ശ്രീലങ്കൻ പ്രസിഡന്റിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് വിദേശകാര്യമന്ത്രാലയം

  Рет қаралды 19,903

asianetnews

asianetnews

Күн бұрын

ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന അനുര കുമാര ദിശനായകെയുടെ പ്രസ്താവന സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം
#AnuraKumaraDissanayake #indiasrilanka #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • PV Anvar | Asianet New...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 39
@AshokKumar-xo8uw
@AshokKumar-xo8uw 7 күн бұрын
എന്ത് ആശങ്ക? ഇന്ത്യയുമായി ഒന്ന് കോർത്തു നോക്കി നേപ്പാൾ,ചൈനയുമായി അടുത്തു.. അവസാനം ഗത്യന്തര മില്ലാതെ തിരിച്ചൊടിയെത്തി. മാലിയുടെ മൊയ്‌സു, ഇന്ത്യ വേണ്ടേ വേണ്ട എന്ന് പറഞ്ഞോടി.. ദാ മാപ്പ് പറഞ്ഞു ഡൽഹിൽയിൽ കൈ നീട്ടി എത്തിയിട്ടുണ്ട്. ബംഗ്ലാദേശ് ഒന്ന് കളിച്ചു നോക്കുന്നുണ്ട്..ഇന്ത്യയുടെ സഹായമില്ലാതെ അവിടെ current പോലും ഉത്പാദിക്കാൻ പറ്റുമോ? അരി പോലും ഇവിടെ നിന്ന് വേണം.. അവസാനം ഇന്ത്യ തന്നെ ശരണം എല്ലാവർക്കും.. അത് കൊണ്ട് കളിച്ചോട്ടെ.. ആശങ്ക വേണ്ട 😄😃😄
@alfredsunny800
@alfredsunny800 7 күн бұрын
India china war vanna both countries big financial loss anu so india china war varilla
@JitheshKrishnan-s7v
@JitheshKrishnan-s7v 6 күн бұрын
ഇന്ത്യയുമായി സഹകരിക്കുന്നതിനേക്കാൾ ഭേദം ലോകത്തു ഏറ്റവും പെട്ടന്ന് വികസിക്കുന്ന ചൈനയോടു കൂട്ടു കൂടുന്നത് തന്നെ ആണ്
@dreamcatcher8472
@dreamcatcher8472 6 күн бұрын
ശ്രീലങ്കയെ ഇപ്പോ അടുത്ത് ഒന്ന് ചൈന വികസിപ്പിച്ചതാ ,,,port വരെ അവർ കൊണ്ട് പോയി 😂😂😂
@JitheshKrishnan-s7v
@JitheshKrishnan-s7v 6 күн бұрын
@@dreamcatcher8472 ഒന്നുകിൽ അധാനിക്ക് അല്ലെങ്കിൽ ചൈനക്ക്.... രണ്ടായാലും ശ്രീലങ്കക്കു ഒന്ന് തന്നെ 😄😄
@dreamcatcher8472
@dreamcatcher8472 6 күн бұрын
@@JitheshKrishnan-s7v അത് അണ്ണന് ചൈനക്കാർ വായ്പ കൊടുക്കുമ്പോൾ എഴുതി ചേർക്കുന്ന agreement വായിച്ച് നോക്കാത്തത് കൊണ്ട് തോന്നുന്നെയാണ് , ശ്രീലങ്കയിലെ port നടത്താൻ ചൈനക്ക് കരാർ ഇത് വരെ നൽകിട്ടില്ല പിന്നെ എങ്ങനെ അത് സ്വന്തമായി ..... ചൈന ഫണ്ട് ചെയ്ത പാക്കിസ്ഥാന് എന്ത് സംഭവിച്ചു .. ചൈന ഫണ്ട് ചെയ്ത മാലിദ്വീപ് ഇപ്പോ എന്താ ഇന്ത്യയുടെ സഹായ ധനം വേണം എന്ന് പറഞ്ഞ് ഓടി വന്നത്.. its deal with red devil 👿
@AntoKiran-v2c
@AntoKiran-v2c 5 күн бұрын
ശ്രീലങ്ക ഈ പരുവത്തിൽ ആയതു അങ്ങനെ ആണ്. .വാണമേ
@JitheshKrishnan-s7v
@JitheshKrishnan-s7v 5 күн бұрын
@@AntoKiran-v2c അല്ല വാണമേ ശ്രീലങ്ക ഇത്രയും കാലം വരെ നിലനിന്നത് ടുറിസം പിന്നെ തമിൾ പുലികൾക്കു എതിരെ യുദ്ദം ചെയ്യാൻ കിട്ടിയ ആഗോള ഫണ്ടിങ്ങ് കൊണ്ടാണ്.... കോവിഡ് വന്നു തമിൾ പുലികളുമായുള്ള യുദ്ധവും അവസാനിച്ചു അങ്ങിനെ രണ്ടു രീതിയിലും ഉള്ള വരുമാനവും നിന്നു അങ്ങിനെ ആണ് ശ്രീലങ്ക തകർന്നത്..... ലേശം ലോക വിവരം വേണം...
@thajudheenm5256
@thajudheenm5256 6 күн бұрын
കമ്യൂണിസ്റ് ❤
@sidheeqsidheeq8497
@sidheeqsidheeq8497 7 күн бұрын
ഇനി ചൈനയുടെ വിളയാട്ടം ആയിരിക്കും ശ്രീലങ്കയിൽ...
@JitheshKrishnan-s7v
@JitheshKrishnan-s7v 6 күн бұрын
അവർക്കു ഇന്ത്യയേക്കാൾ ഭേദം ചൈനയുമായി സഹകരിക്കുന്നത് ആണ്
@Yashodee
@Yashodee 7 күн бұрын
ഇനി ഞങ്ങക്ക് ഇങ്ങിനെ ഒരു തന്തയില്ല 😭 - CPM
@ARUN-pl3qu
@ARUN-pl3qu 6 күн бұрын
😂😂
@rashtrayodha
@rashtrayodha 7 күн бұрын
ശ്രീലങ്കൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി സുടാപ്പി ചെരുപ്പ് നക്കൽ തുടങ്ങുന്നത്തോടെ തീരുമാനം ആകും...
@cppradish8742
@cppradish8742 5 күн бұрын
ലങ്ക ഇന്ത്യക്കു മുന്നിൽ പുഴു ,നല്ല വണ്ണം നിന്നാൽ അവർക്ക് നല്ലതു😅😅
@ajesht2896
@ajesht2896 4 күн бұрын
തമിഴ് പുലികളെ തിരിച്ചു കൊണ്ടുവരണം അതിന് ഒളിഞ്ഞും തെളിഞ്ഞു സഹായിക്കണം
@Nithin-u8k
@Nithin-u8k 6 күн бұрын
ഇനി അവിടെ IS പൂകാലം...
@baijump7234
@baijump7234 6 күн бұрын
Ennaal Lankakku nannu.
@baijump7234
@baijump7234 6 күн бұрын
Adani can buy not project but the entire country
@arunm6727
@arunm6727 6 күн бұрын
Athe athe wait and see how adani falls like a pack of cards
@hamsa0123
@hamsa0123 6 күн бұрын
രാജ്യത്തു പെട്ടെന്ന് വികസനം ഉണ്ടാക്കാൻ, ചീപ്പ്‌ ഉൽപ്പന്നങ്ങൾ, infrastructure സ്പീഡിൽ പണിയുക എല്ലാം ചൈനക്ക് കഴിയും അതുകൊണ്ട് ചൈനയുടെ കൂടെ രാജ്യങ്ങൾ പോകുന്നത്. ഇതൊന്നും ചെയ്യാൻ ക്വഴിയാതെ അപ്പുറത്തേക്ക് പോണൂ എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ
@Sahad24
@Sahad24 5 күн бұрын
@lgtutorial
@lgtutorial 7 күн бұрын
🤭🤭🤭🤭🤭
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 7 күн бұрын
ചൈനയുടെ ശക്തി. ആവു൦❤❤❤❤❤
@zakkirhussainibrahim4792
@zakkirhussainibrahim4792 6 күн бұрын
രാജ്യത്തിനകത്ത് നമ്മുടെ ജനങ്ങളെയും പുറത്ത് അയൽ രാജ്യങ്ങളെയും വെറുപ്പിക്കുന്ന നയമാണ് ഭരണകക്ഷിക്കുള്ളത് എന്നത് നിർഭാഗ്യകരമായ വസ്തുതയാണ്. പുനരാലോചന നടത്തട്ടെ.
@prajeeshkp2629
@prajeeshkp2629 6 күн бұрын
😂😂ആണോ
@aneesh26205
@aneesh26205 6 күн бұрын
അയ്യേ
@jvj411
@jvj411 6 күн бұрын
Kore freebies koduthal akathum chuttum ullavarkku santhosham aavum..
@Root_066
@Root_066 6 күн бұрын
"നമ്മുടെ ജനങ്ങൾ" എന്ന് പറയുമ്പോ ഇയാൾ ഇതിൽ പെടുമോ?
@zakkirhussainibrahim4792
@zakkirhussainibrahim4792 6 күн бұрын
@@Root_066 തന്നെയും ഉദ്ദേശിച്ചിരുന്നു.എന്താ മാറ്റണോ?
@thahaabdurahman3568
@thahaabdurahman3568 7 күн бұрын
അദാനി അണ്ണൻ 😂😂😂
@sarath_babu
@sarath_babu 7 күн бұрын
യൂസഫ് അലി ആയിരുനെങ്ങിൽ കരയാമായിരുന്നു അല്ലേ 😊
@mds7455
@mds7455 7 күн бұрын
അതൊക്കെ അടനി സോൾവ് ചെയും .
@sarathkalarikkal9713
@sarathkalarikkal9713 7 күн бұрын
Adani ninne polathe madrassa 💩 alla... 😄
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 21 МЛН
АЗАРТНИК 4 |СЕЗОН 4 Серия
36:20
Inter Production
Рет қаралды 491 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 21 МЛН