അതെ താങ്കൾ പറഞ്ഞത് എല്ലാം സത്യം തന്നെ പക്ഷെ സത്യത്തിന് ഇന്ന് ഭൂമിയിൽ മൂല്യം ഇല്ല പണത്തിനാണ് മൂല്യം 😢😢❤
@ourworld6671Ай бұрын
അച്ചനെ മക്കൾ അംഗീകരിക്കാതെ വരുന്നതിൽ 90% വും പങ്ക് അമ്മയ്ക്കാണ്
@jaymohanpn7127Ай бұрын
Sathyam
@SurprisedAlbatross-yr4tdАй бұрын
Right
@Rajesh.RanjanАй бұрын
Yes
@cleverthinker129Ай бұрын
Sathyam. Ende anujanum ithe gathiyaanu😢
@ThilakammaSasiАй бұрын
😢
@girija-22832 ай бұрын
തുളസി സർ പറയുന്നത് 100% സത്യം ആണ്.. എനിക്ക് ഒരു മോളാണ് ഉള്ളത്.. അവളോട് ഇന്ന് കൂടി ഞാൻ പറഞ്ഞു, നീ അമ്മയേക്കാൾ കൂടുതൽ അച്ഛനെ ഓർക്കണം.. മോളോട് ഞാൻ ചെറുപ്പം മുതൽ പറയും, ജീവിതത്തിൽ അമ്മ പഠനത്തിൽ നിന്നെ സഹായിച്ചിട്ടേ ഉള്ളൂ, അമ്മയെക്കാൾ കൂടുതൽ നിന്റെ പഠനത്തിനും മറ്റും ആയി ഒരു ബുദ്ധിമുട്ടും വരാതെ നോക്കിയത് നിന്റെ അച്ഛനാണ്.. എന്നും അത് ഓർമ്മയിൽ ഉണ്ടാകണം എന്ന് പറയും.. ചെറുപ്പം മുതൽ എന്റെ കൈപിടിച്ച് നടന്ന അവൾ, ഞങ്ങൾ അമ്മയും മോളും ആയിട്ടല്ല, നല്ല സുഹൃത്തുക്കൾ ആയി ആണ്.. ഇന്ന് ഒരു ഡോക്ടർ ആയി ഇന്ത്യയ്ക്കു പുറത്ത് ജോലി ചെയ്യുന്ന അവൾ എന്നേക്കാൾ കൂടുതൽ അച്ഛനെ വിളിക്കും, എന്നേക്കാൾ കൂടുതൽ അച്ഛനോട് സംസാരിക്കും.. ഓരോ ദിവസത്തെ കാര്യങ്ങൾ പറയും.. എനിക്കും അതാണ് സന്തോഷം.. അച്ഛൻ വളരെ സന്തോഷത്തിൽ ആണ്... ഹരേ കൃഷ്ണ 🙏🏻🙏🏻
@jayarajjayarajanktm2 ай бұрын
സഹോദരീ അങ്ങ് വലിയ മനസ്സിന് ഉടമയാണ് .ഭർത്താവിനെ ജീവനെപോലെ സ്നേഹിക്കുന്ന നല്ലൊരു ഭാര്യയും 🙏
@mythoughtsaswords2 ай бұрын
അങ്ങിനെ ആയിരിക്കണം ഒരു കുടുംബിനി - അച്ഛനെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിക്കുന്ന സ്ത്രീയാണ് യെഥാർത്ഥ കുടുംബിനി- അവൾക്കേ ഒരു കുടുംബം ഉണ്ടാക്കാൻ കഴിയു - കുട്ടികൾ വന്ന ശേഷം അച്ഛനെ തള്ളിപ്പറയുന്ന സ്ത്രീകളെ അധമ ഗണത്തിലാണ് ഭാരതീയ തത്വ ശാസ്ത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് - അങ്ങനെ ഉള്ളവരെയാണ് ഇന്ന് കൂടുതൽ കണ്ടുവരുന്നതും - 😢😢😢😢😢
@Hamsasheemart2 ай бұрын
❤❤❤❤❤❤❤
@sarithak67602 ай бұрын
സത്യം അങ്ങനെ ആയിരിക്കണം ഒരമ്മ ഞാനും അങ്ങനെ ആണ്.
@clararapheal90822 ай бұрын
Es Rd😢e es@@mythoughtsaswords
@krcpillai46152 ай бұрын
അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% സത്യം ആണ്. സ്വന്തം ജീവിതാനുഭവം വിവരിച്ചതിൽ. എ ബിഗ് സല്യൂട്ട്. 🙏🏼🌹
@vyshaghnamboothiri7337Ай бұрын
33:48
@PrabhakaranKunjachanАй бұрын
100% പുരുഷൻമാരും ഇങ്ങനെയാണ് പീഡിപ്പിക്കപ്പെടുന്നത്💪🏿
@Sivarajan-o2cАй бұрын
Kyy v. @@vyshaghnamboothiri7337
@SoujathMuhammad2 ай бұрын
കൊല്ലം തുളസി സാർ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യസന്ധമായ കാര്യങ്ങളാണ് ഞാൻ അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്
@sheejasheejapa49512 ай бұрын
Onnu thetti poi yeshu kristhuvinu bharyamarillayirunnu.... 😂
@sheejasheeja30922 ай бұрын
😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅@@sheejasheejapa4951
@AjithKumarRs-ri8eo2 ай бұрын
Wa aww aww aww aww q@@sheejasheejapa4951
@gamingwithtozs94112 ай бұрын
സത്യമാണ് സർ, സ്ത്രീകൾക്ക് നിയമ സംരക്ഷണം കിട്ടിയിരിക്കുന്നത് കുതിരയ്ക്ക് കൊമ്പ് ' കൊടുത്തതുപോലെയായി നാരികൾ നാട് മുടിക്കുന്നു സത്യം വളച്ചൊടിച്ച് പലരെയും നിഷ്ക്കരുണം മാനസിക പീഢനത്തിന് ഇരകളാക്കുന്നു- കലിയുഗം🙏
@chandrinarikkalathil9235Ай бұрын
@@sheejasheejapa4951h. 3 18:39 a
@sindhu37282 ай бұрын
ഇദ്ദേഹത്തിൻ്റെ നല്ല മനസ്സും സ്നേഹവും അറിവും അനുഭവിക്കാൻ ഭാര്യക്കും മകൾ ക്കും അനുഭവിക്കാൻ പറ്റിയില്ലല്ലോ സാറിന് നല്ലതേ വരൂ🙏🙏
@SatheeshKumar777-b3v2 ай бұрын
സർ. നമസ്കാരം സാറ് പറഞ്ഞത് 100%സത്യമാണ്. ദൈവം അനുഗ്രഹിക്കട്ടെ
@suchethakumari3872 ай бұрын
അച്ഛനാണ് ഏറ്റവും ബഹുമാനിക്കേണ്ടവൻ, അച്ഛൻ ത്യാഗവുംസ്നേഹവും ആണ് .❤
@AmmukuttyAmma-rv7nm2 ай бұрын
7
@SamsungJplus-px7njАй бұрын
ആർക്കും വോണ്ടാത്ത അഛനെ👍👍👍👍👍👍👍@@AmmukuttyAmma-rv7nm
@jaymohanpn7127Ай бұрын
Athe
@stephenpeter44692 ай бұрын
തുളസി സാർ പറഞ്ഞത് സത്യമാണ് അച്ഛന്റെ ദുഃഖം ആരും അറിയുന്നില്ല എന്ത് പറഞ്ഞാലും ഒരു പത്തുമാസം ചുമന്ന കഥയാണ് ഒരു 'അമ്മ
@MuhammadKadeejaАй бұрын
വീണ്ടും കാണണം
@stephenpeter446913 күн бұрын
കാണാം
@jayakumars1072 ай бұрын
കൊല്ലം തുളസി സാർ.. സാറിന് ഒരു ബിഗ് സല്യൂട്ട് 💯
@ggkrishnan34822 ай бұрын
എത്രയോ മനോഹരമായി അഭിനയിക്കുന്ന ഒരു കലാകാരൻ!, എത്രയോ അർജവത്തോടെ ജീവിതസത്യം വിളിച്ചുപറയുന്ന ഒരു വ്യക്തി. 👌🏻👌🏻👌🏻
@JalaludeenS-du9lbАй бұрын
9
@vv.prabhakaran9942Ай бұрын
ഉള്ളം തൊടുന്ന അഭിമുഖം. കണ്ണ് നിറഞ്ഞു. He is great !
@RejimonRejimon-t3lАй бұрын
താങ്കൾ പറഞ്ഞത് 100%ശരിയാണ് അച്ഛൻ എന്നും പുറത്താണ് ഒരുപാട് അച്ചന്മാർ വേദന അനുഭവിക്കുന്നു തുറന്നു പറഞ്ഞതിന് നന്ദി ❤️❤️
@Dare52 ай бұрын
നിയമം ലിംഗഭേദമില്ലാതെ നീതി യുക്തമാകണം!
@sooryadevanarayan77612 ай бұрын
സൂപ്പർ, വാക്കാണ് തുളസിയേട്ടാ, വാക്കാണ് സത്യം, സത്യമാണ് ഗുരു, ഗുരുവാണ് ദൈവം
@RajagopalalnP2 ай бұрын
തുളസി സാർ പറഞ്ഞത് 100 % ശരിയാണ്
@sindhur24712 ай бұрын
Tulasi sir paranjath adeahathintea sari ok.athu mattullavarkk sari aakanam ennu paraunnthu sariyalla ennumatram ok
@sumeshleethasumeshleetha10512 ай бұрын
appurathulla vareyum kelkkanamallo
@athirapremachandran76332 ай бұрын
തുളസി സാർ പറഞ്ഞത് എത്രയോ ശെരി ഇതിന് എതിരെ പുരുഷന്മാർ പ്രീതികരിക്കുക എല്ലാവരും മുന്നോട്ട് വരിക പുരുഷൻ, ചെറുപ്പക്കാർ കേരളത്തിൽ ഇല്ലാതാകും
@thankammasasikumar9830Ай бұрын
Sir you are very correct
@sajeevanmg36122 ай бұрын
സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്യുന്ന കൊല്ലം തുളസി സർ ഇത്ര ശുദ്ധനാണ് എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. അഭിനന്ദനങ്ങൾ.
@anilpalliyil47742 ай бұрын
തുളസി സാർ പറഞ്ഞത് പരമാർത്ഥം . അദ്ദേഹത്തിന് ഈശ്വരൻ എന്നും കൂട്ടുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു🎉
@girishgiri35342 ай бұрын
തുളസി സർ താങ്കൾ പറയുന്നത് 100% സത്യമാണ്. 🌹🙏.
@fathimapa39932 ай бұрын
Nallath mathram veratte
@damodharan80322 ай бұрын
Yes hindukal ealla prasnathilum kodathiyekondu jeevikan pattathirikunnu central government ea niyamam kai kooliyude prasnamund paksha bhahumanapetta jadji marku salary increase mattiyazhuthanam jadji
@abdulsathar979Ай бұрын
ഇവൻറെ അന്തംകമ്മി തരം കൃത്യമായി മനസ്സിലായി ബിജെപി നല്ല പാർട്ടി വേറെ കണ്ടിട്ടില്ല വർഗീയത മാത്രം ഉണ്ടാക്കുന്ന പാർട്ടിയിൽ ചെന്ന് പോയി കയറി വർഗീയത വിറ്റു കാശാക്കുന്ന പാർട്ടി ബിജെപി
@rajashekaran588Ай бұрын
,
@KrishnaKumar-s3j2 ай бұрын
ഇത്രയും പച്ചയായ മനുഷ്യനും അറിവും വിവേകവുമുള്ള മനുഷ്യനായിരുന്നോ തുളസി സർ. ഇങ്ങനൊരു interview ചെയ്ത DNA യ്ക്ക് നന്ദി അറിയിക്കുന്നു
@sobhanaa14762 ай бұрын
ദുഖങ്ങൾ ചെറുതായി കാണുക മനസ്സു സന്തോഷമാവട്ടെ നല്ല പ്രാത്ഥന ഉണ്ടാകട്ടെ അങ്ങു നല്ല കലാകാരൻ ആണല്ലോ?
@bhaskarannairyes4555Ай бұрын
എല്ലാ സത്യങ്ങളും തുറന്നുണ്ടിച്ച തുള്സി സർന്നു അഭിനന്ദങ്ങൾ ❤
@bennythomas27892 ай бұрын
ഞാൻ സാധാരണ സിനിമക്കാരെ സപ്പോർട്ട് ചെയ്യുന്ന ആളല്ല. പക്ഷേ ഇപ്പോൾ കൊല്ലം തുളസി പറഞ്ഞത് കൃത്യമായ കാര്യമാണ്, പുരുഷന്മാർക്ക് ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഒരു രക്ഷയും ഇല്ല 😢
@manumanupk36952 ай бұрын
സത്യം
@manumanupk36952 ай бұрын
ഇതേ അനുഭവം എനിക്കുമുണ്ട് പറഞ്ഞത് എല്ലാം സത്യം
@ramakrishananv32162 ай бұрын
സാറിന്റെ അഭിപ്രായങ്ങളോട് നൂറുശതമാനം യോജിക്കുന്നു
@Babukrishnan-qb9mh2 ай бұрын
തുളസി സാർ പറഞ്ഞത് 100 % സത്യമാണ്. 100 %
@beenasreenivasan19922 ай бұрын
തുളസി സർ, താങ്കൾ നല്ല ഒരു അച്ഛൻ ആയിരുന്നിരിക്കാം. പക്ഷെ കുടുംബം നോക്കാത്തവരും കുട്ടികളെ നോക്കാത്തവരുമായ ഒരു പാട് അച്ചന്മാർ നമുക്ക് ചുറ്റും ഉണ്ട്. അതിൽ പോലും എല്ലാവർക്കും ഒരേ ഗതിയല്ല. ചിലർ ഏതവസ്ഥയിലും മാതാപിതാക്കളെ നോക്കുന്നു, ചിലർ നോക്കുന്നില്ല. ഇക്കാര്യത്തിൽ ഇന്ന് അച്ഛൻ, അമ്മ വ്യത്യാസം ഇല്ല. ഒരു പരിധി വരെ ഇതൊക്കെ നമ്മുടെ യോഗം എന്നോ വേണം കരുതാൻ. നമ്മൾ കരുതലോടെ ജീവിക്കുക. എന്തിനെയും നേരിടാനുള്ള ഉള്ള ധൈര്യം സംഭരിക്കുക.
@pkbhaskaren50112 ай бұрын
ചി ന്ത കൊണ്ടോ പ്രവൃത്തി കൊണ്ടോ മനസ്സ് കൊണ്ടോ വെഭി ചാരം ചെയ്യു ന്ന ഭാര്യ യുടെഭർത്താ വിന്റെ സ്ഥാനം ചവി റ്റു കൊട്ടക്കും പുറത്തായിരിക്കും
ആളടുത്തറിയണം.... പൊന്നുരച്ചറിയണം... അതാണ് സത്യം.... അതാണ് തുളസി സാറിന്റെ കാര്യവും .... പുറമെ പരുക്കനെന്ന് തോന്നിയെങ്കിലും ഉള്ളിൽ കരിക്ക് പോലെ മൃദുല മാണെന്ന് അഭിമുഖസംഭാഷണം കേട്ടപ്പോൾ മനസിലായി 👍👌🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🙏ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏ചോദ്യകർത്താവിനും അഭിനന്ദനങ്ങൾ 🙏🙏ആരെയും വെറുപ്പിക്കാത്ത രീതിയിൽ യുക്തിഭദ്രം ആയി അഭിമുഖം നടത്തിയതിന്...👍👌👌🙏🌹
@sathyavathykg2 ай бұрын
🙏🙏🙏🙏🙏👍👍👍👍👍👌👌👌
@തീപന്തൽ2 ай бұрын
ഇതാണോ പോന്നു മനസ്സ്.. കരിക്ക് പോലെ മൃദുലം.... അതുകൊണ്ട് ആണോ സ്വന്തം ഭാര്യ വിട്ടു പോയത്? ഒരു മകൾ ഉണ്ടായിട്ടും വാടയ്കയ്ക്ക് നോക്കാൻ ആളെ വയ്ക്കേണ്ടി വന്നത്..? കാണാൻ കൊള്ളവന്ന ഒരു പെണ്ണ് വാർക്ക പണിക്ക് വന്നാൽ ആദ്യം മേസ്തിരി അവളെ കൊണ്ട് പോകും. പിന്നെ അടുത്ത ആള് കൊണ്ടുപോകും.. അവസാനം ആ വീട്ടുകാർ വരെ അവളെ ഉപയോഗിക്കും എന്ന് പറയുന്നത് ആണോ കരിക്ക് പോലെ മൃദുലം ആയ മനസ്സ്..? ഇങ്ങനെ മനസ്സും ചെയ്തികളുടെ ഭലം ആണ് ഇയാൾ ഇപ്പൊ അനുഭവിക്കുന്നത്.. എന്നത് തോന്നുന്നില്ലേ..
@SunFlower-md7ho2 ай бұрын
അയ്യോ പാവം...... തുളസി സാർ പറഞ്ഞത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലല്ലോ. കൂലിപ്പണിക്കു പോകുന്ന പെണ്ണുങ്ങൾ പോയ പോലെ തിരികെ വരുന്നു എന്നു കരു തണ്ട കേട്ടോ
@prabhakarancheraparambil46272 ай бұрын
👍👌🙏🙏🙏🙏
@JayaprasadV-ns3pjАй бұрын
പുരുഷനെ എല്ലാവർക്കും കാണാം ആരോഗ്യവും പണവും ഉള്ളപ്പോൾ ഇതൊക്കെ തീർന്നാൽ സ്വാഹാ
@rajeshkv402 ай бұрын
കുറച്ച് അധികം വിലയേറിയ ആരും പറയാൻ തയ്യാറാകാത്ത കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് നന്ദി.
@sreelatha67752 ай бұрын
എല്ലാ മക്കളും അങ്ങനെയല്ല എന്റെ അച്ഛൻ മരിച്ചിട്ടു 16 വ൪ഷ൦ കഴിഞ്ഞു ഇന്നും അച്ഛനെ ഓ൪ക്കാത്ത ഒരുദിവസം പോലും ഇല്ല. എന്റെ അച്ഛനെ നന്നായി ഞാൻ നോക്കി ഇന്നും എന്റെ എല്ലാമാണ് എന്റെ അച്ഛൻ😊
@ac.abdulrasheed31992 ай бұрын
ജീവിച്ചിരിക്കുമ്പോൾ വേണ്ടവണ്ണം നോക്കീട്ടില്ലായിരുന്നു എന്നു തോന്നുന്നവർക്കാണ് മരണശേഷമുള്ള ഓർമയിൽ വരിക..കൂടുതലും.
@umeshbpm4582 ай бұрын
ഞാൻ നിങളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
@sreelatha67752 ай бұрын
@@ac.abdulrasheed3199 ഞാൻ എന്റെ അച്ഛനെ എങ്ങനെ നോക്കി എന്നു എനിക്കറിയാം
@subrahmanyansubrahmanyan5420Ай бұрын
മറ്റൊരു തുളസിയായി മക്കൾ കാരണം നീറിനീറി കടങ്ങൾക്കും രോഗത്തിനും അടിമയായി മരണത്തിനുപോലും വേണ്ടാതെ എങ്ങനെയെങ്കിലും ജീവനൊന്ന് ഈ ശരീരത്തിൽ നിന്നും വേർപെട്ട് കിട്ടിയിരുന്നെങ്കിലെന്ന് ആത്മാർഥമായി ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഒരു ഹത ഭാഗ്യനാണ് ഞാൻ എവിടേക്കെങ്കിലും വല്ല സന്ന്യാസത്തിനു പോകാമെന്നു വെച്ചാൽ സഞ്ചാരം പോലും ദെയ് വം രോഗത്താൽ നിഷേധി ച്ചിരിക്കുന്നു എല്ലാ ദുരിതങ്ങളും അനുഭവിച്ചു ആരും തിരിഞ്ഞു നോക്കാനില്ലാതെ ഉള്ളിൽ കരഞ്ഞുകൊണ്ട് മരണവും കാത്തുകിടക്കുന്നു
@AnilkumarputhiyottilАй бұрын
ഒരു അഛൻ്റെ വേദന അറിഞ്ഞ നല്ലൊരു അഭിമുഖമായിരുന്നു സാറിൻ്റേത്
@RaviChandran-c6m2 ай бұрын
കൊല്ലo തുളസി താങ്കൾ പറഞ്ഞത് 100 ശതമാനവും ഞാൻ ശരിവക്കുന്നു നല്ല ഭാര്യക്കെ നല്ല അമ്മയാകാൻ പറ്റുകയുള്ള നല്ല അമ്മയ്ക്ക് മാത്രമേ നല്ല മക്കള വാർത്തെടുക്കാൻ പറ്റു ആ മക്കളെ അച്ഛനെ തിരിച്ചറിയു...
@MollyAugustineMolly2 ай бұрын
Crt
@JA-xw9uf2 ай бұрын
💯✅@@MollyAugustineMolly
@padminips25882 ай бұрын
100%correct
@AKKNair2 ай бұрын
Absolutely correct
@ushapm7104Ай бұрын
സർ - ഞാനൊരമ്മയാണ് മക്കൾക്ക് - പറഞ് കൊടുക്കാറ് നമ്മളുടെ ഓരോ ശ്വാസവും അച്ഛനാണു എന്നാണു -
@GeorgeAL-vy3ryАй бұрын
Good lady good wife good mother
@mail4056Ай бұрын
Qq@@GeorgeAL-vy3ry
@SanathananAv2 ай бұрын
ശ്രീ കൊല്ലം തുളസി സാറിന്റെ അഭിപ്രായങ്ങളോട് നൂറ് ശതമാനവും യോജിക്കുന്നു. വളരെ അർത്ഥവത്തായതും , സത്യസന്ധമായതുമായ അഭിമുഖം. അഭിനന്ദനങ്ങ ൾ👍👍👍
@yusufmuhammad26562 ай бұрын
തുളസി സർ..നമിച്ചിരിക്കുന്നു അങ്ങയെ...ഇതെല്ലാം കേട്ടപ്പോ എൻ്റെയും ജീവിതം ഓർക്കുന്നു
@ettumanurАй бұрын
കൊല്ലം തുളസിയെ ഏറെ ഇഷ്ടമായ ഒരു നിമിഷം. വിവാഹത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് സത്യം.
@rageshbabu.a68712 ай бұрын
അഭിമുഖം കേട്ടപ്പോൾ എനിക്ക് വളരെയധികം ഇഷ്ടപെട്ട നടൻ❤
@sukumaranm2142Ай бұрын
വളരെശരിയാണ് തുളസിസാർപറയുന്നത്👍🏽
@prakashbpkhganga23742 ай бұрын
തുളസിചേട്ടനോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്.. ഇത്രയും വിഷമം ഉള്ളിൽ ഒതുക്കി വച്ചിട്ട് തമാശ പറഞ്ഞ് ചിരിച്ചു. പിന്നൊരിക്കൽ.. എനിക്ക് കാൻസർ ആണ് എന്നും കൂളായി പറഞ്ഞു. അദ്ദേഹം പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. അദ്ദേഹത്തിന് പൂർണ്ണ പിന്തുണ 🌹
@jobyjose68962 ай бұрын
Once in 1986 we met at the reception of woodland hotel at Trivandrum. I was 12 years during that time. I came with my dad for receiving Cargo from ship. But I still remember your warm and lovely response to a child ❤❤❤
@MuhammadKutti-j6xАй бұрын
തുളസി സർ പറയുന്നത് ഒരു പാട് കുടുമ്പത്തിലെ നാഥനെന്ന പാവങ്ങളുടെ അവസ്ഥ.❤ അമ്മമാർ ത്യാഗത്തിൻ്റെ കഥ പറഞ്ഞു മക്കളെ വറുതിയിലാക്കും ആണുങ്ങൾ കണക്കു പറയില്ല
@jaymohanpn7127Ай бұрын
Sathyam
@josephk2480Ай бұрын
തുളസി സാർ പറഞ്ഞത് എത്രയോ സത്യം ബിഗ് സല്യൂട്ട്
@sajisajikm20132 ай бұрын
വലിയ ഒരു കലാകാരൻ നമ്മൾ അറിയാത്ത വേദനകൾ കൊണ്ടു നടക്കുന്ന എത്ര മനുഷ്യർ.💞
@viswambharankrishnan58202 ай бұрын
സ്വന്തം വീട്ടുകാരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല നാട്ടിൽ ഹീറോ അഫിനയിക്കുന്നു
@subranck3172Ай бұрын
❤😂🎉❤❤❤❤😂🎉❤🎉😢😢😢😮😮😅
@manichalai5334Ай бұрын
"സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനും അതിന് മഹത്വം കൽപ്പിക്കാത്ത കലാകാരനും" സമൂഹത്തിനുമുന്നിൽ പലതും തുറന്നു കാട്ടണം എങ്കിൽ ചിലതൊക്കെ പ്രദർശിപ്പിക്കേണ്ട വരും. കല ഒരു ബോധവൽക്കരണത്തിൻ്റെ പ്രദർശനം കൂടിയാണ്.
@shinymadhusudanan2 ай бұрын
തുളസി sir പറഞ്ഞത് absolutely കറക്റ്റ് ആണ് 👌👌 ഞാൻ എന്റെ അച്ഛന്റെ മോളാണ്.,❤️ ഓരോ പെൺകുട്ടികളുടെയും roll model അവരുടെ അച്ഛനായിരിക്കും!!❤️
@gracythomas62362 ай бұрын
വളരെ യഥാർഥ്യമായ കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞത്.
@subhasomanathan88142 ай бұрын
സാർ corporation secretary ആയിരുന്നപ്പോൾ വീടിൻെറ നമ്പർ ഇടുന്നതുമായി ബന്ധപ്പെട്ട് വളരെ സഹായിച്ചു.thanks sir.
@meghamegha87992 ай бұрын
100% സത്യം..... 👍👍👍പുരുഷന് എന്നും അവഗണന.... അനുകൂലമായ ഒരു നിയമവും ഇല്ല
@algamer52152 ай бұрын
സാർ പറയുന്നത് കൃത്യവും സത്യവുമാണ് 100% സത്യസന്ധമായി തന്നെ ആണ് അദ്ദേഹം ഈ കാര്യങ്ങളൊക്കെയും പറയുന്നത്
@sasicr2786Ай бұрын
എത്ര സത്യമായ കാര്യങ്ങളാണ് തുളസി ചേട്ടൻ പറഞ്ഞത് 100 %
@premrajnarayanan87352 ай бұрын
Absolutely 💯% correct.
@Ravin_vashi2 ай бұрын
100 percent true. 🎉excellent👍 interview. Simple person. Great interview❤
@sukumariamma44512 ай бұрын
പാവം എന്റെ ജീവിതം എന്നും ദുഃഖം നിറഞ്ഞതായിരുന്നു . ❤❤❤❤❤❤❤❤❤❤❤
@manichalai5334Ай бұрын
എൻറെ "ജീവിതമാണ് എൻറെ ആദർശം" എന്ന് മഹാത്മാഗാന്ധി പറഞ്ഞതുപോലെയുള്ള ഒരു തുറന്നു പറച്ചിലാണ് കൊല്ലം തുളസി എന്ന കലാകാരനിലൂടെ പുറത്തുവന്നിരിക്കുന്നത്. അഭിനന്ദനങ്ങൾ 🎉🎉🎉🎉❤❤❤
@kuttanmannardamodaran16452 ай бұрын
100% സാർ പറഞ്ഞകാര്യം ശരിയാണ്
@VargheseJames-yo9td2 ай бұрын
തുളസി സാർ പറയുന്ന അതേ കുടുംബ അവസ്ഥയിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഭാര്യയും മോളും മോനും എന്നെ വിട്ടു പോയി. മോൾ MSBed math. മോൻ Architect മോൾക്ക് 27 വയസ്സും മോന് 24 വയസ്സും ഞാൻ പ്രവാസി ആയിരുന്നു. 100000-ൽ കുറയാത്ത ശമ്പളത്തിൽ ഡ്രാഫ്റ്റ്സ്സ്മാനാനായി ജോലി ചെയ്തു. ജീവിതകാലം മുഴുവനും എല്ലാകാര്യങ്ങളും നോക്കി കുടുംബത്തിന് വേണ്ടി അലഞ്ഞു. ദൈവം ഒരു ദോഷവും വരുത്തുകയില്ല എന്ന വിശ്വാസത്തിൽ മുന്നോട്ട്😮 പോകുന്നതു. 😢
@ritachacko2770Ай бұрын
Evidanu sthalam
@ritachacko2770Ай бұрын
Thangal oru vishwasiano
@ritachacko2770Ай бұрын
Makkal phonilum banthabedarille
@ritachacko2770Ай бұрын
Eppol thangal evideanu
@NM-zi5kxАй бұрын
ഞാനും താങ്കളെപ്പോലെ തുല്യ ദുഃഖിതൻ, ഈശ്വരൻ തുണ 🙏,ആ വിശ്വാത്തിൽ സമയം തള്ളിനീക്കുന്നു 🙏
@lalu-vgm2 ай бұрын
ഞാനും ആ വിഷമത്തിൽ ആണ് താങ്കളുടെ ദുഖത്തിൽ പങ്കുചേരുന്നു...
@paulosept6823Ай бұрын
സാർ താങ്കൾ പറഞ്ഞത് 100%ശരിയാണ് സാർ തങ്ങളോട് പൂർണമായും യോജിക്കുന്നു, ഞാൻ അച്ഛൻ എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട് താങ്കളുടെ വിലാസം തന്നാൽ അയച്ചു തരാം ❤
@mahroofpovvakal1737Ай бұрын
Www. Com 2211
@sasisasi9554Ай бұрын
കൊല്ലം തുളസി സാറിനോട്. എനിക്ക് വളരെ സ്നേഹവും ..ബഹുമാനവും ആണ്.. .❤❤ അദ്ദേഹം കാഴവെച്ച. .......കഥാപാത്രങ്ങൾ എല്ലാംതന്നെ ..ഒന്നിനൊന്നു .മെച്ചമാണ് 🎉🎉 നമിക്കുന്നു🎉🎉❤❤ ........ശെരിയാണ് വീടിനു പുറത്തു മഴയും വെയിലും കൊണ്ട്. .കുടുബം പോറ്റി. . അവസാനം മ ക്കൾ വളർന്നു....... സ്വന്തം കാലിൽ നിൽക്കുമ്പോൾ.....മക്കളെ പോലെ...തന്നെ പല അമ്മമാരും അച്ഛന്മാർ. ഊണും ഉറക്കവും കളഞ്ഞതും മഴയും വെയിലും കൊണ്ട് തളർന്നതും . .ഒന്നും തന്നെ....ചിന്തിക്കുന്നുപോലും ഇല്ല ..അദ്ദേഹം സത്യസന്ധത യോടെ. എല്ലാം പറയുന്നു. നമിക്കുന്നു. .തുളസി സാർ 🎉🎉🎉
@rajannair51322 ай бұрын
തുളസിജി, അങ്ങയെ ഇന്നാണ് ജനം തിരിച്ചറിഞ്ഞത്.
@HussainRawter2 ай бұрын
@rajannair5132 , " Payasam " is good . But if you put one drop urine pore in that , will you drink ? No . Same happened to Kollam thulasi .
@antonyjJohn2 ай бұрын
👍👍👍വളരെ സെരിയാണ് അദ്ദേഹം പറഞ്ഞത് 🙏🙏🙏
@dasexpert75252 ай бұрын
പക്ഷെ എനിക്ക് അനുഭവ്ം മറിച്ചാണ് എന്റെ മക്കൾ എനിക്കു തരുന്ന പ്രധാന്യം വലുതാണ് അതിൽ ഞാൻ സന്തോഷവാനാണ് അവർക്ക് ദൈവം എപ്പോഴും നന്മകൾ നൽകട്ടെ എന്ന പ്രാർത്ഥനയാണ് എനിക്ജെപ്പോഴും
@babuchalat3420Ай бұрын
വളരെ സത്യസന്ധത യുള്ള അഭിപ്രായങ്ങൾ... ദീർഘായുസ് നൽകട്ടെ ഇദ്ദേഹത്തിന് 🙏🙏🙏
@sankaranarayananm89752 ай бұрын
അങ്ങയുടെ അച്ഛൻ സംസ്കൃത അധ്യാപകൻ ആണെന്നറിഞ്ഞതിൽ സന്തോഷം. ഞാനും ഒരു സംസ്കൃത അധ്യാപകൻ ആയിരുന്നു. താങ്കൾ പറയുന്ന കാര്യങ്ങൾ 100%ശതമാനവും ശരിയാണ്. 👌👍
@muhammedali48972 ай бұрын
വളരെ ശരിയാണ് തുളസി അങ്കിൾ'പുരുഷ പീഢനത്തിൽ ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയാണ് ഈ ഞാൻ !
@sainudeenali32052 ай бұрын
ഓരോ അച്ഛമാർക്കും ഇതു തന്നെ അവസ്ഥ.
@Ibydavis6039Ай бұрын
സാർ പറഞ്ഞത് 100% സത്യം ❤❤❤
@mxpro-2 ай бұрын
സത്യമാണ് സാർ. സാർ പറഞ്ഞത് 100% ശരിയാണ് അത് അച്ഛന്റെ വിധിയാണ്.
@thomasvmsaji98472 ай бұрын
സാർ പറഞ്ഞത് വളരെ സത്യം 👏👏🙏👍
@sajeevm9862 ай бұрын
Enikum🥰ജീവിതത്തിൽ എന്നും ദുഃഖം ആണ്
@GK-pe9jzАй бұрын
ഇദ്ദേഹം പറയുന്നത് 100% ശരിയാണ്. ഞാനും ഇതുപോലെ കുടുംബത്തിൽ അനുഭവിക്കുന്നു. എന്തെല്ലാം സഹായം ചെയ്തിട്ടുംഅച്ഛൻ മാർക്ക് ഒരു വിലയില്ലാത്ത കാലം.
@jayamohananpillai36972 ай бұрын
ഇതാണ് യാഥാർത്ഥ്യം.ശരിയായ വിശകലനം.ഇന്നല്ലെങ്കിൽ നാളെ സമൂഹം മനസ്സിലാക്കും.
@damodarannairek297712 күн бұрын
യഥാർത്ഥ ജീവിത സത്യം തുറന്ന് പറയാൻ തയാറായിട്ടുള്ള പച്ച മനുഷ്യൻ ഇദ്ദേഹത്തെ നമിച്ചേ മതിയാവു അനുമോദന പ്രവാഹം അർപ്പിക്കട്ടെ🙏🙏🙏❤️❤️❤️
@Karinkali-f8w2 ай бұрын
പണ്ട് കൊല്ലത്തെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ഒരു nurse ഉണ്ടായിരുന്നു ഇദ്ദേഹം കെട്ടുമെന്ന് വിചാരിച്ചു പാവം, നടൻ ആയപ്പോൾ ഇദ്ദേഹം അവരെ വിട്ടു, അതിലെ ശരിയും തെറ്റുമൊന്നും എനിക്കറിയില്ല പക്ഷേ ആ സ്ത്രീ പിന്നീട് വിവാഹം കഴിച്ചിട്ടില്ല, ഇങ്ങേരുടെ relation ൽ ഉള്ളതാണ് ന്ന് ഓർമ.അവർ ഒരു കുറ്റവും ഇങ്ങേരെ പറഞ്ഞു കേട്ടിട്ടില്ല,പക്ഷേ ഒരുപാട് മനസ്സ് വിഷമിച്ചു കാണണം 😊ആ ചിരി കാണുമ്പോൾ തോന്നിയിട്ടുണ്ട്
@sumav48622 ай бұрын
Source
@Karinkali-f8w2 ай бұрын
@@sumav4862 അവരുടെ കൂടെ ഞാൻ work ചെയ്തിട്ടുണ്ട് 20yrs back
@888------2 ай бұрын
എത്ര കൂതറ ആയിരിക്കും
@elizabethsammathew81312 ай бұрын
Veruthe enthinu vicharichu
@mercyjohn81192 ай бұрын
ഇയാളും,ഒരു,നഴ്സിനെ,ആ ണ്, വിവാഹം,കഴിച്ചത്
@khalidck6930Ай бұрын
100സതമാ നം സത്യം അച്ചൻ്റെ വേദന അറിയണം നല്ല ഒരു മെസ്സേജ്❤❤❤❤
@jafla46112 ай бұрын
ഗിരിജ ചേച്ചി ഇന്നുകൂടി പറഞ്ഞു ഒറ്റമോളാണ് അമ്മയേക്കാൾ കൂടുതൽ അച്ഛനെ ഓർക്കണം എന്ന് ചേച്ചിക്ക് ഒരു ബിഗ് സലൂട്ട് നിങ്ങളാണ് നല്ല ഒരു അമ്മ നല്ല ഒരു ഭാര്യ
@paulnk968Ай бұрын
Excellent, interesting interview Thanks for sharing.
@jamesjoseph33772 ай бұрын
തുളസി ചേട്ടൻ മക്കളുടെ കാര്യം പറഞ്ഞത് 100 ശതാമനം ശരിയാണ് പ്രാദാനമന്ത്രിയുടെ കാര്യവും👍👍
@johnsamuel4311Ай бұрын
സത്യങ്ങൾ മാത്രം തുറന്നു പറഞ്ഞ ഒരു കലാകാരൻ ❤❤❤
@ajithkumar6592 ай бұрын
100%ശരിയാണ്, പറയുന്നത്,❤❤❤❤
@rmp19672 ай бұрын
അച്ഛൻ കരഞ്ഞാൽ, സങ്കടപ്പെട്ടാൽ മക്കൾക്ക് അത് അഭിനയം....100% സത്യം, സ്വന്തം അനുഭവം 😌
@jafla46112 ай бұрын
തുളസി സാർ പറയുന്നത് വളരെ ശരിയാണ് എനിക്കും സാറിന്റെ അനുഭവം ആണ്
@JayachanranKАй бұрын
കൊല്ലം തുളസി താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്, സത്യം സത്യമായി പറഞ്ഞു❤😊
@VasanthyGovindankutty2 ай бұрын
ഈ നിയമം മാറണം പെണ്ണിനും ആണിനും തുല്യ അവകാശം വരണം. സ്വന്തം കുഞ്ഞിനെ ലാളിക്കാൻ അച്ഛന് അവകാശം ഇല്ല
@RajuMalaparabil2 ай бұрын
Ethra.nalla.message.good.big.salutu.sair
@ashalathikag62372 ай бұрын
Sir you are correct
@salihkk88032 ай бұрын
നമ്മുടെ ഇത്തരത്തിൽ ഉള്ള നിയമം ചവറ്റു കൊട്ടയിൽ എറിയേണ്ടത് തന്നെ.
@akchandran4954Ай бұрын
സാർ പറഞ്ഞത് 100% ശരിയാണ്. ഞാൻ ഒരു കൽപ്പണിക്കാരനാണ് എല്ലാ ഫിൽ ഡിലും ഇത് നടക്കുന്നതാണ്. സംമതത്തോടെ അവസാനം . അത് അല്ലാതെയാകും
@bodhamanand90952 ай бұрын
നല്ലൊരു interview
@paruammaamma15052 ай бұрын
ഞങ്ങളുടെ സ്വന്തം തുളസി സാർ. അദ്ദേഹം നൂറ് പടം തികച്ചപ്പോൾ ഞങ്ങളുടെ ഒരു സാംസ്കാരിക സംഘടന ആദരിച്ചു കാഞ്ഞാവെളി സ്കൂളിൽ വച്ച്.
@yohananphilips46722 ай бұрын
സാർ പറയുന്നത് അച്ഛന്മാരെ പറ്റി 100ശതമാനം സത്യം 👍👍❤️
@abrahamsamuel8933Ай бұрын
തുളസിച്ചേട്ടാ പറഞ്ഞത് നൂറു ശതമാനം ശരിയാണ് കാരണം ഞാനും ഒരു അച്ഛനാണ്
@ShajuJose-u2z2 ай бұрын
ഇപ്പോൾ വളർന്നു വരുന്ന അച്ഛന്മാരോട് ഒരു ഉപദേശം... പൂർണമായും മനസ്സ് മക്കൾക്കു കൊടുക്കരുത് ഒടുവിൽ ദുരന്തമാവും ഫലം 😢😢😢😢😢😢😢
@വചനതീരം2 ай бұрын
അവരോടുള്ള ഇടപെടൽ കൊണ്ട് ആണ് ആത്മ ബന്ധം ഉണ്ടാവുന്നത് ചോദിക്കുന്നത് എല്ലാം കൊടുക്കുന്നു എന്നത് കൊണ്ട് മാത്രം അത് ഉണ്ടാവണം എന്നില്ല
@shahida21992 ай бұрын
Makkale snehikkath achanmarumund
@BinojViswappan-mt9qoАй бұрын
❤ അമ്മയും സ്ത്രീയാണ്, ചേട്ടാ ❤
@sunishkumar54972 ай бұрын
താങ്കൾ വളരെ ശരിയാണ് പറഞ്ഞത്. അച്ഛനെ മക്കൾ ഗൗനിക്കുന്നത് കുറവാണ്. അമ്മ പറയുന്നത് മാത്രം കേൾക്കുന്നു. നടൻ മാധവൻ ജീവിതം നോക്കുക ❤
@skumarkrl4261Ай бұрын
ശരിയാണ് സർ സെയിം അനുഭവസ്ഥൻ ആണ്
@ngnautochannel2 ай бұрын
സത്യം അവസാനം ഒരു വിലയും ഇല്ലാതെ പോകുന്ന ഒരാളാണ് അച്ഛൻ
@Gopi-d3qАй бұрын
I am from BANGLORE MR THULASI I FEEL IN MY HEART YOU ARE A CLASS ACTOR AND MY LIFE IS ALSO THE SAME .THANKS BROTHER
@mohamedsalim94592 ай бұрын
ഒരു നല്ല "നടൻ "തന്നെ
@ViswanathanKn-p8cАй бұрын
Yes ഒരച്ഛന്റെ വേദന കുടുംബം നാഥൻഡ് ജീവിതോം പൊള്ളയായ ജീവിതോം സത്യമായി കൊല്ലം തുളസി യുടെ ജീവിതോം എല്ലാം ഓരോ വീട്ടുകാരനാടേം ജീവിതോം ആണ് ഈ കേൾക്കുന്നത് സത്യമായ ജീവിത കഥയാണ്
@RadhaK-gr4jr2 ай бұрын
തുളസി സാർ പറഞ്ഞത് 100% ശരിയാണ് കൂടുതലായി ഒന്നും പറയാനില്ല കാലം അങ്ങനെയായി പോയി ഒന്നും ചെയ്യാൻ പറ്റത്തില്ല അച്ഛന്മാർ എന്നും മക്കൾക്ക് അന്യനാണ് അവർ അമ്മ പറയുന്ന കാര്യങ്ങൾ മാത്രമേ കേൾക്കാറുള്ളൂ അതിന് ഇനിയും ഒരു മാറ്റം വരുമെന്ന് തോന്നുന്നില്ല അനുഭവിക്കുക അത്രതന്നെ🙏
@PrasannakumarS-yr5ex2 ай бұрын
ഒരു പച്ചയായ സാധു മനുഷ്യൻ
@sanjoserainold37752 ай бұрын
Mr. തുളസി തങ്കൾ പറഞ്ഞു വന്ന കൂട്ടത്തിൽ യേശുവിനെ കുറിച്ച് പറഞ്ഞ കാര്യം ശരിയാല്ലാല്ലോ pg എടുത്തിട്ട് കാര്യം ഇല്ല
@arshadsidhik79432 ай бұрын
Eshu thaayolikku Andi elle😂😂😂😂😂
@josephsgeorge82802 ай бұрын
നായിൻ്റെ നായിൻ്റെ നായിൻ്റെ നായിൻ്റെ മകൾ പട്ടിയാണോടാ മരപ്പട്ടീ നിൻ്റെ തള്ള?@@arshadsidhik7943
@888------2 ай бұрын
മത്തങ്ങ മറിയം
@padmakumar60812 ай бұрын
@@arshadsidhik7943ഛെ! ചാണകം മണക്കുന്നു
@77rosh72 ай бұрын
പറയപ്പെടുന്ന ഒരു മതത്തിന്റെയും ഒരു ദൈവങ്ങളും ചരിത്രത്തിൽ ഇല്ല. ആരൊക്കെയോ എഴുതിയ പുസ്തകങ്ങളിലൂടെ ജനിച്ച ദൈവങ്ങൾ... അവരുടെ പേരിൽ വെറുതെ മനുഷ്യർ തല്ലിചാകണോ....?????
@Mrs_Naomi2 ай бұрын
ശുദ്ധനാണ്. ഒരുപാട് അബദ്ധ ധാരണകൾക്കുടമയാണ്. ഏറെ ഇഷ്ടമുള്ള നടനാണ്.