രാമചന്ദ്രയുടെ മെഗാ സാരീമേള 🎊 കമന്റ്‌ ചെയ്യൂ സാരികൾ സമ്മാനമായി നേടൂ 🎊 Kuthampully Sarees

  Рет қаралды 27,772

TRACK ON TRAVEL

TRACK ON TRAVEL

Күн бұрын

രാമചന്ദ്രയുടെ മെഗാ സാരീമേള 🎊 കമന്റ്‌ ചെയ്യൂ സാരികൾ സമ്മാനമായി നേടൂ 🎊 Kuthampully Sarees
🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏
ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക
Priya=7012685985
Anju=7012355081
Suma=7907386621
Priya raj=8848997879
Devika= 62829 28634
Veena=90743 09200
Shamna=75580 13335
Fousiya=70124 04556
Vishnu=8075235152
(working Time-9:30Am-6:00pm)
ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക
Location📍: g.co/kgs/8ccZGa
#ramachandra
#kuthampullysarees
#arhandlooms
#ramachandrahandlooms
#cottonsareecollection
#saree
#fashion
#sareelover
#vijithrasilk
#organzasarees
#kuthampully
#jutesarees
#tussarsareecollection
#ramachandrakuthampully
#tussarsarees
#sareeonlineshopping
#trackontravel
#organzasaree
#kuberasilksarees
#kuberapattu
#orgenzasaree
#orgenzasareecollection
#ramachandra
#tussarsilksareeswithprice
#semisilksarees
#kuthampully_handloom_vilage
#kuthampullysarees
#cottonsarees
#softsilksarees
#handloomsaree
#purecottonsaree
#kuthampullysareecollection
#handloomsaree

Пікірлер: 665
@trackontravel
@trackontravel 2 күн бұрын
🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏 ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക Priya=7012685985 Anju=7012355081 Suma=7907386621 Priya raj=8848997879 Devika= 62829 28634 Veena=90743 09200 Shamna=75580 13335 Fousiya=70124 04556 Vishnu=8075235152 (working Time-9:30Am-6:00pm) ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക Location📍: g.co/kgs/8ccZGa
@jessyphilip4968
@jessyphilip4968 Күн бұрын
കണ്ടിട്ട് എല്ല സാരിയും വാങ്ങാൻ തോന്നുന്നു. സൂപ്പർ കളർ അടിപൊളി. രാമചന്ദ്രൻ ചേട്ടന് എന്റെ അഭിനന്ദനങ്ങൾ
@devikavenugopal4273
@devikavenugopal4273 2 күн бұрын
ഹാൻഡ്‌ലൂം സാരി ന്തൊരു രസാ... വാങ്ങനുള്ള capasity ഇപ്പോ ഇല്ലെകിലും കണ്ട് ആസ്വദികാല്ലോ 😍😍🥰🥰
@muthumanees9765
@muthumanees9765 18 сағат бұрын
Allam nalla sariyanu👌👌👌
@lijomayannur9276
@lijomayannur9276 Күн бұрын
എന്ത്‌ നല്ല ഭംഗി കാണാന്‍ സാരികളും avatharanavum
@rinutr7050
@rinutr7050 2 күн бұрын
മഞ്ഞയും, പച്ചയും എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്.ഹാൻഡ് ലൂം സാരീ പൊളി.കോട്ടന്റെ മയിൽ പീലി work സാരീ first കളർ തന്നെ പൊളിച്ചു സൂപ്പർ.സോഫ്റ്റ്‌ സിൽക്ക് സാരിസ് കണ്ടിട്ട് കണ്ണ് മഞ്ഞളിച്ചു. സാധാരണ കാർക്ക് പറ്റിയ വില മുതൽ മുകളിലോട്ട് ഏതു വിലക്കും വളരെ മനോഹരമായ സാരിസ് ഉള്ള കടയാണിത്. ഞാൻ വാങ്ങിട്ടുണ്ട് സൂപ്പർ ആയിരുന്നു. കാസ്റ്റെമർ സർവീസ് പൊളി ആണ് 👍😊
@lachuluxurylife
@lachuluxurylife Күн бұрын
കുത്തബുള്ളി യെ കുറിച്ച് കേൾക്കാൻ തുടങ്ങി യപ്പോൾ വിചാരിച്ചതാ അവിടെ ഒന്ന് പോകണം എന്ന്. 2023 മാർച്ച്‌ മാസത്തിൽ ആദ്യമായി പോയി ഒരുപാട് കടയിൽ കയറി പക്ഷെ രാമചദ്രയിലെ കളക്ഷൻ സൂപ്പർ അവിടുത്തെ സ്റ്റാഫിന്റ പെരുമാറ്റവും വളരെ നല്ല രീതിക്കാണ് അതിനു ശേഷം നാല് തവണ അവിടെ പോയി ഇപ്രാവശ്യം ഓണത്തിനും വിഷുവിനും പോയി രണ്ടു വിവാഹ പാർട്ടിക്ക് ഒപ്പവും പോയി രണ്ടു പ്രാവശ്യം പ്രകാശേട്ടനെ കാണാനും സംസാരിക്കാനും സാധിച്ചു ഇരട്ട കുട്ടികളായ എന്റെ പേര കുട്ടികൾക്കു വിഷുവിനു വാങ്ങിച്ച കൊന്ന പൂവുള്ള കുർത്ത എല്ലാവർക്കും വളരെ ഇഷ്ടം ആയി ഇപ്രാവശ്യം ഓണത്തിന് എല്ലാവർക്കും എടുത്ത സെറ്റ് സാരി സൂപ്പർ മലപ്പുറത്ത്‌ നിന്ന് അങ്ങോട്ട്‌ എത്തി പെടാനുള്ള ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല എന്നാലും ഇനിയും വരും എന്നും നന്മകൾ ഉണ്ടാവട്ടെ 🌹🙏🌹
@jaya5033
@jaya5033 Күн бұрын
വൗ എന്താ പറയാ സൂപ്പർ സാരികൾ അതിൽ ഓരോ സാരിയും അതിമനോഹരം സൂപ്പർ കളക്ഷൻ ഓരോ സാരിയും ഒന്നിനൊന്ന് മെച്ചം വിലയും തുച്ഛം 👌👌
@SujaBaiju-t4s
@SujaBaiju-t4s Күн бұрын
സൂപ്പർ സാരികൾ
@sreedeviunni4534
@sreedeviunni4534 2 күн бұрын
വാങ്ങാൻ പറ്റിയില്ലെങ്കിലും കണ്ടിരിക്കാൻ തന്നെ കൗതുകംഅതിമനോഹരം
@SuneelaIringattiri
@SuneelaIringattiri Күн бұрын
എല്ലാ സാരികളും അടിപൊളിയാണ് കാണാൻ നല്ല ഭംഗിയുണ്ട് വിടയും കുറവാണ് കളർ അതിലും വലിയ ഭംഗി പറയാൻ വാക്കുകൾ ഇല്ല അത്രക്കും നല്ല കളക്ഷൻ ആണ് ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ടമാണ് ഇഷ്ടമാണ് എല്ലാ സൂപ്പർ സൂപ്പർ അടിപൊളി
@binduchandran1654
@binduchandran1654 2 күн бұрын
എന്ത് ഭംഗി ആണ്, സൂപ്പർ, ബ്ലൗസ് കൂടെ സ്റ്റിച്ചിംഗ് പഠിക്കണം എന്നിട്ട് വേണം വാങ്ങാൻ
@sarathat36
@sarathat36 Күн бұрын
Correct ,ipo sareeyude cost aavum blouse thaikkan
@syamanandan4019
@syamanandan4019 Күн бұрын
👌👌👌💞💞💞 ആദ്യം കാണിച്ച 468ൻ്റെ കളക്ഷൻസ് 👍. ഹാന്റ് ലൂം കോട്ടൺ സാരികൾ 🥰 🥰 കളർ കോമ്പിനേഷൻ അടിപൊളി 🥰 ബ്ലാക്ക് കോട്ടൺ❤❤. രണ്ടു സൈഡിലും ടെമ്പിൾ ഡിസൈൻസ് വന്ന സോഫ്റ്റ് സിൽക്ക് സാരികൾ 👍.1515ൻ്റെ കോട്ടൺ 👌👌ഒരു സൈഡിൽ ബോർഡർ വന്ന കോട്ടൺ 💞. ഹാന്റ് ലൂം കോട്ടൺ, കാഞ്ചീപുരം എന്നിവ കിടു. മൊത്തത്തിൽ സൂപ്പർ 👍. എന്നും വെറൈറ്റികൾ കൊണ്ട് വരുന്ന രാമചന്ദ്രയ്ക്ക് തുല്യം രാമചന്ദ്ര മാത്രം 🙏🙏
@jayasindhu7405
@jayasindhu7405 2 күн бұрын
എന്താ ഇത് ഒരു രക്ഷയുമില്ലല്ലോ❤ അടിപൊളി സാരികളാണ് എല്ലാം പ്രത്യേകിച്ച് ഹാൻ്റ് ലും സാരികൾ ഒന്നും പറയാനില്ലേ സൂപ്പർ സൂപ്പർ സൂപ്പർ🎉🎉
@Jitharatheesh4650
@Jitharatheesh4650 2 күн бұрын
രാമചന്ദ്ര യും പ്രകാശട്ടനും എന്നും സൂപ്പർ ആണ്
@aravisworld3704
@aravisworld3704 Күн бұрын
വെറുതെ ഒരു gift കിട്ടാൻ വേണ്ടി എഴുതുകയല്ല ഒരു പാട് ഇഷ്ടമായി. ഒന്നു കാണുമ്പോൾ തോന്നും ആതാണ് നല്ലതെന്ന് അടുത്തത് കാണുമ്പോൾ തോന്നു അതും നല്ലതാണെന്ന് 'എല്ലാം ഒന്നിനൊന്ന് മെച്ചം ഇതെല്ലാം കൂടി നമുക്ക് പാണ്ടാനും പറ്റില്ല പിന്നൊരാശ്വാസം ഇതെല്ലാം കണ്ടാസ്വദിക്കാൻ ഇടയുണ്ടായല്ലോ എന്നാണ് 'അതിന് രാമചന്ദ്രൻ സാറിന് നന്ദി''.....
@sasikala700
@sasikala700 2 күн бұрын
മോനേ പ്രകാശേ എന്താ ഇത്. 👍👍 സാരികളുടെ മഹാമേള തന്നെ. നമ്മുടെ രാമചന്ദ്രയിൽ മാത്രം കാണുന്ന സൂപ്പർ കളക്ഷൻസ്. മനോഹരം ആയ കളർ കോമ്പിനേഷൻ. സൂപ്പർ ക്വാളിറ്റി സാരികൾ. ഞാൻ ഇവിടെ നിന്നും കുറെ വാങ്ങിയിട്ടുണ്ട് കേട്ടോ. ഒന്നും പറയാനില്ല. 👍 I ❤️ RAMACHANDRA ❤️❤️🥰
@devikavenugopal4273
@devikavenugopal4273 2 күн бұрын
Ramachadrayile sareekale patti onnum parayan illa.... Ellam adipoli collections ann 🥰🥰🥰
@RajaniChacko-s9j
@RajaniChacko-s9j 2 күн бұрын
അടിപൊളി കളക്ഷൻസ് സാരിസ് നല്ലകളർസ് സൂപ്പർ ❤❤❤
@KomalavallyC
@KomalavallyC 18 сағат бұрын
എത്ര കണ്ടാലും മതിവരാത്ത സാരികൾ സാരികള കള ക്ഷ നുകളെ എത്ര വർണ്ണിച്ചാലും മതിയാവില്ലകാന്ത എല്ലാ സാരികളു വാങ്ങിക്കാൻ തോന്നാ റുണ്ട് പ്രകാശിന്റെ സാരിള ടെ എല്ലാവി ഡിയോകളും കാണാറണ്ട് എല്ലാം സൂപ്പർ കളക്ഷൻ
@SreeLekha-o4h
@SreeLekha-o4h Күн бұрын
എല്ലാം സൂപ്പർ സാരികൾ 🙏ഒരുപാട് കടകളിൽ നിന്നും സാരി വാങ്ങാൻ പോയിട്ടുണ്ട് അവർ പോലും ഇത്രയും വെറൈറ്റി സാരികൾ കാണിച്ചിട്ടില്ല കളർ കോമ്പിനേഷൻ സൂപ്പർ ഞാനും 3സാരികൾ വാങ്ങിയിട്ടുണ്ട് എല്ലാം ബാലചന്ദ്രയുടെ പ്രത്യകതകൾ മാത്രം സൂപ്പർ സൂപ്പർ ❤
@lincyjames718
@lincyjames718 23 сағат бұрын
സാരികൾ കാണുമ്പോൾ മഴവില്ല് പൊലെ. Display ചെയ്തിട്ട് ചേട്ടൻ തിരിച്ചു എടുക്കുമ്പോൾ എന്തു caring ആണ്. അത് കാണാൻ തന്നെ ഒരു ഭംഗിയാ.
@sudhadevis755
@sudhadevis755 2 күн бұрын
നയന മനോഹരവും കണ്ണഞ്ചിക്കുന്നതു മായ beautiful sarees ആണ് eppozhum Ramachandrayudethu. ഇന്നത്തെ സാരികൾ മനോഹരം.🎉🎉🎉🎉
@sheejak1802
@sheejak1802 Күн бұрын
എല്ലാ സാരിയും നല്ല ഭംഗി കാണാത്ത മോഡൽ വിലയും കുറവ് അടിപൊളി കളർ ഒന്നും പറയാനില്ല
@DreamCraftCreation554
@DreamCraftCreation554 Күн бұрын
ഞാൻ ഓൺ ലൈൻ കസ്റ്റമറാണ് വളരെ നല്ല സാരികളാണ്
@annamicha9440
@annamicha9440 2 күн бұрын
രാമചന്ദ്രയുടെ videos കാണുമ്പോൾ എന്നെ ആകർഷിച്ചിരുന്ന ഘടകങ്ങൾ സാരികളുടെ ഭംഗിയും അത് അടുക്കും ചിട്ടയോടും കൂടെ കാണിച്ചുതരുന്ന രീതിയുമായിരുന്നു. ഇന്ന് എല്ലാ സാരികളും arrange ചെയ്തു വയ്ക്കാൻ പറ്റിയില്ലെന്നു തോന്നി. എല്ലാ സാരികളും നന്നായിട്ടുണ്ട്.
@bhaminiik7001
@bhaminiik7001 Күн бұрын
Kandittu ellam vangikkuvaan thonnunnu.Super Saarikal.❤❤❤❤
@sheelas6407
@sheelas6407 2 сағат бұрын
അടിപൊളി സാരികൾ. ഓണത്തിന് എടുത്ത സെറ്റ് സാരി സൂപ്പർ ആയിരുന്നു
@sunitham7996
@sunitham7996 2 күн бұрын
സൂപ്പർ 🥰.. എല്ലാം വർണ്ണ മയം
@sreejabaskaran7542
@sreejabaskaran7542 Күн бұрын
ആ കാശത്തെ നക്ഷത്രങ്ങളെ കാണാൻ എന്ത് ഭംഗി അതു പോലെ മനോഹരവും മനസിനെ സന്തോഷിപ്പിക്കുന്നതുമായ സാരികൾ പാവപെട്ടവനു പറ്റിയ കട
@maxddx450
@maxddx450 Күн бұрын
സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഇഷ്ടമാകുന്ന സൂപ്പർ സാരികൾ. എല്ലാം ഒന്നിനൊന്നു മെച്ചം. 👍👍
@lekshmisahadevan906
@lekshmisahadevan906 Күн бұрын
ഞാൻ ഇവരുടെ സ്ഥിരം കസ്റ്റമറാണ്. പൂർണമായും തൃപ്തിപ്പെടുത്തുന്ന സാരികളാണ് എനിക്ക് കിട്ടിയിട്ടുള്ളത്. ഓണത്തിനു പോലും നല്ല വെറൈറ്റി സാരി കളക്ഷൻസ് ഉണ്ടായിരുന്നു. ഞാൻ 3 സാരി വാങ്ങിയിരുന്നു. എല്ലാം നല്ല quality ആയിരുന്നു. ഓണത്തിരക്കിലും അവസാനനിമിഷത്തിലും എനിക്ക് സാരി എത്തിച്ച് തന്നതിനുള്ള നന്ദി കൂടി അറിയിക്കുന്നു.😊
@soumyasunil6203
@soumyasunil6203 Күн бұрын
സൂപ്പർ കളക്ഷൻസ് 🎉വാങ്ങാൻ പറ്റിയില്ലെങ്കിലും രാമചന്ദ്ര ഹാൻഡ്‌ലൂംസിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ❤
@vijayapb8160
@vijayapb8160 2 күн бұрын
രാമചന്ദ്രയുടെ സൂപ്പർ സാരികൾ കാണാറുണ്ട്, ഗ്രൂപ്പിൽ ഉണ്ട് എങ്കിലും ഇതുവരെ വാങ്ങിയിട്ടില്ല. ഇത്തവണ ഞാൻ വാങ്ങുന്നുണ്ട്.🙏
@jyothyasha3902
@jyothyasha3902 Күн бұрын
സൂപ്പർ സാരികൾ ഞാൻ വരുന്നുണ്ട്👍
@GeemolAG
@GeemolAG Күн бұрын
നമ്മുടെ രാമചന്ദ്രയിലെ സാരികൾ എല്ലാം കിടിലം ആണ്. ഞാൻ അവിടെ വന്നപ്പോൾ എല്ലാം കിടിലൻ സാധനങ്ങൾ കൊണ്ടുവരാൻ പറ്റി thanks രാമചന്ദ്ര
@anupamarajesh2587
@anupamarajesh2587 Күн бұрын
സൂപ്പർ സാരികൾ ആണ്. ഞാൻ കുറെ തവണ വാങ്ങിച്ചതാ 👍👍
@NikhilaAnilkumar-m9i
@NikhilaAnilkumar-m9i Күн бұрын
എല്ലാം സൂപ്പർ സാരികൾ ഒത്തിരി ഇഷ്ടം ആയി
@ponnusmusic5612
@ponnusmusic5612 Күн бұрын
Kandittu kothiyavunnu. entha collection. Sarikal kondoru RAJAKOTTARAM.❤❤❤
@sarathhari-hg4wx
@sarathhari-hg4wx 2 күн бұрын
സാരികളെല്ലാം കാണാൻ എന്തൊരു ഭംഗിയാണ് എല്ലാ സാരികളും നന്നായിട്ടുണ്ട്
@SumangalethaAmma
@SumangalethaAmma Күн бұрын
സൂപ്പർ സാരികൾഎന്തുഭംഗിയുള്ള സാരികൾ അടിപൊളി❤❤❤❤❤❤
@gopikagopz6135
@gopikagopz6135 2 күн бұрын
👌👌👌👌 collection aa പ്രകാശ് ചേട്ടന്റെ രാമചന്ദ്രൻയിൽ. ബഡ്ജറ്റ് friendly, best customers service, good quality. Collection oru rakshyum illa 👌👌👌👌🥰🥰🥰
@Sreedevi.B-em9cu
@Sreedevi.B-em9cu Күн бұрын
നമ്മുടെ കുഞ്ഞു രാമചന്ദ്രനി൭ല 165 മുതലുള്ള എല്ലാ സാരികളും സൂപ്പർ. നമ്മുടെ budjet നുസരിചു vaggam.. Eni vera onnum parayanilla athrakku super collections.......... God Bless You. I ❤Ramachandra Thank you.
@krishnaprasadpking2392
@krishnaprasadpking2392 Күн бұрын
സൂപ്പർ സാരികൾ സൂപ്പർ........ഹാൻഡ്‌ലൂം സാരി എല്ലാം sooper....,.
@ashaprasad6664
@ashaprasad6664 Күн бұрын
രാമചന്ദ്രയിലെ കളക്ഷൻസ് ഒരു രക്ഷയുമില്ല. അടിപൊളി സാരികൾ..എല്ലാം ഒന്നിനൊന്ന് മെച്ചം. ഞാൻ കുറെ സാരി എടുത്തു. എല്ലാം സൂപ്പർ. Reasonable rate il സ്വന്തമാക്കാൻ പറ്റുന്ന സൂപ്പർ സാരികൾ. 😍👍
@gracymathew2982
@gracymathew2982 2 күн бұрын
Sariyude length parayamo blousepiece eduthukazhinju length kittumo athyavasyam vannamullathanu njan
@vijilapankaj5018
@vijilapankaj5018 Күн бұрын
രാമചന്ദ്രയുടെ ഒരു സാരി. .. Its my dream.
@meghavu338
@meghavu338 Күн бұрын
Ramachandra saree പറയാതെ വയ്യ നമ്മുടെ മനസ്സിൽ അങ്ങനെ നിറഞ്ഞു നിൽക്കും, വീണ്ടും വീണ്ടും കാണാൻ വാങ്ങാൻ തോന്നും
@leelasivarajan2571
@leelasivarajan2571 2 күн бұрын
നല്ലസാരി കൾ
@lizaantony5767
@lizaantony5767 Күн бұрын
നിറങ്ങളിൽ വൈവിധ്യമുണ്ട്.❤ടെമ്പിൾ ബോർഡർസാരി സൂപ്പർ
@Simijaya
@Simijaya 2 күн бұрын
സൂപ്പർ സൂപ്പർ സാരികൾ. ഒന്നിനൊന്നു അടിപൊളി. 👌👌👌👌
@deepakuttyarch2487
@deepakuttyarch2487 Күн бұрын
സൂപ്പർ സാരികൾ' കണ്ടിരിക്കുമ്പോൾ സാരി കിട്ടിയ പ്രതീതി. ഇതുവരെ ഞാൻ വാങ്ങിച്ച എല്ലാ സാരികളും കിടു ..Onlinil കിട്ടുന്ന എല്ലാ സാരികളും staffs നല്ല customer friendly 'correct ആയി കൈകളിൽ എത്തിക്കും customer friendly '
@MoniRaju-m3w
@MoniRaju-m3w Күн бұрын
സൂപ്പർ അടിപൊളി സാരികൾ
@anitharameshchazhiyottil9884
@anitharameshchazhiyottil9884 Күн бұрын
സൂപ്പർ കളക്ഷൻസ് സൂപ്പർ colours
@nirmalasuresh1364
@nirmalasuresh1364 Күн бұрын
എല്ലാ സാരികളും super ആണ് ❤👍👌
@Kala_Abhinand7
@Kala_Abhinand7 2 күн бұрын
സൂപ്പർ സാരികൾ എന്തൊരു ഭംഗി കാണാൻ 👌👌👌👌👌👌👌
@saralad4573
@saralad4573 Күн бұрын
അടിപൊളി സാരികൾ ആണ് എല്ലാം. പതുക്കെ വാങ്ങാം
@LakshmiNarayanan.
@LakshmiNarayanan. Күн бұрын
രാമേട്ടാ സാരീ കണ്ടു കൊതിയോടെ നോക്കികൊണ്ട്‌ ഇരിക്കുകയാണ്....എന്തൊരു ഭംഗിയും സാമ്പത്തികം അതികം ഇല്ലാത്ത ആളുകൾക്കും മേടിക്കാൻ പറ്റുന്ന വിലയുള്ള സാരികാൾ... താങ്ക്സ്...
@nasriyanaseer4460
@nasriyanaseer4460 Күн бұрын
ഇന്നത്തെ വീഡിയോസ് അടിപൊളി. കോട്ടന്റെ മയിലും 🦚പീലിയും വർക്ക്‌ ഉള്ള സാരി ഭയങ്കര ഇഷ്ട്ടായി 😍 ഓരോ സാരിയും കാണിക്കുമ്പോൾ വർണ്ണങ്ങളുടെ മായാലോകം തീർത്ത രാമചന്ദ്ര യിലേക്ക് വന്ന്നേരിട്ട് കാണാൻ തോന്നുന്നു🎉 ഒരു രക്ഷയും ഇല്ലാട്ടോ 🎊
@mohdansil89
@mohdansil89 2 күн бұрын
അടിപൊളി സാരികൾ ❤❤👍എല്ലാം ഇഷ്‌ടായി
@reenareena.s
@reenareena.s Күн бұрын
ഒരു രക്ഷയുമില്ല അടിപൊളി 🎉 സൂപ്പർ🎉
@ashabiju2685
@ashabiju2685 2 күн бұрын
Adipoli sarees. Yethra nalla colours. Orupad nanna bhangi ulla sarees. Vilayum nalla kuravum. Adipoli aanu kwtto ;sprrrr.onnum parayan illa chetta
@suseelasasikumar1706
@suseelasasikumar1706 Күн бұрын
Njan ഓൺലൈനിൽ വാങ്ങി സൂപ്പർ ആയിരുന്നു ഗ്രീൻ ആണ്
@sheejak3528
@sheejak3528 2 күн бұрын
കണ്ടിട്ട് മൊത്തവും എടുക്കാൻ തോന്നും സൂപ്പർ
@bindhusuresh1236
@bindhusuresh1236 2 күн бұрын
Njan.vangarunde.super
@Binitha-hn6uz
@Binitha-hn6uz Күн бұрын
സാരികളെല്ലാം ഒന്നിനൊന്നു അടിപൊളിയാണ്. Handloom സാരി ഒരു രക്ഷയുമില്ല ഇത്രയും കളർ കോമ്പിനേഷൻ ഞാൻ ഇത് വരെയും കണ്ടിട്ടില്ല. പ്രകാശേട്ടൻ ഓരോ videos ഉം സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. പക്ഷെ വിഡിയോയിൽ കാണിക്കാത്ത സാരികളും ഈ വിഡിയോയിൽ കാണിച്ചലോ. ഒത്തിരി ഇഷ്ടമായി. ഞാൻ എന്തായാലും ഷോപ്പിൽ വരും. ഏത് എടുക്കണമെന്ന് ഉള്ള കൺഫ്യൂഷൻ മാത്രമേയുള്ളൂ. ഇത്രക്കും budjet friendly price ൽ സാരികൾ തരുന്ന രാമചന്ദ്രക്ക് ഒരുപാട് നന്ദി.....❤
@geethabalakrishnan2929
@geethabalakrishnan2929 2 күн бұрын
അടി പൊളി സൂപ്പർ സാരീ ❤️❤️❤️❤️❤️
@sollyprince6075
@sollyprince6075 Күн бұрын
എല്ലാം സൂപ്പർ, മയിൽ പീലി സാരി എനിക്ക് വേണം, 👌👌👌👌
@sreedeviunni4534
@sreedeviunni4534 2 күн бұрын
മനസ്സിനിണങ്ങിയ അടിപൊളി സാരികൾ❤
@kavithasuche5278
@kavithasuche5278 Күн бұрын
സെറ്റ് ആണ് പൊളി ഞാൻ 2സാരി എടുത്തിട്ട് ഉണ്ട് എല്ലാർക്കും ഇഷ്ടായി വിലയും ഇഷ്ടായി God bless you👍
@sheebasanthosh576
@sheebasanthosh576 2 күн бұрын
Super🎉saree🎉adipoli🎉
@JayasreePratheesh
@JayasreePratheesh Күн бұрын
I am buying continuously now, every other week, from two months....Ramachandra handlooms is an addiction now..😊
@rajilak5471
@rajilak5471 Күн бұрын
മഴവില്ലഴക്...സാരി സൂപ്പർ കളക്ഷൻസ്🎉❤
@SathyLP
@SathyLP 2 күн бұрын
എല്ലാസാരികളും അടിപൊളിയാണ് സൂപ്പർ സൂപ്പർ സൂപ്പർ
@kannandevan6792
@kannandevan6792 8 сағат бұрын
പറയാൻ വാക്കുകൾ ഇല്ല എല്ലാം ഒന്നിനൊന്നു മെച്ചം പ്രകാശ് സാറിന്റഎളിമമയോടെയുള്ള അവതരണം ഗംഭീരം ഗോഡ് ബ്ലസ് you
@deepthirajesh5678
@deepthirajesh5678 Күн бұрын
രാമചന്ദ്രയിലെ സാരികൾ വളരെ നല്ലതാണ്. ഞാൻ വാങ്ങാറുണ്ട്
@GeethaKm-y7g
@GeethaKm-y7g Күн бұрын
🎉 രാമചന്ദ്ര യുടെ സൂപ്പർ കളക്ഷൻസ്
@SheelamuralidharanMuralidharan
@SheelamuralidharanMuralidharan Күн бұрын
എല്ലാം സാരികൾ കാണാൻ കഴിയുന്നത് വളരെ സന്തോഷം ❤️മെസ്സേജ് ഇട്ടാൽ നോക്കാറില്ല, സൂപ്പർ , സാരീ കിട്ടാൻ മാത്രം കാണുന്നതല്ല, എല്ലാം സാരികൾ സൂപ്പർ 👌👌👌👌👌👌
@lathasooryan2020
@lathasooryan2020 4 сағат бұрын
Ellavarrum eshtapettunna Low prices il varrunnamannoharranghalaya Sarees te wonder full callection Ellam sadharrannakarraya allukalle pattiya adipoli callection
@selvikannan2806
@selvikannan2806 2 күн бұрын
❤❤ എന്നും മനോഹരമായ സാരികളുമായി വിസ്മയിപ്പിക്കുന്നു രാമചന്ദ്ര❤❤❤❤ Good Service ........ best quality ....... fantastic Presentation❤❤❤❤
@rajichandran6196
@rajichandran6196 Күн бұрын
എല്ലാ സാരിയും നല്ല ഭംഗിയുണ്ട് ആർക്കും വാങ്ങാൻ കഴിയുന്ന വില അതാണ് രാമചന്ദ്രയുടെ ഹൈലൈറ്റ് ഞാനും നിങ്ങളുടെ കസ്റ്റമറാണ് കുറെസാരി ഞാൻ വാങ്ങിട്ടുണ്ട് ഇനിയും വാങ്ങണം ഞാൻ വാങ്ങിയ എല്ലാ സാ രിയും അടിപൊളിയാണ് രാമപത്ര ഉയരങ്ങളിലെത്തട്ടെ ഭഗവാൻ്റെ എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ👏👍👍👍👍👍👍🙏❤️🔥🔥🔥🔥🔥🔥
@ShaijaCk-dj7mh
@ShaijaCk-dj7mh Күн бұрын
എല്ലാ സാരികളും സൂപ്പറാണ്, നല്ല നല്ല സെലക്ഷൻ ഉണ്ട്, ഇനി എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ ഞാൻ വരുംസാരി വാങ്ങാൻ, എല്ലാവർക്കും ഇഷ്ടപെടുന്ന മോഡൽ ആണ്, മഞ്ഞയും പച്ചയും സാരി എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു
@SumaP-Nabha
@SumaP-Nabha 2 күн бұрын
കുറച്ചു kalathinu ശേഷം ആണെങ്കിലും ഇടിവെട്ട് collections❤❤❤
@SupriyaGireesh-n5y
@SupriyaGireesh-n5y Күн бұрын
ഹാൻഡ്‌ലൂം സാരികൾ വല്ലാതെ കൊതിപ്പിച്ചു സൂപ്പർ 👌👌👌ഓണത്തിന് രണ്ടെണ്ണം ഓൺലൈനിൽ വാങ്ങിയിരുന്നു ഇങ്ങനെ പോയാൽ ഇനിയും വാങ്ങേണ്ടിവരും 👍
@SujaBaiju-yf8rm
@SujaBaiju-yf8rm Күн бұрын
സൂപ്പർ സാരികളാണ് എല്ലാം നല്ല വില കുറവും നല്ല ഭംഗിയുള്ള സാരികൾ 👍👍👍👍👍👌👌👌👌👌 ആ മയിലിന്റെ ബോർഡറുള്ള സാരി ഒത്തിരി ഇഷ്ടമായി.അടിപൊളി❤❤❤❤❤
@civilclassroom572
@civilclassroom572 Күн бұрын
പട്ട് ... എനിക്ക് എന്നും വളരെ സവിശേഷമായ വസ്ത്രമാണ്... ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലും പ്രിയപ്പെട്ടവരുടെ സന്തോഷ നിമിഷങ്ങളിലും മാത്രമാണ് സാരീ ഉടുക്കാറുള്ളത്... ഓരോ തവണയും ഒരു സാരീ സ്വന്തമാക്കുമ്പോൾ, അതിന്റെ കാണാഞ്ചിപ്പിക്കുന്ന നിറവും മനോഹരമായ ഡിസൈനുകളും മാത്രല്ല എന്നെ കൊതിപ്പിക്കാറുള്ളത്.... ഓരോ സാരിയും നിവർത്തിയിടുമ്പോൾ അതിനു മുകളിലൂടെ ഞാൻ പതിയെ തലോടും .... വിരലുകളിൽ അറിയാം... പട്ടിന്റെ മൃദുലത.... ഈ സ്പർശം ആണു എന്നെ ഏറ്റവും കൊതിപ്പിക്കുന്നത്.... രാമചന്ദ്ര സാരിസ്ന്റെ ഒരു വീഡിയോ ആദ്യമായി കാണുകയാണ്... അദ്ദേഹം ഓരോ സാരീ നിവർത്തി ഇട്ടപ്പോഴും അതിനു മുകളിലൂടെ പതിയെ വിരലോടിക്കാൻ കഴിഞ്ഞെങ്കിലെന്ന് തോന്നി... ഇപ്പോൾ 5 മാസം pregnant ആണു ഞാൻ... 7ആം മാസത്തെ ചടങ്ങിന് വേണ്ടി നേരിട്ട് വന്നു ഒരു സാരീ വാങ്ങണം എന്ന് ആഗ്രഹം ഉണ്ട്... യാത്ര ചെയ്യാൻ ഡോക്ടർ അനുവദിക്കുകയാണെങ്കിൽ തീർച്ചയായും വരും.... അതല്ലെങ്കിൽ delivery കഴിഞ്ഞിട്ടായാലും വരും.... നിറങ്ങൾ കൊണ്ടും ഡിസൈനിലെ വ്യത്യസ്തത കൊണ്ടും പട്ടിന്റെ മൃദുത്വം കൊണ്ടും ഞങ്ങളെ ഇനിയും വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്കുക.... All the best❤ With love... A saree lover❤❤
@Vimalack-b7k
@Vimalack-b7k 9 сағат бұрын
Super sarikal kandite orupad ishtapettu
@Mastergaming11-b6i
@Mastergaming11-b6i Күн бұрын
എല്ലാ സാരികളും സൂപ്പർസാരികളാണ് ഏതെടുക്കണം എന്ന് കൺഫ്യൂഷൻ ആണ് നല്ല മെറ്റീരിയലും ആണ് വിലയും നല്ല കുറവ്👌👌👌👌.👍👍👍
@preethan2419
@preethan2419 2 күн бұрын
Super colections ❤❤പ്രകാഷെട്ടൻ ഇടുന്ന വീഡിയോസ് എല്ലാം കാണാറുണ്ട് ..കോട്ടൻ സാരീസ് അടിപൊളി എല്ലാം ഒന്നിനൊന്നു മെച്ചം Superr 🥰🥰🙏
@anniejoseph7023
@anniejoseph7023 Күн бұрын
പ്രകാശ് ചേട്ടന്റെ പ്രസന്റേഷൻ സൂപ്പർ!! സാരി അതിനേക്കാൾ സൂപ്പർ God bless you
@ppp-u8u
@ppp-u8u Күн бұрын
അടിപൊളി കളക്ഷൻസ്. നല്ല സർവീസ്. Prakasettan വളരെ simple and polite ആണ്
@lathikatv7897
@lathikatv7897 2 күн бұрын
Sooper sarees
@chandrikamohanan377
@chandrikamohanan377 2 күн бұрын
എല്ലാംഒന്നിനൊന്നു മെച്ചം കണ്ണുതള്ളിപ്പോയി ഇതുവരെ കണ്ടിട്ടില്ലാത്ത കളറും ഡിസൈന്നും. വിലകുറവും എല്ലാംകൊണ്ടും രാമചന്ദ്ര സൂപ്പർ സൂപ്പർ ❤❤❤
@MOTICPSelectionGradeTypi-fh9qv
@MOTICPSelectionGradeTypi-fh9qv 19 сағат бұрын
സൂപ്പർ കളക്ഷൻസ് എല്ലാം ഒന്നിനൊന്നു മെച്ചം variety colours ഉം
@scube1180
@scube1180 6 сағат бұрын
എല്ലാം സൂപ്പർ Yellow വൈൻ colour super
@kochuranijacob-c4e
@kochuranijacob-c4e Күн бұрын
ഞാൻ രാമചന്ദ്രയിൽ നിന്നും സാരി വാങ്ങിയിട്ടുണ്ട്. വളരെ ഇഷ്ടപ്പെട്ടു. സൂപ്പർ.❤❤
@dhanyarajesh6685
@dhanyarajesh6685 17 сағат бұрын
Ramachandra saree super aakashathae mazhavil colour polae ethrayum colours beautiful
@naseemanaseema5691
@naseemanaseema5691 16 минут бұрын
രാമചന്ദ്ര sary എല്ലാം അടിപൊളി
@GOURI_X
@GOURI_X Күн бұрын
സൂപ്പർ കളക്ഷൻസ് ആണ്. രാമചന്ദ്രൻ ചേട്ടൻ പറയുന്നതുപോലെ ശരിക്കും ബഡ്ജറ്റ് ഫ്രണ്ട്‌ലി തന്നെ. ഐറ്റംസ് കാണുമ്പോൾ സാരി ഇഷ്ടപ്പെടുന്നവർ എടുത്തുപോകും. ഒന്നും പറയാനില്ല....... 💕💕💕
@Santhakumari-td4ni
@Santhakumari-td4ni 2 күн бұрын
Ellam super saris anu njan ethe educanam enna confusion ane
@ratheshyam5919
@ratheshyam5919 2 күн бұрын
കോംപിനേഷൻ സൂപ്പർ🎉
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 79 МЛН