ഇത് കേൾക്കുമ്പോൾ ശ്രീനിവാസന്റെ... ഡയലോഗ് ആണ് ഓർമ്മ വരുന്നത് "ദൈവമേ ഭഗവാനെ അച്ഛന് നല്ലത് മാത്രം വരുത്തണേ.... എന്നാലും ആ പരമ ദുഷ്ടൻ..."
@faisalnadi5081 Жыл бұрын
😂😂
@dhruvmedia5202 Жыл бұрын
😂😂സത്യം ബ്രോ.. ഇങ്ങേരു ഉഡായിപ്പാണ് 😂😂😂
@hareeshkumar7279 Жыл бұрын
😂😂
@devarajanramachandran2997 Жыл бұрын
❤❤❤
@jobyel7770 Жыл бұрын
❤👍❤👍👍👍
@anamikaanamikasankar4559 Жыл бұрын
ദിനേശ് സാർ പറഞ്ഞതിനോട് 100% യോജിക്കുന്നു 👍👍👍. അയാളെക്കുറിച്ചു പറഞ്ഞ "സ്വഭാവം "വളരെ കറക്റ്റ് ആണ് പറഞ്ഞത് 👌👌👌എനിക്ക് അനുഭവം ഉണ്ട്. നീറുന്ന വേദന ഇന്നും മനസ്സിൽ ഉണ്ട്... ആളുകളുടെ മുൻപിൽ ആളാകാൻ വേണ്ടി ഒരു കാര്യവും ഇല്ലാതെ നമ്മളെ എന്തും പറയും.. എന്ത് ആക്ഷേപവും നടത്താൻ അയാൾക്ക് യാതൊരു മടിയും ഇല്ല. എനിക്കും ഉണ്ട് ചിലതൊക്കെ... പറയാൻ 🙄വലിയ കലാകാരൻ ആണ് കാര്യം ശരിയാ. പക്ഷേ ഓപ്പോസിറ്റ് നിൽക്കുന്ന നിരപരാധി കൾക്ക്.. എല്ലായ്പോഴും ക്ഷമ കിട്ടിയെന്നിരിക്കില്ല 😡അത് ഈ തമ്പി സാറ് മനസ്സിലാക്കിയാൽ കൊള്ളാം 🙄
@puttus Жыл бұрын
എന്റെ ദെെവതുല്ല്യനായ തമ്പി സർ...ഒരു അൽപ്പൻ ആണ്... അദ്ധേഹത്തെ പറ്റി ഞാൻ മോശം പറയില്ല ശാന്തിവിള 😂
@ushashinoj Жыл бұрын
😂
@kalyan.g92645 ай бұрын
😂😂😂😂
@UnnikrishnanUnni-h7gАй бұрын
ശാന്തി വളിക്കു ഐക്യദാർഢ്യം
@babukutty9104 Жыл бұрын
എത്രയോ സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു, എത്രയോ സൂപ്പറായിട്ട് ഗാനങ്ങൾ മലയാള സിനിമയിൽ എഴുതി, എത്രയോ സൂപ്പറായിട്ട് സിനിമകൾ നിർമ്മിച്ചു, കഥ, സംവിധാനം, സംഭാഷണം, നിർമ്മാണം, ഗാനരചന അങ്ങനെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ചലച്ചിത്ര സംഭാവനകൾ നൽകിയ ശ്രീകുമാരൻ തമ്പിയോട് ഒക്കെ ഒരു സിനിമ പോലും മര്യാദക്ക് എടുക്കാൻ പറ്റാത്തവർ വന്നു പറയുന്നത് കേൾക്കുമ്പോൾ പുച്ഛം
@Ysubin7 ай бұрын
തമ്പിയുടെ ഒകെ കാലം കഴിഞ്ഞു ഹേ
@musthafaMMD4 ай бұрын
അതുകൊണ്ട് അഹങ്കാരം കാണിക്കാമോ ?.
@aluk.m527 Жыл бұрын
തൽക്കാല ദുനിയാവ് കണ്ട് നീ മയങ്ങാതേ എപ്പോഴും മരണം നിൻ കൂടെയുണ്ട് മറക്കാതേ തെറ്റുന്ന കണക്കിൽ പുസ്തകം നിൻ മനസ്സ് തെറ്റാത്ത കണക്ക് ജല്ല ജലാലിന്റടുത്ത്. എന്ന എത്രയോ മുസ്ലിം ഭക്തിഗാനങ്ങളേക്കാൾ മികവുറ്റ അർത്ഥവത്തായ മുസ്‌ലീം ഭക്തി ഗാനമെഴുതി ഞാനുൾപ്പടെ എത്രയോ മുസ്ലീം ജനതയുടെ മനം കവർന്ന തമ്പി സാറിന്റെ നിലപാടുകൾ പലപ്പോഴായി മാറി പോകുന്നതിൽ വ്യസനം തോന്നിയിട്ടുണ്ട് ... ഏറെയേറെ...❤
@hema_ambat Жыл бұрын
തമ്പി സാർ :: " നീയിനി എന്റെ പേര് പോലും ഉച്ഛരിക്കരുത് 😡😡😡😡😡😡 ലെ ശാന്തി വിള.. ഒരു എപ്പിസോഡ് മുഴുവൻ... " തമ്പി... തമ്പി... തമ്പി 😂😂😂😂😂
@twittrati Жыл бұрын
😂😂😂
@collinneymar9195 Жыл бұрын
😂
@choiceofficesupplies9348 Жыл бұрын
Odu puri
@choiceofficesupplies9348 Жыл бұрын
Thuppi Sir😂😂😂😂
@ANWAR1851 Жыл бұрын
😂
@abdulrahmanraiesitradinges6641 Жыл бұрын
ലോകത്തുള്ള സകല ആൾക്കാരേം അണ്ണന് എന്തും പറയാം... പക്ഷെ തിരിച്ചു ആരെങ്കിലും പറഞ്ഞാൽ അണ്ണന് സഹിക്കാൻ പറ്റില്ല
@tcltv-ei2eu Жыл бұрын
vvaadaka kodukkandde
@annievarghese6 Жыл бұрын
അതെ ഇയാൾക്കു ഇഷ്ടമില്ലാത്തവരെ എന്തു തെമ്മാടിത്തരവും പരദൂഷണവും പറയാം ഇവനെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ അസഭ്യംപറച്ചിൽതന്നെ ഇയാളേതോ വലിയ സംഭവമാണെന്നാണു വിചാരം ശ്രീ രാമചന്ദ്രൻ ആണെന്നു
@Sumasree_303 Жыл бұрын
അതേ അസഹ്യത. 😃
@yellowwb4183 Жыл бұрын
👍🏽👍🏽
@kishanmuthukurussi2753 Жыл бұрын
ചലച്ചിത്രഗാനങ്ങൾക്ക് അർത്ഥം വേണ്ട വെറും വരികൾ മതി എന്ന് ശൈലി കൊണ്ടുവന്നത് ശ്രീ തമ്പിയാണ് എന്നിൽ ചില പാട്ടുകൾ വയലാറിനെ കടത്തിവെട്ടുകയുഠ ചെയ്യും
@hardybravo6258 Жыл бұрын
ഇതിന്റെ വാശിക്ക് അണ്ണൻ ശ്രീകുമാരൻ തമ്പിയെ നമ്മടെ ബംഗ്ലാവിൽ ഔത ഒരു 10 വട്ടം ഇരുത്തി അങ്ങ് കാണിക്കണം...പ്രതികാരം അത് വീട്ടാനുള്ളതാണ്...
@arunvalsan1907 Жыл бұрын
😅😅😅😅😅
@ohboeeboee Жыл бұрын
😂😂😂😂
@rajeshkoikal4470 Жыл бұрын
😆😆😆😆😆😆
@Shaayiyoox Жыл бұрын
😂😂
@daliyabenny70863 ай бұрын
😂
@lalithas796 Жыл бұрын
പ്രായമായ വെക്തിയല്ലേ പോട്ടെ മകൻ നഷ്ടപ്പെട്ട Frestaion ഒക്കെ ആയിരിക്കാം വിട്ടുകളയാം. സാറിന്റെ ഒപ്പം നല്ലവരായ ജനം കൂടെയുണ്ടാകും. OK❤️❤️❤️❤️❤️👍👍👍👍👍
@khanriyas2498 Жыл бұрын
നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്..കാരണം നിങ്ങളുടെ പുളു അടി കഥകള്‍ കേട്ടാ jaan രാത്രി ഇറങ്ങുന്ന അത് ഇപ്പോള്‍ ശീലമായി 😅
@afsalapafsal6781 Жыл бұрын
ഇദ്ദേഹത്തിന്റെ ഒരു കോളിറ്റി എന്താ എന്ന് ചോദിച്ചാൽ അത് സിനിമാക്കാർക്ക് എല്ലാവർക്കും അറിയാം കളവ് പറയില്ല തല പോയാലും
@santhoshps8927 Жыл бұрын
@@afsalapafsal6781kalaveee parayoo
@jauharp6176 Жыл бұрын
2
@trivandrumexpress4743 Жыл бұрын
😂😂😂 ഞാനും ഇയാൾഡെ കുണ്ടനി കേട്ട ഉറങ്ങാർ.😂
@gobinathan6271 Жыл бұрын
Don't worry Denesh sir jangel unndu ennum kude ❤
@Hussain-oi2uw Жыл бұрын
എന്റെ ദിനേശ് ഭായ് ഇത് കേട്ട് കുറെ ചിരിച്ചു അഭിനന്ദനങ്ങൾ..😂
@onesniper91793 ай бұрын
കലക്കി കളഞ്ഞു ദിനേശേട്ടാ.. താങ്കൾ ഒന്നും പറഞ്ഞില്ല പക്ഷ എല്ലാം പറഞ്ഞു.
@subairmuhammed971 Жыл бұрын
മലയാള സിനിമ യുടെ സത്യങ്ങൾ തുറന്ന് പറയുന്ന നിങ്ങൾ തന്നെ ഹീറോ . പോട്ടെ സർ നര ബാധിച്ച ആ മനുഷ്യനെ വിട്ടേക്ക് .. താങ്ങൾ ഇനിയും സിനിമയിലെ കേൾക്കാത്ത സത്യങ്ങൾ തുറന്ന് പറയുക . ഒരു ബിഗ് സല്യൂട്ട്
@gopaljimanacaud Жыл бұрын
കുഴപ്പമില്ലാത്ത ലോകത്തെ ഒരേ ഒരുത്തൻ ദിനേശൻ മാത്രം , എന്തെങ്കിലും രഹസ്യം സൂക്ഷിക്കാൻ ഏൽപ്പിക്കാൻ ദിനേശൻ സൂപ്പർ ,
@AbhilashAbhi-d4n Жыл бұрын
😄😄
@noushadkodinhi7600 Жыл бұрын
😂
@user-zo8gu4sz2b Жыл бұрын
😂😂
@kalyan.g92645 ай бұрын
😂😂😂😂😂
@Harikrishnan-Vellarikundu Жыл бұрын
നല്ലോണം കേട്ടു... കുഴപ്പമില്ല പരമാവധി നാറ്റിച്ചോ 😁അവസാനം എന്റെ ഗുരുനാഥാനാണ് എന്ന വാക്ക് പറയാൻ മറക്കരുത് 😂
@hafeessameer1741 Жыл бұрын
😂
@MaheshKumar-xk8yz Жыл бұрын
😂
@ameenmannil9584 Жыл бұрын
😂😂
@vijeeshmd Жыл бұрын
Aano kunje
@ushashinoj Жыл бұрын
🤣🤣🤣🙏
@dhruvmedia5202 Жыл бұрын
ഇന്ത്യ കണ്ട ഏറ്റവും നല്ല മഹാനായ കലാകാരന്മാരിൽ ഒരാൾ ആണ് ശ്രീകുമാരൻ തമ്പി❤️❤️ഒരു വെക്തി എന്ന നിലക് അദ്ദേഹത്തെ അറിയേണ്ട കാര്യം ഇല്ല..എന്തായാലും അദ്ദേഹമൊക്കെ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നു ❤️
@arunpillai1557 Жыл бұрын
'ഗുരുനാഥൻ' ആയ തമ്പി സാറിന്റെ വായിൽ നിന്ന് വയറ് നിറച്ചു 'താരാട്ട്' കേട്ട ശാന്തിവിള അണ്ണൻ സ്പീക്കിംഗ്....😎
@naveeninc Жыл бұрын
ഇനി തമ്പിഅണ്ണന് ഈ അണ്ണാക്കിൽ കിട്ടിയതും ഓർത്തു പുതിയ കാര്യങ്ങൾ എഴുതാം
@sajeeshpv3583 Жыл бұрын
😂
@aluk.m527 Жыл бұрын
ഗുരുനാഥനാവണമോ ഒരാളെ ബഹുമാനത്തോടെ സാർ എന്ന് വിളിക്കാൻ😮
@surabalavg7685 Жыл бұрын
😂
@stylesofindia5859 Жыл бұрын
എൻ്റെ ഗുരുനാഥൻ ജേസി
@Bijuvj-kw2go Жыл бұрын
ശ്രീകുമാരൻ തമ്പിയെ വാനോളം പുകഴ്ത്തി കൊണ്ടിരുന്ന അയാളെ താനിപ്പോൾ താഴ്ത്തിക്കെട്ടുന്നു. കണക്കിന് കിട്ടി അല്ലേ..😂😂😂😂
@ajikoikal1 Жыл бұрын
എനിക്ക് ചെറുപ്പത്തിൽ തമ്പിസാറിന്റെ പോലത്തെ സ്വഭാവമായിരുന്നു, എല്ലാവരോടും പുച്ഛം. ഞാൻ മാത്രം കഴിവുള്ളവൻ എന്ന ഭാവം. ഒരു പരിധി വരെ ചുറ്റാകെയുള്ളവരെക്കാളും പല കാര്യങ്ങളിലും കഴിവുണ്ടായിരുന്നെങ്കിലും അതിൻ്റെ ഇരട്ടി അഹങ്കാരം എനിക്ക് ഉണ്ടായിരുന്നു. ജോലി കിട്ടി ബാംഗ്ലൂരിൽ പോയതാണ് എന്നെ മാറ്റിയത്. പ്രഫഷണിലിസം എന്താണെന്ന് മനസ്സിലായത്. സോഫ്റ്റ്‌വെയർ കമ്പനികളിൽ ബോസ് വിളിക്കില്ല എല്ലാവരെയും പേരാണ് വിളിക്കുന്നത്. അങ്ങനെ എന്റെ സ്വഭാവത്തിനെ തന്നെ പിൻ പോയിന്റ് ചെയ്തു പെണ്ണുങ്ങളുടെ ഉൾപ്പടെ പുച്ഛിക്കുന്ന കുറെ കംപ്ലൈന്റ്കൾ തുടക്കത്തിൽ തന്നെ കിട്ടിയപ്പോൾ പതിയെ ഞാൻ നന്നായി. വല്ല സർക്കാരുദ്യോഗവും ആയിരുന്നെങ്കിൽ ഞാൻ ഇപ്പോഴും തമ്പിസാറിനെ പോലെ അറഗണ്ട് ആയി തുടർന്നേനെ. എങ്കിലും ചിലപ്പോഴൊക്കെ അറിയാതെ ഞാൻ മുൻപിൻ നോക്കാതെ പൊട്ടിത്തെറിക്കും. എന്നാലും അതൊക്കെ ഞാൻ സ്വയം മനസ്സിലാക്കും ഇപ്പോൾ. ഡിപ്ലോമാറ്റിക്കായി ജീവിക്കാൻ മാക്സിമം നോക്കാറുണ്ട്.
@nishanthvt2969 Жыл бұрын
This short note tells how good a person you are actually ❤
@shijupkd8707 Жыл бұрын
ഏത് കവിയാണെങ്കിലും കലാകാരൻ ആണെങ്കിലും ഏത് കൊമ്പത്തെ ആളാണെങ്കിലും . തെറ്റ് ചെയ്താൽ തെറ്റാണെന്ന് പറയണം. ദിനേശേട്ടാ താങ്കൾക്ക് അഭിനന്ദനങ്ങൾ.
@shajanshaju1247 Жыл бұрын
വളരെ സത്യം
@sadanandananilkumar Жыл бұрын
❤❤
@tomsberk2944 Жыл бұрын
തമ്പി ഒരു എഞ്ചിനീയറിംഗ് പ്രൊഫസന്നാൾ ആയിരുന്നു. അനുകമ്പ, സഹതാപം, സഹിഷ്ണുത മുതലായ മൃദുല വികാരങ്ങൾ അങ്ങേർക്കു വിരളമായേ വരൂ. അങ്ങനെ വരുമ്പോൾമാത്രമേ അയാൾക്ക് വിരളമായി നല്ല കവിതകൾ പോലും വരികയുള്ളൂ. ഒരു ആസ്വാദകൻ എന്ന നിലയിൽ അയാളെ ഒരു ഉണക്ക കലാകാരൻ എന്നാണ് എനിക്ക് ബഹുഭൂരിപക്ഷം അവസരങ്ങളിലും തോന്നിയിട്ടുള്ളത്. അയാളുടെ സിനിമയുടെ പേരുകളിൽ തന്നെ ഈ ഡ്രൈനെസ്സ് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അഹങ്കാരം സ്ഥായീഭാവം ആയത് ആണ് അയാളുടെ പ്രധാന ദോഷം. സ്വന്തം മകന്റെ ദുരന്തം പോലും ഒട്ടുമേ മാറ്റാത്ത ഒരു വ്യക്തിത്വം! ഒരു പക്ഷേ ആ ദുരന്തം പോലും പ്രകൃതി നൽകിയ ശിക്ഷ തന്നെ ആയിരുന്നില്ലേ? അഹങ്കാരം അന്ധമാക്കിയ ആസുരജന്മം!
@tomsberk2944 Жыл бұрын
"പ്രൊഫഷണൽ" എന്ന് ആദ്യവാക്യത്തിൽ സദയം തിരുത്തി വായിക്കൂ.
@Sumasree_303 Жыл бұрын
തമ്പി sir അസാമാന്യ പ്രതിഭ ♥️♥️♥️
@bababluelotus Жыл бұрын
അസാമാന്യ പ്രതിഭയാണ് പക്ഷേ വായിൽ തോന്നിയ ചീത്ത മുഴുവൻ എല്ലാവരെയും വിളിക്കാൻ ആരും ലൈസൻസ് കൊടുത്തിട്ടില്ല തമ്പിക്ക് കുറച്ചു കൂടുതലാണ് അദ്ദേഹത്തിന് ആവശ്യമില്ലാതെ ക്ഷോഭിക്കുന്നതും ആളുകളെ മറ്റുള്ളവരുടെ മുൻപിൽ വച്ച് അപമാനിക്കുന്നതും
@chandrababuc2542 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരാളാണ് ശ്രീകുമാരൻ തമ്പി സാർ. പക്ഷേ ശ്രീ ശാന്തിവിള , തമ്പിസാറിനെ നേരത്തേ അവഹേളിച്ചതായി എനിക്കു തോന്നിയിട്ടില്ല. പോട്ടെ. ദയവായി ശ്രീ.ശാന്തിവിള അതങ്ങ് ക്ഷമിച്ചേരേ .
@pscsimpletech8645 Жыл бұрын
താങ്കൾ ഇതുപോലെ എല്ലാവരെയും ദുഷിച്ചു പറയുമ്പോൾ... അവരും ഇതുപോലെ മാനസിക സംഘർഷം അനുഭവിക്കുന്നു... കൊടുത്താൽ കൊല്ലത്തും കിട്ടും 😂😂
@amancool919 Жыл бұрын
എന്താ പേര്? ദിനേശന്‍ ജോലി? ജില്ലാ കളക്ടറുടെ തൂപ്പുകാരന്‍...പക്ഷെ കളക്ടറുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുക്കുന്നത് ഞാനാ... ഇത് തന്നെയാണ് ശാന്തിവിള ദിനേശന്‍...😂😂😂
@user-zo8gu4sz2b Жыл бұрын
😂😂😂😂😂
@amnmohmmed7076 Жыл бұрын
😂😂😂
@viswanathanachari7639 Жыл бұрын
ദിനേശ് ഈ എപ്പിസോഡ് വളരെ കോവതുകത്തോടെ ആണ് കേട്ടുകൊണ്ടിരുന്നത്തെ ഇതു കേട്ടുകഴിഞ്ഞപ്പോൾ താങ്കളോടുള്ള സ്നേഹം വളരെ കൂടുതലായി. താങ്കൾ ഒരു കാരണവശാലും വിഷമിക്കണ്ട ഞങ്ങൾ ഉണ്ട് കൂടെ🎉🎉🎉🎉🎉🎉❤❤❤❤❤
@d4manfilmclub Жыл бұрын
ശ്രീകുമാരൻ തമ്പി സാർ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഒരുപാട് നല്ല ഗാനങ്ങൾ എഴുതി ശ്രോതാക്കളെയും പ്രേക്ഷകരെ ഒക്കെ അതിശയിപ്പിച്ചിട്ടുള്ള ഒരു മനുഷ്യനാണ് ദൈവം എല്ലാവർക്കും കൊടുക്കാറില്ല എല്ലാ അനുഗ്രഹവും കൊടുക്കാറില്ല സരസ്വതി ദേവിയുടെ അനുഗ്രഹം ഉള്ള അദ്ദേഹത്തിന് കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹവും കൂടെയുണ്ട് അദ്ദേഹത്തിന്റെ മനസ്സിലെ അദ്ദേഹമാണ് എല്ലാം ആ ഒരു അഹന്ത മൂലമാണ് അദ്ദേഹം ഒരുപാട് പ്രതികരണങ്ങൾക്ക് പാത്രമായത് തിരുവനന്തപുരത്ത് തന്നെ മലയാള സിനിമയിലെ ആക്ഷൻ ഹീറോ ജയൻ സാറിന്റെ പേരിലുള്ള സംഘടനയിലെ പലവിധ കുത്തിത്തിരിപ്പുകൾ സൃഷ്ടിച്ച് ആ സംഘടന രണ്ടാക്കി മാറ്റി വിദ്വാൻ ആണ് ശ്രീകുമാരൻ തമ്പി സാർ ഒരുപാടുണ്ട് അദ്ദേഹത്തെക്കുറിച്ച് പറയുക തീർത്തും നെഗറ്റീവ് ഒരു മനുഷ്യൻ പോലും അദ്ദേഹത്തെക്കുറിച്ച് പോസിറ്റീവ് ആയി പറഞ്ഞ് ഞാൻ കേട്ടിട്ടില്ല ഇതും കൂടി കേട്ടപ്പോൾ പൂർണമായി വല്ലാത്തൊരു മനുഷ്യൻ തന്നെ അദ്ദേഹം സ്വയം വില കളഞ്ഞു കൊണ്ടിരിക്കുന്നു എന്നെങ്കിലും നേരെ ആകും ആയിരിക്കും 🌷
@MidhunMathew5770 Жыл бұрын
ശ്രീകുമാരൻ തമ്പി സാറിനെ പോലെ ബഹുമുഖപ്രതിഭയുള്ള ഒരാൾ മലയാള സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സംവിധായകൻ നിർമ്മാതാവ് തിരക്കഥാകൃത്ത് സംഗീതസംവിധാനം ഗാനരചയിതാവ്
😢 തമ്പി ബംഗ്ലാവിൽ ഔത മൂന്നുദിവസം മുന്നേയാണ് കണ്ടത് ആ സമയം പോയ ചൂടാണ് അങ്ങേർക്ക്
@hafeessameer1741 Жыл бұрын
😂
@binishkvarghesevarghese1085 Жыл бұрын
🤣🤣
@maluakhil75135 ай бұрын
😂😂😂
@syamrs5877 Жыл бұрын
എവറസ്റ്റിനോട് മത്സരിക്കാൻ പോയ മണൽ കൂനയെ ഓർമ്മിക്കുന്നു. തമ്പി എന്ന മഹാപ്രതിഭ ഏവിടെ നിൽക്കുന്നു ദിനേശൻ എവിടെ നിൽക്കുന്നു.
@naveeninc Жыл бұрын
എന്ന് വെച്ച് everest ആരെയും തെറി വിളിക്കാൻ പോയാൽ ഇത് പോലെ അണ്ണാക്കിൽ കിട്ടും.
@malluzfreakz898 Жыл бұрын
Kazhivundenki ni kuninju kodukk gundan thampikku 😂
@harikrishnanva7649 Жыл бұрын
Suryakiranagalettal athu everstimteyum manjerinjozhukum bt manalkoona pazhuthu prakashikkum santhivila annaneppole dnt mess with him he is a traitor mind it
@arunvalsan1907 Жыл бұрын
Athu paranjittu kaaryamilla SREEKUMARAN THAMPY Sir ntey KZbin Ch6il 50.6 Subscribers undu Athum 6...7 varsham munpu thudangiyittu koodi.......Melpparanjathu poley Ithrayum senior aayittu koodi Subscribe cheyyaanum, Bell icon press cheyyaanum parayunnundu SANTHIVILAyudey Channel nu 168k subscribers undu.....Athum 2 varsham maathram aayittulla channel aayittu koodi ...Melpparanjathu poley Aarodum subscribe cheyyaan avashyappedunnilla....Athaanu Reality......Athaanu New Generation............Ippo Parayoo Aaraanu AANA Aaraanu AADU ennu Cinemayil THAMPI Sir simhavum You Tube il SANTIVILAyum
@TheBrahmadath Жыл бұрын
@@naveeninc lol.. correct
@AmalrajA-i4y Жыл бұрын
പറയണമായിരുന്നു സർ അദ്ദേഹത്തെ പറ്റി എല്ലാം ❤
@DAS-bg1pr Жыл бұрын
ശാന്തി വിള നിങ്ങൾ വിളക്ക് ഭീഷണിയായ അസൂയ ഉള്ള കളയാണ് താങ്കളുടെ മേലെ കുറച്ച് കളനാശിനി തളിച്ച ശ്രീകു തബി സാറിന് ആശംസകൾ
@abubacker8805 Жыл бұрын
വളരെ മനോഹരമായ അവതരണം വീണ്ടും തുടരണം 🤝
@mallutube-6088 Жыл бұрын
പറയില്ല.. പറയില്ല.. എന്നാവർത്തിച്ച് പറയുന്നുണ്ടെങ്കിലും, ദിനേശല്ലേ ആള്. അടുത്ത് തന്നെ പല കഥകളും പറയും എന്നുറപ്പാണ്.... Waiting 😂😂
@MV-yl8lw Жыл бұрын
വേറൊന്നും പ്രതീക്ഷിക്കണ്ട...അവിടെ പൈസ കൊടുത്തില്ല..ഇവിടെ നിന്നും ലക്ഷങ്ങൾ വാങ്ങി പടം പൊട്ടി നിർമാതാവിനെ കുത്തൂ പാള എടുപ്പിച്ചു എന്ന കാര്യങ്ങൾ മാത്രം പ്രതീക്ഷിക്കാം
@shajanshaju1247 Жыл бұрын
Let the people recognize the real face
@shahee4415 Жыл бұрын
Parayilla ennu paranjitu last kurachu endokeyo pulliyepatti paranju
@riyaskwt791 Жыл бұрын
ജെയിംസ് കമറൂൺ വരെ പറഞ്ഞു അസ്സോസിയേറ്റ് ആയി ദിനേശൻ ഇല്ലായിരുന്നെങ്കിൽ ടൈറ്റാനിക് ഉണ്ടാകുമായിരുന്നില്ല എന്ന് 😂
@jerryaliassolomon7019 Жыл бұрын
😂
@manikandana7254 Жыл бұрын
😂😂
@Green-6937 Жыл бұрын
ഗായകൻ കിഷോർ കുമാറിന്റെ ഗാനങ്ങളെ തമ്പി ഒരു ടീവി അഭിമുഖത്തിൽ വല്ലാതെ ഇകഴ്ത്തി സംസാരിച്ചത് ഓർക്കുന്നു.. തമ്പിയുടെ അത്രയും വലിയ കലാകാരൻ ആരും ജനിച്ചിട്ടില്ല എന്ന വിചാരമാണ് അയാൾക്കു.. പണ്ട് മോഹൻലാലും മമ്മൂട്ടിയും ഡേറ്റ് കൊടുക്കാത്തതിന് അവരെ രൂക്ഷമായി വിമര്ശിച്ചവനാണ് ഇയാൾ.. ആരും കാലഹാരണപെട്ട സംവിധായകന്റെ പടത്തിൽ അഭിനയിച്ചു ഉള്ള മൂല്യം കളയില്ല..ഒപ്പം ഇയാളുടെ ചൊറിയൻ സ്വഭാവവും..
@riyaskwt791 Жыл бұрын
@@Green-6937 അയ്യാളുടെ വാ ശെരിയല്ല 👍
@musamilameen52798 ай бұрын
❤
@ashrafppgm90 Жыл бұрын
ബംഗ്ലാവിൽ ഔതാ 2 ഉടനെ പ്രതീക്ഷിക്കാമോ 😂😂😂
@rajannairg1975 Жыл бұрын
തമ്പി സാറിന്റെ പാട്ടുകൾ ഇഷ്ടമാണ്..അന്നും ഇന്നും! പക്ഷെ തമ്പി സാറിന്റെ moosetta character പണ്ടു മുതലേ famous ആണ് താനും! ഇനി എത്ര കാലം! മതിയാകൂ തമ്പി സര്‍ ഈ മാടമ്പി സ്വഭാവം.
@ckenathy8845 Жыл бұрын
Sir, അങ്ങയുടെ ശ്രി കുമാരൻതമ്പി സാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വിശ്വസിനിയമാണ് അദ്ദേഹം ആദ്യം സിനിമയിൽ കാലുകുത്താൻ സുബ്രമണ്ണിയൻ സാറിന്റെ അടുത്ത് ചെന്നപ്പോൾ സാക്ഷാൽ പ്രേമനസീർ സാറിന്റെ റൂമിൽ കിടന്നുറങ്ങാൻ ഇടം കൊടുത്തതും അദ്ദേഹം വളരേ മാനിമായി പെരുമാറിയതും തിരിച്ചു അദ്ദേഹം വളരേ അഹങ്കാരിയി പെരുമാറിയതും അദ്ദേഹം തന്നെ പലയിടത്തും പറഞ്ഞയളാണ് മഹാകവിയാണെങ്കിലും പൊങ്ങച്ചക്കാരനും അഹങ്കാരിയുമായാൽ സ്വയം തരംതഴ്നനതല്ലാതെ വേറെന്തു പറയാൻ.
@t.v.sivakumar7445 Жыл бұрын
ദിനേശ് ഈ എപ്പിസോഡ് വല്ലാതെ വലിച്ചു നീട്ടി. നിങ്ങളുടെ മാനസികാവസ്ഥ മനസിലാക്കുന്നു. ഒരേ വാക്ക് പലതരത്തിൽ പറയുമ്പോൾ മുഴിച്ചിൽ ഉണ്ടാക്കുമെന്ന് തോപ്പിൽ ഭാസി പണ്ട് പറഞ്ഞത് ഓർക്കുന്നു. ഏതായാലും കഴിഞ്ഞ ത് കഴിഞ്ഞു. തമ്പി സാർ അദ്ദേഹത്തിന്റെ വഴിയ്ക്ക് പോകട്ടെ. താങ്കൾ ഇതുമായി മുന്നോട്ട് പോകണ്ട. ഇത് ഇവിടെ അവസാനിച്ചു.
@omsanthi558 Жыл бұрын
ബംഗ്ലാവിൽ ഔത എന്ന മഹത്തായ സിനിമ എടുത്ത ഗംഭീര ഡയറക്ടർ😂 പരദൂഷണ വിശാരദൻ!
@trivandrumexpress4743 Жыл бұрын
😂😂😂
@vadakkedathshaju4966 Жыл бұрын
😂😂😂
@reji2485 Жыл бұрын
തേഞ്ഞതിന്റെ വിഷമം നല്ലപോലെ feel ചെയ്‌യുന്നുണ്ടല്ലേ ...😂
@sabarinathp977 Жыл бұрын
എന്റെ ദൈവമേ... ആ ശ്രീകുമാരൻ തമ്പിയെ കൊണ്ട് എന്തെങ്കിലും ഒന്ന് പറയിക്കണേ.... 😂😂😂😂😂🙏🙏🙏🙏🙏
@george-mathew Жыл бұрын
😂
@nishanthvt2969 Жыл бұрын
😂
@avinashak3942 Жыл бұрын
😂😂😂😂😂😂😂
@rajeshexpowtr9 ай бұрын
unda parayum....he knew inside secrets
@krishnakumari3658 Жыл бұрын
Wonderful talk.....🎉🎉🎉🎉
@viswarajk.v6889 Жыл бұрын
ശ്രീ.കു.ത എന്ന മനുഷ്യൻ പ്രതിഭയായി മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് അദ്ദേഹം ചെയ്ത സിനിമാഗാനങ്ങളുടെ, കവിതകളുടെ ഒക്കെ പെരുമയിലാണ്. പക്ഷേ ആകാശവാണിയിലെ പല അഭിമുഖങ്ങളിലും കേട്ട തമ്പി ശബ്ദം... പല പത്രങ്ങളുടെയും സപ്ലിമെൻറ് കളിൽ വന്ന തമ്പി കഥകൾ ഒക്കെ ആ പ്രതിഭയുടെ നിഴലായി കൂടെ ഒരു അഹങ്കാരിയുടെ, ധിക്കാരിയുടെ, പൊങ്ങച്ചക്കാരൻ്റെ ധാരാളിത്തം പറയാതെ പറയുന്നുണ്ടായിരുന്നു. ഇന്നിപ്പോൾ ഈ പിന്നാമ്പുറ കഥകൾ കൂടി അറിയുമ്പോൾ മനസ്സിലാകുന്നു... പ്രതിഭ വേറെ തനിനിറം വേറെ.... തുരുമ്പ് പാത്രത്തിൽ സ്വർണ്ണക്കരണ്ടി വെച്ച് പാൽക്കഞ്ഞി ലഭിച്ച അവസ്ഥ ആയി മലയാളികളായ സാഹിത്യ സ്നേഹികൾക്ക്.
@jomeshgeorge9735 Жыл бұрын
ഇ അടുത്ത കാലത്താണ് ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത യുവജനോത്സവം കാണുന്നത്. പടത്തിന് ഒരു continuity ഉണ്ടായിരുന്നില്ല.പക്ഷേ അതിലെ പാട്ട് വളരെ നന്നായിരുന്നു. ഗാനം തീർച്ചയായും ഒരു class movie ആയിരുന്നു. ചട്ടമ്പിക്കല്ല്യാണി J ശശികുമാർ ആണ്. സംവിധാനം ചെയ്തത്. കഥയും നിർമ്മാണവും ആയിരുന്നു ശ്രീകുമാരൻ തമ്പി. ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു എങ്കിലും ഗാനരചയിതാവ് എന്ന നിലയിൽ മാത്രമേ. അദ്ധേഹത്തെ.ഒരു legend ആയി കാണാൻ പറ്റൂ.
@9745076510 Жыл бұрын
Aa padam akkalathu hit ayirunnu. Nalla padam anu
@vinodkumarvinu7105 Жыл бұрын
എടോ ശാന്തിവിളേ താൻ മഞ്ഞപ്പത്രക്കാരേക്കാളും നിലവാരം കുറഞ്ഞവനാണെന്ന് വീണ്ടും തെളിയിച്ചു സന്തോഷം
@m4ali993 Жыл бұрын
തന്റേടം അതു ഇതാണ് സർ, I am proud of you.
@suresh-tz2yd Жыл бұрын
എല്ലാം തികഞ്ഞവൻ ശാന്തിവിളദിനേശൻ
@krishnantampi56658 ай бұрын
Very informative video chat😊
@marymarysexactly Жыл бұрын
ശാന്തി വിള Sir അങ്ങനെ വിഷമിക്കേണ്ട കാര്യം ഒന്നും ഇല്ല തമ്പി അത്ര മാന്യന്‍ ആയിരുന്നു എങ്കില്‍ ദിനേശ് sir ne മാറ്റി നിര്‍ത്തി കാര്യം പറഞ്ഞേനെ തമ്പി യെ കുറിച്ച് ദിനേശ് sir നല്ലത് മാത്ര me പറഞ്ഞിട്ട് ഉള്ളു പിന്നെ e പുള്ളി കിടന്ന് തുള്ളുന്ന th എന്തിനാ
@prakashShalu Жыл бұрын
ശ്രീകുമാരൻ തമ്പിയെന്ന മഹാന്റെ വിഗ്രഹം വീണുടഞ്ഞു. വടി കൊടുത്ത് അടി മേടിച്ചു. ശാന്തി വിളയ്ക്ക് അഭിനന്ദനങ്ങൾ
@jacobkc5204 Жыл бұрын
ധൈര്യമായി മുന്നോട്ടു പോവുക ദിനേശ് സാർ... നിങ്ങൾക്കു കട്ട സപ്പോർട്ട് ഉണ്ട് 👍🏾👍🏾👍🏾👍🏾
@Anarkkali Жыл бұрын
എന്നെക്കൊണ്ട് ഒരു പൂക്കാച്ചൊളയും നടക്കില്ല, പക്ഷേ ഞാൻ സ്പിൽബർഗിനെ വരെ കുറ്റം പറയും.... 😂
@sreekumar1970 Жыл бұрын
അങ്ങയുടെ എല്ലാ എപ്പിസോഡും കാണുന്ന എനിക്ക് തമ്പിസർ ആരോപിക്കുന്ന കാര്യങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല...ഒരു പ്രായം കഴിഞ്ഞാൽ സാധാരണ ഭൂരിഭാഗം ആളുകളുടേയും ഇത്തരം സ്വഭാവങ്ങൾ മാറുന്നതായിട്ടാണ് കാണാറുള്ളത്..പക്ഷേ ഇത് അസാധാരണമാണ്...ഉദാഹരണത്തിന് മമ്മുക്ക പണ്ട് ഇതുപോലത്തെ സ്വഭാവക്കാരനായിരുന്നു എന്ന് കേട്ടിട്ടുണ്ട്...അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞുകേട്ടിട്ടുമുണ്ട്...ഇപ്പോഴങ്ങനെയല്ല എന്നും പറയുന്നു. എന്തായാലൂം ദിനേശന്റെ അവസ്ഥ മനസ്സിലാകുന്നു...ഈ മറുപടിയിൽ എല്ലാം അവസാനിക്കട്ടെ
@manoj..arthatmusicandtrail6999 Жыл бұрын
തനിക്ക് അത് വേണം മരിച്ചവരെ കുറിച്ച് എഴുതിയാൽ ആരും ചോദിക്കാൻ ഉണ്ടാവില്ല ജീപ്പ് ജീവിച്ചിരിക്കുന്നവരെ കുറിച്ച് എഴുതിയാൽ ചിലപ്പോൾ ഇതിലും ഇതിനപ്പുറവും സംഭവിക്കും ഡബ്ബിങ് ആർട്ടിസ്റ്റ് കാര്യത്തിലും താൻ പറഞ്ഞത് മുഴുവൻ വിഴുങ്ങി ഇത് നമ്മൾ കണ്ടതാണ് സിനിമയിലെ രസകരമായ കാര്യങ്ങൾ എത്രയോ ഉണ്ട് അത് എഴുത്
@afsalpa3803 Жыл бұрын
Shanthi vila anna verum പയിപിൻ ചോട്ടിലെ പെണ്ണുങ്ങളെ പോലെ ഉള്ള സംസാരം നിർത്തിയ ശാന്തിവിളകു ശാന്തി കിട്ടും
@febinmv3335 Жыл бұрын
കിട്ടിയോ... ഇല്ല... ചോദിച്ചു വാങ്ങി...😂😂😂
@blessenjacob8008 Жыл бұрын
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും, നിങ്ങൾക്കൊരു വെടിപ്പില്ല..... നിങ്ങൾ ആള് ശരിയല്ല എന്നൊരു തോന്നൽ, എന്താണെന്ന് ഒരു പിടിയും ഇല്ല. 😢
@ambac6533 Жыл бұрын
True
@rajeshkrishnan4366 Жыл бұрын
32:53.... ഇതാരോ എന്തോ ഇത്രെയും വിളിക്കാൻ ഉള്ളത് 😂ഇപ്പോൾ വിദേശത്ത് നിന്നും വിളി ഇല്ലന്ന് തോന്നുന്നു....... അടിപൊളി അണ്ണൻ പതിവ് immoral വിഷയത്തിലേക്ക് എത്തി...
@RaviPuthooraan Жыл бұрын
ഇങ്ങനെ 1 മണിക്കൂർ വീഡിയോ ഇട്ടാൽ, വീഡിയോ മൊത്തം കാണുന്നവരുടെ എണ്ണം കുറയും.... Anyway, Subscribed 👍
@renukapappaji8645 Жыл бұрын
തീർച്ചയായും ഇയാളെ വെള്ളപൂശാൻ വേണ്ടി ഓരോ എപ്പിസോഡുകൾ
@coconutpunch123 Жыл бұрын
വീഡിയോ യുടെ ലെങ്ത് കൂടുന്തോറും യൂട്യൂബ് വരുമാനവും കൂടും.
@manuelishere Жыл бұрын
നാളെ തമ്പി ഷാർ വിളിച്ചു കുറച്ചു സുഖിപ്പിച്ചാൽ മറ്റെന്നാൾ തമ്പി സാർ my ഹീറോ എന്ന ടൈറ്റിലിൽ ഒരു വീഡിയോ കാണാം
@reji2485 Жыл бұрын
അതിനു തമ്പിസാർ വേറെ ജനിക്കണം
@rajithmm445 Жыл бұрын
കട്ട സപ്പോർട്ട്👍🏻👍🏻👍🏻👍🏻
@prasanthspaaa Жыл бұрын
ഞാൻ അന്നേ പറഞ്ഞു പുതിയ കഥ യുമായി ഇയാൾവരും തമ്പിയെ കുറിച്ച് അവിഹിതം ആണു പ്രതീക്ഷിച്ചത് 😂😂
@kvsurdas Жыл бұрын
അതും പറഞ്ഞു.. തമ്പിയുടെ Immoral കാര്യങ്ങൾ എല്ലാം പറയാൻ നാണമാവുന്നു എന്ന് !! 😂😂😂😂😂😂
@arunvalsan1907 Жыл бұрын
@@kvsurdas Angineyaanenkil Manyathayudey oru Mugham moodi koodi Azhinju veezhum....Manassil Prathishtichirikkunna oru thanka vigraham koodi udanju veezhum
@naveeninc Жыл бұрын
ഏതോ സുഹൃത്ത് വഴി പറഞ്ഞത് കൊണ്ട് തമ്പിക്ക് ഇത്രയേ കിട്ടിയുള്ളൂ. ഇല്ലെങ്കിൽ അവിഹിതം അലങ്കാരമാക്കിയവൻ വയസ്സ് കാലത്ത് നാറിയേനെ
@@sreekuttan2004 ക്ഷമിച്ചു കള ഒന്നുമില്ലെങ്കിലും പുള്ളിയുടെ പ്രായം നോക്കേണ്ടേ....😔
@sojoshow23 Жыл бұрын
എല്ലാം മറക്കാനും പൊറുക്കാനും ദൈവം അനുഗ്രഹിക്കട്ടെ. Solly Teacher Calicut
@ammus9683 Жыл бұрын
സാറേ സാറേ...എന്ന വിളി കുറച്ചു കൂടുന്നു 😂😂
@ebyjustin Жыл бұрын
Full support shanthivila sir
@IndiraDevi-j2g Жыл бұрын
ചില ആൾക്കാർ അങ്ങനെയാണ്. ആൾക്കാരുടെ മുന്നിൽ വെച്ച് വലിയ ആളാകാൻ വേണ്ടി ഇതുപോലെ പെരുമാറും. പക്ഷെ അവർ അവരുടെ വില തന്നെയാണ് കളയുന്നത്. പോട്ടെ ക്ഷമിച്ചു കളയുക
@raneeshem8651 Жыл бұрын
ലോകത്തിൽ ഒരു കുറ്റവും കുറവും ഇല്ലാത്ത മനുഷ്യൻ ചന്തിവിള
@nunu99149 Жыл бұрын
നിന്നെ വെറുതേ അല്ല ആരും അടുപ്പിക്കാത്തത് 😄 ഇന്നലെ ആ scene കണ്ടപ്പോഴേ വിചാരിച്ചു ഒരു load കുറ്റവും ആയിട്ട് മച്ചാൻ വരുമെന്ന് 😄
@durgasapthaslokip4454 Жыл бұрын
True I àlso thought the same
@zentravelerbyanzar Жыл бұрын
ശ്രീകുമാരൻ തമ്പി സാർ പെട്ടന്ന് ദേഷ്യം വരുന്ന ആളാണ് But ഒരു legent ആണ്
@ARYANarushi-kv2tn Жыл бұрын
ദിനേശേട്ടന്റെ മുഖത്ത് ആ ചമ്മൽ പ്രകടമാണ്.
@STALINSTUART Жыл бұрын
സത്യം 😂😂
@kvsurdas Жыл бұрын
ലോകം മുഴുവൻ അറിഞ്ഞു.... 😂😂😂😂😂!
@sreekuttan2004 Жыл бұрын
Nee aaraadaa......ulla karyam parayunna aala dinesh...he did nothing wrong.....Thambi sir aanu aavashyam illathe insult chyethe
@ARYANarushi-kv2tn Жыл бұрын
@@sreekuttan2004 you are absolutely correct....👍
@valsanmaroli340 Жыл бұрын
ThanbiSir, 🙏🙏🙏🙏🙏👍👍👍👍♥️♥️♥️♥️♥️♥️💪💪💪💪💪💪💪💪
@shafeekguruvayur6215 Жыл бұрын
യേശുദാസിന്റെ കൂടെ ഹിറ്റ് ഗാനങ്ങൾ ഉണ്ടാക്കിയ ശ്രീകുമാരൻ തമ്പി എവിടെ നിൽക്കുന്നു പരദൂഷണം മാത്രം പറഞ്ഞു നടക്കുന്ന താങ്കൾ എവിടെ നിൽക്കുന്നു. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പിടരുത്. താങ്കൾ മരിച്ചവരെ പറ്റി മാത്രം സ്റ്റോറി ചെയ്യൂ.. അപ്പോൾ ഇത്ര പ്രോബ്ലംസ് ഉണ്ടാവില്ല
@shyamthajudeen6463 Жыл бұрын
ഞാൻ സാറിനെ പറ്റി ഒന്നും പറയില്ല, പക്ഷേ 59 മിനിറ്റു സാറിനെ പറ്റിയില്ല പറഞ്ഞത് 😂😂
@ajayakumarv1450 Жыл бұрын
ശ്രീ കുമാരൻ തമ്പി ഒരു അതുല്യ പ്രതിഭയാണ് . പക്ഷെ അയാളുടെ മുൻകോപം ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തി .സിനിമയിൽ നിന്നും പൂർണമായി പുറത്തായി . പ്രായത്തിനു ഒത്ത പക്വത ഇനിയും വന്നിട്ടില്ല . ഒരു സഹ പ്രവർത്തകനുമായി പരസ്യമായി വാക്ക് തർക്കത്തിന് പോകരുതായിരുന്നു.
@surendradas8782 Жыл бұрын
Good Morning Mr. Shanthivila........... we know very well ,, now u r mind upsted ... take it easy ..... our request
@vijinvijay Жыл бұрын
ഇങ്ങനല്ലേ മാർക്ക് ആന്റണി പ്രസംഗം തുടങ്ങിയത്... ബ്രൂട്ടസ് ഏറ്റവും നല്ല മനുഷ്യനാണെന്ന് പറഞ്ഞു തുടങ്ങി.. ഒടുവിൽ റൊമാക്കാർ ബ്രൂട്ടസ്സിനെയും കൂട്ടാളികളെയും തല്ലിക്കൊല്ലുന്ന അവസ്ഥ ആക്കി... തമ്പി സാറിനു തൃപ്തിയായി.. സംതൃപ്തിയായി 🤭🤭
@vimalvv8217 Жыл бұрын
😂
@rajeshkrishnan4366 Жыл бұрын
അണ്ണാ... വേഷ കിട്ടി അല്ലെ 😂😂😂😂😂നല്ല ചമ്മൽ ഉണ്ട് 😂😂😂😂😂
@MuhammadAslam-di1jd Жыл бұрын
ബംഗ്ലാവിൽ ബ്രാണ്ടിവിള എന്ന സിനിമക്കു ജനപ്രിയ അവാർഡ് കൊടുക്കേണ്ടതാണ്
@sreekumarg3647 Жыл бұрын
Shanthivila is awarded Doctorate in 'paradooshanam, asooya and opportunism'! Henceforth he will be addressed as Dr. Shanthivila.
@preethynair756 Жыл бұрын
എപ്പോളും മറ്റുള്ളവരെ തെറി വിളിക്കുമ്പോൾ ഇടക്ക് തനിക്കും കിട്ടും എന്ന് ഓർക്കണമായിരുന്നു
@jahafar3802 Жыл бұрын
❤️ സ്നേഹിക്കുന്നു.
@00p851 Жыл бұрын
മറന്നേക്കൂ ദിനേശണ്ണാ പോട്ടെ താങ്കളുടെ മനോവേദന ഈ വീഡിയോ കണ്ടാൽ മനസ്സിലാവും 😍🙏
@anandkv2 Жыл бұрын
എല്ലാരെയും പറ്റി കുറ്റം പറഞ്ഞു നടന്നാൽ ഈ ഗതി തന്നെ വരും ട്ടാ
@tintutin Жыл бұрын
പണ്ട് ശ്രീകുമാരൻ തമ്പിയുടെ മുന്നേറ്റത്തിലൂടെ മമൂട്ടിക്ക് മുന്നേറ്റം എന്ന് വായിച്ചിട്ടുണ്ട്, പിന്നെ യുവജനോൽസവും നല്ല റിപീറ്റ് വാല്യൂ ഉള്ള സിനിമ യാണ്, അതുകൊണ്ട് പുള്ളിക്ക് സംവിധാനം അറിയില്ല എന്ന് പറയുന്നത് ശരിയല്ല
@sreekumar1970 Жыл бұрын
സംവിധാനം അറിയില്ല എന്നല്ല പറഞ്ഞത്...അവരെ ഈ നിലയിൽ എത്തിച്ചതിൽ തമ്പിസാറിന് റോളില്ല എന്നാണ്...അത് ശരിയുമാണ്
@shahulhameed34523 ай бұрын
ദൈവമേശാന്തിവിള ചേട്ടൻ എത്രയും പെട്ടെന്ന് ഒരു വീട് വെക്കുവാൻ സാധിക്കണമേ
@JtubeOne Жыл бұрын
ദിനേശാ😂😂😂😂 എനിക്ക് ചിരി നിർത്താൻ കഴിയുന്നില്ല!
@sreeshanthkk6651 Жыл бұрын
ഒരുകാര്യം,, ദിനേശേട്ടൻ,,ഒരു മൂത്ത സഹോദരൻ വഴക്കു പറഞ്ഞതായി കണ്ടു,, അവസാനിപ്പിക്കുക,, ഭിംബം ആരാധനയോടെ,, തന്നെ ഇരിക്കട്ടെ,, ഉടഞ്ഞു വീഴാതെ,, ആ സന്മനസ്സ് താങ്കൾ,, കാണിക്കുക.. ക്ഷമിക്കുക,, ❤️
@vimalsachi Жыл бұрын
Thank u Dinesh sir 🙏🇮🇳
@zeustrong30511 ай бұрын
വാഴ്ക വാഴ്ക ശാന്തിവിള ദിനേശൻ വാഴ്ക
@jijo592 Жыл бұрын
എന്റെ അഭിപ്രായത്തിൽ നിങ്ങൾ രണ്ടുപേരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്
@ruok5404 Жыл бұрын
തമ്പി സർ ഒരു അതുല്യ പ്രതിഭയാണ്, അദ്ദേഹത്തിന് അതിൽ അഹങ്കാരം ഉണ്ടായത്തിൽ തെറ്റ് ഉണ്ട് ,എങ്കിലും അദ്ദേഹത്തിന്റെ സംഭാവന അമൂല്യമാണ് അതിൽ ദിനേശൻ കരഞ്ഞിട്ട് കാര്യം ഇല്ല
@sheelakv7546 Жыл бұрын
ആകെ ഒരു ബംഗ്ലാവിൽ ഓത മാത്രമാണ് പറയത്തക്ക ഒരു സിനിമ ആ ആളാണ് ശ്രീകുമാരൻ തമ്പി സാറിനെ പോലെയുള്ള ഒരു legend നെ പറ്റി പറയുന്നത്
@കാസിനോ Жыл бұрын
ലെജണ്ട് ആയാൽ എന്തും ആകാമോ?, എണ്ണത്തിൽ ആണോ ഒരാൾ വലിയവനും ചെറിയവനും ആകുന്നത്?
@rozario1534 ай бұрын
ഒരുപാട് നടക്കാത്ത സ്വപ്നങ്ങൾ ഉണ്ട് അദ്ദേഹത്തിന്... തിലകൻ ചേട്ടനെ പറ്റി പറഞ്ഞ പോലെ ക്ഷോ ഭിക്കുന്ന യൗവനമാണ്!!.. അദ്ദേഹത്തിന് കീഴടങ്ങി കുറച്ച് സിനിമ ചെയ്തു കൊടുത്തു കൂടെ നമ്മുടെ സൂപ്പർസ്റ്റാറുകൾക്ക്.!?
@uthrammedia6999 Жыл бұрын
തമ്പി അണ്ണന്റെ കൈയിൽ നിന്നും കണക്കിന് കിട്ടി അല്ലെ... ഒരു പരാജിതന്റെ രോദനം 😂😂😂😂
@arjunaju0886 Жыл бұрын
അടിപൊളി 👍🙏👌👌👌👌👌👌👌🌹
@achu-u7p Жыл бұрын
കണക്കിന് കിട്ടി ബ്രാണ്ടി വിളയ്ക്ക് Malayalam filmbeat ൽ കണ്ടിരുന്നു.😂😂😂
@STALINSTUART Жыл бұрын
😂😂
@VIJILT7 Жыл бұрын
🤣🤣
@kvsurdas Жыл бұрын
😂😂😂
@malluzfreakz898 Жыл бұрын
Kundan thampi bustand tampi 😂
@SureshKumar-vi1ro Жыл бұрын
തമ്പിക്കും വയറുനിറച്ചു kitty
@priya-wo4hv Жыл бұрын
കാറിൽ കയറുന്ന സമയത്ത് തമ്പിസാർ പറയുന്നത് കേട്ടല്ലോ ..... പുറകെ ചെന്ന് മേടിച്ചു കൂട്ടിയല്ലേ ..... അപ്പോഴേ തോന്നി
@planet324 Жыл бұрын
ദിനേഷിനെ ഊക്കി വിട്ട തമ്പിസാറിന്ന് അഭിനന്ദനങ്ങൾ ❤️💜💚🖤