എന്റെ മുകേഷ് ഏട്ടാ, താങ്കളുടെ അവതരണം ആണ് എല്ലാം രസം ആക്കുന്നത്, ജാഡ ഇല്ലാത്ത അവതരണം 👌👌
@കുറവിലങ്ങാട്ടുകാരൻ2 жыл бұрын
മുകേഷ് ഏട്ടാ നിങ്ങൾ ഒരു ടീച്ചർ ആയിരുന്നേൽ ഏറ്റവും നല്ല ടീച്ചർ ആയേനെ... നിങ്ങൾ ഇതേ കണക്ക് പറഞ്ഞു പഠിപ്പിച്ചാൽ പിള്ളേരുടെ ഹൃദയത്തിൽ അതു പതിയും ജീവിതത്തിൽ മറക്കില്ല
@ambikaambika70672 жыл бұрын
👍🌹
@amal.8x_9 ай бұрын
Sathyam
@The9tothe82 жыл бұрын
മുകേഷിന്റെ അവതരണം എന്റമ്മോ..😂😂😂
@vishnujr13692 жыл бұрын
മുകേഷ് ഏട്ടൻ ഒറ്റക്കിരുന്നു കഥ പറയുന്നതിനേക്കാൾ അടിപൊളിയാണ് കൂടെ ഒരാൾ ഇരുത്തി സംസാരിക്കുന്നത് 😍.. ഈ എപ്പിസോഡ് ഞാൻ ചിരിച്ചു വയ്യാണ്ടായി 😍🌻
@coolgurucoolngcreations1082 жыл бұрын
ജയറാം ചേട്ടനെ കൂടി ഉൾപ്പെടുത്തിയാൽ ഇനിയും രസകരമാകും 😃😃
@tatabybyok.73vinuraja602 жыл бұрын
സേരി സാർ
@ANEESSATHAR19972 жыл бұрын
Sathyam
@sreejithmattathil55342 жыл бұрын
Yes
@shemeemhussain2 жыл бұрын
പക്ഷെ പുള്ളി വേറെ ആരെയും സംസാരിക്കാൻ സമ്മതിക്കില്ല....പറഞ്ഞു കൊണ്ടേ ഇരിക്കും...😆😆
@coolgurucoolngcreations1082 жыл бұрын
@@shemeemhussain 😃
@akkientertainments32872 жыл бұрын
മുകേഷ് ചേട്ടൻ്റെ പോലെ തന്നെ മണിയൻ പിള്ള സാർ കഥ പറയുന്നത് കേൾക്കാൻ പണ്ടെ ഇഷ്ടം ആണ്...പണ്ട് അദ്ദേഹം മനോരമ weekly യില് എഴുതിയത് വായിച്ചപ്പോൾ മുതൽ വലിയ interest ആണ് പുള്ളിയുടെ കഥകൾ കേൾക്കാൻ
@Kashijith2 жыл бұрын
ഇൻ ഹരിഹർ നഗറിലെ four friends ഒന്നിച്ചു ഒരു എപ്പിസോഡ് വന്നിരുന്നെങ്കിൽ സൂപ്പർ ആകുമായിരുന്നു
@ronyjosec Жыл бұрын
മുകേഷ് സർ , താങ്കൾക്ക് പറ്റിയ അബദ്ധം ഞാൻ ഒന്ന് ഓർപ്പിച്ചുകൊള്ളട്ടെ . മുകേഷ് സർ , മറ്റുള്ളവർക്ക് പിണഞ്ഞ അബദ്ധങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം താങ്കൾക്കു സംഭവിച്ച അബദ്ധങ്ങൾ കൂടി വിവരിക്കാം കേട്ടോ . ഒരിക്കൽ അമേരിക്കൻ പര്യടനത്തിനിടയിൽ മുകേഷ് സർ ന്റെ ബാക്കി ടീമംഗങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതുപോലെ എല്ലാവരും രാവിലെ 5:30 നു പുറപ്പെടെണം എന്ന് ചട്ടം കെട്ടിയിരുന്നു . മുകേഷ് ഏട്ടന്റെ "കൃത്യ നിഷ്ഠത " വളരെ നല്ലതു പോലെ അറിയാവുന്ന ജഗദീഷ് സർ നേരത്തെ തന്നെ മുകേഷ് ഏട്ടനെ കുത്തിപ്പൊക്കി റെഡി ആക്കി. എല്ലാവരും പുറപ്പെട്ടു വിമാനത്താവളത്തിൽ എത്താറായപ്പോ മുകേഷ് ഏട്ടൻ : എനിക്ക് ഇപ്പൊ ഹോട്ടലിൽ തിരിച്ചു പോകണം എന്ന് പറഞ്ഞു . പോയി വന്നാൽ എല്ലാവർക്കും ഫ്‌ളൈറ്റ് മിസ് ആകും പരിപാടി പോളിയും . എന്തിനാണ് തിരികെ ഹോട്ടലിൽ പോകുന്നെ എന്ന് ജഗദീഷ് ഏട്ടൻ ചോദിച്ചപ്പോൾ , മുകേഷ് ഏട്ടൻ തന്റെ ഷൂസ് എടുക്കണം എന്ന് പറഞ്ഞു . ഒരു ഷൂസിനു വേണ്ടി ഫ്‌ളൈറ്റ് മിസ് ആക്കണോ എന്ന് എല്ലാവരും .. പുതിയത് ഒന്ന് പിന്നീട് വാങ്ങിയാൽ പോരെ എന്നും അവർ ... പോരാ എനിക്ക് ആ ഷൂസ് തന്നെ എടുക്കണം എന്ന് മുകേഷ് ഏട്ടന്റെ പിടിവാശി . അതെന്താ ഷൂസിനോട് ഇനി വല്ല ആത്മബന്ധം വല്ലതും ഉണ്ടോ എന്ന് ജഗദീഷ് ഏട്ടൻ .. കാര്യം തിരക്കിയപ്പോഴല്ലേ മുകേഷ് ഏട്ടൻ " ഡേയ് പുല്ല് , പാസ്പോര്ട്ട് മറക്കാതിരിക്കാൻ ആ. ഷൂസിനകത്തായിരുന്നടെ പാസ്പോര്ട്ട് വെച്ചത് . !!! സ്വതവേ ഉണ്ടക്കണ്ണൻ ആയ ജഗതീഷ് ഏട്ടന്റെ കണ്ണ് തള്ളി നെറ്റിയിൽ ഇടിച്ചു . മുകെഷ് ഏട്ടാ എനിക്കും മറ്റുള്ളവർക്കും ഇനി അറിയാനുള്ളത് മുകേഷ് ഏട്ടൻ തന്നെ പറയണം . പിന്നീട് എന്തുണ്ടായി ?????
@shibinum14902 жыл бұрын
പുളുവാണ് എന്നാലും കേൾക്കാൻ രസമുണ്ട്
@HarshMcNair2 жыл бұрын
This episode is now No. 1 favourite!! Previously it was episode 36. But this episode - 43 - is a laugh riot!! Pure Gold Mukesh Sir!
@KrishnadevanK-iu2yj6 ай бұрын
താങ്കളുടെ എല്ലാ സിനിമകളും ഞാൻ കണ്ട് തീർത്തു. എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ സിനിമകൾ
@VinayKumar-um5jw2 жыл бұрын
A totally suspense filled episode. I really enjoyed it to the fullest.
@sajilalsasidharan5052 жыл бұрын
ഇനിയിയും ഇത് പോലെ ഉള്ള കഥ കൾ കേൾക്കാൻ പ്രതീക്ഷിക്കുന്നു
@suhailalayullavalappil59052 жыл бұрын
എന്റെ മുകേഷേട്ടാ ,,ചിരിച് ഒരു വഴിയായി 🤣🤣🤣
@emdeevee1232 жыл бұрын
The Jayaram story is a classic! 😆
@riyazboss89182 жыл бұрын
ജയറാമേട്ടൻ 😂😂😂😂എന്റെ പൊന്നോ പൊളിച്ചു
@jjjo68382 жыл бұрын
This format is good...people with same wavelength🙂
@ഒരുമനുഷ്യൻ-പ3ശ2 жыл бұрын
ശ്രീ സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ കഥയിൽ ഇഷ്ട്ടം ശ്രീ മുകേഷേട്ടൻ ❤️
@nusrakozhikkod30612 жыл бұрын
Ee episode orupadu eshtamayi ❤️😘👌 God bless u Mukeshettaa 🙏🏻
@rafsalbatisha60452 жыл бұрын
പൊന്നു മുകേഷ് ഏട്ടാ തകർത്തു ചിരിച്ചൊരു വഴിയായി സൂപ്പർ
@nusrakozhikkod30612 жыл бұрын
Mukesh speaking pettenn thanne million avatte 😍😍😍❤️❤️❤️❤️🙏🏻🙏🏻🙏🏻
@VinayKumar-um5jw2 жыл бұрын
Theerchayayum aakum Nusra ji.
@madhuvramakrishnan2 жыл бұрын
തന്റെ ഭാര്യമാരെ കുറിച്ച് പറയെടോ 😄ആ methil ദേവികേനേം പറ്റിച്ചു.. അടുത്തത് ലക്ഷ്മി ഗോപാലസ്വാമി
@manuang12 жыл бұрын
Jayaramettane ishtam
@adarshvenu14142 жыл бұрын
Entamme chirich oru vazhiyayi mukeshetta 😂😂😂😂 suprb... ❤❤❤❤
@minikumar24692 жыл бұрын
You are a exemplary storyteller.
@user-yk5lv8iw8x2 жыл бұрын
I watch Mukesh Speaking to relax and it works like magic every time ! Lol :) 👌🏼😁❤️🔥
@thrillermovies76452 жыл бұрын
മുരളി ചേട്ടൻ (മരിച്ചു പോയ )മുകേഷ് പ്രേത കഥ ഉണ്ട് സൂപ്പർ ആണ്
@midhunmidhunraju47322 жыл бұрын
കഥകൾ കേൾക്കാൻ ആർക്കാ ഇഷ്ട്ടമില്ലാത്തത്തത് ☺️💕
@devikaprasannan72792 жыл бұрын
നല്ല episode ആയിരിന്നു Mukesh Sir❤️❤️❤️
@VinayKumar-um5jw2 жыл бұрын
ശരിയാണ് ദേവിക. ഞാൻ ഒരുപാട് ആസ്വദിച്ചു.
@akkientertainments32872 жыл бұрын
Yes
@dreamer46172 жыл бұрын
Jayaram stories kollaam...
@dinutd79712 жыл бұрын
ചേട്ടാ ആ സിനിമ ഷുട്ടിങ് കാണാൻ കുഞ്ഞിലേ ഞാൻ എന്തോരം കരഞ്ഞു എന്നറിയാമോ... ഓരോരുത്തർ ഷുട്ടിങ് കണ്ടിട്ട് വരുമ്പോൾ പറയും മാമുക്കോയ ഓട്ടോ ഓടിച്ചു പോന്നു ജഗതി ചേട്ടനെ കണ്ടു എന്നൊക്കെ പറയും... പഴയ ഓർമ്മകൾ മനസിലൂടെ കടന്നു പോയി
Njan oru mammookka fan athilupari mukeshttan fan karanam njan oru kollamkaran
@vysakhv43902 жыл бұрын
lightings improve aakiyal kollam
@Newbeegaming07 Жыл бұрын
ചിരിച്ച് ഒരു വഴിയായി
@chirayinkeezhushaju42482 жыл бұрын
നന്നായിട്ടുണ്ട് മുകേഷ് ഏട്ടാ ഈ ipisodum
@musicallyamal202 жыл бұрын
ജയറാം സ്‌റ്റോറി ബന്ധുക്കൾ ശത്രുക്കൾ സിനിമ ഷൂട്ടിംഗ് കാലഘട്ടം..
@ajk44002 жыл бұрын
This was extraordinary
@EllikkalRijab6492 жыл бұрын
മുകേഷേട്ടാ 🥰
@unknownking62912 жыл бұрын
Add more mukeshetta.. Pappu chettante, shankaradi sir inte oke..
@marvelboymalayalam23622 жыл бұрын
Super 💗😗😗
@sansgjinadev64312 жыл бұрын
കൊള്ളാം..
@harisOdavath2 жыл бұрын
Hahaha best episode 👍👍👍
@ajithjoseph73212 жыл бұрын
Wow super 😍👍✌️❤️
@shanusukumar2.0242 жыл бұрын
നിങ്ങളൊരു inteligent മൻ ആണ്...
@sauneor18072 жыл бұрын
I wish all the actors across the world do this kind of show. The world would be a much better place and amazing stories will forever be immortalized because like you said, documentation is important.
@user-yk5lv8iw8x2 жыл бұрын
Yes!!
@JSVKK2 жыл бұрын
തൊണ്ണൂറുകളിൽ ഡ്രാക്കുള എന്ന പടം കൂടി ഇറങ്ങിയ സമയം ആയിരുന്നു.
@baijusworld8292 Жыл бұрын
Mukesh Sir 🤣🤣🤣👌👌👌
@jithans58752 жыл бұрын
അക്കരെ അക്കരെ അക്കരെ...😘
@martinantony34372 жыл бұрын
ജയറാമിന് പറ്റിയ മണ്ടത്തരങ്ങൾ ഒരുപാട് ഉണ്ട്.. പണ്ട് ശോഭന അതേപ്പറ്റി എഴുതിയിട്ടുണ്ട്
@athirarajesh1242 жыл бұрын
എന്താ അത്??
@amalroshan92172 жыл бұрын
Chirichu chirichu vayaru vedanikunu ... nice
@jissmonthomas2912 жыл бұрын
Polichu..
@lijithmohan2 жыл бұрын
ചെറുതുരുത്തി 😍😍🥰🥰
@shaheermk40882 жыл бұрын
😭😭 chirich oru vazhikkaayi
@jaggu7072 жыл бұрын
Video quality colour quality രണ്ടും കുറവാണ് ഇപ്പോൾ. മുകേഷ് ചേട്ടാ ഒന്ന് ശ്രദ്ധിക്കൂ..
ചെറുതുരുത്തി യിൽ എന്റെ വീടിന്റെ അടുത്ത് ആണ് മുകേഷേട്ടൻ കുറച്ചു കാലം താമസിച്ചിരുന്നത്. english medium ഷൂട്ടിങ് സമയം ആണെന്ന് തോന്നുന്നു. ഒരു മഞ്ഞ മാരുതി കാർ മുകേഷേട്ടൻ താമസിക്കുന്ന സ്ഥലത്ത് കിടക്കുന്നത് ഓർമയുണ്ട്.
You are right, we hear the slightest sound at night when we are alone and especially away from home. Hotels do give us shivers as we do not know what might have transpired there before we moved in. The worst I experienced was a hotel in Hubli. I can very well understand your state of mind in that situation😀😀👍👍
@RockyBhai-sp5vt2 жыл бұрын
What happened in that stay ?
@sulu8765 Жыл бұрын
Wht hppnd ?????
@firozazeez2338 Жыл бұрын
ചെറുതുരുത്തി 🥰
@abypanicker82912 жыл бұрын
Super
@kvsurdas2 жыл бұрын
" Sixth sense " തന്നെയാണെന്ന് ഉറപ്പാണോ മുകേഷേട്ടാ...?? അതോ.... 🤪🤪🤪😁😁😁
@subramaniangopalan6302 жыл бұрын
Super...
@MukeshSpeaking2 жыл бұрын
Thank you
@anishjohn2382 жыл бұрын
Ponnaliya... super
@geethaskitchen8998 ай бұрын
Mukesh. Pulluvadi. Ennaakikoode
@sherlymilan43672 жыл бұрын
Very interested in this video 👏👏👏
@MukeshSpeaking2 жыл бұрын
So glad!
@thrillermovies76452 жыл бұрын
@@MukeshSpeaking മുകേഷേട്ടാ ഒരു ഹായ് തരുമോ
@emanuelsebastin55422 жыл бұрын
Hi Mukeshetta 💞
@ajikrishnan11502 жыл бұрын
Hii
@krishnan77522 жыл бұрын
Mukesh etta horror stories kettu madthu puthiya any category edu
@JobinTensingT2 жыл бұрын
Prethathine kadha kettirikkumbo window il oru thattu. Kiliyo matto aavum... Alle... 🧐