രാമനെ നേരിടാൻ രാമൻ തന്നെ വേണം : Mullakkara Retnakaran | Bijumohan Channel

  Рет қаралды 1,788

biju mohan

biju mohan

Күн бұрын

Пікірлер: 13
@k.v.thomas287
@k.v.thomas287 2 ай бұрын
നന്ദി, മുല്ലക്കര സാറെ 🙏
@sbdhs69
@sbdhs69 2 ай бұрын
മുല്ലക്കരയുടെ കാഴ്‌ചപ്പാടിനെ അംഗീകരിയ്ക്കാൻ വയ്യ. എല്ലാക്കാലത്തേയ്ക്കുമായി ഒരു തത്വസംഹിതയും വാഴുകയില്ല. കഥയും പുരാണവും അക്കാലത്തിനു യോജിച്ചതാകാം. തിരുത്തിക്കൊണ്ട് മാത്രമേ മനുഷ്യപുരോഗതി സാധ്യമാവു. Sambookavadavum baalivadhavum സിതപരിത്യാഗവും രാമകഥപാത്രത്തിന്റെ വിഴ്‌ച തന്നെയാണ്. ജയ് ശ്രീറാം വിളിയ്ക്കാത്ത സിതാ കഥപാത്രം അതിന് തെളിവ് നൽകുന്നു
@shajanvdaniel
@shajanvdaniel 2 ай бұрын
മുല്ലക്കര... കൊലപാതകത്തെ വിമർശിക്കുന്നുണ്ടോ...ഇല്ല. വളച്ചുപുളച്ച് ആത്യന്തികമായി രാമനെ ന്യായീകരിക്കുന്ന കമ്മ്യൂണിസ്റ്റ് ബൗദ്ധികത.
@moideenkmajeed4560
@moideenkmajeed4560 2 ай бұрын
👍🏼❤️
@madhulalkp3559
@madhulalkp3559 2 ай бұрын
മനുവിനെ നേരിടാൻ മനുവിനെ കൊണ്ടേ പറ്റു എന്നും നാളെ പറഞ്ഞേക്കാം ഇനി ഗാന്ധിയുടെ മനുവിനെ ക്യാമ്യൂണിസ്റ്റ് manuvineyum3 പ്രതീക്ഷിക്കാം
@sunishkumar5497
@sunishkumar5497 2 ай бұрын
Asharf Asharf Ameen Bin Mohammad Sainu Madavoor Mohammed Ibrahim Mahamood അഷ്റഫ് കാമ്പ്രത്ത് Mammu Cp വയനാട്ടിൽ മരിച്ച 300 - ൽ പരം മുജാഹിദ് സലഫി സന്തതികളുടെ ആത്മാവിന് വേണ്ടി - സഹായിക്കാൻ എന്നു് പറഞ്ഞു് പോർക്ക് ഫെസ്റ്റിവൽ നടത്തി പണം കണ്ടെത്തിയ DYFI ക്ക് അഭിവാദ്യങ്ങൾ💕.
@ajithk9492
@ajithk9492 2 ай бұрын
ഇയാൾക്ക് ഭ്രാന്താണ് രാമായണം ഒരു കെട്ടു കഥ
@prajithpt9677
@prajithpt9677 2 ай бұрын
😂
@sabual6193
@sabual6193 2 ай бұрын
ചുരുക്കി പറഞ്ഞാൽ രാമൻ എന്നത് മിത്ത് മാത്രം ഓരോ രാമനെയും പുട്ടി അടിച്ചു പ്രദർശിപ്പിക്കണം എന്നർത്ഥം 😄😄😄😄😄😄😄😄😄😄മൊത്തത്തിൽ എത്ര രാമൻ ഉണ്ട് ⁉️🤔😄.
@prakashk.p9065
@prakashk.p9065 2 ай бұрын
❤❤❤❤❤ ചെളികുളത്തിൽ താമര; കമ്മികൂട്ടത്തിൽ മുല്ലക്കര ❤ കപടബുദ്ധിജീവികൾ ചെവി തുറന്നു കേൾക്കണം.😂
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 19 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 75 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 19 МЛН