ഓരോ ക്രൈസ്തവ സഭയിലെയും രൂപതകൾക്കും സമ്പത്തുണ്ട്, ഒന്നും വഖഫ് സ്വത്തു പോലെ പിടിച്ചെടുത്തതല്ല.

  Рет қаралды 9,899

Deepika News

Deepika News

Күн бұрын

വ​​​​​​​​ഖ​​​​ഫ് ബോ​​​​​​​​ർ​​​​​​​​ഡ് പോ​​​​​​​​ലെ ഒ​​​​​​​​രു സം​​​​​​​​വി​​​​​​​​ധാ​​​​​​​​നം ഏ​​​​​​​​താ​​​​​​​​യാ​​​​​​​​ലും സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലി​​​​​​​​ല്ല.ഓ​​​​​​​​രോ ക്രൈ​​​​​​​​സ്ത​​​​വ സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലെ​​​​​​​​യും​​​​ രൂ​​​​​​​​പ​​​​​​​​ത​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും പ​​​​​​​​ള്ളി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും സ​​​​​​​​ന്യാ​​​​​​​​സ സ​​​​​​​​ഭ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും സ​​​​​​​​മ്പ​​​​​​​​ത്തു​​​​​​​​ണ്ട്.ഒ​​​​​​​​ന്നും വ​​​​​​​​ഖ​​​​​​​​ഫ് സ്വ​​​​​​​​ത്തു​​​​പോ​​​​​​​​ലെ പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത​​​​​​​​ല്ല. അ​​​​​​​​തു നി​​​​​​​​യ​​​​​​​​മം ഉ​​​​​​​​ണ്ടാ​​​​​​​​ക്കി ത​​​​​​​​ട്ടി​​​​​​​​യെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത​​​​​​​​ല്ല. ഉ​​​​​​​​ട​​​​​​​​മ​​​​​​​​യ​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​വ​​​​​​​​ർ വ​​​​ഖ​​​​ഫാ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത​​​​​​​​ല്ല. ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ലൂടെ വ​​​​​​​​ഖ​​​​​​​​ഫ് ആ​​​​​​​​യ​​​​​​​​തു​​​​മ​​​​​​​​ല്ല. രാ​​​​ജ‍്യ​​​​ത്തെ സ്വ​​​​​​​​ത്തുനി​​​​​​​​യ​​​​​​​​മം അ​​​​​​​​നുസ​​​​​​​​രി​​​​​​​​ച്ച് സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടേതാ​​​​​​​​യ​​​​​​​​താ​​​​​​​​ണ്. #WaqfBoard #munambam #newsupdate
Subscribe Now ► goo.gl/SbZuMy
Official Website ► www.deepika.com
For advertising & business enquiries
Email ► deepikasm@deepika.com
WhatsApp ► wa.me/917034330390
*Connect With Us*
Daily Motion ► www.dailymotio...
Facebook ► www. Deep...
Twitter ► / deepika_news
Instagram ► / deepikanewslive
Google+ ► bit.ly/DeepikaN...
*Quick Overview*
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at www.deepika.com
Tags:#WaqfBoard #munambam #newsupdate #DeepikaNews #DeepikaNewspaper #DeepikaOnline

Пікірлер: 186
@devasiak.s3898
@devasiak.s3898 2 ай бұрын
ദീപിക മാത്രം ആണ് വഖഫ് പ്രശ്നം ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുവാനുള്ള കാരണം നട്ടെല്ല് ഉള്ള ദീപികയ്ക്ക് അഭിനന്ദനങ്ങൾ👍👍👍
@abdulsathar7330
@abdulsathar7330 2 ай бұрын
ഞങ്ങൾ ക്രിസ്ത്യാനികളാണ് ഞങ്ങളെ രക്ഷപ്പെടുത്തൂ .. ദീപിക അച്ഛൻമാരുടെ സ്വത്തു വകകൾ പുറംപോക്ക് ഭൂമി അത് സംരക്ഷിക്കുന്ന തത്രപ്പാടിലാണ് ആണ് ഞങ്ങൾ.. അതിനുവേണ്ടി മുസ്ലീങ്ങളുടെ ചോര കുടിക്കാൻ ഇറങ്ങിയിരിക്കുകയാണ്.. ഇത്രയും വലിയൊരു സഹായം BJP ക്ക് ചെയ്തു കൊടുക്കുന്നതിനിടക്ക് ഞങ്ങൾക്ക് മണിപ്പൂർ നോക്കാൻ സമയമില്ല .. ഇപ്പോൾ വേറൊരു പ്രശ്നം കൂടിയുണ്ട് ഞങ്ങളുടെ കണ്ണായ ടൗൺ മേഖലയിലുള്ള പുറമ്പോക്ക് ഭൂമികൾ സിപിഎം സർക്കാർ സിറ്റിങ് ജഡ്ജിയെ കമ്മീഷൻ ആക്കി വെച്ച് വളരെ പെട്ടെന്ന് തന്നെ അന്വേഷിക്കാൻ. ഉത്തരവ് ഇറക്കുവാൻ ഇരിക്കുകയാണ്.. .. അതിനിടക്ക് മണിപ്പൂർ ഒക്കെ നോക്കാൻ ആർക്കാണ് സമയം ഉള്ളത് .. ഉള്ള സമയം കാക്കമാരുടെ ചോര കുടിച്ചാൽ കേന്ദ്രത്തിന് സന്തോഷമാകും .. ആ നിലക്ക് പട്ടമില്ലാത്ത ഞങ്ങളുടെ ഭൂമി സംരക്ഷിക്കാമല്ലോ 👍
@haneekm
@haneekm 2 ай бұрын
മന്ത്രി ചേട്ടാ.... സഭയുടെ സ്വത്ത് തീവ്രവാദത്തിന് ഉപയോഗിക്കാറില്ല. 😡😡😡
@AugustinignatiousIgnatious
@AugustinignatiousIgnatious 2 ай бұрын
@abdulsathar7330
@abdulsathar7330 2 ай бұрын
ഞങ്ങൾ ക്രിസ്ത്യാനികളാണ് ഞങ്ങളെ രക്ഷപ്പെടുത്തൂ .. ദീപിക അച്ഛൻമാരുടെ സ്വത്തു വകകൾ പുറംപോക്ക് ഭൂമി അത് സംരക്ഷിക്കുന്ന തത്രപ്പാടിലാണ് ആണ് ഞങ്ങൾ.. അതിനുവേണ്ടി മുസ്ലീങ്ങളുടെ ചോര കുടിക്കാൻ ഇറങ്ങിയിരിക്കുകയാണ്.. ഇത്രയും വലിയൊരു സഹായം BJP ക്ക് ചെയ്തു കൊടുക്കുന്നതിനിടക്ക് ഞങ്ങൾക്ക് മണിപ്പൂർ നോക്കാൻ സമയമില്ല .. ഇപ്പോൾ വേറൊരു പ്രശ്നം കൂടിയുണ്ട് ഞങ്ങളുടെ കണ്ണായ ടൗൺ മേഖലയിലുള്ള പുറമ്പോക്ക് ഭൂമികൾ സിപിഎം സർക്കാർ സിറ്റിങ് ജഡ്ജിയെ കമ്മീഷൻ ആക്കി വെച്ച് വളരെ പെട്ടെന്ന് തന്നെ അന്വേഷിക്കാൻ. ഉത്തരവ് ഇറക്കുവാൻ ഇരിക്കുകയാണ്.. .. അതിനിടക്ക് മണിപ്പൂർ ഒക്കെ നോക്കാൻ ആർക്കാണ് സമയം ഉള്ളത് .. ഉള്ള സമയം കാക്കമാരുടെ ചോര കുടിച്ചാൽ കേന്ദ്രത്തിന് സന്തോഷമാകും .. ആ നിലക്ക് പട്ടമില്ലാത്ത ഞങ്ങളുടെ ഭൂമി സംരക്ഷിക്കാമല്ലോ 👍
@Sebin007-n6v
@Sebin007-n6v 2 ай бұрын
@@abdulsathar7330edo thante thalaikakathu panni kaatamano ? Waqf board Christians nte anodo panne .ninne polulla tholukkanmaru vannu kanadavarude sthalam motham ningaludethanennubparanju nadakunne baaki ulla pavangal peruvazhiyilum ennitu parayua bjp anennu ninteyokke thandayillaymatharam sammadikkan patilenkil poi pakistan il po chellu.pinne achanmarde sthalam avaru paisa kondu vangyatha allandu muriyanmara pole kandavrde sthalam kaikalakilla.
@shelbinjose9273
@shelbinjose9273 2 ай бұрын
അഭിനന്ദനങ്ങൾ ദീപിക
@sajeevank7203
@sajeevank7203 2 ай бұрын
ന്യൂനപക്ഷങ്ങളുടെ കുത്തക അവകാശം കൈയ്യടക്കി വച്ചിരിക്കുന്നതും ആനുകൂല്യങ്ങൾ മുഴുവൻ അടിച്ചു മാറ്റുന്നതും ഒരു സമൂഹം മാത്രമാണ് . വകുപ്പ് തലവനും എപ്പോഴും അവർ തന്നെ ആയിരിക്കും . അപ്പോൾ എല്ലാറ്റിനും സൌകര്യമായി.
@brightkunnalakad3172
@brightkunnalakad3172 2 ай бұрын
സത്യം വിളിച്ചു പറയുന്ന Deepika കുടുംബത്തിന് അഭിനന്ദനങ്ങൾ❤
@martinus8388
@martinus8388 2 ай бұрын
ചതി വെളിപ്പെടാതെ ഇരിക്കില്ല ℹ️
@abdulsathar7330
@abdulsathar7330 2 ай бұрын
ഞങ്ങൾ ക്രിസ്ത്യാനികളാണ് ഞങ്ങളെ രക്ഷപ്പെടുത്തൂ .. ദീപിക അച്ഛൻമാരുടെ സ്വത്തു വകകൾ പുറംപോക്ക് ഭൂമി അത് സംരക്ഷിക്കുന്ന തത്രപ്പാടിലാണ് ആണ് ഞങ്ങൾ.. അതിനുവേണ്ടി മുസ്ലീങ്ങളുടെ ചോര കുടിക്കാൻ ഇറങ്ങിയിരിക്കുകയാണ്.. ഇത്രയും വലിയൊരു സഹായം BJP ക്ക് ചെയ്തു കൊടുക്കുന്നതിനിടക്ക് ഞങ്ങൾക്ക് മണിപ്പൂർ നോക്കാൻ സമയമില്ല .. ഇപ്പോൾ വേറൊരു പ്രശ്നം കൂടിയുണ്ട് ഞങ്ങളുടെ കണ്ണായ ടൗൺ മേഖലയിലുള്ള പുറമ്പോക്ക് ഭൂമികൾ സിപിഎം സർക്കാർ സിറ്റിങ് ജഡ്ജിയെ കമ്മീഷൻ ആക്കി വെച്ച് വളരെ പെട്ടെന്ന് തന്നെ അന്വേഷിക്കാൻ. ഉത്തരവ് ഇറക്കുവാൻ ഇരിക്കുകയാണ്.. .. അതിനിടക്ക് മണിപ്പൂർ ഒക്കെ നോക്കാൻ ആർക്കാണ് സമയം ഉള്ളത് .. ഉള്ള സമയം കാക്കമാരുടെ ചോര കുടിച്ചാൽ കേന്ദ്രത്തിന് സന്തോഷമാകും .. ആ നിലക്ക് പട്ടമില്ലാത്ത ഞങ്ങളുടെ ഭൂമി സംരക്ഷിക്കാമല്ലോ 👍
@manuthann
@manuthann 2 ай бұрын
കത്തോലിക്കർ അദ്ധ്യാനിച്ചു ഉണ്ടാക്കിയത് അല്ലാതെ പിടിച്ചു പറിച്ചതും അധിനിവേശം നടത്തിയതും അല്ല !!!
@newsnapkin
@newsnapkin 2 ай бұрын
Mmmm 😂😂😂😂 Ammaye sayipp n kooti koduth Ezhuthi medichu Advanam ammaye sayipp panniyappo podinja viyarp
@Raj-b7n
@Raj-b7n 2 ай бұрын
​@@newsnapkinനിന്റെ തള്ളയെ ഇപ്പൊ ആരാ ഊക്കുന്നെ.. പാർട്ടി ഓഫീസിലോ അതോ മദ്രസ ഉസ്താടോ
@AugustinignatiousIgnatious
@AugustinignatiousIgnatious 2 ай бұрын
ചത്ത് പുഴുത്ത ഒട്ടകങ്ങളെ ഭോഗിച്ച് നടന്ന കാട്ട് അറബികൾ ഈന്തപ്പഴo​ വിറ്റത് താത്തമാരുടെ പർദ്ദക്കുള്ളിൽ ആയിരുന്നു എന്ന് ചാപിള്ളകൾ ജനിക്കും വരെ തിരിച്ചറിയുവാൻ ഡൂപ്ലീക്കേറ്റ് കാക്കകൾ വൈകി 😊 @@newsnapkin
@thankskads6215
@thankskads6215 2 ай бұрын
​@@newsnapkinthat culture, tradition, DNA is your own. Its your culture, it's in your genes, its in your ideology, its in your DNA. It is not in others' culture, DNA, tradition or ideology.
@newsnapkin
@newsnapkin 2 ай бұрын
@@thankskads6215 oh English Thantahyum thanthede thanthede thantahyum okke sayipp nte blood aanallo
@mereesha.c8263
@mereesha.c8263 2 ай бұрын
കത്തോലിക്കാ സഭക്ക് ആരുടേയും പിടിച്ച് പറിച്ച സ്വത്തുക്കൾ ഇല്ല. I am a Catholic, അഭിമാനം 😊
@rameezsaqafi
@rameezsaqafi 2 ай бұрын
പിന്നെ എങ്ങനെ സ്വത്ത് ഉണ്ടായി...? അതെന്താ പറയാത്തെ...? പൈസ കൊടുത്തു വാങ്ങിയതാണോ എല്ലാം...?
@rameezsaqafi
@rameezsaqafi 2 ай бұрын
രാജ്യത്തെ നിയമം അനുസരിച്ച് സഭയുടേത് ആയതാണ് പോലും...😂😂 ഏത് നിയമം..? കുടിയേറി വളച്ചു കെട്ടി നമ്മുടേത് എന്ന് പ്രഖ്യാപിക്കുന്ന നിയമമോ....? 🤣🤣 വെറുതെ മാന്താൻ നിൽക്കരുത്....
@mereesha.c8263
@mereesha.c8263 2 ай бұрын
@@rameezsaqafi എന്താണ് സംശയം?? ഈ വിഷയം നന്നായി പഠിക്കുക. ആധികാരികമായ sources ഉപയോഗിക്കുക. ഭാരതത്തിൽ ഇന്ന് കാണുന്ന മിക്ക ചാരിറ്റബിൾ സംഘടനകളും ( എല്ലാം ആല്ല ) ഈ ആശയത്തിലൂടെ വന്നതാണ്. ഉദാഹരണം : ബാംഗ്ലൂർ 1991 മുൻപ് അത്ര ശ്രദ്ധിക്കപ്പെടുന്ന ഒരു പട്ടണം ആയിരുന്നില്ല. ആ കാലഘട്ടത്തിൽ ആർക്കും വേണ്ടാത്ത പല സ്ഥലങ്ങളും കുറഞ്ഞ തുകക്ക് കാർഷിക അവശ്യങ്ങൾക്ക് വാങ്ങുകയും പിന്നീട് നഗരം വികസിച്ചപ്പോൾ അത് വലിയ ഒരു നിക്ഷേപം ആയി മാറ്റപ്പെട്ടു. മറ്റ് പല കാര്യങ്ങൾ ഇതിന്റെ കൂടെ പറയേണ്ടത് ഉണ്ട്.ഇതേ കാര്യങ്ങൾ തെലുങ്കനയിലും ഇപ്പോൾ കാർഷിക മേഖലയിൽ ഉണ്ട്. ഇത്‌ ആരുടേയും കണ്ണീർ വീണ ഇടപടല്ല.
@mereesha.c8263
@mereesha.c8263 2 ай бұрын
@@rameezsaqafi കാര്യങ്ങൾ പൊതുസമൂഹത്തിന് ബോധ്യമാകുന്ന രീതിയിൽ സത്യത്തിന്റെ വഴിയിൽ മനസ്സിലാക്കാൻ ശ്രമിക്കൂ.
@mereesha.c8263
@mereesha.c8263 2 ай бұрын
@@rameezsaqafi സഭ ആരുടേയും മാന്താൻ പോയിട്ടില്ല, കെട്ടി വളച്ചു കൈവശപ്പെട്ത്തിയിട്ടുമില്ല. അതിന്റെ ആവശ്യം ഇല്ല. ഓരോ കാലത്തും ചില വസ്തുക്കൾക്ക് വില കൂടും കുറയും. കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കൂ 🙏.
@senas847
@senas847 2 ай бұрын
കോൺഗ്രസ്‌ ജനത്തെ ചതിച്ചത് അതിനെയും അവരുടെ ഉദ്ദേശവും ഇല്ലാതെ ആക്കും
@gsoloman100george3
@gsoloman100george3 2 ай бұрын
കത്തോലിക്കാസഭ അധ്വാനിച്ചുണ്ടാക്കിയ അല്ലാതെ ആരുടെയും മുതല് പിടിച്ചുപറിച്ച തല്ല് ഈ ഒരൊറ്റ കാരണത്താൽ കോൺഗ്രസിനെ കമ്മ്യൂണിസ്റ്റ് ഒഴിവാക്കണം എല്ലാ കത്തോലിക്കരും എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്ക് അടിക്കൂ
@HonestReporter
@HonestReporter 2 ай бұрын
Well said mole 🎉 Congratulations and thanks to Deepika 🎉
@cyriacchandrankunnel3868
@cyriacchandrankunnel3868 2 ай бұрын
Deepika for Truth, Facts and Realities. Congrats 👍👍👍💐
@kuttikodans4338
@kuttikodans4338 2 ай бұрын
Well said 👍
@vincyshaji930
@vincyshaji930 2 ай бұрын
എന്റെ സഭ എന്റെ അഭിമാനം
@jarishnirappel9223
@jarishnirappel9223 2 ай бұрын
എനിക്ക് സഭയല്ല്. യേശു.ആണ് അഭിമാനം.ഞാൻ പള്ളി ഭക്തൻ അല്ല ക്രിസ്തു വിശ്വാസി ആണ്
@josevf3860
@josevf3860 2 ай бұрын
ഇത് മുസ്ലിം സഹോദരങ്ങളെ തന്നെ ബാധിക്കും. അവർക്ക് വീട് വാടകക്ക് കൊടുക്കാനോ അവരുടെ സ്ഥലമോ വീടോ വങ്ങിക്കുവാണോ ആരും മുതിരില്ല.....waqf ഭേദഗതി നിയമം പാസ്സാകുന്നത് വരെ.
@newsnapkin
@newsnapkin 2 ай бұрын
Oh nangal ang sahichu Nee poyi paathirikk thallaye kooti kodukk
@anushp.j6976
@anushp.j6976 2 ай бұрын
you are right. but that people not recognize it . what we can do in this matter ?....
@sivaprasad5502
@sivaprasad5502 2 ай бұрын
അതിൻ്റെ പ്രമാണവും, കരം അടച്ച receipt കാണും.
@joseksebastian123
@joseksebastian123 2 ай бұрын
🔥
@dalysaviour6971
@dalysaviour6971 2 ай бұрын
👌👍👍👍
@baijump7234
@baijump7234 2 ай бұрын
മുനമ്പത്തിന് സമാനമായി വഖഫ് ഭീതി കേരളമാകെ പടരുകയാണ്. പാലക്കാടിലെ വടക്കന്തറയിലും കൊപ്പത്തും അഗ്രഹാരങ്ങൾ സ്ഥിതി ചെയ്യുന്ന കൽപ്പാത്തിയിലും വഖഫ് അധിനിവേശമുണ്ടെന്ന് ശരിവെക്കുകയാണ് രേഖകൾ. കൽപ്പാത്തിയിൽ വഖഫ് ഭൂമിയുണ്ടോ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് ഉത്തരം നൽകാതെ മന്ത്രി വി. അബ്ദുറഹിമാൻ ഉരുണ്ട് കളിച്ചതും ഈ കാരണം കൊണ്ടാണ്. കോൺഗ്രസ്സ് സർക്കാർ കൊണ്ടുവന്ന വഖഫ് നിയമം കാരണം ആരുടെ ഭൂമിയിലും ഏകപക്ഷീയമായി വഖഫ് ബോർഡിന് അവകാശവാദം ഉന്നയിക്കാനുള്ള സാഹചര്യമാണുള്ളത്. വർഷങ്ങളായി താമസിക്കുന്ന ഭൂമിയിൽ കുടിയേറ്റക്കാരായി മാറിയ മുനമ്പത്തുകാരുടെ സാഹചര്യം നാളെ പാലക്കാടും ആവർത്തിക്കാം. വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ എൽഡിഎഫും യുഡിഎഫും വഖഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു. പ്രശ്ന പരിഹാരത്തിനായി മോദി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതിയെ ഇവർ എതിർക്കുന്നു. മുനമ്പത്തെ കണ്ണീർ കാണാതെ ഇരുകൂട്ടരും നിയമസഭയിൽ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കുന്നു. വഖഫ് അധിനിവേശത്തിനിരയാകുന്ന സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കുന്നത് ബിജെപി മാത്രമാണ്.
@varughesphilip6686
@varughesphilip6686 2 ай бұрын
ക്രിസ്ത്യൻ സഭകളുടെ കയ്യിൽ സുതാര്യം അല്ലാത്ത ഒന്നുമില്ല. വരുമാനങ്ങൾ ഇൻകം tax monotoring നു സഭകൾ എതിരല്ല. എല്ലാ വർഷവും IT റിട്ടേൺ ഫയൽ ചെയ്യുന്നുണ്ട്.മറ്റുള്ളവരുടേതു പോലും മനസ്സിൽ തോന്നിച്ചാൽ സഭയുടേത് ആക്കുന്ന പരിപാടിയും ക്രിസ്ത്യനിക്ക് ഇല്ലാ. ഏതു ബില്ലും വന്നോട്ടെ. ആരാധന freedom ഭരണഘടന തരുന്ന അവകടമാണ്. നിയമനുസൃതമായ സ്വത്തുക്കൾ കയ് വശം വെക്കാനും ഉപയോഗിക്കാനും അനുവാദം ഉണ്ട്. മടിയിൽ ഖനം ഉള്ളവർ പേടിച്ചാൽ മതി.
@ravimt2462
@ravimt2462 2 ай бұрын
ആദിവാസി ഭൂമി തട്ടിയെടുത്തു അവരുടെ പുതിയ തലമുറ അത് ചോദ്യം ചെയ്തു തുടങ്ങി യപ്പോൾ അവർക്കെതിരെ പോക്സോ കേസ് എടുത്തു ജയിലിലടച്ചത് ഈ രണ്ടു കൂട്ടരും ചേർന്നല്ലേ. അന്നത്തെ ഐക്യം എന്നാണ് തകർന്നത്. മറ്റേ ക്കൂട്ടർരും തങ്ങക്കൊപ്പം വളരുന്നു എന്ന് കണ്ടപ്പോഴല്ലേ. ഇരു കൂട്ടരുടെയും ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പപാവപ്പെട്ട സമുദായങ്ങൾക്ക് പോലും അപ്രപ്യം അല്ലെ. ഇവിടെ ഒരാദിവാസി കുട്ടിക്കെങ്കിലും പഠിച്ചിറ ങി ജോലി നേടാനാവുമോ. അവിടെ പഠിക്കുന്ന തമ്പ്രാട്ടി കുട്ടികൾ അതിന് അനുവദിക്കുമോ.
@bonylenose5907
@bonylenose5907 2 ай бұрын
👍👍
@AbbasOonth
@AbbasOonth 2 ай бұрын
ഇന്ന് wakaff മന്ത്രിയുടെ മാരുടെ, മുൻപിൽ കുനിഞു നിന്നു അയാളുടെ കരുണക്ക കാത്തു നിൽക്കുന്ന നമ്മുടെ പിതാക്ൻമാരെ കാണുമ്പോൾ ലജ്ജ തോന്നുന്നു..
@thankskads6215
@thankskads6215 2 ай бұрын
All Muslims are "vargeeyar" in every manner.
@v.jthomasvj.thomas8120
@v.jthomasvj.thomas8120 2 ай бұрын
സൂപ്പർ ❤❤❤❤
@abdulsathar7330
@abdulsathar7330 2 ай бұрын
ഞങ്ങൾ ക്രിസ്ത്യാനികളാണ് ഞങ്ങളെ രക്ഷപ്പെടുത്തൂ .. ദീപിക അച്ഛൻമാരുടെ സ്വത്തു വകകൾ പുറംപോക്ക് ഭൂമി അത് സംരക്ഷിക്കുന്ന തത്രപ്പാടിലാണ് ആണ് ഞങ്ങൾ.. അതിനുവേണ്ടി മുസ്ലീങ്ങളുടെ ചോര കുടിക്കാൻ ഇറങ്ങിയിരിക്കുകയാണ്.. ഇത്രയും വലിയൊരു സഹായം BJP ക്ക് ചെയ്തു കൊടുക്കുന്നതിനിടക്ക് ഞങ്ങൾക്ക് മണിപ്പൂർ നോക്കാൻ സമയമില്ല .. ഇപ്പോൾ വേറൊരു പ്രശ്നം കൂടിയുണ്ട് ഞങ്ങളുടെ കണ്ണായ ടൗൺ മേഖലയിലുള്ള പുറമ്പോക്ക് ഭൂമികൾ സിപിഎം സർക്കാർ സിറ്റിങ് ജഡ്ജിയെ കമ്മീഷൻ ആക്കി വെച്ച് വളരെ പെട്ടെന്ന് തന്നെ അന്വേഷിക്കാൻ. ഉത്തരവ് ഇറക്കുവാൻ ഇരിക്കുകയാണ്.. .. അതിനിടക്ക് മണിപ്പൂർ ഒക്കെ നോക്കാൻ ആർക്കാണ് സമയം ഉള്ളത് .. ഉള്ള സമയം കാക്കമാരുടെ ചോര കുടിച്ചാൽ കേന്ദ്രത്തിന് സന്തോഷമാകും .. ആ നിലക്ക് പട്ടമില്ലാത്ത ഞങ്ങളുടെ ഭൂമി സംരക്ഷിക്കാമല്ലോ 👍
@josephdan2410
@josephdan2410 2 ай бұрын
Anchor was speaking without giving time for breath even . Very ferocious, from the d epth of her heart . 😮ep
@ISRAEL-wt
@ISRAEL-wt 2 ай бұрын
👍🏻
@NidhinJohnson
@NidhinJohnson 2 ай бұрын
👏👏👏
@teophinasher4678
@teophinasher4678 2 ай бұрын
💙💙💙
@reghunathkp2463
@reghunathkp2463 2 ай бұрын
You 🎉a re good
@mollyaugustine9593
@mollyaugustine9593 2 ай бұрын
Well done 👍👍👍 Church doesn't snatch the land like waqf...they buy it as per the rules and regulations of the country.
@josepj716
@josepj716 2 ай бұрын
super mole super congratulations🎉🎉🎉🎉
@josephdan2410
@josephdan2410 2 ай бұрын
well said ...
@minimoljose8584
@minimoljose8584 2 ай бұрын
Correct msg
@josephkuttyg7287
@josephkuttyg7287 2 ай бұрын
ഇത് മന്ത്രിയാണോ മൗലവിയാണോ
@JohnsonAntony-cy7yy
@JohnsonAntony-cy7yy 2 ай бұрын
60 വയസ്സ് കഴിഞ്ഞ ഞാൻ ഇതുവരെ 3വട്ടം മാത്രം വോട്ട് വിനിയോഗിച്ചിട്ടുള്ളൂ.നമ്മുടെ രാഷ്ട്രീയത്തോട് അത്രയ്ക്ക് ഇഷ്ട്ടമാ.വീട്ടുകാർ കോൺഗ്രസ്‌ അനുഭാവികൾ ആയതുകൊണ്ടാവാം. കഴിഞ്ഞവട്ടം മാറി ചെയ്യാൻ ചെന്നിട്ടും വിരൽ സമ്മറ്റിക്കാതിരു ന്നത്. ഏതായാലും നീലകുറുക്കന്റെ യഥാർത്ഥ മുഖം മനസിലായ സ്ഥിതിക്ക്....
@carolbooks9204
@carolbooks9204 2 ай бұрын
❤❤❤
@mohammedps875
@mohammedps875 2 ай бұрын
രൂപ താ ഭൂമി എങ്ങനെ പിടിച്ചദക്കി എന്ന് എല്ലാവർക്കും അറിയാം
@ղօօք
@ղօօք 2 ай бұрын
പക്ഷെ സഭ ഈ സ്വത്ത് സർക്കാരിനും അക്രസ്തവർക്കും കൊടുക്കുന്നത് നിർത്തണം
@Shyamkumar-e7z9i
@Shyamkumar-e7z9i 2 ай бұрын
മുനമ്പത്തിനോടുള്ള ഈ സ്നേഹം മണിപ്പൂരിലും ഛത്തീസ്‌ഗഡിലും ഒന്നും കാണുന്നില്ലല്ലോ ദീപികേ 🤔
@mollyjohnson5439
@mollyjohnson5439 2 ай бұрын
എത്രയോ പേർക്ക് സാമ്പത്തുണ്ട്, അത് അടിച്ചെടുക്കാൻ ആരെങ്കിലും പോകുന്നുണ്ടോ? അംബാനിക്കില്ലേ, അതൊക്കെ അവരുടെ പ്രൈവറ്റ് കാര്യങ്ങൾ. വേറൊരാളുടെ സ്വത്തിൽ കണ്ണുവെക്കന്നത് പാപം aanu
@sunnyb9352
@sunnyb9352 2 ай бұрын
സ്പോർട്സ് മിനിസ്റ്റർ പടം
@marvar8497
@marvar8497 2 ай бұрын
😢 edo sudapi mantri, Christians rajyathe vetti murichu kondu poyittu pinneyum ivide kidannu kakkanum nakithinnanum kidakunnavaralla. Sudapikal rajyam vetti murichu kondupoyavaranu, ini ningalkivide adhikaramonnumilla. Ithiriyenkilum nanamundenkil vayadachu vakuka.
@wellwisher.always
@wellwisher.always 2 ай бұрын
Waqf: I'm a proud sudu😂
@PRWorks8899
@PRWorks8899 2 ай бұрын
Ellarum khangressnu vote cheyane 😊😊
@thankskads6215
@thankskads6215 2 ай бұрын
Vote for any party which avoids the terrorist teams as their candidate.
@sreyasn6507
@sreyasn6507 2 ай бұрын
ഒന്നും..ചെയ്യാനില്ല..എല്ലാം..വഖഫ്.. ചെയ്തോളും..
@ChackoChetta
@ChackoChetta 2 ай бұрын
Eniyengilum matham nokki pravesanam kodukoo. Ethrayum naal panam nokki koduthille ?
@shajshaji5516
@shajshaji5516 2 ай бұрын
കത്തോലിക്കാ സഭയ്ക്ക് സ്വത്തുണ്ടെങ്കിൽ അത് കണ്ടവന്റെ പിടിച്ചു പഠിച്ചതും പറ്റിച്ചെടുത്തതും അല്ല അത് കാത്തോലിക്കന്റ് ദയിവം പിടിച്ചു പറിച്ചു നടക്കാനും പറഞ്ഞിട്ടില്ല മനസിലാക്ക്
@PRWorks8899
@PRWorks8899 2 ай бұрын
Messiye kondorum ennu paranja pole alle 😊😊
@tunerocket
@tunerocket 2 ай бұрын
ആദ്യം പിരിച്ച തുക ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ ഒരാൾക്ക് എങ്കിലും 10 സെൻ്റ് ഭൂമി നൽകി ആധാരം കൈമാറു
@theshtherealdreams
@theshtherealdreams 2 ай бұрын
അല്ല,,,പിന്നെങ്ങിനെ ഉണ്ടായി,,, ഇന്ത്യ രാജ്യം പിടിച്ചെടുത്ത ബ്രിട്ടീഷ് കാർ തന്നത് ആണോ? ഇത്രയും സമ്പത്ത് ഉണ്ടായിട്ടും ഇടവകക്കർക്ക് ഉപകാരപ്പെടാതത് എന്താണ്,,, അത് കൊണ്ടല്ലേ അന്യ ഭൂമി കയ്യേറുന്നത്..
@A_M_T_02_08
@A_M_T_02_08 2 ай бұрын
ബ്രിട്ടീഷുകാർ ഭൂമി തന്നിട്ടുണ്ടെ ങ്കിൽ അതു നിനക്കൊക്കെ യാണ്
@hameedpanakkad3860
@hameedpanakkad3860 2 ай бұрын
കള്ളൻ. മാരായ. നിങ്ങൾ. വക്കഫ്. ചുളുവിൽ. തട്ടി. എടുക്കുന്നു. നിങ്ങൾക്കും. ഹാങ്ങിനെ. കുറെ. സ്ഥല. മുണ്ടല്ലോ.. തട്ടിയെടുക്കാൻ. വന്നാൽ. നിങ്ങൾ. സമ്മതിക്കുമോ. കുഞ്ഹാഹാദുഖല്ലേ.
@philiphnelson9156
@philiphnelson9156 2 ай бұрын
....... സ്വം ബോർഡ്‌ ന്റെ കൈയിൽ എത്ര ഉണ്ട്?
@OpenEye-x4e
@OpenEye-x4e 2 ай бұрын
അറിഞ്ഞിട്ടു നിനക്കെന്തിനാ വെഖഫ് ആക്കാനാണോ. പെരുമാറ്റിവന്ന സുടാപ്പി
@mariammachacko9187
@mariammachacko9187 2 ай бұрын
Catholic you thum almayarum muzhuvan pithakanmrodum oppam prathikarikkuka. Illayenkil valiya chathyil pedum.
@Light-sc5dy
@Light-sc5dy 2 ай бұрын
കാസയുടെ കൈവശം ആരാന്റെ വെട്ടിപ്പിടിച്ച സ്വത്തു അല്ല??
@Realaccount-s1r
@Realaccount-s1r 2 ай бұрын
🥲chathoode നിനക്ക്
@thankskads6215
@thankskads6215 2 ай бұрын
Prove it with documents.
@ananthaharijith1965
@ananthaharijith1965 2 ай бұрын
Vote for Congress. Sonia Gandhi is catholic. Rahul Gandhi Zindabad. Remember Manipur
@thankskads6215
@thankskads6215 2 ай бұрын
Don't vote for congress or any party because if Manipur or Sonia Gandhi etc. People are not brainwashed like you, hidden Sudappi, but are educated in normal schools- not in fanatic religious schools.
@Jikkumaster
@Jikkumaster 2 ай бұрын
British ഭരണകാലത്ത് പള്ളിക്കാർക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ 99 വർഷത്തേക്ക് പാട്ടത്തിന് സ്ഥലങ്ങൾ കിട്ടിയിട്ടില്ലേ? 1993ൽ പാട്ടക്കരാർ അവസാനിച്ചു. ആ സ്ഥലങ്ങൾ സർക്കാർ തിരികെയെടുക്കുക.
@Abraham-t4m
@Abraham-t4m 2 ай бұрын
ആയിക്കോ 🤣🤣
@johnyjosephelavanal5938
@johnyjosephelavanal5938 2 ай бұрын
എന്ത് വിഢിത്തമാടോ പറയുന്നത്. ആ ഭ്രൂമി എവിടെ യാ ഉള്ളത്. നിനക്കറിയാമെങ്കിൽ പറ ഞങ്ങൾക്ക് അറിയില്ല. അറിയില്ലെങ്കിൽ കോപ്പിലെ വർത്തമാനം പറയരുത്.
@jovinthomas3359
@jovinthomas3359 2 ай бұрын
നിങ്ങൾക് പാകിസ്ഥാൻ തന്നത് അല്ലെ അവിടേക്കു പോയിക്കോടെ
@joyaljoseph1649
@joyaljoseph1649 2 ай бұрын
ആ ലിസ്റ്റ് ഇങ്ങെടുക്കടോ ☝🏻️
@Jikkumaster
@Jikkumaster 2 ай бұрын
@@jovinthomas3359 ഞാൻ മുസ്ലിം അല്ല
@alihydertaj345
@alihydertaj345 2 ай бұрын
കുരിശ് ഒരെണ്ണം കൊണ്ടുപോയി കുഴിച്ചിടുക, 4 ദിവസം അതിന്റെ ചുവട്ടിൽ മെഴുകുതിരി ക്കത്തിക്കുക, പിന്നെ അതിനു ചുറ്റുമുള്ള എക്കറുകണക്കിന് ഭൂമി സഭയ്ക്ക് സ്വന്തം..
@Lijo8359
@Lijo8359 2 ай бұрын
പാക്കിസ്ഥാനും ബഗ്ലാദേശും കൂടി എത്ര ഏക്കർ വരും ശുഡു? 😅😅
@mjknr5374
@mjknr5374 2 ай бұрын
ഞങ്ങൾ പണം കൊടുത്തു അധ്വാനിച്ചു ഉണ്ടാക്കിയതാണ് സ്വത്ത്‌ വകകൾ. നിങ്ങളെപ്പോലുള്ളവർ ഞങ്ങടെ compundil കയറരുത്.
@rameezsaqafi
@rameezsaqafi 2 ай бұрын
മുനമ്പത്തെ ക്രിസ്ത്യൻ പള്ളിയുടെ ആധാരം ഒന്ന് പോസ്റ്റ്‌ ചെയ്യൂ സഹോദരാ....😂
@sooraj981
@sooraj981 2 ай бұрын
നിന്റെയൊക്കെ ഉപ്പൂപമാർ വീതം വാങ്ങിപ്പോയ പാകിസ്താന്റെ ആധാരം കാണിച്ചാൽ മതിയോ
@Realaccount-s1r
@Realaccount-s1r 2 ай бұрын
നിന്റെ വീടിന്റെ ഒന്ന് പോസ്റ്റ്‌ ചെയ്തേ ഒന്ന് കാണട്ടെ
@abdulwahid2015
@abdulwahid2015 2 ай бұрын
കുരിശു കൃഷി നിർത്തു ആത്യം
@ayisha.6vayas
@ayisha.6vayas 2 ай бұрын
Thhevravatham nirthit para jihadi
@Realaccount-s1r
@Realaccount-s1r 2 ай бұрын
Fkoff നിയമം നിർത്തിയാല് മാത്രം
@JeemonJoseph-d2z
@JeemonJoseph-d2z 2 ай бұрын
Tipless Abdhu
@anvarsadhathkt9923
@anvarsadhathkt9923 2 ай бұрын
വകഫ് എല്ലാം ആരെങ്കിലും നൽകിയതാണ്.അല്ലാതെ പിടിച്ചടക്കിയതല്ല. സഭ പോലെ ഓരോമഹല്ല് (ഇടവക ) കൾക്കും സ്വത്തുണ്ട്.അത് ആരെങ്കിലും ദാനം നൽകിയതോ സംഭാവനകൾ ഉപയോഗിച്ചു വാങ്ങിയതോ ആണ്.വകഫ് എന്നാൽ വകഫ് ബോർഡ് അല്ല. ആ സ്വത്തുക്കൾ പരിപാലിക്കുന്നത് അതാതു കമ്മറ്റികളാണ്.ഓരോ മഹല്ലും വരുമാനമനുസരിച് ബോർഡിൽ പനമടക്കണം. മൂന്ബത്തേത് വിൽക്കാൻ അവകാശതോടെ ഉള്ള വകഫ് ആണ്.ഫാറൂഖ് കോളേജ് വിറ്റ് പണം ഉപേയാഗിച്ചു.ബോർഡ് vs സർക്കാർ എന്നിവരാണ് പ്രതികൾ.
@Realaccount-s1r
@Realaccount-s1r 2 ай бұрын
നിങ്ങൾ ജനിതകപരമായി മദ്രസ pottanmar ആണോ? 🙄
@jittoputhuva8916
@jittoputhuva8916 2 ай бұрын
👍🏻👍🏻👍🏻
@aruna.k9722
@aruna.k9722 2 ай бұрын
🔥
@lobothe13
@lobothe13 2 ай бұрын
👍👍👍
@AlbertJames-lo9mk
@AlbertJames-lo9mk 2 ай бұрын
👍
@ginishine3558
@ginishine3558 2 ай бұрын
👍👍👍
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН