ആദ്യരാത്രി എന്നാ title കണ്ടപ്പോൾ സ്ഥിരം cliche story ആകും എന്നാണ് കരുതിയത് but ഇത് അടിപൊളി ആയിട്ടുണ്ട്. നല്ല script and making. അടിപൊളി theme.പിന്നെ പ്രേത്യേകം പറയേണ്ടത് sajin ചേട്ടന്റെ acting, Expressions and dubbing വേറെ ലെവൽ ആയിരുന്നു.ഇനിയും ഒത്തിരി നല്ല അവസരം കിട്ടട്ടെ🙌❤️
@athulanandanand71242 жыл бұрын
Ithu chila penkuttykal nadathunnathu Dhairyam ille premikkaruthu Premicha koode ponam
@athulanandanand71242 жыл бұрын
Veruthe enthinanu oru annkutty yude bhavi thulakkunnathu
@riya97222 жыл бұрын
പെൺപിള്ളേക്ക് ഇതൊരു ഹരമാണ് 🤬🤬🤬
@athulanandanand71242 жыл бұрын
@@riya9722 ippollorkku But nikkunnorum undu urachu ttooo
ശ്രീകാന്ത് ആയി അഭിനയിച്ച... പുള്ളി.. കലക്കി... ആശംസകൾ
@snehamohans6824 Жыл бұрын
Name sajin
@shyamlalmurali33016 ай бұрын
ആളെ അത്ര പരിചയമില്ലെന്നു തോനുന്നു.. സ്വന്തനത്തിലെ ശിവേട്ടൻ 😁🔥
@Dk.1.02 жыл бұрын
ഇത് കല്യാണത്തിന് ശേഷം ഏതേലും കണ്ടവന്റെ ... കൂടെ ഇറങ്ങി പോവാൻ നിൽക്കുന്ന അവള് മാർക്കും... മകൾ വേറെ ഒരുത്തന്റെ കയ്യിൽ ആണെന്ന് മറച്ചു വെച്ച് മറ്റൊരുത്തന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കുന്ന മാതാ പിതാക്കൾ ക്കും .. വേണ്ടി ഉള്ളതാണ് മകളുടെ സ്വന്തം ഇഷ്ട പ്രകാരം അല്ലാതെ കെട്ടിവെച്ച ത് തെറ്റ്... അവൾക്ക് ഇഷ്ടം അല്ലെങ്കിൽ മറ്റൊരുത്ത നെ കെട്ടിയ തിന് ശേഷം ഒഴിവാക്കാം enn vijaarikkunnath അതിലും വലിയ തെറ്റ്... ഈ video അതിന് നല്ലൊരു ഉദാഹരണം ആണ്....👍👍👍 സ്നേഹിക്കുന്നവരെ മനസ്സിലാക്കാതെ... ഇത്രേം time ഉണ്ടായിട്ടും കല്യാണം കഴിഞ്ഞിട്ട് അത് കേൾക്കേണ്ടി വരുന്ന ഒരു ഭർത്താവിന്റെ...വേദന its a critical typical moment...അത് sajin നന്നായി....അവതരിപ്പിച്ചു..... So ഇതൊരു പാഠമാണ്...snehikkunnavarkkum , കല്യാണം കഴിഞ്ഞ് ഒഴിയാം enn vijaaeikkunnavrkkum... വല്ലവന്റെയും... നേരം പോക്കുകൾ വന്നു വീഴുന്നത് ഏതേലും അപ്പാവികളുടെ തലയിൽ ആവും... എന്നും
@omdev661511 ай бұрын
👍
@vaisakthalayattu47128 ай бұрын
👌🏻👌🏻
@ഞങ്ങളുംമക്കളും2 жыл бұрын
തകർത്തു... നായിക ഒന്ന് മാറിയിരുന്നെങ്കിൽ ഇത് വേറെ ലെവൽ ആയേനെ.... അഭിനയം എന്ന് പറയുന്നത് നിസ്സാര കാര്യമല്ലെന്ന് ഈ നായികയുടെ അവസ്ഥ കണ്ടപ്പോൾ മനസിലായി... ഇനിയെങ്കിലും കാസ്റ്റിംഗ് ശ്രെദ്ധിക്കുക ദയവായി... പക്ഷെ, സജിന്റെ കഴിവിൽ അതെല്ലാം മറന്നു ... ഏതൊരു കലാ സൃഷ്ടിയുടെയും പിന്നിൽ എന്തെങ്കിലും ഒക്കെ കുറവുകൾ കാണും... എന്തായാലും സംഭവം പൊളിച്ചു.... 👍👍
@viralpost90686 ай бұрын
naayikayik nth kzuhappam ??
@manjuhariharan78002 жыл бұрын
Sajin ന്റെ അഭിനയം അടിപൊളി.. നല്ല തീം. ബട്ട് അഭിനയിക്കാൻ അറിയുന്ന ഒരു നായിക യെ വെയ്കമായിരുന്നു
@abhijithappus34016 ай бұрын
🤣🤣🤣🤣🤣🤣
@Anuanu-tg2ki2 жыл бұрын
എന്റെ പൊന്നോ ഈ മനുഷ്യൻ ഒരു രക്ഷയും ഇല്ല,.... സജിൻ ചേട്ടാ നിങ്ങൾ ശെരിക്കും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു. പൊളി acting 😍👍🏻..... ഒന്നും പറയാനില്ല..... ചേട്ടനെ എത്രയും വേഗം തന്നെ ബിഗ് സ്ക്രീനിൽ കാണാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..... ❤❤❤❤
@daydreamer43092 жыл бұрын
Sajin ചേട്ടന്റെ acting + voice modulation 👌👌ഇനിയും ഒരുപാട് നല്ല അവസരങ്ങൾ കിട്ടട്ടെ.🥰🥰all the very best
@Kpz0092 жыл бұрын
എന്റെ അപിപ്രായം ഇതുതന്നെയാണ്
@safwanassafwan33272 жыл бұрын
അതിന്റെ കൂടെ ആ BGM ഉം 💥💥💥
@shireendraj7102 жыл бұрын
@@Kpz009 oru avasaram thaa bro please
@Kpz0092 жыл бұрын
@@shireendraj710 ഹോ ഒന്നല്ല ഒരുപാട് എടുത്തോ all the very best bro
@shireendraj7102 жыл бұрын
@@Kpz009 bro girl anu Pina nigal parachalo oru avasaravum koduku bro parachulu.😁
@sbdroppin2 жыл бұрын
Super.. സജിൻ്റെ സന്ദർഭാനുസരണമുള്ള expressions (വെപ്രാളം), acting ഗംഭീരമായിട്ടുണ്ട്. short length ആണെങ്കിലും ആ feel കൃത്യമായി കിട്ടി. കൊള്ളാം...keep goin'
@josemonkoottunkal Жыл бұрын
ദേഹത്ത് തൊടാതെ എന്നാൽ ചങ്കിൽ കുത്തുന്ന നല്ല കിടിലൻ പ്രതികാരം വ്യത്യസ്തമായ പ്രമേയം 👍
@raseenanoushadvlogs94492 жыл бұрын
സജിൻ കിടുക്കി ദേഷ്യം വന്നപ്പോൾ കാലുകൾ ആട്ടിയും പല്ല് കടിച്ചും ദേഷ്യം controll ചെയ്തത് പൊളി 😘
@subashc23782 жыл бұрын
ഒരു കുറച്ചു പോലും ഓടിച്ചുവിടത്തെ കണ്ടു ഇഷ്ട്ടപെട്ടു വളരെ നല്ലൊരു മെസ്സേജ് ആണ് ഈ കാലഘട്ടത്തിൽ നടക്കുന്നത് ഇതൊക്കെ തന്നെയാ ഒരുപാട് കാലം നോക്കിട്ടാണ് ഒരു പെണ്ണുകിട്ടുന്നത്
@Here_we_go..5572 жыл бұрын
Kittunath aanel eth pole ullathokke
@subashc23782 жыл бұрын
@@Here_we_go..557 സത്യം ആണ് ബ്രോ....പോകുന്നവർക് നേരത്തെ പൊയ്ക്കൂടേ അല്ലെ
@@Here_we_go..557 എതുപോലെ ഉള്ളത്.. കല്യാണത്തിന് മുന്നേ ആണും പെണ്ണും പ്രേമിക്കാറുണ്ട്.. ചിലരുടേത് വീട്ടുകാർ തന്നെ നടത്തി കൊടുക്കും.. മറ്റു ചിലത് പെൺകുട്ടിയുടേയും ആൺകുട്ടിയുടേയും സമ്മതം ഇല്ലാതെ പിടിച്ച് കെട്ടിക്കും.. അതില് പെണ്ണിനെ ഇത്രക്ക് മോശം പറയുന്നെ എന്തിന.. പെണ്ണുങ്ങൾ എല്ലാം തികഞ്ഞവർ ആണോ...അല്ലല്ലോ... നിന്നെ പോലെ ഉള്ളവർ വിവാഹം കഴിക്കാതിരിക്കുന്നത് ആണ് നല്ലത്..
@Here_we_go..5572 жыл бұрын
@@opinion...7713 ഞാൻ അങ്ങനെ പറഞ്ഞോ പ്രേമിക്കുവാണെൽ കെട്ടാൻ ഉള്ള ധൈര്യം വേണം. അല്ലാതെ ഇഷ്ടം ഇല്ലാതെ കെട്ടി വേറെ ഒരാൾഡെ ജീവിതം ഊ***ക്കുന്നത് എന്തിനാ....🤙 ആണായാലും പെണ്ണായാലും സ്വന്തം life നേ പറ്റി തീരുമാനം എടുക്കാൻ ഉള്ള കഴിവ് വേണം അല്ലേൽ വന്ന് കേറുന്നവർഡെ കൂടെ life ആണ് ഈ മൈ***കൾ കളയുന്നത്. Virginity ഒന്നും വേണം എന്ന ഞാൻ പറഞ്ഞില്ലല്ലോ . ഇങ്ങനെ താൽപര്യം ഇല്ലാതെ വരുന്നവര് ഒരിക്കലും കെട്ടുന്ന ആളോട് sincere ആവില്ല. വീട്ടുകാരോട് പറയാൻ ബുദ്ധിമുട്ട് ആണേൽ. Atleast കെട്ടാൻ പോകുന്ന പയ്യനോടോ/ പെണ്ണിനോട് തുറന്ന് പറഞ്ഞൂടെ എനിക്ക് ഈ marriageന് താൽപര്യം ഇല്ലാ എന്നു. NB: by the way ഞാൻ engaged ആണ് അതും outer stateൽ നിന്ന്🤙 കാര്യം അറിയാതെ കൊണക്കാൻ നിക്കല്ല്
@abhiii..2 жыл бұрын
ഇയാൾ അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ 😮🔥 മാരകസാനം👀👏
@athira62372 жыл бұрын
പരസ്യം ഓടിച്ചു വിട്ട് കണ്ടവർ 😁
@nuhparu2 жыл бұрын
😹njan
@stephen7396 Жыл бұрын
🖐️
@geethudas3939 Жыл бұрын
Me
@abdulnajeeb87 Жыл бұрын
Avnte ammede parsiyam kandu pidicha thendik
@angryriyo3463 Жыл бұрын
😄
@fasilafasi56982 жыл бұрын
Shorts kand vannu kandavar nndo
@yasirmuhammed23479 ай бұрын
Oo
@footballzarena25238 ай бұрын
Ys
@PabloescobarPabloescobar-vd5qr7 ай бұрын
Short kandite vanit ullu
@ajayakumara55037 ай бұрын
Yes❤
@Thakkudu7816 ай бұрын
Undee😂
@SR432 жыл бұрын
മച്ചാന്റെ ആക്റ്റിംഗ് ഒരു രക്ഷയുല്ല ട്ട.. കഥയുടെ തീമിനനുസരിച്ച ഫീലിങ്ങ്സ് മുഖത്തുന്നിന്ന് തന്നെ കിട്ടുന്നുണ്ട്.. 🔥
@shahalnm97422 жыл бұрын
കുറേ ആദ്യരാത്രി short film കണ്ടിട്ടുണ്ട് ഇങ്ങനെ ഒന്ന് ആദ്യായിട്ടാ.. 👍🏽 കലക്കി !
@tfhjkfshklkhds25592 жыл бұрын
🤣🤣നായിക എന്തുവാ കാണിക്കുന്ന ഒരു എക്സ്പ്രഷന്നും ഇല്ലല്ലോ കരയുന്നോ ചിരിക്കുന്നോ. ബാക്കി എല്ലാം പൊളി നല്ലൊരു നായിക ആയിരുന്നേൽ പൊളിച്ചേനെ
@karthikeyanj82472 жыл бұрын
Avlde karachil kand enik thanne sankadem vann😂
@ma.creation67812 жыл бұрын
ഞടെ അഞ്ജു ആയിരിക്കണം
@stylevideoswithvinodvijaya8652 жыл бұрын
ഒരു പെണ്ണിനെ പ്രേമിച്ച് , വിളിച്ചുകൊണ്ടു പോകാൻ ധൈര്യമില്ലാത്ത കാമുകൻ മാർക്കും മകൾ പ്രണയത്തിൽ ആണെന്ന് അറിഞ്ഞിട്ടും മറ്റൊരുത്തന്റെ തലയിൽ കെട്ടിവെച്ച് ഒഴിവാക്കാൻ നിൽക്കുന്ന , parentsനും, ഇത് സമർപ്പിക്കുന്നു
@bheemasenan19982 жыл бұрын
അപ്പൊ... കാശിന്റെ കാര്യം വന്നപ്പോ ഒഴിഞ്ഞ കാമുനെപ്പറ്റി ഒന്നും പറയുന്നില്ലേ.....🥴
@ottakkannan20502 жыл бұрын
@@bheemasenan1998 ആദ്യത്തെ വരി അതാണല്ലോ ?.....
@bheemasenan19982 жыл бұрын
@@ottakkannan2050 വിളിച്ചു കൊണ്ടുപോകാൻ ധൈര്യമില്ലാത്ത എന്നാണ് കമന്റിൽ പറഞ്ഞത്..... എന്നാൽ പൈസയുടെ കാര്യം കേട്ടപ്പോ പ്രേമം തന്നെ വേണ്ടന്ന് വെച്ചത് വേറെ സ്വഭാവമാണ്....😊
@anuvindahvk25462 жыл бұрын
Exactly 💯
@വടംവലിക്കാരൻ2 жыл бұрын
👍👍👍
@KeyYen-yy6jq2 жыл бұрын
എല്ലാ പെണ്ണിനും ഇതൊരു പാഠമാണ് കാരണം ഒരാളെ ജീവിതം തകർത്തിട്ടാണ് ഇതൊക്കെ ചെയ്യുന്നെ😢 പൊളിച്ച്
@sruthianil34882 жыл бұрын
Sajinte abhinayam kalakki. Aa video kaanunna nimisham ulla aa oru angalappu bhayangara natural aarunnu. Gambheeram. Hats off👌👌👌👌
@manjushampmanju39322 жыл бұрын
സജിൻ ചേട്ടാ .... നിങ്ങള് തൊടുന്നത് എല്ലാം പൊളി ആണല്ലോ ... Acting super♥️😍 . ഇനിയും ഒത്തിരി അവസരങ്ങൾ ഉണ്ടാകട്ടെ ആശംസകൾ .... നിങ്ങളിലെ നടനെ കാണാൻ പ്രതീക്ഷയോടെ ......shivanjali fan,❣️
@parvathy8462 жыл бұрын
Sajin ചേട്ടൻ തകർത്തു... Emotional scenes അഭിനയിച്ച് സാന്ത്വനത്തിൽ ചേട്ടൻ ഒരുപാട് തവണ ഞെട്ടിച്ചിട്ടുണ്ട്. പക്ഷേ സ്വന്തം വോയ്സിൽ ഇത്രയും നന്നായി അവതരിപ്പിക്കുന്നത് കണ്ടതിൽ വലിയ സന്തോഷം❤️ Voice modulations എല്ലാം perfect ആയിരുന്നു 👌👌 നിമിഷ നേരം കൊണ്ടുള്ള expression change ഒക്കെ വളരെ മികച്ചതായിരുന്നു. ആ കണ്ണുകളിലൂടെ തന്നെ മനസ്സിൽ ഉള്ള വിഷമവും ദേഷ്യവും നിസ്സഹായതയും എല്ലാം എത്ര മനോഹരമായാണ് ചേട്ടൻ express ചെയ്തത്👏👏. All the best for your upcoming projects. Eagerly waiting for theose amazing performances😍😍
@anvikasudev85082 жыл бұрын
🥰🥰🥰🥰
@Manjuprasadshiva2 жыл бұрын
@@anvikasudev8508 uk wa
@limyavt55062 жыл бұрын
സജിൻ ചേട്ടന്റെ ആക്ടിങ്ങ് സൂപ്പർ . ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ എന്നാശംസിക്കുന്നു
@vavachivava67762 жыл бұрын
x
@sudheeshbalan2105 Жыл бұрын
🤝👌👌👌👌വാക്കുകൾ ഇല്ല,ജീവിതത്തിൽ തകർത്താടിയ വേഷമായിരുന്നു അൽപ്പായുസ്സ് ആയ നവവരന്റെ വേഷം😊
@rajeshnarayanan24452 жыл бұрын
നായകൻ.......no words
@ashibshan93322 жыл бұрын
C വേട്ടന്റെ serial കണ്ടിട്ടില്ല troll ഒക്കെ കണ്ടിട്ടുണ്ട്. But നല്ല അടിപൊളി acting ആണല്ലോ😄👏🏻👏🏻
@ponnuponnu20382 жыл бұрын
അടിപൊളി അഭിനയം സ്വന്തം ജീവിതത്തിൽ സംഭവിച്ച പോലെ തന്നെ അഭിനയിച്ചു അഭിനന്ദനങ്ങൾ. 👍🏻
@arancarnivora50872 жыл бұрын
എന്റെ ലൈക് നായകന്റെ acting ന് 🔥🔥🔥🔥ഉഫ്ഫ് ഇജ്ജാതി expressions ❤️and dialogue 🔥. 7:31 ആ ചിരി 🔥🔥🔥🔥devil smile👌🏻
@snehamohans68242 жыл бұрын
😗😌❤️
@rajeshr43132 жыл бұрын
ശിവേട്ടൻ പിന്ന പൊളിയല്ലേ.....
@vishnumanohar51112 жыл бұрын
Nice acting this bro ....kidu..ponmuttayil kore nalukalk shesham enik persnly ishtapettu .
@maheshthrissur10202 жыл бұрын
നന്നായിട്ടുണ്ട്. Sajin ചേട്ടൻ പൊളിച്ചു.
@Ebinkanakaraj2 жыл бұрын
ആകെ 9 മിനിറ്റ് മാത്രേ ഉള്ളൂ എങ്കിലും പരസ്യം തിരുകി കേറ്റാൻ മറന്നില്ലല്ലോ..... അതാണ്.... 😂
@seethamahalekshmi61402 жыл бұрын
Atheee
@hazilalimohammed18642 жыл бұрын
Parasyam mukyam
@Ebinkanakaraj2 жыл бұрын
@@hazilalimohammed1864 ബിഗിലെ
@dracula42002 жыл бұрын
Avark pinna cash vende nigal kodukuooo
@Ebinkanakaraj2 жыл бұрын
@@dracula4200 നിനക്ക് ചോര കുടിക്കാൻ സമയം ആയില്ലേ.... പോടെയ്....
@vijithbala97772 жыл бұрын
നല്ല വർക്ക്, സജിന്റെ നല്ല അഭിനയം.
@sobhakk18662 жыл бұрын
ഞാൻ ഇത് കുറേ പ്രാവിശം കണ്ടു നമ്മുടെ ശിവേട്ടനെ കാണാനായിട്ടേ 🤠🤠🤠 എന്താ oru അഭിനയം 👍🙏
Sajin ചേട്ടാ പൊളിച്ചു ഒന്നും പറയാൻ ഇല്ല adipoli👌🏻👌🏻
@samadadcs39132 жыл бұрын
പൊളി അഭിനയം bro നല്ല നല്ല സിനിമകൾ താങ്കളെ തേടിയെത്തട്ടെ.. ആശംസകൾ 🥰
@abhiabheesht5414 Жыл бұрын
എന്റെ മോനേ ഈ ചേട്ടൻ എന്നാ പൊളിയാ acting. പാവം ആ സീരിയൽ കെടന്ന് അഭിനയിച്ച് ശ്യേ 😄😄...,
@MeWithFood_N_Travel2 жыл бұрын
അടിപൊളി ❣️❣️👏🏻👏🏻👏🏻കാമുകന്റെ ആ "ശിവ" എന്ന പേര് ഒഴിവാക്കാമായിരുന്നു.... ശിവൻ ചേട്ടൻ എന്ന് പറഞ്ഞാൽ നുമ്മക്ക് ഈ ഒരാളെ ഒള്ളു 🥰👉🏻(Sajin)
@altruist442 жыл бұрын
Scroll ചെയ്തു താഴോട്ട് പോയതാ.. പെട്ടെന്ന് sajin ചേട്ടനെ കണ്ടപോലെ തോന്നി return അടിച്ചു വന്നതാ 🤩 വന്നതിനു കാര്യം ഉണ്ടായി..Nice work🥰Loved it❤️സജിൻ ചേട്ടന്റെ അഭിനയം പറയാതെ വയ്യ.. ശെരിക്കും ജീവിച്ചു കാണിച്ചു
@anniezajith1232 жыл бұрын
ഇതിപ്പോ എന്താ പറയ്ക..... Simply sooperb..... Actning, script, direction , bgm, dubbing modulation ellam തകർത്തു.... Nd great appreciation to all...
@sobinsbiju31582 жыл бұрын
സജിൻ അഭിനയം പൊളിച്ചു 👌👌👌വോയിസ് ക്യൂട്ട് 👌👌👌👌❤❤
@oneonly20082 жыл бұрын
ഇങ്ങേരുടെ അഭിനയം,, അടിപൊളി മനുഷ്യ 😍😍😍നിങ്ങൾ 🔥✨️✨️
@deeepzzz2 жыл бұрын
Script: pwoli ❤ Sajin : pwoli ❤
@sravanraj54732 жыл бұрын
Thank You💜
@sajinms2922 жыл бұрын
7:54 to 8:04 നായിക ചിരിക്കുവാണോ കരയുവാണോ 😂😂. രചന നാരായണൻ കുട്ടിക്ക് ഭീഷണി ആകും 😄😂😂. സജിൻ ചേട്ടൻ കലക്കി പക്കാ natural. 👍👍
@Haseenabhanu2 жыл бұрын
Same enikkum thonni
@abhaydev90892 жыл бұрын
Ayn ivakk abhinayikkanonnum ariyula
@ashash24582 жыл бұрын
Lookollond ingane pidichnikunnu.. Athrathanne
@gladyslinta74072 жыл бұрын
🤣🤣🤣
@manurchandran14062 жыл бұрын
എന്റെ നാട്ടിൽ ഉള്ളതാ. ഞാൻ ഇത് വരെ ഇവളെ ഒരു program നും പങ്കെടുത്തു കേട്ടില്ല. പിന്നെ മോഡലിംഗ് ഒക്കെ ആണെന്ന് കേട്ടു. ഇപ്പോ ഇതാ short film songs ഒക്കെ എങ്ങിനെ ഇതിൽ ഒക്കെ കേറി കൂടി എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇവിടെ പല stage show ലും നാടകത്തിലും തല കുത്തി അഭിനയിച്ചവർക്കു പോലും chance ഇല്ല. ഇവൾക്കൊക്കെ എങ്ങിനെ 😂😂 ഇതിൽ കരയുന്ന scene ഒരുമാതിരി അപ്പി ഇടാൻ മുക്കുന്ന പോലെ തോന്നിപോയി 😂😂
@nidhuntk83052 жыл бұрын
Tittle കണ്ടു കേറിയതാണ് settoii... പൊളി.. ഒരേ പൊളി sajin chettan ന്റെ acting ഒരു രക്ഷേം ഇല്ല പൊളിയോട് പൊളി 🔥🔥🔥
@ajiunnikrishnan45242 жыл бұрын
സജിൻ ചേട്ടൻ സൂപ്പർ acting പൊളിച്ചു ❤️❤️❤️👍👍👍 ഇനിയും നല്ല അവസരങ്ങൾ ലഭിക്കട്ടെ
@akhil2262 жыл бұрын
ഒന്നും പറയാൻ ഇല്ല. അടിപൊളി script. അടിപൊളി അഭിനയം ❤
@malarr23542 жыл бұрын
Short, sweet, super story, amazing, wonderful acting of the boy
@zairasidhique2 жыл бұрын
ഇതില് നായകന്റെ അഴിഞ്ഞാട്ടം ആയിരുന്നു എന്ന് തന്നെ പറയാം..അടിപൊളി♥️ നായിക കരയുവാണോ ചിരിക്കുവാണോ എന്നുപോലും അറിയാൻ പറ്റിയില്ല.പരമ ബോർ🫡കൂടുതൽ ഡയലോഗ്സും expression സും പുള്ളിക്ക് കൊടുത്തത് നന്നായി.അല്ലെങ്കിൽ ഇതിന്റെ ഭംഗി അങ്ങ് പോയേനെ..☺️ എന്തായാലും പുള്ളി അഭിനയിച്ചങ്ങു തെളിഞ്ഞു ♥️
@vichukerala43342 жыл бұрын
സത്യം 👍🏻
@Shajahanaks2 жыл бұрын
അവളുടെ hater ആണല്ലേ. 😹.. ഇങ്ങനെ അപമാനിക്കല്ലേ 😹😹😹
@berriesberries72032 жыл бұрын
Correct
@nnathaancasekodu66322 жыл бұрын
😂
@bibinthankachan57162 жыл бұрын
Lesham asooya illa alle
@jasirmhdjr78052 жыл бұрын
സ്വന്തം പെണ്ണിന്റെ നക്ന വീഡിയോ ഒരുത്തനെ കാണിച്ചു അവളെ സ്വന്തം ആകാം എന്ന ബുദ്ധി പറഞ്ഞ അവനും അത് സമ്മതിച്ച അവളും ആണ് എന്റെ ഹീറോസ്😂😂ഇജ്ജാതി true ലോബ്ബ്😂😂anyway nice തീം superb എല്ലാവരും പോളി.ഒന്നും പറയാൻ ഇല്ല ഒരേ പൊളി i like it👍😍😍
@jasirmhdjr78052 жыл бұрын
@Udupi Seenu ഹാന്നു😂
@nadhsisters84132 жыл бұрын
😂
@shruthi82932 жыл бұрын
🤣🤣🤣🤣
@suseelashiju24302 жыл бұрын
ഇതിലെ main actor adipoli acting 👏👏
@athirarenju4455 Жыл бұрын
ഞങ്ങടെ ശിവേട്ടൻ പൊളി ആണ് 🥰🥰🥰🥰
@sajnashareef23172 жыл бұрын
Sooper abhinayam..... polichu eattaaaa
@vijithvijayan86012 жыл бұрын
Sajin Chettan polichu.....super kidu acting ആയിരുന്നു .......❤️✨🔥mass....ഒന്നും പറയാനില്ലേ ......✨🔥sajin own voice modulation super ആയിരുന്നു....🥰❤️🔥✨.....Our King.....✨❤️🔥......
@aurora_xi072 жыл бұрын
സജിൻ ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല!!🔥 സജിൻ ചേട്ടൻ പൊളിച്ചു!!❤⚡ "എവിടെ പോയി നിന്റെ ശിവേട്ടൻ" എന്ന കേട്ടപ്പോൾ പെട്ടന്ന് സാന്ത്വനം മനസ്സിൽ കേറി വന്നു😌🙌🏻
@s2gamer1992 жыл бұрын
Anjali illae🧚🤔😭🤣
@nobymathew0092 жыл бұрын
Sajin 👍👍👍👍Great acting... നല്ല ഭാവാഭിനയം... ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു🔥🔥🔥🔥
@jayajayapraba31102 жыл бұрын
Kandappol vicharichilla ingane oru end🥰🥰.super sajin&team
@seethalpaul6150 Жыл бұрын
Sajin ചേട്ടൻ തകർത്തു. നായിക കരയുകയാണോ ചിരിക്കണോ.
@swathik69962 жыл бұрын
Sajin Chettante acting + dubbing ❤️ expression 👏
@anujagan5352 жыл бұрын
സജിൻ ഏട്ടൻ തകർത്തു.. അടിപൊളി 🎉🎉👍
@LEO__672 жыл бұрын
സജിൻ ചേട്ടന്റെ ആക്ടിങ് 👌👌🔥🔥🔥🔥🔥 നല്ല സിനിമകളിൽ അവസരം ലഭിക്കട്ടെ 🥰
@justindevasia6422 жыл бұрын
ഇത് ചെന്ന് അമ്മയോട് പറ ചിലപ്പോൾ രണ്ടെണ്ണം കിട്ടുമായിരിക്കും അത് മേടിച്ചോണം😂 (ഡയലോഗ് സൂപ്പർ💥💥)
@jaseeljamshi29742 жыл бұрын
Sajin acting.. ✌🏻🔥..കുറച്ച് സമയം ആണെകിലും ടോപ് ആക്കി... 👍🏻നടി ചിരിക്കണോ karayano😄😄
@vineethajibin95792 жыл бұрын
സൂപ്പർ.... എന്തായാലും ഞങ്ങളുടെ ശിവേട്ടൻ ഇങ്ങിനെ ഒന്നും ചെയ്യില്ലാട്ടോ.. സജിൻ polichu own voice ൽ
@pathus-xe7dg2 жыл бұрын
ഇതിന്റെ രണ്ടാംഭാഗം കൂടി വന്നിരുന്നെങ്കിൽ എന്ന് ആഗ്രെഹിക്കുന്നു...
@devayani95342 жыл бұрын
🤣🤣🤣super❤️❤️❤️ sajin chettan polichu❤️❤️ ee ശ്രീകാന്തിന്റെ ലൈഫിലേക്ക് അവിചാരിതമായി കടന്നു വരുന്ന മറ്റൊരു പെൺകുട്ടി ആയിട്ട് ഞങ്ങടെ gops oru character ആയി അടുത്തപാർട്ട് ഇറക്കു ചേട്ടാ 🙈❤️🔥 sajika jodi vere level🔥✌️🤩
@dcruzdcruz621 Жыл бұрын
Yenta mwone avide vare ethicho appozhekkum😅😅😅
@bijirpillai1229 Жыл бұрын
സജിൻ സൂപ്പർ കൊള്ളാം നല്ല വീഡിയോ
@behindscenes72082 жыл бұрын
New actor kidukki thimirthu kalakki mone eetha range item🔥🔥🔥
@multivideos83462 жыл бұрын
ആ ചെറുക്കൻ അടിപൊളിയായിട്ട് അഭിനയിച്ചു.. ആ സീരിയൽ നടനല്ലേ.. നല്ല improve ആയിട്ടുണ്ട് ആക്ടിങ്ങിൽ പുള്ളി.. നടി ശോകം ആണ്... അധികം ഡയലോഗ് ഇല്ലാതിരുന്നത് നന്നായി അല്ലെകിൽ പുള്ളിക്കാരി കൊളമാക്കിയേനെ
@AMALPADACHIRA2 жыл бұрын
സത്യം
@ainmehrish842 жыл бұрын
Sathyam
@pathuzjinn30562 жыл бұрын
😂😂
@Prajinrock2 жыл бұрын
ipozhanu ponmutta.. golden aayath... Sajin superb
@movieupdatesby2 жыл бұрын
ചേട്ടൻ സീരിയലുകൾ ഒഴിവാക്കിയിട്ടു ഇങ്ങനെയുള്ള ഒക്കെ ചെയ്യുവോ. Acting 👌❤
@midhulathampan69282 жыл бұрын
Pwoliii ....no more words to explain. Jst loved it. Must watch guys..
@roshinir49282 жыл бұрын
പെട്ടെന്നു കഴിഞ്ഞതുപോലെ തോന്നി Very nice performance
@mohanthomas74702 жыл бұрын
ഏതാണ്ട് ഇയാളുടെ അവസ്ഥ ആണ് എന്റേതും. ഒരു കുട്ടി ആയതിനു ശേഷം അന്നേരം കണ്ട ഒരുത്തന്റെ കൂടെ അവള് പോയി. കല്യാണത്തിന് മുൻപു 1000 വട്ടം അവളോട് ഇഷ്ടപ്പെട്ടിട്ടാണോ കല്യാണതിന് സമ്മതിച്ചത് എന്ന് ചോദിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞു എന്റെ cash മുടക്കി പഠിപ്പിക്കാൻ വിട്ടു ക്ലാസ്സിൽ അന്നേരം കൂടെ പഠിച്ച ഒരു നാറിടെ കൂടെ പോയി. ആരായാലും സ്വന്തം കാര്യം നോക്കിട്ടെ മറ്റുള്ളവരെ പുഷ്ഠിപ്പെടുത്താൻ പോകാവൂ എന്ന പാഠം പഠിച്ചു. ഇഷ്ടപ്പെട്ടില്ലേൽ അത് നേരത്തെ പറഞ്ഞു ഒഴിയുന്നതിന് പകരം മറ്റൊരാളുടെ ജീവിത്തിൽ പ്രവേശിച്ചു അവരെ ഊറ്റി തേച്ചിട്ട് പോകുന്ന നാറികളെ ശിക്ഷിക്കാൻ ഇവിടെ ഒരു നിയമവും ഇല്ല
ഒരു രക്ഷേം ഇല്ലാത്ത സാദനം.. പൊളിച്ചിട്ടണ്ട് മച്ചാന്മാരെ..👍🏻
@neerajneeraj-rx3rf2 жыл бұрын
Sajin chetta polichu super acting ആയിരുന്നു 👌👌🔥🔥🔥
@swathi54902 жыл бұрын
What an acting sajin bro 😍😍.santhoshathil ninnum sankadavum,deshyavum niranja aa expression change 🔥👏👏. keep going
@annlukose53172 жыл бұрын
ടൈറ്റിൽ കണ്ടിട്ട് സജിൻ ചേട്ടൻ ആയിട്ടും കാണാൻ തോനീലാ ഇന്ന് skip ചെയ്തു കാണാന്നോർത്തു ..........ഫുല്ല് കണ്ടു ആഹ് advertisment ഒഴിച്ചാൽ സൂപ്പർ kollam .........ശിവേട്ടൻ പൊളിച്ചല്ലോ ........നല്ല acting ....🥰🥰🥰👍👍👍👍
@pradeepkm3039 Жыл бұрын
ഇയാൾ ഒരു നടൻ ആണ്..ബ്രോ സൂപ്പർ
@artgalleryofthanuangel25992 жыл бұрын
Once again sajin rocks with his own voice...
@snehamohans68242 жыл бұрын
Sajin chetto polichu 😘👽 Sivettan uyirr😅😌
@aslaaslak85552 жыл бұрын
ശിവേട്ടനെ പറയരുത് 🤨🤣🤣🤣shivanjali ❣️
@zaheernazer Жыл бұрын
ആ കല്യണ ചെക്കന്റെ അഭിനയം കിടു
@vijithv4937 Жыл бұрын
കലക്കി ആണുങ്ങൾ ആയാൽ ഇങ്ങനെ വേണം ഇന്നത്തെ കാലത്തിന് പറ്റിയ ടോപ്പിക്ക് കിടു machaneee❤❤❤
@abhijababurajan15812 жыл бұрын
സജിൻ ചേട്ടൻ പൊളിച്ചു 👌👌👌സൂപ്പർ ആക്ടിങ് 👏👏👏
@Ragedabhix2 жыл бұрын
Adipoli.... 😌❤️ സ്ഥിരം cliché യിൽ നിന്ന് ഒരു diff concept... Part 2 ഉണ്ടാവുമെന്ന് പ്രതീഷിക്കുന്നു... പിന്നെ സജിൻ ചേട്ടന്റെ Acting എടുത്ത് പറയേണ്ടത് തന്നെ.... 🙌🔥
@anaswaraanshu11952 жыл бұрын
Sajin chetta....vera level performance 💥🔥💯
@iamranid90172 жыл бұрын
പെണ്ണ് കിട്ടിയത് തന്നെ ഭാഗ്യം അത് പറഞ്ഞത് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി ഒരു കുടുംബം ആഗ്രഹിക്കുന്ന ഇങ്ങനത്തെ ചെറുപ്പക്കാർ നമ്മുടെ നാട്ടിൽ എത്രയോ ഉണ്ട് അവരുടെ അവസ്ഥ
@thegodofallgods8342 жыл бұрын
ഇതിലെ content/ story 100% good. ഇതുപോലെ real life ൽ പല പെൺകുട്ടികളും കല്യാണ തലേന്നും, കല്യാണം കഴിഞ്ഞ ശേഷം ഒക്കെ കാമുകൻ ന്റെ കൂടെ ഒളിച്ചോടുന്നവർ ഉണ്ട്. അവർ കാരണം പാവപ്പെട്ട ആണിന്റെ ജീവിതം ആണ് കലിപ്പാവ ആവുന്നത്.