രാമായണം വായിക്കുന്നവർ നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

  Рет қаралды 42,422

ADHYATHMIKAM KUDUMBAM

ADHYATHMIKAM KUDUMBAM

Күн бұрын

ഈ ചോദ്യങ്ങൾക്ക് ഉത്തരം അറിയാതെ രാമായണം വായിച്ചിട്ട് ഒരു കാര്യവുമില്ല
രാമായണം വായിക്കുന്നവർക്ക് ഉണ്ടാകുന്ന നിരവധി സംശയങ്ങളും അതിൻ്റെ ഉത്തരങ്ങളുമാണ് ഈ വീഡിയോയിലൂടെ സജ്ജനങ്ങളുടെ എത്തിക്കുന്നത്മോണിറ്റർ

Пікірлер: 127
@sreejasuresh1893
@sreejasuresh1893 2 ай бұрын
ഒരുപാട് സംശയങ്ങൾക്ക് മറുപടി കിട്ടി.കർക്കിടകത്തിൽ രാമായണം തുടങ്ങി കുറച്ച് ദിവസങ്ങൾ വീട്ടിൽ ഉണ്ടായിട്ടും വായിക്കാൻ സാധിച്ചില്ല.ഈ വീഡിയോ കണ്ടശേഷം പറ്റാത്ത ഭാഗങ്ങൾ ഒരുമിച്ച് വായിച്ച് 32 ന് മുന്നേ തീർക്കണം എന്നൊരു ആഗ്രഹം ഉണ്ട്. സുന്ദരകാണ്ഠം തുടങ്ങിയതേ ഉള്ളു.ഗുരു പറഞ്ഞപോലെ കർക്കിടകത്തിൽ അല്ലാതെ ഒരു ദിവസം 2 പേജ് എങ്കിലും വായിക്കാനും ശ്രമിക്കും അത്ര സ്പുടം അല്ലാ കുറച്ച് സമയം എടുത്താണ് വായിക്കുന്നത്.അറിവുകൾക്ക് നന്ദി.
@lathaprasanan44
@lathaprasanan44 2 ай бұрын
വളരെ വർഷങ്ങളായുള്ള സംശയങ്ങൾക്കു വരെ മറുപടി കിട്ടി - കുറെ തെറ്റായ കാര്യങ്ങൾ പഠിച്ചു വെച്ചിട്ടുണ്ടായിരുന്നു.''എല്ലാം മാറി കിട്ടി വളരെ സന്തോഷം സ്വാമി..
@sulochanajagannadh4882
@sulochanajagannadh4882 Ай бұрын
വളരെ യദദികംസംശയങ്ങള തീര്ന്നു നന്ദി
@DivyaBabu-d3d
@DivyaBabu-d3d 2 ай бұрын
🙏🙏 നല്ല അറിവുകൾ ഇതെല്ലാം എന്റെയും സംശയങ്ങളായിരുന്നു അതിനെല്ലാം ഉത്തരം കിട്ടി❤ ആചാര്യന് നമസ്തേ🙏🙏🙏🙏എല്ലാവരുടെയും ഒരു വിധം തെറ്റിദ്ധാരണകൾ മാറിയിട്ടുണ്ടാവും🙏
@SmilingBird-ss1lk
@SmilingBird-ss1lk 2 ай бұрын
നല്ല അറിവ് തന്നു എന്റെ സംശയയതിന്നുള്ള ഉത്തരം തന്നു 🙏🙏🙏🙏🙏
@suseelamanilal1901
@suseelamanilal1901 2 ай бұрын
കുറെ സംശയങ്ങൾ ഉണ്ടായിരുന്നു. പറഞ്ഞുതന്നത്തിന് നന്ദി സ്വാമി
@bindhu5064
@bindhu5064 2 ай бұрын
🙏🏻🙏🏻 സംശയം എല്ലാം മാറി കിട്ടി ഒരു പാട് നന്ദി രാമായണം വീട്ടിൽ ഉണ്ടായിട്ടും പേടി കാരണം ദോഷം ഉണ്ടാകും തെറ്റ് പറ്റിയാല്ലോന്ന് വിചാരിച്ച് വായിക്കാതെയിരിക്കുവായിരുന്നു. ഇന്നു മുതൽ ഞാനും വായിക്കും എല്ലാ സംശയവും മാറ്റി തന്നതിന് ഒത്തിരി നന്ദി ഗുരുജി🙏🏻🙏🏻🙏🏻🙏🏻
@minirajendranminirajendran2835
@minirajendranminirajendran2835 2 ай бұрын
വളരെ നല്ല അറിവ് ആണ് കിട്ടിയത് 🙏🙏🙏🙏🙏🙏
@vasumathisankaranarayanan8922
@vasumathisankaranarayanan8922 2 ай бұрын
എല്ലാം പറഞു തന്നതിന് നന്ദി
@vijayakumari5778
@vijayakumari5778 2 ай бұрын
ടൂൺ ഇടുന്നത് കാരണം പ്രഭാഷണം ശ്രവിക്കാൻ ബുദ്ധിമുട്ടുണ്ട് തിരുമേനി ❤
@anithamadhu6436
@anithamadhu6436 2 ай бұрын
നല്ല അറിവ് പകർന്നുതന്നതിന് ഒത്തിരി നന്ദി
@lailapk7662
@lailapk7662 2 ай бұрын
വളരെ നന്ദി അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും ഒത്തിരി ഒത്തിരി കാര്യവും അറിയാൻ ഈ
@BinduKumari-py3rc
@BinduKumari-py3rc 3 ай бұрын
എല്ലാ സംശയങ്ങളും പരിഹരിക്കപ്പെട്ടു. നന്ദി
@ambikak3765
@ambikak3765 2 ай бұрын
Ariyan. Aagrahichirunna. Orupade samsayangalke. Gurujiyude. Ee prabhashanathil ninne. Orupade arive kitty iniyum pala samsayangalke marupadi kittanunde churingiya samayathinullil ithrayum arive pakarnnu thanna swamike valareyathikam nandi. 😊
@vijayannechiyil7435
@vijayannechiyil7435 2 ай бұрын
വളരെ നന്ദി Back ഗ്രൗണ്ട് ട്യൂൺ വേണ്ടായിരുന്നു
@sinianil3697
@sinianil3697 2 ай бұрын
ഇതെല്ലാം എന്റെയും സംശയങ്ങൾ ആയിരുന്നു. ഒത്തിരി നന്ദി
@vsaumya16
@vsaumya16 2 ай бұрын
Sir. Yudhakandam veetil vayikamo
@valsalavr587
@valsalavr587 2 ай бұрын
നല്ല അറിവുകൾ പകർന്നു തന്ന ആചാര്യ നു അനന്ത കോടി പ്രണാമം 🙏🙏🙏🙏🙏❤️❤️🌹🌹🌹🌹🌹🌹👍
@radhikaan2863
@radhikaan2863 2 ай бұрын
ഇത്രയും നല്ല അറിവുകൾ പകർന്നു തന്ന അങ്ങേക്ക് പ്രണാമം...
@sindhu.l6302
@sindhu.l6302 2 ай бұрын
വളരെ ഉപകാരപ്രദമായി
@geethanair3941
@geethanair3941 2 ай бұрын
Thank you for the information.
@rajammapillai5573
@rajammapillai5573 2 ай бұрын
ഇത്രയും നല്ല അറിവു നല്കി.യ ആചാര്യന് പ്രണാമം🙏🏼.🙏🏼
@SheejaDamodaran-x5m
@SheejaDamodaran-x5m 2 ай бұрын
ഒരുപാട് അറിവുകൾകിട്ടി ആചാര്യനു നമസ്കാരം🙏🙏
@omanadevi6898
@omanadevi6898 2 ай бұрын
വളരെനന്ദി സഠശയങൾപരിഹരിക്കപെട്ടൂ
@geethamany7539
@geethamany7539 2 ай бұрын
Ella samsayangalum Mari ,
@jishadas1512
@jishadas1512 2 ай бұрын
എനിക്ക് എല്ലാ സംശയവും മാറി.. നന്നായി പറഞ്ഞു തന്നു
@vijik7170
@vijik7170 3 ай бұрын
ഞാൻ രാമായണ മാസത്തിൽ കുടുംബ ക്ഷേത്രത്തിൽ പോയി കുറച്ചു പേര് കൂടി രാമായണം വായിക്കാറുണ്ട് ലീവ് ആവുമ്പോൾ 7 ദിവസം പോവാറില്ല ആ സമയത്ത് അമ്പലത്തിൽ വായിക്കുന്ന രാമായണം ഞാൻ എപ്പോ വായിക്കണം
@prasithakv1529
@prasithakv1529 2 ай бұрын
നന്നായി പറഞ്ഞു❤
@radhanair1607
@radhanair1607 2 ай бұрын
Thanks 🙏 🙏🙏🙏
@suryasurya-lo7ps
@suryasurya-lo7ps 2 ай бұрын
🙏.ജയ് ശ്രീറാം. നന്ദി.
@woodkitten52
@woodkitten52 2 ай бұрын
Acharyaji, വളരെ നല്ല അറിവ് സമാനിച്ചതിനു നന്ദി. 🙏🙏🙏🙏
@kseethmma6078
@kseethmma6078 2 ай бұрын
Thankyou Swamiji for giving us a lot of good information
@geethalakshman3156
@geethalakshman3156 3 ай бұрын
Harekrishna🙏🙏🙏
@anilarajan6240
@anilarajan6240 2 ай бұрын
ഞങ്ങളുടെ വീടുകളിൽ പണ്ടു മുതൽ സന്ധ്യക്ക്‌ ശ്രീരാമ സന്ധ്യ നാമമാണ് ജപിക്കുന്നത്. കുഞ്ഞു നാളിൽ അർത്ഥം അറിയില്ലയിരുന്നു. ഇപ്പോൾ അർത്ഥം മനസ്സിലാക്കി ജപിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാ.
@premav4094
@premav4094 3 ай бұрын
ഹരേകൃഷ്ണ ജയ്‌ ശ്രീ രാധേ രാധേ 🙏🏾
@AnithaT-ew2ec
@AnithaT-ew2ec 2 ай бұрын
Doubt clear so ente reading wrong undaavum. Thank you
@SureshKA-l3d
@SureshKA-l3d 2 ай бұрын
🙏🙏
@subiv.s6791
@subiv.s6791 2 ай бұрын
, എൻ്റെ രാമയണത്തിൽ ഇടതു ഭാഗത്താണ് അവസാനിക്കുന്നത്
@SarasammaV-ng6ro
@SarasammaV-ng6ro 2 ай бұрын
Raamaayanamvaaichunirthendabhagamparanjutharamo
@jishadas1512
@jishadas1512 2 ай бұрын
ജി ഒരു സംശയം രാമായണം വായിക്കുമ്പോൾ തുടങ്ങുമ്പോയും അവസാനിക്കുമ്പോഴും ചൊല്ലുന്ന ശ്ലോകം ഒന്ന് പറഞ്ഞു തരാമോ
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 2 ай бұрын
ഞാൻ സന്ധ്യ കഴിഞ്ഞാണ് വായികുന്നത് തെറ്റു കൾ ക്ഷമിക്കാനും പ്രാർത്ഥിക്കാറുണ്ട് 🙏🙏🙏🙏🙏
@SulekhaSuresh-e9o
@SulekhaSuresh-e9o 2 ай бұрын
. ഗുരുജി നമസ്ക്കാരം ഓം നമോനാരായണായനമ🌹🌹🌹🌹
@beenakumarik.p7123
@beenakumarik.p7123 2 ай бұрын
Swamee yudhakandam vayichittano sundarakandam vayikkentath enkil athenthukontanu?
@sarija2800
@sarija2800 2 ай бұрын
🙏🏼🙏🏼ഹരേ രാമ
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 2 ай бұрын
ഒരുപാട് അറിവുകൾ പകർന്നുതന്ന താങ്കൾക്കു നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏🙏🙏🙏🙏🙏🙏
@balankv8753
@balankv8753 2 ай бұрын
All the right answer. Thanks a lot
@ranisreekumar2024
@ranisreekumar2024 2 ай бұрын
Ente ella questnte answer kitti pranamam
@subhadralakshmi5013
@subhadralakshmi5013 3 ай бұрын
Enikk othiri ishtapettu❤❤
@krishnakanthkk300
@krishnakanthkk300 2 ай бұрын
രാമായണം കർക്കിടകം ഒന്നിനു തുടങ്ങി മുപ്പത്തി ഒന്നിനു മുൻപ് തീർത്താൽ കുഴപ്പമുണ്ടോ ഒരാഴ്ച മുൻപ് തീർക്കമോ
@SindhuSuresh-e9m
@SindhuSuresh-e9m 2 ай бұрын
Nalla utharangal. Valare nalla marupadi swami
@vasukalarikkal1683
@vasukalarikkal1683 2 ай бұрын
അതി വേഗതയോടെ വായിക്കാമോ തീർക്കാൻ വേണ്ടി?
@adhyathmikamkudumbam
@adhyathmikamkudumbam 2 ай бұрын
കർക്കിടകത്തിൽ വായിച്ചു തീർക്കണമെന്ന് ഒരു നിർബന്ധവുമില്ല പിന്നെ നമ്മൾക്ക് അർത്ഥവും മറ്റു കാര്യങ്ങളും അറിയാമെങ്കിൽ അല്പം വേഗത്തിൽ വായിച്ചാലും ദോഷം ഒന്നുമില്ല
@PraseethaKokkadan
@PraseethaKokkadan 3 ай бұрын
Jai sree ram🙏🙏🙏
@vasanthiasokan9083
@vasanthiasokan9083 3 ай бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@sankukku1218
@sankukku1218 2 ай бұрын
Ramayanm vayikkumbol eedelum bhagam vaayikate vidno
@sarojinisaro1279
@sarojinisaro1279 2 ай бұрын
Sreeramajayam❤❤❤❤
@ManiammaP-y7s
@ManiammaP-y7s 2 ай бұрын
Thanks 🙏🙏🙏🙏
@sulochanapk1157
@sulochanapk1157 3 ай бұрын
Radheshyam radheshyam namasthe ❤
@pdilna696
@pdilna696 2 ай бұрын
മ്യൂസിക് അരോചകം
@vijayakumari5778
@vijayakumari5778 2 ай бұрын
Back groundil ടൂൺ ഇടുന്നത് മാറ്റിയാൽ നന്നായിരുന്നു
@adhyathmikamkudumbam
@adhyathmikamkudumbam 2 ай бұрын
ശ്രദ്ധിക്കാം
@minirk1882
@minirk1882 3 ай бұрын
നല്ല information 'Background music kurachh low sound ആരുന്നെങ്കിൽ കൊള്ളാമായിരുന്നു 🙏
@adhyathmikamkudumbam
@adhyathmikamkudumbam 3 ай бұрын
ശ്രദ്ധിക്കാം
@ushakrishna9453
@ushakrishna9453 3 ай бұрын
Good information thank you
@indupradeep5288
@indupradeep5288 3 ай бұрын
🙏👌
@kousalliakr6159
@kousalliakr6159 2 ай бұрын
Thanks
@GeethaPc-b4f
@GeethaPc-b4f 3 ай бұрын
Harerama. Harekrishna
@lalithakumarib6724
@lalithakumarib6724 2 ай бұрын
രാമായണം എവിടെ എ ങ്കിലും പോകുമ്പോൾ കൊണ്ടുപോയി വായിക്കാമോ.
@adhyathmikamkudumbam
@adhyathmikamkudumbam 2 ай бұрын
വായിക്കുന്നതിൽ ഒരു തെറ്റുമില്ല വളരെ നല്ലതാണ്
@leenanair6667
@leenanair6667 3 ай бұрын
Jai sreeram 🙏🏻🙏🏻🙏🏻
@geethaa1323
@geethaa1323 3 ай бұрын
Please don't keep back ground music.lt is disturbing
@divyamolpg8351
@divyamolpg8351 3 ай бұрын
Jai sree Rama 🙏
@SulochanaKP-g1x
@SulochanaKP-g1x 2 ай бұрын
🙏🏻രാമായണം വായിക്കുമ്പോൾ തുടക്കം മുതൽ എല്ലാദിവസവും തുടങ്ങിയെന്നോ വായിക്കേണ്ടത് അല്ലാത്തപക്ഷം വായിച്ചതിന്റെ തുടക്കം വായിച്ചാൽ മതിയോ?
@chithram6547
@chithram6547 2 ай бұрын
Hare Rama, avoid music
@sathiputhanveedu3143
@sathiputhanveedu3143 2 ай бұрын
തിരുമേനി എന്റെ വീട്ടിൽ പൂജാമുറിയിൽ ഇരുന്ന് വായിക്കാൻ സൗകര്യം കുറവാണ് അതുകൊണ്ട് ഞാൻ ബെഡിൽ റൂമിൽ ഇരുന്നാണ് വായിക്കുന്നത് അതിനു കുഴപ്പമുണ്ടോ
@maniraj6828
@maniraj6828 3 ай бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേർക്കണേ മുകുന്ദ രാമ പാഹിമാം
@sindhuunnikrishnan3527
@sindhuunnikrishnan3527 2 ай бұрын
🙏രാമായണം കർക്കിടകം മുഴുവൻ വായിച്ചേ തീർക്കാവൂ എന്നുണ്ടോ 🙏
@adhyathmikamkudumbam
@adhyathmikamkudumbam 2 ай бұрын
അങ്ങനെയൊന്നുമില്ല
@sindhuunnikrishnan3527
@sindhuunnikrishnan3527 2 ай бұрын
@@adhyathmikamkudumbam thanku 🙏🙏
@SudhaManiS-wk1tk
@SudhaManiS-wk1tk 2 ай бұрын
@sukumarannair5658
@sukumarannair5658 2 ай бұрын
വലതു ഭാഗം ഇടതു ഭാഗം എന്താ. ആദി മുതൽ രാമായണം തന്നെ. പേജുകൾ അച്ചടിക്കുമ്പോൾ ഉണ്ടാവുന്നതാണ്. അത് നോക്കാതെ തുടർച്ചയായി ഉള്ള വരികൾ ആയി കണ്ടാൽ മതി.😊
@orulillyputtgaadha2032
@orulillyputtgaadha2032 3 ай бұрын
Sree RamaJayam
@manojadevidevi7733
@manojadevidevi7733 2 ай бұрын
Patham murikkal enuuparanjal enthanu
@sarasagopinath8104
@sarasagopinath8104 2 ай бұрын
35:07 radhekrishna
@ponnammasnair199
@ponnammasnair199 2 ай бұрын
ഗുരുജി,അമ്പലങ്ങളിൽ പുല,, വല്ലായ്മ ഉള്ളവർ,ആർത്തവം ഉള്ള സ്ത്രീ കൾ കയറാൻ പാടില്ല. അമ്പല ത്തിലെ വിഗ്രഹ ത്തിന് ഹാനി സംഭവിക്കുന്ന എന്ന് പറയുന്നു. എന്റെ സംശയം തീരത്തു തരണേ .അത് പോലെ യെല്ലോ രാമായണവും.
@JidhuKrishnan-x2u
@JidhuKrishnan-x2u 3 ай бұрын
Yudhakaadamvayikkamo
@adhyathmikamkudumbam
@adhyathmikamkudumbam 3 ай бұрын
നിർബന്ധമായും വായിക്കണം
@nandakumarannairc.n202
@nandakumarannairc.n202 2 ай бұрын
നമസ്തേ, രാമായണ മാസമായി കർക്കിടക മാസം നിശ്ചയിച്ച് അങ്ങിനെ വായന തുടങ്ങുവാൻ കാരണം എറണാകുളത്തൂ വച്ച് നടന്ന വിശാല ഹിന്ദുസമ്മേളനം ആണ്. ആരാധ്യനായ ശ്രീ പരമേശ്വർ ജി ആണ് ഈ ആശയം മുന്നോട്ടു വച്ചത് . രാഷ്ട്രീയ സ്വയം സേവക സംഘം അത് നടപ്പാക്കി പിന്നീട് എല്ലാ ഹൈന്ദവ, ജാതി സംഘടനകൾ അത് ഏറ്റെടുത്തു.
@saradamk1429
@saradamk1429 2 ай бұрын
കർക്കിടകം ഒന്നാം തിയതി വായിക്കാൻ സാധിച്ചില്ല ഇന്ന് മുതൽ വായിക്കാമോ?
@adhyathmikamkudumbam
@adhyathmikamkudumbam 2 ай бұрын
ഒരു പ്രശ്നവുമില്ല വായിച്ചോളൂ
@prasannapillai4103
@prasannapillai4103 3 ай бұрын
Hare rama
@Ambikamuraleedharan-p3q
@Ambikamuraleedharan-p3q 2 ай бұрын
അക്ഷരം തെറ്റ് തിരുത്തി വായിക്കണം എന്ന് പറഞ്ഞു കൊടുക്കണം
@vijayanpt3396
@vijayanpt3396 2 ай бұрын
ബാഗ്രൗണ്ട് ടൂൺ മാറ്റിയിട്ട് വർത്താനം പറഞ്ഞാൽ കേൾക്കാൻ കൊള്ളാം കാര്യവും മനസ്സിലാകുന്നില്ല
@woodkitten52
@woodkitten52 2 ай бұрын
ഉത്തര ഖണ്ഡം vayikkano
@DeviDevi-sg5lw
@DeviDevi-sg5lw 2 ай бұрын
കർക്കിടകംതീരുന്നതിനുമുൻപ് രാമായണംവായിച്ചുതീർന്നാൽ കുഴപ്പമുണ്ടൊ
@adhyathmikamkudumbam
@adhyathmikamkudumbam 2 ай бұрын
ഒരു കുഴപ്പവുമില്ല. വേണമെങ്കിൽ വീണ്ടും ആദ്യം മുതൽ വായിച്ചു തുടങ്ങാം
@mallikababu8253
@mallikababu8253 2 ай бұрын
രാമായണം വായി ക്കും പോൾ ഓരോ വ്യെളയ്ക്ക് ഇടയ്ക്ക് നക്ഷത്രചിഹ്നങ്ങൾ കാണുന്നുണ്ടല്ലോ. അവിടെയാണനിർക്ക ശ്വ വീണ്ടും ശ്വാസമെടുത്ത് വായിക്കേണ്ടത് ?
@adhyathmikamkudumbam
@adhyathmikamkudumbam 2 ай бұрын
ഒരു വരി കഴിയുമ്പോഴാണ് നക്ഷത്ര ചിഹ്നം ഉണ്ടാവുക
@geetharanikp
@geetharanikp 2 ай бұрын
Background music ബുദ്ധിമുട്ട് ഉണ്ടാക്കുന്നു 🙏🙏
@sukumarannair5658
@sukumarannair5658 2 ай бұрын
പല പ്രാവശ്യം കേട്ട് നോക്കൂ. അപ്പോൾ മ്യൂസിക് കൾക്കാതിരിക്കാൻ ഉള്ള കഴിവ് ലഭിക്കും😅
@Thrivarnna
@Thrivarnna 2 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@kallianikuttyp7060
@kallianikuttyp7060 2 ай бұрын
🙏🙏🙏🙏
@jayanarayanan8609
@jayanarayanan8609 2 ай бұрын
രാമായണം വായിക്കുമ്പോൾ ഇടക്ക് മുടങ്ങാൻ പാടുണ്ടോ
@adhyathmikamkudumbam
@adhyathmikamkudumbam 2 ай бұрын
ഇടക്ക് മുടങ്ങിയാൽ ദോഷം ഒന്നുമില്ല
@yesodabalan6208
@yesodabalan6208 2 ай бұрын
C ink 3 erased from SRC chh
@Ambikamuraleedharan-p3q
@Ambikamuraleedharan-p3q 2 ай бұрын
തെറ്റ് വരും എന്നു പറഞ്ഞു പിറകോട്ടു പോകുന്നത് നന്നല്ല
@rajirajagopal8844
@rajirajagopal8844 2 ай бұрын
മരണ വീട്ടിൽ വായിക്കേണ്ട ഭാഗ എത്
@kseethmma6078
@kseethmma6078 2 ай бұрын
6th question indo swaami
@indiradevi7092
@indiradevi7092 2 ай бұрын
ഉത്തര രാമായണം വായിക്കരുത് എന്ന് പറയുന്നത് ശരിയാണോ?
@adhyathmikamkudumbam
@adhyathmikamkudumbam 2 ай бұрын
ശരിയല്ല
@spiralpes1565
@spiralpes1565 2 ай бұрын
വിള.ക്കു തിരി അണയ്ക്കരുത് എന്നു പറയു ന്നതു കേട്ടു പക്ഷേ കരിന്തിരി കത്തുന്നതു ശരിയാന്നോ
@adhyathmikamkudumbam
@adhyathmikamkudumbam 2 ай бұрын
അതിനുള്ള മറുപടിയും ആ വീഡിയോയിൽ തന്നെയുണ്ട്
@sukumarannair5658
@sukumarannair5658 2 ай бұрын
പറയുന്നത് കേൾക്കാൻ പറ്റുന്നില്ല. എനിക്ക് മാത്രമാണോ എന്നറിയില്ല. ആർക്കും അയക്കാൻ താൽര്യമില്ല, കാരണം പറയുന്നത് കേൾക്കാൻ പറ്റുന്നില്ല. ശെരി അപ്പോൾ പിന്നെ കാണാം.
@sheelasabu6869
@sheelasabu6869 3 ай бұрын
Sir vtl ശ്രീരാമനും സീതയും നിൽക്കുന്ന ചെറിയ രൂപം വെച്ചാൽ അവിടെ എന്തേലും ദോഷമുണ്ടോ
@adhyathmikamkudumbam
@adhyathmikamkudumbam 3 ай бұрын
ഒരു ദോഷവും ഇല്ല ഗുണം മാത്രമേ ഉള്ളൂ
@orulillyputtgaadha2032
@orulillyputtgaadha2032 3 ай бұрын
Sreeramajayam
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 266 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
ധ്യാനം എന്തിന്?  എങ്ങനെ?
48:10
DIVINE MOTHER
Рет қаралды 12 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН