ഈ ചാനെൽ എന്തുകൊണ്ടാണ് റീച് കിട്ടാതെ. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ചാനെൽ ആണ് ഇതു
@darinjohnbinoj3 жыл бұрын
Athu njan ippo chinthichatheyulloo. Appo thanne ee comment kandu.
@kavyazzworld9273 жыл бұрын
Lucifer Morningstar hello... And ith thanne aan ente Fav: channel 💞
@ertugrulghazi92523 жыл бұрын
ചാനൽ പേരൊക്കെ ഒന്നു മാറ്റണം എന്നാണ് എന്റെ ഒരു ഇതു.
@braveheart_10273 жыл бұрын
ഇതൊക്കെ കണ്ടിരിക്കണമെങ്കിൽ ക്ഷമ വേണം ....
@sreejithu19883 жыл бұрын
ഇപ്പെ കുറച്ചെങ്കിലും ഉണ്ട്. നാല് അഞ്ച് മാസം മുന്നെ വരെ 50k subscription ഉണ്ടാരുന്നുള്ളു
@thimothyboban3 жыл бұрын
*ആഗ്രഹങ്ങളാണ് മനുഷ്യന് ദുഃഖങ്ങളുണ്ടാക്കുന്നത്*
@srihari_kazrod__KL142 жыл бұрын
അമിതമായ ആഗ്രഹങ്ങൾ തന്നെയാണ് മനുഷ്യന്റെ ദുഃഖത്തിന്റെ കാരണം😊🍂😌
@navyag-vh6xf9 ай бұрын
Yeah, but sadness is a part of life.🥀💫
@anoopur4852Ай бұрын
Aaagrahangal ellathatum problem aanu
@lilith123203 жыл бұрын
അയ്യോ ലോഗോ കാണിക്കുമ്പോൾ ഉള്ള bgm എന്തിയേ🥺... One of the best intro ❤️
@Tharajithuuu3 жыл бұрын
*Yes* 🥺❤️
@loop30103 жыл бұрын
Nee kasargod aano🙃
@lilith123203 жыл бұрын
@@loop3010 no calicut❤️
@ananduj88633 жыл бұрын
Yes
@Manjatti43423 жыл бұрын
Correct
@FOODDESTINATIONSKERALA3 жыл бұрын
എല്ലാ വീഡിയോയും ഒറ്റ ഇരിപ്പിൽ കണ്ടു🔥 അടിപൊളി വീഡിയോസ്
@UnderworldToonZ3 жыл бұрын
💯
@jyj85263 жыл бұрын
സത്യം
@Sanchari_983 жыл бұрын
രാത്രി കിടക്കുന്നതിനു മുൻപ് നിങ്ങളുടെ ഒരു വീഡിയോ കാണണം. കഥപറച്ചിൽ ശൈലി 👌👌പിന്നെ വോയിസ് & അനിമേഷൻ 🔥❤️
@UnderworldToonZ3 жыл бұрын
💥💥💥💯
@Linsonmathews3 жыл бұрын
ബുദ്ധിസം 😍 സ്കൂളിൽ പഠിച്ചിട്ടുണ്ട്, ഇപ്പൊ ഓർമയില്ല... അതോണ്ട് വീഡിയോ കണ്ടു നോക്കട്ടെ 🤗❣️
@UnderworldToonZ3 жыл бұрын
😪
@kirandaskd1203 жыл бұрын
Gauthamante ബാല്യം
@ZiyadAlsabha3 жыл бұрын
2 കാര്യങ്ങൾ ശ്രദ്ധിച്ചു. 1. Intro video കാണുമ്പോഴുള്ള ആ BGM മിസ്സായി. പക്ഷെ ഈ വീഡിയോയുടെ theme base ചെയ്തു അങ്ങനെ ചേയ്തതു കൊണ്ടു നല്ലതായി തോന്നി. 2. സാധാരണ നമ്മൾ കാണുന്ന ആശ്ചര്യമുളവാക്കുന്ന തരത്തിലുള്ള വീഡിയോ ആയിരുന്നില്ല ഇത്തവണ. എന്നാൽ അധികം ആർക്കും അറിയാത്ത നല്ല ഒരു സന്ദേശം ആണ് ഇത്തവണ നമ്മൾക്കായി CINEMAGIC കൊണ്ടുവന്നത് 😍😍😍
@bineeppk3 жыл бұрын
Buddhism is way of life.. ❤️
@annamolsaji50793 жыл бұрын
ബുദ്ധനെ കുറിച്ച് അറിയമെങ്കിലും ബുദ്ധമതത്തെ പറ്റി ഒത്തിരി അറിയില്ല ❤️
@stark-mishal3 жыл бұрын
What you mean🤓😵
@adarshbabu15313 жыл бұрын
ബുദ്ധൻ തട്ടിപ്പ് ആണ് മോളെ
@thortheruneking51613 жыл бұрын
@@adarshbabu1531 😑
@sajijoseph51523 жыл бұрын
@@adarshbabu1531 dei kirkka
@UnderworldToonZ3 жыл бұрын
😐
@binishkumar4754 Жыл бұрын
ഓരോ മനുഷ്യന്റെയും നിയോഗമാണ് ഈശ്വരനെ തേടുക എന്നുള്ളത്.....,
@@enejeueueueu udaip alla saathyamanu . Ettavum kooduthal Buddhists kale konnathu muslims aanu
@enejeueueueu2 жыл бұрын
@@kaptainkatz318 അത് നീ നിന്റെ ചീഞ്ഞ മതത്തിൽ നോക്കുബോൾ തോന്നുന്നതാണ്. എന്റെ അമ്മ മുസ്ലിങ്ങളെ പറ്റി പലതും കുറ്റം പറഞ്ഞിട്ടുണ്ട്.
@minnalminnal36662 жыл бұрын
കുറെ ബുദ്ധ മതക്കാരെ ഹിന്ദുക്കൾ കൊന്നു കണക്ക് നോക്കിയാൽ മനസിലാകും
@Sabari393 жыл бұрын
വളരെ പ്രധാനപെട്ട അറിവുകൾ 10മിനിറ്റ് ഉള്ളിൽ പറഞ്ഞുതന്നതിനു നന്ദി ! 💕💕💕💕
@vishnuj8123 жыл бұрын
പക്ഷെ ഇപ്പോൾ മിക്കവാറും രാജ്യത്ത് ബുദ്ധമതം നന്നായി വളരുന്നുണ്ട് അതിനു കാരണം ആ മതത്തിന്റെ പരിശുദ്ധത ആയിരിക്കാം 💜🥀
@ലങ്കധിപധിരാവണൻ2 жыл бұрын
auntymarude -ഒരു രാജ്യത്തു ബുദ്ധിസം വളരുന്നു ഇല്ല
@ലങ്കധിപധിരാവണൻ2 жыл бұрын
auntymarude-kalikaran. ഒരു രാജ്യത്തു ബുദ്ധ മതം വളരുന്നു ഇല്ല
@ramkumarr53032 жыл бұрын
Fundel mental. ഏവിടെ അന്ന ചിരിപ്പിക്കല്ലെ
@arunmohan80843 жыл бұрын
Waiting for meditation video♥️ ദ്യാനം മനസിനെ ശുദ്ധീകരിക്കുന്നതും സന്തോഷ പൂർണ്ണമായ സ്ഥിതിയിൽ എത്തിക്കുന്ന മരുന്നു, അനുഭവം ❣️
@adarshvs76132 жыл бұрын
Ahno
@sharunkalleri48953 жыл бұрын
നമ്മൾ ഒന്നും ആഗ്രഹിക്കാൻ പാടില്ല. അത് നമ്മളെ ഒരു നാൾ സങ്കടപ്പെടുത്തും. 🥺🥺
@UnderworldToonZ3 жыл бұрын
😥
@DESMOND-c6g3 жыл бұрын
ആഗ്രഹങ്ങൾ ഇല്ലാതെ ജീവിതമുണ്ടോ?
@reaper94433 жыл бұрын
@@DESMOND-c6g athu thanne dhukathinte karanam
@Mr.glasses000872 жыл бұрын
ആഗ്രഹം ഉണ്ടാവണം പക്ഷെ ഒന്നും അമിതമായി ആഗ്രഹിക്കരുതേ അമിതമായൽ എന്തും വിഷമാണ്
@Temporarylhi Жыл бұрын
@@Mr.glasses00087 sadhu sadhu sadhu 🙏
@samailstudio8162 жыл бұрын
ആഗ്രഹങ്ങൾ ഇല്ലായിരുന്നേൽ ഇന്ന് കാണുന്ന ഇ ലോകം ഉണ്ടാകുകയില്ല എന്ന് ആരും മറന്നു പോകരുത്
@Goutham18262 жыл бұрын
വളരെ ഉയർന്ന philosophical values ഉള്ളവർക്ക് മാത്രമേ അത് മനസിലാക്കാൻ പറ്റു (no. Offense)
@Dheeraj-y4f2 жыл бұрын
greed alle bro
@Mr.glasses000872 жыл бұрын
ആഗ്രഹങ്ങൾ ഉണ്ടാവണം പക്ഷെ അമിതമവരുതേ അമിതമായൽ എന്തും വിഷമാണ്
@adarshksuresh8986 Жыл бұрын
@samailstudio816 Agrahagal Venda ennalla buddhan parayunnath.. nammude santhoshathinte thakkol agrahagalude poorthikaranathile mathram othukki vekkaruthe.. live in the present and enjoy the process.😊
@aravindprasad49063 жыл бұрын
Meditation വീഡിയോക് കട്ട waiting✨️✨️✨️✨️
@winjess73613 жыл бұрын
ഇത്രയും കാലം അന്വേഷിച്ചുകൊണ്ടിരുന്ന കാര്യം..... ഇപ്പൊ മനസ്സിലായി.....thankyou cinimagic ningal enne sahaichu...💛
@UnderworldToonZ3 жыл бұрын
🎉
@MukundanM-zh2sw Жыл бұрын
ബുദ്ധനെ ഒരു പാട് ഇഷ്ടമായിരുന്നു . വളരെ ചെറുപ്പത്തിലെ സ്കൂളിലെ പാഠപുസ്തകത്തിൽ പഠിക്കുമ്പോൾ തന്നെ ബുദ്ധന്റെ കഥ കേൾക്കുമ്പോൾ ഒരു പാട് വിഷമം തോന്നീട്ടുമുണ്ട്
@nandakishork.n49992 жыл бұрын
ബുദ്ധമതന്നതിലുപരി ഒരു ജീവിതരീതിയാണ് 👍👍👍👍👍👍
@jeevanbuddha57013 жыл бұрын
ഈ വീഡിയോ വളരെ ഇഷ്ടമായി ബ്രോ 👍😀പഴയ bgm ആയിരുന്നു കിടു
@glitchinthematrix58393 жыл бұрын
Cinemagic💥 Chanakyan💥 Safari💥
@UnderworldToonZ3 жыл бұрын
💯
@anandbvijay45123 жыл бұрын
One Of The Underrated Channels Ever I Seen
@sharathguru21653 жыл бұрын
What a brilliant content , useful and aswome video bro keep it up 👍💪🔥
@@ashokkumar-yd5kz Eda poda Ivan Buddhist ann enn ann paranjath. democratic rascal 😤😤 matham paranj inne keralam koodi ni okke illathe akkada koppe 😠😠
@mohamedfasil13932 жыл бұрын
Ennitt ninte pere endha ingane
@weearefriends3 жыл бұрын
I am an atheist.but i like budhist ideologies ❤️
@blackadamrockzzz44393 жыл бұрын
And What's That Ideology .
@benbinoy40652 жыл бұрын
Same here👋🏻
@Goutham18262 жыл бұрын
Buddha wad also an atheist
@Goutham1826 Жыл бұрын
@Hari Krishnan it's obvious anyone who knows anything abouy Buddhism would know that he was an athiest
@Goutham1826 Жыл бұрын
@Hari Krishnan buddha god undennum paranjitilla illa ennum paranjitilla maybe agnostic anenn parayam
@NjanUyir3 жыл бұрын
❤️ എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി പറഞ്ഞു തരുന്നു നിങ്ങൾ😘🔥
@UnderworldToonZ3 жыл бұрын
💯
@Dreamer-ed5nj3 жыл бұрын
"എന്നാൽ..." പലയിടത്ത് പറഞ്ഞിട്ടുണ്ടെങ്കിലും കേട്ടിട്ടുണ്ടെങ്കിലും നിങ്ങൾ പറയുമ്പൊ പൊളി ആണ്... Kattta waiting for meditation vedio..!!
@anandhu51843 жыл бұрын
Hindu mathathe kurich oru video idumo ?? Mathathe duruviniyogam cheyyunnathum ulpedutthanam 👌 1M view sure aanu
@Dheeraj-y4f Жыл бұрын
Yes❤
@jayarajvs77533 жыл бұрын
Outstanding Explanation
@abhishekanil5790 Жыл бұрын
What a Presentation ❤️🔥 Well done team 👏🏻❤️
@MidhunBabu3 жыл бұрын
Next video ku vendi katta waiting 😍😍
@kiranpgangadharan67503 жыл бұрын
അടുത്ത video - taosim പിനെ confucisim Explain chyu. 2 ചിന്താ രീതികൾ aane.
@lalkrishnasnair74123 жыл бұрын
Waiting for in next meditation video...
@snehapj58103 жыл бұрын
വർഷങ്ങളായി ആര്യവത്കരണത്തിന്റെ അടിമകളായ ഇന്ത്യയിലെ ഇന്നത്തെ ദലിത് ജനവിഭാഗങ്ങൾ ഹിന്ദു മതത്തിലെ കൊടും പീഡനങ്ങൾ സഹിക്കാൻ സാധിക്കാതെ പല മതങ്ങൾ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ പല മതങ്ങൾ സ്വീകരിച്ചിട്ട് പോലും സാമൂഹികരമായ respect അവർക്ക് ഇതുവരെ ലഭിച്ചിട്ടില്യ. ഇത്തരം അവഗണകളെ തുടച്ചു മാറ്റണമെങ്കിൽ ചരിത്രം പരമായി ഇന്ത്യയിൽ ജീവിച്ചിരുന്ന ഈ ജനാവിഭാഗങ്ങൾ സ്വീകരിച്ച മതം ബുദ്ധമതം ആണെന്നും അതിൽ ഒരേ ഒരു ജാതി മനുഷ്യജാതി എന്നും. അതസ്ഥിത ജനവിഭാഗങ്ങളുടെ മോചനം ബുദ്ധമതമാണെന്നും മനസിലാക്കിയ DR. BR AMBEDKAR ഉം 365,000 ജനങ്ങളും, 14 October 1956 ബുദ്ധമതം സ്വീകരിച്ചു എന്നത് എനിക്ക് ഈ അവതരണം കണ്ടപ്പോൾ ഒന്ന് സൂചിപ്പിക്കണം എന്ന് തോന്നി. Super prsntn💙
@LD725057 ай бұрын
Nice video ബുദ്ധൻ്റെ പ്രസിദ്ധമായ ഉദ്ധരണിയാണല്ലോ : 'ആഗ്രഹമാണ് എല്ലാ ദുഃഖത്തിനും കാരണം' എന്നത്. അത് സത്യവുമാണ്. എങ്കിലും അത് എത്രത്തോളം പ്രായോഗികം ആണ് എന്നതാണ് വിഷയം. കാരണം, ഒരാൾ ആഗ്രഹം ഇല്ലാതെ ജീവിക്കണം എന്ന് ചിന്തിക്കുന്നത് തന്നെ ഒരർത്ഥത്തിൽ ഒരാഗ്രഹമല്ലേ
@dheeraj_das_pillalil_3 жыл бұрын
ഈ മനോഹരമായ വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കാണണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ..?😀
@UnderworldToonZ3 жыл бұрын
💯
@Hax_y3 жыл бұрын
Good vedio bro 👍👍👍✨ I really excited
@abhinayasokasok48953 жыл бұрын
Meditatione kurichulla detail video cheyyamo , waiting for the video 😇
@Govind_gp3 жыл бұрын
Waiting for next vedio ❤️🔥
@rijurijith27512 ай бұрын
നല്ല മനുഷ്യന്മാരെ ഇങ്ങനെ വിവരംകെട്ട മനുഷ്യർ ദൈവമാക്കി മാറ്റും....
@ashbin9963 жыл бұрын
classic intro airunu inu👌
@sreejas60633 жыл бұрын
Cinemagic പൊളി🤩🤩
@kaleshksekhar23043 жыл бұрын
The greatest Budha 😌😌😌😌
@adarshs29423 жыл бұрын
Cinemagic ന്റെ ഇതുവരെയുള്ള എല്ലാ വീഡിയോസും കണ്ടവരുണ്ടോ??
@UnderworldToonZ3 жыл бұрын
💯
@soorya44322 жыл бұрын
your videos are the best ❤
@sanalsanu933 жыл бұрын
Great 👍..... Waiting for next vdo
@lo89403 жыл бұрын
നിങ്ങളുടെ background music ഒരു രക്ഷയും ഇല്ല . നിങ്ങൾ ഇനിയും വളരും . നിങ്ങളുടെ വീഡിയോ ക്വാളിറ്റി ഒരു രക്ഷയുമില്ല. മ്യൂസിക് ഡബ്ബിങ് എഡിറ്റിംഗ് ബാഗ്രൗണ്ട് മ്യൂസിക് 👍👍👍👍👍👍👍👍👍
@nandusnair56983 жыл бұрын
ഈ വീഡിയോയിലെ ഉള്ളടക്കവും ചാനലുമായി ഒരുപാട് ബദ്ധം ഉണ്ട് ..സിനിമാജീക് ഒരിക്കലും ലൈക് ഉം ഷെയർ ഉം ചോദിച്ചിട്ടില്ല ... ഒരുപക്ഷെ അവർ അത് ആഗ്രഹിക്കുന്നുണ്ടാവില്ല ... ആഗ്രഹം ആണ് ദുഖത്തിന് കാരണം ♥️
@wise75873 жыл бұрын
4:45 ചേട്ടാ തെറ്റുണ്ട് പിന്നീട് കൊട്ടാരത്തിൽ തിരിച്ചെത്തിയ സിഥാർത്താൻ ഒളിച്ചോടി പോയി. പിന്നീട്, വളരെയധികം കഷ്ടപ്പെട്ട് യാതനകൾ അനുഭവിച്ച് അദ്ദേഹം മരച്ചുവട്ടിൽ വിശ്രമിക്കുമ്പോൾ തോന്നിയ idea ആണ് Buddhism
@_earner89813 жыл бұрын
Happy on 200 k subscribers
@aahaaaha23883 жыл бұрын
Budhism is another face of sanatan dharma🕉️
@harikyt2 жыл бұрын
ini parayum christianity also another face of sanatana dharma...onju podappa
@Dheeraj-y4f2 жыл бұрын
yes ,hindu,budha,jaina,confusionism,shinto
@Gutsu000 Жыл бұрын
@@harikyt Buddhism is evolved from hindusim
@harikyt Жыл бұрын
@@Gutsu000 what's the evidence
@Gutsu000 Жыл бұрын
Hindusim is oldest religion in the world
@Coachmanutomy3 жыл бұрын
Very exciting topic bro⚡⚡
@sharafudheen45583 жыл бұрын
Vere level channel💯💯
@bijithjk48493 жыл бұрын
Cinemagic 💯
@UnderworldToonZ3 жыл бұрын
💯
@samson47283 жыл бұрын
Adipoli brothers …. Njan oru video le oru comment cheythittundayirunnu…… nigalude intro music palappozhum Athe vallathe disturbing ayirunnu…. But eppo nigal athu nannai cheythu…. Great …. Oru content ennathil kariyam ella athu egane nalkkunnu ennathi anne kariyam
@ajsalmohammed6503 жыл бұрын
Aa intro song nallathayirunnu njngl orupad miss cheyyunnu
@Dreamcatchergirl-j Жыл бұрын
My fav subject history🥰
@punkan31893 жыл бұрын
Indian history ,kerala h,world h+ നവോത്ഥാനം ഇങ്ങനെ എടുത്ത് തരുവാണെൽ എന്ത് എളുപ്പം ആയിരുന്നു.❤️ ഹാ..ഇതെങ്കിൽ ഇത്..
@daretodream72043 жыл бұрын
Valare ishtappettu sir.Thank you😊🙏
@dev.anandp3 жыл бұрын
Pwoli...🔥
@harisworld44403 жыл бұрын
Drawing ഇഷ്ടമുണ്ടോ എന്നാൽ എൻ്റെ ചാനലിൽ വരൂ 😍😍😍
@dev.anandp3 жыл бұрын
@@harisworld4440 👍👍😃
@An-lc2fx2 жыл бұрын
Do a detailed meditation video pls
@vsvishnu34243 жыл бұрын
First ❤️
@harisworld44403 жыл бұрын
Drawing ഇഷ്ടമുണ്ടോ എന്നാൽ എൻ്റെ ചാനലിൽ വരൂ 😍😍😍
@vibeswitheldhos4042 жыл бұрын
Waiting for next video.
@sabarikrishna8543 жыл бұрын
Super content bro🤩❤💯😎😎😎
@akashpilicode47333 жыл бұрын
Nice video👌❤️
@amosefreestyler12573 жыл бұрын
one of the best best.... channel forever
@XpulseJ3 жыл бұрын
Super bro👍🏻
@akshayashokan92273 жыл бұрын
The great messages
@lostworld56673 жыл бұрын
Intro background music matalle...njankalkk ath valya ishtta
@liovivek24543 жыл бұрын
Meditation നെ കുറിച്ചുള്ള വീഡിയോ വേഗം ചെയ്യണേ broo🤗🤗🤗🤗
@unique57433 жыл бұрын
Science behind Subconscious mind,oru video cheyyamo
@soulmates11323 жыл бұрын
Happy independence day ❤️❤️to all...
@harisworld44403 жыл бұрын
Drawing ഇഷ്ടമുണ്ടോ എന്നാൽ എൻ്റെ ചാനലിൽ വരൂ 😍😍
@fasilacp6843 жыл бұрын
Bro intro ആദ്യത്തെ ആ BGM തന്നെ വേണം
@sunilbabuk76023 жыл бұрын
മെഡിറ്റേഷൻ vedio waiting 😍😍
@holyharpmelodies85575 ай бұрын
Superb 👍
@smduds90043 жыл бұрын
ആദ്യമുണ്ടായ intro bgm തന്നെ മതി 🙃
@sumeshks17323 жыл бұрын
Cinemagic titanic ne kurichu oru video cheyyavo pls🚢☄️
@rithupr76123 жыл бұрын
നോക്കി നോക്കി ഇരിക്കുവായിരുന്നു 😌🤩
@harisworld44403 жыл бұрын
Drawing ഇഷ്ടമുണ്ടോ എന്നാൽഎൻ്റെ ചാനലിൽ വരൂ 😍😍😍
@M._A._Z3 жыл бұрын
Cinemagic intro song evde?
@QuantumFlix3 жыл бұрын
Oru change vende
@M._A._Z3 жыл бұрын
@@QuantumFlix ennalm ee change pora
@Robin_Saju3 жыл бұрын
Mystery or Space related cheyyamo????
@anilssaraswathy19902 жыл бұрын
Namo bhudha.anikku samadhanavum santhoshavum nalkunnapole allavarkkllum samadhanavum santhoshavum nalkename.
@solenoidfilms3 жыл бұрын
intro music next time include cheyyane...
@muhammedanshidh31433 жыл бұрын
Favorite channel
@rahulrajj253 жыл бұрын
Meditation video udane cheyyane😍
@deepabaiju38743 жыл бұрын
What is Hindhusim About video cheyavo
@SumamP.S-rx3ry Жыл бұрын
ഇന്നത്തെ ആളുകൾ കരുതുംപോലെ ബുദ്ധൻ ബുദ്ധനാകാൻ ആഗ്രഹിച്ചിരുന്ന ആൾ അല്ലായിരുന്നു കാരണം വൈദിക മതത്തിന്റെ കടന്നുകയറ്റം കാരണം ജനങ്ങൾ സന്മർഗ്ഗ ജീവിതത്തിൽ നിന്നും വഴുതി കപട ആൽ മിയതയിലും മദ്യ ത്തിനും വഴിപിഴച്ച ജീവിതത്തിനും അടിമകളായി, എങ്ങും രക്ത ബാലികളും ഭീകര ഹോമങ്ങളും നടത്തി ജനങ്ങളുടെ ജീവിതം ദുസ്സഹമായി, ഈ യവസരത്തിൽ രാജ്യഭരണം പിതാവിനെ ഏല്പിച്ചു, രാജ്യ ധികാരത്തെക്കാൾ വലുതാണ് ജനങ്ങളുടെ സംസ്കാരവും ജീവിതവും എന്ന് മനസിലാക്കി അത് തിരിച്ചെടുക്കുവാൻ പിതാവിൽ നിന്നും അനുവാദം വാങ്ങി , നാടും നഗരവും ചുറ്റിത്ത ഉരിഞ്ഞു ധാരാളം പണ്ഡിതന്മാരുമായും ചർച്ചകൾ നടത്തി , തനിക്കു കിട്ടിയ അറിവുകൾ ഉപയോഗിച്ച് പഠിക്കുകയും മനനം നിഗമനപ്രേക്രിയകൾ നടത്തി അവസാനം എല്ലാത്തിനും വേണ്ട ഉപഥികൾ ഭൗത്തികമായി കണ്ടെത്തി , അത് ഓരോ വ്യക്തിയിലും പ്രവർത്തികമാക്കാൻ പോംവഴികളും കണ്ടെത്തി, ഇതിനിടക്ക് ക്രൂരന്മാർ ആയ ആര്യന്മാർ സത്യം പ്രെചരിപ്പിക്കുന്നു എന്ന കാരണത്താൽ സാരനാഥ് നാഗൻ എന്ന ചാർവാക ചിന്തകൻ നീ ചുട്ടു കൊന്നു, ഇതറിഞ്ഞ ബുദ്ധൻ 400 km അകലെയുള്ള സാരനാഥ് ലേക്ക് കാൽ നടയായി പോയിഅങ്ങനെ ബുദ്ധന്റെ ആദ്യത്തെ ധർമ്മ പ്രഭാഷണം അവിടെവച്ചു നടത്തുകയും ലോകത്തിലെ ആദ്യത്തെ ധർമ്മ സംഘം അവിടെവച്ചു തെരഞ്ഞെടുത്തു ബുദ്ധനും 12 ശിഷ്യൻ ന്മാരും കൂടിയ സംഖ്യ ബ്രാഹ്മണർ അപശകുണം ആയി കാണാൻ തുടങ്ങി അതാണ് 13 എന്ന സംഖ്യ ചീത്ത സംഖ്യ ആകാൻ കാരണം, വൈദിക മതത്തിനെതിരെനിലവിൽ വന്ന ഭൗധിക വാദ തത്വ ശാസ്ത്രമാണ് ബുദ്ധിസം ക്ഷേത്രങ്ങൾ, നഗന്മാരുടെയും ബുദ്ധന്മാരുടേയുമാണ് വൈദികർ തുറസായ സ്ഥലങ്ങളിൽ ഹോമാകുന്ദം ഉണ്ടാകുകയും മൃഗ ബലിയും മനുഷ്യ കുരുത്തിയും നടത്തിയിരുന്നു രക്തം കൊണ്ട് ബലികർമങ്ങൾ ചെയ്യുകയും സോമരസം കുടിച്ചു കുത്തടി രക്ത ബന്ധം മറന്നു തുറസായ സ്ഥലങ്ങളിൽ ലൈംഗിക ബെൻഡത്തിൽ ഏർപ്പെടുകയും പതുവായിരുന്നു ഈ ആശാന്മാര്ഗിക ജീവിതത്തിൽ നിന്നും തന്റെ രാജ്യത്തെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം സത്യം എപ്പോഴും വളച്ചൊടിക്കുകയും അതിൽ ആദിഭൗധികം കുത്തി തിരുക്കുകയും ചെയ്തിട്ടുണ്ട് ഭാരതത്തിൽ രണ്ടു വർഗ്ഗമുണ്ട് ഒന്ന് അവർണ്ണർ ബഹുമാനം മറ്റതു സവർണ്ണർ ന്യൂന പക്ഷ അധികാരം നിലനിർത്താൻ ദൈവത്തെ കുട്ടു പിടിച്ചവർ അത് ഇന്നും തുടരുന്നു അത്രതന്നെ ഇവർ തമ്മിലുള്ള സംഘട്ടണമാണ് ചരിത്രവും പുരണവും കെട്ടു പിരിഞ്ഞു കിടക്കുന്നതു