കർക്കടകമാസത്തിൽ രാമായണം വായിക്കുമ്പോൾ ഉത്തരരാമായണം വായിക്കാമോ ?
@vidyasasi72334 жыл бұрын
Swamiji raman ore samayam rajavum husbandum anu oru husband wife upekshikkunnathu sariyano
@jayaprakashck73394 жыл бұрын
എല്ലാവർക്കും രാമനോട് ദേഷ്യം തോന്നുന്നതിന് കാരണവും സീതാ പരിത്യാഗം തന്നെ. സീതയും ഒരു പ്രജ ആണല്ലോ. പക്ഷേ ഒറിജിനൽ വാൽമീകി രാമായണം വായിച്ചപ്പോൾ എനിക്ക് മനസിലായത് പറയട്ടെ. തന്റെ പ്രജകൾക്ക് വേണ്ടി എന്തും ചെയ്യുന്ന രാമൻ സീതയുമായി ഈ അപവാദകാര്യം സംസാരിച്ചപ്പോൾ സീത തന്നെയാണ് പറയുന്നത് രാമന്റെ ധർമ്മ സംരക്ഷണത്തിനായി താൻ അയോധ്യ വിട്ട് വാൽമീകിയുടെ ആശ്രമത്തിൽ താമസിച്ചു കൊള്ളാം എന്ന്. അത് പ്രകാരം സീതയെ വാൽമീകിയുടെ ആശ്രമപരിസരത്താണ് ലക്ഷ്മണനോട് കൊണ്ടാക്കാൻ പറയുന്നത്. സീതയോട് യാതൊരു സ്നേഹക്കുറവും രാമന് ഉണ്ടായിരുന്നില്ല. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതുമില്ല. മാത്രമല്ല തന്റെ കാലശേഷം മക്കളായ ലവകുശന്മാരെ അയോധ്യയുടെ രാജാക്കന്മാർ ആക്കി. പിന്നെ മറ്റൊരു കാര്യം. തന്റെ ആശ്രമത്തിൽ എത്തിച്ചേർന്ന സീത എന്ന രാജകുമാരിയുടെ, അച്ഛന്റെ സംരക്ഷണ മില്ലാതെ മക്കളെ വളർത്തേണ്ടിവന്ന സീത എന്ന അമ്മയുടെ കദന കഥ അവരിൽ നിന്ന് കേട്ടിട്ടായിരിക്കാം വാൽമീകി, രാമായണം എഴുതാൻ പ്രേരിതമായത്. അതുകൊണ്ടാണ് രാമായണം എന്ന അതി മനോഹരമായ ഇതിഹാസകാവ്യം ലോകത്തിന് കിട്ടിയത്.
@the_prince154 Жыл бұрын
ധർമ്മശാസ്ത്ര പ്രകാരം രാജ്യത്തിന് ആണ് പ്രാധാന്യം അതുകൊണ്ട് ആണ് ഭാര്യയെ ഉപേക്ഷിക്കുന്നത്
@njangandharvan.5 ай бұрын
രാമൻ സീതയ്ക്ക് മാത്രമാണ് ഭർത്താവ് ..... എന്നാൽ പ്രജകൾക്കു മുഴുവനും ആശ്രയവും ദൈവവുമായ രാജാവാണ്....... ഇവിടെ രാമന് സീതയിൽ ഒരു വിശ്വാസക്കുറവുമില്ല....... രാമ പത്നിയായ സിതയെ കളങ്കപ്പെടുത്താൻ ഒരാൾക്കുമാകുകയില്ല എന്നത് രാമാനാണ് ഏറ്റവും അറിയുന്നത്...... എന്നാൽ തൻ്റെ പ്രജകൾ സീതയിൽ ശുദ്ധി സംശയം പറയുമ്പോൾ രാമന് പ്രജകളെയാണ് പരിഗണിയ്ക്കാൻ കഴിയൂ..... അല്ലാതെ ജനങ്ങളെ തിരിച്ചു ശാസിച്ചും ഭിഷണിപ്പെടുത്തിയും ധിക്കരിച്ചും തള്ളിക്കളഞ്ഞ് കുടുംബത്തെ മാത്രം പരിഗണിയ്ക്കന്നവനല്ല രാമൻ.... മര്യാദാ പുരുഷോത്തമനായ പ്രജാക്ഷേമ തൽപരനായ രാജാവാണ് രാമൻ ..... ഈയൊരുഘട്ടത്തിൽ രാമൻ ചെയ്തത് തന്നെ യാണ് ശരിയെന്ന് രണ്ടാമതൊന്നു ചിന്തിയ്ക്കേണ്ടതില്ല.......
വിശ്വസിക്കാതിരിക്കേണ്ട കാര്യമൊന്നുമില്ല രാമൻ രാജാവാണ് രാജപത്നിയെ കുറിച്ചുള്ള ആക്ഷേപം കൃത്യമായി രാജാവ് പരിഗണിക്കേണ്ടതാണ് ഭർത്താവിനല്ല പ്രാധാന്യം മുഖ്യധർമ്മമായ രാജ്യ ധർമ്മത്തിനാണ് പ്രാധാന്യം അതുകൊണ്ട് സീതയെ സുരക്ഷിതമായ സ്ഥാനത്തെ രാജധാനിയിൽ നിന്നും മാറ്റി പാർപ്പിച്ചു പാർപ്പിച്ചു പിന്നെ തന്റെ അവതാര ലക്ഷം പൂർത്തിയാക്കിയാൽ സദാനത്തിലേക്ക് മടങ്ങുക എന്നുള്ളത് അവതാര മൂർത്തിയുടെ കർത്തവ്യമാണ് അതിന് ഏതെങ്കിലും ഒരു മാർഗ്ഗം സ്വീകരിക്കും എന്ന് മാത്രം. അതിൽ ഓണം വരാൻ ഒരു മൂലം വേണം എന്ന് പറഞ്ഞതുപോലെ അതിനൊരു കാരണം എന്ന് മാത്രമേയുള്ളൂ ജലസമാധിയും മറ്റുള്ളതും ഒക്കെ