രാമചന്ദ്രൻ ആനയിൽ നിന്നുമുണ്ടായിട്ടുള്ള അനുഭവങ്ങൾ... vellinezhi gopalakrishnan🔥🔥🔥

  Рет қаралды 41,185

easyfarming thrissur tech vlogs

easyfarming thrissur tech vlogs

2 жыл бұрын

രാമചന്ദ്രൻ ആനയിൽ നിന്നുമുണ്ടായിട്ടുള്ള അനുഭവങ്ങൾ... vellinezhi gopalakrishnan🔥🔥🔥
പേരുടുത്ത ആനക്കാർ ഉള്ള വള്ളുവനാട്ടിലെ എടുത്തു പറയേണ്ട ചങ്കൂറ്റം ഉള്ള ചട്ടക്കാരൻ വെള്ളിനേഴി ഗോപാലകൃഷ്ണൻ,കയറണം എങ്കിൽ വഴക്കുള്ള ആനകളിൽ കയറണം എന്നാൽ ആണ് പണി ചെയ്യുമ്പോ മനസിന്‌ ഒരു സന്തോഷം കാണുകയുള്ളൂ എന്നു ഗുരുക്കന്മാരിൽ നിന്നും പഠിച്ചു എവിടെയും ഒരു ചെറുപുഞ്ചിരിയോടുകൂടി പറയുന്ന ആളാണ് നമ്മുടെ വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ
ഒരു വഴക്കുള്ള ആനകേറി പേരുടുത്ത ചട്ടക്കാരൻ അല്ല താൻ കയറിയ എല്ലാ ആനകളും വാഴകാണെന്ന് ആനകേരളം വാഴ്ത്തുന്ന ചട്ടക്കാരൻ 🔥🔥🔥🔥
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
#kollan_ramkrishnan
#thrithala_ramachandran_nair
#thrithala_ramachandran
#kerala_elephant
#kollan_ramakrishnan
#vellinezhi_gopalakrishnan
#vellinezhi

Пікірлер: 123
@vishnur7546
@vishnur7546 2 жыл бұрын
എല്ലാരുടെയും സംസാരത്തിൽ ഒറ്റപേര് ഓണക്കൂർ പൊന്നൻ 🔥
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
🔥🔥🔥
@jayanprasitha1463
@jayanprasitha1463 2 жыл бұрын
കടുവ വേലായുധൻ
@kiranjyothish5934
@kiranjyothish5934 2 жыл бұрын
Athinentha Nammukkum onn cheith nookadoo👍👍
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
🥰🥰🥰😍😍
@purushothamankartha7006
@purushothamankartha7006 2 жыл бұрын
കൊങ്ക്
@vishnupkarottu
@vishnupkarottu 2 жыл бұрын
പൊന്നൻ ചേട്ടൻ 🔥🔥🔥
@manikandan4388
@manikandan4388 2 жыл бұрын
ആശാൻ പറഞ്ഞ അനുഭവ കഥകൾ ഒരു പാട് ഇഷ്ടമായി, അടിപൊളി episode ആണ് അണ്ണാ😍😍❤❤
@virtuousman794
@virtuousman794 2 жыл бұрын
03:50 ഇപ്പോൾ പാറമേക്കാവ് ആന..... ബാക്കി ആശാൻ എന്താ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി.. 😁 ഉദ്ദേശിച്ച ആളെയും
@gopalkrishnan684
@gopalkrishnan684 2 жыл бұрын
Very interesting. Please keep on interviewing with Gopalakrishnan Assan. All the best for Gopalakrishnan Assan.
@jithinjose1580
@jithinjose1580 2 жыл бұрын
Nannyitnd all d best bro.. Thrikariyoor vinodettanta video cheyo?
@user-tu5cq2uj4m
@user-tu5cq2uj4m 2 жыл бұрын
ഏതൊരു പഴയ ആനക്കാരന്റെയും ഇന്റർവ്യൂയിൽ കേൾക്കുന്ന പേര് പനന്താനം ജനർത്ഥനൻ ചേട്ടൻ 🔥🔥🔥
@shanshan6517
@shanshan6517 Жыл бұрын
സൂപ്പർ 👍❤️❤️❤️❤️❤️
@tastetrends4096
@tastetrends4096 2 жыл бұрын
Super 👍👍❤️ ponnan chatten always hero 👍👍
@yadukrishnang1713
@yadukrishnang1713 2 жыл бұрын
Vazhakkulam .manojettan ,onakkan kunjumon ,annamanada aana patti chodhikkanam
@invisibleink7379
@invisibleink7379 2 жыл бұрын
Nice stories .
@kcpraveen9842
@kcpraveen9842 2 жыл бұрын
കിംഗ് ❤❤❤❤
@sajithtr2964
@sajithtr2964 2 жыл бұрын
💖💖💖💖💖💖...
@kiranjyothish5934
@kiranjyothish5934 2 жыл бұрын
Etra keetaalum mathivaratha ponnan chettante Aanakadakal❤❤❤
@midhunap8962
@midhunap8962 2 жыл бұрын
❤️😘😍🤩
@gandgharindra
@gandgharindra 2 жыл бұрын
ഗംഭീരം..👏👏
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
🙏🙏🥰🥰 താങ്ക്സ് ♥️
@gandgharindra
@gandgharindra 2 жыл бұрын
@@easyfarmingthrissur 😍😍
@sudheeshs9747
@sudheeshs9747 2 жыл бұрын
😍
@sreenathsreenath4245
@sreenathsreenath4245 2 жыл бұрын
👍👍👍❤️❤️❤️
@mydinkkan6871
@mydinkkan6871 2 жыл бұрын
❤🔥
@vivekcu5670
@vivekcu5670 2 жыл бұрын
Mass uffff
@jijopalakkad3627
@jijopalakkad3627 2 жыл бұрын
ആശാൻ അടിപൊളിയാണ് 🔥🔥💥💥💥💥🥰🥰🥰🥰🥰🥰💕💕💕🐘🐘🐘💞💞💞💞💗💗
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
♥️
@jacobcmathew7706
@jacobcmathew7706 2 жыл бұрын
💯💯💯💯💯💯💯😍😍😍😍
@vpnraj89
@vpnraj89 2 жыл бұрын
ഒറ്റ പേര്.. ഓണക്കൂർ പൊന്നൻ 😍
@shonejoseph9745
@shonejoseph9745 2 жыл бұрын
Nice bro ❤️❤️
@vishnuravindran359
@vishnuravindran359 2 жыл бұрын
🔥🔥🔥🔥🔥🔥🔥
@ajaysuresh2364
@ajaysuresh2364 2 жыл бұрын
🔥👌
@ajaysuresh2364
@ajaysuresh2364 2 жыл бұрын
🔥🔥🔥
@ajaysuresh2364
@ajaysuresh2364 2 жыл бұрын
❤️❤️❤️
@jobinvjohn3016
@jobinvjohn3016 2 жыл бұрын
Kuttikodan asaane patti kooduthal chodiku bro
@sijisiji5662
@sijisiji5662 Жыл бұрын
@bemint.b6976
@bemint.b6976 Жыл бұрын
കുറ്റിക്കോടൻ നാരായണേട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥
@rajeeshrajeesh9403
@rajeeshrajeesh9403 2 жыл бұрын
❤👍😍
@bijupappen4353
@bijupappen4353 2 жыл бұрын
🏃🐘
@enzoHere403
@enzoHere403 2 жыл бұрын
Power varate🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
♥️♥️🥰🥰
@sabstalk
@sabstalk 2 жыл бұрын
വീഡിയോ ഒക്കെ അടിപൊളി ആണ് ബ്രോ
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
♥️♥️🥰🥰🙏
@vinodkumarp7339
@vinodkumarp7339 2 жыл бұрын
Very. Super
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
🥰🥰
@kaaliyummambiyum5709
@kaaliyummambiyum5709 2 жыл бұрын
Adipoli episode bro ithepolulla episod കെട്ടിരിക്കാൻ തന്നെ നല്ല രസമാ പഴയകാല ആൾക്കാരുടെ ആനകഥകൾ എത്ര കണ്ടാലും മടുക്കില്ല 🥰🤗❤ sry bro episode കാണാൻ ഒന്ന് വൈകി പോയ്‌ ഇച്ചിരി thirakayakondarn 🥰
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
🥰🥰 k ബ്രോ നിങ്ങൾ ആണ് നമ്മുടെ സപ്പോർട്ട് ഇപ്പോ പുതിയ വീഡിയോ ഇല്ലേ ബ്രോ?
@kiranjyothish5934
@kiranjyothish5934 2 жыл бұрын
Ellaperudeyum ore oru Aaagraham Onakur Ponnan Aasaaaaan
@akhilmurali1046
@akhilmurali1046 2 жыл бұрын
🌺🤟🔥🔥
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
🙏🙏♥️
@pramods7580
@pramods7580 2 жыл бұрын
Bihar babu chettane kurichu chodhiku....
@jeromeantony9960
@jeromeantony9960 2 жыл бұрын
Pwoli video bro
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
♥️♥️🙏
@sandeepasokan2928
@sandeepasokan2928 2 жыл бұрын
Superb 😍👍👌
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
🙏🙏🙏
@solotraveller6006
@solotraveller6006 Жыл бұрын
Tube light ittu nurthiya bhudhi... Athan papan
@pravithakp5174
@pravithakp5174 2 жыл бұрын
Super bro
@nivedhyas5558
@nivedhyas5558 2 жыл бұрын
💟💟💟💟💟
@aneeshpayyappan951
@aneeshpayyappan951 2 жыл бұрын
Chettan murukkan maniyettante ariyo
@kcpraveen9842
@kcpraveen9842 Жыл бұрын
പ്രണാമം 🌷
@dipudivakaran7567
@dipudivakaran7567 2 жыл бұрын
Ponnan ashan 🔥🔥🔥
@jobinvjohn3016
@jobinvjohn3016 2 жыл бұрын
Panandhanam janardanan asan 💥
@Arjun-py8vu
@Arjun-py8vu 2 жыл бұрын
Trithala Ramachandran nairude video cheyyu
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
🥰🥰
@jayasankeron4310
@jayasankeron4310 2 жыл бұрын
ബീഹാർ ബാബുവേട്ടനെ പറ്റി പറഞ്ഞതിന് നന്ദി കാലാങ്കി എന്നും ഈ ഭാഗത്ത് പറയുമായിരുന്നു
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
♥️♥️
@abhinav.r
@abhinav.r 2 жыл бұрын
Manarkkad sasi ettante video cheyyumoo.... 🙏
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
Try ചെയ്യാം
@abhinav.r
@abhinav.r 2 жыл бұрын
@@easyfarmingthrissur ❤
@aneeshkumar1227
@aneeshkumar1227 2 жыл бұрын
നല്ല അസ്സൽ ആനക്കാരൻ.. വാഴക്കുളം മനോജേട്ടനും ഇദ്ദേഹവും ഒരുമിച്ചു ഉണ്ടായിരുന്നു അതിന്റെ കാര്യങ്ങളും മറ്റും ഒന്ന് ചോദിച്ചു നോക്കു...
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
😍😍k വീഡിയോ ഇനിയും ഭാഗങ്ങൾ ഉണ്ട് കാണാൻ മറക്കല്ലേ ♥️♥️
@ROCKY-ns4tx
@ROCKY-ns4tx 2 жыл бұрын
Bro nammde kolakadan kuttikrishnante oru vlog cheyyavo? 😇
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
കോൺടാക്ട് ഉണ്ടോ ബ്രോ ശ്രമിക്കാം
@ROCKY-ns4tx
@ROCKY-ns4tx 2 жыл бұрын
@@easyfarmingthrissur thanks bro❤❤❤
@vinodkumarp7339
@vinodkumarp7339 2 жыл бұрын
Music. Artist
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
എന്താണ് ചേട്ടാ
@ramanunninair7822
@ramanunninair7822 2 жыл бұрын
Kottayi raju ettan aashan janardhan nair
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
♥️♥️
@anurajanu7446
@anurajanu7446 2 жыл бұрын
കായംകുളം ശരത്തിന്റെ വീഡിയോ ചെയൂ ഇപ്പോൾ ചാവക്കാട് മണത്തല ബേബിറോഡ് ഭാഗത്തു ഉണ്ട് ഇത്തിത്താനം വിഷ്ണുനാരായണൻ
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
ആളുടെ കോൺടാക്ട് ഇല്ല
@b21studio7
@b21studio7 2 жыл бұрын
Kollan ramakrishnan chettante video ini undo
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
Und 🥰🥰🥰
@b21studio7
@b21studio7 2 жыл бұрын
@@easyfarmingthrissur kidukki
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
♥️♥️🥰🥰🥰
@muhammedshafishafikc1260
@muhammedshafishafikc1260 2 жыл бұрын
പൊളപ്പൻ ആനക്കാരൻ
@__07__s31
@__07__s31 2 жыл бұрын
Kollan ramakrishnan chettante new episode undo
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
ഉണ്ട് ഇപ്പോ 10എണ്ണം ചെയ്തിട്ടുണ്ട് ഇനിയും ഉണ്ട് ഇടാം 🥰🥰🥰🙏
@__07__s31
@__07__s31 2 жыл бұрын
@@easyfarmingthrissur 10 എണ്ണം മുഴുവനും കണ്ടൂ
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
ഉടനെ ഇടാം
@abhaykumarvkunjan8842
@abhaykumarvkunjan8842 2 жыл бұрын
Sasi ettan Patti chodikkumo
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
അടുത്ത ഭാഗങ്ങളിൽ ഉണ്ട് ബ്രോ 🙏🙏
@sanojsanu886
@sanojsanu886 11 ай бұрын
പാറകോട്ടിൽ മുരളി ആന അഴിക്കുന്ന കാലം
@rajeeshrajeesh9403
@rajeeshrajeesh9403 2 жыл бұрын
ഗോപാൽഏട്ടന്റെ എപ്പിസോഡ് കഴിഞ്ഞോ
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
ഇല്ല ഇന്ന് ഉണ്ട് ഇനി ഒരു 4 പാർട്ട് കൂടി ഉണ്ട് 🙏🙏🙏😍
@vettygamingyt6084
@vettygamingyt6084 2 жыл бұрын
Hii
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
Hi
@Kesvv46
@Kesvv46 2 жыл бұрын
പഴയ ആനകളെക്കുറിച്ച് ചോദിക്കോ🤍
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
പഴയ ആനകളെ കുറിച്ച് ആണ് ചോദിച്ചിട്ടുള്ളെ 🥰🥰
@kishoreparackal6442
@kishoreparackal6442 2 жыл бұрын
മച്ചാനെ നമ്മുടെ ചാനൽ ഒന്നിന് ഒന്ന് നന്നായി നന്നായി വരുന്നുണ്ട്.. തെക്കൻ നാട്ടിലേക്കും ഇനി വന്നു തുടങ്ങുക
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
വളരെ സന്തോഷം ശ്രമിക്കാം ചേട്ടാ ♥️♥️♥️🥰🥰
@rageshpambaannamanada3653
@rageshpambaannamanada3653 2 жыл бұрын
ഗോപാലകൃഷ്ണൻ ചേട്ടന് അന്നമ്മനടക്കാരന്റെ ഒരു Hi
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
♥️♥️
@kiranjyothish5934
@kiranjyothish5934 2 жыл бұрын
Sahooo ponnan chettante oru episode Cheithudeee
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
അദ്ദേഹത്തിന്ടെ വീഡിയോ നല്ല ചാനലുകളിൽ ഇപോളും വരുന്നുണ്ട് അതുകൊണ്ട് ആണ് 🥰🥰
@shibines3954
@shibines3954 2 жыл бұрын
Oonakoore singam
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
🔥🔥🔥
@b21studio7
@b21studio7 2 жыл бұрын
ആശാൻ ഇപ്പൊ എത് aanakkanu നിൽക്കുന്നത്
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
ആന ഇല്ല 🥰നോക്കുന്നുണ്ട്
@b21studio7
@b21studio7 2 жыл бұрын
@@easyfarmingthrissur ok
@anuragrajan5455
@anuragrajan5455 2 жыл бұрын
അന്നമനട ആനയെ കുറിച്ച് ചോദിക്കാമോ
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
ചോദിക്കാം അടുത്ത വീഡിയോ യിൽ ഉണ്ട് 🥰🥰
@anuragrajan5455
@anuragrajan5455 2 жыл бұрын
Thnk uu..vdos സൂപ്പർ ആവനുണ്ട്
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
@@anuragrajan5455 താങ്ക്സ് 😍😍🙏
@anoopmanuraj3273
@anoopmanuraj3273 2 жыл бұрын
Kayamkulam Sarath video
@jephinphilip6247
@jephinphilip6247 2 жыл бұрын
പൊന്നൻ ചേട്ടൻ 🔥🔥🔥
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
😍😍
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 134 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Хозяйка не поняла, почему собака так хочет в бар
0:15
Короче, новости
Рет қаралды 6 МЛН
БЕЛКА ПЕРЕПУТАЛА ТАРЕЛКИ #юмор #cat #топ #cats
0:13
HAPPY BIRTHDAY @mozabrick 🎉 #cat #funny
0:36
SOFIADELMONSTRO
Рет қаралды 1,5 МЛН