ഡ്രോണ്‍ കണ്ണില്‍ പൊട്ടുപോലെ മനുഷ്യര്‍, നാല് ജീവന്‍ കരക്കെത്തിച്ച് യുവാവ് Youth Rescue using Drone

  Рет қаралды 1,546,815

asianetnews

asianetnews

3 жыл бұрын

#asianetnews #MalayalamLiveNews
ഡ്രോണ്‍ കണ്ണില്‍ പൊട്ടുപോലെ മനുഷ്യര്‍, നാല് ജീവന്‍ കരക്കെത്തിച്ച് യുവാവ്
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 2 000
@aneesh823
@aneesh823 3 жыл бұрын
ഈ വർഷത്തെ രാഷ്ട്രപതിയുടെ ഒരു മെഡൽ കിട്ടട്ടെ.....👍👍👍👏👏👏
@thameem1213
@thameem1213 3 жыл бұрын
അത് തന്നെ
@vschbc3508
@vschbc3508 3 жыл бұрын
Athe athe
@fishingtech8659
@fishingtech8659 3 жыл бұрын
Correct
@riyasaji9650
@riyasaji9650 3 жыл бұрын
Correct
@hallohallo3899
@hallohallo3899 3 жыл бұрын
പിന്നല്ലാതെ 💪💪💪
@sarathtanur1431
@sarathtanur1431 3 жыл бұрын
കോടികൾ മുടക്കി ആഡംബര കാറുകൾ വാങ്ങുന്നതിനു പകരം ഇതുപോലുള്ള ഉപകരണങ്ങകൂടി സർക്കാർ ഉപയോഗപെടുത്തണം
@user-ey1fo7yx6x
@user-ey1fo7yx6x 3 жыл бұрын
kodikal modaki chopper vagi vechitund army ku ennitu use cheyyunilla apoya drone police kittya drone avideya vechitu roadilu kaineetan povum😂😂
@josephkunjithommen5787
@josephkunjithommen5787 3 жыл бұрын
Anthinu
@choco6781
@choco6781 3 жыл бұрын
@@user-ey1fo7yx6x ARMY NOT USING CHOPPER UPYOGIKUNLA OK BIE KOCHIKAR ALA ENN TONUNU
@akhildileep456
@akhildileep456 3 жыл бұрын
അധിനു കുരെ തിന്നനും തല്ലാനും കൊല്ലനും പറ്റും .
@mathewkl9011
@mathewkl9011 3 жыл бұрын
മോനെ, നീ ഒരു രക്ഷകൻ തന്നെ. നമിക്കുന്നു കേരളം.
@santhinikalesan8143
@santhinikalesan8143 3 жыл бұрын
മോനെ പറഞ്ഞു വിട്ട മോന്റെ അച്ഛനും, പിന്നെ മോനും നൂറു കോടി ആശംസകൾ
@hshehbbwjshw8795
@hshehbbwjshw8795 2 жыл бұрын
😭😭😭😭😭😭😭😭😭😭😭
@nishamasma8652
@nishamasma8652 3 жыл бұрын
മാഷാഅള്ളാഹ്.. അള്ളാഹുവിന്റെ കാവൽ എന്നും മോൻക് ഉണ്ടായിരിക്കട്ടെ.
@joejim8931
@joejim8931 3 жыл бұрын
ദൈവത്തിന്റെ എന്നു പറയേ.. എന്റെ മോനെ.. മലയാളം പോരെ
@arun24417
@arun24417 3 жыл бұрын
Ameen
@arun24417
@arun24417 3 жыл бұрын
May God protect him always
@juvairiyarasheed4335
@juvairiyarasheed4335 2 жыл бұрын
Aameen 🤲
@shameemck448
@shameemck448 2 жыл бұрын
@@joejim8931 athinte idak 🙆
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ആ ചെറുപ്പക്കാരന് ഇരിക്കട്ടെ ഈ കുതിര പ്പവൻ..🔥🔥
@rip2017
@rip2017 3 жыл бұрын
Ella idathum und allee
@prajithkrishnan7869
@prajithkrishnan7869 3 жыл бұрын
എല്ലാ തീര ദേശ്ശ മേഖലയിലും ഇത്തരം ഒരു ഡ്രോൺ അതിനു പരിശീലനം കിട്ടിയ ഒരാൾ ഉണ്ടാവുന്നത് നല്ലതാണ്
@kochukochu8722
@kochukochu8722 3 жыл бұрын
valare corect anu
@anirudhmohan3610
@anirudhmohan3610 3 жыл бұрын
Mikacha oru abhiprayam
@arunkiran6791
@arunkiran6791 3 жыл бұрын
Correct 👍👍
@democracyreturn67
@democracyreturn67 3 жыл бұрын
Correct 👍👍👍. God bless you brother
@hallohallo3899
@hallohallo3899 3 жыл бұрын
പോയിന്റ്...👍👍👍
@madhusoodhanans8934
@madhusoodhanans8934 3 жыл бұрын
നിഷ്കളങ്കനായ പയ്യൻ ഈശ്വരാംശം കൂടുമ്പോൾ നിഷ്കളങ്കത ക്യും എന്തായാലും മോനേ നീ ദൈവതുല്യനാണ് എല്ലാ ഭാവുകങ്ങളും നേരുന്നു
@rajudaniel1
@rajudaniel1 3 жыл бұрын
സമ്മാനവും അഭിനന്ദനങ്ങളും കിട്ടിയില്ലെങ്കിലും ജനമനസ്സുകളിൽ നിന്ന് ലഭിച്ച അംഗീകാരവും അനുഗ്രഹവും എല്ലാറ്റിലും മേലെയാണ്.
@badaruseleena1323
@badaruseleena1323 2 жыл бұрын
മോനെ. താങ്ക്സ്.100000🙏🙏
@angelstansilavas9970
@angelstansilavas9970 3 жыл бұрын
മോനേ ' ദേവാംഗെ' നീ ദേവന് തുല്യമായ പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്! നിനക്കൊരു ബിഗ് സല്യൂട്ട്!🌷🌷🌷
@SabuXL
@SabuXL 3 жыл бұрын
അതേയതെ ചങ്ങാതീ 👍
@jubin2611
@jubin2611 3 жыл бұрын
Devangana alla devang
@arunkiran6791
@arunkiran6791 3 жыл бұрын
Correct 🙏 👍👍
@angelstansilavas9970
@angelstansilavas9970 3 жыл бұрын
@@jubin2611 തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി
@az_tunes8274
@az_tunes8274 3 жыл бұрын
👍👍👍👍👍
@jalajap2592
@jalajap2592 3 жыл бұрын
ഈ പയ്യനെ ധീരതക്കുള്ള അവാർഡ് കൊടുക്കണം. മോനെ big സല്യൂട്ട് 👍👍👍🙏
@shihabkuniyashihabsiyasu1891
@shihabkuniyashihabsiyasu1891 3 жыл бұрын
S
@andrewskjandrews6259
@andrewskjandrews6259 2 жыл бұрын
മോനെ നീ നെ ദൈവം അനുഗ്രഹിക്കട്ടെ
@sajithakoonathil5673
@sajithakoonathil5673 2 жыл бұрын
Yes
@faisalka4934
@faisalka4934 3 жыл бұрын
സാദാരണ അച്ചന്മാർ 19 വയസുള്ള മോനോട് കടലിൽ പോയി. അതും ജീവിതത്തിൽ ആദ്യമായി കടലിൽ 👌 ആ അച്ഛന്നിരിക്കട്ടെ big salute.ഇനിയും ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ. എത്തിയിരിക്കും 🙏
@jishasaju6884
@jishasaju6884 3 жыл бұрын
എനിക്ക് പോയ ഒരു ഡ്രോൺ രക്ഷിക്കാൻ പറ്റിയാൽ അവരുടെ കുടുoബം 😍 വാക്കുകൾ 💯😍😍
@shadow-zz3ce
@shadow-zz3ce 3 жыл бұрын
4കുടുംബങ്ങളുടെ പ്രാർത്ഥന എന്നും നിനക്ക് ഉണ്ടാവും, ആ നാട്ടുകാരുടെ മൊത്തം 💙
@dominfire231
@dominfire231 3 жыл бұрын
കാണുന്ന നമ്മുടെയും...
@MyWorld-ok4sy
@MyWorld-ok4sy 2 жыл бұрын
Very good
@vishnum2930
@vishnum2930 3 жыл бұрын
ഒരു വിദ്യാർത്ഥിയുടെ സമയോചിതമായ ബുദ്ധിയും ടെക്നോളജിയും നാലു ജീവൻ രക്ഷിച്ചു.
@jessyeaso9280
@jessyeaso9280 2 жыл бұрын
അർഹരായവരെവരെ സഹായിക്കാൻ മക്കളെ മാനസികമായും സാമ്പത്തികമായും പ്രാപ്തരാക്കുന്ന.. പ്രചോദനം കൊടുക്കുന്ന എല്ലാ മാതാപിതാക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... 🙏
@eminsonj4488
@eminsonj4488 3 жыл бұрын
വിദ്യാഭ്യാസം വിവേകത്തിനു വഴിമാറുമ്പോൾ ❤️❤️❤️❤️❤️ നാടിനു ആവശ്യം വിദ്യാഭ്യാസം ഉള്ളവരെയല്ല.. അതു പ്രയോഗികമാക്കുന്നവരെയാണ് ❤️❤ Love ദേവാങ് ..😘
@subhashpbalan
@subhashpbalan 3 жыл бұрын
പ്രായമല്ല. പക്വതയാണ് വലുത് .... Great work bro... Congrats to your family also:❤️
@abdulrasheed343
@abdulrasheed343 3 жыл бұрын
ഗവണ്മെന്റിന്റെ ഒരു അഭിനന്ദനവാക് മോന്ക്കില്ലെകിലും ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഇന്ന് മോനാണ് ഹീറോ 🙏🙏
@n4tech125
@n4tech125 3 жыл бұрын
Yes
@manjushakp7673
@manjushakp7673 3 жыл бұрын
Very true🥰🙏👍
@muhammadshereef8834
@muhammadshereef8834 3 жыл бұрын
Yes
@abhijithsubramanian5634
@abhijithsubramanian5634 3 жыл бұрын
Dyfi lu sfi lum illaayirikkum🤮
@abdulrasheed343
@abdulrasheed343 3 жыл бұрын
@@abhijithsubramanian5634 ഭായ് എന്താണ് ഉദ്ദേശിച്ചത് മനസിലായില്ല
@playhard342
@playhard342 3 жыл бұрын
19വയസ്സിൽ ഇത്രയും നല്ല മനസും കഴിവും പക്വതയും.. അല്പം ബുദ്ധിമുട്ടാണ് ഇതെല്ലാം ഒരുമിച്ച് ഉണ്ടാവാൻ.. നല്ലത് വരട്ടെ മകനെ നിനക്ക്. ദൈവം കൂടെ ഉണ്ട്..🙏❣️❣️❣️
@alexdaniel1209
@alexdaniel1209 3 жыл бұрын
"എന്റെ ജീവിതത്തിൽ മറക്കാൻ പറ്റില്ല "ഞങളുടെ ജീവിതത്തിലും
@Agnostic6889
@Agnostic6889 3 жыл бұрын
പയ്യൻ കൊള്ളാം, നല്ല സംസാരവും 👍... all the best wishes hero 🤘
@sreekanthkm399
@sreekanthkm399 3 жыл бұрын
19 വയസ്സുള്ള ഒരു വിദ്യാർത്ഥിയുടെ ചിന്താശേഷി പോലുമില്ലാത്ത സർക്കാർ സംവിധാനങ്ങളും സേനകളും നമ്മളെ എത്ര വലിയ അരക്ഷിതാവസ്ഥയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നതെന്നാണ് ഞാൻ ചിന്തിയ്ക്കുന്നത്.
@sajeeshpulikkal2222
@sajeeshpulikkal2222 3 жыл бұрын
Exactly
@jyothip1258
@jyothip1258 3 жыл бұрын
സത്യം
@systemcarekrishnadas3849
@systemcarekrishnadas3849 3 жыл бұрын
Exactly correct....
@blacktiger9660
@blacktiger9660 3 жыл бұрын
സ്കൂൾ പോലും കാണാത്തവരെ പിടിച്ച് MLA യും മന്ത്രിയും ആക്കിയാൽ അങ്ങിനെ ഉണ്ടാവും
@sakheshchandra4347
@sakheshchandra4347 3 жыл бұрын
@@blacktiger9660 athanu.....politics...ellam polichadakkuka
@i-pb7lz
@i-pb7lz 2 жыл бұрын
ഈ കുട്ടിയെ പോലുള്ള നാടിനും സമൂഹത്തിനും ഉപകാരപ്രദമായ ഒരു യുവ തലമുറ .വളർന്നു വരെട്ടെ....ബിഗ് സല്ലുട്ട് മോനെ❤️❤️❤️❤️
@shameemali9046
@shameemali9046 3 жыл бұрын
ഡ്രോൺ പറത്തി ജീവൻ രക്ഷിച്ച കൂട്ടുക്കാരനു ബിഗ് സല്യൂട്ട്👍 Good work broiii🔥
@Linsonmathews
@Linsonmathews 3 жыл бұрын
*ദൈവത്തിന്റെ കൈകൾ എന്നൊക്കെ പറയാൻ മോനൊരു കാരണമായി* 👍 ഓരായിരം നന്ദി, ഒരു ബിഗ് സല്യൂട്ട് കേരളത്തിന്റെ വകയായി ഞാൻ നൽകുന്നു 🤗❣️
@theunknownmalayalam6530
@theunknownmalayalam6530 3 жыл бұрын
അന്ന് ഞങ്ങടാ ജീവൻ രക്ഷിക്കാൻ അവർ ഇറങ്ങി... ഇന്ന് അവർക്ക് വേണ്ടി നീയും... Salute❤️
@jaisaljaisu9643
@jaisaljaisu9643 3 жыл бұрын
Satyam
@jaisaljaisu9643
@jaisaljaisu9643 3 жыл бұрын
Satyam
@thaha83
@thaha83 3 жыл бұрын
Simple honest and straightforward young man........ You saved lives....... Salute to you 🙏
@sajeevsanju395
@sajeevsanju395 3 жыл бұрын
എല്ലാ അനുഗ്രഹങ്ങളും എന്നും മോനും കുടുംബത്തിനും ഉണ്ടാവട്ടെ....
@shebindarulaman471
@shebindarulaman471 3 жыл бұрын
ആരും പേടിക്കണ്ട..... ന്യൂ ജൻ piller ഉണ്ട്...... കൂട്ടം കൂടി ഇരിക്കുന്ന ആൾക്കാരെ ഒട്ടിക്കാൻ ഡ്രോൺ എടുക്കുന്ന ഏമാന്മാരെ രക്ഷ പ്രവർത്തനത്തിന് കൂടി ഡ്രോൺ ഇറക്കണം എന്ന് അപേക്ഷിക്കുന്നു.....
@abdulgafoor9779
@abdulgafoor9779 3 жыл бұрын
flood undaya samayath upayogicharunnu bro
@samadbaysamadbay4116
@samadbaysamadbay4116 3 жыл бұрын
yes corect
@pramodpalakkad2856
@pramodpalakkad2856 3 жыл бұрын
ഇതുപോലെത്തെ ആളുകളെയാണ് പ്രശംസിക്കേണ്ടത നല്ലത് ആശംസിക്കുന്നു മോൻ 4 ജീവനെ യാണ് രക്ഷിച്ചത്
@user-yv4lm3fb8u
@user-yv4lm3fb8u 3 жыл бұрын
മിടുക്കൻ 🤗🤗🤗🤗🤗. ഇനി ഡ്റോണ് പറത്തിയ പേരിൽ ആ പയ്യൻറെ പേരിൽ കേസെടുക്കാതിരുന്നാൽ മതിയായിരുന്നു
@madhavam6276
@madhavam6276 3 жыл бұрын
Nop...anumathiyodu koodi aanu poyath👍
@sameerali1982
@sameerali1982 3 жыл бұрын
വിലമതിക്കാനാവാത്ത അഭിനന്ദനം നേരുന്നു
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 3 жыл бұрын
ധീരതക്കുള്ള അവാർഡു് 100 % അർഹിക്കുന്നു
@padmajane.m4184
@padmajane.m4184 3 жыл бұрын
ദേവാങ്... കൂടാതെ രക്ഷാ പ്രവർത്തനം നടത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ
@shyamads5617
@shyamads5617 3 жыл бұрын
കയ്യിൽ പലതും ഉണ്ടായിട്ടും പ്രയോജനപ്പെടുത്താത്തതാണ് മിക്കവരുടെയും പരാജയത്തിനു കാരണം. എന്നാൽ ഈ യുവാവ് അതു ചെയ്തു. വിലപ്പെട്ട നാലു ജീവനുകൾ കരയണഞ്ഞു. ബിഗ് സല്യൂട്ട് മോനേ❤️❤️❤️❤️
@TipsForHappyLife
@TipsForHappyLife 3 жыл бұрын
Congrats mone 😍
@m.rafi.bava.m
@m.rafi.bava.m 3 жыл бұрын
മോനെ ഗുഡ് ജോബ് 👍👏👏👏👏🙏ദൈവം നിന്നെ കൈ വിടില്ല ആൾ ദി ബെസ്റ്റ് 😘
@mohammedjasim7620
@mohammedjasim7620 3 жыл бұрын
Devang monuu big salute🥰
@govindanm.r6465
@govindanm.r6465 3 жыл бұрын
ദേവാംഗിലൂടെ ശാസ്ത്രം വീണ്ടും ജയിച്ചു..അഭിനന്ദനങ്ങള്‍ ദേവാംഗ്...
@Kunjukunjammaamma
@Kunjukunjammaamma 2 жыл бұрын
Grateful
@mohandasshivan860
@mohandasshivan860 3 жыл бұрын
തീർച്ചയായും താങ്കളെ രാഷ്ട്പതി അവാർഡ് തന്ന് അനുമോദിക്കണo
@realistic2023
@realistic2023 3 жыл бұрын
He is a very matured boy. Its is clearly evident from the way he speaks.
@jaisal4276
@jaisal4276 3 жыл бұрын
ഇദ്ദേഹത്തിനൊരു അംഗീകാരം നൽകണം സർക്കാർ🌟
@smithagovind3479
@smithagovind3479 3 жыл бұрын
ഞങ്ങളുടെ തളിക്കുളംക്കാരുടെ അഭിമാനം 💪💪💪💪❤❤❤
@ammusachin4707
@ammusachin4707 3 жыл бұрын
Aaa pavappeta kudumbangalude nadhan mare Mon thirichu koduthuu ... Proud of youuu💞💞💞
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 2 жыл бұрын
അഭിനന്ദനങ്ങൾ മോനേ. ഈശ്വര കൃപ എന്നും എന്നും നിനക്കൊപ്പം ഉണ്ടാകട്ടെ.
@never4638
@never4638 3 жыл бұрын
ബുദ്ധിയും, വിവേകവും, സാങ്കേതിക വിദ്യയും ഒരുമിച്ചു പ്രവര്‍ത്തിപ്പിച്ച്, ക്രൃത്യ സമയത്ത് വിലപ്പെട്ട നാലുപേരുടെ ജീവന്‍ രക്ഷിച്ച ഈ മിടുക്കൻ മറ്റുള്ളവർക്ക് കൂടി പ്രചോദനമാകട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
@jyothijoshi7667
@jyothijoshi7667 3 жыл бұрын
ദേവാഗ് ... മോനെ നിനക്ക് നല്ലത് വരട്ടെ ..🙏🙏🙏🙏🙏
@prasannakumarb.prasannakum2953
@prasannakumarb.prasannakum2953 2 жыл бұрын
ദേവാങ് എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എങ്കിലും അഭിനന്ദനങ്ങൾ 🌹👍🙏
@9048437373
@9048437373 3 жыл бұрын
💕💕💕💕പാവം പയ്യൻ ഒരുപാട് ഇഷ്ടം... ഇത്‌ പോലെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്..
@girijaraghavan3910
@girijaraghavan3910 3 жыл бұрын
അനിയാ ബിഗ് സല്യൂട്ട് 👍. നല്ലൊരു ഭാവി നേരുന്നു 🙏.
@deepzworld837
@deepzworld837 3 жыл бұрын
ഇതിനും dislike ഓ കഷ്ടം. നാല് ജീവൻ രക്ഷിച്ച ആ സഹോദരന് നന്ദി
@alfakk3578
@alfakk3578 3 жыл бұрын
അസൂയ ഉള്ള നാട്ടുകാർ ആയിരിക്കും
@anzil.haseeb3330
@anzil.haseeb3330 3 жыл бұрын
Allengilum nanma niranja videokku dislike adikkan kure ennam kanum
@vijayankveettil6600
@vijayankveettil6600 3 жыл бұрын
Erappalikal evideyum undavum. Kaaryamaakkanda
@varghesethomas2444
@varghesethomas2444 3 жыл бұрын
മോനെ ഇത്രയും ധൈര്യമായി ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയതിന് അഭിനന്ദനം
@RizwanMuhammed07
@RizwanMuhammed07 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അനിയാ നിന്നെ ഒരുപാട് ഇഷ്ട്ടം മാത്രം. ♥♥♥♥
@harilalkrishnapillai2107
@harilalkrishnapillai2107 3 жыл бұрын
പൊളിറ്റിക്ക് പാർട്ടി യിൽ പോയി ആൾക്കാരുടെ തല വെട്ടാതെ എങ്ങനെ യുള്ള കാര്യം ങൾ ജനങ്ങൾ അതാരിക്കുകയും, നാട് നന്നവുകയും ചെയ്യും, salute son👍
@jyothip1258
@jyothip1258 3 жыл бұрын
സത്യം
@smithaa1078
@smithaa1078 3 жыл бұрын
Sathyam
@arunprasad952
@arunprasad952 3 жыл бұрын
ആ 19വയസു കാരന്റെ വിവേകബുദ്ധി പോലും നമ്മുടെ സർക്കാറിനു ഇല്ലേ കഷ്ട്ടം.
@mitechnologylifehackingtip6257
@mitechnologylifehackingtip6257 3 жыл бұрын
Entado 19 vays pucham
@SabuXL
@SabuXL 3 жыл бұрын
@@mitechnologylifehackingtip6257 പറഞ്ഞതിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയാലും ചങ്ങാതീ. ആ പത്തൊമ്പതുകാരനെ ഇവിടെ കൊച്ചാക്കി ചിത്രീകരിച്ചു എന്ന് പറഞ്ഞത് താങ്കളുടെ നെഗറ്റീവ് വിലയിരുത്തൽ ആണ്. കാര്യങ്ങളെ ഇവ്വിധം ഒന്നും വളച്ചൊടിക്കല്ലേ.
@prasadpappan6220
@prasadpappan6220 3 жыл бұрын
Pottanannelle
@arunprasad952
@arunprasad952 3 жыл бұрын
@@prasadpappan6220 ആരെ ആണ് കവി ഉദ്ദേശിച്ചത് ഒന്ന് വ്യക്തമാക്കണം
@arunprasad952
@arunprasad952 3 жыл бұрын
@@SabuXL ഭായ് അതൊക്കെ മനസിലാക്കാൻ അല്പം തലക്കകത്തു ആൾ താമസം വേണ്ടേ ഇവനൊക്കെ
@anuprajeesh4072
@anuprajeesh4072 3 жыл бұрын
മോന്റെ വർത്തമാനം കേൾക്കുമ്പോൾ സങ്കടവുന്നു 🙏🙏🙏🙏
@amalkm._647
@amalkm._647 3 жыл бұрын
ഇതാണ് നമ്മുടെ ഡ്രോൺ മാൻ❤️
@shuhaibkp9771
@shuhaibkp9771 3 жыл бұрын
ഇങ്ങനെയുള്ള വാർത്തകളാണ് highlight ചെയ്യേണ്ടത്... പത്രങ്ങളിലൊക്കെ ആദ്യ പേജിൽ വരേണ്ടത്... അല്ലാതെ അഴിമതിയും രാജിവെച്ചതും സെലിബ്രിറ്റി പെറുന്നതും അങ്ങനെയുള്ളതൊന്നും അല്ല... Big salute aniyaaa😍😍👍
@louiskt2135
@louiskt2135 3 жыл бұрын
മോനെ നീയാടാ എന്റെ ഹീറോ.😍
@fighter2964
@fighter2964 3 жыл бұрын
ഞമ്മളെ പോലീസ്‌മാമന്മാർക് ലോക്ക് ഡൗണിൽ ആൾക്കാർ കൂട്ടം കൂടിയത് പിടിക്കാനേ ഡ്രോൺ ഉപയോഗിക്കാൻ അറിയൂ...
@vishnuvasudevanmadathil3797
@vishnuvasudevanmadathil3797 3 жыл бұрын
🤣
@sijipk5863
@sijipk5863 3 жыл бұрын
Sathyam
@omanammalmm4619
@omanammalmm4619 2 жыл бұрын
നമസ്കാരം മനുഷ്യന്റെ രക്ഷകൻ എപ്പോഴും മനുഷ്യനാണെങ്കിൽപ്പോലും അതേ രക്ഷക മനുഷൻ ഈശ്വരനു അത്യൂല്യനാകുന്നു. ഇവിടെയാണ് സ്നേഹം,കടപ്പാട്, കടമ, ധർമ്മം എന്നൊക്കെ നമ്മൾ പല വ്യാഖ്യാനങ്ങൾ കൊടുക്കുന്നത്.
@sitharakrishnamoorthi1351
@sitharakrishnamoorthi1351 3 жыл бұрын
നല്ലൊരു മോൻ 🙏 നിനക്ക് നല്ലത് വരട്ടെ മകനെ 🙏
@adarsh7055
@adarsh7055 3 жыл бұрын
ഏഷ്യാനെറ്റിന്റെ ക്യാമെറയെക്കാൾ എന്തുകൊണ്ടും നല്ലത് ആ ഡ്രോണിന്റെ ക്യാമെറയാ... എന്തായാലും ചെക്കൻ വേറെ ലെവൽ
@knsstatuscorner9701
@knsstatuscorner9701 3 жыл бұрын
😄
@alwinantony1444
@alwinantony1444 3 жыл бұрын
Correctan
@JBElectroMedia
@JBElectroMedia 2 жыл бұрын
പ്രായത്തിൽ കവിഞ്ഞ ചിന്താശേഷിയും പക്വതയുമുള്ള ദേവാംഗിന് Big Salute
@richiraveendranchunda4794
@richiraveendranchunda4794 3 жыл бұрын
Man❤❤❤🔥🙌 നാല് കുടുംബങ്ങളെക്കൂടിയാണ് നീ രക്ഷിച്ചതെടാ❤🙌 നല്ലത് വരട്ടെ ✌
@ramkumarsadasivannair5225
@ramkumarsadasivannair5225 3 жыл бұрын
മത്സ്യത്തൊഴിലാളികൾ ടു കേരള ജനതയ്ക്ക് ഉള്ള കടപ്പാട് ഒരിക്കലും മാറുകയില്ല അവരുടെ സുരക്ഷയ്ക്ക് വേണ്ടി സർക്കാർ കഴിയുന്ന എല്ലാ സഹായങ്ങളും നൽകണം ഇങ്ങനെയുള്ള യുവാക്കളാണ് ആണ് ഭാവിയുടെ പ്രതീക്ഷ
@jyothip1258
@jyothip1258 3 жыл бұрын
ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ചവരുടെ മനസ്സ് ഭയങ്കരം തന്നെ
@shabeerpk1617
@shabeerpk1617 3 жыл бұрын
Sathyam thanthakk pirakkatha kurach pattikal
@krishnankutty1345
@krishnankutty1345 3 жыл бұрын
ഇവനല്ലാതെ ആർക്കാണ് രാഷ്ടപതിയുടെ അവ റാഡ കൊടുക്കുക അഭിനന്ദനങ്ങൾ
@vmevlogs
@vmevlogs 2 жыл бұрын
മിടുക്കൻ ❤🙏. സ്വന്തം ഇഷ്ടം മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുന്നത് അത് ഒരു അനുഗ്രഹം തന്നെ ആണ് 🙏🙏🙏
@vimalks6516
@vimalks6516 3 жыл бұрын
ദേവാങ്, ദൈവം ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനാക്കട്ടെ, God Bless U
@asifaachu7965
@asifaachu7965 3 жыл бұрын
ന്യൂ ജനറേഷന് ഇങ്ങനേയും കഴിവുണ്ട് എന്ന് മനസിലാക്കുന്നത് നല്ലതാണ്
@kuruvilamathew8051
@kuruvilamathew8051 3 жыл бұрын
അഭിനന്ദനങ്ങൾ സഹോദര.
@whitehorserunnig4733
@whitehorserunnig4733 3 жыл бұрын
യുവത്വം അത് വെറുതെ പാഴാക്കാനുള്ളതല്ല യവാക്കളെ വെറുതെ തള്ളി കളയാനുമാകില്ല ദിശാബോധം നയിക്കട്ടെ നമ്മുടെ നാടിനെ!!!!☝️
@rajukerala3848
@rajukerala3848 3 жыл бұрын
ഫയർഫോഴ്സും പോലിസും ഈ ചെറുപ്പക്കാരനിൽ നിന്നും ഒരു പാട് പഠിക്കാനുണ്ട് നമോ നമ്പർ വൺ കേരള
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
നമ്മുടെ കൂരളാ പോലീസിൻ്റെ അടുത്ത് ഈ സൗകര്യം ഒന്നും ഇല്ലാ - വെറും ഹെൽമറ്റ് വെട്ടക്ക് പറ്റുന്ന സാധനങ്ങളെ ഒളോ _
@zainulabid2453
@zainulabid2453 3 жыл бұрын
Super comments 💖💖💖
@sooraj981
@sooraj981 3 жыл бұрын
Lockdown samayathu vetakirangiyathu maranno
@lifegambler2000
@lifegambler2000 3 жыл бұрын
അത്യാധുനികം ആയ silencer ന്റെ ശബ്ദം അളക്കുന്ന യന്ത്രം ഉണ്ട് 😋
@sanoop3445
@sanoop3445 3 жыл бұрын
@@lifegambler2000 Most modern ലാത്തിയും ഉണ്ട്😁
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
@@sooraj981 വെട്ടക്ക് ഇറങ്ങിയത് നാട്ടിലെ സ്റ്റുഡിയോ നടത്തുന്ന പിള്ള രു ടെ സാമാനം കൊണ്ടാണ് -
@Unnikrishnanvh
@Unnikrishnanvh 3 жыл бұрын
സൂപ്പർ മകനെ ,ടെക്നോളജി എല്ലാ രംഗത്തും വരട്ടെ സർക്കാർ സംവിധാനങ്ങളിൽ നിന്ന് കയ്യിട്ട് വാരാൻ ഒരുത്തനും പറ്റാത്ത രീതിയിൽ അത് കടന്നു വരട്ടെ .
@rahathnazeebrahathnazeeb8824
@rahathnazeebrahathnazeeb8824 2 жыл бұрын
അടിപൊളി ബോസ് ലവ് യു 👌👌👌😍💐💐🌻🌼🇮🇳🙏😊👍കേരളത്തിന്റെ അഭിമാനമായി, നമ്മുടെ ജയൻ 👍😊
@rishal8013
@rishal8013 3 жыл бұрын
"പേടിക്കേണ്ട" what a inspirational word..we heart it
@tenil483
@tenil483 3 жыл бұрын
2021ൽ ആദ്യം കേട്ട നല്ലയൊരു വാർത്ത ❤️ *ദേവംഗിനേ ദൈവം അനുഗ്രഹിക്കട്ടെ.....* 😍❤️
@user-rm9ze4vv6e
@user-rm9ze4vv6e 3 жыл бұрын
ദേവാങ്ങിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@dreamloverkochi787
@dreamloverkochi787 2 жыл бұрын
കേട്ടപ്പോൾ ഉള്ളിൽ എന്തോ പോലെ അടിപൊളി നന്മകൾ ഉണ്ടാവട്ടെ നമ്മുടെ നമ്മുടെ ചെക്കന്...
@shareefabdulla9080
@shareefabdulla9080 3 жыл бұрын
സഹജീവികളോട് കാരുണ്യം കാണിക്കുന്നവന് ദൈവത്തിൻ്റെ കാരുണ്യം എപ്പോഴുമുണ്ടാകും well done മോനേ....
@laisammajohn2040
@laisammajohn2040 3 жыл бұрын
ദേവാംഗിനും മോൻ റ അച്ചനും Big സലുട്ട്
@remo1002
@remo1002 3 жыл бұрын
ദേവാങ്ക ദൈവം അനുഗ്രഹിക്കട്ടെ നിന്നെ 🙏🙏🙏🙏🙏🙏
@anuprasad3909
@anuprasad3909 3 жыл бұрын
ഇനിയും ഇതുപോലെ ജീവൻ രക്ഷിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 💞 എന്നും പ്രാർത്ഥന ഉണ്ടാകും ആ നാല് പേരുടെ കൂടെ ഈ വീഡിയോ കാണുന്നവരുടെയും 💞💞💞💞💞💞ബിഗ് സല്യൂട്ട്
@VIJESHPPTUNERI
@VIJESHPPTUNERI 3 жыл бұрын
ജീവന്റെ വിലയുള്ള അഭിനന്ദനങ്ങൾ
@1980prajesh
@1980prajesh 3 жыл бұрын
കേരള പോലീസിനോ തീരദേശ പോലീസിനോ ഇങ്ങനെ സംവിധാനം ഒന്നും ഇല്ലേ Cost guard പിന്നെ എന്തിനാ സാലറി വാങ്ങി നടക്കുന്നത് ?
@SabuXL
@SabuXL 3 жыл бұрын
കഷ്ട്ടം തന്നെ ആണല്ലോ ചങ്ങാതീ ഇവരുടെ ഒക്കെ കാര്യം.😤
@villageexplorebysathiz3405
@villageexplorebysathiz3405 3 жыл бұрын
അധോക്കെ വെറും കോമഡി അല്ലെ ബ്രോ
@alexgeever.p4705
@alexgeever.p4705 3 жыл бұрын
Coast Guard Eth cheyan bro government alle fund kodukkend
@harikrishnan1695
@harikrishnan1695 3 жыл бұрын
Coast guard officers inu kittuna salary vech alla..govt aanu provide chryendath ithoke
@jacobphilip1942
@jacobphilip1942 3 жыл бұрын
anuvadham ellathe dron parathiyathinu kodali ayi yeman engethum,,, atha nammude nadu
@ST-xx8dj
@ST-xx8dj 3 жыл бұрын
അഭിനന്ദനങ്ങൾ ദേവാഗ് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ വിദ്യാഭ്യാസത്തിലും ജീവതത്തിലും വളരെ ഉയർച്ച ഉണ്ടാകട്ടെ❤️❤️
@rubysam7889
@rubysam7889 3 жыл бұрын
ദേവാങ് നെ ദൈവ മാണ് അവിടെ എത്തിച്ചത്. എല്ലാ അനുഗ്രഹങ്ങളും മോന് ലെഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@enemystudios6138
@enemystudios6138 3 жыл бұрын
2021 ലെ മധുരിക്കുന്ന വാർത്ത... ❤️❤️
@vaishnavvs4695
@vaishnavvs4695 3 жыл бұрын
അവിടേയും b-tech കാരൻ..... അതാണ് നമ്മുടെ power♥️🔥💥.. കയറി വാടാ ബിടെക് മക്കളെ....🤣😍❤
@aslamaslu1526
@aslamaslu1526 3 жыл бұрын
poday
@user-ys1hk8qi4z
@user-ys1hk8qi4z 3 жыл бұрын
Ayy
@shajip1195
@shajip1195 3 жыл бұрын
B-tech പഠിച്ചെന്ന് പറഞ്ഞിരുന്നിട്ടു കാര്യമില്ല.... അവസരം വരുമ്പോൾ അതു ഉപയോഗിക്കുകയും ചെയ്യണം
@ashlychacko2263
@ashlychacko2263 3 жыл бұрын
@@shajip1195 yes
@justinemathew98
@justinemathew98 3 жыл бұрын
Iranghi podey
@velayudhankm8798
@velayudhankm8798 2 жыл бұрын
നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ് മോനെ നീ ബിഗ്‌ സല്യൂട്ട് 🙏
@sheilajohny5227
@sheilajohny5227 3 жыл бұрын
Good... All the best മോനെ.. God bless you
@abdulnassakp9978
@abdulnassakp9978 3 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰
@saakkir843
@saakkir843 3 жыл бұрын
ആ പോലീസുകാരൻ ഇല്ലെങ്കിൽ ഇവൻ ഇപ്പൊ കോടതി കയറി ഇറങ്ങിയിരുന്നു. പൊലീസുകാർക്ക് ഒന്നും ഇങ്ങനെ സൗകര്യങ്ങൾ ഇല്ലെ.?
@SMW2023
@SMW2023 3 жыл бұрын
സന്ദർഭമനുസരിച്ച് ഉയർന്ന് പെർമിഷൻ നൽകിയ പോലീസിനും അഭിനന്ദനങ്ങൾ.
@sumasudarsanan5074
@sumasudarsanan5074 3 жыл бұрын
Congrats മോനെ.. ധിരാതയ്ക്കുള്ള അവാർഡ് മോനു തന്നെ..💐💐പുണ്യം ചെയ്ത അച്ഛനും അമ്മയുമാണ്
@talkandmakewithleon2014
@talkandmakewithleon2014 3 жыл бұрын
ചെയ്തത് വലിയ കാര്യം ആണ്.. സന്തോഷം ഉണ്ട്
@noostalgiaaa
@noostalgiaaa 3 жыл бұрын
സന്തർബത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നവനാണ് യതാർത്ത hero💯💯
@edwinaj4301
@edwinaj4301 3 жыл бұрын
ചെക്കൻ പൊളിയാ Go with your passion and skills The world will appreciate you
@sreeramj8293
@sreeramj8293 3 жыл бұрын
One who kill many in war is hero but one who save even one life is GOD Oh GOD♥️
@strangerstvchannel8162
@strangerstvchannel8162 3 жыл бұрын
💐🌹 😘😘😘😘😘😘
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН