രാമായണം വായിക്കാന്‍ കഴിയാത്തവര്‍ ചെയ്യേണ്ടത്! പെട്ടെന്ന് ഫലം ലഭിക്കാന്‍ ജപിക്കേണ്ട 3 വരി മന്ത്രം

  Рет қаралды 97,603

Jyothishavartha

Jyothishavartha

Жыл бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
---------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #govindannamboothiri

Пікірлер: 156
@sailajasasimenon
@sailajasasimenon Жыл бұрын
പൂർവ്വം രാമ തപോവനാദി ഗമനം ഹത്വാ മൃഗം കാഞ്ചനം വൈദേഹി ഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ബാലിനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം കൃത്വാ രാവണ കുംഭകർണ്ണ നിധനം സമ്പൂർണ്ണ രാമായണം🙏🏻🙏🏻🙏🏻ഈ വരുന്ന രാമായണമാസം എല്ലാവരുടെയും വീടുകൾ രാമനാമവും രാമായണ പാരായാണവും കൊണ്ടു മുഖരിതമാവട്ടെ🙏🏻
@rajasreeramachandran3294
@rajasreeramachandran3294 Жыл бұрын
🙏🙏🙏🙏🙏🙏🙏
@syamalapalakkal7800
@syamalapalakkal7800 Жыл бұрын
രാം രാമായ നമഃ ഓം ദശരഥായ വിദ്മഹേ സീതാവല്ലഭായ ധീമഹി തന്നോ: രാമ പ്രചോദയാത്. ഏകശ്ലോകീ രാമായണം:- പൂർവ്വം രാമ തപോവനാദി ഗമനം ഹൃത്വാ മൃഗം കാഞ്ചനം വൈദേഹി ഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ബാലി നിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം കൃത്വാ രാവണ കുംഭകർണ്ണ നിധനം സമ്പൂർണ്ണ രാമായണം.🙏🙏
@sreelathas6811
@sreelathas6811 Жыл бұрын
നമസ്കാരം 🙏🙏🙏🌹🌹
@syamaladevik24
@syamaladevik24 Жыл бұрын
Thank you 🙏 Mam
@syamaladevik24
@syamaladevik24 Жыл бұрын
Thank you 🙏 Mam
@vinithavijayan2513
@vinithavijayan2513 Жыл бұрын
👍
@ManjuManju-rm6ni
@ManjuManju-rm6ni Жыл бұрын
Thanks enikk ariyillayirunnu eth
@sinisunil567
@sinisunil567 Жыл бұрын
എന്റെ പോന്നു തിരുമേനി ഞാൻ ഇന്നലെ പോയി രാമായണം വാങ്ങി.. ഭയങ്കര സന്തോഷം എനിക്ക് രാമായണം വാങ്ങിയപ്പോൾ..ഇനി അത് വായിച്ചു ഒരു അറ്റത്തു നിന്ന് മറ്റൊരു അറ്റതിക്കു എത്തിക്കാൻ പറ്റുമോ എന്നാണ് അറിയാത്തതെ 😁😁😁love you love you തിരുമേനി കാരണം രാമായണവും വീട്ടിൽ വന്നു.. 😘😘😘 really love you Godddd... Love you തിരുമേനി 🥰🥰🥰❤️❤️❤️
@adarshvenugopal9109
@adarshvenugopal9109 Жыл бұрын
❤️❤️
@AnuAnupria-ug3eb
@AnuAnupria-ug3eb Жыл бұрын
@sinisunil643 .raavile vaayikkaamo raamayannam
@govindannamboothirikuttant9755
@govindannamboothirikuttant9755 Жыл бұрын
❤️❤️❤️❤️❤️
@sibikrishna6899
@sibikrishna6899 Жыл бұрын
THANK YOU VERY MUCH THIRUMENI🙏RAMAYANADINASAMSAKAL🙏
@sureshkumar-wp2tx
@sureshkumar-wp2tx Жыл бұрын
ഇനിയും അറിവുകൾ പകർന്നു നൽകാൻ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ
@indirat.c6396
@indirat.c6396 Жыл бұрын
Thaks a lot❤❤
@sony-byju
@sony-byju Жыл бұрын
Thank you 🙏🙏🙏🙏🙏
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
എല്ലാ ഹൈന്ദവ സഹോദരങ്ങൾക്കും ഭക്തിസാന്ദ്രമായ രാമയണ മാസം ആശംസിക്കുന്നു 🧡🧡🧡🧡🧡
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ രാമാ ഹരേ കൃഷ്ണാ....🙏🏻🙏🏻🙏🏻
@sandhyaanilbhat2821
@sandhyaanilbhat2821 Жыл бұрын
Thank you very much 🙏🙏thirumeni
@kappanabhaskaran8258
@kappanabhaskaran8258 Жыл бұрын
Namaskaram tirumeni .om Ramaya nama:
@Geethasreeram
@Geethasreeram Жыл бұрын
God bless u
@sreelakshmisree7329
@sreelakshmisree7329 Жыл бұрын
Super
@adarshvenugopal9109
@adarshvenugopal9109 Жыл бұрын
ശ്രീ രാമജയം ❤❤🙏🙏
@jayasreevk3781
@jayasreevk3781 Жыл бұрын
Thank you thirumeni
@renjithkumarprabha
@renjithkumarprabha Жыл бұрын
ഓം ദശരഥായ വിദ്മഹേ, തത്സവിതുർ വരേണ്യം | സീതാവല്ലഭായി ധീമഹി, തന്നോ രാമഃ പ്രചോദയാത് ||
@positive_vibes2009
@positive_vibes2009 Жыл бұрын
Dasaradhaya vidhmahe Seetavallabhaya dheemahee Thanno rama prachodayath... 🙏🙏🙏
@radhanair2154
@radhanair2154 Жыл бұрын
Namaste thirumeni...🙏🙏🙏🙏
@binduunnikrishnan8802
@binduunnikrishnan8802 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sailajasasimenon
@sailajasasimenon Жыл бұрын
ദശരഥായ വിദ്മഹേ സീതാവല്ലഭായ ധീമഹി തന്നോ രാമപ്രചോദയത്🙏🏻🙏🏻🙏🏻
@jayasree1028
@jayasree1028 Жыл бұрын
2😅😅😅😅😅😮😮😅😅😅😅😅😅😅😅😅2😅😅😅😮😅😮😅😅😅3😅😮😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😮😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😮😅😮😅😅😮😅😅😅😅😅😅😅😅😅😅😅😮😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
​@@jayasree1028 ???????????
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
​@@jayasree1028എന്താ നീ ഉദ്ദേശിച്ചത് ? ആരാ നീ ?
@PriyaSadgamaya
@PriyaSadgamaya Жыл бұрын
ഓം രാം രാമായ നമ8 ദശരഥായ വിദ്മഹേ സീതാവല്ലഭായ ധീമഹി തന്നോ രാമ പ്രചോദയ
@minivishwanath5318
@minivishwanath5318 Жыл бұрын
What's up
@umavs7802
@umavs7802 Жыл бұрын
തിരുമേനി വളരെ നന്ദി 🙏🙏🙏
@bindusuresh5053
@bindusuresh5053 Жыл бұрын
തിരുമേനി, ഞാൻ ബഹ്റൈനിൽ, ഇത് പറഞ്ഞുതന്നതിന് വളരെ വളരെ നന്ദി, ഉപകാരപ്രദമായ കാര്യമാണ് 🙏
@UshaRNair-qd6kf
@UshaRNair-qd6kf Жыл бұрын
ഓം ശ്രീ സീതാലക്ഷ്മണ ഭരതശത്രുഘ്ന ഹനുമത് സമേത ശ്രീരാമചന്ദ്ര പരബ്രഹ്മണേ നമ:
@sreyaunnikrishnan8368
@sreyaunnikrishnan8368 Жыл бұрын
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏 👌🏻👌🏻👌🏻👌🏻
@sobhak7552
@sobhak7552 Жыл бұрын
നമസ്കാരം 🙏🏻
@SajithKumar-cf1sn
@SajithKumar-cf1sn Жыл бұрын
Namaskaram thirumeni 🙏🙏🙏
@anuaadhimone9452
@anuaadhimone9452 Жыл бұрын
Namasthey...Thirumanase
@hariharaniyer1818
@hariharaniyer1818 Жыл бұрын
രാംരമായ നമ:🙏🙏🙏
@_avi_gamer_
@_avi_gamer_ Жыл бұрын
സിന്ധു ജയ്പൂർ🙏നമസ്തേ സ൪🙏 ഞാൻ വിഷമിച്ച ് ഇരിക്കുക ആയിരുന്നു വളരെ സന്തോഷ൦
@senthilkumar-me1db
@senthilkumar-me1db Жыл бұрын
Sri Rama Jaya Rama Jaya jaya Rama..
@bindushaji7215
@bindushaji7215 Жыл бұрын
തിരുമേനി രാം രാമായ നമഃ എത്ര പ്രാവശ്യം ചൊല്ലണം...
@lathasasikumar9441
@lathasasikumar9441 Жыл бұрын
Sree Rama Rama Ramethi Rame Rame Manorame Sahasranama tathulyam Ramanama Varanane.
@rajalekshmiravi8738
@rajalekshmiravi8738 Жыл бұрын
Ramaya ramabhadraya ramachandraya vadasa raghunaadhaya naadha sitaya pataya namaha. 🙏🙏🙏
@sheelaanilkumar9856
@sheelaanilkumar9856 Жыл бұрын
Namaskaaram .thirumeni.
@geethahnair8971
@geethahnair8971 Жыл бұрын
Namaskaaram thirumeni
@sisilysisily9803
@sisilysisily9803 Жыл бұрын
നമസ്കാരം 🙏
@shylajadamodaran3982
@shylajadamodaran3982 Жыл бұрын
Thank you Swamiji Ram Ramaya Namaha
@harisobha1829
@harisobha1829 Жыл бұрын
ശ്രീരാമജയം🙏🙏🙏❤
@seemaraniss6218
@seemaraniss6218 Жыл бұрын
🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി
@rejithaanil5869
@rejithaanil5869 Жыл бұрын
🙏
@sreelethagopan3295
@sreelethagopan3295 Жыл бұрын
രാം രാമായ നമഃ 🙏🙏🙏🙏🙏🙏🙏🌹🌹🌹
@muralidharanpillai5248
@muralidharanpillai5248 Жыл бұрын
Thirumeni. Namaskaram. Rama Ramaya Namaha. Murali and Jayasree. Haripad.
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
രാമായണം വീട്ടിൽ ഉണ്ട് 🙏വായിക്കാൻ അറിയാം 🙏രാമ നാമത്തെ സാദാ കാലവും ജപിച്ചിടും കാമ നാശനൻ ആ വല്ലഭൻ മഹേശ്വരൻ മാമാകെ മനസ്സിൽ വന്നിടുവാൻ അമോദം വന്ദിക്കുന്നെൻ 🙏🙏🙏
@bindumadhusoodanan6541
@bindumadhusoodanan6541 Жыл бұрын
രാം രാമായ നമഃ🙏🙏🙏🙏🙏🙏🙏
@mayapadmanabhan956
@mayapadmanabhan956 Жыл бұрын
Enikke Ramayanam vayekkanam enne manasil onde pakshey ella devasavum pattunnella Radio yel daily ravely kelkkarunde ellam ariyannpatyy yks a lot Bangalore❤❤❤❤
@radhakrishnansobhana1066
@radhakrishnansobhana1066 Жыл бұрын
Namaskaram 🙏🙏🙏🙏
@lisymolviveen3075
@lisymolviveen3075 Жыл бұрын
നമസ്തേ തിരുമേനി 🙏🙏🙏രാം രമായ നമഃ 🙏🙏🙏🙏🙏🙏🙏
@hari0763
@hari0763 Жыл бұрын
Thirumeni namasthey. Pula undo ennu arinju kooda. Achantey aniyantey makal marichu 3 dhivasam aayi. Enikku entey achanum ammykkum bali idamo. Ee gayathri manthram japikamo. Raamayanam paarayanam cheyyamo. Please thirumeni enney onnu sahayikkaney🙏🙏
@praphulkp3407
@praphulkp3407 Жыл бұрын
ശ്രീരാമജയം🙏🙏🙏
@beenakumari4283
@beenakumari4283 Жыл бұрын
ഹരേ രാമ 🙏🏽❤
@jaybhaskaran7974
@jaybhaskaran7974 Жыл бұрын
OM Shree Gurubyo Namah 🙏🙏🙏
@santhaamma5757
@santhaamma5757 Жыл бұрын
👍
@sukumarkundazhiyoor2965
@sukumarkundazhiyoor2965 Жыл бұрын
നമസ്തേ തീരുmanase ramayanaashamsakal nerunnu
@swapnag8014
@swapnag8014 Жыл бұрын
🙏🙏🙏♥️
@indhupulathindhupulath5087
@indhupulathindhupulath5087 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏
@unnikrishnan2709
@unnikrishnan2709 Жыл бұрын
❤ ഹരേ കൃഷ്ണ ഹരേ രാമ
@anupamasanjeevkumar5457
@anupamasanjeevkumar5457 Жыл бұрын
🙏🙏🙏
@sathisatheesan3707
@sathisatheesan3707 Жыл бұрын
🙏🙏🙏🙏
@thankamanimp9586
@thankamanimp9586 Жыл бұрын
Prenamam Thirumeni 🙏
@miniradhakrishnan7416
@miniradhakrishnan7416 Жыл бұрын
🙏🏻🙏🏻🙏🏻
@geethalakshmi4420
@geethalakshmi4420 Жыл бұрын
🙏🙏🙏🙏🙏
@jayathoughts1788
@jayathoughts1788 Жыл бұрын
Pranams Thirumeni.
@prameelapramee424
@prameelapramee424 Жыл бұрын
രാം രാമായ നമഃ 🙏🙏🙏🙏🙏
@babukayanadath1418
@babukayanadath1418 Жыл бұрын
Ram Ramaya Nama:
@deepap4884
@deepap4884 Жыл бұрын
തിരുമേനി 🙏, ശ്രീരാമജയം 🙏
@indirab0menon947
@indirab0menon947 Жыл бұрын
രാം രാമായ നമഃ 🙏
@varshrapalle9546
@varshrapalle9546 Жыл бұрын
Ram Ramaya Nama
@vilasinidas9860
@vilasinidas9860 Жыл бұрын
നമസ്തേ 🙏 നമസ്തേ,നന്ദി🙏 തിരുമേനി 🙏🙏
@jayasreep5712
@jayasreep5712 Жыл бұрын
ഓം നമസ്കാരം തിരുമേനി 🙏🏻
@bindhupp2358
@bindhupp2358 Жыл бұрын
നമസ്കാരം തിരുമേനി. 🙏നന്ദി
@beenaramesh5513
@beenaramesh5513 Жыл бұрын
Thirumeni. Veettil maranam nadannu 4 days aakunnu onnam theeyathi. Appol Ramayanum vayikkamo. Please reply... 🙏pala abhipraayangal aanu..thirumeniyude reply kaathirikkunnu🙏🙏
@nirmala-oc7fj
@nirmala-oc7fj Жыл бұрын
നമസ്കാരം തിരുമേനി 🙏🏻
@sreedeviram2667
@sreedeviram2667 Жыл бұрын
🙏🙏🙏🙏 തിരുമേനി 🙏🙏🙏🙏🙏
@indhu9878
@indhu9878 Жыл бұрын
രാം രാമായ നമഃ
@shobharamesh1998
@shobharamesh1998 Жыл бұрын
🙏Rejanana മൂലം ഭരത് ravathy
@SubhadraP.P-ol3bj
@SubhadraP.P-ol3bj Жыл бұрын
ശത്രു ദോഷത്തീന്. ഒരു. പരിഹാരം. പറയാമോ
@divakaranpranavam
@divakaranpranavam Жыл бұрын
Jai Shree Ram 🙏🙏🙏
@satheesanv7081
@satheesanv7081 Жыл бұрын
നമസ്കാരം തിരുമേനി. 🙏
@priyaprasad5658
@priyaprasad5658 Жыл бұрын
രാം രാമായ നമ 🙏🙏🙏
@jayasureshbabu1896
@jayasureshbabu1896 Жыл бұрын
ഹരേ കൃഷ്ണാ🙏
@sindhukumario2946
@sindhukumario2946 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ
@sreenivasansankaran1085
@sreenivasansankaran1085 Жыл бұрын
നമസ്കാരം തിരുമേനി 🙏
@sajeevanap4127
@sajeevanap4127 Жыл бұрын
Ayyappa gayathry
@Psc4379
@Psc4379 Жыл бұрын
Ram Ramaya നമഃ 🙏
@RadhaKrishnan-hy7ht
@RadhaKrishnan-hy7ht Жыл бұрын
🙏🙏❤️❤️🌹🌹
@vijinivijini
@vijinivijini Жыл бұрын
Njanappana Chollan pattumo
@sushamaprasannan4393
@sushamaprasannan4393 Жыл бұрын
Dasarahaya vidhmahe Seetavallabhaye dheemahe Thanno Rama prechoyathe🙏🌹
@dineshpai6885
@dineshpai6885 Жыл бұрын
രാം രാമാ യ നമഃ🙏🙏🙏🙏🙏🌹🌹🌹
@anthummavanraju7559
@anthummavanraju7559 Жыл бұрын
അല്ലതിരുമേനി ഒരു സംശയം രാമായണം കർക്കിടകം 1 ന് തുടങ്ങി 30 ന് തീർക്കണം എന്നാണ് നിയമം എന്ന് അങ്ങ് പറഞ്ഞല്ലോ എവിടെയാണ് ഈ നിയമം പറഞ്ഞിരിക്കുന്നത്. വാൽമീകി പറഞ്ഞോ എഴുത്തഛൻ പറഞ്ഞോ ആര് പറഞ്ഞു രാമായണം ഒരു നിത്യപാരായണ ഗ്രന്ഥമാണ്.
@sreejamohan2878
@sreejamohan2878 Жыл бұрын
Vidhmahe yude meaning enthanu
@gayathrinarayan9168
@gayathrinarayan9168 Жыл бұрын
Dasarathaaya aano daasarathaaya ennano? Dasarathante puthran daasarathi...appo daasarathaaya ennale seri?
@PonnammaSoman-mi2gq
@PonnammaSoman-mi2gq Жыл бұрын
Ram Raamaya namaha.
@jsalin7558
@jsalin7558 Жыл бұрын
Sound illa thirumani
@saraswathisakthi4069
@saraswathisakthi4069 Жыл бұрын
ശ്രീ രാമചന്ദ്രായാ നമഃ
@AnuAnu-zb6wt
@AnuAnu-zb6wt Жыл бұрын
രാം രമായ നമ്മ
@meghukrao
@meghukrao Жыл бұрын
Njan malayalee alla...kalyana kazhinjittu..ivide vanna shesham.malayalam padichu..ippi 4 kollamayittu Ramayanam vayijyunnu...buddhimuttanu...ennalum calare ishtamanu
@anilakumari7767
@anilakumari7767 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@vanajan8346
@vanajan8346 Жыл бұрын
രാമ ഗായത്റി അങ് ഒന്നെഴുതി പോസ്ട് ചെയ്യാമോ?തെററാതെ ഉച്ചരിയ്ക്കാനാണേ.
@muraleedharank4307
@muraleedharank4307 Жыл бұрын
ഓം നമോ നാരായണായ
@ambikakumari9458
@ambikakumari9458 Жыл бұрын
Pulayullappol ramayanam vayikkamo
@dhakshdharmik9020
@dhakshdharmik9020 Жыл бұрын
shri ramajayam
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 88 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН