ഇന്നലെ എനിക്ക് 2ആൺകുട്ടികൾ ഉണ്ടായി അവർക്ക് ഞാൻ രമാണെന്നും കർണ്ണൻ എന്നും പേരിട്ടു ♥️♥️♥️
@akhilak48263 жыл бұрын
ശെരിക്കും 🔥🔥
@gkgokulkrish97983 жыл бұрын
❤️❤️
@ArunDevarundev2 жыл бұрын
❤❤❤
@Shakthiiii2 жыл бұрын
🔥 ❤
@aswanthpt9012 жыл бұрын
👏👏
@aanayolamaanakkaryam9213 жыл бұрын
ആനയ്ക്കൊത്ത പാപ്പാനും പാപ്പാനൊത്ത ആനയും ; രണ്ട് രാമന്മാർ..... 🔥🔥🔥AGK യോട് എന്നും പറയുന്നത് പോലെ പൊളി.... പൊളി.... പൊളി👏👏👏👏👏👏👏👏👏 നിങ്ങള് പൊളിക്ക്; മ്മ്ളുണ്ട് കൂടെ👍👍👍👍👍
@the_kuppi_707x3 жыл бұрын
ഇനിയും ഇനിയും രാമേട്ടന്റെയും രാമന്റെ യും കൂടുതൽ കൂടുതൽ വിശേഷങ്ങൾ അറിയണമെന്ന് ഒരു ആഗ്രഹം
@agkelephantgallery11803 жыл бұрын
💯👍
@adarahappu60793 жыл бұрын
2:23 വിനോദേട്ടൻ......🔥
@vishnumelveettil22093 жыл бұрын
കടുക്കൻ രാജേഷ് ഏട്ടനെ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കു..... ഇനി അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കണം, അതാണ് ഒരു പ്രശ്നം 😁. 👍👍👍👍👍👍👍👍👍👍👍
@nidheeshk46913 жыл бұрын
കട്ടക്ക് കട്ടക്ക് ചോദ്യം കട്ടക്ക് കട്ടക്ക് മറുപടി അങ്ങനെ ആകെ മൊത്തം 👌👌❤❤🐘🐘❤❤
@vishnuvinod82073 жыл бұрын
ആകെ ഇഷ്ടം ഉള്ള ഒരു മൊതല് അതാണ് എന്റെ രാമൻ 🔥❤️❤️😘😘🔥🔥😎😎
@agkelephantgallery11803 жыл бұрын
😍❤️
@anandhukrishna90763 жыл бұрын
രാമനെ കുറിച്ച് കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് ....❤️ ഗോപാൽജിയെയും ഉൾപ്പെടുത്തുമോ?
@agkelephantgallery11803 жыл бұрын
Shooting finsh ayi bro ...
@anandhukrishna90763 жыл бұрын
@@agkelephantgallery1180 ok👍🏻
@prasanthkumar4143 жыл бұрын
രാമേട്ടന്റെ വിനയം, സംസാരം..... Tnks agk
@anandhusuresh22683 жыл бұрын
രാമേട്ടൻ്റെ വാക്കുകളിലൂടെ രാമൻ ❤️💥 കാത്തിരുന്ന episode Thanks AGK 💞 കടവല്ലൂർ സന്തോഷ് ചേട്ടൻ്റെ episode എടുക്കാൻ ശ്രമിക്കു 🙏🥰
സൂപ്പർ വീഡിയോ ajk elephants ningal iniyum video idanam support und thanku agk elephants 💚💚💚🙏🙏🙏
@rendeepradhakrishnan65063 жыл бұрын
രാമേട്ടൻ പവർ 🔥🔥🔥🔥🔥
@sreelathamohanshivanimohan14463 жыл бұрын
ഒരു കഥ കേൾക്കുന്ന പോലെ....ഒരിക്കലും മറക്കാത്ത ജീവിത കഥ ഒത്തിരി ഇഷ്ടം രാമേട്ടൻ
@preethisreenivasan45363 жыл бұрын
💥💥💥💥മതിലകം മാണിക്യന്റെ പാപ്പാൻ മാരുടെ വിഡിയോ വേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithm.b.21663 жыл бұрын
രാമേട്ടനോട് Kandassankadavu കണ്ണൻ ചേട്ടനെ കുറിച്ച് ചോദിക്കാമോ? അദ്ദേഹം നല്ല ഒരു ആനക്കാരനായിരുന്നു.
@anilaramakrishnan35633 жыл бұрын
രാമൻ രാമേട്ടൻ കൂട്ട്കെട്ട് ഇനിയും ഒരുപാട് കാലം നിലനിൽക്കട്ടെ... ❤️
@midhunc87743 жыл бұрын
ത്രിക്കരിയുർ വിനോദ് ഏട്ടൻ്റെ വീഡിയോ ഒന്ന് ചെയ്യു... പേരാമംഗലം ആനയെ കുറിച്ച് ഒരുപാട് അറയണം എന്ന് ഉണ്ട് .. Please try
@adarahappu60793 жыл бұрын
💯
@vaisakhmanimangalamviswana27703 жыл бұрын
രാമൻ്റെ കാര്യങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.. കേട്ടാൽ മതി വരില്ല ❤️🥰
@amarnathr97743 жыл бұрын
വളരെ നല്ലകാര്യം agk💖🥰 ഒരുപാട് വിവരങ്ങൾ അറിയാൻ സാധിച്ചു. 🙏😍😍👏
@jijopalakkad36273 жыл бұрын
രാമനും ,രാമേട്ടനും 🔥🔥😍😍🥰🥰🌹
@thetrucker76863 жыл бұрын
കർണനുമായുള്ള അനുഭവങ്ങൾ ചോദിക്കുമല്ലോ അല്ലെ? 😊 ഒരു എപ്പിസോഡ്നുള്ള വക ഉണ്ടാവും എന്ന് കരുതാം...പതിവ് പോലെ ഇ എപ്പിസോഡും അടിപൊളി 🥰🥰🥰
@manikandan43883 жыл бұрын
യാത്രയിൽ ആയതുകൊണ്ട് മുമ്പത്തെ ബ്ലോഗ് കാണാൻ പറ്റില്ല ,ഇന്ന് നേരത്തെ കണ്ട് ഒരു പാട് സന്തോഷം തോന്നിയ ബ്ലോഗ് ആണ് ❤❤❤❤❤
@agkelephantgallery11803 жыл бұрын
😍🙏❤️
@manikandan43883 жыл бұрын
@@agkelephantgallery1180 ❤❤
@artpeedika73803 жыл бұрын
Gopal g yodum interview edukkanee....small video mathi ramanum aaayi nalla aduppam ulla aaalallle 😍😍😍
@jinujerald93953 жыл бұрын
🔥രാമനും രാമേട്ടനും 🔥തീപൊരി കുട്ടുകേട്ട് 🔥🔥♥️
@gautham67873 жыл бұрын
Ramannnnnnnnnnn uyirrrr ramettann
@agkelephantgallery11803 жыл бұрын
💯❤️❤️❤️
@sureshkumar.m4183 жыл бұрын
അടിപൊളി എപ്പിസോഡ്, കലക്കി 👏👏👏👏👏👏👏👏👏👏
@akhilkakkara1583 жыл бұрын
രാജാവിനെ കുറിച്ച് കേൾക്കുമ്പോൾ, തമ്പുരാൻ കർണനെ മിസ്സ് ചെയുന്നു ഒരുപാട് 😢😢😢
@muralikv45503 жыл бұрын
Athe
@pranavps46023 жыл бұрын
Erimayoor mani ettanta vedio cheyyo
@vibiunity88753 жыл бұрын
കാട്ടകാമ്പൽ സതീശേട്ടന്റെ വിഡിയോ ചെയ്യുമോ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർനെ ഇപ്പോൾ കാണുന്ന ആന ആക്കിയതിൽ ഒരു വലിയ പങ്ക് ഉണ്ട് ചക്കുമശ്ശേരിയിൽ കർണ്ണനെ തോൽപ്പിച്ചപ്പോൾ സതിയേട്ടൻ ആയിരുന്നു ആളുടെ വീഡിയോ ആരും ചെയ്തിട്ടില്ല വിഷ്ണുശങ്കറിനെ കുറിച്ച് കൂടുതൽ അറിയുന്ന ചട്ടക്കാരൻ അതുപോലെ കുറെ നല്ല ആനകളെ വഴി നടത്തിയ മനുഷ്യൻ ❤️❤️❤️❤️വ്യത്യസത videos ചെയുന്ന agk ഇതു എന്തായാലും ചെയ്യണം 🙏🙏🙏
@ananduvs43483 жыл бұрын
Agk uyir Full support ind guyzz ❤️❤️❤️❤️
@agkelephantgallery11803 жыл бұрын
Thanks 😍❤️
@akshayajith38713 жыл бұрын
രാജേഷേട്ടനെ കൂടെ ഉൾപ്പെടുത്തണം.
@yadhukrishnannamboothirika89613 жыл бұрын
Agk❤️😍
@agkelephantgallery11803 жыл бұрын
❤️❤️❤️😍
@gautham67873 жыл бұрын
Santhoshetttan
@abhisheknairvlogs46213 жыл бұрын
രാമൻ, രാമഏട്ടൻ, AKG, power💗💗💗💗💗💗
@varshakv27633 жыл бұрын
ഇനിയും രാമന്റെ video ചെയ്യോ?. രാമേട്ടൻ കടുക്കൻ പിന്നെ ഗോപാൽജി അവരെയും ഉൾപ്പെടുത്തണം. ഗോപാൽജിയെ കുറിച്ച് മറ്റുള്ളവർ പറഞ്ഞു മാത്രം അറിയൂ. ഗോപാൽജിയുടെ വാക്കുകളിലൂടെ രാമനെ അറിയാൻ ഒത്തിരി ആഗ്രഹം ഉണ്ട് 😍😍❤️❤️❤️❤️❤️❤️❤️ ശ്രീരാമജയം 🙏🙏🙏😔