ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ക്ഷേത്രഭൂമിയിൽ വിലക്ക്! | ABC MALAYALAM NEWS | ABC TALKS | 24-08-2024

  Рет қаралды 44,652

ABC Malayalam News

ABC Malayalam News

Күн бұрын

ക്ഷേത്ര ഭൂമി ലഭിച്ചില്ലെങ്കിലും ബാലഗോകുലം ഘോഷയാത്ര നടത്തും
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #lordkrishna #sreekrishnajayanthi #jayanthi #rss #bjpkerala #keralanews #latestupdate #latestnews #malayalamnews #malayalamnewslive #malayalamlatestnews #malayalamlivenews #cpikerala #cpimkerala
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 224
@idiculajacob7882
@idiculajacob7882 19 күн бұрын
പറ്റുന്ന രീതിയിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കാൻ ഞാനും തീരുമാനിച്ചു.
@reghuprakash
@reghuprakash 19 күн бұрын
🎉🎉❤❤
@VimalSuvi-mt9oo
@VimalSuvi-mt9oo 19 күн бұрын
🙏😍😍😍
@mohananbalakrishnan9022
@mohananbalakrishnan9022 19 күн бұрын
ഞാൻ ഇതുവരെ ഈ ആഘോഷത്തിൽ പങ്കെടുത്തിട്ടില്ല. ഈ വാർത്ത കേട്ടപ്പോൾ തീർച്ചയായും പങ്കെടുക്കാൻ തീരുമാനിച്ചു.
@ABM257
@ABM257 19 күн бұрын
ക്ഷേത്ര മുറ്റത്ത് നോമ്പ് തുറക്കാണെങ്കിൽ അനുമതി നൽകിയേനേ എന്നിട്ട് കേരളത്തിന്റെ മതസൗഹാർദ്ദം എന്ന് പറഞ്ഞ് ആഘോഷിച്ചേനേ
@Indian1992
@Indian1992 19 күн бұрын
സത്യം 😂
@Alimohammed-vg5dg
@Alimohammed-vg5dg 19 күн бұрын
സിപിഐഎം ആണ് അതിന് പിന്നിൽ എങ്കിൽ യോജിപ്പില്ല , അതിന് മുസ്ലീമുമായി കൂട്ടി കെട്ടേണ്ട ,ശ്രീ കൃഷ്ണ ജയന്തി ആഘോഷം അമ്പലത്തിൽ തന്നെയല്ലേ നടത്തേണ്ടത് ഇത് വരെ നല്ല നിലയിൽ നടന്നിട്ടും ഉണ്ട് ,
@ikigai3887
@ikigai3887 19 күн бұрын
കമ്മികളുടെ കാര്യം തന്നെയാണ് അയാൾ പറഞ്ഞത്. കമ്മികൾ ക്ഷേത്രത്തിൽ നിസ്കരിക്കാൻ ഇടം കൊടുത്താൽ മതേതരം എന്നാണ് പറഞ്ഞത്
@achuoffline5356
@achuoffline5356 17 күн бұрын
@@Alimohammed-vg5dg Kapadamathethara Hindu viswaasa viruddha sudaappi Chaghaakkale nyayeekarikkanda.👽
@baijuthankappan9748
@baijuthankappan9748 19 күн бұрын
കേരളം താലിബാനിസത്തിലേക്കു നീങ്ങുന്നു എന്നതിന്റെ സൂചനയാണ്. ഉത്തിഷ്ഠതാ...ജാഗ്രത..🙏
@krishnakumarkv3003
@krishnakumarkv3003 19 күн бұрын
@@baijuthankappan9748 എന്ത് താലിബാനിസം ഒലത്തും
@Sanfran-f25
@Sanfran-f25 19 күн бұрын
Anubhavikkaane pattoo, oru pattiyum support tharilla
@SebinS-se9yw
@SebinS-se9yw 17 күн бұрын
താലിബാനിസം ലക്ഷ്യമിട്ട പിഎഫ്ഐ എന്ന സംഘടനയെ പൂട്ടാൻ മുൻപിൽ നിന്നതും കമ്യൂണിസ്റ് പാർട്ടി ആണ്..വർഗീയത അനുവദിക്കില്ല..രാഷ്ട്രീയ പാർട്ടി മത വിശ്വാസം മുതലെടുക്കുന്നത് ശരിയല്ല
@user-im5um7wg9d
@user-im5um7wg9d 19 күн бұрын
ശ്രീകൃഷ്ണ ജയന്തി ആഘോഷം ചേലൂർ അമ്പലത്തിൽ മുൻപ് നടന്ന പോലെ തന്നെ നടത്തണം ആപ്രദേശത്തെ ഹിന്ദുക്കൾ വിചാരിച്ചാൽ ഒരു കമ്മറ്റിക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ആ പ്രദേശത്തെ ഹിന്ദുക്കളാണ് ആക്ഷേത്രം ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് . ദേവസ്വം ഉണ്ണാൻ വന്നവരാണ് 👍🏻
@babypp208
@babypp208 19 күн бұрын
അതാണ് പോയിന്റ് " ആ പ്രദേശത്തെ ഹിന്ദുക്കൾ വിചാരിച്ചാൽ " പക്ഷെ വിചാരിക്കണ്ടേ 😋😋😋
@chandranpillai2940
@chandranpillai2940 19 күн бұрын
പിണറായി എന്ന വിഷ ജീവിയാണ് ഇത്തരം പ്രശ്നങ്ങൾക്കെല്ലാം കാരണം
@gdp8489
@gdp8489 19 күн бұрын
കൂടെ മരുമോനും😅😅😅
@anilsr6838
@anilsr6838 19 күн бұрын
ഉന്മൂലന സിദ്ധാന്തം ഉള്ള പാർട്ടി ആണ്. പിണറായിയെ മാത്രം പറയണ്ട. സനാതന ധർമ ഉന്മൂലന സെമിനാർ നടത്തിയവർ.
@muralidharan7226
@muralidharan7226 19 күн бұрын
muhammadinte jeeva charitram, thala koyyal pennungale kondu nadakkal okke vijayan bye hearrt an
@sasidharanpillai2382
@sasidharanpillai2382 19 күн бұрын
Avan Oru Thalleyooli
@sasidharanpillai2382
@sasidharanpillai2382 19 күн бұрын
Avan Theevrathai
@sivaprasad5502
@sivaprasad5502 19 күн бұрын
ഇനി ബാക്കി ഉള്ള ഹിന്ദു വിശ്വാസികളുടെ വോട്ടും കൂടീ പോകുമ്പോൾ ഒരു സമാധാനം വരും.
@Indian1992
@Indian1992 19 күн бұрын
ബാക്കിയുള്ള ഹിന്ദുക്കൾ കൂടി ബിജെപിയിലോട്ട് പോകുന്നതെങ്കിൽ പോകട്ടെ എന്നായിരിക്കും സിപിഎം കരുതുന്നത് ഞമ്മൻ്റെ ആൾക്കാർ മാത്രം മതി
@reghuprakash
@reghuprakash 19 күн бұрын
😂❤
@sajinas8622
@sajinas8622 19 күн бұрын
Karanam keralathil hindu makkal kanjavinum social mediakkum adimakalay marynnu.. kalyanam venda, makkal venda swathanthriyathinupinnale pokunnu. Rajyam munnottupokanamengil nalla citizens venam, athinu pillre undakkanam.. unfortunately, Hindus are failing badly to make next generation heroes!!!
@ivancharlie9071
@ivancharlie9071 18 күн бұрын
ഞമ്മളും ഞമ്മ ആൾക്കാരും ഞമ്മപാർട്ടിയും മതി എന്ന് ഞമ്മ 😂
@NARAYANANVella
@NARAYANANVella 19 күн бұрын
എല്ലാ ഹിന്ദുക്കളും വീണ്ടും വോട്ട് ചെയ്യും
@anilsr6838
@anilsr6838 19 күн бұрын
ക്ഷേത്ര ഭക്തജന ആചാര കാര്യങ്ങളിൽ ഇടപെടില്ല, വരവ് ചിലവ് കണക്കുകൾ നോക്കുകയാണ് ചെയ്യുക എന്ന് ഒരു സത്യവാങ്മൂലം മാർക്സിസ്റ്റ് കമ്യൂണിസ്റ്റു പാർടി/ സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ആണ് ഈശ്വരവിശ്വാസം ഇല്ലാത്ത ആർഷസംസ്കാരഘാതകരും ക്ഷേത്ര ധ്വംസകരും സനാതന ധർമ ഉന്മൂലനക്കാരും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പക്ഷക്കാരും ഇവയിൽ ഏതിലെങ്കിലും പെട്ടതോ ആയ ഹിന്ദു MLA മാർക്ക് ദേവസ്വം ബോർഡ് ഭരണത്തിൽ വോട്ട് ചെയ്യാൻ കോടതി അനുവദിച്ചത്. 1986ൽ ആണെന്ന് തോന്നുന്നു ഇടത് സർക്കാരിന് എതിരെ കേസ്. വേദങ്ങളിലും ഈശ്വരനിലും വിശ്വാസം ഉള്ള ഹിന്ദു MLA മാർക്ക് മാത്രമേ ദേവസ്വം ബോർഡു തെരഞ്ഞെടുപ്പിൽ വോട്ടവകാശം കൊടുക്കാവൂ എന്ന് ആണ് കേസ്. ഭാരതത്തിൽ ഹിന്ദുക്കളെ കൃസ്തീയ/ ഇസ്‌ലാമിക മതങ്ങളിലേക്ക് മതം മാറ്റി ക്രൈസ്തവ/ ഇസ്‌ലാമിക രാജ്യം ഉണ്ടാക്കണം എന്ന് അഭിപ്രായം ഉള്ളവരും അല്ലാത്തവരുമായ അഹിന്ദുക്കളും ചേർന്ന് തെരഞ്ഞെടുക്കുന്ന MLA മാർക്ക് ദേവസ്വം ബോർഡ്/ ക്ഷേത്ര ഭരണത്തിൽ വോട്ടവകാശം നൽകാൻ പാടില്ല. ഹിന്ദു ഈശ്വര വിശ്വാസി ആണെങ്കിൽ കൂടി അവർക്ക് സംഘടിത ന്യൂനപക്ഷ കൃസ്തീയ ഇസ്‌ലാമിക വോട്ടുകൾ നഷ്ടപ്പെടും എന്ന ഭയം കാരണം അവർ ഹിന്ദുവിനേയും ക്ഷേത്രങ്ങളുടെയും സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തും. ശബരിമല പൂങ്കാവനത്തിൽ കൃസ്തീയ പള്ളി പണിയാൻ കള്ളത്തരം കാണിച്ചു മുന്നിട്ടിറങ്ങിയ കൃസ്തീയ മിഷണറിമാരെ തടയാൻ ഒരു ഹിന്ദു MLA പോലും തയ്യാറായില്ല. പക്ഷേ കൃസ്തീയ MLAമാർ അതിന് വേണ്ടി വാദിക്കുകയും ചിലർ നിയമസഭാ നടുത്തളത്തിലിറങ്ങി പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. വേദങ്ങളിലും ഈശ്വരനിലും വിശ്വാസം ഉള്ള ഹിന്ദുക്കൾ/ പ്രതിനിധികൾ ചേർന്ന് ക്ഷേത്രങ്ങൾ ഭരിക്കുന്നവരെ തെരഞ്ഞെടുക്കണം. ,, ,, .
@jyothilakshmipiravom4549
@jyothilakshmipiravom4549 19 күн бұрын
Aaru kelkkaan, edathu valathu supporters aaya hindukkal polum ethinte koodeyaanu. Pinne enthu cheyyum.
@reghuprakash
@reghuprakash 19 күн бұрын
ക്രിസ്ത്യാനികൾ എന്ന് മൊത്തമായി പറയാൻ ഇപ്പോഴത്തെ രാഷ്ട്രീയകാലത്ത് പറ്റില്ല. കുറെ പെന്തക്കോസ്തുകാർ മാത്രമാണിപ്പോൾ ഹിന്ദുക്കൾ മതം മാറിക്കിട്ടിയാൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്നത്. വിവരമുള്ള ക്രിസ്ത്യാനികൾ ക്രിസംഘികൾ ആയിക്കൊണ്ടിരിക്കുന്നു... അവരെയും ഈ ഭരണക്കാർ/ പ്രതിപക്ഷം പറ്റിക്കുകയാണല്ലോ!!
@user-fz2pv1qg2p
@user-fz2pv1qg2p 17 күн бұрын
ഹിന്ദുല്ല.. വെറും ജന്തു... പണ്ട് എല്ലാ ദേശത്തും ദേശകമ്മറ്റിയും ദേശത്തിന് ഒരു കാരണോരും ഉണ്ടായിരു്നു.. ദേശത്തിനോ സമാജത്തിനോ എതിരെ പ്രവർത്തിക്കുന്നവരെ ഊരുവിലക്കുമായിരുന്നു.. കോടതിയും പോലീസുമൊന്നുമായിരുന്നില്ല സമാജാധ്യക്ഷനും സമാജവുമായിരുന്നു കാര്യങ്ങൾ തീരുമാനിച്ചിരുന്നത്... ആ വ്യവസ്ഥിതി തിരിച്ച് കൊണ്ട് വരണം.
@krishnakumarkv3003
@krishnakumarkv3003 19 күн бұрын
സിപിഎം കേരളത്തിൽ ബിജെപി യുടെ ഐശ്വര്യം.
@reghuprakash
@reghuprakash 19 күн бұрын
😂
@damodarantp8923
@damodarantp8923 19 күн бұрын
ഏതാനും കുറച്ചുപേർ കൂടി മാറാനുണ്ട്. അതോടെ ഈ സാധനം പൊഹ. അത്രയും അധഃപതിച്ച രാഷ്ട്രീയം.
@kalkki9789
@kalkki9789 19 күн бұрын
എന്നെ ചവിട്ടാൻ കാലുയർത്തുമ്പോഴേക്കും നിന്നിലും മീതെ ശിരസുയർത്തുന്നു ഞാൻ.
@radhamanivs7433
@radhamanivs7433 19 күн бұрын
എന്നാൽ നിങ്ങൾ പറയു സഖാക്കളേ കൃഷ്ണ ന്റെ ജന്മ ദിവസം എങ്ങോട്ട് ആണ് ഘോഷ യാത്ര നടത്തേണ്ടത് സഖാക്കളേ ക്ഷേത്രം പിണറായി ടെ യോ c p m കാരുടെ യോ അല്ല ഹിന്ദു ക്കളായ വിശ്വാസികൾ ക്ക് ഉള്ളതാ നാണം ഉണ്ടോ സഖാക്കളേ വിശ്വാസികൾ കാണിക്ക യിടുന്ന ക്ഷേത്രം മലബാർ കമ്മ്യൂണിസ്റ്റ് ദേവസ്വം ത്തിന്റെ ആണ് അവിടെ കൃഷ്ണ നാമം പാടില്ല എന്ന് പറയാൻ
@Venu-k9z
@Venu-k9z 19 күн бұрын
വിനാശകാലേ വിപരീത ബുദ്ധി .
@IKEA16
@IKEA16 19 күн бұрын
ഇല്ലാതാക്കാൻ തോറും പലതും ആളി കത്തും ഇത് സിപിഎം മനസ്സിലാക്കുമ്പോൾ ആ പാർട്ടി കേരളത്തിൽ ഉണ്ടാകുമോ എന്ന് സംശയം ആണ്
@anilsr6838
@anilsr6838 19 күн бұрын
അൽ ഖേരള കേരളം ആകാൻ BJP യ്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുക. .. 2026ൽ BJP മുഖ്യമന്ത്രി.
@muhammadanas9422
@muhammadanas9422 19 күн бұрын
ഉള്ളി 🔥
@ChandralalTN
@ChandralalTN 17 күн бұрын
😂😂😂😂😂😂😂😂😂😂
@surendranathanmk6329
@surendranathanmk6329 19 күн бұрын
ക്ഷേത്രഭരണം ഏൽപ്പിച്ച് കൊടുത്ത് കൃതകൃത്യരായ ഭക്തജനങ്ങൾ പഠിക്കാനുണ്ട്.
@prakashalakode8237
@prakashalakode8237 19 күн бұрын
ചെഗുവേര ജയന്തിയായിരുന്നെങ്കില്‍ നോക്കാരുന്നു.... അല്ലാപിന്നെ.... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@user-mp3mi2mf5f
@user-mp3mi2mf5f 19 күн бұрын
അന്ന് കഞ്ചാവ് സൗജന്യമായി വിതരണം ചെയ്യുന്നതായിരിക്കും
@radhamanikn3993
@radhamanikn3993 19 күн бұрын
ഹിന്ദു' ചെറിഞ്ഞിരുന്നാൽ ഇങ്ങനെ വരും.
@Santhoshm-qp6rp
@Santhoshm-qp6rp 19 күн бұрын
ക്ഷേത്രഭൂമിയും ക്ഷേത്ര പരിസരവും സമൂഹ നോമ്പ് തുറക്കാണ് എങ്കിൽ വിട്ട് കൊടുക്കണം അൽ മതേതര കേരളം🤔🤔🤔🤣🤣🤣
@yathrikanranishnadukani
@yathrikanranishnadukani 19 күн бұрын
നല്ല അടി കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു... ഇത്തരം ഷണ്ണന്മാരെ ആരാ മലബാർ ദേവസ്വത്തിന്റെ തലപ്പത്തു ഇരുത്തുന്നത് എന്ന മനസ്സിൽ ആകാത്തത്
@muraleedharanr4022
@muraleedharanr4022 19 күн бұрын
ഒരു ശ്രീകൃഷ്ണ ജയന്തിക്കു കമ്മി ജയരാജന്‍ ശ്രീകൃഷ്ണന്‍ ആകാന്‍ ശ്രമിച്ചു ഇത് പിന്നെ എന്തെ വേണ്ട എന്ന് തീരുമാനിച്ചു.. ശ്രീ കൃഷ്ണ ജയന്തി പാര്‍ടി ജാഥക്ക് മദ്യവും പണവും കൊടുത്തു ആളുകളെ നിരതുന്നപോലെ അത്ര എളുപ്പം അല്ല എന്ന് മനസിലാക്കുക.ഇത് ഭാരതമാണ്‌.അല്‍ ഭാരതം അല്ല .ആവുകഎന്നത് വെറും വ്യാമോഹവും.
@haridasanvt1699
@haridasanvt1699 19 күн бұрын
കോടതിയിൽ പോയാൽ പോരെ??
@Bala-rs3tp
@Bala-rs3tp 19 күн бұрын
ഇതിനെല്ലാം കാരണവും, കാരണക്കാരനും PV തന്നെ.
@KaleshCn-nz3ie
@KaleshCn-nz3ie 13 күн бұрын
ടിജി സാർ പറഞ്ഞതാണ് സത്യം 👍
@SahadevanASahadevanA
@SahadevanASahadevanA 19 күн бұрын
ജനങ്ങൾ തീരുമാനിച്ച് ഈ പാർട്ടിയെ ഒന്നുമല്ലാതാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു അന്ന് അവസാനിക്കും ഈ ഉടായിപ്പ് പരിപാടി
@mohang7545
@mohang7545 19 күн бұрын
👍
@vishnupathmasreee
@vishnupathmasreee 19 күн бұрын
ഞങ്ങളുടെ നാട്ടിലും ഇതാണ് അവസ്ഥ.. അമ്പലത്തിൽ പ്രസിഡന്റ് അനുവാദം തന്നു നോട്ടീസ് ഉൾപ്പടെ തയ്യാറാക്കി വന്നപ്പോ സെക്രട്ടറി യും മറ്റുള്ളവരും എതിർപ്പുമായി വന്നു... എല്ലാ അമ്പലങ്ങളും ഭരിക്കുന്നത് സിപിഐഎം ആണ്
@kumaraswamy0012
@kumaraswamy0012 19 күн бұрын
ഹിന്ദു ഉണരണം,❤❤❤
@patriarch01
@patriarch01 19 күн бұрын
ഹരേ കൃഷ്ണ
@naadensheelukal9614
@naadensheelukal9614 19 күн бұрын
രാധാകൃഷ്ണന് അറിയാഞ്ഞിട്ടല്ല. പ്യാവം സഖാക്കളെ പ്യേടിച്ചിട്ടാണ്
@maninadarajanrajupm4922
@maninadarajanrajupm4922 19 күн бұрын
Hara krishna
@gdp8489
@gdp8489 19 күн бұрын
മരുമോൻറെ കളി😂😂😂
@sudhakaranpillai2591
@sudhakaranpillai2591 19 күн бұрын
പാർട്ടിക്കു പണം ഉണ്ടാക്കണം? അത്രമാത്രം?
@gopalapillai9810
@gopalapillai9810 17 күн бұрын
👌👌👌👌
@indirapk868
@indirapk868 17 күн бұрын
TG 👍👍👍
@ramilravi6130
@ramilravi6130 19 күн бұрын
ഇവിടെ മുല്ലപ്പെരിയാർ വിഷയം ഹേമയെ ഇറക്കി അട്ടിമറിച്ചു... അപ്പോളാണ് ഇത്... Save Kerala.. Save Mullapperiyar 😭
@MohandasMohan-vb6kf
@MohandasMohan-vb6kf 19 күн бұрын
തെറ്റിയോ എന്നൊരു സംശയം, അവരുടെ കൂട്ടത്തിൽ നിന്നും ബിജെപിയിലേക്ക് ആളുകൾ പോകുന്നുവോ എന്ന ഭയം മൂലം അല്ലേ
@user-ye4dn5tk3k
@user-ye4dn5tk3k 19 күн бұрын
ഹിന്ദുവിരുദ്ധതയും കൊണ്ടു നടക്കുന്ന CPM നശിച്ചു തീരും
@STORYTaylorXx
@STORYTaylorXx 19 күн бұрын
അത്യാവശ്യം സൗകര്യമുള്ള ആരുടെയെങ്കിലും വീടുംപുരയിടം തന്നെ ധാരാളം. ഞങ്ങടെ നാട്ടിൽ തുടക്കത്തിൽ അങ്ങനെയായിരുന്നു ശോഭയാത്ര.
@padmanabhannair2786
@padmanabhannair2786 19 күн бұрын
🙏👍
@lalithakumari1823
@lalithakumari1823 19 күн бұрын
രാധാകൃഷ്ണൻ തീർത്ഥം വാങ്ങി കളയുകയായിരുന്നു. മറ്റുള്ളവർ തീർത്ഥം വാങ്ങി എന്താണ് ചെയ്യുന്നതെന്ന് അയാൾ ക്ക് കാണാൻ വയ്യേ
@sudhakaranpillai2591
@sudhakaranpillai2591 19 күн бұрын
അവിടുത്തെ ജനങ്ങൾ തീരുമാനിക്കും? ഇവിടെയും ഇവിടെ നടന്നതാണ്?
@syammanohar5717
@syammanohar5717 17 күн бұрын
ശ്രീ TG... പ്രദക്ഷിണം എന്നാൽ keep left എന്നാണ് ...എത്ര പേർക്ക് അറിയാം
@kannadinarayanan1890
@kannadinarayanan1890 17 күн бұрын
Pradakshinam means towards right, ie, the object of worship, ie, the person, idol or sanctum sanctorum is always in the right side of the person performing the circumambulation.
@sunilkumarg100
@sunilkumarg100 19 күн бұрын
തലമുറകളായി ജനങളുടെ സംസ്കാരത്തിൽ ചേർന്ന് പരിപാടി യാണിത്.കമ്മ്യൂണിസ്റ്റ്കാർ എതിർക്കുന്തോറും ഹിന്ദു സംസ്കാരം ശക്തിപ്പെടും........ ഇവരുടെ എതിർപ്പ് ഹിന്ദുവിന് വളമാകും....സനാതനം എന്നും സനാതനം
@balan8640
@balan8640 19 күн бұрын
Njaga nadathan thirumanichal adhu nadathiyirikyum
@user-qr6ns6ix8y
@user-qr6ns6ix8y 19 күн бұрын
Athu shktra...mattuvallathum maano..
@mukundankuruvath2646
@mukundankuruvath2646 19 күн бұрын
കൊടുക്കേണ്ടവ൪ക്ക് കൊടുക്കേണ്ടത് കൊടുത്താൽ എല്ലാം ശരിയാകും. അത് എരന്നുവങ്ങുമവ൪.
@baijuthankappan9748
@baijuthankappan9748 19 күн бұрын
TG പറഞ്ഞതിൽ ഒരു തെറ്റുണ്ടന്നു തോന്നുന്നു...എല്ലാ അമ്പലത്തിലും പ്രതിക്ഷണം anti clockwise ആണ് ie, ഇടതുനിന്നും വലത്തോട്ടു ആണ്. താങ്കൾ പറഞ്ഞത് clockwise എന്നാണ്. തെറ്റുണ്ടങ്കിൽ തിരുത്തുക 🙏
@sreedevikp2638
@sreedevikp2638 19 күн бұрын
ഇടതു നിന്നും വലത്തോട്ട് ആണ് clockwise
@gdp8489
@gdp8489 19 күн бұрын
വീട്ടിലെ വാച്ചു നോക്കു 😊😊😊
@raveendrant.p9593
@raveendrant.p9593 19 күн бұрын
കേരളത്തിലെ മാത്രമല്ല മറ്റു states കളിലു ക്ഷേത്ര പൃതിഷകണം നടത്തുന്നത് clockwise മാത്രമാണു. കേരളത്തിലെ ഒരു ശിവക്ഷേത്രങളിൽ ആരു മുഴുവനായി പ്രതീക്ഷണം നടത്താറില്ല.
@nithin2086
@nithin2086 19 күн бұрын
പ്രതിഷ്ഠ യുടെ വലത് വശത്തേക്ക് ആദ്യം pradhikshnam
@t.k.gopalakrishan.thoompum5520
@t.k.gopalakrishan.thoompum5520 19 күн бұрын
Nirodhikkanam Krishna Jayanthi,appol sariyakum
@KrishnaKumar-mb2ve
@KrishnaKumar-mb2ve 19 күн бұрын
പ്രദക്ഷിണം സത്യം സാധാരണയായി clockwise ആണു T G sir. except in Shiva temples. പ്രദക്ഷിണത്തിന് വലം വെയ്ക്കൽ എന്നും പറയാം. അതായത് ഭഗവാനെ വലത്തു ഭാഗത്താക്കിയുള്ള അയനം
@radhamanikanicheri3766
@radhamanikanicheri3766 19 күн бұрын
Vinashakale cpm
@PradeepPSairman1969
@PradeepPSairman1969 19 күн бұрын
പക്ഷേ, കുഞ്ഞുങ്ങളുടെ ദേഹത്ത് ഒരു തരി മണ്ണു വീണാൽ കളിമാറും. CPM അതോർത്താൽ കൊള്ളാം.
@sporayath
@sporayath 17 күн бұрын
Madrasa teaching children and kids are not politics.
@techwide7253
@techwide7253 19 күн бұрын
ചെകുത്താൻ പാർട്ടി ഓഫ് ഇന്ത്യ (M)പാർട്ടി കൈ അടക്കലാണ് മുസ്‌ളീങ്ങളുടെ അജണ്ട.
@devadasa891
@devadasa891 19 күн бұрын
ഒരു കണക്കിന് ഹിന്ദുക്കൾ ഭാഗ്യമുള്ളവർ ആണ്, കാരണം അവിടങ്ങളിൽ നിലവിൽ വിഗ്രഹ ആരാധനക് അനുമതി ഉണ്ടല്ലോ, അത് പോരെ
@sudhanair8177
@sudhanair8177 19 күн бұрын
ഇതൊക്കെ കേരളത്തിൽ മാത്രമേ നടക്കുന്നുള്ളൂ
@vijayana43
@vijayana43 19 күн бұрын
😮😮😮😮😮
@sooraj76
@sooraj76 19 күн бұрын
Silma nadan gopi ettanu ethine patti onnum parayan ille
@sabups2796
@sabups2796 19 күн бұрын
അപ്പൊ cpm m& m (അതായത് ) മാക്സിസ്റ്റ് ആൻഡ് മുസ്‌ലിം ആവുമോ. അപ്പോൾ cpi (m&m) ആവുമോ.
@SasiC-bf5xv
@SasiC-bf5xv 19 күн бұрын
ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്നവർക്ക് വോട്ട് കൊടുത്ത് സ്വന്തം കുട്ടികളെ കഷ്ണ വേശമണിയാൻ അനുവദിക്കുകയും ചെയ്യുന്നവർ വല്യ തെറ്റാണ് ചെയ്യുന്നത് അവർ ക്ക് വൈദദോഷം കിട്ടും ഉറപ്പാണ്
@sasindranmavullaparambath8635
@sasindranmavullaparambath8635 19 күн бұрын
അതിനു രണ്ടോ മൂന്നോ കൊല്ലത്തിനകം kshetrangalude nadathippu hindukakude kaiyyil undakum അപ്പോഴത്തേക്ക് നിയമം മാറും ഇല്ലെങ്കിലും വരുന്ന ഇലക്ഷന് കഴിയുന്നത്തോടെ keralathile രാഷ്ട്രീയന്ദരീക്ഷം മാറും
@alinapco4342
@alinapco4342 18 күн бұрын
കേരളത്തിൽ ബിജെപിയെ വളർത്തുന്നത് പിണറായി വിജയന് പിന്നെ എന്തിന് ആഘോഷം നിർത്തുന്നു
@sajithgovindan2901
@sajithgovindan2901 18 күн бұрын
No problem cpm xhettakal
@sureshbabusbnaick2311
@sureshbabusbnaick2311 17 күн бұрын
Don’t put cash from your pocket in the Temple Bhandaram. Then only this party will leave the Temple. Donate oil, flowers and fruits, rice and jaggery for functioning’s.
@madhuthoppil4874
@madhuthoppil4874 19 күн бұрын
ചീ. പി. എം ഒടുങ്ങാൻ പോകുകയല്ലേ, അവന്മാർ നിരോധിക്കട്ടെ
@unnikrishnanpillai2533
@unnikrishnanpillai2533 18 күн бұрын
കമികൾ അന്തം വിട്ട് പ്രവർത്തിക്കുന്നു.
@kgodavarma2238
@kgodavarma2238 14 күн бұрын
വർഗീയത ഇളക്കിവിട്ടു തമ്മിലടിപ്പിക്കുന്ന പരിപാടി പണ്ടേ എ 1:34 ട്ടു നിലയിൽ പൊട്ടിയതാണ്!😄😄😄
@sukumarakuruprajeevkurup1226
@sukumarakuruprajeevkurup1226 19 күн бұрын
Prabuddhan anubhavikku 😂😂😂😂😂
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 19 күн бұрын
മഹല്ല് കമ്മിറ്റിയാ ക്ഷേത്രം ക്കമ്മറ്റിയല്ല
@ManojKumar-nd9pm
@ManojKumar-nd9pm 19 күн бұрын
Atiche avante okke appise puttike.pattum enkil.ini ate cheyyan ullu.😡😡😏
@chandrasekharannair4569
@chandrasekharannair4569 19 күн бұрын
Statue of Allah and his photo is available in American museum, excavated from Saudi Arab. Cpm don't worry about it.
@sudheer9786
@sudheer9786 19 күн бұрын
ഇത് സങ്കികളുമായുള്ള ഒരു അഡ്ജസ്റ്റ് മെന്റ് അല്ലേ... ശ്രീ കൃഷ്ണ ജയന്തി ഇപ്പോ ആരും അത്ര വല്ല്യ താല്പര്യം കാണിക്കുന്നില്ല അതിനാൽ ഇത് വിവാദം ആക്കിയാലേ രക്ഷയുള്ളൂ..
@pradeepkrishnan9847
@pradeepkrishnan9847 19 күн бұрын
Ambalangal pidicheduthu awkaf nu kodukkum...aaahm..😮
@dilipash
@dilipash 19 күн бұрын
If riyaz mohmmad is son-in-law of PV all other religions have restrictions, since Riyaz mohmmad is a number one supporter of jihadi, who wanted to make Kerala as Mappilasthan.
@abymichael2691
@abymichael2691 19 күн бұрын
CPM ( Taliban's )
@Sanfran-f25
@Sanfran-f25 19 күн бұрын
Hindukkal shannanmar keralathil
@Vyshnav0307
@Vyshnav0307 19 күн бұрын
CPM inte preshnm alla Jihadikalde preshnm anu sir
@muralidharan7226
@muralidharan7226 19 күн бұрын
Before 2026 many so called hindus of CPM (Parentage suspected ) may book ticket to Ponnani
@NiyaPriya
@NiyaPriya 19 күн бұрын
Palliyil bhang nilavilich upadhravikunath nirodhichode
@njangandharvan.
@njangandharvan. 19 күн бұрын
cpm ജട്ടി മറിയ്ക്കും ...... ജയന്തി നടക്കും......
@user-pn4ef7de7g
@user-pn4ef7de7g 19 күн бұрын
അർജുനാ ചൈൻ ലയൻ.
@t.k.gopalakrishan.thoompum5520
@t.k.gopalakrishan.thoompum5520 19 күн бұрын
CPM.theerannam.
@balan8640
@balan8640 19 күн бұрын
Olathoom
@droupathick6144
@droupathick6144 19 күн бұрын
Kure vishageevikalane edinte pinnil
@nandanant9178
@nandanant9178 19 күн бұрын
ഏതവന.ഈ പറയുന്നത്,ഹിന്ദുവിൻ്റെ കാശു വേണം,അല്ലടാ,,പോയി പണി നോക്കാൻ പറയണം
@krishnadasc4647
@krishnadasc4647 19 күн бұрын
Suresh gopiyokke evide poyi..????...shitt....🕉️🕉️🕉️🕉️🕉️🕉️🕉️🚩🚩🚩🤑🤑🤑🤑🤑🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️
@raveendranp1186
@raveendranp1186 19 күн бұрын
അപ്പോ ൾ നബി ദിന ഘോ ഷയാ ത്ര ക ളും ഇവർ തട യേ ണ്ടേ ???
@ratheeshk7143
@ratheeshk7143 19 күн бұрын
HINDU SANGADANAKALUDE KOLLARUTHAAYMA
@george561
@george561 19 күн бұрын
ഒണക്കച്ചുള്ളി.
@haridasanhari3278
@haridasanhari3278 17 күн бұрын
Eggane poyal hindukkal okke onnikkiyum commikale orkkuka
@sathiravi
@sathiravi 19 күн бұрын
Pinu nu thodan pattunnavan koran maathrame ullu.... kallan
@chandramohanannv8685
@chandramohanannv8685 19 күн бұрын
😂
@anandrajsudhakarannair7123
@anandrajsudhakarannair7123 19 күн бұрын
KSEB defamationinu case koduthallo..ABC maapu parayanam ennu illenkill 1 kodi nashtapariharam kodukanam polum😂😂
@faseelanoorudheen6204
@faseelanoorudheen6204 19 күн бұрын
വന്നോ വൈബ്രേറ്റ് ഡോഗ്😂dog
@v.g.harischandrannairharis5626
@v.g.harischandrannairharis5626 19 күн бұрын
Anti Indian jihadi, don't spit venom !
@KumarKumar-vp6xy
@KumarKumar-vp6xy 19 күн бұрын
Kaliyante.thalayil.kayari.visham.kalanjadu.polae.blakrishnan.evideyum.kaleeyamardhanam.aadendivarum
@krishnadasc4647
@krishnadasc4647 19 күн бұрын
Kodathiyil poyaalo no raksha.... Document kondu varaan parayum.....???... Pachayodu maatram kalikkilla.... Pedi...??...lal Salaam.... 🤑🤑🤑🤑🤑=🚩🚩🚩🚩=??????? 🕉️🕉️🕉️
@rameshraghavan9515
@rameshraghavan9515 19 күн бұрын
നടിമാരുടെ പരാതിയിൽ വില കുറഞ്ഞ നിരീക്ഷണം TG നടത്തിയതിനു ശേഷം tg യെ കേൾക്കാറില്ല. യുക്തിഇല്ലാത്ത കമന്റ്‌
@reghuprakash
@reghuprakash 19 күн бұрын
പരാതി നേരിട്ടു കൊടുക്കാതത്തിനാൽ കേസ് എടുക്കാനാവില്ല എന്ന് പറഞ്ഞ AK ബാലൻ, മന്ത്രി സജി, ഇവരേക്കാൾ നിലവാരം പോരാ 😃😃 Uff!!
@mkrajeev5523
@mkrajeev5523 19 күн бұрын
Poochacku ponnurukkunnidath e cheenjalinja cheapiyeminu Hinduvinte ampalathil enthu karyam ?. Thanthachu piranha kurachu Hindukkal uracha oru theerumanam eduthal theerunna karyame ullu. Jai Shri Krishna ❤❤❤❤❤❤❤❤
@bensonmathew4095
@bensonmathew4095 17 күн бұрын
Ente Hindu sahodharagalludey sredhayku, Nigal inu keralathil Chutum Nadakunathu onu sredhichu Nokuka, Nattil Christian intey avastha Enthuaanu Nokuka, Christianikal ottakettayi nilkathathu kondu Christian samudhayathil undakuna kadanu kayatam sredhikuka, idhepoley ayirikum Hindu kalludey karyavum, Chilaru sathyam Parayumbo vargiyathayanu Hindukallilum Christians il ullavarum parayumbozhanu vishamum undakunathu, Muriyanmaru Ividey baki ullavarku Myranu. Njan Ethu parayumbo keralathil ullavar alenkil purathullavar njan parayunathu vargiyatha aanu parajalum eniku kuzhapam ila, Sredhikuka, Chinthikuka, Europe il enthanu sambhavichathu, Muslim Abhayarthikalku Samrashanam koduthu, Oru ota muslim countries ivarey etaduthila, Karannam enthanu ethenkilum oru Muslim parayumo?, sambathikamayi munil nilkuna Rajyagal aanu mika Muslim rajyagalum enittu enthey sweekarikathathu, Hindu Christians allukallku Manushyapatu kuduthal aanu, adhu mudhal edukuna orupadu allukal undu, Enthukondu swantham madhakarodu e manushyapatu kannikathathu, Inum christians hindu samudhayagal il ulla Allukal swantham madhathil ulla allukalley alenkil Madhathiney samrakshikathey party base noki oru vibhagathinu mathram support chaythu jeevikuna Nigal Nigalludey yuva thalamurakalley Adimayayi kannendi varum athinu karannakaran nigal mathramayirikum. Keralathiley Communist party athintey thathuathinu apuramayanu prevarthikunathu, Oru Madhavum ilatha party aanu Communist, Enthey a party il ullavar mosque, Temple church il pokunu? Ivar ethartha commuist aano? Congress il ullavanmarey pati parayenda aavarudey kyilirupu kondu avarudey kayilum ninu poyi vote bankey lakshyam, Elathilum kuda pidikuna communist party Shabari malayil pennugalley kayatan kudey nina hindu acharagalku appuram nina allukal enthey Mosque il pennugaley kayatan Nilkunila..? Ithentha oru communist karanum parayendathathu, shabari malayil pennugaley kayatamenkil mosque il pennugaleyum kayatam, India il ela madhavum avarudey swathathravum oru poley aanu, athukondu aley pennugalku Niskara miri metu madhastharudey college il vendiyathu, Ellavarum parayunathu poley Nalla muslim suhurthakal undenkil avar enthey e vadham unayikunila? Mosque il pennugaley kayatan ulla anuvadham nala muslim ayittu ullavar vagichukoduku, Athupatilenkil nigal metu madhastharudey place niskarikan avishyam unayichathupoley nigaludey management inu keezhil ulla school college u kallil hindu muslim kuttikalku pooja, Krubhana nadathanulla avakasham e avisham unayichathum athintey rights paraju support chaytha madhapithakalum vagichu thanittu samsariku, Evideym muslim allukalku mathramey ellam sadhiku baki ullavar mandanmaranu vicharikalu, Nigal nigalludey theevara chinthagathi nigalludey puthu thalamuraye padipikunathy kondu nigal thaney world ninu otapedathey ullu, Adhu already thidagi kazheju, Theevaravadhi aya Oruthaney israel sena konapol kozhikode malapuram jilayil prekadanam nadathi athil oru police um kesu eduthila, Alenkil oru party um vimarshichila, athiney oru athmartha ulla mediyas um kannichila, Idhokey aanu church chayendiyathu, athu vayanad dhurantha samayathu, Njan e parajathu ente nilapadu aanu, Athu manasilakendiya ethu vibhagathinu venamenkilum manasilakam ilenkil ilenkil namudey thalamurakal anubhavikum ippol e avastha anenkil namudey thalamura samayathu enthu ayirikum enu chinthikuka, keralathil nattal ilatha christian hindukalley poley ala north indians Avidey choriyan chenal vivaram ariyum. Bhudiullavar manasilaku,
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
അടുത്തത് ഹിസ്ബുള്ള! | ABC MALAYALAM NEWS |
11:26
സേച്ചി കുത്തിന് പിടിച്ചു
4:40
Malayalivartha Special
Рет қаралды 34 М.