ശരിക്കും പൈസയുടെ അടിമ പോലിസി നെ പറയ്യിപ്പിക്കാൻ വന്ന വനിത
@anshadandhad38242 жыл бұрын
നല്ല മനസിനുടമ
@sunnyphilipose45922 жыл бұрын
You have shown your nobility in the response to the question related to Tomin Thachankary. A big salute !!
@praveenss89932 жыл бұрын
ശ്രീ ലേഖ മാടത്തിനെ സപ്പോർട് ചെയ്യുന്നു
@rajpi17702 жыл бұрын
ചുരുക്കി പറഞ്ഞാൽ ബിഹാർ, UP, യെപോലെ തന്നെ ആണ് കേരളവും. ഒരു മാറ്റവും ഇല്ല. എന്തൊരു നവോത്ഥാനം....?
@jayakumarchellappanachari85022 жыл бұрын
പോലിസ് ഒരുമിച്ചു നിന്നാൽ രാഷ്ട്രീയക്കാരന്റെ കൊമ്പ് ഒടിക്കാൻ കഴിയും.
@sasikumarshaji92802 жыл бұрын
Madam you are correct you are only correct
@reddevilmelbourne2 жыл бұрын
യാഥാ രാജ തഥാ പ്രജാ......കേരള തള്ള് ദൈവം തുണ
@suresha.raghavan13612 жыл бұрын
കീശയല്ലേ മിക്കവാറും പേരുടേയും ലക്ഷ്യം
@GSM2332 жыл бұрын
🌹🌹🌹
@hardcoresecularists36302 жыл бұрын
ദാ ഇങ്ങനെ തോളത്തു തട്ടി ഖദർ ഇടുവിപ്പ് തെരഞ്ഞെടുപ്പിൽ ഒരു ടിക്കറ്റ് കൊടുത്തു ജയിപ്പിച്ചു എടുക്കണം മുഖ്യൻ 👌 കടപ്പാട് /the king
@shermmiladasa88482 жыл бұрын
👌👌
@prasanth.762 жыл бұрын
👍👍
@jacobjoseph72742 жыл бұрын
👍👍👍
@unnikrishnantp31562 жыл бұрын
ഏതു് അസോസിയേഷനായാലും തുടങ്ങുന്നതു് NUTRAL ആയിട്ട് ആണെങ്കിലും ശേഷം എല്ലാം പിന്നീട് എല്ലാം POLITCAL BASED ആകും. അതോടെ എല്ലാം തീരും.
@suvazy2 жыл бұрын
Manja ...
@reenabiju90022 жыл бұрын
❤🔥
@_x_x_-mw2gz2 жыл бұрын
👍👍👍
@thulasidasan43722 жыл бұрын
Constable help
@ennakavi21292 жыл бұрын
very good thachankarys wife aaviyaayi poyath
@kannanjose2 жыл бұрын
Iwii
@jojic50482 жыл бұрын
കോടികൾ വാങ്ങി കുറ്റാരോപിതനായ ദിലീപിനെ വെള്ള പൂശാൻ വനിതയിൽ ലേഖനം പടച്ചുവിട്ട ജുഗുപ്സാവഹമായ ശ്രമം,നടത്തിയ മനോരമയുടെ വേറൊരു ശ്രമം അതിൽ ശ്രീലേഖ എന്ന ഐ പി എസ കാരി അറിഞ്ഞോ അറിയാതയോ വീണു പോയി . എന്തായാലും നാണം കേട്ടിട്ടാണെങ്കിലും മേടിച്ച കാശിനു നന്ദി കാണിക്കുന്നുണ്ട് മനോരമ .അതിനു അരക്ഷിതത്വ (പുരുഷൻമാരോടുള്ള സമീപനം കാഴ്ചപാട് ) മനോഭാവമുള്ള ഒരു സ്ത്രീയെ തന്നെ കരു ആക്കി
@suvazy2 жыл бұрын
Correct
@girijaraghavan39102 жыл бұрын
സത്യം
@THAIVLOGS662 жыл бұрын
അതെയോ സഹിച്ചോ? എന്ത് ചെയ്താലും ദിലീപ്... 👎👎👎👎
@karee-jok14522 жыл бұрын
താൻ ആണോ കാശും കൊണ്ടു പോയത്
@haseenamk10202 жыл бұрын
ithoke apapol pradikarikande madam...ipol.paranjot oru karivum undakilla
@girijaraghavan39102 жыл бұрын
ഇപ്പോൾ മാഡത്തിന്റെ ഈ വെളിപ്പെടുത്തലിന്റെ പിന്നിലെ രഹസ്യം എന്താ? കോവാലൻറെ PR work നോക്കുന്ന ചാനൽ ഇത്, mr balu ആദ്യം ഈ ചാനലിൽ വന്നു എല്ലാ തെളിവും കൊടുത്തു, അതെല്ലാം കോവാലന് അയച്ചു കൊടുത്തിട്ടു കോവാലൻറെ പണം വാങ്ങിട്ടു balu വിനോട് പറഞ്ഞു ഇതൊന്നും ഞങ്ങൾ പബ്ലിഷ് ചെയ്യില്ല എന്ന്, ഇപ്പോൾ ഈ മാഡത്തിനെ വിളിച്ചിരുത്തി ഇന്റർവ്യൂ കഷ്ട്ടം കഷ്ടം, ആരെ കേൾപ്പിക്കാനാണ്??? കോവാലൻറെ..,... തിന്നുന്ന കുറെ ചാനലുകൾ.
@saranyatnair40242 жыл бұрын
Retirement kazhinjapo aunty kk dhairyam vannu
@sachinjsaji79482 жыл бұрын
Serviceil erikumbol department karyangal samsarikano ezhuthano Padilla