രാമായണം പാരായണം ചെയ്യുമ്പോൾ ഇവ ശ്രദ്ധിക്കാതെ പോകരുതേ | Ramayanam 2021

  Рет қаралды 207,916

THULASEDALATHIL MEDIA

THULASEDALATHIL MEDIA

Күн бұрын

👉 Don't forget to share, like & and comment on this video 👈
#Ramayanam
👉ഈ വിഡിയോയിൽ കുറവുകൾ ഉണ്ടായേക്കാം .... എങ്കിലും നല്ല മനസ്സോടുകൂടി സ്വീകരിക്കുന്ന എല്ലാപേർക്കും നന്ദി ....👈
ഭാരതത്തിൽ നിലനിന്നിരുന്നതും , നിലനിൽക്കുന്നതുമായ ചില അറിവുകളാണ് ഞങ്ങൾ ഈ ചാനലിലൂടെ പറയുന്നത് ....വ്യക്തിപരമായി ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ സദയം ക്ഷമിക്കുക ...👏👏👏
ഈ അറിവുകൾ സ്വീകാര്യമായെങ്കിൽ സ്വീകരിക്കുക . അല്ലെങ്കിൽ തള്ളിക്കളയുക .....
🗣️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...
👉ഈ ചാനല്‍ subscribe ചെയ്യാന്‍ 👌👌👌
/ thulasedalathilmedia
👉 For business enquiries :
Email:thulasedalathilmedia@gmail.com
🤳കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക....
Ph: 📞 91+9562864538
👉ഫേസ് ബുക്ക്‌ ലിങ്ക് ;
/ thulasedalathilmedia
👉Twitter link
/ thulasedalathil
👉Dailymotion
www.dailymotio...
✍️✍️✍️ നിങ്ങൾക്കും പ്രതികരിക്കാം...
____________________________________________
പ്രതികരണങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ THULASEDALATHIL MEDIA യുടേതല്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവുമായ പരാമർശങ്ങൾ ഒഴിവാക്കുക....
#Thulasedalathilmedia #Ramayanam2020 #Sarathchandra_sharma

Пікірлер: 165
@priyajacob8047
@priyajacob8047 2 жыл бұрын
ഞാൻ ക്രിസ്ത്യാനിയാണ് കർക്കിടകം ഒന്നിന് രാമായണം വായിക്കുന്നുണ്ട് .. അറിയാൻ പാടില്ലായിരുന്നു ഇനി മുതൽ വലത് നിർത്താം. പുതിയ അറിവുകൾക്ക് ഒത്തിരി നന്ദി ...
@F.F-PLAYAR
@F.F-PLAYAR 2 жыл бұрын
wow.. ഗ്രേറ്റ്‌...ഭഗവാൻ രക്ഷിക്കട്ടെ....
@priyajacob8047
@priyajacob8047 2 жыл бұрын
@@F.F-PLAYAR നന്ദിയുണ്ട്
@gayathri_doctor
@gayathri_doctor 2 жыл бұрын
Adipoli... Bhagawan anugrahikkatte..🙏🙏
@kartik5382
@kartik5382 2 жыл бұрын
🙏🙏 lots of respect
@kartik5382
@kartik5382 2 жыл бұрын
@@priyajacob8047 god may bless you dear
@SSK369-S6U
@SSK369-S6U 2 жыл бұрын
രാമൻ്റെ വരവിനെ ഞാനും സ്വാഗതം ചെയ്യുന്നു.. 🙏🙏🙏
@kanakambaranthekkoott8730
@kanakambaranthekkoott8730 3 жыл бұрын
ആദ്യം വായിക്കാൻ തുടങ്ങുക..... ഭക്തിപൂർവ്വം ഭഗവാനെ മനസാ സ്മരിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വായിക്കുക... അങ്ങനെ വായിച്ച് വായിച്ച് അത് ഒരു ശീലമാകുമ്പോൾ ഭഗവാൻ തന്നെ നിങ്ങൾക്ക് നല്ല വഴികാട്ടും..... അധികം ചിട്ടകളും നിഷ്കർഷകളും വച്ചാൽ ചിലപ്പോൾ വായിക്കാൻ ഉദ്ദേശിക്കുന്നവർപോലും വിമുഖത കാട്ടാൻ ഇടയാകും.... ശ്രദ്ധിക്കുക.....
@ushasarasakumar7000
@ushasarasakumar7000 3 жыл бұрын
വളരെ ശരിയാണ്. അഞ്ചു വർഷം മുൻപ് രാമായണം പാരായണം ചെയ്യാൻ ശ്രമിച്ചു തുടങ്ങിയതാണു ഞാൻ.ഭഗവാന്റെ അനുഗ്രഹത്താൽ സാമാന്യം തെറ്റില്ലാതെ വായിച്ചു പോരുന്നു. ഭഗവാന്റെ നാമങ്ങളെ നാം ആത്മാവു തൊട്ടറിഞ്ഞു സ്തുതിക്കുമ്പോൾ തീർച്ചയായും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും. രാമായണം കഥ കിളി ചൊല്ലി കേൾപ്പിക്കുന്നതാണ്. സംഗീതാത്മകമായ ശൈലിയിലും ഭാവത്തിലും വായിക്കാൻ അറിയില്ലെങ്കിലും സ്വതസിദ്ധമായ ശൈലിയിൽ തെറ്റു വരുത്താതെ ആർക്കും വായിക്കാം... ഈ രാമായണമാസം എല്ലാ മനസ്സുകളിലും അന്ധകാരം നീക്കി പ്രകാശപൂരിതമാകട്ടെ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേഹരേ..
@Rajii11111
@Rajii11111 3 жыл бұрын
വളരെ സത്യം 👍👍
@jayadevirajpraveen1398
@jayadevirajpraveen1398 3 жыл бұрын
Ramayana Vayana is helping us to lead our life in a beautiful way.That is the main thing.
@rajankuyyadiyil4762
@rajankuyyadiyil4762 2 жыл бұрын
നന്നാവില്ല
@radhakrishnangopalan8636
@radhakrishnangopalan8636 Ай бұрын
@@kanakambaranthekkoott8730 ഇവരെ പോലെയുള്ളവരാണ് ഹിന്ദുക്കളിൽ ഇത്രയും കുഴപ്പങ്ങൾ ഉണ്ടാക്കിയത്. ആരെയും വായിക്കുവാൻ അനുവദിക്കുകയില്ല. അപ്പോഴേക്കും ഓരോരോ നിയന്ത്രണങ്ങൾ വരും. ഇടതുവശത്ത് മൂധേവി ഇരിക്കുന്നു പോലും! എന്ത സംബന്ധമാണ് പറഞ്ഞ് പരത്തുന്നത്. വിദ്യയും അവിദ്യയും ജ്ഞാനവും അജ്ഞാനവും എല്ലാം ഭഗവാൻ തന്നെയാക്കുന്നു. ഇടതുവശത്തും വലതു വശത്തും നിർത്താം ഓരോ ഭാഗങ്ങൾ അവസാനിക്കുന്ന മുറക്ക് എവിടെ വേണമെങ്കിലും നിർത്താം. കാരണം ഭഗവാൻ സർവ്വവ്യാപിയാണ്
@shailajap7185
@shailajap7185 2 жыл бұрын
ഇത്രയും അറിവുകൾ തന്നതിന് നന്ദി -
@qandamedia
@qandamedia Ай бұрын
രാമായണ പാരായണത്തിന് ദേശകാലങ്ങൾ നോക്കേണ്ടതില്ല. ഭക്തിയോടെ ശ്രദ്ധയോടെ ശുദ്ധിയോടെ സമർപ്പണ ഭാവത്തോടെ നാമജപവും ആദ്ധ്യാത്മിക ഗ്രന്ഥപാരായണവുമാകാം. തൃസന്ധ്യാസമയത്ത് ദുശ്ചിന്തകൾ അകറ്റാൻ നാമജപവും ഗ്രന്ഥ പാരായണവും ഉത്തമമാണ്.
@anthummavanraju7559
@anthummavanraju7559 2 жыл бұрын
താങ്കളെപ്പോലെ ആചാര്യന്മാരെന്ന് പറഞ്ഞ് ഒരു വിഭാഗം കുറേ നിയമ സംഹിതയുമായി വന്ന് സാധാരണക്കാ രെ ഭയപ്പെടുത്തുന്നു. രാമായണം മനു ഷ്യൻ്റെ സ്വഭാവ രൂപീകരിണത്തിനും സംസ്കാരത്തിനും വേണ്ടി രചിക്കപ്പെ ട്ടതാണ്.രാമനാണ് മാതൃകാപുരുഷൻ രാമായണം വായിച്ച് മനസിലാക്കുക കഴിയുന്നത്ര നമ്മുടെ ജീവിതത്തിൽ പകർത്തുക അത്ര തന്നെ
@balasubramanianramamoorthy4930
@balasubramanianramamoorthy4930 2 жыл бұрын
Only an advice.you are the one to decide. In sanatana dharma nobody is threatened.
@prasannakumari4058
@prasannakumari4058 2 жыл бұрын
അതെ അതാണ് സത്യം
@geethas2528
@geethas2528 3 жыл бұрын
യീ സ്വാമിയുടെ അവതരണം നല്ലതുപോലെ മനസ്സിലാകും. ഇതുപോലെ ആയിരിക്കണം അവതരണം
@geethas2528
@geethas2528 3 жыл бұрын
ആദ്യമായിട്ടാണ്. ഞാൻ സ്വാമിയുടെ അവതരണം കേൾക്കുന്നത്
@retnammagopal1579
@retnammagopal1579 3 жыл бұрын
Njanum
@geethas2528
@geethas2528 3 жыл бұрын
ഇനിയും ഇതുപോലെ ഉള്ള അറിവുകൾ സ്വാമി പറെഞ്ഞുതരണം. സ്പീഡ് കൂട്ടാതെ aanu. അവതരണം. Nalla. അവതരണം
@divyamolpg8351
@divyamolpg8351 Ай бұрын
Namaskaram arivukal paranju thannathin thank you 🎉
@jayachandrana1655
@jayachandrana1655 Жыл бұрын
Ramayanam to be recited loudly without shyness but with dedication🙏 Hare Rama .
@prameelagopi9092
@prameelagopi9092 2 жыл бұрын
Odupad adivukal paranju tannu orupad Thanks.njan parayanam cheyyunnund Ramayanam🙏🙏
@manilalpandikad9161
@manilalpandikad9161 2 жыл бұрын
അറിയാത്തവർ - അറിയാവുന്ന പോലെ (വായിച്ചാൽ ) പാരായണം ചെയ്താൽ മതി... നിയമങ്ങളൊക്കെ - ഇവരെപ്പോലു ള്ളവർ - മറ്റു ചില യുക്തി കൊണ്ട് സൃഷ്ടിച്ചതാണ്.... ശ്രദ്ധിക്കുക... അയോധ്യയിൽ - ഈ മാസം ആരും രാമായണം വായിക്കുന്നില്ല...
@sumangalakochukunjupillai2267
@sumangalakochukunjupillai2267 Ай бұрын
താഴെ ഇരിക്കാൻ പറ്റാത്തവർ എന്തു ചെയ്യും.
@radhamanikrishnankutty3998
@radhamanikrishnankutty3998 2 жыл бұрын
നന്ദി....പ്രണാമം സ്വാമിജി 🙏🙏🙏
@sudhakaranpillaisudhakaran7287
@sudhakaranpillaisudhakaran7287 Жыл бұрын
സ്വാമിക്കു നമസ്കാരം ഈശ്വരനെ വിജാരിച്ചു രാമായണ പാരായണം ചെയ്യുന്ന പാവം സാദാരണ മനുഷ്യരെ ഓരോന്നു പറഞ്ഞു ഭയപ്പെടുത്തരുതു ചിലപ്പോൾ അവർക്കു പറഞ്ഞു പഠിപ്പി ച്ചു കൊടുക്കാനോ പഠിക്കാനോ സാഹ ജര്യം ഉണ്ടായെന്നു വരില്ല അങ്ങനെയുള്ള സാധുക്കളുടെ മനസിനേ മടുപ്പിക്കരുതു ഇതു അപേക്ഷയാണ് നമസ്കാരം
@prasadpk8444
@prasadpk8444 Жыл бұрын
🤣🤣🤣🤣
@rajirajieb9449
@rajirajieb9449 3 жыл бұрын
അങ്ങയുടെവിവരേണം വളരെയേറെ ഉപകാരപ്രേടമായനന്നയി
@radhakrishnangopalan8636
@radhakrishnangopalan8636 Ай бұрын
കുറച്ചു പേർ ഇതുപോലെ ഇറങ്ങിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കാൻ
@yathukrishnapp431
@yathukrishnapp431 Ай бұрын
ആണോ, എന്റെ വീട്ടിൽ രാവിലെ വായിക്കാറുള്ളത്
@shymadamodaran5474
@shymadamodaran5474 2 жыл бұрын
നല്ല അറിവ്
@anithaaanel847
@anithaaanel847 3 жыл бұрын
ഞങ്ങൾ എല്ലാവർഷവും കർക്കിടക മാസം വൃതം പാലിച്ചു രാമായണം വായിക്കുന്നു, ഞങ്ങൾക്ക് തറയിൽ ഇരുന്നു വായിക്കാൻ ശരീരികമായ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് കസേരയിൽ ഇരുന്നാണ് വായിക്കുന്നത്, പുസ്തകം കൈയിൽ ആണ് വച്ചു വായിക്കുന്നത്, പീഠം ഒന്നും ഇല്ല, പിന്നെ ഒരു കാര്യം എന്തെന്ന് വച്ചാൽ ഭക്തിയോടെ, അക്ഷരശുദ്ധിയോടെ രാഗത്തിൽ അർത്ഥം മനസ്സിലാക്കി വായിക്കുന്നു, വലതായാലും ഇടതായാലും നല്ലഭാഗം നോക്കി നിർത്തും, അത്രയേ അറിയൂ, 🙏🙏🙏
@rajankuyyadiyil4762
@rajankuyyadiyil4762 2 жыл бұрын
വാക്കിൽ അഹങ്കാരം പാടില്ല. വലത് ഭാഗത്താണ് നിർത്തേണ്ടത്
@suryatejas3917
@suryatejas3917 2 жыл бұрын
🙏🙏🙏ഓം ശ്രീ രാമ ചന്ദ്ര പരമ ഗുരുവേ നമഃ 🙏🙏🙏
@user-qb4oy6rr3m
@user-qb4oy6rr3m 2 жыл бұрын
വളരെ നന്നായിട്ടുണ്ട്.
@rajanRajan-sn3rc
@rajanRajan-sn3rc Ай бұрын
🙏🙏🙏
@BalaKrishnan-ns6bs
@BalaKrishnan-ns6bs 3 жыл бұрын
Well explained points with justification. Namaste Guruji
@malathi1420
@malathi1420 3 жыл бұрын
Nalla arivukal
@rajeswarik6933
@rajeswarik6933 2 жыл бұрын
Ravile ramayanam vayichukoode🙏🙏🙏🙏🙏
@sudhakaranpillaisudhakaran7287
@sudhakaranpillaisudhakaran7287 Жыл бұрын
നമസ്കാരം
@anilarora2281
@anilarora2281 3 жыл бұрын
Nalla arivukal nalki valare santhosham
@slsureshkumar
@slsureshkumar 7 күн бұрын
Difference between photo and chithram please ❤
@prabhakumari8255
@prabhakumari8255 3 жыл бұрын
Thanks
@sathyakiran9835
@sathyakiran9835 3 жыл бұрын
ജയ്സീതാറാം രാമായണം എന്നല്ല ഏതു ഗ്രന്ഥം വായിക്കുമ്പോഴും മന്ത്രം ജപിക്കുമ്പോഴും അക്ഷര ശുദ്ധി ഉണ്ടാകണം ഭക്തിയ്ക്കാണ് എന്തിനേക്കാളും അധികം പ്രാധാന്യം "ഭക്തി കൈക്കൊണ്ടു കേട്ടു കൊള്ളുവിൻ " എന്ന് തുടക്കത്തിലേ പറയുന്നതാണ് . ശ്രദ്ധയുണ്ടായാൽ ഭക്തിയും വരും ശ്രദ്ധയുണ്ടാവാനാണ് നാം എങ്ങനെ ഇരിക്കണം എങ്ങനെ പുസ്തകം പിടിക്കണം പുസ്തകം എങ്ങനെയാവണം എന്നൊക്കെ നിയമങ്ങൾ. അറിയുന്നവരിൽ നിന്ന് കേട്ട് പഠിക്കണം. അതിനായി ശ്രമിക്കണം ഗുരുമുഖത്തുനിന്നാണ് വിദ്യ അഭ്യസിക്കേണ്ടത്
@rajansp8634
@rajansp8634 2 жыл бұрын
രാമായണം ഏത് സമയത്തും വായിക്കാം സന്ധ്യക്ക് വായിക്കുന്നതിൽ തെറ്റില്ല
@rajankuyyadiyil4762
@rajankuyyadiyil4762 2 жыл бұрын
നട്ടുച്ചയ്ക്ക് വായിക്കരുത്
@leelanair7182
@leelanair7182 3 жыл бұрын
Good information .sadharana karke manassilakunna bhasha thanks 🙏
@chandrikaanandan
@chandrikaanandan 2 жыл бұрын
Thanks 🙏🙏🙏
@syamalapillai763
@syamalapillai763 3 жыл бұрын
Hariom ji padtha namaskaram 🙏🙏🙏
@bhageerathanmalayil599
@bhageerathanmalayil599 3 жыл бұрын
നമസ്തേ ഗുരു 🙏
@sharanyasb6400
@sharanyasb6400 3 жыл бұрын
Pranamam ,nalla avatharanam
@C_O_L_O_N_E_L
@C_O_L_O_N_E_L 2 жыл бұрын
മൈനാഗപ്പള്ളി മാടൻ തമ്പുരാൻ ശരണം
@girijarajannair577
@girijarajannair577 3 жыл бұрын
Swamiyude avatharanam nannayittund
@PrasanthgG-cx4gi
@PrasanthgG-cx4gi 3 жыл бұрын
Davithy aradikan ithryku Krygal nokano God ellavarkum namma varuthunavanalle
@sivagangavs6267
@sivagangavs6267 3 жыл бұрын
Thanks 🙏
@sreenivasanpn5728
@sreenivasanpn5728 3 жыл бұрын
രാമനാമം മാത്രമല്ല,ഏതു ധ്യാനവും, പാരായണവും എവിടെ ഇരുന്നും ആകാം. അതു ഗുണകരമല്ലെന്നു കല്പിക്കാ൯ സാക്ഷാല് ഭഗവാനു പോലും ആവില്ല..
@youtubeuser09
@youtubeuser09 Ай бұрын
ഇനി കുറച്ചുപേർ ഇറങ്ങും രാമായണം ഇങ്ങ നെ വായിക്കണം രാമായണം അങ്ങനെ വായി ക്കണം എന്നു പറഞ്ഞുകൊണ്ട്. മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയ ശ്രീ ഗോപാല കൃഷ്ണ വൈദിക് ന്റെ അദ്ധ്യാത്മരാമായണ ത്തിൽ ഓരോ ദിവസത്തേയും പാരായണ ഭാ ഗങ്ങൾ പ്രത്യേകം വേർതിരിച്ചിട്ടുണ്ട്. യാതൊ രു ബുദ്ധിമുട്ടുമില്ലാതെ ഓരോ ദിവസത്തേയും പാരായണം നടത്താം.
@creativeworldmalayalam5031
@creativeworldmalayalam5031 2 жыл бұрын
Njangalude thottaduthu oru durga devi temple undu
@Sajna123-l8q
@Sajna123-l8q Ай бұрын
🙏
@VijayKumar-od3ih
@VijayKumar-od3ih 2 жыл бұрын
Sir. So nice
@saradammab5812
@saradammab5812 2 жыл бұрын
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏
@bindhuthilakan6835
@bindhuthilakan6835 3 жыл бұрын
Thanaks
@sureshkumariv926
@sureshkumariv926 3 жыл бұрын
👍🙏
@jayanair634
@jayanair634 Ай бұрын
കർക്കടിക മാസത്തിൽ ezhuthine ഇരുത്താൻ പറ്റുമോ.
@rejithr729
@rejithr729 4 жыл бұрын
നമ്മേടെ ഗുരു രാമൻ രാമന്റെ ഗുരു വസിഷ്ടൻ വസിഷ്ടന്റെ ഗുരു താര താര മന്ത്ര പ്രയോഗങ്ങൾ part 2 വേണം ആഭിചാരദോഷം മാറാൻ ഉള്ള പ്രയോഗം പറയു please
@THULASEDALATHILMEDIA
@THULASEDALATHILMEDIA 4 жыл бұрын
പിന്നെന്താ പറയാമല്ലോ
@savithrin9704
@savithrin9704 3 жыл бұрын
Good
@vijayakumar-xm5le
@vijayakumar-xm5le 3 жыл бұрын
വലതും ഇടതും ഒന്ന് ക്ലിയർ ആയി പറയുമോ
@sreelathajayadeep8529
@sreelathajayadeep8529 3 жыл бұрын
UGC
@Quriosity10
@Quriosity10 3 жыл бұрын
നമസ്തേ 🙏 ഞങ്ങളുടെ ചാനലിൽ രാമായണം പ്രശ്നോത്തരി കാണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ട് 🙏 പ്രശ്നോത്തരി ഇഷ്ട്ടപ്പെടുന്ന ആളുകളെ സ്വാഗതം ചെയ്യുന്നു 🙏
@THULASEDALATHILMEDIA
@THULASEDALATHILMEDIA 3 жыл бұрын
വളരെ നല്ലത്
@sheelav535
@sheelav535 2 жыл бұрын
ഷീല Tvm
@ushasreegopalan6471
@ushasreegopalan6471 3 жыл бұрын
Namasthe 🙏
@reshmirajesh23
@reshmirajesh23 3 жыл бұрын
Thank u
@sahadevanthiyyar7734
@sahadevanthiyyar7734 3 жыл бұрын
Pranamam 🙏
@gouridarshan166
@gouridarshan166 2 жыл бұрын
എന്റെ കയ്യിൽ 3 രാമായണം ഉണ്ട്. ഞാനും മക്കളും ചേർന്നാണ് വായിക്കുന്നത്. ഒരാൾ വായിച്ചു നിർത്തുന്നത് ഇടതുവശമാണെങ്കിൽ മറ്റൊരാൾക്ക്‌ അത് വലതുവശം ആയിരിക്കും. ഞങ്ങളുടെ കയ്യിൽ ഉള്ള രാമായണങ്ങളിൽ ഏതു രാമായണത്തിന്റെ വശത്താണ് നിർത്തേണ്ടത്?
@AmitShahFans
@AmitShahFans 2 жыл бұрын
പണ്ടേ കാലത്തു സന്ധ്യ സമയത്താണു രാമാ രാമാ നാമം ജപിക്കുന്നത് ഇപ്പോൾ എന്താ ഇങ്ങനെ അന്ന് ഹനുമാൻ സ്വമി ഇല്ലിയേ
@tissy.augusthytissy3636
@tissy.augusthytissy3636 3 жыл бұрын
UTRADAM CHINGAM PAPPA MOOLAM STAR MUMMY ASLESHA STAR 🌟 18 / 10 / 1977 TISSY AUGUSTHY
@adithkrishnacmalayalam1009
@adithkrishnacmalayalam1009 2 жыл бұрын
❤️😍🙏
@madhavanmelillem6448
@madhavanmelillem6448 3 жыл бұрын
തലശ്ശേരി ശ്രീരാമക്ഷേത്രമുണ്ടല്ലോ. വളരെ പ്രസിദ്ധമായ ആ ക്ഷേത്രത്തെക്കുറിച്ചു സ്വാമിക്കറിയില്ലേ,?
@sajithakallumutty8165
@sajithakallumutty8165 3 жыл бұрын
ദയവു ചെയ്തു നിബന്ധനകൾ അടിച്ചു ഏൽപ്പിക്കാതെ വായിക്കാൻ പറയു. At least ആദികാവ്യം വായിച്ചു ഓരോ ഹിന്ദുവും ജീവിക്കട്ടെ. Please
@ammuunni4561
@ammuunni4561 3 жыл бұрын
👌👌👌
@sathyakiran9835
@sathyakiran9835 3 жыл бұрын
ജയ്സീതാറാം "വായിൽ തോന്നിയത് കോതക്ക് പാട്ട് " എന്ന പോലെയല്ല ഒരു ഗ്രന്ഥവും വായിക്കേണ്ടത് . അതുകൊണ്ടെന്തു പ്രയോജനം ഇതൊക്കെ ജീവിതത്തിൽ പകർത്താനുള്ള കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. വെറുതെ വായിച്ചു തള്ളാനുള്ളതല്ല. കർക്കടകമാസത്തിൽ മാത്രമല്ല രാമായണം എല്ലാ ദിവസവും 10 വരി എങ്കിലും വായിച്ച് ഗ്രഹിക്കാൻ ശ്രമിക്കണം അതാണ് വേണ്ടത് . വിദ്യ ഗുരുമുഖത്തു നിന്ന് അഭ്യസിക്കണം. അതായത് അറിവുള്ളവരിൽ നിന്ന് കേട്ട് പഠിക്കുക
@BalaKrishnan-ns6bs
@BalaKrishnan-ns6bs 3 жыл бұрын
അടിച്ചേൽപ്പിക്കുന്നില്ലാലോ. ഉപദേശം എടുക്കാം എടുക്കാതിരിക്കാം...
@rajankuyyadiyil4762
@rajankuyyadiyil4762 2 жыл бұрын
ഇതൊന്നും നിബന്ധനകളല്ല കാര്യങ്ങൾ ശരിയായ രീതിയിൽ ചെയുന്നതല്ലേ നല്ലത്
@KarunakaranNair-ld1pf
@KarunakaranNair-ld1pf Ай бұрын
രാമായണം കൈയിൽ വച്ചു വായിച്ചാൽ എന്ത് സംഭവിക്കും?
@remanykarappan3306
@remanykarappan3306 3 жыл бұрын
ഈ സാഹചര്യത്തിൽ എങ്ങിനെയാണ് അമ്പലത്തിൽ പോകുന്നത്
@maneeshpmohan1600
@maneeshpmohan1600 Жыл бұрын
മരണ വീടുകളിൽ ഏത് ഭാഗമാണ് രാമായണത്തിന്റെ വായിക്കുന്ന
@tissy.augusthytissy3636
@tissy.augusthytissy3636 3 жыл бұрын
18 / 10 / 1977 TISSY. V. A. ASLESHA STAR 🌟 THULAM RASHY FAL
@sajithac1049
@sajithac1049 3 жыл бұрын
രാമായണം കർക്കിടക മാസം അവസാനം വായിച്ചു നിർത്തുന്നത് എവിടെയാണ്, ഉത്തര രാമായണവും വായിക്കുമോ
@saraswathisreenilayam6846
@saraswathisreenilayam6846 3 жыл бұрын
ക്ഷേത്രങ്ങളിൽ ഇവിടെ ഒക്കെ 5 മണിക്ക് വായന തുടങ്ങി 6-10 ന് വായന നിർത്തും അത് തെറ്റാണോ
@saraswathygopinathan1230
@saraswathygopinathan1230 3 жыл бұрын
Namasthe
@dhonilover165
@dhonilover165 3 жыл бұрын
Nan allelum daily vayikkum
@thankamanips1046
@thankamanips1046 Ай бұрын
Photo or chithra m vythayasamenthu
@GeethaGeetha-gu9qb
@GeethaGeetha-gu9qb 3 жыл бұрын
🙏🙏🙏👌👌👌
@valsalam6263
@valsalam6263 Жыл бұрын
രമായണം രാവിലെ വായിച്ചു കൂടെ തിരുമേനി
@anaghajaimon6150
@anaghajaimon6150 3 жыл бұрын
Valath edathu ennathu nammude valuth bagan ano grandhathinte aano
@kavitharam9302
@kavitharam9302 3 жыл бұрын
Ramayanam mathramalla ethu punya granthavum vayikkunnath manasinu nanmayayum positive feelum varan aanu. Allathe angane padilla ingane padilla enna rules onnum illa. Ellavarkkum pushthakam vaykkunna peedam kananam ennilla, pinne keeriya dress ennathu upesikkan pattoo puthiya dress thanne evde engilum koruth keeriya athu ii dathirikkamo
@radhamanikrishnankutty3998
@radhamanikrishnankutty3998 3 жыл бұрын
Prnamswamiji
@vdhgc8004
@vdhgc8004 2 жыл бұрын
Thirumeni parayunnatu pole onnum nadakkan pokunnilla .Kooduthal views kittananenkil jnayayittu onnum thadassapedutthunnilla,ok
@a4tech838
@a4tech838 3 жыл бұрын
Coronakkalathu nalampala darsanam saadhikkumo thirumeni
@RaginiParambath-rk1pl
@RaginiParambath-rk1pl Жыл бұрын
👌ppp
@Unnikrishnanmlpm
@Unnikrishnanmlpm 3 жыл бұрын
ത, വ, ര അക്ഷരങ്ങളിൽ വായന നിർത്തണം എന്ന് പണ്ടെല്ലാം നിഷ്ക്കർഷിച്ചിരുന്നു... വലത്തെ പേജിലും... ഹനുമാൻ സ്വാമി വരുന്നതിനാൽ ഒരു ചുകന്ന പട്ടു വിരിച്ച് പീഠം ഒരുക്കാനും പഴമക്കാർ മറന്നിരുന്നില്ല. കാലത്ത് (ഏകദേശം ഉച്ചവരെ)രാമായണ വായന അനുവദിച്ചിരുന്നില്ല. ഹനുമൽ സ്വമിയുടെ കുളിതേവാരാ ദികൾ കഴിയാൻ വേണ്ടിയായിരുന്നു ഇത്... ഇന്ന് എന്തു പറഞ്ഞാലും ആരും കേൾക്കില്ല...
@rajalakshmivinod9275
@rajalakshmivinod9275 3 жыл бұрын
10 to 12pm
@girijar5974
@girijar5974 3 жыл бұрын
എന്തിനാണ് ഇങ്ങനെ പരസ്യം ചെയ്ത് ജീവിക്കുന്നതു് ജോലി ചെയ്ത് ജീവിക്കു
@malathi1420
@malathi1420 3 жыл бұрын
Namaskaram guro
@yuvivlogs1882
@yuvivlogs1882 3 жыл бұрын
മണ്ണിലും വീണ്ണിലും തൂണിലും തുരുമ്പിലും dhyvamundallo
@geethas2528
@geethas2528 3 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
@ammininair9782
@ammininair9782 3 жыл бұрын
🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷
@geethas2528
@geethas2528 2 жыл бұрын
സ്വാമി രാമായണം വയ്ക്കുന്നത് സൂര്യൻ ഉദിച്ചു കഴിയഞ്ഞതിനു ശേഷം ആണോ വായിക്കേണ്ടത്
@aapillai6413
@aapillai6413 2 жыл бұрын
തിരുമേനി, നമസ്കാരം. പുറം രാജ്യങ്ങളിൽ താമസിക്കുന്നവർ ഇന്ത്യൻ സമയം നോക്കി ആണോ രാമായണം വായിക്കേണ്ടത്. അതോ, അതാതു രാജ്യത്തെ സന്ധ്യ നേരത്തോ?
@sujathasb4636
@sujathasb4636 3 жыл бұрын
രാമനാമം കേൾക്കുന്നിടത് ഹനുമാൻസ്വാമി ഉണ്ടാകും. എന്നും നമ്മൾ സന്ധ്യക്കു രാമനാമം ചൊല്ലാറുണ്ടല്ലോ. അപ്പോൾ ധ്യനത്തിന് തടസ്സം ഉണ്ടാകില്ലേ.
@muralidharkondath8894
@muralidharkondath8894 3 жыл бұрын
A good narration
@girijar5974
@girijar5974 3 жыл бұрын
സന്ധ്യക്ക് രാമായണം വായിക്കാൻ പാടില്ലായെന്ന് എവിടെയാണ് എഴുതിയതു്
@sindhucp2680
@sindhucp2680 3 жыл бұрын
ഞാനും ചോദിക്കാൻ നിൽക്കുവാ..
@ammuammuzzz5503
@ammuammuzzz5503 2 жыл бұрын
Njanum
@sulabharavindran5573
@sulabharavindran5573 21 күн бұрын
Thamizh nattil ramayanam parayanam cheyunnilla oru veettilum.malayalees cheyunnudu .kulichu suddiyode parayanam cheyum.ee paranjathonnum cheythal veruthupokum
@geethas2528
@geethas2528 3 жыл бұрын
ശ്രീരാമ ശ്രീരാമ ശ്രീറാം
@sureshkumariv926
@sureshkumariv926 2 жыл бұрын
രാമായണ൦ പകൽ വായിക്കാമോ?
@jyothiaravind4
@jyothiaravind4 3 жыл бұрын
രാവിലെ വായിക്കാമോ
@meenaambauthan3908
@meenaambauthan3908 3 жыл бұрын
Ee padarppinakathonnum irikkaruthu pamb kanum
@sathyavathivm9581
@sathyavathivm9581 2 жыл бұрын
വീട്ടിൽ ബലി ഇടാമോ thirunenu
@aneeshababu5235
@aneeshababu5235 3 жыл бұрын
കല്യാണം കഴിയാത്തവർക്ക് എല്ലാ കാണ്ഡവും വായിക്കാൻ പറ്റുമോ
@jyothikrishnar195
@jyothikrishnar195 3 жыл бұрын
Any one can read, devotion is more important bhai. Bhakthi is more important than vibhakti 👍
@sethurajan9822
@sethurajan9822 3 жыл бұрын
@@jyothikrishnar195 true
@jayalekhas2458
@jayalekhas2458 3 жыл бұрын
@@jyothikrishnar195 ramayanam mobilil daily morning play cheyuthu kelkunnthum punyam alle.
@anthummavanraju7559
@anthummavanraju7559 2 жыл бұрын
തൃസന്ധ്യക്ക് രാമായണം വായിച്ചാൽ ഹൻ മൽകോപം ഉണ്ടാകുമെന്ന് പറഞ്ഞ് കാലാതീതനായ ഹനുമൽ സ്വാമിയെ അവഹേളിക്കരുത്
@tissy.augusthytissy3636
@tissy.augusthytissy3636 3 жыл бұрын
THULAM RASHY FAL TISSY. V. A. KARKIDAKAM RASHY FAL JILU SHILU ENGAGED MIDHUNAM RASHY FAL JINU GINU
@vasanthyvasanthyrajan5700
@vasanthyvasanthyrajan5700 3 жыл бұрын
സ്വാമി രാവിലെ വായിക്കാൻ പാടില്ലെ. വൈകിട്ട് മാത്രമെ പാടുള്ളു.
@reshmirajesh23
@reshmirajesh23 3 жыл бұрын
പുലർച്ചെ രാമായണം വായിക്കുന്നതിൽ ദോഷമുണ്ടോ
@studyingeducation6196
@studyingeducation6196 Жыл бұрын
Sir num tharo please
@sureshkumariv926
@sureshkumariv926 2 жыл бұрын
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
നല്ല കറി തെട്ടിട്ടുണ്ടല്ലേ കൊള്ളാം
@neethuvipinesh1199
@neethuvipinesh1199 2 жыл бұрын
Eath ramayannam aan vayikendath
@sreesree8468
@sreesree8468 3 жыл бұрын
ആദ്യം വിവേകാനന്ദ സൂക്തങ്ങളെങ്കിലും വായിച്ച് തലയിൽ അല്പം ഇമ്യുണിറ്റി ഉണ്ടാക്കാൻ നോക്കികൊണ്ടാകട്ടെ രാമായണം, കേരളജന്തുക്കൾ 365 ദിവസവും രാമായണം വായിച്ചാലും അത് നായയുടെ വാൽ പോലെയാണ്
@vidyavidya9415
@vidyavidya9415 3 жыл бұрын
Valare sathyam. Ramayanm vayichitt veetil bharthavinod kalahikuna bharya🥴🥴bharyod kalahikuna bharthav
@graphics4ever
@graphics4ever 3 жыл бұрын
എനിക്ക് പണ്ടേ ഉള്ള ഒരു സംശയം ഉണ്ട്‌ സാറിനു തീർത്തുതരാൻ കഴിയും എന്ന് വിശ്വസിക്കുന്നു.. " ശ്രീരാമൻ 2021ൽ ജീവിച്ചിരിക്കാണെങ്കിൽ എത്ര age ഉണ്ടാകും? " I mean bc എത്ര വർഷത്തിലാണ് രാമൻ ജീവിച്ചിരുന്നത് ?
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 49 МЛН
UNO!
00:18
БРУНО
Рет қаралды 4,7 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
🪄Вечная спичка #diy #выживание #поход
1:00
Короче, ВИ
Рет қаралды 2,8 МЛН
BIP HOUSE  .бип хаус 🥰🏡  #shorts
0:13
bip_house
Рет қаралды 1,2 МЛН
КАК ЖИВЕТ КВАНТУМ? РУМ ТУР КВАНТУМА!!!
13:51