എല്ലാം തളർന്നിരിക്കുന്ന സമയത്ത് അവരെ ഒന്ന് പോയി കണ്ട് സമാധാനിപ്പിക്കാൻ ആരും ഇല്ലാത്ത സമയത്ത് എടുത്തു വളർത്തി ഒരു ജീവിത ഉണ്ടടാക്കി കൊടുത്ത ഇക്കാനെ ഒന്ന് സമാധാനിപ്പിക്കാൻ പോവാത്ത ബിജു ഇന്ന്നല്ലനിലയിൽ ആണെന്ന് പറയുന്നു ഇക്കാന്റെ മനസ് കാണാതെ പോവരുത് എന്ന് ആ ആൾ നിന്നെ കൂടെ കുട്ടിയില്ലെങ്കിൽ ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ് എല്ലാവർക്കും നല്ലത് വരട്ടെ ❤❤❤🙏🙏🙏🙏🙏
@vpgnair74832 жыл бұрын
@@ജർമൻമല്ലു AVANE manushyan ennu vilikkaamo? Verum MRIGUM.
@Sree4Elephantsoffical2 жыл бұрын
ഇസ്മയിലിക്കയോ സുലൈഖയോ കുടുംബമോ അങ്ങനെ മോശം പദങ്ങൾ ഉപയോഗിക്കാത്തിടത്തോളം വിധിക്കാൻ നമ്മൾ ആര്...
@mujeebemadeena16572 жыл бұрын
@@Sree4Elephantsoffical ഇല്ല നമ്മൾ പറയുന്നില്ല എന്ന് പറഞ്ഞാലും മനസ്സ്സിൽ ഉള്ളത് തേട്ടി varum
@peeyushgkn Жыл бұрын
@@Sree4Elephantsoffical chetta ask biju to meet them
@muhammadnoufal786932 жыл бұрын
ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്ത.. മലയാളത്തിന്റെ സ്വന്തം ആനചാനൽ ശ്രീകുമാർ ഏട്ടനും ടീമിനുംഎല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ❤️❤️❤️❤️👍👍👍👍
@Sree4Elephantsoffical2 жыл бұрын
നന്ദി... സ്നേഹം മുഹമ്മദ് നൗഫൽ
@malabarfood45332 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസിലായി നന്നി ഇല്ലാത്ത വർഗം മനുഷ്യനാണെന്ന് 😔😔
@ratheeshkumar29472 жыл бұрын
ഇതുവരെ അവതരിപ്പിച്ചിട്ടുള്ള എല്ലാ എപ്പിസോഡുകളും മികവാർന്നതാണെങ്കിലും ഇസ്മായിൽ ഇക്കയുടെയും സുലേഖ ബീവിയുടെയും ജീവിത കഥ മറ്റുള്ള എപ്പിസോഡുകളെക്കാളെല്ലാം ഹൃദയ സ്പർശി ആണ്..... എല്ലാ വിധ അനുഗ്രഹങ്ങളും എത്രയും പെട്ടന്ന് ആ കുടുംബത്തിനുണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു.... Thank you team Sree 4 elephant.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Sree4Elephantsoffical2 жыл бұрын
നന്ദി...സന്തോഷം രതീഷ്
@anpvlogs68232 жыл бұрын
ബിജു എന്ന ആളോട്: ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാതെ കിടന്നുറങ്ങാൻ ഒരു കെട്ട് ഉറപ്പില്ലാത്ത കൂര ഇല്ലാതിരുന്ന സമയത്ത് അത് രണ്ടും കൂടെ സ്നേഹവും തന്ന് വളർത്തിയവരാണ് ഇക്കായും ഇത്തായും. അന്യനാട്ടിൽ പോയി രക്ഷപ്പെട്ടപ്പോൾ സ്വന്തക്കാരും ബന്ധുക്കാരും എല്ലാം ഉണ്ടായി.ആ ഉമ്മ നിങ്ങൾക്ക് വെച്ച് വിളമ്പി തന്ന ആഹാരത്തിൽ ഒരു നേരം കഴിച്ചതിൻ്റെയെങ്കിലും നന്ദി ഉണ്ടെങ്കിൽ അവരെ ഒന്ന് പോയി കാണണം. മനുഷ്യനേ... എല്ലാം മറക്കാനാകും സൗകര്യം. അങ്ങനെ നിങ്ങൾ ചെയ്താൽ ഒരു പക്ഷേ മരിക്കുന്ന കാലത്തോളം നിങ്ങൾക്ക് സമാധാനം ഉണ്ടാകില്ല....
@Sree4Elephantsoffical2 жыл бұрын
പ്രവീൺ....
@ajayvellinezhi2 жыл бұрын
Sree 4 elephants ആനപ്രേമികൾക്ക് എന്നും ഹരമായി മാറിയ പ്രസ്ഥാനം...
@Sree4Elephantsoffical2 жыл бұрын
നന്ദി...സന്തോഷം അജയ്
@anandhukrishnan26892 жыл бұрын
3 പേരും ഒന്നിക്കട്ടെ... എല്ലാവരും നന്നായിരിക്കട്ടെ... നല്ലത് വരട്ടെ.. ജഗദീശ്വരനോട് പ്രാർത്ഥിക്കാം 🙏
@kiranjyothish59342 жыл бұрын
ഈ എപ്പിസോഡ് ഞങ്ങളിലേക് എത്തിച്ച കുട്ടൻ ചേട്ടാ (നല്ലൊരു മനുഷ്യ സ്‌നേഹി ) ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏❤❤❤
@Sree4Elephantsoffical2 жыл бұрын
Thank you
@sreelathamohanshivanimohan14462 жыл бұрын
വളരെ നന്നായി അവർ ജീവിതം തിരികെ പിടിക്കുകയാണെങ്കിൽ പറഞ്ഞേക്കണം ശ്രീ.. ഇവിടെ ഇങ്ങേയറ്റത്ത് ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലായിരുന്നിട്ടും അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങളും കൂടെയുണ്ടെന്ന്.... നല്ലൊരു എപ്പിസോഡ് ആയിരുന്നു.. അവരുടെ നോവിൽ കൂടെ നിർത്തിയതിന് ശ്രീയ്ക്കും ടീമിനും ഒരുപാട് നന്ദി സ്നേഹം പ്രാർത്ഥനകൾ
@Sree4Elephantsoffical2 жыл бұрын
ശ്രീലതാജി ഉറപ്പായും ശീലതാജിയുടെ പ്രാർത്ഥനകളും സഹായവും എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടും.
@sreelathamohanshivanimohan14462 жыл бұрын
@@Sree4Elephantsoffical സ്നേഹം ശ്രീ...
@hassannewpond13892 жыл бұрын
ബിജുവിനോട് ഒരു അഭ്യർത്ഥന മാത്രം. അപകർഷതാ ബോധം കൈണ്ടിഞ്ഞ്, ആ ഉമ്മയേയും ഉപ്പയേയും സഹോദരിമാരേയും ചെന്നു കാണുക. ആ യാത്ര ചിലപ്പോൾ, ഒരു പക്ഷേ സുലൈഖാ ബീവിയിൽ, ആ ഉമ്മയിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. പാപ പരിഹാരം തേടുക
@praveenkumarkottol28632 жыл бұрын
അത് തന്നെ...
@shebinvaliyavila41312 жыл бұрын
Sathyam
@vpgnair74832 жыл бұрын
Valare Nalla UPADESHAM.
@shyamsreeragam93842 жыл бұрын
അതേ ശ്രീ4elephant തന്നെ മുൻകൈ എടുത്ത്.... അത് ചെയ്ത് കൊടുക്കണം
@Rejisukumar2 жыл бұрын
🙏🙏 🙏
@gopalanpradeep642 жыл бұрын
കണ്ണില്ലാത്ത ദൈവം ! ഇസ്മൈലിക്കയെയും കുടുംബത്തെയും സഹായിക്കാൻ നല്ലവരായ എല്ലാവരും മുൻപോട്ടുവരണം !
@Sree4Elephantsoffical2 жыл бұрын
അങ്ങനെ തോന്നട്ടെ... തോന്നിപ്പിക്കട്ടെ
@kpagroup97102 жыл бұрын
❤️
@sreethuravoor Жыл бұрын
നന്മകൾ നേരുന്നു. ശ്രീ ചേട്ടന്റെ ഈ പ്രവർത്തനത്തിനും 🙏🏻🙏🏻🙏🏻
@PRAVEENKUMAR26892 жыл бұрын
ജഗദീശ്വരൻ ഇസ്മയിൽ ഇക്കാക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... അവരുടെ ജീവിതത്തിൽ ഒരു വെളിച്ചം വീശാൻ ശ്രീ ഒരു കാരണമാകട്ടെ എന്ന് ആശംസിക്കുന്നു ❣️❣️❣️
@Sree4Elephantsoffical2 жыл бұрын
നന്ദി...സന്തോഷം ... പ്രവീൺ
@praveenkumarkottol28632 жыл бұрын
നല്ല കാതലുള്ള പ്രോഗ്രാംസ് കാണണമെങ്കിൽ ഇവിടെ തന്നെ വരണം... Hats Of Sree4 Elephant Team...
@Sree4Elephantsoffical2 жыл бұрын
നന്ദി...സന്തോഷം
@abdulsalamsalam25892 жыл бұрын
അള്ളാഹു എത്രയും പെട്ടന്ന് ആ താത്താന്റെ രോഗം ശിഫ നെൽക്കട്ടെ. ആമീൻ ആമീൻ യാ റാബിൽ ഹലമീൻ
@nabeesahussain98992 жыл бұрын
Aameen
@Sree4Elephantsoffical2 жыл бұрын
ദൈവം കണ്ണു തുറക്കട്ടെ...
@renjithmohan25202 жыл бұрын
ആ കുടുബത്തിന് നല്ലത് വരട്ടെ 🙏🙏🙏🙏 ശ്രീ ഏട്ടാ നന്ദി 💓 കുട്ടൻ ചെട്ടനും നന്ദി 💓
@Sree4Elephantsoffical2 жыл бұрын
സ്നേഹം സന്തോഷം രഞ്ജിത്ത്
@sivaprakash85352 жыл бұрын
ഓര്മവച്ച നാൾ മുതൽ കേട്ടു വളർന്ന പേര് പുതിയടം അശോകൻ ❤❤
@shajipe65072 жыл бұрын
ആന പ്രേമികളുടെ കുട്ടായ്മയിൽ ആ കുടുംബത്തിന് ഒരു താങ്ങും താണ ലുമാവട്ടെ . നന്ദി ശ്രീയേട്ട
@Sree4Elephantsoffical2 жыл бұрын
Yes... Shaji
@akhilsoman43352 жыл бұрын
ശ്രീകുമാറേട്ടാ 100k കഴിഞ്ഞതിനെ പറ്റി ഒന്നും പറഞ്ഞില്ല അത് ചെറിയൊരു കാര്യമല്ല. എത്രയും പെട്ടെന്ന് ഒരു മില്യൺ അടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🐘🐘⚡
@Sree4Elephantsoffical2 жыл бұрын
100 k കഴിഞ്ഞ് ഒരു Live -ൽ വന്ന് പ്രോഗ്രാം മതിയാക്കുന്ന കാര്യം വ്യൂവേഴ്സിനോട് പറയാം എന്നായിരുന്നു ഇടക്ക് വിചാരിച്ചിരുന്നത്... പക്ഷേ അതിനിടയിൽ ...
@akhilsoman43352 жыл бұрын
@@Sree4Elephantsoffical അതെന്താ?
@sheejaoamkumar52752 жыл бұрын
Program nirthalle. Very good program. Alwaya waiting for new episods.
@upendranath.u37772 жыл бұрын
എത്ര നന്മയും നേരുമുള്ള മനുഷ്യൻ 😍😍😍😍...പ്രേക്ഷകരിലേക്കെതിച്ചതിനു ഒരായിരം നന്ദി... ആ ഇക്കാക്കും ഉമ്മക്കും നല്ലത് വരുത്തട്ടെ 🙏🏻🙏🏻...
@Sree4Elephantsoffical2 жыл бұрын
നന്ദി... സ്നേഹം
@saneeshmachad79962 жыл бұрын
സൂപ്പർ ശ്രീകുമാർ സാർ താങ്കൾ വേറെ ലെവലാണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ഞങ്ങളെപ്പോലെയുള്ള ആനപ്രേമികൾക്ക് താങ്കളെ പോലെയുള്ള ഒരുപാട് ആൾക്കാരുടെ പ്രചോദനം കിട്ടുന്നതുകൊണ്ടാണ് താങ്കള് താങ്കളാണ് താങ്കളെ പോലെ വേറെ ആരുമില്ല ഈ ലോകത്ത് ഇനി ഉണ്ടാവില്ല
@Sree4Elephantsoffical2 жыл бұрын
സനീഷ്.....
@T-Travel32 жыл бұрын
ഒരു സിനിമ കണ്ട ഫീൽ keep it up 👍 ഒരു പുതിയിടം അശോകൻ FAN
@Arjun-r8j9b2 жыл бұрын
Oru film 🎥 🎞 kanda feeling 🥰 ആ കുടുംബത്തിന് നന്മകൾ മാത്രം വരട്ടെ❤🙏🙏🙏
@Sree4Elephantsoffical2 жыл бұрын
Nikhil... thank you very much ❤️
@aswanthpp37642 жыл бұрын
എത്ര മാന്യമായ പക്വമായ അവതരണം. എല്ലാവിധ ഭാവുകങ്ങളും.❤️
@abhijithbasi38482 жыл бұрын
ആനക്കാരെയും ആനകളെയും പിന്നിൽ ഒരു യുഗം മുന്നേ സഞ്ചരചിച്ച ശ്രീകുമാരേട്ടൻ ❤❤👍
@santhoshkn95302 жыл бұрын
ശ്രീകുമാട്ടാ അദ്യം തന്നെ ഇങ്ങനെ ഒരു വെത്യസ്ഥമായ ഒരു ആനക്കാരനേയും അവരുടെ കുടുംബത്തേയും പരിച്ചയപ്പെടുത്തിയതിനു നന്ദി ഈ എപ്പിസോഡുകൾ കണ്ടുതീർത്തപ്പോൾ മലയാളത്തിലെ പത്മരാജൻ ശൈയിലിയുള്ള ഒരു ചിത്രം കണ്ടത് പോലെ ഫീൽ ചെയുന്നു ഇക്കക്കു വേണ്ട സഹായങ്ങൾ ഞാനും എൻ്റെ നല്ലവരായ കുറച്ച് കുട്ടുകാരും കൂടി തിർച്ചയായും ചെയ്യും ഈ എപ്പിസോഡുകൾ കണ്ണീരണി യാതെ കാണാൻ ഒരുപാട് ബുദ്ധിമുട്ടി ഇനിയും ആന ലോകത്തെ ഇതുപോലുള്ള പച്ചയായ മനുഷ്യരെ പരിചയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു എന്ന് സ്വന്തം അനിയൻ സന്തോഷ്
@Sree4Elephantsoffical2 жыл бұрын
നന്ദി... സ്നേഹം സന്തോഷം ... പ്രിയ സന്തോഷ്
@diluts61552 жыл бұрын
ബിജു എത്രയും വേഗം ആ മാതാ പിതാക്കളെ കണ്ടു അവർക്കുവേണ്ട സഹായം ചെയ്തു കൊടുക്കുക... 🙏🙏🙏
@Sree4Elephantsoffical2 жыл бұрын
Yes...dilu
@sunirajan83292 жыл бұрын
❤ കുറച്ച് താമസിച്ചുപോയി ശ്രീ ഏട്ടൻ.
@harikrishnaneb6182 жыл бұрын
ഒരുപാട് സ്നേഹം.. സന്തോഷം.. ❤️❤️❤️❤️❤️❤️❤️😍😍😍😍. Thank u sreeyetta. ദൈവം അനുഗ്രഹിക്കട്ടെ.. ❤️
@Sree4Elephantsoffical2 жыл бұрын
സന്തോഷം ..സ്നേഹം ഹരികൃഷ്ണൻ
@kpn822 жыл бұрын
നല്ല എപ്പിസോഡ്..... ആന കേരളം ഓർത്തു വെക്കണ്ട പേര് ആണ് ഇസ്മായിൽ ഇക്കയും, സുലേഖ അമ്മയും, ,, നന്ദി ശ്രീ ചേട്ടാ,,,, ഇനിയും ഇതു പോലെ ഉള്ള വീഡിയോ ക് കട്ട വെയിറ്റ് ആണ്...... 116k subscribers അടിപൊളി,,,, ഇനി 1m ന്റെ ഒപ്പവും കൂടെ ഉണ്ടവും,,,,, ഒരു അപേക്ഷ ഉണ്ട്... ഓണക്കൂർ പൊന്നൻ ആശാനേ ശ്രീ 4 ന്റെ തട്ടകത്തിൽ കാണാൻ ആഗ്രഹം ഉണ്ട്, ... ശ്രീ ചേട്ടൻ, അലിക്കാ,,,, പൊന്നാൻ ആശാൻ,,, ആ ഒരു വീഡിയോ.... കിടു അല്ല കിടില്ലോസ്‌കി ആയിരിക്കും..... ആശാന്റെ വീഡിയോ കുറെ ഉണ്ട് എന്നാലും ശ്രീ 4 🐘 ന്റെ കൂടെ... കാത്തിരിക്കുന്നു
@Sree4Elephantsoffical2 жыл бұрын
വെരി സോറി ... പൊന്നന്റെ വീഡിയോ നമ്മൾ ചെയ്യുന്നില്ല. ഇന്റർവ്യൂ ചെയ്യുവാൻ അദ്ദേഹത്തിന് പണം വേണം. CASH കൊടുത്ത് ഇന്റർവ്യൂ എടുക്കുന്ന ശീലം ഈ ചാനലിന് ഇല്ല.
@kpn822 жыл бұрын
@@Sree4Elephantsoffical 🙏👍
@jossygeorge97762 жыл бұрын
❤❤.. നന്ദി ❤... ശ്രീകുമാർ ചേട്ടാ ❤❤
@Abbb7772 жыл бұрын
Manushatham maravicha samohathil manushatham ulla oru manushan Ismail ikka 🥰❤️
@MohanKumar-pi7st2 жыл бұрын
ശ്രീയേട്ടാ ഓരോ ആഴ്ചയിലും പുതിയ കഥയുമായി വരുന്ന ഈ ചാനലിന് ഓർത്തു അഭിമാനം കൊള്ളുന്നു ഞങ്ങൾ
@Sree4Elephantsoffical2 жыл бұрын
നന്ദീ... സന്തോഷം മോഹൻകുമാർ
@appuslife42262 жыл бұрын
ഇക്കയുടെ പുതിയ വീഡിയോ കു വേണ്ടി കാത്തിരിക്കുയായിരുന്നു 💞💞💞💞💞
@Sree4Elephantsoffical2 жыл бұрын
Thank you very much dear appu
@tonyjustin34272 жыл бұрын
ഒന്നും പറയാനില്ല... സൂപ്പർ 😍😍😍
@Sree4Elephantsoffical2 жыл бұрын
നന്ദി... സ്നേഹം ടോണി
@merlysajan2382 жыл бұрын
പ്രാർത്ഥിക്കാം 🙏
@steevosajan24032 жыл бұрын
ഇസ്മയിലികക്കും, കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@Sree4Elephantsoffical2 жыл бұрын
Thank you very much
@meghajayaraj33302 жыл бұрын
Orupaadu nandhi sree sir nalla oru pavan anakkarante vedanayil avarkkoppam ninnathinum oru kaithangankan sadhichathintyeum nanmakal ennum sirinum crewinum undakum anayekkal valuppamanu sree 4elephantsinte oro episodiumulla nanmakal
@Sree4Elephantsoffical2 жыл бұрын
നന്ദി...സന്തോഷം മേഘ ....
@sujithkumar56682 жыл бұрын
Thank you sree4 elephant team
@dayyappanpillai10482 жыл бұрын
ബിജു ആ കുടുംബത്തെ ഏറ്റെടുത്തു എന്ന നല്ല വാർത്തക്കായി കാത്തിരിക്കുന്നു
@Sree4Elephantsoffical2 жыл бұрын
പോയി കാണുക എന്ന നല്ല വാർത്തയ്ക്കായാണ് നമ്മൾ കാത്തിരിക്കുന്നത്
@@Sree4Elephantsoffical yess,, sir💐thank you for your reply
@RajuRaju-oo8kp2 жыл бұрын
സൂപ്പർ കാണാൻ കൊതിയാവുന്നു വീഡിയോ 🐘🐘🐘
@Sree4Elephantsoffical2 жыл бұрын
നന്ദി...സന്തോഷം രാജു
@pramoodpp2 жыл бұрын
Nannaitundu, ellam nallathinavattee..
@Sree4Elephantsoffical2 жыл бұрын
അതേ
@abhijithmanjoor25112 жыл бұрын
sree for elephants iles...ettavum priyapetta episodeukal ❤️
@Sree4Elephantsoffical2 жыл бұрын
Thank you very much ❤️
@hassannewpond13892 жыл бұрын
പറയാൻ വാക്കുളില്ല. ഇനിയും നല്ല എപ്പിസോഡുകളുമായി വരിക. എല്ലാ നന്മയും നേരുന്നു
@Sree4Elephantsoffical2 жыл бұрын
നന്ദി... സ്നേഹം ഹസ്സൻ.
@hassannewpond13892 жыл бұрын
@@Sree4Elephantsoffical Thank you
@somanathankaimal1139 Жыл бұрын
ബിജു വിനു ഇവരുടെ സംരക്ഷണം ഏറ്റ ടുക്കാനുള്ള മനസ്സ് ഉണ്ടാ കണം
@AkshayThrishivaperoor2 жыл бұрын
സുലൈഖാ ബീവിയും ഇസ്മയിൽ ഭായിയും ബിജു ചേട്ടനും തമ്മിൽ ഒത്തു കൂടുന്ന ആ ദിനം sree 4 elephant ചാനലിലൂടെ തന്നെ കാണാൻ സാധിക്കട്ടെ...ആ മൂന്ന് ആത്മാക്കൾക്കും അതൊരു മോക്ഷം കിട്ടുന്ന ദിവസമായിരിക്കും.. കാത്തിരിക്കുന്നു ❣️❣️❣️❣️
@Sree4Elephantsoffical2 жыл бұрын
അങ്ങനെയൊന്ന് സംഭവിക്കട്ടെ...
@RAMBO_chackochan2 жыл бұрын
വളരെ നന്നായിട്ടുണ്ട് ❤❤❤❤❤❤❤
@Sree4Elephantsoffical2 жыл бұрын
സന്തോഷം റാമ്പോ....
@sudhisukumaran87742 жыл бұрын
ജാതിയുടെ മതത്തിൻറെ പേരിൽ പരസ്പരം വെട്ടാൻ നിൽക്കുന്ന നികൃഷ്ട ജീവികൾ കണ്ടുപഠിക്കണം ഇസ്മായിൽ ഇക്കാ എന്ന നന്മ വറ്റാത്ത മനുഷ്യനെയും കുടുംബത്തെയും
@Sree4Elephantsoffical2 жыл бұрын
ജാതിയുടേയും മതത്തിന്റെയും പേരിനൊപ്പം കക്ഷിരാഷ്ട്രീയം കൂടി ചേർത്തോളൂ... കേരളത്തിൽ ഏറ്റവും അധികം മനുഷ്യർ ആരും കൊല ചെയ്യപ്പെട്ടിട്ടുള്ളത് പാർട്ടികളുടെ പേരിലാണ്
@kannanmohan39842 жыл бұрын
@@Sree4Elephantsoffical സത്യം ആണ് ചേട്ട
@SubairKp-vc3cc2 жыл бұрын
ചേച്ചി സൂപ്പർ അഭിപ്രായം
@pratheep-bu8eh2 жыл бұрын
Super 💖💖💖
@appu25892 жыл бұрын
ശ്രീകുമാർ ഏട്ടാ ഒരുപക്ഷേ ബിജുഏട്ടൻ ഇസ്മയിൽ ഇക്കയേയും സുലൈഖാബീവിയെയും ഒന്നു സന്ദർശിച്ചു പഴയ ജീവിത സാഹചര്യങ്ങൾ കൂടി ഓർത്തെടുത്തു കടന്നുപോയാൽ താത്തയുടെ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും എന്നുതോന്നുന്നു ...... എല്ലാം നല്ലരീതിയിൽ ആകാൻ ഞാനും പ്രാർത്ഥിക്കാം🙏🙏🙏
@Sree4Elephantsoffical2 жыл бұрын
നല്ല നിർദ്ദേശം
@sandeepasokan29282 жыл бұрын
നല്ല എപ്പിസോഡ്😍😍🙏🏼🙏🏼
@Sree4Elephantsoffical2 жыл бұрын
സന്തോഷം
@reshadmon77722 жыл бұрын
Sശ്രീകുമാരേട്ടാ. നിങ്ങൾക്കാണ്. കൂപ്പുകൈ ❤️
@Sree4Elephantsoffical2 жыл бұрын
റിഷാദ് ... കൊച്ചു ജീവിതം ... അതിന്നിടയിൽ ഉള്ള പാച്ചിൽ ... എന്തെങ്കിലും ഒക്കെ നല്ലത് ചെയ്യണ്ടേ
aanakaran ennu 100% parayavunnayal ismile ikka ❤️❤️🙏
@Sree4Elephantsoffical2 жыл бұрын
Yes...
@raazuac2 жыл бұрын
നല്ല പ്രോഗ്രാം 👏👏👏
@Sree4Elephantsoffical2 жыл бұрын
Thank you very much 💕
@shajipaul3122 жыл бұрын
Ismaayilikka big salute 🙏🙏👍👍👍
@Sree4Elephantsoffical2 жыл бұрын
Yes shaji....
@sijisiji56622 жыл бұрын
വളരെ നന്നായി ♥♥♥
@Sree4Elephantsoffical2 жыл бұрын
സന്തോഷം സിജി
@jithm72052 жыл бұрын
ഇത് ബിജു ചേട്ടന് ആണ് ദയവ് ചെയ്ത് എല്ലാം മറന്ന് ആ ഉമ്മയെ പോയി കാണണം. ഇപ്പോൾ അത് ചെയ്തില്ലെങ്കിൽ ഭാവിയിൽ അവരുടെ കാലശേഷം ചേട്ടന് അത് ഒരിക്കലും മറക്കാൻ പറ്റാത്ത സങ്കടം ആയി നീറി നീറി കിടക്കും.ഇക്കായുടെയുo കുടുoബത്തിൻ്റെയും എല്ലാ സങ്കടങ്ങളും മാറാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
തീർച്ചയായും ഈ വീഡിയോ കണ്ട് സഹായിക്കാൻ ആളുണ്ടാവട്ടേ ശ്രീ ഫോർ എലിഫന്റ് ഇതിനൊരു കാരണം ആവട്ടേ🙏🏽🙏🏽🥰🥰🥰🥰
@Sree4Elephantsoffical2 жыл бұрын
നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം...
@midhunkottayamkaran31032 жыл бұрын
ഇവരുടെ ഇപ്പോഴത്ത ഈ ജീവിതം കാണുമ്പോൾ നെഞ്ചിനകത്ത് വല്ലാത്തൊരു വിഷമം
@Sree4Elephantsoffical2 жыл бұрын
അതേ മിഥ്യൻ
@varuntkp31242 жыл бұрын
Super
@daredevil10792 жыл бұрын
Beautifully presented love to meet you guys.
@Sree4Elephantsoffical2 жыл бұрын
Yes . thank you very much ❤️ daredevil
@acquinogeorge18682 жыл бұрын
Congratulation sree kumar sir and Sree 4 Elephant 🐘 team 115k subscribers 💖💖💖💖 Sree 4 Elephant💖💖💖💖
@anjalinair64242 жыл бұрын
I pray Biju would let go whatever happened in the past and go and meet Ismial ikka and Sulekha bivi for once.... There was so much pain in Ismial ikka's eyes when he was talking about Biju.
@Sree4Elephantsoffical2 жыл бұрын
Yes .. definitely it will be a healing therapy for sulaikha beevi's mind
@anoopk48342 жыл бұрын
Sree 4 elephants ♥️♥️♥️
@Sree4Elephantsoffical2 жыл бұрын
Thank you very much anoop
@Creator09912 жыл бұрын
നന്ദി ഉണ്ടെങ്കിൽ പോകണം നന്ദി ഉണ്ടെങ്കിൽ മാത്രം
@Sree4Elephantsoffical2 жыл бұрын
പോകുമെന്ന് പ്രതീക്ഷിക്കാം
@EASYTASTY123..2 жыл бұрын
നന്മകൾ മാത്രം ❤
@Sree4Elephantsoffical2 жыл бұрын
അതേ
@hakeemabdulhakeem91252 жыл бұрын
Very Good program!!!!thankyou kutetaa.
@Sree4Elephantsoffical2 жыл бұрын
Thank you very much 💕 hakeem
@arunkb44592 жыл бұрын
ബിജു, അടിപൊളി 🤐
@Sree4Elephantsoffical2 жыл бұрын
നാണയത്തിന് മറുവശവും ഉണ്ടാവും
@firozashrafashraf17472 жыл бұрын
Ashokan Ente Naatile Aana❤❤
@Sree4Elephantsoffical2 жыл бұрын
oh...nice...
@pradeeptc2447 Жыл бұрын
മനുഷ്യേരേക്കാൾ സ്നേഹം അനക്ക് ഉണ്ട് ഇക്കയോടും കുടുംബത്തോടും ബിജുവിനെക്കാൾ സ്നേഹം അശോകന് ഉണ്ടായിരുന്നു.
@lijuthomas69582 жыл бұрын
എത്രയും പെട്ടന്ന് സുലേഖ ബീവി ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്നു പ്രർതഥിക്കുനനു .....