വീഡിയോ കണ്ട് ഇരിക്കാൻ തന്നെ തോന്നും... Intro പൊളിച്ചു... എല്ലാം useful ടിപ്സ് തന്നെ. Thank you muthumani..... 😘❤️❤️
@Dashamoolam777 Жыл бұрын
എനിക്കേറ്റവും കൂടുതലിഷ്ടപ്പെട്ട ഒരേയൊരു youtuber... ഗംഗ ചേച്ചി ❤️🥰🥰🥰
@ashnaaboobacker3930 Жыл бұрын
ചേച്ചി എനിക്ക് 21 eyer ആയിട്ടേ ഉള്ളൂ... But ഞാൻ എത്രെ ബ്യൂട്ടി ആവാൻ നോക്കിയാലും എനിക്ക് പറ്റാറില്ല..... എനിക്ക് ഫിറ്റ് ആയ dress ഇടാനൊക്കെ മടിയാണ് ഞാൻ കുറച്ചു തടിയും ഉണ്ട്....... 😔
@Gourynair4 ай бұрын
You love yourself ❤
@nikhila9642 Жыл бұрын
Useful video Dear 🤗❤️ stylish& modern aavanulla tips venam.
@maneeshavmohan2477 Жыл бұрын
Cheythittund
@GLAMYGANGA Жыл бұрын
Sure cheyyam
@nikhila9642 Жыл бұрын
@@GLAMYGANGA ❤️❤️❤️🥰
@sinusworld6540 Жыл бұрын
@@GLAMYGANGA teenger s n sunscreen idan patilla enn kettallo🙄 Shariyano teenage&pimples ullavark patiya sunscreen parayumo
@rifarifa4230 Жыл бұрын
Chechu himalaya facewash kurich oru video chwyyo plzzzz ath pimbils maraan matram ullathano allenkil facin enganokke yya ath perfect aakunnath ennu paranju tharo plzzz
@_ayishu_jr_10 Жыл бұрын
0:00 🤣 so nice
@അജിത-ത4ല Жыл бұрын
ശരിയാണ് ഗംഗ കുട്ടിയുടെ കണ്ണ് സൂപ്പർ ആണ് 👌❤️
@amazingvibez6700 Жыл бұрын
Dear big fan of u ❤,thudakkam mudalee koodeund, so enenkilum ingane oru subs active cheyyum enn urappundaayirunnu ❤,njn sadarana comment idarilla, but I'd parayanam thoni,,,latest vedios le thumbnails okke kore click bites, dear ningalkadinte onum aavashyamilla ur content and vedios are good,aalukal misleading illadethanne kandolum,,,it's just my opinion
@axabalan6386 Жыл бұрын
എനിക്ക് തോന്നിയത് ചേച്ചിടെ lips ഉം eyes ഉം സൂപ്പർ ആണ് പിന്നെ ചിരി കിടു ആണ് 🥰
@ajaythankachanvlogs6091 Жыл бұрын
Chechikuttyude allam videos powli anu keep it up dear sis ❤️😘🤗🤗
@aleenapj6594 Жыл бұрын
First thanne odi vannatha... But pedichu poyi aa thumal😂antt chechiiywww😚🧿
ഞാൻ ഈ അടുത്തായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ചാനൽ കണ്ടുകഴിഞ്ഞാൽ പിന്നെ നിർത്താൻ തോന്നത്തില്ല👌👌👌
@aiswaryavijayan95 Жыл бұрын
Gangayude video ആണ് എനിക്ക് എപൊഴും relate ചെയ്യുന്ന രീതിയിൽ തോന്നുന്നത്... വാരി വലിച്ച് ഒന്നുമില്ല, Simple but powerful 💗
@vishnuvenugopal7278 Жыл бұрын
Useful channel ആണ്... Review ഒക്കെ നന്നായിട്ട് hardwork ചെയ്തിട്ടാണ് ചെയ്യുന്നത് ☺️
@nevinbinu Жыл бұрын
Chechi teenagers skin care products low cost video cheyammo plzee
@bincyanjana9021 Жыл бұрын
ചേച്ചി Red tops ലിങ്ക് ഇടോ
@Rewindtheages1993 Жыл бұрын
Oru promoton cheyyamo
@johnmathew1082 Жыл бұрын
ആദിത്ത തമ്മൽ Super 😂😂😂😂🎉
@suryarajan2590 Жыл бұрын
Dark and oily സ്കിന്റെ .skin care and makeup ചെയമോ
@artysree Жыл бұрын
Pall thekkumbozhum lipstick
@blesleefp Жыл бұрын
Nalla 💜purple drs..online shopping aano chechi
@jinuvarghese6688 Жыл бұрын
Well done 👍 react cheyanda timeil react cheyanm. Eni ivanmar vere arodengilum ingneokke parayan thonnumbol ith orma varanm . Give respect and take respect ❤❤
@anjumidhun2944 Жыл бұрын
Face enganeyaanu ethra clean aayi erikunne?? Pinne face nu nalla glowyum Ind ethe patti oru video cheyaamo
@affordablelifestyle Жыл бұрын
She is following skin care routine ( cleansing toning moisturizing) both morning and evenings. Also removing facial hair adds shine to skin. She has done both. And daily sunscreen too and avoided tanning
@jawbreaker293 Жыл бұрын
Intro kidu🤣
@GLAMYGANGA Жыл бұрын
😂😂
@remyamanesh7327 Жыл бұрын
അതേ മോളെ, flowers പ്രോഗ്രാമിന് ശേഷമാണ് ഞാൻ മോളുടെ വീഡിയോ കണ്ടു തുടങ്ങിയെ. ഇപ്പൊ ഒരുപാട് ഇഷ്ടമാണ്. അമ്മയെ പൊന്നു പോലെ നോക്കുക. ഇപ്പോ എന്തെങ്കിലും പടിക്കുന്നുണ്ടോ മോള്... Utubinte കൂടെ പടിത്തവും കൊണ്ടു പോവുക. അനിയതിക്കും നല്ല വിദ്യാഭ്യാസം കൊടുക്കണം. ജീവിതത്തിൽ ഇനി നല്ലതു മാത്രം നടക്കട്ടെ...