ഗുരുവിനോട് ഒരു കാര്യം ചോദിക്കാമോ ഒരു സംശയം ആണ് കരിംകുട്ടി കരിനീലി പെറ്റ മകൻ ആണോ കൂളിവാകയുടെ മകൻ ആണോ എന്നുള്ളത് കല്ലടിക്കോട് ചരിത്രം പറയുന്നത് കരിനീലി പെറ്റ മകൻ ആണ് കരിംകുട്ടി എന്നാണ്
@rajikarthikeyan4292 ай бұрын
ഇവിടെ എന്തു നിവേദ്യം ആണ് നൽകുന്നത്
@AbhinPankajАй бұрын
@@sanusanusanu7686ബ്രോ കല്ലടിഞ്ഞ കല്ലടികോടൻ മലയിൽ കരിനീലികും അത്പോലെ കുലവൻനായാടി തമ്പുരാന്റെയും മക്കളാണ് ചാത്തന്മാർ കുലവൻനായാടി എന്ന് പറഞ്ഞാൽ ശിവന്റെ കാട്ടാളരൂപം ആണ് ഇതാണ് കല്ലടികോടൻ ചരിത്രം അല്ലാതെ കൂളിവാക എന്നൊരു ചരിത്രം ശേരിയായി കാണുന്നില്ല കല്ലടികൊട് കരിനീലി ഉപസകാരാണ് ഈ അറിവ് പകർന്നു തന്നത്...
@kanthanbuddyblog9227 ай бұрын
ഓം കരിങ്കുട്ടി സാമീ നമ സർവ്വം ശിവാർപ്പണമസ്തു🙏🙏🙏
@mylittleprincess3587Ай бұрын
എന്റെ കരിങ്കുട്ടി സ്വാമി ഓം കരിങ്കുട്ടി ശിവപുത്രായ നമ:
@sudhisudheer5697 Жыл бұрын
കരിക്കുട്ടി സ്വാമിയേ ശരണം 🙏🙏🙏🙏
@ASTROVEDICMEDIA Жыл бұрын
കരിങ്കുട്ടി സ്വാമിയേ ശരണം 🙏🙏🙏
@sainash4143 Жыл бұрын
Om sree karimkutti swamiye namaha🙏🙏🙏🙏🙏
@ASTROVEDICMEDIA Жыл бұрын
🙏🙏🙏
@Radha-n2lАй бұрын
കരിങ്കുട്ടി സ്വാമി❤❤❤
@shenushenu3314 Жыл бұрын
Ohm namo narayana sarvam vishnu mayam
@ASTROVEDICMEDIA Жыл бұрын
കരിങ്കുട്ടി സ്വാമിയേ ശരണം 🙏🙏🙏
@VinodVinodkk-t3x8 ай бұрын
ഓം ശ്രീ പൊന്നാരം കരിംകുട്ടി സ്വാമി ❤️❤️❤️🙏🏻🙏🏻🙏🏻
@ASTROVEDICMEDIA7 ай бұрын
🙏🙏🙏
@nikhilkcom3 Жыл бұрын
Nte ponnari swami 😘💗
@ASTROVEDICMEDIA Жыл бұрын
ഓം വിഷുമായേ നമഃ
@SheejaP-k1gАй бұрын
ഓംശ്രീ വിഷ്ണുമായ സ്വാമിയെ അനുഗ്രഹിക്കണെ ❤🙏
@sheebasurendran46247 ай бұрын
🙏🙏
@subrahmannyanpuzhakkattiri7755 Жыл бұрын
Om karikutti swamine Nama 🙏❤
@ASTROVEDICMEDIA Жыл бұрын
Om karikutti swamine Nama
@manumanujoseph12347 ай бұрын
❤
@ASTROVEDICMEDIA7 ай бұрын
🙏
@nandanas7557 Жыл бұрын
Seva nadathathe manasil prarthichal kuzhapam indo
@ASTROVEDICMEDIA Жыл бұрын
പ്രാർത്ഥിക്കുന്നതിൽ ഒരു കുഴപ്പവുമില്ല , വളരെ നല്ലതാണ് , പക്ഷെ സേവ നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നല്ല ഒരു ഗുരുവിൻറെ നിർദേശപ്രകാരം മാത്രമേ പാടുള്ളു .
@Jokhaan62828 күн бұрын
🙏🙏🙏🙏🙏💙❤️❤️💙💎
@prajitha.k414 Жыл бұрын
Om karimkuttiye namah
@ASTROVEDICMEDIA Жыл бұрын
Om karikutti swamiye Nama
@binukprathap7885 Жыл бұрын
🙏🙏🙏
@ASTROVEDICMEDIA Жыл бұрын
കരിങ്കുട്ടി സ്വാമിയേ ശരണം 🙏🙏🙏
@roseaymary50076 ай бұрын
Karikutty swamikk kodkunna vazhipad ethoke aanu?
@ASTROVEDICMEDIA6 ай бұрын
🙏🙏🙏
@Purushothaman-b3u10 ай бұрын
നമസ കാരം തിരുമേനി
@ASTROVEDICMEDIA9 ай бұрын
🙏🙏
@Mntrikan Жыл бұрын
പറയ സമുദായത്തിനു ഒടി വിദ്യ പ്രയോഗം പറഞ്ഞു കൊടുത്തത് കരിംകുട്ടി സ്വാമി ആണ്
@ASTROVEDICMEDIA Жыл бұрын
കരിങ്കുട്ടി സ്വാമിയേ ശരണം 🙏🙏🙏
@Mntrikan Жыл бұрын
🙏🙏🙏❤
@amalkp493411 ай бұрын
ഉപസിക്കുന്നു ത് ദോഷം ഉണ്ടോ
@ASTROVEDICMEDIA11 ай бұрын
ഉപാസിക്കുന്നതിൽ ഒരിക്കലും തെറ്റില്ല , നല്ലതാണു , പക്ഷെ നല്ല ഒരു ഗുരുവിന്റെ നിർദേശപ്രകാരം യഥാവിധി ചെയ്യുന്നതാണ് നല്ലത്
@VkVk-tq2bi4 ай бұрын
Guru murthi
@SanilKumar-cy6zr6 ай бұрын
ദൈവത്തെ പറ്റി .ഇല്ല കഥകൾ പറയരുത്
@pachupachu2390 Жыл бұрын
ഭഗവാനെ ദുഷ്പ്രവർത്തിക്ക് വേണ്ടി പ്രാർഥിക്കുന്നവർക്ക് തിരിച്ചടി കിട്ടില്ലേ എന്നെയും എന്റെ കുടുംബത്തെയും സ്വാമിയേ കൊണ്ട് നശിപ്പിക്കാൻ ശ്രമിക്കുന്നു ഞാൻ എന്താ ചെയ്യാ 🙂
@deerajkrishna3982 Жыл бұрын
സത്യത്തിൽ സ്ഥിതി ചെയുന്നവൻ കൂടി ആണ് സ്വാമി.... ചെയ്യുന്നവൻ തന്നെ ആപത് വിളിച്ചു വരുത്തും.... ഭയ്യാ പെടാതെ ഇരിക്കു സത്യം എവിടെ ആണോ അവിടെ ഉണ്ടാകും സ്വാമി
@gokult5940Ай бұрын
ഞാൻ ഒരു വീട് നോക്കിയിട്ടുണ്ട്. അവിടെ കരിംകുട്ടി ഉണ്ട് എന്ന് പറയുന്നു. വീട് വാങ്ങിച്ചാൽ ദോഷമുണ്ടോ
@SajithThozhiyoorАй бұрын
സന്ധ്യാനേരത്ത് ഒരു വിളക്കും ... വാർഷിമായി ഒരു കർമ്മവും കൊടുക്കാൻ തയ്യാറാണ് ചില് ധൈര്യമായി വാങ്ങിക്കൊള്ളുക
@rahulkp2012 Жыл бұрын
*കരിം-കുട്ടിച്ചാത്തൻ (കരിംകുട്ടി ) എവിടെയെല്ലാം എങ്ങനെ ഒക്കെയാണ് ആരാധിക്കപെടുന്നത്* ✒️ വടക്കൻ മലബാറിലെ പ്രധാന ഉപാസന മൂർത്തിയാണ് കുട്ടിച്ചാത്തൻ (കരിംകുട്ടിച്ചാത്തൻ) പ്രത്യേകിച്ച് കോഴിക്കോട് പ്രശസ്ത കാളക്കാട്ട് ഇല്ലം തൊട്ട്, കാട്ടുമാടം മന തുടങ്ങി എത്രെയോ ബ്രാഹ്‌മണ ഇല്ലങ്ങൾ വരെ കരിംകുട്ടിച്ചാത്തനെ ആരാധിച്ചു പോരുന്നു എന്നതാണ് വാസ്തവം ഇതിൽ ഏറ്റവും വലിയ ഒരു അവസ്ഥ ഈ പറയുന്ന എല്ലാവരും ബ്രാഹ്മണ തനതു ബ്രാഹ്‌മണ ശൈലിയിൽ നിന്നും വിഭിന്നമായി കള്ളും കോഴിയും ഒക്കെ തന്നെയാണ് കൊടുക്കുന്നത് എന്നതുമാണ്.കാസർകോട് മുതൽ കണ്ണൂർ, കോഴിക്കോട് ഭാഗം വരെ തെയ്യം കെട്ടി കരിംകുട്ടിയെ ആരാധിക്കുമ്പോൾ മലബാറിൽ തന്നെ മലപ്പുറം ഇങ്ങോട്ട് വള്ളുവനാടൻ സമ്പ്രദായത്തിൽ പാലക്കാട് വരെ കല്ലടിക്കോടൻ മലവാര സമ്പ്രദായത്തിലും ഈ തനതു പ്രാചീന ശിവനിൽ പിറന്ന ആദ്യ ചാത്തൻ എന്ന സങ്കല്പത്തെ മറ്റൊരു തലത്തിൽ കരിംകുട്ടി ആട്ടം,കോമരം, തുടങ്ങി യ തലങ്ങളിൽ ആചരിച്ചു പോരുന്നു - കോഴിക്കോട് ഭാഗങ്ങളിൽ ആയുധം ഇരുമ്പിന്റെ ഒറ്റവടി (ദണ്ട്), പൊന്തിക, തുടങ്ങിയവയും ഇങ്ങോട്ട് അത് പോത്തിനെ തല്ലുന്ന മുച്ചാണ് മുടിങ്കോൽ ആയും (കാഞ്ഞിരത്തിലും ഇരുമ്പിലും, സ്വർണ്ണത്തിലും ) ഒറ്റച്ചിലമ്പ് എന്നിവ ഒക്കെ ആയി ആയുധങ്ങളും... വടക്കൻ മലബാറും മലപ്പുറവും വള്ളുവനാടും വിട്ടാൽ ഇങ്ങോട്ട് തൃശ്ശൂരിൽ ചാത്തൻ ഗണത്തിൽ പ്രധാനം ഏറ്റവും ഇളയവനായി പറയുന്ന വിഷ്ണുമായ ചാത്തനാണ് എന്നാൽ ഇതു അടുത്ത കാലങ്ങളിൽ ആയി 20-15 വർഷങ്ങൾക്കിപ്പുറം മലപ്പുറത്തിന്റെ തൃശൂരിനോട് ചേർന്ന പ്രദേശങ്ങളിലും ആരാധിക്കുന്നു, ( സാഹചര്യനുസരണം ഗുരു ശിഷ്യ ഉപാസനയുടെ ഭാഗമായി ). പ്രത്യേകിച്ച് തൃശ്ശൂരിൽ ചാത്തൻ സമ്പ്രദായത്തിന് മറ്റു ദേവത സങ്കല്പനങ്ങളെക്കാൾ പ്രാധാന്യം ഉള്ളതായി ഈ അടുത്ത കാലത്തായി ചിലപ്പോൾ സോഷ്യൽ മീഡിയ വഴിയും മറ്റും അല്ലാതെയും കാണാൻ കഴിഞ്ഞേക്കാം.. പ്രത്യേകിച്ച് മറ്റു കുടുംബ ക്ഷേത്രങ്ങളിലേതു പോലെ ഉണ്ടായിരുന്ന ആവണങ്ങാട്ട് കളരി, കാനാടി മടം തുടങ്ങിയ വലിയ രീതിയിൽ പല രീതിയിലും ഉയർന്നു വന്നു എന്നതും.ഇവിടെ തൃശൂരിൽ കളം പാട്ട് രൂപത്തിൽ ആണ് ചാത്തന്മാരെ പ്രീതി പെടുത്തുന്നത് (വിഷ്ണുമായ കളം, കരിംകുട്ടി കളം ). മറ്റൊരു വ്യത്യാസം എന്തെന്നാൽ തൃശ്ശൂരിൽ എത്തിയാൽ മറ്റിടങ്ങളിൽ ഉള്ളതിൽ നിന്നും വ്യത്യാസമായി കരിംകുട്ടി കാളപ്പുറത്ത് ആണ് സങ്കല്പം,മലപ്പുത്തും-പാലക്കാട്ടും ചെമ്പൻ ചെറുപോത്തു തന്നെയാണ് കരിംകുട്ടിയുടെ വാഹനമായി വാമൊഴിയും തോറ്റം പാട്ടിലും, പ്രാചീന ഗ്രന്ഥങ്ങളിലും എല്ലാം പറയുന്നത്.. തൃശ്ശൂരിലും സമാനമായി വിഷ്ണുമായയുടെ ജ്യേഷ്യഠ സ്ഥാനം തന്നെയാണ് കരിംകുട്ടിക്ക് നൽകുന്നതു. സത്യത്തിൽ ഈ ചാത്തൻ സമ്പ്രദായം അല്ലങ്കിൽ ഗണം ഇതിൽ ഏതൊക്കെ എന്തൊക്കെ എന്നത് കൃത്യമായി പലർക്കും അറിയില്ല എന്നത് ആസ്തവമായ ഒരു കാര്യമാണ് കാരണം മറ്റു ദേവതാ സങ്കൽപ്പങ്ങൾ പോലെ പഠിപ്പിച്ചു കൊടുക്കുന്നതൊ.. പ്രസംഗത്തിലൂടെയും മറ്റു ബുക്ക് സ്റ്റാൾ വഴി ഒന്നും ഇവ പുതു സമൂഹത്തിനു ബോധ്യമാകാൻ സാധ്യമല്ല എന്നതും ആണ് ഇതിന്റെ യഥാർത്ഥ വശം ( നിഗൂഢത ). ഒരു വശത്തു ബിസിനസ് ആയി കൊണ്ട് നടന്നു ആളുകളെ ഭയപ്പെടുത്തിയും മറ്റൊരു ഈശ്വര ശക്തിയും ഒന്നുമല്ല എന്നൊക്കെ തെറ്റിദ്ധരിപ്പിച്ചും നടക്കുന്നവരും പുതിയ സോഷ്യൽ മീഡിയ ഭക്തിയും, ലോട്ടറി അടിക്കുന്ന മട്ടിൽ കാര്യം നടക്കണം, നടത്താം എന്ന ചിന്താഗത്തിയും എല്ലാം പൊതു സമൂഹത്തിനു വലിയ വിപത്താണ് എന്നത് ഒരു സത്യകഥ ആണ്. ഈ തനതു പ്രാചീന ദ്രാവിഡ ശക്തിയെ പൊതു സമൂഹത്തിന്റെ മുന്നിൽ കൃത്യമായി വേർതിരിച്ചു ഓരോ തലങ്ങളും ആധുനിക രീതിയിൽ പറഞ്ഞു മനസിലാക്കി, ഡിക്യൂമെന്ററി, പുസ്തകം തുടങ്ങിയ സംവിധാനങ്ങൾ വഴി സമൂഹത്തിൽ എത്തിക്കണം.. കേരളത്തിന്റെ തെക്കോട്ടു എറണാകുളം മുതൽ തിരുവനന്തപുരം വരെ ചാത്തൻ സമ്പ്രദായത്തിനു പ്രത്യേക പ്രാധാന്യം കാസർകോട് മുതൽ തൃശൂർ വരെ ഉള്ള രീതിയിൽ ഇല്ല എന്നത് ആണ്, എന്നാൽ ചില ഇടങ്ങളിൽ അതാതു വിഷ്ണുമായ, കരിംകുട്ടി, പറക്കുട്ടി, തുടങ്ങിയ ചാത്തൻമാരെ കൊണ്ടുനടക്കുന്ന ഇടങ്ങളും ഉണ്ട് *തുടരും*...