No video

രോമാഞ്ചമാണ് രാഹുൽ.. ലോക്സഭയിലെ ​ഗംഭീര പ്രകടനത്തിൽ ജനങ്ങൾ പ്രതികരിക്കുന്നു |Public Opinion

  Рет қаралды 32,390

The Journalist

The Journalist

Күн бұрын

രാഹുൽ പ്രധാനമന്ത്രിയാകും
അതിന് അധികനാളില്ല...!
ആവേശത്തോടെ ജനങ്ങൾ
പറയുന്നത് കണ്ടോ..
#thejournalist #thejournalistlive #thejournalistmalayalam #thejournalistnewschannel #thejournalistlivenews #thejournalistchannel #thejournalistvideos #thejournalistlivemalayalam #yedunarayanan #rahulgandhi #narendramodi #publicreaction

Пікірлер: 79
@minoygeorge8285
@minoygeorge8285 2 ай бұрын
ഓരോരുത്തരും എത്ര മാത്രം രാഹുൽ ഗാന്ധിയെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു. അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും രാഹുൽ ഗാന്ധിയാണ്. അത് സഫലം ആകട്ടെ ❤❤❤❤❤
@mohammedpt3005
@mohammedpt3005 2 ай бұрын
Rahulji 👍👍👍. We also support . 👍👍👍
@faisaltp1551
@faisaltp1551 2 ай бұрын
അതെ അതെ രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത ഒരേയൊരു നേതാവ് രാഹുൽ ഗാന്ധി
@kidsreals1333
@kidsreals1333 2 ай бұрын
രാഹുൽ ഗാന്ധി യെ പോലെയുള്ള ഒരു നല്ല നേതാവ് ഇന്ത്യ യിൽ ഇല്ല. രാഹുൽ ഗാന്ധി ജയ് 🎉
@Vinod-jy1hl
@Vinod-jy1hl 2 ай бұрын
രാഹുൽ pradhanana മന്ത്രി ആകാൻ അധിക നാളില്ല
@babychittilappilly2954
@babychittilappilly2954 2 ай бұрын
ഒരു ടീഷർട് മാത്രം ഇട്ടുകൊണ്ട് ജനത്തിന് വേണ്ടി പോരാടുന്ന ഒരു പടയാളി
@Hele161
@Hele161 2 ай бұрын
Rahul gandhi ❤
@sahapadi7017
@sahapadi7017 2 ай бұрын
ഒരു വർഷത്തിനുള്ളിൽ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രി യാകും....ഉറപ്പാ.... TDP jDU ഇവർ പാലം വലിക്കും... 😄😄
@Real_indian24
@Real_indian24 2 ай бұрын
കഴിഞ്ഞ ദിവസം പാർലമെന്റിൽ രാഹുൽ നടത്തിയ പ്രസംഗം കേട്ടവർ 871K . മോഡിയുടെ പ്രസംഗം കേട്ടവർ അതിന്റെ പത്തിലൊന്നു പോലുമില്ല. വെറും 74k (പാണ്ടിക്കാട് സ്റ്റാമിനാ കുഞ്ഞാന് ഇതിലും വ്യൂസുണ്ട് 🙂 ) ഒരു നേതാവിൽ ആളുകൾക്ക് enthusiasm (താത്പര്യം ) ഉണ്ടാവുമ്പോഴാണ് അദ്ദേഹത്തെ കേൾക്കാനുള്ള ആളുകൾ കൂടുക. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ട്രെൻഡ് വളരെ വ്യക്തമാണ്. ജനങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളോടാണ് താല്പര്യം. എവിടുന്നാണ് രാഹുലിന്റെ തുടക്കം എന്ന് മനസ്സിലാക്കാൻ ഞാൻ ഗാന്ധിയെ ക്വോട്ട്‌ ചെയ്യുന്നു. "ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, അവസാന ജയം നിങ്ങൾക്കായിരിക്കും" - മഹാത്മാ ഗാന്ധി ഇക്കാര്യം ഇന്ത്യയിൽ വർത്തമാന കാലത്ത് കൂടുതൽ കൃത്യതയോടെ പുലരുന്നത് രാഹുൽ ഗാന്ധിയുടെ കാര്യത്തിലാണ്. ആദ്യമാദ്യം ബിജെപിക്കാർ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു പതിവ്. പിന്നീട് പപ്പു എന്ന് വിളിച്ച് പരിഹസിക്കാൻ തുടങ്ങി. ഇപ്പോഴോ , അദ്ദേഹത്തെ അവർക്ക് വിലമതിക്കേണ്ടി വന്നിരിക്കുന്നു. പാർലമെന്റിൽ രാഹുൽ ഗാന്ധിക്ക് മറുപടി പറയാൻ കൂട്ടത്തിൽ ഏറ്റവും നിസാരക്കാരായ എംപിമാരെ നിയോഗിക്കലായിരുന്നു കഴിഞ്ഞ 10 വർഷത്തെ പതിവ്. ഇക്കുറി രാഹുലൊന്ന് വട്ടം നിന്നപ്പോൾ മോഡി മുതൽ അമിത്ഷാ മുതൽ 8 കാബിനറ്റ് മന്ത്രിമാരും കരിങ്കാളിപ്പാട്ടിലെ മുഖ ഭാവത്തോടെ സ്പീക്കർ ഓം ബിർളയും അണി നിരന്നിട്ടും ഒരു കാര്യവുമുണ്ടായില്ല. ജനങ്ങൾക്ക് മോഡി പറയുന്നത് കേൾക്കാൻ താത്പര്യമില്ലാത്ത അവസ്ഥ വന്നു കഴിഞ്ഞിരിക്കുന്നു. 5 വർഷം ഇങ്ങനെ തുടർന്നാൽ ദുർബലമായ ഒരു മുന്നണിയായി എൻ ഡി എ ബ്ലോക്ക് മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വില്ലനായി വന്ന് കൊമേഡിയനായി മാറിയ കൊച്ചിൻ ഹനീഫയെ പോലെ പോകെ പോകെ അവതാര പുരുഷു രക്ത പ്രസാദമില്ലാതെ വെറും പട്ടാളം പുരുഷു ആവുന്ന കാഴ്ച നമ്മൾ കാണും. അത് നല്ലതാണ്. അല്ലെങ്കിൽ മോഡി ഭഗവാനാണ് എന്ന് തീർച്ചയായും വിശ്വസിക്കുന്ന അവസ്ഥ വന്നേനേ.
@shereefkmbilushereef1500
@shereefkmbilushereef1500 2 ай бұрын
അവസാനം അഭിപ്രായം പറഞ്ഞവൻ അണ്ടിമുക്ക് ശാഖയിൽ ക്ലാസ് എടുക്കുന്ന സാറാണെന്ന് വിചാരിക്കുന്നു......
@jayeshck2252
@jayeshck2252 2 ай бұрын
🤣🤣,👍
@amilprasadv5423
@amilprasadv5423 2 ай бұрын
പ്രധാനന്ത്രി ക്കു എന്താണ് നുണ പറയാനും പരിഹസിക്കാനും ഉള്ള കഴിവാണ് വേണ്ടത്
@basheerparambath2270
@basheerparambath2270 2 ай бұрын
മോങ്ങിയുടെ സെർവതിക്കാരം അവസാനിക്കട്ടെ
@user-jj4mw7zp2z
@user-jj4mw7zp2z 2 ай бұрын
താങ്ക്സ് 👌👌👌
@predatorpredator3571
@predatorpredator3571 2 ай бұрын
RaGa♥️♥️♥️
@user-ws2ny5pt5p
@user-ws2ny5pt5p 2 ай бұрын
Rahul Gandhi ❤❤❤❤
@user-vs6wi4dd8x
@user-vs6wi4dd8x Ай бұрын
നല്ല നല്ല സൂപ്പി സൂപർ ഇത്‌ നിന്നുള്ള ലോകതില
@user-mv6oo8xi8w
@user-mv6oo8xi8w 2 ай бұрын
Thank You So Much “The Journalist” Keep supporting India block against the ruthless Modi bjp govt You’ll feel respect for yourself when looking back in the future that you were also a strong force in bringing down The Cruel Religion centric mad BJP gvt
@PPVincent
@PPVincent 2 ай бұрын
good news.
@Nassar_kc
@Nassar_kc 2 ай бұрын
രാഹുല്‍ ഗാന്ധി 🎉
@binu1326
@binu1326 2 ай бұрын
രാഹുൽ ഗാന്ധി കീ ജയ്..... ❤🥰
@user-gy3wx1zr9q
@user-gy3wx1zr9q 2 ай бұрын
ഇന്ത്യയിൽ ഒരു മാറ്റം വരണമെങ്കിൽ നല്ല നേതാവ് വരണം
@anthonyraj1681
@anthonyraj1681 2 ай бұрын
Love able man
@PPVincent
@PPVincent 2 ай бұрын
Rahul ji super.
@jainibrm1
@jainibrm1 2 ай бұрын
മോങ്ങി തീർന്നു 😂😂😂
@kkashrafashraf2629
@kkashrafashraf2629 2 ай бұрын
രാഹുൽജി 👍🏻👌🏻👌🏻👌🏻
@grigoryaugustine1705
@grigoryaugustine1705 2 ай бұрын
മോങ്ങീ മംഗി . ഗ്യാസ് തീർന്ന്
@shamsuthayat8939
@shamsuthayat8939 2 ай бұрын
Rahul gandi is the great leader 👏
@ramlabeevi3185
@ramlabeevi3185 Ай бұрын
💚💛💚 രാഹുൽ ഗാന്ധി ഇന്ത്യാ മഹാരാജ്യത്തിന്റെ 916..... 💚💛💚
@user-gg7on5st4l
@user-gg7on5st4l 2 ай бұрын
UNDDA UNDDA UNDDA UNDDA
@muhammedrashid2787
@muhammedrashid2787 2 ай бұрын
Jai Rahul Gandhi 🎉🎉
@sujins4282
@sujins4282 2 ай бұрын
Satyameva jayate 🔥🔥💪
@ashraflubu
@ashraflubu 2 ай бұрын
❤❤❤❤❤❤❤
@sailendrannatesan830
@sailendrannatesan830 2 ай бұрын
സ്വപ്നങ്ങൾക്ക് നിയന്ത്രണങ്ങളില്ല, എന്തും സ്വപ്നം കാണുക, ഒരു സമയം പരമാവധി 3 പ്രധാനമന്ത്രിമാരെ തിരഞ്ഞെടുക്കാം
@yeshodhak5311
@yeshodhak5311 Ай бұрын
Rahul gandhijijai ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Rose-qx4lh
@Rose-qx4lh 2 ай бұрын
We don't want chaiwala but we want an educated, unbiased, indiscriminated leader, that is our great Rahulji. We want Rahulji to be the PM
@user-vs6wi4dd8x
@user-vs6wi4dd8x Ай бұрын
ഇത്‌ നലമനുഷൃൻ ലോകതിലില
@moosanmuhammad9645
@moosanmuhammad9645 2 ай бұрын
Rahul Gandhi is a best leader
@princebenyam9771
@princebenyam9771 Ай бұрын
RG
@AshrafOp-x9x
@AshrafOp-x9x 2 ай бұрын
Eee 10 varsam chidu kutiyadinu eee 1 varsam kondu anu bavipikum
@johnvarghese9800
@johnvarghese9800 2 ай бұрын
Why people want Narendra Modi as a prime minister is done nothing India why people use choosing Modi as a prime minister I don't understand everyone some people want MODI JI AS A PRIME MINISTER I DON'T KNOW HOW PEOPLE LIKE THIS MAN
@azeezam4115
@azeezam4115 2 ай бұрын
രാഹുൽ ഗാന്ധി ഇന്ത്യയുടെ അധികാരപദവി ഏറ്റെടുക്കുകയാണെങ്കിൽ മതേതര ജനാധിപത്യ ഇന്ത്യയായി വളരും ഇന്ത്യ അതിൽ ഒരു സംശയവുമില്ല കഴിഞ്ഞ 10 വർഷക്കാലത്തിനു മുകളിൽ ഭരിച്ച സംഘപരിവാര ശക്തിയായ ബിജെപിക്കാട്ടിക്കൂട്ടിയത് വെറും ജനദ്രോഹ നയങ്ങളും ഇന്ത്യ ഇന്ത്യൻ ജനതയ്ക്ക് സഹിക്കാനും പൊറുക്കാനും പറ്റാത്ത രീതിയിലുള്ള ഉപദ്രവങ്ങൾ ആയിരുന്നു ഭക്ഷണത്തിന്റെ പേരിലും മാംസത്തിന്റെ പേരിലും എന്ന് വേണ്ട വസ്ത്രത്തിന്റെ പേരിലും ഒരു പ്രധാനമന്ത്രി പ്രതികരിച്ചതും ഇവിടുത്തെ ജനാധിപത്യം മൂല്യങ്ങളെ ആട്ടിപ്പായി അവരുടെ ഏറ്റവും പേക്കൂത്തുകൾ നടത്തിയതും ഒക്കെ നമ്മൾ കണ്ടതല്ലേ എങ്ങനെ മറക്കാൻ കഴിയും ഇതൊക്കെ
@n.pabdulrasheed3342
@n.pabdulrasheed3342 2 ай бұрын
Ragyathinu vendi rektha sakshitham varicha kudumbhathiley pinthalamurakkaren.
@BijuBiju-rk1xu
@BijuBiju-rk1xu 2 ай бұрын
രാഹുൽ ❤❤❤
@shamonoa3821
@shamonoa3821 Ай бұрын
Rg next pm only 6 month❤❤❤
@elsyjoseph4431
@elsyjoseph4431 2 ай бұрын
Rahul Gandhi Nayikkum India Gadbandan zindabad 👍
@georgethattil6460
@georgethattil6460 2 ай бұрын
India want a well educated qualified person who came from a reputed family Who sacrificed their family for our india Rahul is not a illitrated fraud like Modichi
@chandrannair9189
@chandrannair9189 Ай бұрын
People who are criticizing Modiji's qualification what is the valie of their qualification. A real patriotic, noncorruption, a capable leader even the world have already agreed all these qualities. His 10 years rulling asPM is more than enough to show his qualification. Only with a certificate of ducation
@anthonyraj1681
@anthonyraj1681 2 ай бұрын
Vadakkans padippu ellai
@rajanveethanasseri816
@rajanveethanasseri816 2 ай бұрын
മരവാഴ
@PrasanthKumar-ke7zd
@PrasanthKumar-ke7zd 2 ай бұрын
😂😂😂😂
@anthonyraj1681
@anthonyraj1681 2 ай бұрын
Pjp poiello majarity
@sasidharanvv2600
@sasidharanvv2600 2 ай бұрын
ഇതായുകാലം. കുടുംബഭരണം നടത്തി കാട്ടുമുടിച്ച ഭരണം ഇനിയും വേണമെന്നുപറയുന്നത് ഇവരോടൊക്കെ എന്തു പറയാനാണ് ലോകവിവരം തീരെയില്ല എന്നെ പറയാനുള്ളു രാഹുൽ ഒരു 10വർഷം കഴിഞ്ഞ് രാഹുൽ വന്നാൽ നോക്കാം
@BadBoy-wm6sp
@BadBoy-wm6sp 2 ай бұрын
ആ കട്ട് മുടിച്ച പണം എവിടെ 10 വർഷം ഭരിച്ചത് കഴുതയാണോ, 2014 വരെ പൊതുകടം 54 ലക്ഷം കോടി 10 വർഷം കൊണ്ട് 210 ലക്ഷം കോടി, 145 ഡോളർ ക്രൂഡ് ഓയിൽ വില ഉള്ളപ്പോൾ 70 രൂപക്ക് പെട്രോൾ കിട്ടിയ സ്ഥാനത്ത് ഇപ്പോൾ 7ക്രൂഡ് ഓയിൽ വില 70 ഡോളർ ഉള്ളപ്പോൾ 106 രൂപക്ക് കൊടുത്തിട്ടും ഇത്രയും കടം എങ്ങനെ, 410 രൂപയുടെ ഗ്യാസ് 1000 രൂപ
@mahmoodmammu5831
@mahmoodmammu5831 2 ай бұрын
10. വർഷംവേണ്ട.ഈവർഷംതന്നെഉരുണ്ട്.വീഴും
@kpsunni2412
@kpsunni2412 2 ай бұрын
അക്ഷരശുദ്ധി, വാക്ക് ശുദ്ധി ഇല്ലാത്ത ഒരു പെണ്കുട്ടി ആണല്ലോ ഇന്റർവ്യൂ ചെയ്യുന്നത്.. മോശം
@geethak6076
@geethak6076 2 ай бұрын
20yrs chief minister 15yrs prime minister what an experience country needs such a capable leader Thank God Modiji third term
@BadBoy-wm6sp
@BadBoy-wm6sp 2 ай бұрын
എന്റയർ പൊളിറ്റിക്കൽ സയൻസിൽ ലോക വിഡ്ഢിക്കുള്ള അപ്പു മെമെ പട്ടം നേടിയത് ആരാണ്
@aboobackerkappil7598
@aboobackerkappil7598 2 ай бұрын
ഇവരുദ്ദേശിക്കുന്നത്എന്താചെക്കൻചെക്കൻഎന്നാലെന്താഅദ്ദേഹത്തിന് 54വയസ്സായി
@kamarbanu5139
@kamarbanu5139 2 ай бұрын
75ആയില്ലല്ലോ
@jainkkunjappy7277
@jainkkunjappy7277 2 ай бұрын
❤❤❤❤Rahul g🌹
@nasarwayanad7052
@nasarwayanad7052 2 ай бұрын
ഹിന്ദു ഇല്ലാത്ത ഇന്ത്യൻ p m രാഹുൽ 👍👍
@kashisantha7182
@kashisantha7182 2 ай бұрын
❤❤❤❤
@kashisantha7182
@kashisantha7182 2 ай бұрын
❤❤❤❤
@kashisantha7182
@kashisantha7182 2 ай бұрын
❤❤❤❤
@kashisantha7182
@kashisantha7182 2 ай бұрын
❤❤❤❤
@kashisantha7182
@kashisantha7182 2 ай бұрын
❤❤❤❤
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 950 М.