്സ് ♥️♥️♥️
@JoTk-he5lc
@JoTk-he5lc 5 ай бұрын
❤❤😂😂😂കുഞ്ഞിക്കിളി ്് പുലിക്കുട്ടി ആണ് കേട്ടോ 🎉🎉🎉🎉
@shibujohn5403
@shibujohn5403 5 ай бұрын
❤❤❤❤❤❤👍👍👍👍👍muthaaaaa super Drivering ❤❤kunjikelli super molu ❤❤ Achamma Hai ❤❤❤All puthettu family 🥰🥰God bless all ❤
@vishnu9091
@vishnu9091 4 ай бұрын
അടുത്ത ടെസ്റ്റിന് പുത്തേട്ടിന്റെ കളർകോട് ഈ വണ്ടിക്കും സെറ്റാക്കിയാൽ കൊള്ളാമായിരുന്നു....
@KannanAnita2000
@KannanAnita2000 5 ай бұрын
Chetchi also real hero salute...sis, I'm from tamilnadu now in Saudi Arabia
@Madhukm777
@Madhukm777 5 ай бұрын
കുഞ്ഞിക്കിളി സുപ്പർ 🙏🙏🙏 ഒന്നും പറയാനില്ല🙏🙏🙏
@kannansanojks
@kannansanojks 5 ай бұрын
ട്രെയിലർ ഓടിക്കാൻ ഇത്ര സുഖമുള്ള ഒരു വണ്ടി അതും ലോഡിന്റെ പുറത്ത് അറിയില്ല കൂളാണ്
@pinujii
@pinujii 5 ай бұрын
അയ്യേ ഈ കുഞ്ഞിക്കണ്ണൻ എന്താ ഇങ്ങെനെ ഒരു തണുപ്പൻ 🤪 നിങ്ങൾ 5 മക്കളിൽ ഏറ്റവും സ്മാർട്ട്‌ കുഞ്ഞിക്കിളി ആണ് അവൾ വലുതായാൽ അടിപൊളി ആയിരിക്കും 👍🏻🙏🏼
@rajeshbabupg1049
@rajeshbabupg1049 5 ай бұрын
തൊടുപുഴ മലങ്കര ഡാമിൽ നിന്നല്ലേ ഈ കനാലിൻ്റെ തുടക്കം. 2 കനാൽ ഉണ്ട്. ഇടതു കര കനാലും വലതു കര കനാലും. KL-38
@anandkoduvally8848
@anandkoduvally8848 5 ай бұрын
എല്ലാവരെയും ഇഷ്ടം ❤❤❤
@tulunadu5585
@tulunadu5585 5 ай бұрын
എങ്ങനെ നോക്കിയാലും പണത്തിന്റെ കാര്യം വരുമ്പോൾ പപ്പമാർക്ക് പുറകോട്ട് ഒരു വലിച്ചിൽ ആണ്
@georgekuriyan3411
@georgekuriyan3411 5 ай бұрын
Congratulations on your new Tractor Trailer. Best Wishes.
@sreejithkr2468
@sreejithkr2468 5 ай бұрын
ട്രെയിലർ ജീപ്പിൻറെ ചാട്ടം കുറയണമെന്ന് ഉണ്ടെങ്കിൽ ബാക്കിലെ വീലിന്റെ ഫ്ലൈറ്റ് മാറ്റി ബലൂൺ ആക്കിയാൽ മതി സാധാരണ ട്രെയിലർ ഇല്ലാതെ തല മാത്രം ഓടിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് ട്രെയിലർ ഓടിക്കാൻ എപ്പോഴും ലോഡില് ആയിരിക്കും സുഖം ചേച്ചിക്കും കോ ഡ്രൈവർമാർക്കും എല്ലാവിധ ആശംസകളും 🎉🎉
@ManuMeenu-v2d
@ManuMeenu-v2d 5 ай бұрын
മുത്തിനും കുഞ്ഞിക്കിളിക്കും പുത്തേട്ട് ഫാമിലി എല്ലാവർക്കും എല്ലാ നൻമ്മകളും നേരുന്നു - മനു ചെറവത്തൂർ RTO ചെക്ക്പോസ്റ്റ് ♥️👍👃
@globetrottersonu
@globetrottersonu 5 ай бұрын
Choor mukyam...... chedathiiiii mass dialogue
@Rijo2024
@Rijo2024 5 ай бұрын
കുഞ്ഞിക്കിളി അടിപൊളിയാ ❤️😊
@abdulrahmankkd6048
@abdulrahmankkd6048 5 ай бұрын
Muthu orumuthu thanneyanu nalla drivingum sdradhayum unndu.
@satheeshkichu2059
@satheeshkichu2059 3 ай бұрын
നിങ്ങളുടെ ഫാമിലി അടിപൊളി ആണ് 👌👌
@kckkk6743
@kckkk6743 5 ай бұрын
ഇനി ഭാരത് ബെൻസിന്റെ എയർ സസ്പെൻഷൻ കൂടി നമ്മുടെ ഇന്ത്യയിൽ വരണം 🥰🥰,വോൾവോയിലൊക്കെ ഉണ്ട്, പക്ഷെ, നമുക്കു നമ്മുടെ ലയലന്റ്റിലും ടാറ്റയിലും baratbenzumoke അല്ലെ താങ്ങാത്തുള്ളൂ 😎😎🥰
@sahadevannair5314
@sahadevannair5314 5 ай бұрын
കുഞ്ഞുമക്കൾക്കെല്ലാവർക്കും നമസ്ക്കാരം❤🎉
@susanalvares7824
@susanalvares7824 5 ай бұрын
I like the way parents encouraging the kids.
@JohnSamuel-y2f
@JohnSamuel-y2f 5 ай бұрын
ആകെ എത്ര heavy vehicles പുത്തേത്ത് ട്രാവൽസിനുണ്ട്
@puthettufamilyvlog
@puthettufamilyvlog 5 ай бұрын
27
@shajiksa9222
@shajiksa9222 5 ай бұрын
അടിപൊളി വീഡിയോ 🌹🌹, കുറെ ചിരിച്ചു
@Eeezz01
@Eeezz01 5 ай бұрын
കുഞ്ഞിക്കിളി അച്ഛമ്മയുട ആളാണ് അതാണ് സ്കൂളിൽ പോകാൻ ഒരു മടി
@ravindranpmannadiarravindr6532
@ravindranpmannadiarravindr6532 Ай бұрын
Kungikili is supper hero his act and speech also fine Thanku sum of all 😂
@sacredbell2007
@sacredbell2007 5 ай бұрын
കുഞ്ഞിക്കണ്ണനെ ബാംഗ്ലൂർ ഒന്നും പഠിക്കാൻ അയക്കരുത്. ഇപ്പോൾ തന്നെ ഹൈപ്പ് ആണ്. കേരളത്തിലെ വലിയൊരു വിഭാഗം കുടുംബങ്ങൾ തകർന്നത് ബാംഗ്ലൂരിൽ മക്കളെ പഠിക്കാൻ അയച്ചിട്ടാണ്.
@ageesabraham5377
@ageesabraham5377 3 ай бұрын
Ratheesh please explain about Kottayam eventhough it is not your Home town.There is lot of difference between Kottayam and other cities of Kerala. Absolutly beautiful city, its culture and its tradition and land of lake , land of letters, literature, literacy finally latex. Please include it.
@udayakumarudayakumar4321
@udayakumarudayakumar4321 5 ай бұрын
ഇന്നത്തെ ലൈക് കുഞ്ഞിക്കിളിക്കു ❤🥰
@srinivasankrishnamurthy7043
@srinivasankrishnamurthy7043 5 ай бұрын
Kunji kulli. And ram kutty enjoying very good
@anoopvp3255
@anoopvp3255 2 ай бұрын
കുഞ്ഞിക്കിളി മുത്താണ് 👍
@THASNIS-oc7tz
@THASNIS-oc7tz 5 ай бұрын
We can wait to see Muth take the long trip with Tyler Laurie❤❤
@nabeelcpy12t60
@nabeelcpy12t60 5 ай бұрын
ഞാൻ actros ഇവിടെ 3 ഗിയർ ഇട്ടാണ് ലോഡ് വണ്ടി എടുക്കുന്നത് ഒരു കുഴപ്പൊ ഇല്ല
@ShanS-so9ty
@ShanS-so9ty Ай бұрын
Ratheesh ettoyi njanum varatto ettantea koodea vandyil
@narayanbhatg4438
@narayanbhatg4438 Ай бұрын
Good venture by Muttu.
@arumughentv4439
@arumughentv4439 5 ай бұрын
കുഞ്ഞിക്കിളി, വിഷമിക്കേണ്ട കാട്ടിലെ രാജാക്കൻ മുയലുകളോട് ഇങ്ങനെയാ, ഒക്കെ ശരിയാകും.
@mukeshedathiruthyedathirut473
@mukeshedathiruthyedathirut473 5 ай бұрын
കുഞ്ഞിക്കിളി സൂപ്പർർർർ 😘😘😘😘
@kochurani7012
@kochurani7012 5 ай бұрын
ആ സാധനം എന്താണ്, സത്യം പറ. God Bless You.
@kodur1
@kodur1 5 ай бұрын
Nice ആയിരുന്നു 👌👌👌❤️
@muhamedkoduvalli6473
@muhamedkoduvalli6473 5 ай бұрын
അത് എന്നെ ട്രെയിലറിന്റെ ബാക്കില് കൊളുത്താനുള്ള ബോഡി വന്നു കഴിഞ്ഞാൽ അതിന്റെ ഓടിക്കുന്ന വിഷമങ്ങളും സുഖങ്ങളും ഒക്കെ മനസ്സിലാവും മുത്തിന് അത് റിവൈസ് എടുക്കലാണ് ഏറ്റവും വലിയ പ്രശ്നം അത് പഠിക്കന്നെ വേണം ടൈലറി റിവേഴ്സ് എടുക്കാൻ ആണ് ലേശം പാട് അത് വളരെ ശ്രദ്ധിച്ചു മനസ്സിലാക്കണം എങ്ങനെയാണ് റിവേഴ്സിലേക്ക് എടുക്കുന്ന സ്റ്റിയറിങ് ഏത് കോലത്തിലേക്ക് വെട്ടിക്കണമെന്ന് ഉള്ളത് എടത്തോട്ട് റിവേഴ്സ് എടുക്കണമെങ്കിൽ വലത്തോട്ട് സ്റ്റിയറിങ് തിരിക്കണം തിരിയുമ്പോൾ മെല്ലെ വലത്തോട്ട് ചെരിങ്ങനെ തിരിച്ചുകൊണ്ടുവന്നാലേ ട്രെയിലർ കറക്റ്റ് ബാക്കിലേക്ക് പോകും അല്ലെങ്കിൽ വണ്ടി എല്ലിട്ട് നിന്നു പോകും ഞാനീ രണ്ടുമാസം മുന്നേ പാക്കിസ്ഥാനികളെ കൂടെ വണ്ടിയിൽ പോയിട്ടാണ് ട്രെയിലർ ഓടിച്ചു പഠിച്ചത് ഓടിക്കാൻ നല്ല സുഖമാണ് ലോഡ് ഉണ്ടെങ്കിൽ വണ്ടി നമ്മൾ കാറിൽ കൊണ്ടുപോകുന്ന പോലെ കൊണ്ടുപോകുക ഏത് റോഡിനും പച്ച അതിന്റെ പ്രശ്നം റിവൈസ് എടുക്കലാണ് ഏത് സ്ഥലത്തുനിന്ന് റിവേഴ്സ് എടുക്കാനുള്ള കുറച്ചു ബുദ്ധിമുട്ടാ. അത് ശരിക്ക് മണ്ടയിൽ ഓടി കിട്ടും പാക്കിസ്ഥാനികൾക്ക് പെട്ടെന്ന് മനസ്സിലാകും അവർ വളരെ കറക്റ്റ് ക്ലിയർ ആയിട്ട് റിവേഴ്സ് എടുക്കും വണ്ടി ഏത് സ്ഥലത്തുനിന്നും റിവേഴ്സിൽ വെക്കും ക്ലിയർ ആവരുത് ഞാൻ അവന്മാരെ പിന്നാലെ പോയി രണ്ടുമൂന്നു മാസം കെണിഞ്ഞ് പിന്നാലെ നടന്നിട്ടാണ് വണ്ടിയോടിച്ച് ക്ലിയർ ആയത് കുഴപ്പമില്ല
@sunsightbuilders7622
@sunsightbuilders7622 5 ай бұрын
Mahindra tractor trailer undu onnu oodichu padicha mathi
@gireedharanmadhavan9231
@gireedharanmadhavan9231 5 ай бұрын
രതീഷ് ബ്രോ കളർ ചേഞ്ച്‌ വരുത്തുന്നുണ്ടോ, Yellow, Orange, Pink പോലെ 👍🏼
@MandaSubramaniam
@MandaSubramaniam Ай бұрын
Very proud watching your videos
@kl10.59
@kl10.59 5 ай бұрын
അച്ഛൻ ഇരിക്കട്ടെ ബിഗ് സെല്യൂട്ട്
@maheshct2774
@maheshct2774 2 күн бұрын
കുഞ്ഞിക്കിളി ♥️♥️♥️
@anoopcjoseanoop3946
@anoopcjoseanoop3946 5 ай бұрын
സ്റ്റിയറിങ് ഗ്യാപ്പ് എപ്പോഴും നമ്മുടെ കൈപ്പത്തിയുടെ അത്ര പാടുള്ളൂ ബാക്കിലേക്ക് സീറ്റ് ഇറക്കിട്ട് കൈപ്പത്തിയുടെ അത്രമാത്രമാണ് സ്റ്റിയറിംഗ് ഗ്യാപ്പ് പാടുള്ളു
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 16 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 184 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 6 МЛН
Девочка сломала СВОЙ ПОДАРОК! 😢
0:48
КиноСклад
Рет қаралды 3,7 МЛН
🥚 2-2 = 4 ? 🥚
0:42
Сан Тан
Рет қаралды 4,4 МЛН
АНЯ ИЩУК И ДИМАС #аняищук #димасблог
0:37
Аня Ищук и Димасблог фан канал
Рет қаралды 2,8 МЛН
Мы не допустим вранья нашим клиентам! #автоизкитая #купитьавто
0:56
Русский Китаец (Авто из Китая и Кореи)
Рет қаралды 2,3 МЛН