ചാക്കോച്ചൻ കരയുന്നത് കണ്ടിട്ട് വന്നതാണ്. ഇപ്പാട്ട് കേട്ടാൽ ആരാണ് കരഞ്ഞു പോകാത്തത്.ഔസേപ്പച്ചൻ സാറിന്റെ സംഗീതം ❤️ലോഹിതദാസിന്റെ സൃഷ്ടിയിൽ വിരിഞ്ഞ മനോഹരമായൊരു ചിത്രം.
@mahshooqneelangath67032 жыл бұрын
Njanum aa seen kandu vannadaa endhaa feel
@anvarnarangadan23582 жыл бұрын
Njanum
@sreejakuniyil40112 жыл бұрын
Ohh my god 🙏ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ചാക്കോച്ചൻ കരയുന്നത് കണ്ട് വന്നിട്ടുള്ളുവെന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰
@remyavijesh58442 жыл бұрын
njanum athe
@hannamol13222 жыл бұрын
Njaaaanum🥰
@mobinsibichan4467 Жыл бұрын
5:07 ഇതൊക്കെ കേൾക്കുമ്പോഴാ ഹോ... മറ്റുള്ള ഭാഷയിലെ ഗാനങ്ങളെക്കാൾ എത്രയോ ഉയരങ്ങളിൽ ആണ് മലയാളത്തിലെ പാട്ടുകൾ എന്ന് 🔥🔥🔥... Goosebumps...
@pranavb1001 Жыл бұрын
Tamil ഒക്കെ മലയാളത്തിനു താഴെ ആണല്ലേ 😂
@cricktubemedia9234 Жыл бұрын
Tamil > rest of India
@vidyalekshmi84219 ай бұрын
Every language has it's own beauty, feelings and emotions ❤
@vidyalekshmi84219 ай бұрын
❤
@lekhabhola2072 ай бұрын
Hindi songs is also amazing
@Heyitsme157 Жыл бұрын
സാജൻ ജോസഫ് ആലുക്ക... Chackochante ഏറ്റവും മികച്ച കഥാപാത്രം
@theperfectkeraleeyanvlogs2 жыл бұрын
ന്നാ താൻ കേസ് കൊട് എന്നാ സിനിമ promotion ഇൽ ചാക്കോച്ചൻ ഈ song ഇന്റെ Bgm കേട്ട് വിങ്ങി പൊട്ടുന്നത് കണ്ടിട്ട് വീണ്ടും പാട്ട് കാണാൻ വന്നോരുണ്ടോ ഇവിടെ!!!!!!!!!!!!!🥰🥰🥰🥰🥰🥰 Ouseppachan no reksha 😍🥰🥰🥰🥰🙏🏼🙏🏼🙏🏼
@sajanjoseph44452 жыл бұрын
Njannn💟💟💟
@anoopgeorge13432 жыл бұрын
Me.....
@santtechtravelandfood87702 жыл бұрын
ഉണ്ട് 😰
@ശ്രീക്കുട്ടിതനീഷ്2 жыл бұрын
Yes ipo❤
@ameenasinan58102 жыл бұрын
Yes
@sharathm656 Жыл бұрын
2023 ലും ഇത് കേൾക്കാൻ വരുന്നവരുണ്ടോ?😍🔥♥️
@neenusaranya8692 Жыл бұрын
Und
@Adithyan366 Жыл бұрын
Ind
@tinuraphel9590 Жыл бұрын
Edalloooo
@saheerasaheera8391 Жыл бұрын
yes😢
@baijucgeorge2599 Жыл бұрын
Und mashe
@-sooryakanthi72022 жыл бұрын
ഈ പാട്ടും ,സിനിമയുടെ ക്ലൈമാക്സ് രംഗത്തിലെ BGM ഒരിക്കലും മറക്കാൻ പറ്റില്ല...💖
@sanalmini8066 Жыл бұрын
9 വർഷം 9 ദിവസം പോലെ പോകും.. പക്ഷെ അവൾ അല്ലാതെ മറ്റൊരു കൂട്ട് എനിക്കില്ല...ക്ലൈമാക്സിലെ ഈ ഡയലോഗും ♥️♥️♥️♥️
@sreejithraju3015 Жыл бұрын
എന്റെ പ്രണയം ഓർമ 😘😘😔😔
@prabhamk8763 Жыл бұрын
പൗയ് ഞാൻ പ്രഭ രംഗത്തിലെ ഒരിക്കലും മക്കാൻ പറ്റില്ല
@prabhamk8763 Жыл бұрын
'
@Hanyang___ Жыл бұрын
Paattu copy aayipoyi
@mubimubi40638 ай бұрын
എപ്പോ കണ്ടാലും ഈ ഒരു മ്യൂസിക് രോമാഞ്ചം ഉണ്ടാക്കും ❤️
Meera jasmine's lip sync....❤.. Song sequences ൽ മീരയോളം പെർഫോം ചെയ്യുന്ന ഒരു നടിയും മലയാളത്തിൽ ഇന്നേ വരെ ഉണ്ടായിട്ടില്ല.... നല്ല രസമാണ് അവരുടെ എക്സ്പ്രഷൻസ് എല്ലാം കാണാൻ...!!!
@arunanil Жыл бұрын
Navya on nandhanam
@krrahulraghavan94957 ай бұрын
Those days have gone
@_Beautiful_nature303 Жыл бұрын
Ee song nu തൊട്ടു മുൻപുള്ള സീൻ കൂടി കാണണം കളിയാക്കാൻ വേണ്ടി മനഃപൂർവം പിടിച്ചു കെട്ടിയപ്പോ ഒന്നും അറിയില്ല എന്ന് പറഞ്ഞ ആൾ വയലിൻ വായിച്ചു പാടി ഡാൻസ് um കളിക്കുമ്പോൾ മീരയുടെ expressions um കാണിക്കുന്നുണ്ട്. സോങ്ങിൻ്റെ ഫീലും എല്ലാം കൂടി goosebumps varum.
@The.Fox.Box21 Жыл бұрын
ഔസേപ്പച്ചൻ ❤️ യേശുദാസ് as always ഒരു നിശബ്ദതയ്ക്ക് ശേഷം ചിത്രച്ചേച്ചിയുടെ portion വന്നപ്പോ literally goosebumps ❤️ മീര - ചാക്കോച്ചൻ 🥰 കൈതപ്രം , നാട്ടുകാരൻ ❤️🔥 (all other songs of this film) Edit: Lyrics - Lohithadas ❤️
@akhilakhil5750 Жыл бұрын
ലോഹിതദാസ് ലിറിക്‌സ്
@The.Fox.Box21 Жыл бұрын
@@akhilakhil5750 The all other songs (5) in this film is written by Kaithapram. So I was thinking that this song is also penned by him. Thank you for the correction ❤️
ഔസേപ്പച്ചൻ സാറിൻ്റെ വയലിൻ 🎻 മാജിക് ആണ് ഈ സോങ്ങ് 🎻🎻🎻😍😍🥰🥳
@mahi_talk Жыл бұрын
കസ്തൂരിമാൻ 20 വർഷം 😢. കാലത്തിന്റെ കുത്തൊഴുക്കിൽ ഇതും പെട്ടത് ഓർത്തില്ല ! മനഃപൂർവം ഓർക്കാഞ്ഞതും ആവാം..
@bavabava3578 Жыл бұрын
ഇത് പോലെ എന്റെ ഫ്രണ്ട്സ് എന്നേ നാറ്റിക്കാൻ വേണ്ടി എന്റെ പേര് കൊടുത്തു പാട്ടിനു എന്നിട്ട് എന്നേ പൊക്കി എടുത്ത് സ്റ്റേജിൽ കൊണ്ട് വച്ചു പെട്ടെന്ന് അങ്ങനെ വന്നപ്പോൾ ഞാൻ ആകെ പെട്ടു പിന്നെ ധൈര്യം വരുത്തി പാടി പാട്ട് കേട്ടു എല്ലാരും ഞെട്ടി ഞാൻ ഇത്രക് നന്നായി പാടും എന്ന് അവർ കരുതിയില്ല എല്ലാരും ഞെട്ടി ഫുൾ കയ്യടി ബഹളം ഒക്കെ ഞാൻ വല്ല്യ സ്റ്റാർ ആയി കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ വിളിച്ചു ഉണർത്തി 😞😞 അല്ലെങ്കിൽ ബാക്കി കൂടെ കാണാമായിരുന്നു 🔥🔥🔥🔥🔥 ഒരിക്കൽ എങ്കിലും എല്ലാരും ഇതോപോലെ ആഗ്രഹിച്ചിട്ടുണ്ടാവും 😊😊😊😊
@thasleema569 Жыл бұрын
😄
@amrithapbknair9846 Жыл бұрын
🤣
@fujoshiraikantopeini717 Жыл бұрын
@@amrithapbknair9846😂😂😂
@Drawingwithembroidery6754 Жыл бұрын
😂
@RamshiRamshi-mw9bx Жыл бұрын
😅
@ABINSIBY902 жыл бұрын
കെ ജെ യേശുദാസിന്റെ അത്യുഗ്രൻ ആലാപനം.. വിഷാദമായ വരികളുടെകൂടെ ആ വയലിനുംകൂടെ കൂട്ടിയിണക്കിയപ്പോൾ പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം..സ്വർഗീയ സംഗീതം.. ഔസേപ്പച്ചൻ സാറിന്റെ വയലിനുള്ള പ്രാഗൽഭ്യം പാട്ടിനു മിഴിവേകി. വയലിന്റെ പോർഷൻസൊക്കെ എന്തു മനോഹരമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്..ചാക്കോച്ചൻ സൂപ്പർ പെർഫോമൻസ്.. കോറസിന്റെ സപ്പോർട്ട് ഗംഭീരം !.
@magith87ekm Жыл бұрын
Did you miss out the last portion of the song ?
@timetraveller245 Жыл бұрын
ഔസേപ്പച്ചൻ സാറിന്റെ സംഗീതവും ലോഹിതദാസ് സാറിന്റെ വരികളും ഒപ്പം ദാസേട്ടന്റേയും ചിത്രച്ചേച്ചിയുടേയും ശബ്ദവും❤❤❤❤
@nandhusathyan86702 жыл бұрын
എന്ത് തന്നെ ആയാലും ചാക്കോച്ചൻ പൊളി അല്ലേ 💯❤️❤️🥰
@kaathuoosworld75 Жыл бұрын
ചക്കോച്ചൻ ഒരു സംഭവം.... ♥️♥️♥️♥️ ഫേവറിറ്റ് ആക്ടർ 🥰🥰🥰
@കോൾഡ്ഫിഷ്2 жыл бұрын
4:51 to 5:06 എൻ്റെ അമ്മോ അസാധ്യ മ്യൂസിക് 🔥🔥🔥👌👌 വേറെ ലെവൽ വൈബ്....👌
@georgevarghese8903 Жыл бұрын
എത്ര കേട്ടാലും മതിയാകാത്ത ഒരു ഗാനം ചക്കൊചെനും മീരയും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ സിനിമയിൽ
@HezlinshanuKm9 ай бұрын
ഔസേപ്പച്ചൻ ❤❤❤
@anoopkurian20312 жыл бұрын
ശോകമായി തുടങ്ങിയ പാട്ട് കൂവി കൂവി അടിപൊളിയാക്കിയ മീര തന്നെ അതിനെ പാടി ശോകമാക്കി കരഞ്ഞോണ്ട് പോകുന്നു
@shilpaashok23272 жыл бұрын
Correct
@professorx134 Жыл бұрын
😂😂
@fujoshiraikantopeini717 Жыл бұрын
😂😂😂
@shabeebshabi6308 Жыл бұрын
ആ മീര ആാാാ പറഞ്ഞു നശിപ്പിച്ചു
@hardikpandian12812 ай бұрын
Sathyam.. karyam chithra chechiyokke aanenkilum aa portion song nte flow angu kalanju.
@RJ-ok4jh Жыл бұрын
ബല്ലാത്ത ജാതി feeling ☹️😍❤️. ഇത്ര നല്ല പാട്ട് കേട്ടിട്ടും മീരജാസ്മിന്റെ പുറകിൽ നിൽക്കുന്ന ആ പെണ്ണിന്റെ മുഖഭാവം കാണുമ്പോൾ പിടിച് ചുമരിന് ഉരക്കാൻ തോന്നും 🙁
2024 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ 🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥👍🏻
@ക്ലീൻ്റ്ചാൾസ്3 жыл бұрын
മീരാ ജാസ്മിൻ
@rajeshgracy1140 Жыл бұрын
Ennum orupadu feel tharunna song 😢😢😢😢😢thanks
@niraja89892 жыл бұрын
I must say that they perfectly sampled the classical piece, Mozart's Symphony No 14 in G minor for this song. They really managed to make this song a timeless masterpiece. Kudos to the composer 👏
@fujoshiraikantopeini717 Жыл бұрын
My husband just now told me this. I just came to verify if he's correct or not.😂😂
@mubaraktn97387 ай бұрын
It's symphony no. 40
@akhilapadmanabhan37842 жыл бұрын
Ausepachan sir's music is beyond magic
@jahanasherin-eu5tq Жыл бұрын
Super oru rakshayumilla😮😮😮😮😮
@sumayyastastyfoodworld85872 жыл бұрын
ee songum chackochande avasthakalum orkumbol karayan thonnum ee song kelkumbol
@RaJeEvFrKz2 жыл бұрын
ഔസെപ്പച്ഛൻ sir... 🦋🤍🤍🤍
@sandhyasyamkumar1087 Жыл бұрын
മനസിൽ ഒരു വിങ്ങൽ ആണ് 😢❤
@yadhulsuresh2 жыл бұрын
legend ouseppachan at his best 🥺🔥❤️
@apsamariajames31212 жыл бұрын
Ouseppachan sir🥰
@ashikch5451 Жыл бұрын
ഔസപ്പച്ചൻ 🔥❤️❤️🔥
@vrindashyam6739 Жыл бұрын
എത്ര കേട്ടാലും മതിയാവാത്ത song.
@Scriptonyte11 ай бұрын
Violin padikkan thuninjirangiyathu ithu kettittanu.. 6 masam kaynjappo msnassilayi ithu nadapadi aavana case allannu 😀 ithu vayicha ouseppachanu big salute