എന്തു രസാ.....നിങ്ങളുടെ അവതരണം. ആരുടെ കഥയായാലും കേട്ടിരുന്നു പോകും. ഓരോ വാക്കിലും കോരിത്തരിപ്പും , സങ്കടവും , സന്തോഷവുമുണ്ടാക്കുന്നു. 🥰
@vaisakhbk8418 Жыл бұрын
ജീവിതനദിയുടെ കുത്തൊഴുക്കിൽ പെട്ടുപോയ നിസ്സഹായരായ ആതമാക്കളാണ് ഓരോ മനുഷ്യനും എന്ന് ശ്രേഷ്ഠമായ സാഹിത്യസൃഷ്ടികൾ നമ്മെ പഠിപ്പിക്കുന്നു. പൊന്നിയിൻ സെൽവനും അതിന് ഉദാഹരണമാണ്. കേവലം ഒരു കാൽപനിക കഥാപാത്രം മാത്രമയിട്ടും നന്ദിനി നമ്മെ അത്രമേൽ സ്പർശിക്കുന്നത് അത് കൊണ്ടാണ്. വളരെ മികച്ച അവതരണം...🙏🏻
@userfrndly32 Жыл бұрын
മന്ദാകിനി ഇരട്ട കുട്ടികൾക്കു ജന്മം നൽകുന്നുണ്ട്... നന്ദിനി (ഐശ്വര്യ )മധുരന്തകൻ(റഹ്മാൻ )
@shemyshemy1025 Жыл бұрын
Ponniyil selvan kanda feel aanu niglude shabthathinu 🔥🔥
@amrithamurali1879 Жыл бұрын
Beautiful presentation chechi ❤
@vidyavyasa3526 Жыл бұрын
Nandhini❤
@sheelakumari3767 Жыл бұрын
Super 👌👌👌👍
@taara2707 Жыл бұрын
👍👍👍💕💕💕💕💕💕💕
@nivedyasantosh934 Жыл бұрын
Plzz do sahal abdul samad
@Smithak-jr8ro Жыл бұрын
Sreenish aravind vikram na polude
@midhungangadharan1511 Жыл бұрын
വീരപന്ധ്യന്റെ ഭാര്യ ആക്കിയിലേ?? അല്ലങ്കിൽ സിനിമയിൽ അതിനു ഉത്തരം പൂർണ്ണമാണോ??
@YoursTrulyArjun Жыл бұрын
Veerapandyante makal aanu
@archanavinod1 Жыл бұрын
നന്ദിനി പെരിയ പഴുവെട്ടിയാരുടെ (ശരത് കുമാർ) ഭാര്യയാണ് ....വീര്യപാണ്ഡ്യൻ അഭയം കൊടുത്തു... പിന്നീട് അച്ഛനാണെന്ന് മനസ്സിലായി....
@midhungangadharan1511 Жыл бұрын
@@YoursTrulyArjun അതൊക്കെ അറിയാം..... ഊമ റാണിയെ പോലെ തോന്നിയിട്ട് നന്ദിനിയെ വീരപന്ധ്യൻ ഭാര്യ ആക്കുക ആണ് എന്നും കേട്ടിട്ടുണ്ട്.... ബുക്കിൽ അതിനു detail കൊടുത്തിട്ടില്ല തോന്നുന്നു അതാ പറഞ്ഞത്