ഹരി ഓം ഗുരുജി. ഭഗവാൻ്റെ യും ഗുരുജി യുടെയും പാദങ്ങളിൽ കോടി നമസ്ക്കാരം 🙏🙏🙏🙏❤❤
@bhargavic-kf2ji8 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമ: 1 ഓം നമോ ഭഗവതെ വാസ ദേവായ
@santhakumari1235 Жыл бұрын
ഓം നമോ ഭഗവതി വാസുദേവായ ഭക്തി നിറഞ്ഞ അങ്ങയുടെ ഭാഗവത പാരായണവും പഠനവും ഞങ്ങളുടെ മനസ്സിൽ പരമാനന്ദം ലഭിക്കുന്നതിനും ഭഗവദ് സ്മരണ ഉണ്ടാക്കുന്നതിനും ഭാഗ്യമുണ്ടായി. ആചാര്യ പാദങ്ങളിൽ ശതകോടി പ്രണാമം.ഗുരുവായൂരപ്പൻ നമ്മെ അനുഗ്രഹിക്കട്ടെ 😊
@pranav.kkrishna11812 жыл бұрын
ശ്രീ ഗുരുഭ്യോ നമ: ഹരി ഓം അങ്ങു പറഞ്ഞതു പോലെ ആത്മാർഥമായി ആഗ്രഹിക്കുന്നത്ഭഗമാൻ കൃഷ്ണൻ നടത്തി തരും എന്നു പറഞ്ഞു സത്യമാണ് ഭാഗപതം പഠിക്കാൻ ആഗ്രഹ ഉണ്ടായിരുന്നു സാധിക്കും എന്നു വിചാരിച്ചില്ല ഭു ചാന്റെ അനുഗ്രഹത്താൽ അങ്ങയെപ്പോലെ ഒരു ഗുരുവിനെ തന്നു അഹോ ഭാഗ്യം ഭഗവാനു നന്ദി ഗുരുവേ നമ: അനുഗ്രഹിക്കണേ 🙏🙏🙏🙏
@padmajanambiar45202 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഗുരുജി നമസ്കാരം ഭഗവാന്റെ യും ഗുരുജിയുടെ യും അനുഗ്രഹം കൊണ്ട് പാഠങ്ങൾ ഒരു പ്രാവശ്യം കേൾക്കുമ്പോൾ മനസ്സിലാകും അതിനുശേഷം വീണ്ടും വീണ്ടും എടുത്തു കേൾക്കുമ്പോൾ നന്നായി മനസ്സിലാകുന്നുണ്ട് നന്ദി നമസ്കാരം
@manjushabs5608 Жыл бұрын
ഓം നമോ നാരായണായ..,...🙏🙏🙏 ഗുരുജി ക്ക് പാദ പ്രണാമം🙏🙏
@jaykalar90912 жыл бұрын
ഗുരുദേവന് പ്രണാമം പാഠഭാഗങ്ങളെല്ലാം വളരെ ശ്രദ്ധയോടെ എല്ലാ ഗ്രൂപ്പുകളിലേക്കും എത്തിക്കുകയും പ്രശ്നോത്തരിയിലൂടെയും ഭാഗവത സത്ര ത്തിലൂടെ യും നേരിട്ടുംനിർദ്ദേശങ്ങഗുരുളും നൽകി ഭാഗവതപഠനം സുഗമമാക്കാൻ വേണ്ടി അങ്ങ് ചെയ്യുന്ന ഈ നിഷ്കാമ കർമ്മം വളരെ വളരെ സ്തുത്യർഹമാണ് .. ഗുരുവായൂരപ്പനും ഗുരുദേവനും അനന്തകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.
@leelachandran71442 жыл бұрын
🙏🌹ॐ श्री गुरुभ्यो नमः 🌹 ഗുരുനാഥൻ ആയുഷ് മാനായിരിക്കണെ എന്ന് പ്രാർത്ഥിക്കുന്നു 🙏ഹരേഃ കൃഷ്ണ
@sreegokila8999 Жыл бұрын
ആചാര്യന് നമസ്ക്കാരം🙏ഗുരുവായൂരപ്പൻ്റെ യും ഗുരുനാഥൻ്റെ യും അനുഗ്രഹാശിസ്സുകൾഎല്ലായ്പ്പഴും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@sanadanantp3609 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ശ്രീ ഗുരുഭ്യോ നമഃ
@ushanair51202 жыл бұрын
ഹരേ കൃഷ്ണ നമസ്കാരം ഗുരുജി 🙏🏻🙏🏻
@bhuvaneswariMtm-qw7fs10 ай бұрын
ഓം ഗും ഗുരുഭ്യൂ നമ്. രാധേ ശ്യാം രാധേ ശ്യാം 🕉️🕉️🕉️🕉️
@sobhanaskunjamma69642 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏. തിരുമേനി യും ദീർഘായുസ്സോടെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@sreemathichakkarayan2091 Жыл бұрын
നമസ്കാരം ആചാര്യ 🙏🙏🙏 പാഠങ്ങൾ വളരെ വേഗത്തിൽ പോകുന്നു, അങ്ങയുടെ ശിഷ്യയായി പഠിക്കാൻ സാധിക്കുന്നു എന്നത് മഹാഭാഗ്യം ,, ഗുരു പാദങ്ങളിൽ വിനീതമായ നമസ്കാരം 🙏🙏🙏
@jayasreetr9545 Жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏
@radhikaravindran23632 жыл бұрын
ഹരേ കൃഷ്ണ ഗുരുജി പാഠങ്ങൾ നന്നായി മനസ്സിലാവുന്നു . നാരദ മഹർഷിയുടെ വാക്കുകൾ പോലെ ഞങ്ങൾ ധന്യരും അനുഗ്രഹീതരും ആണ് . ശ്രീമദ് ഭാഗവതം ഇത്രയും നന്നായി പഠിക്കാൻ സാധിക്കുന്നത് കൊണ്ട് .... രാധേ കൃഷ്ണ ...