No video

രാമന് മലയാളിയുടെ കണ്ണീരും ചോരയും ! | ABC MALAYALAM | ABC TALKS | TG MOHANDAS | VADAYAR SUNIL

  Рет қаралды 92,231

ABC Malayalam News

ABC Malayalam News

Күн бұрын

രാമക്ഷേത്രം തുറക്കുമ്പോൾ മലയാളിക്കും അഭിമാനിക്കാം
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #tgmohandas #vadayarsunil #ayodhya
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 337
@balanbalan2680
@balanbalan2680 7 ай бұрын
ഒരു ശരാശരി ഹിന്ദുവിൻടെ മറന്നു പോയ ആത്മാഭിമാനം ഉണർത്തുന്ന വാക്കുകൾ TG hats off you Vande matharam
@kumarankutty2755
@kumarankutty2755 7 ай бұрын
ഒരു പാട് അറിവുകളും ഒപ്പം സ്വരാജ്യ അഭിമാനവും തന്നു കൊണ്ട് സുനിലും ടി.ജി. സാറും തമ്മിലുള്ള ഈ സംഭാഷണം സ്മരണീയം ആകുന്നു.
@Politicscritics
@Politicscritics 7 ай бұрын
TG interview മാത്രം കാണാൻ ഈ ചാനൽ വരുന്ന ഞാൻ ❤ പണ്ട് ജയശങ്കർ നെ കേൾക്കുമായിരുന്നു ഇപ്പൊ അങ്ങേർക്കു കുറച്ചു മതേതരത്വം കൂടി വരുന്ന കാരണം കാണുന്നത് നിർത്തി.
@silvereyes000
@silvereyes000 7 ай бұрын
Sathyam. Enikum thonunund. Anger CPI arnapo ulla nishpakshatha partyil ninn purathayapo ila
@arjunk8365
@arjunk8365 7 ай бұрын
I am also.
@sreejithg4830
@sreejithg4830 7 ай бұрын
ജയശങ്കർ മഹാ ഉടയ്പ്പാണ്. അഭിപ്രയത്തിൽ ഒട്ടും സത്യസന്ധതയില്ല, ജിഹാദികളെ സുഖിപ്പിക്കുന്ന വർത്താനം പറയും.
@mridulam4544
@mridulam4544 7 ай бұрын
മതേതരത്വവും അതിൻ്റെ അറിവില്ലായ്മയും ഉണ്ട് അങ്ങേർക്ക്!❤
@Amal00010
@Amal00010 7 ай бұрын
Also me
@karthikgmenon6851
@karthikgmenon6851 7 ай бұрын
നാളെ (22 ജനുവരി 2024) ഭാരതത്തിൻ്റെ യശസ്സും പ്രൗഢിയും വാനോളം ഉയരുന്ന ദിനം.. എല്ലാ ഹിന്ദു വിശ്വാസികളും ചിത്ര ചേച്ചി പറഞ്ഞത് പോലെ 5 തിരിയിട്ട ദീപം തെളിയിച്ച് പ്രാർത്ഥന മുഖരിതം ആയിരിക്കുക.. ജയ് ശ്രീറാം 🚩💪🕉️❤️
@user-xq2cg2vh9f
@user-xq2cg2vh9f 7 ай бұрын
തീർച്ചയായും 🙏🙏🙏
@user-go7cu8qb2b
@user-go7cu8qb2b 7 ай бұрын
Sure
@binuprathap
@binuprathap 7 ай бұрын
Sure and will be done
@VivekVivu-rx9hp
@VivekVivu-rx9hp 7 ай бұрын
550 വർഷങ്ങൾക്കു ശേഷം രാമൻ അയോധ്യയിലേക്ക്... ശ്രീരാമ വിജയo..🧡രാമരാജ്യം 🙏
@raveendranedassery4897
@raveendranedassery4897 7 ай бұрын
4 വർഷം ബാക്കി നിൽക്കുന്നു 500 വർഷത്തിലേക്ക്..തല കുനിച്ചു നടന്നിരുന്ന രാമ ഭക്തർ തല ഉയർത്തിപ്പിടിച്ചു രാമ മന്ത്രം ചൊല്ലാൻ വീണ്ടും അവസ്സരം കിട്ടിയ കാലത്തേക്ക്..2028 ഇൽ 500 വർഷം തികയും..
@antonygipson6120
@antonygipson6120 7 ай бұрын
എന്നിട്ടു വേണം ശൂദ്രന്റെ തല വെട്ടാൻ... ജാതി വെറിയൻ രാമൻ
@abhinav-pe2fi
@abhinav-pe2fi 7 ай бұрын
Aarda evde thalakonich nadanne?yeth mandan avn 😂😂😂 Secularism Jaihind
@a.run143
@a.run143 7 ай бұрын
TG യുടെ സംസാരം കേട്ട് ഇരിക്കാൻ നല്ല രസം ആണ് ❤️❤️ ഇങ്ങേർക്ക് നല്ല ഓർമ്മ ശക്തി യും അതേ പോലെ അറിവ് ഉം experience ഉം ഉണ്ട് 😍😍😍 Crosss crowd ന്റെ കാര്യം - പഴയ തിയേറ്ററിൽ കൂക്കൂവിളി കൂടുതൽ ആയിരുന്നു, A/c ആക്കിയതിൽ പിന്നെ കൂക്കുവിളി കുറവാണ്, ഇല്ലെന്ന് തന്നെ പറയാം 😃
@binuprathap
@binuprathap 7 ай бұрын
Truth' very interesting and now I am listening daily
@a.run143
@a.run143 7 ай бұрын
@@binuprathap - me too, especially sunil and TG discussion 👍
@Destiny786M
@Destiny786M 7 ай бұрын
അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന ദിനം എന്റെ ജന്മദിനമാണ്.🙏🏻
@knprabhakarannair3168
@knprabhakarannair3168 7 ай бұрын
രാഷ്ട്ര മഹോത്സവ ദിനമായ പ്രാണ പ്രതിഷ്ഠയുടെ അന്ന് സന്ധ്യയിൽ എല്ലാ ഭവനങ്ങുളും ദിപനിരയാൽ പ്രശോഭിതമാകട്ടെ.
@user-xq2cg2vh9f
@user-xq2cg2vh9f 7 ай бұрын
👍🙏🙏🙏🙏
@fuadcp
@fuadcp 7 ай бұрын
😛
@vineethtikkoti9905
@vineethtikkoti9905 7 ай бұрын
PP
@sandhyanair613
@sandhyanair613 7 ай бұрын
0
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 7 ай бұрын
Ys
@user-ye4dn5tk3k
@user-ye4dn5tk3k 7 ай бұрын
തീർച്ചയായും ഭാരതീയരായ ഹിന്ദുക്കൾക്ക് ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണ് അയോധ്യയിലെ പ്രാണപ്രതിഷ്ടാ കർമ്മം.
@rajeshmamman
@rajeshmamman 7 ай бұрын
@cherupushpamthankappan7635
@cherupushpamthankappan7635 7 ай бұрын
ശരിയാണ് ടീജിമാനസികമായും ഭൗതീകമായും വളരെ ദൂരെയാണ്. നമ്മുടെ ഈ കൊച്ചു കേരളം
@omanakuttannair9474
@omanakuttannair9474 7 ай бұрын
ഉയർത്തെഴുന്നേൽപ്പിന്റെ അടയാളം, വളരെ ശരി TG 👌
@user-uv3yf7qk4l
@user-uv3yf7qk4l 7 ай бұрын
ഓർമ്മശക്തി .👌 ശക്തമായ വാക്കുകൾ സത്യമായ വെളിപ്പെടുത്തലുകൾ . ഇന്ത്യൻ ജനത ഒരു കാലത്ത് ഒന്നടങ്കം . നമുക്ക് അപ്രാവ്യമായിരുന്ന സംസ്ക്കാരത്തേയും ഭീഷണികളേയുമാണ് ഭയന്ന് തുരത്തിയതെങ്കിൽ . ഇന്ന് . ഇന്ത്യ ഏറ്റവും ഭയക്കേണ്ടത് പണവും പാരിതോഷികങ്ങളും നൽകി . അതിൽ മയങ്ങാത്തവരെ പ്രണയം നടിച്ചും മത പരിവർത്തനം നടത്തുന്ന ഇവിടുത്തെ ചില തീവ്രവാദ മുസ്ലീം ക്രൈസ്തവ വിഭാഗത്തേയാണ് .
@mohanannair9468
@mohanannair9468 7 ай бұрын
🌹❤️🙏 ശ്രീ രാമ ജയരാമ , ജയ ജയ രാമ🙏❤️🌹 വി.പി.സിംഗ് നടക്കുന്ന ശവമായിരുന്നു. തീരെ ചലിക്കാത്ത ദൃഷ്ടി ആയിരുന്നു ആ മുഖത്തിൻ്റെ പ്രത്യേകത ..... ദത്തെടുക്കപ്പെട്ട രാജകുടുംബാംഗമായ മെത്തയിലെ അട്ട...... ശങ്കു ടി ദാസിൻ്റെഅയോദ്ധ്യയെപ്പറ്റിയുള വസ്തുതാപരമായ ഒരു വിവരണം ഇന്നലെ കണ്ടു.
@sumakt6257
@sumakt6257 7 ай бұрын
Yes I have noted that man's crooked sight
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
അവൻ ചെറ്റ ആയിരുന്നു ല്ല്യോ ..?
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
​@@sumakt6257 അയാളിപ്പോ.? 😳
@ranjith534
@ranjith534 7 ай бұрын
​@@PAPPUMON-mn1usചന്ദ്രശേഖർ നേ ഒതുക്കി ആണ് vp സിംഗ് വന്നത്
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
@@ranjith534 😭
@shijith1000
@shijith1000 7 ай бұрын
അയോദ്ധ്യ ബാബർ ൻ്റെ ജന്മസ്ഥലമാണെന്ന് ഇനി കേരളത്തിൽ പ്രമേയം പാസ്സാക്കും.
@balanbalan2680
@balanbalan2680 7 ай бұрын
അതിന് ബാബറിൻടെ കബറിസ്ഥാൻ എവിടെ ആണ്
@athi482
@athi482 7 ай бұрын
​@@balanbalan2680afghanistan
@user-nk8gw6le5z
@user-nk8gw6le5z 7 ай бұрын
അയോദ്ധ്യ വളരെ ദുരെ ആയാലും രാമനാമം മലയാളിയുടെ ചുണ്ടിലും ഹൃദയത്തിലും ആണ് അത് മരണം വരെ അധരത്തിലും മുഴങ്ങി നിൽക്കും 🙏🙏🙏🙏രാമ രാമ രാമ രാമ പാഹിമാം
@ranjithjanardhanan7275
@ranjithjanardhanan7275 7 ай бұрын
A large area of life has nothing to do with politics.... very true...TG👍👏🏻🙏🏻
@karuppanmaster4938
@karuppanmaster4938 7 ай бұрын
TG is an excellent intellectual who gives us valuable information.
@radhakrishnant7626
@radhakrishnant7626 7 ай бұрын
🤨
@radhakrishnant7626
@radhakrishnant7626 7 ай бұрын
🤨
@Chandala_bhikshuki
@Chandala_bhikshuki 7 ай бұрын
@@radhakrishnant7626what happend , is ur paranari better intellectual ?
@user.shajidas
@user.shajidas 7 ай бұрын
രമണൻ ചേട്ടനെ സ്മരിക്കുന്നു 🎉
@ratheeshaluva47
@ratheeshaluva47 7 ай бұрын
എൻ്റെ നാട്ടിലും ഒരു ചേട്ടനുണ്ടായിരുന്നു കർസേവകനായിട്ട്..... ഒരു അനിൽ.......പക്ഷെ നിർഭാഗ്യവശാൽ ഇന്ന് പ്രാണ പ്രതിഷ്ഠ സമയത്ത് ആളില്ല..... ഒരു അസുഖത്താൽ കുറേ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു
@gopinathanms4084
@gopinathanms4084 7 ай бұрын
ജയ് ശ്രീരാം 🙏
@sreekumarkidangil9189
@sreekumarkidangil9189 7 ай бұрын
എന്റെ ചേട്ടൻമാർ പോയിരുന്നു❤️❤️
@hariharakumard4327
@hariharakumard4327 7 ай бұрын
❤❤🎉
@princejoseph6309
@princejoseph6309 7 ай бұрын
വന്ദേ മാതരം 🇮🇳🇮🇳🇮🇳🇮🇳
@indirapk868
@indirapk868 7 ай бұрын
ജയ് ശ്രീറാം 🙏🙏🙏
@sruthynarayan
@sruthynarayan 7 ай бұрын
Dawn of a new era for Bharat
@adithyanathvv4401
@adithyanathvv4401 7 ай бұрын
🔥 T 🔥 G 🔥 M 🔥
@Alajeet
@Alajeet 7 ай бұрын
ഹിന്ദു നിവർന്ന് നിന്ന്, അഭിമാന പൂർവ്വം സംസാരിക്കാൻ തുടങ്ങി...... ഞാനൊരു ഹിന്ദുവാണെന്ന്...... അതാണിതിൻ്റെ പ്രാധാന്യം
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 3 ай бұрын
Jai hind jai ശ്രീ ram
@narayanankuttykutty3328
@narayanankuttykutty3328 7 ай бұрын
അയോദ്ധ്യയിൽ നാളെ നടക്കുന്ന പ്രാണപ്രതിഷ്ഠ ഭാരതത്തിൽ ഒരു പുതുനവോത്ഥാനതരംഗം തന്നെ ഉണ്ടാക്കുന്നതായി അനുഭവപ്പെടുന്നു. ഇതൊരു അനുഭൂതിയായി എല്ലാ രാഷ്ട്രസ്നേഹികളുടേയും ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടട്ടെ, അഖണ്ഡദേശീയതാബോധം വളരട്ടെ - ജയ് ശ്രീറാം, ജയ് ഭാരതാംബേ!!
@JS-Sharma
@JS-Sharma 7 ай бұрын
രാമചൈതന്യം തടയാൻ കേരളത്തിനും കഴിയില്ല. 1:27
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 3 ай бұрын
Power 🔥🔥🔥
@saimadhavan5524
@saimadhavan5524 7 ай бұрын
JAISRIRAM
@vsankar1786
@vsankar1786 7 ай бұрын
500 വർഷത്തെ കാത്തിരുപ്പിന് വിരാമം... ശ്രീരാമക്ഷേത്രത്തിൽ ഭാരതത്തിൻ്റെ മര്യാദാപുരുഷോത്തമൻ മടങ്ങിയെത്തി.. രാമരാജ്യത്തിൻ്റെ പുനർ ആവിർഭാവം... സത്യമേവ ജയതെ. ലോകസമാധാനത്തിന് സനാതന ധർമ്മത്തിൻ്റെ വലിയ സംഭാവന... വസുധൈവ കുടുംബകം.. ലോകാ സമസ്താ സുഖിനോ ഭവന്തു... ജയ് ശ്രീറാം.
@maknam
@maknam 7 ай бұрын
You taught us alot Mohandas ji🙏 Kodi pranamam 🙏
@Smilespire9396
@Smilespire9396 7 ай бұрын
This is music to my ears. Thank you, TG sir
@user-yp5oi3so6x
@user-yp5oi3so6x 7 ай бұрын
പച്ചയായ സത്യം ടിജി പറയുമ്പോൾ വിവേകമില്ലാത്ത, ചരിത്രബോധമില്ലാത്ത അവതാരകൻ ചാടിവീഴുന്നത് അരോചകം !!
@aadibharatiya2285
@aadibharatiya2285 7 ай бұрын
TG സാർ മറന്നു പോയത് സ്വതന്ത്ര ഭാരതത്തിൽ അയോദ്ധ്യ ഉൾപ്പെടുന്ന സ്ഥലത്തിന്റെ ജില്ലാ കളക്ടർ ആയിരുന്ന ഒരു മലയാളി (kk nair അങ്ങനെ എന്തോ ആണ് പേര്) അദ്ദേഹം ആയിരുന്നത്രെ അന്നത്തെ പ്രധാനമന്ത്രി നെഹ്രുവിന്റെ കല്പന പോലും വകവെക്കാതെ സ്വന്തം പണിപോയാലും ജീവൻ പോയാലും ശെരി തർക്കമന്ദിരത്തിൽ ഉള്ള രാമ വിഗ്രഹം താൻ മാറ്റില്ല എന്ന് തീരുമാനം എടുത്തത്. സ്വതന്ത്ര ഭാരതത്തിലെ ആദ്യ രാമക്ഷേത്ര പോരാളികളിൽ മുമ്പിൽ നില്കും ആ മലയാളിയുടെ പേര്. മറ്റു ഭാഷകളിലെ പല വാർത്താ ചാനലുകൾ അദ്ദേഹത്തിന്റെ പേര് പറഞ്ഞു ഇപ്പോളും പ്രകീർത്തിക്കുന്നുണ്ട്. മലയാളികൾക് മാത്രം ഓർമയില്ല.
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
മലയാളി തിന്നുന്നത് ....... അല്ലെ .. പിന്നെന്തു ചെയ്യും..?😢
@kashyapm6988
@kashyapm6988 7 ай бұрын
രമണൻ ചേട്ടൻ ജീവിച്ചിരുപ്പുണ്ട് !
@ambujammadhu6959
@ambujammadhu6959 7 ай бұрын
കുറെ അറിവുകൾ തന്നു ഈ അറിവ് അധികം പേർക്ക് ഉണ്ടാകില്ല മോഹൻജി സല്യൂട്ട്
@karthavmn
@karthavmn 7 ай бұрын
Gurmukhi is the script used for Punjabi. The word कार originates from कार्य . The sense of doing is also called कार. Where as कर means hand and work with hands is also called कार सेवा. On other hand कर सेवा normally stands for tax services. The phrase कार सेवा is found in many Sikh identities such as volunteer works which are not paid for In Gurdwaras etc. as part of services or as part of penitence. The work of Ramjanma bhumi related activities are also called कार सेवा
@narayanannamboodiri2326
@narayanannamboodiri2326 7 ай бұрын
Thank you for posting this knowledge.
@prasanthpanicker5588
@prasanthpanicker5588 7 ай бұрын
Thanku. 😊
@user-mb1pc6xj1k
@user-mb1pc6xj1k 7 ай бұрын
ടി ജി ഒരു രക്ഷയുമില്ല സരസ്വതി ദേവി ഇദ്ദേഹത്തിന് ഇനിയും അറിവ് കിട്ടാനുള്ള ശക്തി നൽകണെ❤❤❤
@venu172.2
@venu172.2 7 ай бұрын
2 എംപി മാത്രം ഉണ്ടായിരുന്ന ബിജെപി യെ ഇന്നത്തെ നിലയിൽ വളർത്തിയത് ഇർഫാൻ ഹബീബ് & ചില ഇടതു പക്ഷം ടീംസ് ആണ്. ഒരു വേള വിട്ടു വീഴ്ചയ്ക്ക് തയാറായ മുസ്ലിം സമൂഹത്തെ തെറ്റായ ചരിത്രം പ്രചരിപ്പിച്ചു വാശി കയറ്റി അതിൽ നിന്നു പിന്തിരിപ്പിച്ചത് ഇവരായിരുന്നു. ഒടുവിൽ ഈ വിഷയം ബിജെപി യുടെ വൻ കുതിപ്പിന് ഇപ്പൊൾ കാരണം ആയി. നന്ദിയുണ്ട് സാറന്മാരെ.
@sheelajosekutty9120
@sheelajosekutty9120 7 ай бұрын
Delhi is illuminated in January. Pran pradishta has become the emotion of the masses.congratulations to all the Shri Ram devotees.
@geev123
@geev123 7 ай бұрын
Very correct 💯
@MayaTG-sw2zr
@MayaTG-sw2zr 7 ай бұрын
അടിമത്തത്തിന്റെ പ്രതീകമാണ് പള്ളി . രാജ്യ സ്നേഹികളായവർക്കു മാത്രമെ പള്ളി പൊളിച്ച് അമ്പലം പണിയാൻ പറ്റൂ
@aneeshthomas8356
@aneeshthomas8356 7 ай бұрын
പള്ളിക്കടിയിൽ ലിംഗം തപ്പാനും
@sreerajfortrock2242
@sreerajfortrock2242 7 ай бұрын
TG ഒരു സംഭവമാണ് 🔥
@s4segnoray
@s4segnoray 7 ай бұрын
Thank you so much for this episode! 23:58...RAM MANDIR- "Bharathathinte unarthezhunettathinte aadyethe adayallam". Goose Bumps. NAMIKKUNNU Sir!!
@binuprathap
@binuprathap 7 ай бұрын
Definitely correct, large Area of life has nothing to do with politics. And I really feel proud that tomorrow is the prana prathistha Proud to be a Hindu Tomorrow is great moment in life that we lived at this time
@raveendranb8459
@raveendranb8459 7 ай бұрын
🎉🎉🎉 ജയ് ശ്രീറാം 🙏
@linsont6280
@linsont6280 7 ай бұрын
രാമ ക്ഷേത്രം പോലെ ഭാവിയിൽ മുസ്ലിം പള്ളിയും അവിടെ ഉയരട്ടെ... മതസൗഹാർദ്ദത്തിന്റെ പ്രതീകമായി രണ്ടും നില കൊള്ളട്ടെ....
@silvereyes000
@silvereyes000 7 ай бұрын
Avide Pani almost ayi
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
​@@silvereyes000 UP യിൽ നിന്നെ മുസ്ലിങ്ങളെ പുറത്താക്കണം... മക്കയിലും മദീനയിലും അമുസ്ലിങ്ങൾക്ക് പ്രവേശനമില്ല...
@mridulam4544
@mridulam4544 7 ай бұрын
"ഞങ്ങളുടെ മതം മാത്രം ശരി", "അതുകൊണ്ടു നിങ്ങൾ ഞങ്ങളുടെ കൂടെ കൂടിയാൽ മാത്രമേ സ്വർഗ്ഗത്തിൽ എത്തുകയുള്ളൂ" എന്നു മതവിശ്വാസികൾ ചിന്തിക്കുന്നേടത്തോളം കാലം മതസൗഹാർദ്ദം ഒരു മരീചിക ആയിരിക്കും. ☺️
@satyagreig2390
@satyagreig2390 7 ай бұрын
ശ്രീരാമജയം🙏✨✨✨✨✨🙏
@balankulangara
@balankulangara 7 ай бұрын
ശരിയാണ് TG പറഞ്ഞത് ശ്രീലങ്കയിൽ സിംഗള തമിഴർകർ യുദ്ധം നടക്കുന്ന സമയത്തു ചെന്നൈ യിൽ ഉള്ള ശ്രീലങ്കൻ ഹൈകമ്മീഷൻ ഗ്രീംസ്റൊഡ് അപ്പോളോ ആസ്പത്രിക്ക് സമീപത്ത് ആണ് ഉണ്ടായിരുന്നത് ആ സമയത്ത് അവിടുത്തെ ദ്രാവിഡ രാഷ്ട്രീയ പാർട്ടികൾ അടിക്കടി അവിടേക്ക് ജാഥ നടക്കുന്ന സമയത്ത് റോഡ് സൈഡിൽ ഉള്ള കടകളിലെ ബോട്ടിൽ തച്ചുടയുക്കക കണ്ണാടി എറിഞ്ഞൂടയ്ക്കുക എന്നിങ്ങിനെ ഉള്ള കലാപരിപാടികൾ നേരിൽ കണ്ട് നാശനഷ്ടം അനുഭവിച്ച വ്യക്തിയാണ് ഞാൻ TG പറഞ്ഞതു അക്ഷരംപ്രതി ശരിയാണ് ഇങ്ങിനെയുള്ള സമരങ്ങളിൽ പങ്കെടുക്കുന്നവരുടെ മാനസിക അവസ്ഥ ഇതുപോലെ തന്നെയാണു
@mohandasdevaki892
@mohandasdevaki892 7 ай бұрын
Mohandas Sir you're great. I am your FAN. Your narration of events is exemplary❤❤❤
@padmarajcv6046
@padmarajcv6046 7 ай бұрын
14 വയസ് ഉള്ള ദിലീപ് ഞങ്ങളുടെ നാട്ടിൽ നിന്ന് പോയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് അയോദ്ധ്യയിലേക്കു ക്ഷണം ഉണ്ട്
@sasikumarn5786
@sasikumarn5786 7 ай бұрын
പാലായുർ പള്ളി ശിവക്ഷേത്രം തകർത്തു ഉണ്ടായതു ആണെന്ന് എഴുതിയ ബോർഡിന്റെ ഫോട്ടോ 1983 ൽ ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രം വാർത്ത ആക്കിയിരുന്നു. നിലക്കൽ സമരത്തിന്റെ ഭാഗം ആയി അത്‌ മാറ്റിയെന്നു കേൾക്കുന്നു..
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
ഹിന്ദുക്കൾ അത് ഉയർത്തി കൊണ്ട് വന്ന് തിരിച്ചു പിടിക്കണം...
@swordofdurga
@swordofdurga 7 ай бұрын
Very good and informative!
@ramachandransuryanarayanan9619
@ramachandransuryanarayanan9619 7 ай бұрын
ബെർലിൻ മതിലിൻടേ കഷണം നമ്മുടെ മോൻസൻ മാവുൻകലിൻടെ കയ്യിൽ കാണും ഇല്ലേ.
@manjuambrose1408
@manjuambrose1408 7 ай бұрын
😂😂
@haridasan-ew6gy
@haridasan-ew6gy 7 ай бұрын
Jai Sree Ram
@Farmature
@Farmature 7 ай бұрын
Sunil Sir chodyam frame cheyyunath thanne manoharam anu😊
@basheerkochi2156
@basheerkochi2156 7 ай бұрын
ദൈവങ്ങളെ മനുഷ്യൻ സംരക്ഷിക്കേണ്ട അവസ്ഥയിലായി കാര്യങ്ങൾ. മനുഷ്യന്റെ അവസ്ഥയെ കുറിച്ച് ചിന്തിച്ചു നോക്കു. അത്ഭുതം തന്നെ....
@dustbin2720
@dustbin2720 7 ай бұрын
കേരളത്തിൽ അദ്ധ്യാപകന്റെ കൈവെട്ടിയപ്പോഴും ഫ്രാൻസിൽ അദ്ധ്യാപകന്റെ കഴുത്ത് വെട്ടുമ്പോഴും ഈ കമന്റ് ഒരിടത്തും കണ്ടില്ല😅.
@slk7672
@slk7672 7 ай бұрын
45% ആവുന്നത് വരെ മതേതരം..... പിന്നേ കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ... ഖുർആൻ കാഫിറുകൾ നന്നായി മനസ്സിലാക്കി ...
@shibuparavurremani2939
@shibuparavurremani2939 7 ай бұрын
മുഹമ്മദിനെ വിമർ ശിക്കുന്ന വരെയോക്കെ കഴുത്ത് വെട്ടുന്നവർ തന്നേ ഏതൊക്കെ പറയണം 😂😂😂😂😂😂😂😂😂
@user-yp5oi3so6x
@user-yp5oi3so6x 7 ай бұрын
അറബിദൈവം പൊളിഞ്ഞുവീഴാതിരിക്കാനാണ് അനുയായികൾ തീവ്രവാദം വരെ നടത്തുന്നത് , മഹാകഷ്ടം !!
@vidyasharat
@vidyasharat 7 ай бұрын
Ente veettilum ayal veedukalilum deepavali pole deepam innale muthal theliyikkunnu,,🎉north il valiya aaghosham aanu🎉🎉
@rajajjchiramel7565
@rajajjchiramel7565 7 ай бұрын
Good afternoon Sirs
@reshmamohanan1652
@reshmamohanan1652 7 ай бұрын
❤❤❤TG SIR❤️❤️❤️
@SureshKumar-lx3sy
@SureshKumar-lx3sy 7 ай бұрын
There is one person from our native place who attended Karseva got invitation to attend inauguration ceremony.
@radhamanikn3993
@radhamanikn3993 6 ай бұрын
യമുനാ നദിശുദ്ധമാക്കുന്നില്ലേ കണ്ടാൽ ദുഃഖം തോന്നും കൃഷ്ണാ ....
@sindhukn2535
@sindhukn2535 7 ай бұрын
But one Malayalee, KK Nayar was considered as one of the protagonists of Ram janmabhoomi movement according to the times of India, today . He was the Faizabad DM, the present Ayodhya in 1949 and was removed from service for dereliction of duty and later he joined Jana Sangh.
@jyothilakshmipiravom4549
@jyothilakshmipiravom4549 7 ай бұрын
Watching again and again, please show new information and knowledge.
@vikramanm3241
@vikramanm3241 7 ай бұрын
JaiSriRam
@shyamalanair9804
@shyamalanair9804 7 ай бұрын
Tg mohandas sir aap valia mahan hey
@sudeeppm3434
@sudeeppm3434 7 ай бұрын
എന്തൊരു നിഷ്കളങ്കമായ മൊയന്ത് ന്യായീകരണം
@JohnyDsilva-yn6xi
@JohnyDsilva-yn6xi 7 ай бұрын
19:21 അതു ചില്ല് അല്ല. Resin ആണ്. അതിന്റെ പരിപാടി ഇപ്പോൾ കേരളത്തിൽ പലരും ചെയ്യുന്നുണ്ട്.
@seenamadhav
@seenamadhav 7 ай бұрын
I wish to see tg sir
@rejithraj.r3883
@rejithraj.r3883 7 ай бұрын
Nice conversation
@ramesantv8168
@ramesantv8168 7 ай бұрын
❤❤❤
@onchandran2822
@onchandran2822 7 ай бұрын
Don't forget K K Nair.
@rajanvattekkat9096
@rajanvattekkat9096 7 ай бұрын
ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം
@kanakamani123
@kanakamani123 6 ай бұрын
TG 🙏
@karthavmn
@karthavmn 7 ай бұрын
Kulappurakkal Karunakaran Nair could have been remembered in this talk about this symbol or icon of national pride
@syamraj9074
@syamraj9074 7 ай бұрын
@Abc malayalam can you ask tg about ram sethu consider as national heritages. And devaswam bord case
@Menhimkokokokggg
@Menhimkokokokggg 7 ай бұрын
Jai Sree Ram 🙏🙏
@pns3048
@pns3048 7 ай бұрын
Don't forget about KK Nair❤❤
@sarathprakash4992
@sarathprakash4992 7 ай бұрын
🙏
@Kerala08
@Kerala08 7 ай бұрын
ഹിന്ദു 🙏🙏🙏
@user-go7cu8qb2b
@user-go7cu8qb2b 7 ай бұрын
രാമ രാമ രാമ രാമ,🙏🕉🙏രാമ രാമ പാഹിമാം🙏🕉🙏;രാമ പാദം ചേരണേ,🙏🕉🙏മുകുന്ദ രാമ പാഹിമാം!🙏🕉🙏രാമ രാമ രാമ രാമ,🙏🕉🙏രാമ രാമ പാഹിമാം🙏🕉🙏;രാമ പാദം ചേരണേ,🙏🕉🙏മുകുന്ദ രാമ പാഹിമാം!🙏🕉🙏രാമ രാമ രാമ രാമ,🙏🕉🙏രാമ രാമ പാഹിമാം🙏🕉🙏;രാമ പാദം ചേരണേ,🙏🕉🙏മുകുന്ദ രാമ പാഹിമാം!🙏🕉🙏രാമ രാമ രാമ രാമ,🙏🕉🙏രാമ രാമ പാഹിമാം🙏🕉🙏;രാമ പാദം ചേരണേ,🙏🕉🙏മുകുന്ദ രാമ പാഹിമാം!🙏🕉🙏രാമ രാമ രാമ രാമ,🙏🕉🙏രാമ രാമ പാഹിമാം🙏🕉🙏;രാമ പാദം ചേരണേ,🙏🕉🙏മുകുന്ദ രാമ പാഹിമാം!🙏🕉🙏
@girishradhakrishnan1022
@girishradhakrishnan1022 7 ай бұрын
പഞ്ജാബി എന്നത് ഭാഷയും, അത് എഴുതുന്ന ലിപി ഗുർമുഖിയുമാണ്. റ്റീജീ സാറിനെ തിരുത്താനുള്ള ഒരു അപൂർവമായ അവസരം 😀
@athi482
@athi482 7 ай бұрын
Adheham gurmukhi ennu parayunundallo
@vidyasharat
@vidyasharat 7 ай бұрын
Adheham shariyaanu paranjathu , punjabi bhasha gurumukhi lipiyil aanennu
@abymathew2750
@abymathew2750 7 ай бұрын
TG 👍👍
@prasanthpanicker5588
@prasanthpanicker5588 7 ай бұрын
Resurrection of Sanatana Dharma. 😮😊❤
@ksp999ksp
@ksp999ksp 6 ай бұрын
2013 ലെ ഹിമാചൽ വെള്ളപ്പൊക്കം വിശദീകരിക്കാമോ യഥാർത്ഥ ഹിന്ദുവേട്ട നടന്നത് അന്നാണ്
@user-if1vh5te4t
@user-if1vh5te4t 7 ай бұрын
Sir super❤
@ashokap3553
@ashokap3553 7 ай бұрын
ഞാൻ കണ്ടിട്ടുണ്ട്. പാലയൂർ പള്ളിയുടെ മുന്നിൽ വച്ചിരുന്ന ബോർഡ്.
@karthavmn
@karthavmn 7 ай бұрын
A mosque is just a place for congregation for Muslims to pray turning toward Mecca. They offer prayers even in open spaces. As such the masjid should not have been a structure that could not be relocated. A temple is different where the puja is offered to the God considered present in the image. The palayur church board is missing now a days which was flaunted about St Thomas coming and converting brahmins. The church inside still has lots of temple parts. Even the well from which water is taken for pujas seems inside.
@JohnyDsilva-yn6xi
@JohnyDsilva-yn6xi 7 ай бұрын
എന്തായാലും ക്രിസ്ത്യാനികൾക്ക് അവരുടെ ഒരു പള്ളി പൊളിച്ചു അമ്പലം പണിതാലും അവർക്ക് ആരാധനയ്ക്ക് ആയി അടുത്ത ഒരു ഏരിയയിൽ ഒരു പള്ളി നിർമ്മിച്ചു കൊടുത്താൽ അവർ ആരും എതിർപ്പുമായി വരില്ല. അതു ഗ്യാരണ്ടി. അവർ കുറച്ചു കൂടി പ്രാക്ടിക്കൽ ചിന്താഗതിക്കാർ ആണ്.
@manjuambrose1408
@manjuambrose1408 7 ай бұрын
തീവ്ര സ്വഭാവം ഇല്ല
@venu172.2
@venu172.2 7 ай бұрын
ജയ് ശ്രീ റാം ❤❤
@muralipillai3664
@muralipillai3664 7 ай бұрын
New knowledge 😮
@ravinair1736
@ravinair1736 7 ай бұрын
👌👍🙏🌹🚩
@kcpratheesh1976
@kcpratheesh1976 7 ай бұрын
🎉
@jyothilakshmipiravom4549
@jyothilakshmipiravom4549 7 ай бұрын
Khethamilla, happy yeullu,
@anandam106
@anandam106 7 ай бұрын
അപ്പൊൾ ഹിന്ദുക്കൾ പൊളിച്ച ബുദ്ധ ക്ഷേത്രങ്ങളും വിഹാരങ്ങളും അവിടെ കെട്ടി ഉയർത്തിയ ഹിന്ദു ക്ഷേത്രങ്ങളും തിരികെ നൽകാൻ തയ്യാറാകുമോ?
@karthavmn
@karthavmn 7 ай бұрын
सरयू सलिलं राम​: पद्भ्यां समुपचक्रमे ------- पितामहवच​: श्रुत्वा विनिश्चित्य महामति: विवेश वैष्णवं तेज​: सशरीर​: सहानुज​: Uttara Ramayanam
@ullasm1342
@ullasm1342 7 ай бұрын
❤tg
@velayudhansankaran7670
@velayudhansankaran7670 6 ай бұрын
From kerala and kanyakumari people brought to Ayodhya, Bricks primarly ,then each available things to construct SREERAM Temple.
@hashimharoon318
@hashimharoon318 7 ай бұрын
ഈ സുനിൽ അലവലാതിക്ക് മിണ്ടാതെ ഇരുന്നുകൂടെ
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 3 ай бұрын
ഹിന്ദു 🔥🔥
@user-po6tb7it4r
@user-po6tb7it4r 7 ай бұрын
കർസേവയെ മലയാളത്തിൽ കരസേവനം എന്നും ആക്കാം ,TG പറഞ്ഞാ പിന്നതിൽ തെറ്റില്ലല്ലോ ലേ😂
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 194 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН