വടക്ക് കിഴക്ക് ദിശയിൽ എങ്ങിനെയാണ് കിഴക്കോട്ടു ദർശനമായി വെക്കുക
@kumarana11125 күн бұрын
പടിഞ്ഞാറോട്ടു ദർശനമുള്ള വീടിന്റെ ഈസാനുകോണിൽ കൃഷ്ണ വിഗ്രഹം വക്കാൻ കഴിയില്ലല്ലോ. അവിടെ അടുക്കളയും രണ്ടാമത്തെ അടുക്കളയുമാണ് ഇപ്പോൾ ഉള്ളത്. ഹാളിൽ കിഴക്കുള്ള ഭിത്തിയിൽ പടിഞ്ഞാറോട്ടു ദർശനമായി ഭഗവാന്റെ വിഗ്രഹം വച്ചിരിക്കുന്നു