ശ്രീമദ് ഭാഗവതപഠനം പ്രഥമസ്കന്ധം അദ്ധ്യായം 1ഭാഗവത പഠനം 156 സൂത ശൗനക സംവാദം SREEMAD BHAGAVATHAM PATANAM

  Рет қаралды 15,787

PERIKAMANA BHAGAVATHAM

PERIKAMANA BHAGAVATHAM

Күн бұрын

ശ്രീമദ് ഭാഗവതപഠനം പ്രഥമസ്കന്ധം അദ്ധ്യായം 1ഭാഗവത പഠനം 156 സൂത ശൗനക സംവാദം SREEMAD BHAGAVATHAM PATANAM

Пікірлер: 365
@rajalakshmi.m2840
@rajalakshmi.m2840 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏 ഗുരുനാഥനു അനന്തകോടി നമസ്ക്കാരം🙏🙏🙏
@lathakuttykm5722
@lathakuttykm5722 10 ай бұрын
🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻പ്രിയപ്പെട്ട ഗുരുദേവനു സാദര പ്രണാമം 🙏🏻🙏🏻🙏🏻
@rajamohan1258
@rajamohan1258 Жыл бұрын
🙏🙏നമസ്കാരം ഗുരു നാഥാ 🙏🙏
@indirapk5798
@indirapk5798 Жыл бұрын
ഹരേ ഗുരുവായൂരപ്പാ അവിടുത്തെ പാദത്തിൽ വീണ്ടും വീണ്ടും നമിക്കുന്നു ഗുരുവേ🙏🙏🙏🥰
@girijagirija381
@girijagirija381 10 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻ഗുരുജി നമസ്കാരം 🙏🏻
@sumangelavijayanpillai251
@sumangelavijayanpillai251 7 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🌹
@kanchanasubramanian8021
@kanchanasubramanian8021 10 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@reshmaraj1801
@reshmaraj1801 7 ай бұрын
ഹരേ കൃഷ്ണ രാധേ ശ്യാം.. ആചര്യനു വിനീത നമസ്കാരം 🙏🏻🙏🏻🙏🏻.
@nirmalavk5755
@nirmalavk5755 4 ай бұрын
ഹരേകൃഷ്ണ ഓം ഗും ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻🙏🏻
@arunakumari2770
@arunakumari2770 2 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏 നമ സ്തേ ഗുരുനാഥ
@lathaharidas2812
@lathaharidas2812 Жыл бұрын
ഹരി ഓം കോടി നമസ്ക്കാരം ഗുരുജി🌹🌹🌹🙏🙏🙏
@sreejacm7342
@sreejacm7342 10 ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏 അവിടുത്തെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏
@t.k.chandramohanchandramoh5589
@t.k.chandramohanchandramoh5589 8 ай бұрын
🙏🌹 ഓം നമോ ഭഗവതേ വാസുദേവായ 🌹🙏
@ammininair4455
@ammininair4455 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏼 s
@sulochanamks1042
@sulochanamks1042 Жыл бұрын
🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ഗുരുദേവ പാദപത്മങ്ങളിൽ നമിക്കുന്നു.🙏🙏
@sathiputhanveedu3143
@sathiputhanveedu3143 Жыл бұрын
ഹരിഓം ഭഗവാന്റെ എല്ലാഅനുഗ്രഹവും ഗുരുജിക്ക് ഉണ്ടാവട്ടെ ഒന്നും അറിയാത്തവർക്കു പോലും മനസിലാക്കാൻ പറ്റുന്ന വിധത്തിൽ വ്യാഖ്യാനം ചെയ്തു തരുന്ന ശുകബ്രഹ്മർഷിയെ തന്നെ ഞങ്ങൾക്ക് കിട്ടി മഹാപുണ്യo തന്നെയാണ് 🙏🙏🙏
@indirarajan3059
@indirarajan3059 10 ай бұрын
ഹരി ഓം ഗുരുജി 🙏🙏🙏ആചാര്യ പാദങ്ങളിൽ അനന്തക്കോടി നമസ്കാരം 🙏🙏
@vimalasreedharan8495
@vimalasreedharan8495 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@girijam5666
@girijam5666 Жыл бұрын
രാധേ ശ്യാം ഹരി ഓം ഗുരോ പ്രണാമം 🙏🙏🙏🙏
@padmajanambiar4520
@padmajanambiar4520 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@lakshmirengaswamy2452
@lakshmirengaswamy2452 2 жыл бұрын
താങ്കൾക്ക് ഞങ്ങളുടെ വിനീതമായ നമസ്കാരങ്ങൾ.നമസ്കാരശ്ലോകങ്ങൾ ഭാവാർത്ഥസഹിതം അപ്‌ലോഡ് ചെയ്താൽ ഞങ്ങൾക്ക് വളരെ പ്രയോജനപ്പെടുമായിരുന്നു.ശ്റീകൃഷ്ണ നമസ്കാര ശ്ലോകങ്ങൾ തുടങ്ങിയവ.
@sudhishasajeevan7718
@sudhishasajeevan7718 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ രാധേ രാധേ നമസ്തേ ഗുരുജി
@subhadrargnair9201
@subhadrargnair9201 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@sakunthalake5994
@sakunthalake5994 2 жыл бұрын
ഗുരുവായൂരപ്പൻ ആയച്ച സൂത പൗരാണിക നായ നമ്മുടെ സംസാരദു:ഖങ്ങളൾ നീക്കാൻ അതികഠിന പ്രയന്തം ചെയ്യുന്ന ആചാരെ ഗുരുവായ അനുഗ്രഹിക്കുമാറാകട്ടെ ഗുരു യൂ രപ്പാ..... നമ്മളെയൊക്കെ നേർവഴിക്ക് നടത്തിക്കേണമേ.... ഭ
@shobhanaedayillyam886
@shobhanaedayillyam886 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹പ്രണാമം ഗുരുജി 🙏🙏🙏🌹🌹🌹
@prabhasurendran8209
@prabhasurendran8209 2 жыл бұрын
പ്രണാമം ഗുരുജി 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏
@sarasammadevakaran1032
@sarasammadevakaran1032 2 жыл бұрын
കോടി പ്രണാമം, ശത കോടി പ്രണാമം ഒന്നാം അധ്യായം തീരുന്നു. ശ്രീമത് ഭാഗവതം ജീവിതത്തിന്റെ ഭാഗമായി, നന്ദി തിരുമേനി
@subhadrargnair9201
@subhadrargnair9201 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@bindhurajeev3684
@bindhurajeev3684 2 жыл бұрын
രാധേ ശ്യാം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@ushakumaritr4837
@ushakumaritr4837 2 жыл бұрын
ആചാര്യ ദേവാ ആവിടുത്തേക്കായി കൊണ്ട് നമസ്കാരം അവിടുത്തേ പാദങ്ങളിൽ നമിക്കുന്നു ഞാൻ ഹരേ ഗുരുവായൂരപ്പാ
@girijakn8703
@girijakn8703 Жыл бұрын
പാഠങ്ങൾ നന്നായി വിശദമാക്കിത്തരുന്ന തങ്ങളുടെ ആചാര്യനു നമസ്കാരം.അങ്ങയുടേയും ഗുരുവായുരപ്പന്റെയും അനുഗൃഹത്താൽ ഭാഗവതം പഠിക്കാൻ അവസരമുണ്ടായി.നന്ദി
@meenavenugopal1580
@meenavenugopal1580 2 жыл бұрын
Narayana Akhila Guro Bhagavan Namasthe 🙏🙏🌹🌹🙏🌹 Radhe Krishna Radhe Krishna Krishna Krishna Radhe Radhe Radhe Shyam Radhe Shyam Shyam Shyam Radhe Shyam 🙏🙏🌹🌹🌹🌹 Paadaravinda Pranamam Guro 🌹🙏🌹🙏🙏🙏🌹🌹
@jayamanychangarath6135
@jayamanychangarath6135 2 жыл бұрын
Hare Rama Hare Krishna.Radhe Krishna
@savithriam9524
@savithriam9524 2 жыл бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ
@ajp3838
@ajp3838 9 ай бұрын
ശരണം ഗുരുജി അവര്ണനീയം 🙏🏻🙏🏻
@pankajakshimg4140
@pankajakshimg4140 Жыл бұрын
ഗുരുജിക്ക് അനന്തകോടി നമസ്കാരം🙏🙏🙏 ഹരി ഓം🙏🙏🙏
@geethavijayan4336
@geethavijayan4336 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏 നമസ്ക്കാരം തിരുമേനി🙏🙏🙏 പാഠങ്ങൾ വളരെ നന്നായി പഠിപ്പിച്ചു തരുന്ന അങ്ങേയ്ക്കു ശതകോടി പ്രണാമം🙏🙏🙏
@saradamenon8217
@saradamenon8217 Жыл бұрын
Krishna
@sandhyaks836
@sandhyaks836 Жыл бұрын
പ്രണാമം ഗുരോ
@anandankarat8778
@anandankarat8778 5 ай бұрын
നമസ്തേ ഗുരുനാഥാ🙏🙏🙏
@sreemathichakkarayan2091
@sreemathichakkarayan2091 Жыл бұрын
നമസ്തേ ആചാര്യ, പാഠങ്ങൾ വളരെ നന്നായി പഠിക്കാൻ സാധിക്കുന്നു, ഗുരുവിന് അകൈതവമായ നമസ്കാരം 🙏🙏🙏
@chandrikak3281
@chandrikak3281 2 жыл бұрын
നമസ്കാരം ഗുരോ! ഭാഗവതത്തിലെ ഒരു ശ്ലോകമെങ്കിലും പഠിക്കാൻ ആഗ്രഹിച്ചു. എന്റെ ബുദ്ധിയ്ക്കനുസരിച്ച് ഒരദ്ധ്യായം മനസ്സിലാക്കിക്കഴിഞ്ഞു. ഒരു പാട് നന്ദിയുണ്ട്. പാഠഭാഗങ്ങൾ നന്നായി മനസ്സിലാവുന്നുണ്ട്. ഹരി ഓം,🙏🙏🙏🙏🙏🙏🙏🙏
@karthiayanik9033
@karthiayanik9033 2 жыл бұрын
ആചാര്യ പാദങ്ങളിൽ നമസ്ക്കരിക്കുന്നു 'ശ്രീമദ് ഭാഗവത്തിലെ ഒന്നാം അദ്ധ്യായം സമർപ്പിക്കാൻ പോവുകയാണ് എന്ന ചാരിതാർത്ഥ്യത്തോടുകൂടെ. സർവ്വം ശ്രീകൃഷ്ണസമർപ്പണ മാവട്ടെ.ഹരി ഓം.
@ajithak2182
@ajithak2182 Жыл бұрын
Om namo baghavathe vasu devaya🙏🙏pranamam guruji 🙏🙏🙏
@rupavivalse4868
@rupavivalse4868 Жыл бұрын
Bhagavane....vasudeva...jagalpathe.....guruvayoorappa.... saranam🙏🙏🙏
@subhadrargnair9201
@subhadrargnair9201 Жыл бұрын
രാധേ ശ്യാം പ്രണാമം ഗുരോ ആഗയുടെ പദ്ങ്ങളിൽ നമസ്കാരം
@indiraganesh3453
@indiraganesh3453 2 жыл бұрын
രാധേ കൃഷ്ണാ... ഗുരുനാഥന് പാദ നമസ്കാരം... നന്നായി പഠിപ്പിക്കുന്ന ഗുരുനാഥന് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏🌹🌹🌹
@radhamani8532
@radhamani8532 2 жыл бұрын
Angayenn
@radhamani8532
@radhamani8532 2 жыл бұрын
Angayebhahavananugrahlxklatte
@varalakshmitg109
@varalakshmitg109 Жыл бұрын
Narayana harekrishna jai sree radhe radhe Om namo bhagavadevasudevaya
@presannask1960
@presannask1960 10 ай бұрын
ആചാര്യ പാദങ്ങളിൽ അനന്തകോടി പ്രണാമം 🙏🙏🙏
@smithanarayanan6540
@smithanarayanan6540 2 жыл бұрын
🙏🙏 ഹരി ഓം.... വന്ദനം... ഗുരുജി 🌹🙏
@thankammagopalan1740
@thankammagopalan1740 Жыл бұрын
Omnamo Bhagavatevasudevaya🙏🙏🙏🙏🙏🙏🙏🙏🙏
@vigneshm9282
@vigneshm9282 2 жыл бұрын
നാരായണ നാരായണ നാരായണ നാരായണ
@savithriharimandiram1569
@savithriharimandiram1569 2 жыл бұрын
ശ്രീഗുരവേ നമ:
@panickerbkp2962
@panickerbkp2962 2 жыл бұрын
AUM NAMO BHAGAVATAE VASUDEVAYA NAMAHA AUM NAMO BHAGAVATAE NARAYANAYA NAMAHA AUM NAMAHA AUM
@bhanumathichandran2820
@bhanumathichandran2820 4 ай бұрын
🕉️🙏🌹 ഓം നമോ ഭഗവതേ വാസുദേവായ🕉️🙏🌹 ഓം ശ്രീ ഗുരുഭ്യോ നമ:🕉️🙏🌹🪔🪔🪔🪔 ഓം നമോ നാരായണായ🕉️🙏🌹 പാഠം 156,ശ്ലോകങ്ങൾ 19, 20, 21, 22,23.ഭാഗവതം സ്ക് ന്ധം ഒന്ന്, അദ്ധ്യായം ഒന്നിലെ അവസാനത്തെ ശ്ലോകങ്ങൾ പഠന ക്ലാസ്സ് അർത്ഥം, സാരാംശം, വിവരണം എല്ലാം, ഇതുവരെയുള എല്ലാ പാഠങ്ങളും🙏🌹 ഏതു പാമരനു പോലും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള അവതരണ ശൈലി. ഇത്രയും ഗ്രൂപ്പുകളിലൂടെ ഇത്ര നന്നായി ക്ലാസ്സ് എടുക്കാൻ എങ്ങനെ സാധിക്കുന്നു. അത് ഭുതം തോന്നുന്നു.🙏🌹 നമസ്തേ... നമസ്തേ'' ജഗന്നാഥ വിഷ്ണോ!!!!🙏🌹 ഭഗവാനേ... അവിടുന്ന് തന്നെയാണോ ഞങ്ങളുടെ ഗുരുനാഥന്റ രൂപത്തിൽ പുണ്ണ്യാവതാരമായി വന്നിരിക്കുന്നതെന്നാണ്, എപ്പോഴും തോന്നാറുള്ളത്🕉️🙏🌹 ഗുരുവായൂരപ്പാ ശരണം, 🙏🌹 ശരണം, 🙏🌹 ശരണം🙏🌹 അനന്തകോടി നമ നമസ്ക്കാരം, ഗുരു ദേവാ🕉️🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@PERIKAMANABHAGAVATHAM
@PERIKAMANABHAGAVATHAM 4 ай бұрын
🙏🙏🙏🙏
@jamilababu1875
@jamilababu1875 9 ай бұрын
പ്രണാമം ഗുരുജി 🙏🏿🙏🏿🙏🏿🙏🏿🙏🏿
@sathiprabhakaran7866
@sathiprabhakaran7866 2 жыл бұрын
നമസ്തേ ഗുരു ആചാര്യ. ഹരേകൃഷ്ണാ
@lathaharidas2812
@lathaharidas2812 Жыл бұрын
ഹരി ഓം ശ്രീ ഗുരുഭ്യോ നമ:
@JanakyKNair
@JanakyKNair 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ..🙏🙏🙏പാദ പ്രണാമം ഗുരുജീ..🙏🙏🙏
@vimalakumarithampuratty3675
@vimalakumarithampuratty3675 2 жыл бұрын
Namaskaram gurudeva om namo bhagavathe vasudevaya
@rajalakshmikp263
@rajalakshmikp263 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ആചാര്യ പാദങ്ങളിൽ നമസ്കാരം🙏🙏🙏
@kumariet9398
@kumariet9398 7 ай бұрын
നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണോ ഹരി ഓം ഗുരു ജി . ഗുരു ജിക്ക് കോടി കോടി നമസ്ക്കാരം 🙏🙏🙏❤❤❤
@vimalakumarithampuratty3675
@vimalakumarithampuratty3675 2 жыл бұрын
. Namaskaram gurudeva om namo bhagavathe vasudevaya
@unnikrishnaification
@unnikrishnaification 2 жыл бұрын
രാധേ കൃഷ്ണാ... തിരുമേനിക്ക് പാദ നമസ്കാരം.. 🙇‍♀️ കേൾക്കാൻ കൗതുകം തോന്നുന്ന തിരുമേനിയുടെ ആലാപനം .. വളരെ ലളിതമായ വിശദീകരണം . അതി മനോഹരം തന്നെ തിരുമേനി 🙏🙏
@dhakshayanisundharamnair6120
@dhakshayanisundharamnair6120 2 жыл бұрын
രാധേ ശ്യാം പ്രണാമം ഗുരോ പാഠങ്ങൾ നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ടു ഗുരോ ഓരോ പാഠവും അക്ഷരം പ്രതി മനസിലാക്കാൻ സാധിക്കുന്നു ഗുരു പാദങ്ങളിൽ പ്രണമിക്കുന്നു
@sujatkm6418
@sujatkm6418 Жыл бұрын
Pranamam guruji
@hymavathysivadasmenon2938
@hymavathysivadasmenon2938 Жыл бұрын
Hare Krishna 🙏
@hymavathypanicker6778
@hymavathypanicker6778 Жыл бұрын
🙏🙏പ്രണാമം ഗുരുദേവ 🙏🙏
@saradadevil3650
@saradadevil3650 9 ай бұрын
Class is very useful aacharya
@suseelauday6738
@suseelauday6738 4 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🌹🙏🏻പ്രണാമം ഗുരുജി 👏🏻👏🏻👏🏻
@sharmilakrishna2400
@sharmilakrishna2400 2 жыл бұрын
Hare Om Krishna Gurujie. Pranamam
@varalakshmitg109
@varalakshmitg109 Жыл бұрын
Krishna harejaya krishna harejaya krishna hare jaya
@geetharaghu9482
@geetharaghu9482 Жыл бұрын
Hari om. Acharya padangalil kodi pranamam 🙏🙏🙏🙏🙏
@cubasticshorts6216
@cubasticshorts6216 2 жыл бұрын
Hari om pranamam guruji pranamam
@kaithakkalravindran4058
@kaithakkalravindran4058 2 жыл бұрын
ഹരി ഓം പ്രണാമം ഗുരുജി
@minijayakumar2593
@minijayakumar2593 10 ай бұрын
🙏🙏 രാധേ ശ്യാം ഗുരുജി
@sreekumarigopinathan9816
@sreekumarigopinathan9816 2 жыл бұрын
Om Namo bhagavathe vasudevaya. Pranamam Guruji 🙏🙏🙏🙏
@ushasreenivasan349
@ushasreenivasan349 Жыл бұрын
നമസ്തേ ഗുരുജി 🙏🙏🌹
@sobhanaskunjamma6964
@sobhanaskunjamma6964 Жыл бұрын
കൃഷ്ണായ വാസുദേവായ ദേവകി നന്ദ നായ നന്ദ ഗോപകുമാരായ ഗോവിന്ദാ യ നമോ നമഃ 🙏🙏🙏
@varalakshmitg109
@varalakshmitg109 Жыл бұрын
Harekrishna jaisree radhe radhe
@latanair5504
@latanair5504 2 жыл бұрын
Hari om Thirumany🙏🙏🙏🙏🙏🕉🕉🕉🕉 pranamum🙏🙏🙏
@padmajadevi4153
@padmajadevi4153 Жыл бұрын
Pranam sampoojya guruji ❤🙏🙏🕉
@viswapriya3137
@viswapriya3137 Жыл бұрын
Acharyanta thrree padhagalil Sathakodi Namaskaram 🙏🙏🙏
@saradamenon8217
@saradamenon8217 Жыл бұрын
കൃഷ്ണാ ുരുവായൂരപ്പാ അനുഗ്രഹിക്കട്ടെ നമസ്കാരം.
@Omanakakkanad
@Omanakakkanad Жыл бұрын
ഹരേ കൃഷ്ണാ🌹🙏🌹
@sheejapradeep5342
@sheejapradeep5342 2 жыл бұрын
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കൊണ്ട് ഭാഗവത പഠനത്തിൽ പങ്കാളിയാവാൻ സാധിച്ചു ഗുരുനാഥന് നന്ദി നമസ്കാരം
@UshaDevi-sx1vv
@UshaDevi-sx1vv 7 ай бұрын
Gurunathanu kodi kodi namskaram. 🙏🙏🙏
@nirmalacp6469
@nirmalacp6469 2 жыл бұрын
ഹരിഓം. ആചാര്യ പാദങ്ങളില്‍ നമിക്കുന്നു. 🙏🙏🙏 ഓംനമോഭഗവതേവാസുദേവായ. 🙏🙏🙏
@vincyjagathy8692
@vincyjagathy8692 Жыл бұрын
Hari Om Namaskkaram Swamy 🙏🙏🙏
@siliratheesh4505
@siliratheesh4505 Жыл бұрын
Hare krishna anadha kodi namaskaram 🙏🙏🙏
@ramaninair2428
@ramaninair2428 2 жыл бұрын
Acharyanu pranamam, Hare Krishnaaa 🙏🙏🌷🌷
@p.r.balakrishnan5529
@p.r.balakrishnan5529 2 жыл бұрын
Om Krishnaya Namaha. Hari om .
@pushpajaao2976
@pushpajaao2976 Жыл бұрын
ഹരി ഓം!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ukviswa
@ukviswa 2 жыл бұрын
Pranam Guruji. Thank you.
@gopinair5030
@gopinair5030 11 ай бұрын
ഹരിഓം ഹരിഃ ആചാര്യന് നമഃ സംസ്കാരം 🙏🌹🙏
@dhanalekshmia7639
@dhanalekshmia7639 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏ആചര്യന്‌ നമസ്കാരം അർപ്പിക്കുന്നു ഒന്നാം അദ്ധ്യ യം നല്ലതു പോലെ മനസ്സിൽ ആയി 🙏🙏🙏🙏🙏
@sherly.p.psherlyprakash9416
@sherly.p.psherlyprakash9416 2 жыл бұрын
ഓം നമോ നാരായണ
@sherly.p.psherlyprakash9416
@sherly.p.psherlyprakash9416 2 жыл бұрын
🙏🙏🙏
@sreedevibabu5746
@sreedevibabu5746 Жыл бұрын
Radha krishnaya nam:🙏🙏🙏
@bharathicn6115
@bharathicn6115 2 жыл бұрын
Hariomswamiji.🙏🙏🙏
@remarajan3028
@remarajan3028 Жыл бұрын
ആചാര്യ പാദങ്ങളിൽ നമസ്കരിക്കുന്നു.🙏🙏🙏🙏
@santhan1024
@santhan1024 2 жыл бұрын
Pranamam Guruji.Om Namo Bhagavathe Vasudevaya.
@sudharmabhawani3367
@sudharmabhawani3367 2 жыл бұрын
ആചാര്യനു കോടി വന്ദനം🙏🙏🙏
@jayajagad
@jayajagad Ай бұрын
ഹരേ കൃഷ്ണ 🙏പ്രണാമം ഗുരു 🙏
@souminimohan579
@souminimohan579 2 жыл бұрын
Guruvinte padhangalil namaskarikkunnu hariom
@prasadsukumaran5514
@prasadsukumaran5514 2 жыл бұрын
ഹരേ കൃഷ്ണ 🙏🌹നമസ്കാരം ആചാര്യശ്രീ 🙏🙏🙏🌹🌹🌹
@girijadevivp592
@girijadevivp592 2 жыл бұрын
Hare Krishna Namaskaram Guruji
@sanadanantp3609
@sanadanantp3609 Жыл бұрын
ശ്രീ ഗുരുഭ്യോ നമഃ
@ssanthasanath4560
@ssanthasanath4560 2 жыл бұрын
ഹരേ കൃഷ്ണാ ആചാര്യന് നമസ്ക്കാരം ഞങ്ങളെയും ഈ സംസാരാർണ്ണവം കടക്കാൻ സഹായിക്കുന്ന കൈ വർത്തകനായി ഭഗവാൻ അങ്ങയെ അയച്ചിരിക്കുകയാണ്. ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും അങ്ങയ്ക്ക് ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണാ
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 67 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17