താങ്കൾ മധു വൈപ്പനെയെ കുറിച്ച് പറഞ്ഞത് 100%സത്യം. വർഷങ്ങൾക്ക് മുൻപ് സിനിമ മംഗളത്തിൽ "കൂമർ "എന്നോ മറ്റോ പേരിൽ അദ്ദേഹം ഒരു കോളം ചെയ്തിരുന്നു. അതിൽ അദ്ദേഹം എഴുതി.... ആരൊക്കെ എന്ത് പറഞ്ഞാലും, ഒതുക്കാൻ നോക്കിയാലും ഉയർന്നു വരേണ്ട, വരുന്ന ഒരാളായിരിക്കും... സുകുമാരന്റെ മകനായ പ്രിദ്വിരാജ് എന്ന്... പിന്നെ എന്ത് ഉണ്ടായി എന്ന് നമുക്ക് എല്ലാം അറിയാം 🙏🙏🙏🙏👍👍❤❤
@shamsumoideen89shamsu52 Жыл бұрын
മുൻ കാലങ്ങളിൽ സിനിമ എന്ന അത്ഭുതലോകം, അന്ന് അർമാദിച്ചവർ ധാരാളമുണ്ട്! super വീഡിയോ ❤
@bindusudhir58424 ай бұрын
ഇപ്പോഴും armadikkunnavar ധാരാളം
@pnnair5564 Жыл бұрын
ആത്മ പ്രശംസയാണ് ഏറ്റവും വലിയ സ്തുതി പാടകൻ!
@prakashankk788111 ай бұрын
ചരിത്രം അറിയാതെ പോയ കഥകൾ വീണ്ടും അറിയിച്ച നിങ്ങൾക്ക് ബഗ് സല്യൂട്ട് 🙏🏻🌹
@kjjacob67149 ай бұрын
❤❤l.klqaq❤
@RajagopalanM-o4f8 ай бұрын
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നായിക ജയഭാരതിയാണ്
@ARVVALLYEDATH Жыл бұрын
താങ്കളുടെ കഥ പറയുന്ന ശൈലി കേൾക്കാൻ ഇമ്പം ഉള്ളതും ഈ തലങ്ങളിൽ കൂടുതൽ അറിവ് പകരുന്നതും ആയതിനാൽ സന്തോഷമുണ്ട് നന്ദിയുണ്ട്
@p.r.sunnyvallachira25674 ай бұрын
ഇഷ്ടപ്പെട്ടു...... Super....!
@lalithas796 Жыл бұрын
നല്ല നല്ല അറിവുകൾക്ക് നന്ദി❤❤❤❤
@poll7145 Жыл бұрын
മുതലാളിമാരുടെ ലീലാവിലാസങ്ങളെക്കുറിച്ച് കേൾക്കാൻ രസമുണ്ട്. അതൊരു കളികളുടെ കാലഘട്ടമായിരുന്നു. സാഹചര്യം കിട്ടിയവരൊക്കെ മുതലാക്കി.
സംവിധായകന്റെ ആണത്തം ഫിലിം ഫെസ്റ്റിവൽ സമയത്തു കണ്ടിരുന്നു. അദ്ദേഹത്തിനൊരു Hats off
@sidhartht-hy8ib11 ай бұрын
സുന സ്റ്റാർട്ട് ആകുന്ന കഥകൾ പറയൂ മോനെ ദിനേശാ,,,,,,, നൈസ് ആയി 🧡🧡🧡 P
@mukundannair43494 ай бұрын
Yes.I support you.Bold and clear
@safuwankkassim9748 Жыл бұрын
പഴയ കഥകൾ കേൾക്കാൻ നല്ല രസമാണ് ഇതുപോലെ നല്ല വീഡിയോ വരണം❤
@cantkeepmum Жыл бұрын
പണ്ടത്തെ നാനാ വായിച്ച അനുഭൂതി 😂
@sajivarghese8471 Жыл бұрын
യാഥാര്‍ത്ഥ്യമാകാം ഗോസിപ്പാകാം നല്ലത് ചെയ്താല്‍ സ്വസ്ഥത ഉണ്ടാവും തെറ്റില്‍ നടന്നവന് അത് കിട്ടില്ല. അത് കാലം അവരവര്‍ക്കു കൊടുക്കുന്ന ശിക്ഷയാണ്. ഇതുകൊണ്ട് ഒരുപാടുപേരെ വേദനിപ്പിക്കാനേ ഉപകരിക്കൂ. കേള്‍ക്കാന്‍ സുഖമുണ്ട് കേള്‍ക്കുന്നവരുടെ വിഷയമാകുബോള്‍ അതിന്‍റ് വിഷമം മനസ്സിലാവും
@monaanida9685 Жыл бұрын
സിനിമ യുമായി അടുത്ത പരിചയ മുള്ളവർ പറയുന്നവർ കേട്ടാൽ നമ്മൾ തല കറങ്ങി വീഴും. ഇന്നും ഒരു മാറ്റവും ഇല്ല.
@mathewjohn9662 Жыл бұрын
എല്ലാം "കളി" ക്കഥകൾ❤
@venugopi6302 Жыл бұрын
@@mathewjohn9662 ഒരു പന്ത് പലരും തട്ടുന്ന ഫുട് ബാൾ "കളി"പോലെ ! 😁
@arabinter-ul4ko Жыл бұрын
ഹരി പോത്തൻ നിർമ്മിച്ച അക്കാലത്തെ സൂപ്പർ മെഗാ ഹിറ്റ് കളർ സിനിമയായിരുന്നു രാജഹംസം, പ്രേം നസീർ നായകനും വിതുബാല ജയഭാരതി എന്നിവർ നായികയുമായ നല്ല ലവ് സ്റ്റോറി സിനിമ, യേശുദാസിൻ്റെ എക്കാലത്തേയും സൂപ്പർ ഗിറ്റ് ഗാനമായ സന്യാസിനീ നിൻ പൊന്നാശ്രമത്തിൽ എന്ന പാട്ട് മലയാളികൾ ഒരിക്കലും മറക്കില്ല, {നാസർ അറബ്, തളിപ്പറമ്പ, കണ്ണൂർ}
കേട്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. പരദൂഷണം ആയിക്കോട്ടെ, സത്യം ആയിക്കോട്ടെ നമുക്ക് എന്താ. ? ഇങ്ങിനെ യൊക്കെ ആണ്,നല്ല കഥാ ബീജങ്ങൾ - story thread ജനിക്കുന്നത്.
@subashthekkethil1681 Жыл бұрын
ജയഭാരതിയെ പോലെ ഒരു സഹോദരിയെ കിട്ടിവർ ഭാഗ്യം ഉള്ളവരാണ് ഇത്രയും കാലമായിട്ടും അവർ സഹോദരന്മാരെ പൊന്നുപോലെ നോക്കി പ്രളയം വന്നപ്പോൾ അവരുടെ സഹോദരി എവിടെ എന്നു ഏഷ്യാനെറ്റിൽ ഫോൺ വിളിച്ചു ചോദിക്കുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി തിരിച്ചു അവരെ അവർ സ്നേഹിക്കുന്നുണ്ടോ എന്നു അറിയില്ല ഒരു തണലായി അവർ കുടുംബത്തെ അത്രക്കും ഇഷ്ടപെടുന്നു
സരസമായും സത്യമെന്നു തോന്നുന്ന വിധവും സംസാരിക്കുന്ന താങ്കളുടെ ഭാഷ ഏറെ കൗതുകം നിറഞ്ഞതു തന്നെ. കൂട്ടത്തിൽ ഒന്നു പറയട്ടെ - കുടൽ എടുത്തു കാണിച്ചാലല്ല ചെമ്പരത്തിപ്പൂവ് എന്നു പറയുന്ന ശൈലി വന്നത്. ചങ്കെടുത്തു കാണിച്ചാൽ ചെമ്പരത്തിപ്പൂവെന്നു പറയുന്നവർ എന്ന ഒരു തിരുത്തുമാത്രമേ ഇതിൽ നിന്ന് വ്യത്യസ്തമായി പറയാനുള്ളൂ. ഹൃദ്യം മനോഹരം താങ്കളുടെ അഭിപ്രായങ്ങൾ. അഭിനന്ദനങ്ങൾ സർ
@jobyaz1980 Жыл бұрын
ആസ്ഥാന പരദൂഷൻ എന്ന പദവിക്ക് ഏറ്റവും അനുയോജ്യൻ,പക്ഷെ ഭാര്യയും മകനെയും പൊക്കി പറയുന്നുണ്ട് 😂😂😂😂😂
@girishsreekumar1855 Жыл бұрын
"ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാണന്നു പ റയുക"ഇതാണപ്രയോഗം. മലയാള സിനിമ മുഴുവൻ മദ്രാസിൽ കേന്ദ്രീകരിച്ച സമയം എന്നാണ് പറയേണ്ടത്
@nirakshara Жыл бұрын
"'ആത്മപ്രശംസ എനിക്ക് പണ്ടേ ഇഷ്ടമല്ല"
@ShobhanaShobhana-h6g4 ай бұрын
കുടലെടു ത്ത് കാണി ക്കലല്ല ചങ്കെ ടു ത്ത് കാണി ച്ചാലും ചെമ്പരത്തി പൂ എന്നാണ് പറയാറം😂
@JohnyDsilva-yn6xi Жыл бұрын
ചേട്ടൻ ദേവനോടൊപ്പം അഭിനയിച്ച സിനിമാ രംഗം ഞാൻ കണ്ടു.
@VALSALARValsalaR Жыл бұрын
ദിനേശ് സാർ, അങ്ങയുടെ പ്രോഗ്രാം. വളരെ നല്ലതാണ്, ദയവായി തുടരൂ
@Vv2004Vv4 ай бұрын
ഒരാൾയേലും ശാന്തിവിളയെ നല്ലത് പറയ്‌യുന്നുഉണ്ടോ നോക്കി വന്നതാ ❤️❤️❤️👍
@cantkeepmum Жыл бұрын
01:01:± ഉള്ള ചെറിയ episode 😂അതു നല്ല തമാശ 😂😂😂😂
@MohanayroorActor Жыл бұрын
Appreciate your serious approach towards Malayalam cinema and it's back stories..
@Kw2024-p5x Жыл бұрын
ശ്രീകുമാരൻ തമ്പിയുടെ പേര് പറയാൻ നിങ്ങൾക്ക് പറ്റുന്നില്ല പക്ഷേ അദ്ദേഹത്തിൻ്റെ എൻ്റെ കഥാ നായികമാർ എന്ന പുസ്തകത്തിലെ ഒരധ്യായം അതേപോലെ read out ചെയ്യാൻ ഒരു ഉളുപില്ലല്ലോ.
@ashaunni883311 ай бұрын
തമ്പി സാർ പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാണ് ഇയാൾ വല്ലവരും പറയുന്നത് കേട്ടിട്ട്..
@annammajoseph41452 ай бұрын
ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവ് ആണെന്ന് പറയും എന്നാണ് കേട്ടോ😅
@girijadevi9716 Жыл бұрын
Even if you consider this as gossip, the history of Cinema world in the past is revealed to us through this channel. Thanks
@AAMBADEE Жыл бұрын
നേരിൽ കാണാതെ. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ഇത്രയും വി ശ്വാസയോഗ്യമായി നേരിലോ... കൂടെ നിന്നപോലെയോ കണ്ടപോലെ പറയുന്ന നിങ്ങളെ സമ്മതിക്കണം 😢
@rosemaggie4745 Жыл бұрын
That's called gossiping !!
@JoshyNadaplackil-oi7mr Жыл бұрын
അതാണല്ലോ ഇവന്റെ പരിപാടി
@ddgameing2567 Жыл бұрын
ഇയാളാനല്ലേ ലയാൾ
@padmakumarks5235 Жыл бұрын
Good presentation
@dhjncf524 Жыл бұрын
അതാണ് ശാന്തിവിള
@josephsalin2190 Жыл бұрын
ജയഭാരതിക്ക് പറയാൻ ചില കാരണങ്ങളുണ്ട്. അമ്മ, സഹോദരങ്ങൾ, കുടുംബം. തുടക്കക്കാരിയായ അവർക്ക് field-ൽ നിലനിൽക്കണമെങ്കിൽ ചില വിട്ട് വീഴ്ച്ചകൾ ചെയ്യേണ്ടി വന്നു. അവർ നല്ല മനസ്സുള്ള സ്ത്രീയാണ്
അപ്പൊ താങ്കൾ റേഷൻ കടയിൽ നിന്നും ബ്ലാക്കിൽ അരി വാങ്ങുന്നുണ്ട് അല്ലേ? അത് തെറ്റാണ് 😂😂😂
@niralanair2023 Жыл бұрын
ഹാ.. ഹാ.. ഗുഡ് ജോക്ക്.
@SanilkumarVR11 ай бұрын
സിനിമ പ്രസ്ഥാനം പണ്ടും ഇപ്പോഴും അവിഹിതം നിറഞ്ഞ കഥയല്ലേ കേൾക്കുന്നുള്ളു എന്നിട്ടും തലമുറ തലമുറ കൈവിടാത്ത പ്രസ്ഥാനം ആയി മാറിയല്ലോ
@hopperman9889 Жыл бұрын
ശാന്തി അണ്ണന്റെ വിസ്താരം കേൾക്കുമ്പോൾ ചില സിനിമകളിലെ ഫ്ലാഷ്ബാക്ക് ഓർമ്മ വരും. അതായത് ഫ്ലാഷ് ബാക്ക് പറയുന്നവൻ ആ സീനിലെ കാണില്ല, പക്ഷെ അവർ പാടിയ പാട്ടടക്കം ഡീറ്റെൽഡ് ഫ്ലാഷ്ബാക്ക് ആയിരിക്കും!
@vijayank6819 Жыл бұрын
സത്താർ ജയഭാരതിയെ വിവാഹം കഴിച്ചശേഷം ഹരിപ്പോത്തനും സത്താറും തമ്മിൽ നടന്ന ഡ്യൂപ് ഇല്ലാത്ത അടിയെപ്പറ്റി കൂടി പറയാമായിരുന്നു. മനഃപൂർവ്വം വിട്ടുകളഞ്ഞതാണ് എന്നു തോന്നുന്നു!
@pravasie Жыл бұрын
ദിനേശേട്ടാ.... നിങ്ങളെ അടുത്തറിയുന്ന എനിക്കറിയാം പൂർണമായും സത്യസന്ധ്യമല്ലാത്ത ഒരു കാര്യവും സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി വളൊച്ചൊടിച്ചു പറയുന്ന ഒരു വ്യക്തിയല്ല താങ്കളെന്ന് , തുടർന്നും താങ്കളുടെ അനുഭവങ്ങൾ പറയുക ആ സത്യങ്ങൾ കേൾക്കുമ്പോൾ ചൊറിയുന്നവർ ചൊറിയട്ടെ . With Love and Support ❤
@Vv2004Vv4 ай бұрын
ശാന്തിവിളയെ സപ്പോർട്ട് ചെയ്യാൻ ആരേലും ഉണ്ടോ നോക്കി വന്നതാ ❤❤❤❤❤❤👍👍👍👍
@monishthomasp11 ай бұрын
You have deep knowledge about the past history of Malayalam cinema. Keep it up. Past is past. No point in blaming people of the past. I prefer Vijayashree to Jayabharathi… !!! She is more beautiful.. 😍 ❤
Thanks. അനർഹമായതു പലതും ജയഭാരതിക്കു കിട്ടി. അധികം വിഷമിക്കും മുമ്പേ അവർക്കു നായികയാകാൻ പറ്റി. എന്നാൽ ശാരദയുടെയോ ഷീലയുടെയോ അത്രയ്ക്ക് perslonality കിട്ടിയിട്ടില്ല.
@dingribeast Жыл бұрын
They also had that .. Sheela Married thrice and made enough fortune. Sharada had also many connections with rich Andhra Producers.. All of them dumped her later. She married a failed actor widower but later separated from him.
@baijujoseph449311 ай бұрын
ജയഭാരതി ഷീലയ്ക്ക് തുല്യമാണ്
@chandrasekharb91575 ай бұрын
Sheek@@baijujoseph4493sheelaekal Best actress Jayabharathi Thanne
@surendrankwt7434 Жыл бұрын
തന്നെ കുറിച്ച് പറഞ്ഞതിൽ തെറ്റൊന്നും ഇല്ല. ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ quotation കൊടുത്ത ഒരുത്തനുവേണ്ടി വായടിച്ചത് വെറുതെയാണെന്ന് കരുതാണോ. നിന്റെ ഫിലോസഫി ആ ഒറ്റ സംഭവത്തിൽ തകർന്നുപോയി.
@bindusudhir58424 ай бұрын
Correct, otherwise he may be our Shantivila, as he claims..
@tinatitus9366 Жыл бұрын
Whatever it is sir we respect you i am your regular viewer
@sreekumaranc6903 Жыл бұрын
പഴയ കാല നടൻ സുധീറിനെ കുറിച്ച് സ്റ്റോറി ചെയ്യണം.
@Z12360a Жыл бұрын
💯💯
@shuhaibpeekey4371 Жыл бұрын
ആ റേഷൻ കടക്കാരനും പണി കിട്ടുമല്ലോ ദിനേശാ...!!
@AT-nh2tx Жыл бұрын
ഞങ്ങളുടെ അല്ല തൻ്റെ തന്നെ sannthivila ദിനേശ്
@Wrgkjjggbgfnbnuhdf Жыл бұрын
🤣
@rosemaggie4745 Жыл бұрын
😂😂
@AnoopkumarMohan Жыл бұрын
എന്തൊക്കെ ആയാലും ദിലീപിനെ നന്നായി വെള്ള പൂശിയല്ലോ അത് മതി ഒരു വർഷം മുൻപ് ആയാലും😂
@preethi_kerala Жыл бұрын
പോത്തന്മാർ (ഹരി&പ്രതാപ്) മോശക്കാരല്ല, ഒരു വിഷയത്തിലും (70s & 80s)
@ratheeshcb9 ай бұрын
Chetta ngan enna ee video kanune ashiq ennu parayune aale ngan vilichu ayalu parayuna statement chettanu dosham onnum ela.. already court il ula case ale veendum veendum chettan ente first film heroine enu paranju paranju advt kodukale please
@gurudivakar6983 Жыл бұрын
കുടൽ എടുത്തു കാണിച്ചാൽ വാഴ നാര് എന്നും ഹൃദയം എടുത്തു കാണിച്ചാൽ ചെമ്പരത്തി പൂവ് എന്ന് പറയും 😄
@niralanair2023 Жыл бұрын
സത്യത്തിൽ താങ്കളുടെ സഹന ശക്തിയെ സമ്മതിക്കണം ആ ഫോൺ അത്രയും കേട്ട് ഇരുന്നല്ലോ.
@ajikoikal1 Жыл бұрын
അണ്ണാ അണ്ണനുമുണ്ടോ തെറി വിളിക്കാൻ തയ്യാറായ കൊട്ടേഷൻ ഫാൻസ്😂😂
@rajendranb4448 Жыл бұрын
പ്രതിസന്ധിയും, ഉള്ളത് മതിയും സംവിധാനം ചെയ്തത് അടൂർ തന്നെയാണ്. പ്രതിസന്ധിയിൽ MG സോമനല്ല, മധുസർ ആയിരുന്നു നായകൻ.
@sajusathya6446 Жыл бұрын
You are right and stabourn❤
@ashaunni883311 ай бұрын
ഓർമ്മക്കുറവ് സംഭവിച്ച ആൾ ആയിരിക്കും താങ്കളോട് ഇതൊക്കെ വന്നു പറഞ്ഞു വന്നത്
@Prem-vt8ys Жыл бұрын
ഇവിടെ ഹരി പോത്തൻ ആണ് hero... ഇതുപോലെ അഹങ്കാരം ഉള്ള journalist കളെ ഇതേ രീതിയിൽ കൈകാര്യം ചെയ്യണം😂
@Faazthetruthseeker Жыл бұрын
ശ്രീകുമാരൻ തമ്പി പിന്നെ ആ നടി നാടക സമിധിയിലൂടെ വന്ന കെ പി എ സി ലളിതയും 😂
@juliejohn95712 ай бұрын
KPAC ലളിത സിനിമയിൽ വന്നത് വർഷങ്ങൾക്കു ശേഷമാണ് ഭരതൻ സംവിധായകൻ ആകുന്നത്.
@Navainfo Жыл бұрын
നെ സീർ ശുദ്ധൻ ആണ് ദുഷ്ടൻന്റെ ഫലം ചെയ്യും വിജയ് ടീയുടെ മരണത്തിൽ മൗനം പാലിച് ആൾ ആണ് നെസീർ
@nakshatra8209 Жыл бұрын
Tks sir
@jayasankarp5094 Жыл бұрын
മനോഹരമായ കഥകൾ
@shobhavv9533 Жыл бұрын
നല്ല രസം കേൾക്കാൻ
@asokank.b.54595 ай бұрын
For what purpose?
@rajendrans-sd2tb Жыл бұрын
കുടലെടുത്തു കാണിച്ചാലും വാഴ നാരാണ് എന്നു parayumbole
@sureshkumarkumar643 Жыл бұрын
ശ്രീകുമാരൻ തമ്പി
@SoorajRJacob Жыл бұрын
Im extending my Hearty Gratitude to you for your efficient forensic analysis on all records ❤.. Really a great Job.. Keep on going.. ❤
ശാന്തി വളി ദിനേശ്, കേരളത്തിലെ ഏറ്റവും മികച്ച സംവിധായകൻ 😎ബുഗ്ലാവിൽ ഔതാ ഏറ്റവും മികച്ച സിനിമ 😂
@venugobal8585 Жыл бұрын
😂😂
@aravindmohan8695 Жыл бұрын
Super motivation Dinesh sir keep it up 🎉 it's Nacked Trueth
@VenuSeema Жыл бұрын
santhaprakruthan engine kshipra kopi aakum?
@mathewgervasis9985 Жыл бұрын
👏👏 👌
@Wrgkjjggbgfnbnuhdf Жыл бұрын
ബംഗ്ലാവിൽ ഔത എന്ന ബ്രഹ്മണ്ഡ ചിത്രത്തെ കുറിച്ച് ബ്രാണ്ടി വിള അണ്ണാ വീഡിയോ ചെയ്യുമോ
@nbknamnbks6210 Жыл бұрын
താങ്കളുടെ അവതരണം വളരെ സ്വാഭാവിക്കായിരിക്കുന്നതാണ് ഇതിന്റെ പ്രാധാന്യം നന്നായിരിക്കുന്നു
@ashaunni883311 ай бұрын
ഇയാൾക്ക് നല്ലവണ്ണം സംസാരിക്കാൻ ഉള്ള കഴിവുണ്ട്.. നേരിൽ കണ്ടതുപോലെയാണ് ഓരോ കാര്യങ്ങൾ പറയുന്നത്.. തമ്പി സാറിനെ കുറ്റം പറഞ്ഞതോടെ എനിക്ക് ഇയാളോടുള്ള ബഹുമാനം നഷ്ടപ്പെട്ടു.. അൽപ്പൻ
@theprovocateur2411 ай бұрын
Satyam
@ANURAJPS201611 ай бұрын
തമ്പി പിന്നെ നല്ലവനാണല്ലോ 🙄
@shajimon-q3u Жыл бұрын
അന്ന് ക്രിസ്ത്യൻ മാടമ്പിമാരുടെ കൈയിൽ ആയിരുന്നു മലയാളസിനിമ ഉദാഹരണം കുഞ്ചാക്കോ ഹരിപോത്തൻ എത്ര എത്ര നടി നടന്മാരുടെ ജീവിതം ആണ് ഈ കാസകുഞ്ഞാടുകൾ തകർത്തത്
ജയഭാരതി ഒരു കാലത്ത് ഹരി പോത്തൻ്റെ കീപ് ആയിരുന്നു എന്നത് ഒരു കാലത്ത് നാട്ടിൽ പാട്ട് ആയിരുന്നു.
@bennymathew7590 Жыл бұрын
Kozhi kattavante thalayil chakiry alla pappu kanum ennanu preyogam
@renjithps689 Жыл бұрын
Anna sukumaran sharja evide
@Wrgkjjggbgfnbnuhdf Жыл бұрын
കപ്പലണ്ടി കച്ചവടം
@shivasreeproductions9819 Жыл бұрын
ദിനേശ് സർ ഒന്നും നോക്കണ്ട മുന്നോട്ട് 👍👍👍❤️❤️
@mathewjohn9662 Жыл бұрын
" ഒരു സ്ത്രീക്ക് വേണ്ടി " എന്നല്ല -- ഒരു"വെടി". ക്ക് വേണ്ടി....❤ ഈ 'പോത്തൻ " TVm - ൽ കവടിയാറിലുള്ള വീട്ടിൽ ജയഭാരതിയെ " കളിക്കാൻ '' സ്ഥിരം കൊണ്ട് വന്നിരുന്നത് ആ നാട്ടുകാർക്കിടയിൽ കുപ്രസിദ്ധമാണ് ശാന്തിവിള അണ്ണാ...❤❗❗🍷🍷 ഇന്നവിടം FORD" കാറിന്റെ show - Room..
@highvoltage-fj9zt Жыл бұрын
അന്നത്തെ കാലത്തു മലയാളം തമിഴ് സിനിമ ലോകത്തു ഏറ്റവും വലിയ - റി ഉണ്ടായിരുന്ന ആളായിരുന്നു എന്നാണ് ഐതിഹം..😅
@vikasanix6147 Жыл бұрын
ആരാന്റെ അവരാതമല്ലാതെ സ്വന്തം കഥകളൊന്നുമില്ലേ നിനക്ക് പറയാൻ😂 മടുത്തു പുല്ല്, നിന്നെ വെറുതെയാണോ ശ്രീകുമാരൻ ആട്ടി വിട്ടത് 🤡
@dilishp11 ай бұрын
ജയഭാരതി അവരുടെ അച്ചനെ മുതിർന്ന ശേഷം കാണുന്നത് നസീർ മൂലം ആണ് എന്ന് കേട്ടിട്ടുണ്ട്,ചെറുപ്പത്തിൽ മദ്രാസിൽ ഉപേക്ഷിച്ചു പോയതാണ് അയാൾ,അവരുടെ അമ്മ മുസ്ലിം സ്ത്രീ ആയിരുന്നു എന്നും അവരുടെ അച്ഛന്റെ റിലേഷൻ ആയിരുന്നു ജയൻ എന്നും കേട്ടിട്ടുണ്ട്
@ajithknair510 ай бұрын
അച്ഛന്റെ പെങ്ങളുടെ മകനാണ് ജയൻ
@Meghana-v4w4 ай бұрын
Prem naseer ൻ്റെ appupan oru Hindu ആയിരുന്നു. അയാൽ ഒരു മുസ്ലിം സ്ത്രീ ye വിവാഹം കഴിച്ചതിനു അയാളെ നാട്ടി ൽ നിന്നും ഓടിച്ചു വിട്ടു. പിന്നീട് അയാൽ ശാർകര അo ബ്ബ ലത്തിൽ ചെറിയ പണി ചെയ്തു ആണ് ജീവിച്ചത്. അവിടെ നിന്നും കിട്ടിയ കാശു കൊണ്ട് ആണ് പ്രേംനസീർ ൻ്റെ അച്ഛനെയും സഹോദരങ്ങളെയും അയാൽ വളർത്തിയത്. അതായിരിക്കും ശാർക്കര അമ്പലത്തിൽ ഒരു ആന ye നസീർ നടയ്ക് ഇരുത്തിയത്.
@satheeshantp7160 Жыл бұрын
എല്ലാം സിനിമ മംഗളം നോക്കി വായിക്കന്നതല്ലേ??
@nakshatra8209 Жыл бұрын
Superb
@manoj..arthatmusicandtrail6999 Жыл бұрын
നല്ലൊരു എപ്പിസോഡ് അക്കാലത്തെ വാർത്തകളിൽ ഉണ്ടായിരുന്നു ഹരി പോത്തൻ ജയഭാരതി വേണ്ടിയിരുന്നു. ജയഭാരതിക്ക് ഹരി പോത്തനും വേണ്ടിയിരുന്നു ജയഭാരതി കൂടുതൽ സെക്സ് കാണിച്ചത് ഹരി പോത്തൻ ചിത്രങ്ങളിലാണ് ഇതാ ഇവിടെ വരെ കരകാണാക്കടൽ രതിനിർവേദം തുടങ്ങിയവ .ഹരി പോത്തൻ റെ സമ്പത്ത് പലതും ഒഴുകിപ്പോയി ജയഭാരതി ആണെങ്കിൽ സത്താറിനെ തേടിപ്പോയി. വിൻസെൻറ് എന്ന നടനെ ഒതുക്കിയത് ഹരിപോത്തൻ തന്നെ. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം ആയ അലാവുദ്ദീനും അൽഭുതവിളക്കും എന്ന ചിത്രത്തിലെ നായകൻ പ്രേംനസീർ ആയിരുന്നു അവസാനം പ്രേംനസീറിനെ മാറ്റി .ഇതറിഞ്ഞ നവോദയ അപ്പച്ചൻ നസീറിനെ നായകനാക്കി തച്ചോളി അമ്പു റിലീസ് ചെയ്തു .അങ്ങനെ മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രത്തിലെ നായകനായി പ്രേംനസീർ അലാവുദ്ദീനും അൽഭുതവിളക്കും പ്രതീക്ഷിച്ച അത്ര വിജയം നേടിയില്ല. തച്ചോളി അമ്പു ആകട്ടെ സൂപ്പർ വിജയമാകുകയും ചെയ്തു. ജയഭാരതി സുപ്രിയ ചിത്രങ്ങളിൽ നിന്ന് പിന്മാറിയതോടെ ഹരിപോത്തൻ ചിത്രങ്ങൾ വിജയിക്കാനായി 80 മുതലുള്ള ഹരി പോത്തൻ ചിത്രങ്ങളിൽ വിജയിച്ചത് ലോറിയും അപരനും മാളൂട്ടി യും മാത്രം അരപ്പട്ട കെട്ടിയ ഗ്രാമം പവിഴ മുത്തു കൈകേയി തുടങ്ങിയവ പരാജയങ്ങൾ ആയിരുന്നു