'ശ്രീക്കുട്ടിയെ ഇല്ലാതാക്കാൻ വേണ്ടി അഭീഷ് രാജ് അജ്മലിനെ കൊണ്ടുപോയി' | Mynagapalli Accident

  Рет қаралды 41,575

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 120
@najmanisar1483
@najmanisar1483 Ай бұрын
നിന്റെ മകൾ നല്ലതാണെങ്കിൽ ഈ പരിപാടിക്ക് പോകില്ലല്ലോ ഒരാളെ മാത്രം കുറ്റം പറയാൻ പറ്റില്ല സ്വന്തം മകളെ നല്ലതാക്കി തന്നെയാണ് എല്ലാവരും പറയുക
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
മോളും തള്ളേം അജ്മലും ലോക ഫ്രോഡ്കളാണ്. പക്ഷെ ഒടുക്കം കഥ ലൗ ജിഹാദു മാത്രമാകും
@BasheerTk-ri5kq
@BasheerTk-ri5kq Ай бұрын
Athe
@aadilaadilvahid2963
@aadilaadilvahid2963 Ай бұрын
Sathyam aanu bro
@jijukumar870
@jijukumar870 Ай бұрын
True
@makboolkp9727
@makboolkp9727 Ай бұрын
സംസാരം കേട്ടാൽ അറിയില്ലേ തള്ളക്ക് ഭ്രാന്താണ് എന്ന് 😂😂മോളെ വെളുപ്പിക്കാൻ ഇറങ്ങ്യകുക
@jancyaji2906
@jancyaji2906 Ай бұрын
പാവം കുഞ്ഞുവാവയല്ലേ
@Suheb_paarol
@Suheb_paarol Ай бұрын
മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങൾ ഉണ്ട് ആ അമ്മ പറയുന്നതിൽ. 1 ) husband അബീഷ് രാജ് , ശ്രീക്കുട്ടി ഒഴിവാക്കി. ശ്രീക്കുട്ടിയെക്കാൾ 25 വയസു കൂടുതൽ. 2) തന്നെ ഒഴിവാക്കിയ ശ്രീക്കുട്ടിയെ ശല്യം ചെയ്യാൻ അബീഷ് രാജ് വിടുന്ന അരുൺ.. 3) ശ്രീക്കുട്ടിയുടെ പുതിയ ബോയ് ഫ്രണ്ട് അജ്മൽ.. Drugs അടിമ ആയിരുന്നെങ്കിൽ ശ്രീക്കുട്ടി MBBS ഒരു സപ്ലി പോലും ഇല്ലാതെ പാസ് ആവുമോ??? ഇനി drugs & alcohol നിലവിൽ ഉണ്ടെങ്കിൽ അതു അജ്മൽ ൻ്റെ കൂടെ കൂടിയിട്ടു ആവാനാണ് ചാൻസ്. ശ്രീക്കുട്ടി ഒരു ലൈഫ് ആഗ്രഹിച്ചു കാണും, വീണ്ടും പോയി വീണത് കുഴിയിൽ..
@JunaidhaShimil-vg2yi
@JunaidhaShimil-vg2yi Ай бұрын
Engane nyaayikarikaan thonunu
@harsha.092
@harsha.092 Ай бұрын
Drugs ഒക്കെ use ചെയ്തും exam ഒക്കെ എഴുതി pass ആകുന്ന ഒരുപാടു പേര് und. ഈ ടീവി ഇൽ കാണുന്നപോലെ അടിച്ചു കിളിപോയി നടക്കുന്നത് മാത്രമല്ല drugs, അത് use ചെയ്തു ഫുള്ളി നോർമൽ ആയിരിക്കാനും സാധിക്കും. കുറെ യേർസ് കഴിഞ്ഞു ബ്രെയിൻ ഡാമേജ് ഒക്കെ aakumpozhe അറിയുകയുള്ളു.
@dhanalakshmikr2591
@dhanalakshmikr2591 Ай бұрын
Athe athane chance
@abbysstorytime9156
@abbysstorytime9156 Ай бұрын
സത്യം thaliyattea 😢
@krishnanunnivarier534
@krishnanunnivarier534 Ай бұрын
എന്തോന്നെടെ അമ്മയും അച്ഛനും എന്തുമാവട്ടെ കൊന്നത് അവരല്ലേ പിന്നെ എന്തിനീ ചൂഴ്ന്നു നോട്ടം അവർ കുറ്റക്കാരാണെന്നു കേരളം കണ്ടു ശിക്ഷിക്കുക...
@mtfsopnam6807
@mtfsopnam6807 Ай бұрын
കഷായം, ഗ്രിഷ് മയും, നല്ല, കുറ്റിയായിരുന്നു,, കുറെ, നല്ല, കുട്ടികൾ, ഇടക്ക്, ഇടക്ക്, വരുന്നുണ്ട്
@dhanalakshmikr2591
@dhanalakshmikr2591 Ай бұрын
Aa ammaye kuttam parayan pattila.ella achanum ammayum makkale vishwasikkum.makale avarude munnil nallath ayirikkum . Aa kutty angane anne avare engane ariyum
@josephpj6261
@josephpj6261 Ай бұрын
ഇവളാണ് യഥാർത്ഥ പെഴ ചാനലുകൾ ഇവളെ അവതരിപ്പിച്ച് സമൂഹത്തിൽ ദുർമാതൃക ആവരുത്
@ananthanvidyadharan8223
@ananthanvidyadharan8223 Ай бұрын
Drunken Driving, Hit and Run, മനപൂർവ്വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ ഉൾക്കൊള്ളുന്ന ഒരു Crime എന്നതിലുപരി ഒരു പ്രത്യേകതയും ഈ വിഷയത്തിൽ ഇല്ല. ഒരു പ്രതി (അവർ ശരിക്കും പ്രതിയായി വരില്ല) ഒരു സ്ത്രീ ആയതിനാലും അവരുടെ കൂടെ ഉണ്ടായിരുന്ന യഥാർത്ഥ പ്രതി അവരുടെ ആൺ സുഹ്യത്ത് ആയി പോയതിനാലും സദാചാര, സ്ത്രീ വിരുദ്ധ, അവിഹിത ആഘോഷ കമ്മിറ്റിക്കാർ അത് വല്ലാതെ ഊതിപ്പെരുപ്പിച്ചു. അവരുടെ പിത്യത്തത്തെയും മറ്റും ചോദ്യം ചെയ്ത് സ്വഭാവഹത്യയുടെ ഏറ്റവും നികൃഷ്ഠമായ തലത്തിലൊക്കെ കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടു.... കഷ്ടം😢😢😢😢
@Midhun_118
@Midhun_118 Ай бұрын
IPC യിൽ മനഃപൂർവമല്ലാത്ത നരഹത്യ എന്നതിന്റെ അർഥം എന്താണ് ...😂
@Neenu_A
@Neenu_A Ай бұрын
വണ്ടി നിർത്തണ്ട, ദേഹത്ത് കൂടെ കാറെടുക്ക് എന്ന് ശ്രീക്കുട്ടി പറഞ്ഞത് അവിടെ ഉള്ളവർ എല്ലാം കേട്ടതാണ്. പിന്നെങ്ങനെ മനഃപൂർവമല്ലാത്ത നരഹത്യ ആവും?
@mja2239
@mja2239 Ай бұрын
@Midhun ഇവിടെ ചോദിക്കുന്ന സമയം കൊണ്ട് സ്വയം നോക്കിയാൽ പോരെ?
@mja2239
@mja2239 Ай бұрын
Drunk ആണ് എന്നത് വൈദ്യ പരിശോധനയിൽ സ്ഥിരീകരിച്ചോ പോലീസ്?
@avinashavi1151
@avinashavi1151 Ай бұрын
ഇവർ കുടുംബപരമായി criminal mind ഉള്ളവരല്ലേ . ഇത്രയും ആ dr ചെയ്തിട്ടു എന്നി അവളെ rashikyannam അല്ലേ
@harsha.092
@harsha.092 Ай бұрын
ആ കുട്ടിയുടെ personal life എന്തോ ആയികൊള്ളട്ടെ, but profession doctor ആയതിനാൽ മയക്കുമരുന്ന് ഉപയോഗിക്കുകയോ 9 ml ഇൽ കൂടുതൽ മദ്യം കഴിക്കുകയോ ചെയ്യരുത്. പിന്നെ ആ കുട്ടി ആണു കാർ കയറ്റി ഇറക്കി അവർ മരിക്കാൻ കാരണമെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർ എറ്റെടുത്തെ മതിയാവുകയുള്ളു. ജീവൻ രക്ഷിക്കുമെന്ന് oath ചെയ്തിട്ടുള്ള ഇവർ ഒരു ഡോക്ടർ ആയി തുടരനും അർഹയല്ല.
@sijokochupaleyath1027
@sijokochupaleyath1027 Ай бұрын
അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും.
@Changed_Man333
@Changed_Man333 Ай бұрын
പഠിക്കാൻ മിടുക്കിയായ കുട്ടിയായിരിക്കും അല്ലെ.. എന്തേ ഇത്രേം വൈകി എന്നോർക്കുവാരുന്നു 🤬
@devarajr3571
@devarajr3571 Ай бұрын
Thaneee...
@sumayyamuhammedshan2580
@sumayyamuhammedshan2580 Ай бұрын
എന്തിനാ ഇങ്ങനെ ക്രോസ്സ് വിസ്താരം.
@geeomatt
@geeomatt Ай бұрын
മൊത്തം നോക്കി വായിക്കുകയാണല്ലോ...😂
@neslinraj467
@neslinraj467 Ай бұрын
ഒന്നും മനസിലാകുന്നില്ല😅
@AnandhaKrishnan-ph9ut
@AnandhaKrishnan-ph9ut Ай бұрын
ഇതിന് ഭ്രാന്ത് എന്ന് പറഞ്ഞ് വിലകുറച്ചു കളയല്ലേ ഇത് അതുക്കും മേലെ
@aarsharamakrishnan3076
@aarsharamakrishnan3076 Ай бұрын
ഓ പിന്നെ അമ്മച്ചി വെളുപ്പിക്കാൻ തുടങി ഒരു സ്ത്രീനെ വണ്ടി കയറ്റി കൊലപെടുത്തി നാട്ടുകാർ പിടിചിട്ടും ഒരു കൂസലും ഇല്ലാൻഡ് ഒരു വീട്ടിൽ കൂൾ ആയി നടന്നു പോവുന്ന cctv ദൃശ്യങ്ങൾ കണ്ടാൽ അറിയാം മോൾ ഭയങ്കര പാവം ആണെന്ന് 😂 വെളുപ്പിച്ചു വെളുപ്പിച്ചു അമ്മച്ചി ബാബ്ബ ബ അടിക്കുന്ന 😂
@basheermuthu3674
@basheermuthu3674 Ай бұрын
ട്രാപ്പിൽ ആകാൻ തന്റെ മകൾ അതിനു നിന്നിട്ടല്ലേ...മത്തൻ കുത്തിയാൽ മത്തൻ മാത്രമേ ഉണ്ടാകൂ കുമ്പളം ഉണ്ടാകില്ല 😊😂😂
@shymajobins4458
@shymajobins4458 Ай бұрын
Amma ezhuthi vechathu noki vayikukayanallo....
@Malayaleesouhridam
@Malayaleesouhridam Ай бұрын
ഇതിന്റൊയൊക്കെ അഭിപ്രായം ആർക്ക് കേൾക്കണം. കാണിച്ചു കൂട്ടിയതൊക്കെ ജനങ്ങൾക്ക് മനസ്സിലായി. ശ്രീക്കുറ്റി ചെയ്തതിനു ഇവരുടെ വളർത്തുദോഷം തന്നെയാണ് കാരണം. വെളുപ്പിക്കാൻ പാട് പെടും. അത് റിപ്പോർട്ടർ ടീവിയും മനസ്സിലാക്കുക. നിരപരാധികളുടെ ജീവന് വില കൽപ്പിക്കാത്തവരോട് പുച്ഛം മാത്രം.
@899Jf
@899Jf Ай бұрын
എന്ത് തേങ്ങ ഒണ്ടാക്കാൻ ആണേടോ ഇവരെയൊക്കെ ഇങ്ങനെ വിളിച്ച് വെളുപ്പിക്കാൻ നോക്കുന്നത്?നീയൊക്കെ കൂടി അവളെ ഒരു മാപ്പ് സാക്ഷി ആക്കി എടുക്കാൻ ആണോ പ്ലാൻ?😡
@aadilaadilvahid2963
@aadilaadilvahid2963 Ай бұрын
Ippo sreekutty nalla kutty aaanalle. Ellarum kettille nammalkku aanu appo thettu pattiayathu. Sheri Ammmachiii. Njangal vishwasicheeeee
@saleenanowshad
@saleenanowshad Ай бұрын
മോൾ ക്ക് രണ്ട് വയസ്സ് അല്ലാ ഉള്ളു ശ്രീകുട്ടിക്ക്.
@commonmalayali6612
@commonmalayali6612 Ай бұрын
അവൻറെ Horse Driving കുറച്ച് കൂടുന്നുണ്ട്😂
@Amban-m2u
@Amban-m2u Ай бұрын
കാക്കക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് 😂🤣
@arung6178
@arung6178 Ай бұрын
അമ്മ... വൈറ്റിലല്ലേ ജനിച്ചത് ജനിച്ചത് ഇങ്ങനെ....
@gracyteacher1938
@gracyteacher1938 Ай бұрын
ഇതൊക്കെ എന്തിനാ ചികയുന്നത്. വിഷയം അതല്ല. ഒരു സ്ത്രീയെ car കയറ്റി കൊന്ന കേസിലെ പ്രതി അല്ലെങ്കിൽ കൂട്ടുപ്രതി ആയവളെ വെളുപ്പിക്കാൻ നോക്കുന്നു. അമ്മ പറയുന്നത് ഒന്നും കൂട്ടിവായിക്കാൻ കഴിയുന്നില്ല.
@SurajSukumaran-l4i
@SurajSukumaran-l4i Ай бұрын
മയക്കു മരുന്നിനു അടിമ ആയ ഒരാൾ എംബിബിസ് പാസാക്കുമോ.. ഇത്ര വർഷം ഒരാൾ രസലഹരി ഉപയോഗിച്ചവർ ജീവിച്ചിരിക്കുമോ. ഇത് ഒരു ട്രാപ്പ് ആണെന്ന് തോന്നുന്നു.
@BadhrudheenBadhrudheen
@BadhrudheenBadhrudheen Ай бұрын
രണ്ട് ജീവനുകളെ ഇല്ലായിമ ചെയ്തിട്ട് ശ്രീക്കുട്ടി ന്ന് പറഞ്ഞുകൊണ്ടിരിക്കയാണോ നിങ്ങൾ
@abdulgafoorpm8695
@abdulgafoorpm8695 Ай бұрын
ആ ഡോക്ടർ എന്തിനാ ഇവന്റെ കെണിയിൽ പോയി പെട്ടു
@harsha.092
@harsha.092 Ай бұрын
അയാൾ ആകും മിക്കവാറും ഡോക്ടർ ന്റെ കെണിയിൽ പെട്ടത്. എപ്പോഴും പെടുത്തുന്നത് ആണുങ്ങൾ മാത്രം അല്ല., പെണ്ണുങ്ങൾക്ക്‌ പിന്നെ കെണിയിൽ പെടുത്തി എന്ന് പറഞ്ഞാൽ മതിയല്ലോ.
@Guruji-x7c
@Guruji-x7c Ай бұрын
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചി ല്ലാതായി....😂😂😂
@nirmalapm8933
@nirmalapm8933 Ай бұрын
കുട്ടിയുടെ അച്ഛനെ എന്താ കാണിക്കാത്തത്
@tonypthomas6388
@tonypthomas6388 Ай бұрын
മേത്തൻ എന്നും മേത്തൻ തന്നെ 😅😅
@AbduRahman-ug7qy
@AbduRahman-ug7qy Ай бұрын
അപ്പോൾ നസ്രാണി😂😂 ഇടക്ക് സംഘിയോ
@KL-04snaks
@KL-04snaks Ай бұрын
Ithippo sreekuttiyude swornam poyathano prblm atho pavam oru sthreeye konnathano prbm veluppich pandaradakkunna oramma🤦‍♀️
@vikingsfc6615
@vikingsfc6615 Ай бұрын
കിളവിക്കു വട്ട് ആണ് എന്നാ തോന്നുന്നത്
@JeevanRaj-rd5nu
@JeevanRaj-rd5nu Ай бұрын
Pazhaya karyangal enthina parayunne. Avar konnathinu onnum parayanille kashtam
@theone6481
@theone6481 Ай бұрын
Pinne kochu paithal alle ... She is matured n a dr.. she is responsible fir her activities..
@sumangalasumangala3369
@sumangalasumangala3369 Ай бұрын
മോളെ വിട്ടു കൊടുക്കില്ല സത്തിയ്യം പോലെ നടക്കട്ടെ
@muhammadniyasn7778
@muhammadniyasn7778 Ай бұрын
*Yavan yavan 😅 , kallam parayumbo kannuthayum . Malik movieil Ali parajath ornayilleee?*
@JeevanRaj-rd5nu
@JeevanRaj-rd5nu Ай бұрын
Njan onnu chodhikkate sreekuttiye ithil ninnum ozhuvakkan nokkunnundu athanu sathyam
@thajudeenpareed5101
@thajudeenpareed5101 Ай бұрын
വീട്ടുകാരെ കാണിച്ചിട്ടാണോ എല്ലാം ചെയ്യുന്നത്.
@najmanisar1483
@najmanisar1483 Ай бұрын
ഇതൊക്കെ അറിഞ്ഞിട്ട് എന്തുകൊണ്ട് മകളെ വിട്ടുകൊടുത്തു അജ്മലിന് എന്നും ആരും ഇപ്പോൾ വിശ്വസിക്കാൻ പോകുന്നില്ല എല്ലാം കള്ളത്തരം
@User-w8v7d
@User-w8v7d Ай бұрын
Victim card erakki
@happylilly60
@happylilly60 Ай бұрын
Her mother totally wrong.don’t believe her
@muhammadvad8207
@muhammadvad8207 Ай бұрын
ലെ.. അമ്മ.. ലെ.. മോൾ... മോള് കുടിക്കില്ല.. അമ്മേം നല്ല കുടുംബം... എല്ലാം ചെയ്തത് അഫീസ് ഷാജ്.. മകളുടെ ഭർത്താവാണ് അവനെ കൊല്ലണം... അജ്മൽ അങ്ങിനെ ഒരാളെ അറിയില്ല.. പക്ഷേ ശ്രീക്കുട്ടിക്ക് അജ്മലിന്റെ എല്ലാം അറിയാം അറിഞ്ഞിട്ടുണ്ട്.. കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് പക്ഷേ... എല്ലാം കയ്യീന്ന് പോയി 😃😃😃
@Reaalll689
@Reaalll689 Ай бұрын
White wash thudangi le
@hellooooo4813
@hellooooo4813 Ай бұрын
How can she continue to Be a doctor ? Police and Court should necessary action against her
@harsha.092
@harsha.092 Ай бұрын
In the eyes of law, it hasn't proved yet that she has committed any crime.
@AskarAli-n4d
@AskarAli-n4d Ай бұрын
പടക്കം പൊട്ടി അപകടം വരും 😄😜
@basheersujab3310
@basheersujab3310 Ай бұрын
😀😀😀💃💃💃സകല കല 💃💃💃💃💃💃😀😀😀രസം ലഹരി ആയിരുന്നു 🍹🍹🍹🍹💃💃💃🍹🍹🍹😁😁😁😁🚘🚘🚘🐐🐐🐐🐔🐔🐔
@vipinkumarvl1813
@vipinkumarvl1813 Ай бұрын
May be trap
@piclight3031
@piclight3031 Ай бұрын
നിങ്ങൾ പറയുന്നത് വിശ്വസിക്കില്ല ആരും അവൾ മദ്യം ഉപയോഗിച്ച് എന്ന് തെളിഞ്ഞു പിന്നെ ഒരു ക്രിമിനലുമായി ഉള്ള കള്ള സഹൃദം
@simsemajems5184
@simsemajems5184 Ай бұрын
ആദ്യം അവളുടെ ഡോക്ടർ സർട്ടിഫിക്കറ്റ് ഒറിജിൻ ആണോ എന്ന് അന്വേക്കണം ..... Alcahol കഴിക്കുന്നത് തെറ്റല്ല അത് ഗോവെര്മെന്റ് വിൽക്കുന്നത് ആണ്
@sulaikhatharayil447
@sulaikhatharayil447 Ай бұрын
Amma.pathivrtha,chamayunnu..ayyo..mulapal..kudikkunna.kunjan..sreekutti.pvam..onnum..ariyilla.ayyo.pavam..pnnum..ariyilla....avarde,makale..reshikkanam..enda..
@pkindia2018
@pkindia2018 Ай бұрын
ഇത് മുഴുവൻ അന്വേഷിക്കേണ്ടതാണ്! പതിനാറാം വയസ്സിൽ തട്ടിക്കൊണ്ടുപോയി എന്നുള്ളതൊക്കെ അന്വേഷിച്ച് പുറത്തു കൊണ്ടുവരേണ്ടതാണ്
@karthiayanim2970
@karthiayanim2970 Ай бұрын
എന്തോ അസാധാരണത്വം
@nazaru8659
@nazaru8659 Ай бұрын
അമ്മ അങ്ങനെയല്ലേ പറയൂ അരുണേ തള്ളയും ഇങ്ങനെയെന്ന അറിയുന്നത്
@AjithaAji-c7u
@AjithaAji-c7u Ай бұрын
Sreekutti luttakariyalle
@venugopalgnanthancode41
@venugopalgnanthancode41 Ай бұрын
It's sure she got trapped
@sulaikhatharayil447
@sulaikhatharayil447 Ай бұрын
Aruni e.poleyulla.madiyama..pravarthakare..manasilakkuka
@bineeshps8966
@bineeshps8966 Ай бұрын
Amma thoduchadiyal...makal aaru chaadum...
@MartinaThomas-s4g
@MartinaThomas-s4g Ай бұрын
Kooooda pirappukal. Undo????? Ammma 2 ketty Makal. 2 ketty. Alllea????? Eeee. Ammma. Ssarie. Alllla Psnathindea. Kozhuppu. Koooddy
@haneefamuhammed2698
@haneefamuhammed2698 Ай бұрын
പാപം മോള്
@lunaindia1971
@lunaindia1971 Ай бұрын
Megakallikal aanu rashapedan innocent kalikunnathu/ Keralathile doctors?.. 50 lakhs koduthu medicine admission kitti doctor title. kittunnathu verum kachavadavum flattering..um/ paavam rogikal/poor kerala
@lunaindia1971
@lunaindia1971 Ай бұрын
ee Ammakum molkum enthinu chance kodukunnu/..ee drohikalku sisha aanu vendathu/..itharam mandravadikalku inim avasaram kodukaruthu
@funkyfook
@funkyfook Ай бұрын
Thallak abeesh raj ne kidann choriyathe swantham mwoole nannakedeee 😂
@vilasinidas5771
@vilasinidas5771 Ай бұрын
എഅഎ
@rajendranneduvelil9289
@rajendranneduvelil9289 Ай бұрын
MOTTA NEWS !!! SENSATION NEWS MAKER !!!
@shajiwayanad8469
@shajiwayanad8469 Ай бұрын
ലൗവ് ജിഹാദ് 😄😄😄
@KavirajanKR-i7q
@KavirajanKR-i7q Ай бұрын
Surabhiyeyum.tharamakki.chanel.kashttam
@shanumoviesvlogs
@shanumoviesvlogs Ай бұрын
അവൾ റാങ്ക് ഹോൾഡർ ആണ് 😂😂 അയ്യോ ആഹാരം വാരി കൊടുക്കുവായിരുന്നു കുഞ്ഞു വാവക്ക് അവിടെ വന്നു അജ്മൽ കോക്രി കാണിച്ചു അടിച്ചുമാറ്റി 😂😂😂 എഴുതിയെടുത്തത് വായിക്കുന്ന സുരഭി 💥💥💥 അമ്മ സത്യ സന്ധമായി കള്ളം പറയുന്നു 😂😂😂മൊട്ടേ.... മൊട്ടയെ കബളിപ്പിക്കുന്നോ 😂😂
@MichiMallu
@MichiMallu Ай бұрын
2:20 കളിയിക്കാവിള കോവാലൻ മന്ത്രവാദി
@muraleekrishnan902
@muraleekrishnan902 Ай бұрын
മേത്തന്മാരുടെ കൂടെ കൂടിയാൽ എല്ലാം ഹിന്ദു പെണ്ണുങ്ങൾക്കും ഇതാവും ഗതി അവർ വളർത്താനല്ല കൂടെ കൂടുന്നത് എത്ര ന്യൂസിൽ കണ്ടാലും പഠിക്കാത്ത വർഗം
@abhiramisubramannian216
@abhiramisubramannian216 Ай бұрын
Onn podo..ithil religion kond varathe..dushtanmar elladathum und.. irrespective of caste, religion, creed, nationality, gender etc....
@vishnurmohan742
@vishnurmohan742 Ай бұрын
@@abhiramisubramannian216engane ulla chankangale upadeshichu time kalayalle man
@tla1723
@tla1723 Ай бұрын
അവൾ വളരെ പരിശുദ്ധ ആണെന്നല്ലേ😅😢
@rafeekm5796
@rafeekm5796 Ай бұрын
ശ്രീറാം വെങ്കിട്ടരാമൻ മേത്തൻ ആണോ സാറെ സാറെ
@ninjasoon9188
@ninjasoon9188 Ай бұрын
@@rafeekm5796yes venkittarahman aan😂
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 58 МЛН
Каха и лужа  #непосредственнокаха
00:15
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 153 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 58 МЛН