ആരാണ് മനസിനെ നയിക്കുന്നത് ? ദൈവമോ? പ്രകൃതിയോ?

  Рет қаралды 16,304

KERALA BUDDHIST SCHOOL

KERALA BUDDHIST SCHOOL

Күн бұрын

ജീവിതം മാറ്റിയെഴുതുന്ന ബുദ്ധ വചനങ്ങൾ .
ധമ്മപാത ബുദ്ധ വചങ്ങൾ അടങ്ങുന്ന തി പിഠകത്തിലെ കൃതിയാണ്.. ധമ്മപാതയിൽ 26 അധ്യായങ്ങളാണുള്ളത്. മൊത്തം 423 വചനങ്ങൾ . ആദ്യ അധ്യായമാണ് ഇന്ന് പരിശോധിക്കുന്നത്.ജീവിത്തേക്കുറിച്ച് ബുദ്ധൻ കണ്ടെത്തിയ കാര്യങ്ങൾ ആപ്തവാക്യങ്ങളുടെ രൂപത്തിൽ പകർത്തിയെഴുതിയതാണ് ബുദ്ധ വചനങ്ങളെന്ന ധമ്മപാത. അൻപതോളം പാലി ളംഗ്ലീഷ് ധമ്മ പാതാ പുസ്തകങ്ങൾ ഇതിനായി പരിശോധിച്ചിട്ടുണ്ട്. (ഓൺലൈൻ PDF).
ഇതിലെ ചില വചനങ്ങൾ സമാധാനത്തിന്റെ കൈവഴികൾ എന്ന പേരിൽ ഞാൻ യൂറ്റുബിൽ പ്രസിദ്ധികരിച്ചിട്ടുണ്ടെന്ന വിവരം ഓർമ്മിപ്പിക്കുന്നു.
Dhammapada is a canonical literature of Dheravada Buddhism, in which it is included the particular part known as Buddhavachanagal ( ബുദ്ധ വചങ്ങൾ).In Tipitaka there is a particular text known as the Noble words of Buddha as Dhammapada. Tipitaka is a collection of Sacred Books which mainly divided into three parts.They are Vinaya pitaka, Sutta Pitaka and Abhidhammapitaka. And Suttapitaka again divided into five NIkayas. Dhammapada is included in Kudhaka Nikaya.
Dhammapada is divided into 26 chapters in which it includes 423 verses of Buddha. And it is said that all of these sound maxims are uttered by Buddha in divergent occasions with human beings during his life time.Here, in this video we are going to study the 20 verses of the first chapter of Dhammapada of Tipitaka. And these are the pure wisdom on human mind and his action. So they are good for individual transformation and for a better ought look for better human being. Read and hear then share if you like.
VAYALAR OMANAKUTTAN
9562872960

Пікірлер: 47
@jayaramck2471
@jayaramck2471 Жыл бұрын
Most of the religions in the world are god oriented. But budha religion is human oriented. It teaches us, how to become a perfect human being.
@BUDDHISTSCHOOL
@BUDDHISTSCHOOL Жыл бұрын
U r right
@Radhakrishnan-bq7ow
@Radhakrishnan-bq7ow 2 жыл бұрын
Great ! സ്വയം പ്രകാശിക്കുന്ന വാക്കുകൾ. ത്രിഭാഷയും , ശബ്ദവും അതിസുന്ദരം !
@BUDDHISTSCHOOL
@BUDDHISTSCHOOL 2 жыл бұрын
Love ur comment so much
@A_n_o_o_p
@A_n_o_o_p 3 жыл бұрын
എനിക്ക് ബുദ്ധ വചനങ്ങൾ വളരെ ഇഷ്ട്ടമാണ്, ജീവിതത്തിൽ അത് പകർത്തുവാൻ ആഗ്രഹിക്കുന്നു.. ഗൗതമ ബുദ്ധനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം.
@BUDDHISTSCHOOL
@BUDDHISTSCHOOL 3 жыл бұрын
Good dear
@A_n_o_o_p
@A_n_o_o_p 3 жыл бұрын
@@BUDDHISTSCHOOL 🙏🙏
@rajeshsankar007
@rajeshsankar007 Жыл бұрын
സ്ത്രീകളെക്കുറിച്ച് ബുദ്ധൻ എന്തു പറഞ്ഞു .... കാരണം പ്രശ്നങ്ങളുടെ തുടക്കം അവരിൽ നിന്നാണല്ലോ ... ! പുരാണങ്ങളിലും പറയുന്നുണ്ട് ... മുൻപിലെ യാഥാർത്ഥി ങ്ങളിലും അതുണ്ടല്ലേ ...?
@bijeshnatarajan5004
@bijeshnatarajan5004 4 жыл бұрын
Sir azhchayil oru videoyenkilum iduka.kooduthal ariyan thalparyamundu.
@benicader2636
@benicader2636 6 ай бұрын
Explain briefly
@jithinjacob7763
@jithinjacob7763 4 жыл бұрын
Kristhuvinte oru jeeva charidham edamo
@dhamma250
@dhamma250 4 жыл бұрын
സർ ബുദ്ധിസത്തിലേക്ക് എങ്ങനെ convert ചെയ്യാം എന്നത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ ? മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ഇല്ല. ജാതി, മതം ഇവയൊന്നും മാറ്റാതെ തന്നെ ഒരു മനുഷ്യന് ബുദ്ധിസം പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നതല്ലേ..?
@BUDDHISTSCHOOL
@BUDDHISTSCHOOL 4 жыл бұрын
Yes
@shkm2403
@shkm2403 3 жыл бұрын
@@BUDDHISTSCHOOL thank you
@shkm2403
@shkm2403 3 жыл бұрын
Ee deeksha seekarikuga enthanu
@BUDDHISTSCHOOL
@BUDDHISTSCHOOL 3 жыл бұрын
@@shkm2403 പറയാം
@sudheeshg1607
@sudheeshg1607 2 жыл бұрын
നമസ്കാരം താങ്കൾ സമൂഹത്തിലേക്ക് തുറന്നിട്ടിരിക്കുന്ന താങ്കളുടെ മോഹങ്ങളും ആശയങ്ങളും പ്രവർത്തികളും ബന്ധങ്ങളും എപ്പോൾ തന്നിലേക്ക് പിൻവലിക്കുന്നുവോ അതു താങ്കളുടെ ഉള്ളിലെ അഗ്നിയിൽ ഹോമിക്കുമ്പോൾ പിന്നെ മതമോ ജാതിയോ വർണ്ണമോ രാഷ്ട്രീയമോ ഉണ്ടാവില്ല സദാ ബുദ്ധ ധർമ്മം താങ്കൾ മറ്റൊരു ബുദ്ധനായി തീരും
@lakshmi4443
@lakshmi4443 10 ай бұрын
പ്രണാമം 👏🏻
@BUDDHISTSCHOOL
@BUDDHISTSCHOOL 10 ай бұрын
Thanks
@Y_o_lo
@Y_o_lo 4 жыл бұрын
Njn kaathirunna chanel ithaayirunnu❤️ Buddha Teaching Life...❤️
@anikarimpan5885
@anikarimpan5885 3 жыл бұрын
Thanks guro
@MrAnt5204
@MrAnt5204 3 жыл бұрын
Thank you brother 🙏
@rajeshsankar007
@rajeshsankar007 Жыл бұрын
പഴയ അദ്ധ്യ പകരെ പോലെ .. വായിച്ചു തർജ്ജിമ ചെയ്യാതെ ... മനുഷ്യ വികാരങ്ങളെ കുട്ടി ചിന്തിച്ചു പറയുക ...!
@pramodtdpramod3725
@pramodtdpramod3725 4 жыл бұрын
Sar aniku kudthal ariyan aghrham ondu
@BUDDHISTSCHOOL
@BUDDHISTSCHOOL 4 жыл бұрын
അവസരമുണ്ട്.
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks.
@remgarajanpunnamoodu261
@remgarajanpunnamoodu261 4 жыл бұрын
Namo Buddhaya......🙏🙏🙏
@KiRaN-bj6hd
@KiRaN-bj6hd 4 жыл бұрын
❤️
@sijoputhooran1001
@sijoputhooran1001 Жыл бұрын
എനിക്ക് ബുദ്ധമതം സ്വീകരിക്കണമെന്നുണ്ട് എന്താണ് ചെയ്യേണ്ടത്
@BUDDHISTSCHOOL
@BUDDHISTSCHOOL Жыл бұрын
സൗകര്യം ഒരുക്കിത്തരാം
@sokuengchea1177
@sokuengchea1177 3 жыл бұрын
👍🌸🌸💗
@sudheeshthuprath9606
@sudheeshthuprath9606 2 жыл бұрын
Good sir
@BUDDHISTSCHOOL
@BUDDHISTSCHOOL 2 жыл бұрын
❤️❤️
@sreekanthsree8173
@sreekanthsree8173 3 жыл бұрын
വളരെ മനോഹരം നന്ദി സാർ
@sajup.v5745
@sajup.v5745 2 жыл бұрын
Thanks 🙏
@surajsura9079
@surajsura9079 3 жыл бұрын
ബുദ്ധൻ പുനർജ്ജന്മം വിശ്വസിച്ചിരുന്നോ
@BUDDHISTSCHOOL
@BUDDHISTSCHOOL 3 жыл бұрын
വിശ്വസിച്ചിരുന്നു. പക്ഷേ മറ്റു മതങ്ങൾ പറയുന്നതു പോലല്ല, വിഡിയോ പ്രതീക്ഷിക്കുക.
@remgarajanpunnamoodu261
@remgarajanpunnamoodu261 4 жыл бұрын
നമോ ബുദ്ധായ...🙏🙏🙏
@ഒരുയാത്രികൻ
@ഒരുയാത്രികൻ 3 жыл бұрын
Dhamapatha malayalm pdf indo
@BUDDHISTSCHOOL
@BUDDHISTSCHOOL 3 жыл бұрын
Yes, it is not better. Old malayalam diction is used.It is available in shops I think
@ഒരുയാത്രികൻ
@ഒരുയാത്രികൻ 3 жыл бұрын
@@BUDDHISTSCHOOL ഒറിജിനൽ ബുദ്ധൻ്റെസ്റ്റോറി ബുക്ക് ഏതാണ്... എല്ലാത്തിലും മനുഷ്യൻ മാർ അവരുടേതായ കുറേ അലങ്കാരങ്ങൾ കൊണ്ട് വന്നിരിക്കുന്നു...😢.. original life story of bhudha book കിട്ടാൻ വല്ല വഴി indo?
@BUDDHISTSCHOOL
@BUDDHISTSCHOOL 3 жыл бұрын
@@ഒരുയാത്രികൻ തിപിഠകമാണ് ഒറിജിനൽ . അതിന് 3 ലാക്കോളം വിലവരും : പാലി അറിയണം. എന്റെത് പാലി തീപിഠകമാണ്. പാലി പഠിക്കുന്നുണ്ട്.
@ഒരുയാത്രികൻ
@ഒരുയാത്രികൻ 3 жыл бұрын
@@BUDDHISTSCHOOL ok
@premanadhanvg5858
@premanadhanvg5858 2 жыл бұрын
ബൗദ്ധ ചിന്തകൾ പന്കുവെച്ചതിന് നന്ദി സന്തോഷം, അഭിനന്ദനങ്ങൾ
@BUDDHISTSCHOOL
@BUDDHISTSCHOOL 2 жыл бұрын
Buddhang Namami
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
കേരളത്തിലെ താന്ത്രിക ബുദ്ധിസം | T S Syam Kumar
1:24:04
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН