രാമായണം എന്ന രത്നാകരം - എം പി അബ്ദു സമദ് സമദാനി | RAMAYANAM SPEECH BY SAMADANI

  Рет қаралды 387,216

SAMADANI KALA SAAMSKAARIKAM

SAMADANI KALA SAAMSKAARIKAM

Күн бұрын

Dr. M.P. Abdussamad Samadani is an Indian politician, orator, writer, and scholar. He has in-depth knowledge of Malayalam, English, Urdu, Hindi, Arabic, Persian, and Sanskrit languages. As an orator, Samadani has translated the speeches of Manmohan Singh, Sonia Gandhi, Rahul Gandhi, Farooq Abdullah, Gulam Nabi Azad, Kapil Sibal, Mani Shankar Aiyar, Mulayam Singh Yadav, Nitish Kumar, Karan Singh, Gulzar, Raj Babbar, Maulana Abul Hasan Ali Hasani Nadwi, Arjun Singh, Kuldip Nayar, Pandit Jasraj, Ali Sardar Jafri, and Padmashree Shamsur Rahman Faruqi. Shri M. T. Vasudevan Nair called him ‘Vashya Vachassu’ (The Enchanting Word).
This channel is exclusive for speeches of Dr. MP Abdussamad Samadani related to different topics including Arts, Culture, and Literature

Пікірлер: 240
@shajishajimon8860
@shajishajimon8860 4 жыл бұрын
താൻ വിശ്വസിക്കുന്ന മതത്തിൽ നിന്ന് കൊണ്ട് എത്ര മനോഹരമായാണ് അങ്ങ് സഹോദര മതത്തെക്കുറിച്ച് സംവദിക്കുന്നത് താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@sajeevc.r.5090
@sajeevc.r.5090 4 жыл бұрын
സത്യം
@sharafudeen9074
@sharafudeen9074 4 жыл бұрын
അതാണ് സമദാനി സാഹിബ്‌ നിങ്ങൾ ഉൾക്കൊള്ളുന്ന മതത്തിന്റെ ഉള്ളിൽ നിന്ന് കൊണ്ട് ഞാൻ ഉൾക്കൊള്ളുന്ന (ഇസ്ലാം ) മതത്തെ ക്കുറിച്ച് അതിന്റെ കാഴ്ചപ്പാടുകളെ ക്കുറിച്ച് സംവദിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്..... ഒരാൾ എങ്കിലും.......... എന്നാൽ ചരിത്രത്തിൽ കുറെ പേര് ഉണ്ടായിട്ടുണ്ട്യിട്ടുണ്ട്.... പിന്നെ അവരെല്ലാം ആ മതത്തിന്റെ അനുയായി ആയി മാറിയിട്ടുണ്ട്‌മുണ്ട്
@shamsudheentm4674
@shamsudheentm4674 3 жыл бұрын
@@sharafudeen9074 കാക്ക എന്നും കാക്ക തന്നെ
@abhishekaravind2364
@abhishekaravind2364 3 жыл бұрын
@@sajeevc.r.5090u r right
@achuthanpillaivelappannair8213
@achuthanpillaivelappannair8213 3 жыл бұрын
@@abhishekaravind2364 Really, Samadhani Sahib is a synonym of secularism. High regards and respects to him. Such scholarly people should come to lime light ever. 🙏
@jayarajank2762
@jayarajank2762 4 жыл бұрын
സ്വസമുദായത്തെ മുറുകെ പിടിച്ചു, മറ്റുസമുദായങ്ങളെ കൂടി ഉൾകൊള്ളുന്ന ശ്രീ സമദാനി സാഹിബ്നെപോലുള്ളവർക്ക് ദീഘായുസ്സും ആരോഗ്യവും നേരുന്നു. അതിനുവേണ്ടി പ്രാർത്ഥിക്കുന്നു.
@aboobackertm6542
@aboobackertm6542 4 жыл бұрын
👍👍👏
@muhammedkuttypv3218
@muhammedkuttypv3218 3 жыл бұрын
G0
@salimsalim8140
@salimsalim8140 3 жыл бұрын
Aààààààààaàààaàààaaààààaaààà
@pereirafiona6595
@pereirafiona6595 3 жыл бұрын
Aamen
@nazeernazeer7956
@nazeernazeer7956 2 жыл бұрын
വാത്മീകി മകർഷി രാമായണം നിർമിക്കുമ്പോൾ ഖുർആന്റെ ആശയങ്ങൾ കൊള്ളിച്ചിരികിനത്കാണാം പക്ഷേ ഷൈതാൻ കുറച്ചു ഇല്ലാത്തത് പറഞ്ഞുകൊടുത്തു ഇത് ഖുർആനിൽ ഇല്ലാത്ത മനുഷ്യനെ ദോഷങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഇത് രണ്ടും ചേർത്ത് നന്നായി വായിച്ചു നോക്കൂ
@akkua5382
@akkua5382 2 жыл бұрын
അങ്ങയെ പോലുള്ള ധാരാളം ആളുകൾ ഇനിയും ഈ ഭൂമിയിൽ ഉണ്ടായികൊണ്ടിരിക്കട്ടെ എന്ന് ഞാൻ കൊതിക്കുന്നു
@annievarghese6
@annievarghese6 4 жыл бұрын
എല്ലാ മതങ്ങളേയ ം.എല്ലാ മനുഷ്യ രേയും ബഹുമാനിക്കുന്ന.അറിവിന്റെനി്‌ക്കുടമായ.സമദാനിസാഹിബിന്ആയിരമായിരം.പുച്ചെൻടുകൾ.അല്ലാഹു അന്ഗ്രഹിക്കട്ടെ.നമസ്കാരം. സാഹിബ്.
@manafjaan697
@manafjaan697 4 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sinajvd9740
@sinajvd9740 4 жыл бұрын
@@manafjaan697e
@raihanathfaisal5021
@raihanathfaisal5021 4 жыл бұрын
Aameen yarabbalalameen
@habeebs12
@habeebs12 3 жыл бұрын
സ്വ വിശ്വാസം മുറുകെ പിടിച്ച് മറ്റുള്ള മതങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്താൽ നമ്മുടെ മതേതര മണ്ണ് എന്നും നിലനിൽക്കും . വർഗീയതയെ അറബിക്കടലിലേക്ക് നമുക്ക് വലിച്ചെറിയാം നാം ഒന്നാണ്,,,,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@manojmanoj-wy5ob
@manojmanoj-wy5ob Жыл бұрын
Acvtv
@sajithbalan85
@sajithbalan85 4 жыл бұрын
ഒരാൾ തന്റെ മതത്തിനെ എത്രമാത്രം സ്നേഹിക്കുന്നുവോ അതിന്റെ അത്രയും തന്നെ മറ്റുമതങ്ങളെ സ്നേഹിക്കാനും ഉൾകൊള്ളാനും തയ്യാറാകുന്നിടത്താണ് മതേതരത്വവും ജനിക്കുന്നത് സമദാനി സാഹിബിനെപോലുള്ളവർ തീർച്ചയായും നാടിന്റെ മണിദീപങ്ങളാണ്... സർവശക്തൻ ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ...
@punnoose9591
@punnoose9591 3 жыл бұрын
കാപട്യത്തെ ഇത്ര മഹനീയമായ മുഖമുദ്രയാക്കാൻ മറ്റാർക്കാണ് കഴിയുക?
@sajithbalan85
@sajithbalan85 3 жыл бұрын
@@punnoose9591 ഇതിൽ എവിടെയാണ് കാപട്യം?
@jabirmattanur3395
@jabirmattanur3395 3 жыл бұрын
@@punnoose9591 താങ്കളുടെ മനസ്സിന്റെ കാപട്യമാണ് നിങ്ങൾക്കങ്ങനെ തോന്നിയത്..
@Brigh5dosê
@Brigh5dosê 3 жыл бұрын
1924 l ശ്രീ നാരായണ ഗുരു പ്രസംഗത്തിൽ അവസാനം പറഞ്ഞ വക്കാൻ എല്ലാവരും എല്ലാ മതവും പഠിക്കണം എന്ന്👍
@mariyathchaneth4528
@mariyathchaneth4528 2 жыл бұрын
സജിത്ത് സർ മുസ്ലിം സമുദായതിഡാ ആശംസകൾ
@saneeshsaneeshmadhavan5602
@saneeshsaneeshmadhavan5602 3 жыл бұрын
My god എന്ത് ഒരു അക്ഷര സ്പുടതാ.. ❤❤❤❤ അറിവിന്റെ നിറകുടമേ ഒരായിരം കൂപ് കൈ
@sathyanv883
@sathyanv883 3 жыл бұрын
ശ്രീ സമദാനി സാഹിബ്‌ അങ്ങേക്ക് ബിഗ് സല്യൂട്ട്
@raindrops3753
@raindrops3753 4 жыл бұрын
ഇതൊക്കെ കേട്ടിട്ടെങ്കിലും നമ്മുടെയൊക്കെ മനസ്സുകളിലെ അജ്ഞാനമാകുന്ന ഇരുട്ട് മാഞ്ഞ് ജ്ഞാനമകുന്ന പ്രകാശം തെളിയട്ടെ..
@gopakumars9400
@gopakumars9400 2 жыл бұрын
സമദാനിജി, പ്രസംഗം തുടങ്ങിയാൽ, മൊട്ടു സൂചി, വീണാൽ, കേൾകാം 👍🙏👏
@dreamrider7007
@dreamrider7007 Жыл бұрын
👍
@AtoZ76411
@AtoZ76411 4 жыл бұрын
വാക്കുകൾ കൊണ്ട് മാസ്മരിക പ്രകടനം നടത്തുന്ന സർ.. big സല്യൂട്ട്...
@MuhammadMustafa-vt7sp
@MuhammadMustafa-vt7sp 2 жыл бұрын
കേരളത്തിന്റെ അതുല്യ പ്രതിഭ സമദാനി സാഹിബിന് അഭിനന്ദനങ്ങൾ നേരുന്നു 🌹
@shihabshahma3625
@shihabshahma3625 4 жыл бұрын
സമദാനി സാഹിബിന്റെ പ്രസംഗം കേട്ടിട്ട് എല്ലാ മത ങ്ങളുടെ യും പ്രഭാഷണം കേൾക്കാൻ ആഗ്രഹിക്കുന്നു
@umermuna9398
@umermuna9398 4 жыл бұрын
മലയാള സാഹിത്യ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന സ്വമദാനി സാഹിബിൻ്റെ കഴിവ് അപാരം തന്നെ -
@shamet666
@shamet666 3 жыл бұрын
അത് സമദാനിയുടെ പ്രതേകതയാണ്.. എല്ലാ മതങ്ങളെയും യാതൊരു matha ജാതി രാഷ്ട്രീയ ബേധവുമില്ലാതെ സംസാരിക്കുന്ന അദ്ദേഹം ഗുരുവാണ്.. അതെ ക്വാളിറ്റി ലക്ഷത്തിൽ ഒന്നേ കാണൂ
@haarikrish5009
@haarikrish5009 3 жыл бұрын
@@shamet666 അത് അദ്ദേഹത്തിന്റെ ഗുരുവിന്റെ കൂടി മഹത്വം ആണ് അദ്ദേഹം തന്നെ ഇത് പറയുന്നുണ്ട്. സനാതന ഗ്രന്ഥങ്ങളുടെ അറിവിന്റെ പ്രത്യേകത കൂടി ആണ്. 🔥🔥
@shamet666
@shamet666 3 жыл бұрын
@@haarikrish5009 ഗ്രന്തങ്ങളിൽ അറിവുള്ള ധാരാളം പേരുണ്ട്. പക്ഷെ സമാധാനി ഒന്നേ ഒള്ളൂ.ഇത്പോലെ സംസാരിക്കാനും അയാൾക്കേ പറ്റൂ.അത് അദ്ദേഹത്തിന്റെ ക്വാളിറ്റി തന്നെയാണ്. അദ്ദേഹം എല്ലാവർക്കും ഗുരുവാണ്
@Brigh5dosê
@Brigh5dosê 3 жыл бұрын
@@shamet666 ee lokath vere aalundo ingane onnu chindichu nokku
@surajtdivakaran1657
@surajtdivakaran1657 4 жыл бұрын
Samadhani saahib ന്റെ ഫാൻസ്‌ ഇവിടെ ലൈക്ക് ചെയ്യുക
@kemiqbal9519
@kemiqbal9519 3 жыл бұрын
ഗവ. എച്ച്. ഛോട്ടാ ഏഏഈകടപഖ 👍✌💙 👍💟💋💋👬👬 👪, , ,
@rasheedelayidath9498
@rasheedelayidath9498 3 жыл бұрын
സമദാനി സാഹിബിനു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@vinilkumarmt4380
@vinilkumarmt4380 2 жыл бұрын
w
@ShoufiM
@ShoufiM Жыл бұрын
Fanso????😮😮😮
@SubruSubru-ko6zl
@SubruSubru-ko6zl Жыл бұрын
Very good By Subramanian lab assistant Ghss Palappetty
@saidalavikm8614
@saidalavikm8614 4 жыл бұрын
മനുഷ്യനെ മനുഷ്യനായി കാണാൻ വരി പഠിപ്പിക്കുന്ന മതങ്ങൾ ത ത്യ >തിഷ്ടമായി പ്രതിപാദിക്കുന്ന എല്ലാ ഭാഷകളും ഉൾകൊള്ളിച്ചുള്ള ആപത വാക്യങ്ങളെ നിർഗ്ഗളമായി വിശദീക്രിക്കുന്ന ഒരു ഉത്തമ പ്രാസിംഗികൻ അങ്ങേക്ക് ഒരായിരം അഭിനന്ദനം
@shamsudeenr2242
@shamsudeenr2242 2 жыл бұрын
എത്ര മനൊഹരമാണീ രാമായണ വർണന.അഭിനന്ദനങ്ങൾ💞💞💞💞💜💜💜💙💙💙💝💝💝
@jayaprakashnarayanan2993
@jayaprakashnarayanan2993 3 жыл бұрын
വളരെ ചുരുങ്ങിയ വാക്കുകളിൽ എത്ര ഹൃദ്യമായി രാമായണം എന്ന ഇതിഹാസ ഗ്രന്ഥത്തെ അവതരിപ്പിക്കുന്നു.രാമായണത്തിലൂടെ ഉരുത്തിരിഞ്ഞ എഴുത്തഛനിലൂടെ അനാവരണം ചെയ്യുന്ന അവിദ്യയെ കുറിക്കുന്ന ഭാഗം ശ്രീനാരായണ ഗുരുദേവൻ അവിദ്യയാൽ പിശാച് പാർക്കുന്ന നഗരമെന്ന് തന്റെ ദർശനമാലയിൽ രേഖപ്പെടുത്തുന്നു. അനു ഗ്രഹീതനായ ഭാഷണകാരൻ ശ്രീ. സമദാനിജിക്ക് അഭിനന്ദനങ്ങൾ......ദൈവകൃപയാൽ ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ.......!!!
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
യഥാർത്ഥ മനുഷ്യൻ ഇങ്ങനെ ആവണം എന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു🙏❤️❤️
@ShibutiShibuti
@ShibutiShibuti 2 жыл бұрын
പക്ഷേ, ഇദ്ദേഹത്തെ ഒരു കപടൻ ആയിട്ടാണ് ഹിന്ദുത്വവാദികൾ പറയാറുള്ളത്.
@സ്വന്തംചാച്ച-സ6ഷ
@സ്വന്തംചാച്ച-സ6ഷ 4 жыл бұрын
എത്ര മനോഹരമായ വേഷവിധാനം.ആ തൊപ്പിക്കെന്തഴക്.
@sajithakurumalath9205
@sajithakurumalath9205 6 ай бұрын
സമാധാനിജിയെ പോലെയുള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം 👌🌹
@abdulnaserpookadamchery7050
@abdulnaserpookadamchery7050 4 жыл бұрын
ഭൗതികതയും ആത്മിയതയും സമഞ്ജസമായി സമ്മേളിക്കുന്ന സമദാനി സാഹിബിന്റെ സംസാരം അറിവിന്റെ സാഗരമാണ്. അബ്ദുന്നാസർ പൂക്കാടംഞ്ചേരി.
@rubeena7134
@rubeena7134 2 жыл бұрын
എല്ലാം എന്റെ ജേഷ്ട്ടഅനുജന്മാർ കമന്റിലൂടെ പറഞ്ഞു കഴിഞ്ഞു ഇനി എനിക്കു ഒന്നും പറയാനില്ല... ഭാഷ വാചക കൂമ്പാരമേ.. സ്നേഹിക്കുന്നു 😔 ബഹുമാനിക്കുന്നു. അനുസരിക്കുന്നു. എല്ലാ നന്മയും നേരുന്നു 😔😔😔
@redheeshdiwakaran5839
@redheeshdiwakaran5839 4 жыл бұрын
Manoharamaya prabhashanam.samadani sahibine abhinandanam
@abdulkhadarnissarudeen1362
@abdulkhadarnissarudeen1362 4 жыл бұрын
Sir, Very good speach. Allah bless you and your family.
@IsmailAhammed-e8k
@IsmailAhammed-e8k Жыл бұрын
നമ്മുടേ നാടിന്റ മുത്തേ എത്ര മനോഹരം
@aravindakshanvaidyar1341
@aravindakshanvaidyar1341 3 жыл бұрын
നമ്മുടെ സമദാനി സമദർശിയാക്കുന്നു. "പണ്ഡിതാ: സ മ ദർശിന " തത്തേ ഭവതു മംഗളം
@karunakarannair2234
@karunakarannair2234 3 жыл бұрын
Aparathe namaskaram!
@vimalavarma1473
@vimalavarma1473 3 жыл бұрын
What a beautiful philosophy You are great On behalf of every one I my self adore you even though I don't think I am eligible for the same
@jayasreel9187
@jayasreel9187 2 жыл бұрын
🙏🙏🙏
@MuhammedsabirM
@MuhammedsabirM 9 ай бұрын
ഇയാൾ വേറെ ലെവൽ ആണ് ഏത് ഭാഷയും വയങ്ങുന്ന ഇദ്ദേഹം പാർലമെന്റിൽ എത്തുക തന്നെ ചെയ്യണം 🫶
@manoharanpillai1089
@manoharanpillai1089 2 жыл бұрын
Versatile knowledge. Speech flowing as a brook.
@purushothamvarakkath4296
@purushothamvarakkath4296 2 жыл бұрын
സമാധാനി വലിയ മനുഷ്യൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@faisalmuthireth
@faisalmuthireth 4 жыл бұрын
എത്ര മനോഹരമായ വാക്കുകള്കൊണ്ടുള്ള ഒഴുക്ക് .... Thanks!!!
@rajanimadhu3132
@rajanimadhu3132 4 жыл бұрын
God bless you sir.
@bhuvaneshwaranrao7665
@bhuvaneshwaranrao7665 Жыл бұрын
Only emotion And love no words can explain the ecstacy of listening to Ramakatha Rasa Vaahini.🙏💐🙏
@gopakumars9400
@gopakumars9400 2 жыл бұрын
പ്രസംഗം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കു, ശ്രെഷ്ഠമായ, മലയാള പദങ്ങൾ, സമധാനി, എന്ന വെക്തി പ്രഭാവത്തിൽ നിന്നും, സ്വീകരിക്കാം. എന്നുള്ളതാണ്, അദ്ദേഹത്തിന്, മലയാളനാടിനു, കൊടുക്കാവുന്ന ഉൽകൃഷ്ടമായ സമ്മാനം
@akhilkrishnan8537
@akhilkrishnan8537 2 жыл бұрын
Great personality......
@kssalim3474
@kssalim3474 3 жыл бұрын
പ്രസംഗം ഇങ്ങനെ ആയാൽ ഉറങ്ങാതെ കേട്ടിരുന്നു പോകും. കുറച്ചു കൂടി കേൾക്കാൻ കൊതിച്ചു പോകും.
@muji-jb9rg
@muji-jb9rg 4 жыл бұрын
അഭിമാനം.തോന്നുന്നു..💗💗
@jayarajank2762
@jayarajank2762 3 жыл бұрын
മലയാളിയുടെ അഭിമാനം സമാദാനി സാഹിബ് 💪💪💪
@SafvansafuSafukks
@SafvansafuSafukks 3 жыл бұрын
❤❤
@ahamadabdulla1729
@ahamadabdulla1729 4 жыл бұрын
Sir good speach God bless you and your family
@gopakumars9400
@gopakumars9400 2 жыл бұрын
ഈ പാദാരവിന്ധങ്ങളിൽ, തൊട്ടു, നമസ്കരിക്കാൻ,ഈ, ജന്മത്തിൽ പറ്റിയാൽ ശ്രേഷ്ഠ മായി, ഈ ജന്മം. 🙏🙏🙏🙏 ഡിഎംകെ, കോട്ടയം ജില്ലാ സെക്രട്ടറി, കോട്ടയം ഗോപകുമാർ 🙏
@marzookk4649
@marzookk4649 4 жыл бұрын
CONGRATULATIONS For The BROAD KNOWLEDGE With BROAD MINDEDNESS Without BOUNDARIES Of RELIGIONS
@wtthomaswalliyathil5283
@wtthomaswalliyathil5283 Жыл бұрын
Samdani sahib is a many sided personality. I have seen him giving speeches in churches and temples.He had deep knowledge about all religions and religious books.i am a great fan of samdhani sahib.
@satheesanvs2991
@satheesanvs2991 3 жыл бұрын
You are great man we are really respect you sir
@geetharajan2464
@geetharajan2464 4 жыл бұрын
Superb sir
@adilnizam2120
@adilnizam2120 3 жыл бұрын
What an excellent speech, sir
@aazzinindi
@aazzinindi Жыл бұрын
യെന്റെ അയല്‍ വാസി ❤samadani
@faisus.mseenthmanzil1777
@faisus.mseenthmanzil1777 3 ай бұрын
Good job👌🏻
@johnychemmassery7646
@johnychemmassery7646 3 жыл бұрын
Great speech!
@shamsudeenr2242
@shamsudeenr2242 2 жыл бұрын
സ്വന്തം മതത്തെ എത്രമാത്രം സ്നേഹിക്കുന്നുവൊ അത്ര തന്നെ സ്നേഹവും ആദരവും നന്ദിയും നാം മറ്റ് സഹോദര മതങ്ങളോടും പുലർത്തണം.ദൈവ മനുഗ്രഹിക്കട്ടെ.
@syedsharfudheen47
@syedsharfudheen47 4 жыл бұрын
Heart touch speech
@mohameedshareef2133
@mohameedshareef2133 4 жыл бұрын
Asslam aliekum...Ma shaa Allah nice speech 👌👌
@ameerhusainammy5772
@ameerhusainammy5772 4 жыл бұрын
Mashallah God bless you
@nizar.kmavoor447
@nizar.kmavoor447 2 жыл бұрын
അഭിമാനമാണ് അങ്ങ്
@shamsuwayanad959
@shamsuwayanad959 4 жыл бұрын
സൂപ്പർ 🙏ബിഗ് സലൂട്ട്
@harindran.k8207
@harindran.k8207 2 жыл бұрын
ശരിയത്ത്.....കർമ്മഖാണ്ഠം തരീഖത്ത്....ഭക്തികാണ്ഠം. മാർഫത്ത്....ഞ്ജാനകാണ്ഠം. ഹഖീഖത്ത്....മോക്ഷകാണ്ഠം
@AnwarMuhammad709
@AnwarMuhammad709 2 жыл бұрын
👍👍
@haroonmohammed6351
@haroonmohammed6351 2 жыл бұрын
Sir, athenthanenn onnu paranj tharamo ? Enikk sirinte visakalanam pidikittiyilla.
@mujeebrahmanmujeebkakkarat2961
@mujeebrahmanmujeebkakkarat2961 Жыл бұрын
​@@haroonmohammed6351 ഇസ്ലാം, ഈമാൻ, ഇഹ്‌സാൻ, ഇതിലൂടെ സഞ്ചരിച്ചാൽ, prabhymavum
@abdulkareem-jy8xs
@abdulkareem-jy8xs 3 жыл бұрын
തമസോമ ജോദിർഗമയ🌹✨️
@purushothamvarakkath4296
@purushothamvarakkath4296 2 жыл бұрын
സമാധാനി സത്യത്തിൽ നിങ്ങൾ ആരാണ്. ഭാരത രത്‌നം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@hussinkc1681
@hussinkc1681 4 жыл бұрын
സമദാനി ഞങ്ങളുടെ ഉള്ളിലെ അഹങ്കാരം
@misriyaashraf1383
@misriyaashraf1383 4 жыл бұрын
Enthoru manoharam sir thangalude presangam.
@unnikrishnanpotty4740
@unnikrishnanpotty4740 3 жыл бұрын
Verygood,welldone.
@goldenmalayalam3705
@goldenmalayalam3705 4 жыл бұрын
Super👌
@haneefanavas421
@haneefanavas421 4 жыл бұрын
മനോഹരം ഗോഡ് ബ്ലെസ് യൂ
@shajikhankl2905
@shajikhankl2905 2 жыл бұрын
Super.....
@chandrikakm2687
@chandrikakm2687 3 жыл бұрын
Pranam sir
@subiap4396
@subiap4396 3 жыл бұрын
Fantastic speach
@rahimparakkattil1387
@rahimparakkattil1387 2 жыл бұрын
One and only 🖤
@jaferchenoliv4347
@jaferchenoliv4347 2 жыл бұрын
മനോജ്ഞം , മനോഹരം, മാസ്മരികം അത്യുജ്ജ്വലം ഈ പ്രഭാഷണo
@rahmathullapanangadan6485
@rahmathullapanangadan6485 3 жыл бұрын
👌 Very Nice 👍
@shamseershamseer7679
@shamseershamseer7679 4 жыл бұрын
Masha allha..
@rashidrashid1708
@rashidrashid1708 4 жыл бұрын
🙏Ramayanam🙏
@babus511
@babus511 3 жыл бұрын
വളരെ നല്ല പ്രഭാഷണം, അങ്ങേക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ. Babu S
@kuttapy100
@kuttapy100 3 жыл бұрын
ദൈവം ദീർഘായുസ്സ് നൽകട്ടെ
@abdulkabeer8853
@abdulkabeer8853 Жыл бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം നമ്മുടെ നാട്ടിൽ നടക്കുന്ന വർഗീയ വിദ്വേഷത്തിന് കാരണം മതം പഠിക്കാത്ത ഒരു വിഭാഗമാണ്
@ramachandrankunnath9539
@ramachandrankunnath9539 2 жыл бұрын
🙏🌹
@KBFC_edits_2
@KBFC_edits_2 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@createtraveller3912
@createtraveller3912 4 жыл бұрын
Respect samadhani
@rarematerials9711
@rarematerials9711 4 жыл бұрын
Great speech
@rameshbabu6312
@rameshbabu6312 3 жыл бұрын
സൂരജെ ഞാൻ മാതാ പിതാക്കളുടെ ഫാൻ ആണ്
@moideent9227
@moideent9227 2 жыл бұрын
മാതാപിതാക്കൾ ഭൂമിയിൽ നാം കണ്ട ദൈവങ്ങളാണ് ബാബു .
@noufalnoufu3021
@noufalnoufu3021 4 жыл бұрын
സൂപ്പർ
@purushothamvarakkath4296
@purushothamvarakkath4296 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thaha7439
@thaha7439 3 жыл бұрын
രാമായണം കുറച്ചു ഞാൻ വായിച്ചു തുടങ്ങി വായിക്കുന്നതോറും വായിച്ചു കൊണ്ടേയിരിക്കും 👍
@abdulhameedhameed9740
@abdulhameedhameed9740 3 жыл бұрын
ഞങ്ങളുടെ സ്വന്തം പാർലിമെന്റ് മെമ്പർ
@AkbarAli-sk1yo
@AkbarAli-sk1yo 11 ай бұрын
ഇനി ഞങ്ങളുടെ പൊന്നാനിക്കാരുടെ M P
@thomaskannadan9050
@thomaskannadan9050 4 жыл бұрын
grat job sir
@kvhameedarakkilaad9053
@kvhameedarakkilaad9053 2 жыл бұрын
Verygood
@rafeekmonutty695
@rafeekmonutty695 4 жыл бұрын
Mr samadani your great 👍
@jamaludinsabana8921
@jamaludinsabana8921 4 жыл бұрын
സമദാനി സാഹിബ്‌ കേരത്തിന്റ മുത്തേ....
@shihabk8956
@shihabk8956 4 жыл бұрын
samadani is philosopher
@georgem4052
@georgem4052 4 жыл бұрын
good
@habeebs12
@habeebs12 3 жыл бұрын
ഹിന്ദു ധർമം പഠിക്കാൻ ആഗ്രഹമുണ്ട്,,, ഹിന്ദുവിനെ ഇഷ്ട്ടമാണ് ❤️❤️❤️❤️ ഹിന്ദുത്വ വാദികളോട് വെറുപ്പും
@muhammedshakkeel2429
@muhammedshakkeel2429 3 жыл бұрын
Humanity.....good
@bduraheem9543
@bduraheem9543 4 жыл бұрын
രാമന്റെ പേരിൽ മസ്ജിദ് പൊളിച്ചവർ ഈ പ്രഭാഷണം കേൾക്കുന്നുണ്ടോ? അവർ യഥാർത്ഥ ഹിന്ദുക്കളല്ലല്ലോ
@PoPY940
@PoPY940 4 жыл бұрын
Aadyam ara polichath
@mohamedzabink5472
@mohamedzabink5472 4 жыл бұрын
@@PoPY940 തെളിവ് പ്ലീസ്‌... ( തെളിവില്ലെന്ന് സുപ്രീം കോടതി പറഞ്ഞല്ലോ).. നേതാക്കൾ പറ്റിച്ചു നിങ്ങളെ
@greengamer1359
@greengamer1359 3 жыл бұрын
Suprem court could nt found out that facts..
@thepassenger1569
@thepassenger1569 3 жыл бұрын
@D J അത് പോലെ അബ്ദുള്ള കുട്ടി പറഞ്ഞാൽ അത് വിശേഷം എടുക്കണോ 🙏🙏🙏😂ചരിത്രം അത് പഠിക്കണം ജനം ടീവിയിൽ നിന്ന് ആവരുത്
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
Please try to live as you speak and then speak otherwise don't speak such things.
@abdulvahidmoulavikavil7675
@abdulvahidmoulavikavil7675 3 жыл бұрын
👍👌
@drsakkirspillaiekspert.tha8895
@drsakkirspillaiekspert.tha8895 4 жыл бұрын
Super and exallalent description
@abdulsalamabdul7021
@abdulsalamabdul7021 3 жыл бұрын
👌💯❤️
@muhamedkutty9572
@muhamedkutty9572 2 жыл бұрын
വേദാന്തം, ഖുർആൻ സംസ്‌കൃതം, വിശുദ്ധ ബൈബിൾ, മറ്റും എല്ലാം ആശയത്തത്തിൽ വായിച്ചാൽ ആത്മിയം തന്നെയാണ്. അത് ഏവർക്കും അറിഞ്ഞിരിക്കണം.
@sarandevap7855
@sarandevap7855 4 жыл бұрын
♥️
@nisharpnisharpadinharayil6839
@nisharpnisharpadinharayil6839 3 жыл бұрын
Samadani Sir THANKS, 👍😂
@sasidharanp5722
@sasidharanp5722 2 жыл бұрын
ഈ പ്രസംഗം സമദാനി സർ ഒരു നല്ല മുസ്ലീമും മതേതരവാദിയും ആണെന്ന് കാണിക്കുന്നു.
@nizukambrath1486
@nizukambrath1486 4 жыл бұрын
Good MP sar
@salimsalim-dy9kb
@salimsalim-dy9kb 4 жыл бұрын
SALEEM .💚💛❤💙👍💖💖💖💖💚💛👌👍👍☝👍👍👍
@raheebrbk
@raheebrbk 4 жыл бұрын
👍👍👍👍👍👍
@AbdulRasheed-hz7ck
@AbdulRasheed-hz7ck 2 жыл бұрын
പ്രസങ്ക കലയുടെ രാജാവ്
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Abdussamad Samadani speech/#islamic #speech #hrvibes
41:12
HANEEN MUHAMMAD
Рет қаралды 36 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН